ബിസിനസുകാരോടും സെയിൽസ് ടീമിനോടും കുറച്ചു കാര്യങ്ങൾ പറഞ്ഞതാണ്😍

Sdílet
Vložit
  • čas přidán 6. 09. 2024
  • For more videos Check my CZcams Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍
    #artificialintelligence #meta #thread #chatgpt #technology #abhishadguruvayoor
    ABHISHAD GURUVAYOOR
    Abhishad Aziz is a well known orator, trainer and guide. A name that is synonymous to motivation and excellence. The CEO and Chief trainer at Lifetools training and development, Abhishad Aziz is an expert in his field. Having a Masters in English Literature, he also has a Diploma in Career counseling and Counseling psychology. He is a certified NLP (Neuro-linguistic programming) trainer, Transaction analyst, Hypnotherapist, Adolescent trainer and counselor. Being an educational and life skill trainer, a motivational speaker and parent strategist, his life mission is to assist people to achieve their goals in both their personal and professional lives through self confidence and self discipline. His training programs are motivating, informative, and worth listening. The interactive and activity oriented sessions are led in a humorous but focused manner. A master of words, he has the flair to capture audience attention and keep them engaged and entertained. His flexible and entertaining training programs on various topics are not only informative but also guarantee to bring a smile on everyone's face.
    • Educational consultant at Times of India
    • Cigi Calicut.
    • Brilliant Study Centre, Pala
    • Enteurprenure development progrms
    • Sales and marketing
    • Kerala Police
    • Kendriya Vidyalaya
    • Bhavan’s Group
    • MES Group of Institutions
    • Al Salama Group of Institutions
    • CMI public schools
    • Kerala University
    • Walk with Scholar in various colleges in Kerala
    Resource Person
    • Christ University, Bangalore
    • Coach India’ Entrance coaching, Thrissur
    • NIT Calicut
    • State resource person for Malayala Manorama (Balajanasagyam)
    Milestones
    • Trained more than 2 lakh people in India and abroad
    • Conducted over 1800 Seminars
    • Awarded by Ras Al-Khaimah Malayalee Samajam, UAE
    Key Training Areas
    • Teachers Training
    • Parents Training
    • Students Training
    • Placement Training
    • Adolescent Training
    • Attitude Tuning Training
    • Corporate Training
    • Happy Family Training
    • Leadership Tuning
    Key Clients
    • Times of India (Educational consultant)
    • Kerala University (Faculty for FDP)
    • Christ University Bangalore (Resource person)
    • NIT Calicut (Resource Person)
    • Minority welfare department gov of kerala
    • Police Department (Training Panelist)
    • Malayala Manorama (Balajanasagyam)
    Education and Certifications
    M. A. Literature English
    Counseling Psychology (P.G Diploma)
    Career Counseling (Diploma)
    Certified NLP Trainer.
    Certified Hypnotherapist
    Certified Adolescent Trainer
    Certified Adolescent Counselor
    • Lead a session on Effective Class Room Management for professors of Kerala University TVM
    • Leadership training at Abu Dhabi
    • Leadership training in Mumbai for students from TISS and BARC
    • Trained police officers on Emotional Management
    • Training Sessions for all district collectorates in Kerala
    Key Trainings Attended
    • Training by Les Brown (world's No 1 public speaker)
    • Training by Chetan Bhagat in Dubai
    • Excellence In School Education Workshop at IIT Madras
    • National Achievers Conference Bangalore
    • Life Skill Trainer s Training from SEED
    CEO and Chief Trainer
    Lifetools Training & Development
    PHONE - +91 9846773773
    E-MAIL- lifetoolsindia@gmail.com
    FACE BOOK- / abhishad.aziz
    My Channel Support
    / vinvibestechnologies
    / vinvibes_technologies

Komentáře • 188

  • @shihabpentomd1239
    @shihabpentomd1239 Před rokem +276

    ഇദ്ദേഹം ഒരുപാട് പഠനം നടത്തി തന്നെയാണ് ക്ലാസ്സ്‌ എടുക്കുന്നത് എന്നത് തീർച്ച..... 👍👍👍

  • @muhsina4613
    @muhsina4613 Před rokem +140

    സർവ്വശക്തനായ ദൈവം താങ്കൾ ക്ക് ആരൊഗ്യവും കഴിവും ആയുസും വർദിപ്പിച്ചു തരട്ടെ.

  • @Muneera-sp7jd
    @Muneera-sp7jd Před rokem +152

    മാശാ അല്ലാഹ്....,
    36 വയസ്സിൽ sslc , 42 വയസ്സിൽ degree 50 വയസ്സിൽ BEd എടുത്ത 56 വയസ്സിൽ റിട്ടയേർഡ് ആയ എനിക്കും ഇദ്ദേഹം പ്രോത്സാഹനം തരുന്നു
    ഇനിയും അവസരങ്ങൾ ഉണ്ടെന്നും
    പണിയെടുക്കൂ ..... കാലോചിതമായി.... പരിശ്രമിക്കൂ എന്നു അദ്ദേഹം ഉണർത്തുന്നു
    സർവേശ്വരൻ ഖുർആനിൽ പറഞ്ഞതുപോലെ "اني لا اضيع عمل عامل منكم من ذكر وانثٸ"

  • @hishanaaboobacker3089
    @hishanaaboobacker3089 Před rokem +20

    Sir പറഞ്ഞപോലെ പല മേഖലകളിലും corona time ഒരു അവസരമായി കണ്ടുകൊണ്ട് ഉയരങ്ങളിൽ എത്തിയവരുണ്ട്. മറ്റു ചിലരൊ, നമ്മളെകൊണ്ട് ഇപ്പൊ ഒന്നും സാധിക്കില്ലല്ലോ എന്ന് കരുതി മിണ്ടാതിരുന്നപ്പോ അത്തരക്കാർ താഴേക്കു പോയി. Sir nte ക്ലാസ്സ്‌ എല്ലാവർക്കും പ്രചോദനമാവട്ടെ 💕💕l

  • @ppc10000
    @ppc10000 Před rokem +39

    സത്യം . ഞങ്ങൾ കഴിഞ്ഞ 5 വർഷമായി ഗൾഫിൽ ഡിസ്പോസിബിൾ ഐറ്റംസ് ബിസിനസ് ചെയ്യുന്നവരാണ് . അന്നൊക്കെ എക്സ്പെൻസും വരവും കൂട്ടി മുട്ടിക്കൽ വലിയ മിനക്കെട് ആയിരുന്നു .
    ആ വർഷങ്ങളിൽ ഞങ്ങളുടെ മാസ വരുമാനം inr 94 ലക്ഷം ആയിരുന്നു , എന്നാൽ ഇതേ തുക തന്നെ പർചേസ്‌ അമൗണ്ടും സ്റ്റോർ രെന്റും സ്റ്റാഫ് salariyum ട്രക്ക് രേന്റ്റ് ഒക്കെയായി ടാലി ആകാറാണ് പതിവ് , സേവിങ്സ് ഒന്നും ഇല്ല . എന്നാൽ കൊറോണ വന്നു , ചൈനയിൽ നിന്നും സാധനം വരവ് നില്കുന്നത് കണ്ട ഉടനെ ഒടുക്കത്തെ ഒരു കളി കളിച്ചു പൊന്നും വില കൊടുത്തു മറ്റു രാജ്യങ്ങളിൽ നിന്നും സാധനം ഇറക്കി സ്റ്റോർ ചെയ്തു . ചത്ത് പണിയെടുത്തു , ഇപ്പോൾ ഞങ്ങളുടെ മാസ വരുമാനം 2.3 ലക്ഷം റിയാലിന് മുകളിൽ ആണ് അതായത് 4.5 കോടിക്ക് മുകളിൽ മാസം . എങ്ങനെ നോക്കിയാലും 50 ലക്ഷം മാസം മാറ്റി വെക്കാൻ പറ്റുന്നുണ്ട് .

  • @shaheerashirin5351
    @shaheerashirin5351 Před rokem +84

    Sir ക്ലാസ്സ്‌ കേൾക്കാൻ നല്ല രസമാണ്. നേരിട്ട് ഒരുവട്ടം എങ്കിലും കേൾക്കണം എന്ന് ആഗ്രഹം ഉണ്ട്.

    • @mohammadsadik3375
      @mohammadsadik3375 Před rokem +3

      എനിക്കും സാറിന്റെ ക്ലാസ്സ്‌ നേരിട്ട് കേൾക്കണം

    • @farhazhennavlogs3006
      @farhazhennavlogs3006 Před rokem +3

      Sathyam

    • @sajnafaisal4036
      @sajnafaisal4036 Před rokem +2

      Eanikkum und

    • @leelammajoseph8569
      @leelammajoseph8569 Před rokem +4

      നേരിട്ട് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.

    • @leelammajoseph8569
      @leelammajoseph8569 Před rokem +2

      നേരിട്ട് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

  • @midhunkannan810
    @midhunkannan810 Před rokem +29

    തമാശ മാത്രം അല്ല... അതിൽ ഒരുപാട് അർത്ഥം ഉണ്ട്.. ❤️

  • @sajisajiayodhya2076
    @sajisajiayodhya2076 Před rokem +3

    ഞാൻ ജീവിതത്തിൽ ശെരിക്കും തളർന്ന ആളാണ് എനിക്ക് ഇപ്പോൾ ഒട്ടും ശക്തിഇല്ല എന്റെ മനസ്സിന് അങ്ങനെയാണ് വീഡിയോ എന്റെ കണ്ണിൽ വന്നു പെട്ടത് ശെരിക്കും helpfull aanu

  • @remanik.k.936
    @remanik.k.936 Před rokem +6

    തങ്ങളുടെ classes എനിക്ക് ഭയങ്കര ഇഷ്ടം ആണ്.
    Outcome and profit based എല്ലാം ഇഷ്ടപ്പെട്ടു. But 24 hours working വരും, ok അവനു ജോലി, earnings ഇത് മാത്രം ആണോ വേണ്ടത്.
    Life,family, social commitment ഒന്നും vende.
    എൻ്റെ വീട്ടിലെ കുട്ടികൾ സംസാരിക്കാൻ പോലും സമയം ഇല്ലാതെ work from home. പിഴിഞ്ഞ് ഊറ്റി ജോലി ചെയ്ത് കഴിയുമ്പോൾ ഈ പണം..... ജീവിക്കാൻ സാധിക്കാത്ത അവന് എന്ത് സന്തോഷം തരും.
    താങ്കൾ തന്നെ എന്ത് enjoy ചെയ്താണ് താങ്കളുടെ ജോലി ചെയ്യുന്നത്. അതിന് ഒരു life undu

    • @shifushami1985
      @shifushami1985 Před rokem +2

      Company 24 hours working but workers every 8 hours changing

  • @soorajeg9710
    @soorajeg9710 Před rokem +21

    അവതരണം വേറെ ലെവൽ 👍🏼💖

  • @punjaravlog5573
    @punjaravlog5573 Před rokem +5

    സമ്മതിച്ചു സാർ നല്ല അറിവ് തന്നതിന് thanku

  • @sajisajiayodhya2076
    @sajisajiayodhya2076 Před rokem +2

    സർ ഞാൻ കുറച്ചു day ആയി വീഡിയോ കണ്ടിരുന്നു അപ്പോൾ ഒരുപാടിഷ്ടം ആയി അങ്ങനെയാണ് name kandhu പിടിച്ചു വീഡിയോ കാണാൻ വന്നത് സാറിന്റെ വീഡിയോ കാണുമ്പോൾ നല്ല ധൈര്യം ആണു എന്തൊരു മോട്ടിവേഷൻ ദൈവം അനുഗ്രഹിക്കട്ടെ

  • @___Azi_
    @___Azi_ Před rokem +2

    എന്റെ fvrt motivator anu താങ്കൾ... നേരിട്ട് കാണണം എന്നുണ്ട്.. Insha allah...

  • @rsr1887
    @rsr1887 Před rokem +11

    സാറിനെ ഒന്ന് നേരിട്ട് കാണണം സാറിന്റെ ക്ലാസ്സ്‌ ഒന്ന് അറ്റന്റ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 😍

  • @Dragon_lilly22
    @Dragon_lilly22 Před rokem +11

    Life നെ Tread mill um ആയി compare ചെയ്ത് പറഞ്ഞ sir ന്റെ idea അടിപൊളി 😁😂😂😂അത് correct ആണല്ലോ... പുഴ, ചില്ലു പാത്രം ഒക്കെ വെച്ചുള്ള cliche കൊറേ കേട്ട് മടുത്തു.. 😂😂...

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 Před rokem +25

    കേട്ടിട്ട് മതിയായില്ല, അപ്പോഴേക്കും കഴിഞ്ഞു....😕
    ഓരോ കാര്യങ്ങളും കറക്റ്റ് ആണ്...👍🏻👍🏻❤️

  • @ramseena4476
    @ramseena4476 Před rokem +3

    Sir oro kaaryangalum swantham reethiyil avatharipikkunnu enth rasaa kelkaan 👌👌👌

  • @miniamma3939
    @miniamma3939 Před rokem +5

    Sir കട്ട വെയ്റ്റിംഗിലാ.. ഓരോ video കാണാൻ 👍🥰... പ്രസന്റേഷൻ super.. 👌👌👌

  • @tsyssiosog6857
    @tsyssiosog6857 Před rokem +4

    Sir sooper class
    Nerittu class kelkan thalparyamund

  • @nijiyashirin
    @nijiyashirin Před rokem +3

    10 രൂപാടെ വരുമാനം ഇല്ലാത്ത ഞാൻ ഓൺലൈൻ ഡ്രസ്സ്‌ ബിസിനസ് തുടങ്ങി. ഇപ്പോഴും എന്റെ ആവിശ്യം അതിൽ നിന്ന് നടക്കുന്നു

  • @noufalsiddeeque4864
    @noufalsiddeeque4864 Před 10 měsíci

    സ്വന്തമായി ഒരു ബിസിനസ് എന്റെ സ്വപ്‌നമാണ്.....ഇന്ഷാ ആള്ള ഞാൻ നേടും.....

  • @SeenathBasheer-zz9tn
    @SeenathBasheer-zz9tn Před 2 měsíci

    Abishad sir nu Deerkaayusulla Aafiyathu nalkane allah

  • @techntravel1212
    @techntravel1212 Před rokem +2

    Sir എന്നു വിളിക്കാൻ തോന്നുന്നില്ല ആശാൻ 😍😍😍😍 കിടു

  • @shafrinali8705
    @shafrinali8705 Před rokem +5

    അഭിഷാദ് sir love u..... 💋💋

  • @aparnazen5236
    @aparnazen5236 Před rokem +1

    സർ , താങ്കൾ വലിയ വനാണ് ...

  • @sajisajiayodhya2076
    @sajisajiayodhya2076 Před rokem +3

    എന്റെ വീടിന്റെ അടുത്ത് സാറിന്റെ face ഉള്ള ഒരാളുണ്ട് സൗണ്ടും ഇതേ പോലൊക്കെ യാണ് എനിക്കു അതിശയം thonnirunnu ശെരിക്കും

  • @sereenanizar7088
    @sereenanizar7088 Před rokem +4

    Daily video upload cheytu de sir
    Very happy to see u

  • @Aneefptvlog
    @Aneefptvlog Před rokem +5

    വീഡിയോ പെട്ടെന്ന് നിർത്തരുതേ എന്ന് തോന്നിപ്പോയി 👍🏻👍🏻

  • @sheejashaji1091
    @sheejashaji1091 Před rokem

    Eniku 53years unde veetammayanu sarinte videos valya ishtam

  • @KRAFTENGINE
    @KRAFTENGINE Před rokem +3

    Treadmill comparison 👍

  • @aswathysr5710
    @aswathysr5710 Před rokem +1

    Corona samayath njanum paniyeduthu.. Pakshe ath competitive exams nu aanennu mathram.. Ippo joliyil join cheyyan pokunnu🥰🥰🥰🥰🥰🥰🥰👍👍👍

  • @midhunkannan810
    @midhunkannan810 Před rokem +1

    സാർ ☺️☺️☺️ നമ്മൾ ഇടയ്ക്കിടെ തൃശ്ശൂർ വടക്കെ സ്റ്റാന്റ് ഇന്ത്യൻ കോഫി ഹൗസ് വച്ചു കാണാറുണ്ട് ☺️☺️☺️☺️

  • @hridyarose451
    @hridyarose451 Před rokem +2

    epp Jollyku pokunnu sir. After korona nannayi. Effects chethu.

  • @kabeerop9057
    @kabeerop9057 Před rokem +3

    സൂപ്പർ

  • @Vijirachana
    @Vijirachana Před 2 měsíci

    ഒരപാട്ഇഷ്മയി🎉🎉🎉❣️💐

  • @alphonsavarghese2804
    @alphonsavarghese2804 Před rokem +1

    Sir veettammarkku oru class eduthal super ayirikkum sirnte oru class kelkkanamennund entha cheyye

  • @thenumvayambum5808
    @thenumvayambum5808 Před rokem +2

    Video vallappozhum aanooo upload cheyyunnathu.
    Waiting for your video
    Small video aanenkilum 2,3 daysil upload chaithaal nannaayirikkum 👍

  • @mhdjadirshan7057
    @mhdjadirshan7057 Před rokem +3

    Sir pwolia

  • @Tharaavumutta
    @Tharaavumutta Před rokem +3

    ഏത് വിഷയം ആയാലും ഇവിടെ സൊല്യൂഷൻ ഉണ്ട്... പക്കാ

  • @jojikuriakose9520
    @jojikuriakose9520 Před rokem +3

    👌👌👌👌👍👍👍👍👍👍very very correct sir 🙏🙏🙏

  • @shinaskv8664
    @shinaskv8664 Před rokem +1

    Inspiration oke kituayrikum but whatsappl ninn alla drone amazonil etyath vere ethenkilm app aayrkum !!

  • @rasaktmg
    @rasaktmg Před rokem +2

    Wonderful, no words.... 👍👍👍

  • @rudheeshrk
    @rudheeshrk Před rokem +1

    Wonderful Video & Insights...

  • @abdulrahmanabdulrahman2882

    excellent motivation class 👍❤️

  • @stab5063
    @stab5063 Před rokem +1

    Sathyam

  • @saboorasabu5975
    @saboorasabu5975 Před rokem +1

    Adipoli sir 👏🌟🌟🌟

  • @eljomundackal4572
    @eljomundackal4572 Před 2 měsíci

    Super class

  • @rejnasidhiquerejnasidhique7343

    Sir,
    When u came to kannur❓️
    We r waiting😍
    Super class👍

  • @keyaar3393
    @keyaar3393 Před rokem +1

    Hi Abhi, u r a very good orator/storyteller. But when it comes to talking about technologies and analogies related to that - there are some gaps - u need to work on that... These gaps are coming because u r enthusiasm/ energy/ hurry in explaining things - which is actually good - but enthusiasm is ruining the technology part... I hope u will work on that....
    No offense meant, just a suggestion..... Kudos to all ur efforts....

  • @shylageorge5916
    @shylageorge5916 Před 3 měsíci

    അടിപൊളി

  • @anniejoseph31
    @anniejoseph31 Před rokem +1

    Superbbb 🥳

  • @Nahas123-ft2gc
    @Nahas123-ft2gc Před rokem

    സത്യമാണ് ഇദ്ദേഹം പറഞ്ഞത്

  • @ranjithmr3320
    @ranjithmr3320 Před rokem +2

    Superb.... Sir👏👏👏👏👏👏

  • @adinanwilbourthehacker799

    💐super speech 💐

  • @Joy-yu7ws
    @Joy-yu7ws Před rokem

    vanna vayi marakkunna mudhalali mark kelkumbol oru sugham

  • @thasnipk1648
    @thasnipk1648 Před rokem +3

    Addictid videos 👍👍👍👍

  • @padmasanal1108
    @padmasanal1108 Před rokem +1

    സാർ..... ചക്കയുടെ രുചി എല്ലാവരും അറിഞ്ഞത് പറഞ്ഞില്ല ട്ടോ...

  • @sabeenabasheer6824
    @sabeenabasheer6824 Před rokem +4

    വേഗം തീർന്ന്.. 😔

  • @manjulamohanan2628
    @manjulamohanan2628 Před rokem +1

    Oh sr❤️

  • @sudhamudradatha4834
    @sudhamudradatha4834 Před 11 měsíci

    Very true

  • @sajnafaisal4036
    @sajnafaisal4036 Před rokem +1

    Super class👍

  • @sahadsahad1248
    @sahadsahad1248 Před rokem +1

    Super🌹👍

  • @bindukk3732
    @bindukk3732 Před rokem +4

    Supper speech sir👍👍👍

  • @aynoosworldsubu
    @aynoosworldsubu Před rokem +1

    Technology is life but manusian hrdayam ellathvanayi..marunnu..

  • @Amal-bu6cp
    @Amal-bu6cp Před rokem +1

    Great sir 👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐

  • @noushadkutty5265
    @noushadkutty5265 Před rokem +1

    Well said

  • @jasmink9481
    @jasmink9481 Před rokem +1

    ഇന്നോവയിൽ തേങ്ങ വിറ്റു 🔥

  • @balaa3907
    @balaa3907 Před rokem

    Kidilan class

  • @petshowmuthus2225
    @petshowmuthus2225 Před rokem +1

    Sare peruthishtam😍😍😍😍😍

  • @salisalie8793
    @salisalie8793 Před rokem +1

    🔥🔥🔥

  • @ayishasana8258
    @ayishasana8258 Před rokem +2

    👍💯

  • @faz2724
    @faz2724 Před rokem +2

    Second 👍🏻

  • @sunithank1957
    @sunithank1957 Před rokem +1

    Very proud of you sir

  • @NICHUSFUNS
    @NICHUSFUNS Před rokem +1

    Sir... 😍👍

  • @shirasskm4370
    @shirasskm4370 Před rokem

    Ningade videoykk playback speed optionte aavashyameyilla...

  • @dellsmohan4527
    @dellsmohan4527 Před rokem +1

    186k subscribers kittanel kurach padanam nadathathe pattumo alle
    Abhishad sir 🙏

  • @latheeflatheef1327
    @latheeflatheef1327 Před rokem +2

    Ningal oru sambavamaanu👍👍👍👍

  • @aayushr2726
    @aayushr2726 Před rokem

    Exactly

  • @thasniyaanwer9577
    @thasniyaanwer9577 Před měsícem

    ❤❤❤❤❤

  • @ashiftirur3666
    @ashiftirur3666 Před rokem +1

    Video length koottanam

  • @tajmilasuneer1051
    @tajmilasuneer1051 Před rokem

    Great

  • @jijovarghese-fs8yt
    @jijovarghese-fs8yt Před rokem +2

    ഗൾഫിൽ നിന്ന് ഭക്ഷണം കിട്ടാതെ വന്നപ്പോൾ ഇവിടെ നാളികേരം കണ്ട്

  • @ldrosario3334
    @ldrosario3334 Před rokem

    Busy life

  • @navaskarupam3777
    @navaskarupam3777 Před rokem

    ഇക്കാ super👌👍🌴🌹 ഗുരുവായൂർ എവിടെയാ

  • @sameersameer5116
    @sameersameer5116 Před rokem

    👍🏻👍🏻

  • @minimolprasad4096
    @minimolprasad4096 Před rokem +1

    👌👌👌👌👏👏👏👏

  • @sibyjohn7402
    @sibyjohn7402 Před rokem +1

    🙏🙏😍

  • @puttumkutty5373
    @puttumkutty5373 Před rokem

    Sir ente veed കുന്നംകുളം ആണ് ഒന്ന് കാണാൻ പറ്റോ

  • @rakeshrareboy328
    @rakeshrareboy328 Před rokem +3

    Gunda Look , But Ningal Vere Level Aan... 🥰🥰🥰

  • @pradeepkumar-fo1qb
    @pradeepkumar-fo1qb Před rokem

    🙋

  • @saifudha6849
    @saifudha6849 Před rokem

    Good 👌👍🌹🌹

  • @varshav7979
    @varshav7979 Před rokem

  • @joykd9398
    @joykd9398 Před rokem

    You 👌 😍😍😍😍

  • @ayshabeegumaysha4851
    @ayshabeegumaysha4851 Před rokem +1

    Good speech 👍🏻👍🏻

  • @sojasuresh6641
    @sojasuresh6641 Před rokem

    👍🏻🙏🏻

  • @beenapulikkal5709
    @beenapulikkal5709 Před rokem

    ❤❤❤❤

  • @mujeebrahman2391
    @mujeebrahman2391 Před rokem

    സർ നിങ്ങൾ ഒരു സംഭവമാണ് ❤❤❤❤

  • @shaheerglobe350
    @shaheerglobe350 Před rokem

    😍👍🏻

  • @kamarunnissa7433
    @kamarunnissa7433 Před rokem

    👌👍👍👍

  • @raees9238
    @raees9238 Před rokem +1

    താങ്കളുടെ ഒരു പ്രോഗ്രാം നാട്ടിൽ വെക്കണമെന്നുണ്ട്