പ്രശസ്ത സംഗീത സംവിധായകൻ ശ്രീ മോഹൻ സിതാര തൻ്റെ അനുഭവങ്ങൾ വിവരിക്കുന്നു

Sdílet
Vložit
  • čas přidán 24. 09. 2019
  • Malayalam Famous Music Director Mohan Sithara Accepted Jesus Christ as personal saviour.

Komentáře • 83

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 4 lety +10

    യേശുക്രിസ്തു ഇന്നും ജീവിക്കുന്ന സത്യ ദൈവവും നിത്യ ജീവനും ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🙏

  • @cornelimc9700
    @cornelimc9700 Před 4 lety +15

    സഹോദരനെ ദൈവം അനുഗ്രെഹിക്കും.
    Praise the Lord

  • @sasikumarjo3467
    @sasikumarjo3467 Před 2 dny

    Mohan Sithara സാറിന് നന്മകൾ നേരുന്നു 🙏🙏

  • @elizabethbabu9938
    @elizabethbabu9938 Před 4 lety +12

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, അവന്റെ രാജ്യത്തിന് വേണ്ടി upayogikkatte,

  • @BrightBroekd
    @BrightBroekd Před 4 lety +7

    Our GOD is an AWESOME GOD.🙏 Beautiful Testimony.. GOD continue to bless you sir✋

  • @roymathews9538
    @roymathews9538 Před 4 lety +10

    Glory to Jesus. God bless you brother. Amen

  • @ajinc3860
    @ajinc3860 Před 4 lety +10

    തീർച്ചയായും ദൈവത്തിനായി പ്രയോജനപ്പെടണം

  • @ajinc3860
    @ajinc3860 Před 4 lety +13

    ഞാൻ പ്രാർത്ഥിക്കും

  • @ivyvarghese429
    @ivyvarghese429 Před 4 lety +3

    Glory toGod. Daivam thiranjeduthavar daivavili kelkum. kristhuvil samadhanam anubhavikum God bless u Mohan sitara.

  • @roselinsebastian1307
    @roselinsebastian1307 Před 4 lety +6

    Praise the lord good SONG God bless you brother

  • @sabithakthankappan7800
    @sabithakthankappan7800 Před 4 lety +8

    Praise the loard God bless you

  • @mariamsunny4371
    @mariamsunny4371 Před 4 lety +22

    57 വയസിൽ ലോകത്തിനു മരിച്ചു. വീണ്ടും ജനിച്ചതാണ് ഇപ്പോഴത്തെ ജീവിതം.

  • @ajinc3860
    @ajinc3860 Před 4 lety +7

    Praise the Lord

  • @jijicv1665
    @jijicv1665 Před 4 lety +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🌹🌷💮🌾🍁✋️

  • @santhosh.kjoseph5117
    @santhosh.kjoseph5117 Před 4 lety +5

    God bless you

  • @jamesjoseph972
    @jamesjoseph972 Před 4 lety +2

    God bless you... ആമ്മേൻ

  • @bijuv.c4389
    @bijuv.c4389 Před 4 lety

    Amen.
    Praise the Lord.
    Jesus is Alive.
    God bless you.

  • @pavulraj5032
    @pavulraj5032 Před 4 lety +2

    Sarva makathuvamum nammuda yeasuvenu Amen

  • @bediffrent3322
    @bediffrent3322 Před 4 lety +4

    മോഹൻ സർ god bless u

  • @ajinc3860
    @ajinc3860 Před 4 lety +4

    Good song

  • @shoneshone5534
    @shoneshone5534 Před 4 lety +4

    HALLELUJAH Jesus

  • @sindhuluka261
    @sindhuluka261 Před 12 dny

    Praise the Lord, God bless you always .

  • @bonnyricky7743
    @bonnyricky7743 Před 4 lety

    LORD SAVIOUR JESUS CHRIST LOVES YOU MORE AND CARE FOR YOU...... GOD BLESS YOU.....

  • @tinytot140
    @tinytot140 Před 4 lety +10

    Good God blessed you. (കോവാലന് ഒന്നും പറയാനില്ലേ.)

  • @sabufebine9938
    @sabufebine9938 Před 4 lety +2

    Hallelujah

  • @wilsonmichael487
    @wilsonmichael487 Před 4 lety

    God bless you brother Jesus Christ love you

  • @Hanna-fg9kc
    @Hanna-fg9kc Před 4 lety

    Wo...w Praise Jesus..🙏🙏🙏🙏

  • @bennysebastian3452
    @bennysebastian3452 Před 4 lety

    How great is our GOD..........

  • @minithampan4029
    @minithampan4029 Před 4 lety

    Glory to God

  • @nelsonchessmusic
    @nelsonchessmusic Před 5 měsíci

    🙏

  • @rajisudhirraji1454
    @rajisudhirraji1454 Před 23 dny

    Amen

  • @joyabraham7183
    @joyabraham7183 Před 2 lety

    Beloved Mohan Sithara God bless ur family

  • @elbinelsa8331
    @elbinelsa8331 Před 2 lety

    Prise the lord

  • @sunithasumam5034
    @sunithasumam5034 Před 4 lety +6

    ലോകത്തിലെ സകല മനുഷ്യരും ദൈവജനമാണ് എന്നാൽ യേശുവിനെ ഹൃദയത്തിൽ രക്ഷിതാവ് എന്ന് സ്വീകരിക്കുകയും വായ് കൊണ്ട് ഏറ്റ് പറയുകയും ചെയ്യുമ്പോഴാണ് ദൈവമക്കളായി നാം തീരുന്നതു . ആമേൻ

  • @vijikottackal1775
    @vijikottackal1775 Před 4 lety +1

    Daivaamathinu mahatwam ..

  • @shoneshone5534
    @shoneshone5534 Před 4 lety

    Deergayusu thannu anugrahikkatte

  • @sherlyroymathew4165
    @sherlyroymathew4165 Před 4 lety

    You are lucky to be chosen to enter in Gods kingdom

  • @mollykuttykn6651
    @mollykuttykn6651 Před 4 lety +4

    ഇപ്പോൾ ആരാണ് യഥാർത്ഥത്തിൽ അമേരിക്കയിൽ പോയി സഹായത്തിനു വേണ്ടി യാചിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.അതുകൊണ്ട്കളിയാക്കുന്നത് സൂക്ഷിച്ചു വേണം.കാരണം ദൈവം നിങ്ങളെയും പിടികൂടിയിരിക്കും. ആരും തല്ലിയും മർദ്ദിച്ചും കൊന്നും ആരെയും ക്റിസ്ത്യാനി ആക്കുന്നില്ല.ദൈവത്തിന് വേണം എന്ന് തീരുമാനിച്ചാൽ ആരും വിചാരിച്ചാലും തടയാൻ പറ്റില്ല. മാത്രമല്ല, ക്റിസ്ത്യാനികളെല്ലാം സ്വർഗ്ഗത്തിൽ പോകും എന്ന് കരുതേണ്ട.ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ ജീവിച്ചാൽ മാത്രമേ അതിനു കഴിയൂ.നമ്മൾ പരസ്പരം പൊരുതിയിട്ട് ഒരു കാരൃവും ഇല്ല. ദൈവം തീരുമാനിച്ചു കഴിഞ്ഞു മോഹൻ സിത്താരയെ ദൈവത്തിന് വേണമെന്ന് തീരുമാനിച്ചു. അതിനുള്ള വഴി ദൈവം ഒരുക്കി. മഹാത്മാഗാന്ധി പറഞ്ഞതുപോലെ പല ജാതിയിലും, മതത്തിലും കൂടി ഏകദൈവത്തിൽ എത്തുന്നു. ക്റിസ്ത്യാനികൾ ഹിന്ദു ആകുന്നു, മുസ്ലിം ആകുന്നു. ആർക്കും പരാതിയില്ല. പിന്നെ ബിജെപിക്ക് മാത്രം എന്താണ് ഈ ബുദ്ധിമുട്ട്.വിവേകത്തോടെ ആലോചിക്കു. ആറിയാത്തതിനെ അറിയാൻ ശ്രമിക്കുക.

    • @TheKalikalam
      @TheKalikalam Před 4 lety

      മരുനിനു vendi America aarude aduthaanu yajikunnathu എന്നു ellarum kandathaanu😄😄😄

  • @sj4028
    @sj4028 Před 4 lety +4

    Karthavu valiavan. Ee Hindu paithalum Karthavine sweekarchathode Karthavinte swargarajyathinu arhan.

  • @reshmasuresh6911
    @reshmasuresh6911 Před 4 lety +9

    Karthavinu mahutham.......

  • @sunnythomas1273
    @sunnythomas1273 Před 4 lety +3

    that was paster who do not want to take credit of wahat GGod said.but left that for God .

  • @ananthankkr
    @ananthankkr Před 4 lety +1

    Yohannan was born 17 February 1879, to parents Kandan and Lechi of the Paraiyar community, at Eraviperoor, Pathanamthitta.
    1879 ഫെബ്രുവരി 17 ന്‌ പരയാർ സമുദായത്തിലെ മാതാപിതാക്കളായ കണ്ടൻ, ലെച്ചി എന്നിവരുടെ മകനായി പത്താനമിട്ടയിലെ എറവിപൂരൂരിലാണ് യോഹന്നാൻ ജനിച്ചത്.
    Yohannan joined the Marthoma church, a reformist sect among the Syrian Christians, but realised the church treated Dalits as an inferior class, and so left it. He then joined a new sect called the Brethren Mission where he faced similar instances of caste based discrimination. Johannan concluded that Indian Christian communities continued to discriminate based on caste, and felt this defied the basic tenets of Christianity.
    സിറിയൻ ക്രിസ്ത്യാനികൾക്കിടയിൽ ഒരു പരിഷ്കരണവാദ വിഭാഗമായ മാർത്തോമ പള്ളിയിൽ യോഹന്നാൻ ചേർന്നു, എന്നാൽ സഭ ദലിതരെ ഒരു താഴ്ന്ന വിഭാഗമായി കണക്കാക്കുന്നു, അതിനാൽ അത് ഉപേക്ഷിച്ചു. തുടർന്ന് ബ്രദേറൻ മിഷൻ എന്ന പേരിൽ ഒരു പുതിയ വിഭാഗത്തിൽ ചേർന്നു. അവിടെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ സമാനമായ സംഭവങ്ങൾ നേരിട്ടു. ഇന്ത്യൻ ക്രിസ്ത്യൻ സമുദായങ്ങൾ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം തുടരുകയാണെന്നും ഇത് ക്രിസ്തുമതത്തിന്റെ അടിസ്ഥാന തത്വങ്ങളെ ധിക്കരിക്കുന്നുവെന്നും ജോഹന്നാൻ അഭിപ്രായപ്പെട്ടു.
    .In 1909, Yohannan left Christianity and started his own religious protest movement named Prathyaksha Raksha Daiva Sabha. He was known as Kumara Gurudevan afterwards. Kumara Gurudevan advocated spiritual liberation, and sought to empower and consolidate the Dalits, promoting a creed in which the "slave castes" would be free of discrimination.
    1909 ൽ യോഹന്നാൻ ക്രിസ്തുമതം ഉപേക്ഷിച്ച് പ്രത്യാക്ഷ രക്ഷാ ദൈവ സഭാ എന്ന പേരിൽ മതപരമായ പ്രതിഷേധ പ്രസ്ഥാനം ആരംഭിച്ചു. അദ്ദേഹത്തെ പിന്നീട് കുമാര ഗുരുദേവൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ആത്മീയ വിമോചനത്തിന് വേണ്ടി വാദിച്ച കുമാര ഗുരുദേവൻ ദലിതരെ ശാക്തീകരിക്കാനും ഏകീകരിക്കാനും ശ്രമിച്ചു, "അടിമ ജാതികൾ" വിവേചനരഹിതമായ ഒരു മതത്തെ പ്രോത്സാഹിപ്പിച്ചു.

    • @sossos6575
      @sossos6575 Před 4 lety +2

      ഒരുവന്റെ ലക്ഷ്യം കൃസ്തുയേശുവിലായിരിക്കണം. ലക്ഷ്യം മാറിപ്പോയാൽ വീണ്ടും കുമാരഗുരുദേവനാകും.

    • @margaretb1858
      @margaretb1858 Před 4 lety

      Which Yohannan Mr Anantha?

    • @sarishinoj9098
      @sarishinoj9098 Před 4 lety

      Kristuvinte niyamagal palikkukaum Vishudha Bible anusarichu nadakkukaum cheunna aaaro avaranu Christian.allathe Manushya Daivangale aaradikkunnavar alla. Sreenarayanaguruvum Kumaragurudevanum Chattabi swamium Oake SamuhikaParishkarthakkalanu.allathe Daivangalalla.....

  • @vak6599
    @vak6599 Před 4 lety

    Do you believe there's God?.

  • @christochiramukhathu4616

    Timeline 7.00 to 7.10
    താങ്കൾ പോയ ജ്യോതിഷരീതിയെ നാഢീ ജ്യോതിഷം എന്നാണ് വിളക്കുന്നത്. ജ്യോതിഷം ഏതായാലും അത് സാത്താന്യശക്തിയിൽ നയിക്കപ്പെടുന്നതാണ്. അത് നമ്മളെ നന്മയിലേക്ക് എത്തിക്കില്ല. മനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജ്യോതിഷത്തിന് കഴിയുകയും ഇല്ല. എല്ലാ വാഴ്ചകൾക്കും അധികാരങ്ങൾക്കും അധികാരിയായ കർത്താവായ യേശുക്രിസ്തുവി്ൽ വിശ്വസിക്കയും യേശുവിനെ ആരാധിക്കയും ചെയ്യുന്നവർക്ക് ജ്യോതിഷിയുടെ പരിഹാരങ്ങൾ ആവശ്യമില്ല.

  • @sivavelayudan7836
    @sivavelayudan7836 Před 2 lety

    വാക്സിൻ ഇല്ലാതെ കൊറോണക്ക് എന്താണ് പ്രാർത്ഥന.

  • @uwdfreaks6003
    @uwdfreaks6003 Před 4 lety

    ഈയാൾ ഭാഗ്യം ചെയ്ത വസന്തം

  • @sivavelayudan7836
    @sivavelayudan7836 Před 2 lety

    നേഴ്‌സുമാരുടെയും, ഡോക്‌റ്റർ മാരുടെയും പണി യേശു ഏറ്റെടുത്തിരിക്കുന്നു.

    • @jishabiju9275
      @jishabiju9275 Před rokem

      മനുഷ്യർക്ക് അസാധ്യമായത്ത് ദൈവത്തിനു സാധ്യം അത് ഇവിടെ തന്നെ തെളിവ്

  • @sankaran.pangat6284
    @sankaran.pangat6284 Před 4 lety

    എന്റെ ഈശോയേ എത്ര കിട്ടി

    • @emmanuelmasih2296
      @emmanuelmasih2296 Před 4 lety

      1 Peter 1: 18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
      19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

    • @emmanuelmasih2296
      @emmanuelmasih2296 Před 4 lety

      Nithya Jeevanum, papathil ninnu olla mokshavum kitti

    • @sunuthomas382
      @sunuthomas382 Před 4 lety

      Hey Chankaran, it is Christ! Not your Ram or Kishnan!

    • @serahglory5556
      @serahglory5556 Před 4 lety

      Jesus touch for you

    • @uwdfreaks6003
      @uwdfreaks6003 Před 4 lety

      ശങ്കരാ അദ്യം ദൈവത്ത അറിയു

  • @sivavelayudan7836
    @sivavelayudan7836 Před 2 lety

    വട്ട്

    • @elbinelsa8331
      @elbinelsa8331 Před 2 lety

      Ningalkkanu vattu

    • @jithinkjohny6874
      @jithinkjohny6874 Před měsícem

      കുറച്ച് ജ്യോത്സ്യം കുറച്ച് അനാചാരം കൂടി എടുത്ത് അടുത്ത തലമുറയെ കൂടി nashipikku... ചൊവ്വ ദോഷം പറഞ്ഞു എത്ര പിള്ളേരുടെ ജീവിതം tholach നിങ്ങളൊക്കെ

  • @TheKalikalam
    @TheKalikalam Před 4 lety

    Corona vannapol മുതല ningalude യഹോവ urakathil aayirunno?!!!
    Vidditharangal udeyum pottatharangal udeyum parudeesa aanu Bible......
    ഒരു മനുഷ്യനു janmam nalkaan kazhiyunnathu mattoru മനുഷ്യനു maatram ആണു......
    Oru രോഗിയെ shishrushikaanum, avane pattiniyil നിന്നു akattanum mattoru മനുഷ്യനെ saadikku....
    Swantham karma ഫലം മാത്രവേ അവന് anubhavikku.....
    Kaanayile kalyanathinu വെള്ളം veenju aakkiyathinu pakaram, രാജാവിന്റെ munnil poi അതു kaattiyirunnel innu lokam muzhuvan യഹോവ ഇല് viahvasichene..... Pakshe ammadhiri rharikida രാജാവിന്റെ munnil nadanilla......
    Ningal e msg muzhuvan vaayichu enkil orkkuka ningalkku onnu irunnu chindikkan eshvaran aayi thanna avasaram ആണെന്നു.....

  • @rajanyohannan6661
    @rajanyohannan6661 Před 4 lety +4

    Praise the Lord

  • @gibigeorge6565
    @gibigeorge6565 Před 3 lety +1

    God bless you

  • @sajiksbvarghese8045
    @sajiksbvarghese8045 Před 4 lety

    Amen

  • @dalasvarghese5489
    @dalasvarghese5489 Před 4 lety +1

    Praise the Lord

  • @aaronvarghesethomas4840
    @aaronvarghesethomas4840 Před 4 lety +1

    Praise the Lord

  • @dhanya8237
    @dhanya8237 Před 4 lety

    God bless you

  • @bijutimoty8274
    @bijutimoty8274 Před 4 lety +3

    Amen