'പാകിസ്ഥാനെ കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താൻ കോൺ​ഗ്രസ് ശ്രമിക്കുന്നു'

Sdílet
Vložit
  • čas přidán 9. 05. 2024
  • പാകിസ്ഥാനെ കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താൻ കോൺ​ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പോലും കോൺ​ഗ്രസിന് കഴിഞ്ഞില്ലെന്നും മോദി #PMNarendraModi #BJP #Congress #Pakistan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 188

  • @kalathmurali6408
    @kalathmurali6408 Před měsícem +66

    മോദിജി പറയുന്നതു മാപ്രക്ക് റിപ്പോർട്ട് ചെയ്യുക വളരെ വളരെ പ്രയാസമുളള കാര്യം തന്നെയാണ്.ജനങ്ങളെ കബളിക്കാൻ മാത്രം ചില വാർത്തകൾ കുറച്ച് കാണിക്കും.

    • @user-yj9wp4gk3t
      @user-yj9wp4gk3t Před měsícem

      മാക്രി മാപ്ര is the ideal name😂

  • @JL_21.
    @JL_21. Před měsícem +53

    സത്യം പറയാലോ കേട്ടു കേട്ടു കോമഡി ആയിട്ടുണ്ട് ഇപ്പോ പാകിസ്ഥാൻ

    • @almightyalmighty
      @almightyalmighty Před měsícem +1

      Satyam...
      Allah ...Allah allah..
      ennu kettu kettu comedy ayitundu

  • @65229
    @65229 Před měsícem +71

    ബിജെപിയെ തടയാൻ സാമ്പാർ സഖ്യത്തിന് കഴിയില്ല

  • @madhusoodanannair9858
    @madhusoodanannair9858 Před měsícem +58

    പരാജയ ഭീതി വല്ലാണ്ടായാൽ പുലബുന്നത് എന്താണെന്ന വെളിവുകേടുവരും.

  • @faisalkudukkan3520
    @faisalkudukkan3520 Před měsícem +13

    എല്ലാം സഹിക്കാൻ പാവം ജനം

  • @user-gm2eu1sp8z
    @user-gm2eu1sp8z Před měsícem +39

    എവിടേയോ എന്തോ ഒരു തകരാറു പോലെ

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +1

      തകരാർ ഉള്ള മത വിഭാഗത്തിന് അങ്ങനെയെ തോന്നു

  • @noufal.k.kuriyodath5816
    @noufal.k.kuriyodath5816 Před měsícem +25

    Eyalk bodam nashta pettu povunnu😂😂😂😂😂

    • @worldisone511
      @worldisone511 Před měsícem +14

      June 4 nu aarkka bodham nashtapedunnath ennu kanam...karayaan ready aayikko😂😂

    • @shajahan0010
      @shajahan0010 Před měsícem +2

      @@worldisone511haa fake id maman vannalo support cheyan

    • @grassroot7388
      @grassroot7388 Před měsícem +2

      ​@@shajahan0010 peaceful people have good commonsense 😂

    • @johnc430
      @johnc430 Před měsícem +1

      muri andikal vanne thodangi

    • @shajahan0010
      @shajahan0010 Před měsícem

      @@grassroot7388 yes atha modik common sense illatho 🤣

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +61

    മോദി 🧡🙏
    കോൺഗ്രസ്‌ ന്റെ മുസ്ലിം പ്രീണനവും പാകിസ്ഥാൻ സ്നേഹവും കൊണ്ഗ്രെസ്സ് ന്റെ നാശത്തിന്റെ കാരണമാണ്.. മുസ്ലിംകൾ കൊണ്ഗ്രെസ്സ് നേ കാലു വാരും എന്ന് അവരുടെ നേതാക്കൾ തിരിച്ചറിയുന്നില്ല

    • @fazalmpfazal5816
      @fazalmpfazal5816 Před měsícem +3

      എവിടെയാണ് കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തിയത് ഒരു മതേതര പാർട്ടിയാണ് എന്നിട്ട് പോലും ബഹുഭൂരിപക്ഷം നേതാക്കൾ ആയിക്കോട്ടെ അവരുടെ ഇപ്പോഴത്തെ കാൻഡിഡേറ്റ് ആയിക്കോട്ടെ അങ്ങനെയെല്ലാം ഭൂരിപക്ഷക്കാരാണ് പിന്നെ എന്ത് പ്രീണനമാണ് അവർ നടത്തുന്നത് ഇലക്ഷൻ സമയത്ത് തൻറെ പാർട്ടിക്ക് പിടിച്ചുനിൽക്കാൻ സാധിക്കാതെ വരുമ്പോൾ മുസ്ലിം പ്രീണനം എന്ന ആയുധം എടുത്തിട്ട് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മൂടിവെക്കാൻ വേണ്ടി കാണിക്കുന്ന ഡ്രാമ ഒരു ശരാശരി തലയിൽ ആൾ താമസമുള്ള വോട്ടർ തിരിച്ചറിയുക തന്നെ ചെയ്യും

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +6

      @@fazalmpfazal5816 ഷാബാനു കേസ് ആട്ടിമറിച്ചത് മുതൽ ഇപ്പോൾ കർണാടകത്തിൽ OBC സംവരണം എടുത്ത് കളഞ്ഞു മുസ്ലിം സംവരണം ആക്കിയത് മുതൽ അങ്ങനെ നിരവതി വിഷയങ്ങളിൽ മുസ്ലിം പ്രീണനമണ് കൊണ്ഗ്രെസ്സ് നടത്തിയത്.. ഇത് മുസ്ലിംകളോട് സ്നേഹം ഉള്ളത്കൊണ്ടല്ല, സംഘടിത മുസ്ലിം വോട്ട് ബാങ്ക് നേടാൻ വേണ്ടി മാത്രം... ഇതെല്ലാം തന്നെയാണ് ഹിന്ദുക്കളെ കൊണ്ഗ്രെസ്സ് വിട്ട് ബിജെപിയിൽ എത്തിച്ചതും.. ഇന്ന് പതിയ ക്രിസ്ത്യാനികൾ വരെ സംഘികൾ ആവുന്നതിനു കാരണവും... മുസ്ലിംകൾ ആത്മപരിശോധന നടത്തണം എന്ന് മോദി പറഞ്ഞത് 100% ശെരിയാണ്.. എന്നും കൊണ്ഗ്രെസ്സ് ന്റെയോ സിപിഎം ന്റെയോ വോട്ട് ബാങ്കായി മാത്രം തുടരാൻ വിധിക്കപ്പെട്ടവരല്ല മുസ്ലിം സമുദായം എന്ന് തെളിയിക്കേണ്ട ബാധ്യതയുള്ളത് മുസ്ലിം സമുദായത്തിനാണ്

    • @leoz2062
      @leoz2062 Před měsícem

      നിൻറെ മോദിക്ക് ഇത്രയും വർഷം ഭരിച്ചിട്ട് എന്ത് വികസനമാണ് പറയാനുള്ളത് ഈ മതത്തിൻറെ യും ജാതിയുടെയും പേരിൽ ആളുകളെ തമ്മിലടിപ്പിക്കുന്ന തല്ലാതെ

    • @DrNovid
      @DrNovid Před měsícem

      ഭയങ്കരം തന്നെ അല്ലെ!!!! ഹിന്ദുക്കള്‍ BJP യിലോട്ട് "പോകുമ്പോൾ" അതു വളരേ ബുദ്ധിപരമായ സ്വയം എടുത്ത ഒരു നീക്കവും, ഒരു മുസ്ലിം കോൺഗ്രസ്സിൽ ഇരുന്നാല്‍ അത് പ്രീണനവും വോട്ട് ബാങ്കും ആയി മാറുന്ന പ്രതിഭാസം ഭയങ്കരം തന്നെ!!! അതെന്താ ഒരേ അളവ് കോല്‍ വെച്ച് BJP യിലോട്ട് പോകുന്ന ഹിന്ദുക്കള്‍ പ്രീണനതിന്റെ ഗുണം പറ്റുന്നവർ "ആവാത്തത്"? അവർ എന്ത് കൊണ്ട് ബിജെപിക്കു വോട്ട് ബാങ്ക് അല്ല (ആണെന്ന് പറയുന്നില്ല)? അത് ഹിന്ദു പീഢിതരാണെന്നും ഹിന്ദു സ്വയം ഉണർത്തെഴുന്നേൽക്കുന്നത് ആണെന്നും സ്വയം വിചാരിക്കുന്നത് കൊണ്ടാണ്. യാഥാര്‍ത്ഥത്തില്‍ ആരും പീഢിതരുമല്ല, ആരും ഉണർത്തെഴുന്നേൽക്കുന്നുമില്ല, പക്ഷെ തെരഞ്ഞെടുപ്പ് വരുമ്പോഴും ചില സമയങ്ങളില്‍ അല്ലാത്തപ്പോഴും വോട്ട് ചെയ്യുന്ന എല്ലാവരും വോട്ട് ബാങ്കും വോട്ട് വാങ്ങുന്ന എല്ലാവരും പ്രീണിപ്പിക്കുന്നവരും മാത്രം ആണ്, അതില്‍ വെറുതെ ഹിന്ദു, മുസ്ലിം, കോൺഗ്രസ്സ് , ബിജെപി എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒറ്റ കാര്യം പരാമര്‍ത്ഥമാണ് - ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ ആരെയും പ്രീണിപ്പിക്കില്ല, കുറച്ചു കാലം കഴിയുമ്പോൾ, കാരണം അവര്‍ക്കു വോട്ട് ചെയ്തവരെയും അവര്‍ക്കു ശത്രുവായി കാണേണ്ടി വരും നില നില്‍പ്പിനായി. കാരണം പരമാധികാരം കൈയാളുന്നവർക്ക് 5 - 10 ആളുകളേക്കാൾ കൂടുതൽ അടുത്ത് നിർത്താൻ പറ്റില്ല

    • @saleemmp7097
      @saleemmp7097 Před měsícem

      ​@@enlightnedsoul4124ആര് ഭരിച്ചാലും കക്കൂസ് ഇല്ലാ സമൂഹത്തെ സൃഷ്ടിക്കാതിരിക്കുക.

  • @jithinjosevj385
    @jithinjosevj385 Před měsícem +12

    🔥🔥ഭാരതം ഒരു പാക്കിസ്ഥാനോ,അഫ്ഗാനിസ്ഥാനോ,സിറിയ, നൈജീരിയ etc.. എന്നിവ ആകാതിരിക്കാൻ BJP GOVT അത്യാവശ്യമാണ് Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳☝️🔥🔥💯💯💯

    • @kuppy7710
      @kuppy7710 Před měsícem

      pine bondanante kalath allayirunalo saynytahe ingot kayari akramichth😂. arinjathu polum illa. enthaylum congress bharichit ithuvare pak munpil thotitila.

    • @shajahan0010
      @shajahan0010 Před měsícem

      WhatsApp university alo nigal 🤣

  • @bastianvellattanjur4214
    @bastianvellattanjur4214 Před měsícem +4

    മുല്ലപെരിയാർ വിഷയം എലാവരും മനഃപൂർവം മറന്നു. പ്രകൃതി മുന്നറിയിപ്പുകൾ തരുന്നുണ്ട്.
    ഇതെല്ലാം ശ്രദ്ധിക്കാൻ നമുക്ക് സമയമില്ല,
    എല്ലാവരും അവരവരുടെ കാര്യങ്ങൾ നേടുന്നതിനായി നെട്ടോട്ടത്തിലാണ്.
    ദുരന്തം വന്ന ശേഷം ചർച്ചകൾ നടത്തി
    ഖേദമറിയിക്കാനാണ് മലയാളികൾക്ക്
    ഇഷ്ടം. ധാരാളം ബുദ്ധിജീവികളും ആത്മീയാചാര്യന്മാരും ..... എല്ലാമുള്ള കേരളത്തിൻ്റെ അവസ്ഥ !!!!!

  • @jubairk5110
    @jubairk5110 Před měsícem +9

    ഇതൊന്നും ഇനി വില പോകില്ല ജീ..
    ജനങ്ങളുടെ അടിസ്ഥാന ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഇത്തരം പ്രചാരണങ്ങൾ കൊണ്ടൊന്നും vote പെട്ടിയിൽ വീഴില്ല.

    • @ashasreekumar8359
      @ashasreekumar8359 Před měsícem +1

      മണിശങ്കറിനോട് മിണ്ടാതിരിക്കാൻ പറ.

  • @user-gr1rn7mf1x
    @user-gr1rn7mf1x Před měsícem +14

    അണ്ണന്റെ പിരി പോയി

    • @prasadreal3223
      @prasadreal3223 Před měsícem +1

      Jun4 ariyam arude piri poyennu😂

    • @Simbathelionking-so1xp
      @Simbathelionking-so1xp Před měsícem

      പിരി പോയ അണ്ണൻ വയനാട്ടിൽ നിന്ന് റായ്ബറേലിക്ക് ഓടിയിട്ടുണ്ട്

  • @user-kr3ys4nl5p
    @user-kr3ys4nl5p Před měsícem +10

    ഇതാണോ ഒരു പ്രധാന മന്ത്രി..? 😏

    • @nithink4467
      @nithink4467 Před měsícem +2

      Alla nabine pole 6 vayas ulla kutyne peedipikanone aka😂

  • @harisarattukadavu8866
    @harisarattukadavu8866 Před měsícem +5

    ഭായി ഭായി ആരാണെന്ന് ഒന്ന് കണ്ണാടി നോക്കിയാലറിയാം ബിർത്തഡേ പരിപാടിക്ക് പോയി ബിരിയാണി കഴിച്ചയാളെ കാണാം...

    • @ashasreekumar8359
      @ashasreekumar8359 Před měsícem +1

      ആദ്യം മറ്റൊരുരാജ്യത്ത് പോയിട്ട് വരുന്നവഴിയാണ് പാക്കിസ്ഥാനിൽ ഇറങ്ങിയത്.അറിയിച്ചിട്ടല്ലചെന്നത്.

  • @connectdubaii
    @connectdubaii Před měsícem +28

    10വർഷം ഭരിച്ച പ്രധാന മന്ത്രി ചെയ്യ്ത കാര്യങ്ങൾ ഒന്നും പറയാൻ ഇല്ലാതെ വെള്ളം കുടിക്കുന്നു. പകരം വർഗീയത പറഞ്ഞു നടക്കുന്നു😂😂😂

    • @asi484
      @asi484 Před měsícem +8

      60 kollam muchipichlle athinine better ane iyal 😂

    • @Simbathelionking-so1xp
      @Simbathelionking-so1xp Před měsícem +3

      ഇതിൽ എന്താണ് വർഗീയത? 🤔

    • @internationalcommentworker364
      @internationalcommentworker364 Před měsícem +1

      ​@@asi484chanakame namichu.

    • @asi484
      @asi484 Před měsícem +1

      @@internationalcommentworker364 plz cry more 🤡🤣🤣

  • @monajeeb5372
    @monajeeb5372 Před měsícem +3

    മാമന് തിരിച്ചറിവ് നഷ്ടപെട്ടു

  • @hananjuvaid5193
    @hananjuvaid5193 Před měsícem +10

    എന്റെ
    എന്തോ ഒരു പ്രശ്നം ഉണ്ട് 🤔

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +4

      പ്രശ്നം നിങ്ങൾക്കാണ്... മതം തലക്ക് പിടിച്ച പ്രശ്നം

    • @hananjuvaid5193
      @hananjuvaid5193 Před měsícem

      @@enlightnedsoul4124 നിനെക്ക് ആയാലും പറയുന്നേ തന്നെ പിന്നിം പിന്നിം പറയുമ്പോ പ്രാന്തു പിടിക്കിലെ അത് പോലെയാ ഇപ്പോം ഇത്

    • @shajahan0010
      @shajahan0010 Před měsícem

      @@enlightnedsoul4124 matham parayunth modi alo fake id mama🤣

    • @nithink4467
      @nithink4467 Před měsícem

      ​@@shajahan0010sathyam islaam lokathinu abath Eee election koodi jaiycha ayn oru theerumanam akum 😂

  • @vijaymediaayarkad7613
    @vijaymediaayarkad7613 Před měsícem +18

    ഇയാളെ ഹോപിറ്റലിൽ കാണിക്കുന്നത് നല്ലതായിരിക്കും, ഇല്ലഗിൽ ബിജെപി പരാജയമായിരിക്കുo

    • @RajanMega-in3hw
      @RajanMega-in3hw Před měsícem

      ജനക്ഷേമം പറയാതെ തമ്മിൽ തല്ലിക്കുന്നത് നിഷ്പക്ഷ വോട്ടർമാർ ഇഷ്ടപ്പെടില്ല അത് തിരിച്ചടിക്കും

  • @nationalist2024...
    @nationalist2024... Před měsícem +26

    മോദി പറയുന്നതിൽ കാര്യമുണ്ടെന്ന് പലതിൽനിന്നും മനസിലാകുന്നുണ്ട് 🙏

  • @mbricksbambookerala
    @mbricksbambookerala Před měsícem +8

    10 varsham bharichile athine kurich ethegilum paray😂

  • @ramaChandran-zj3zh
    @ramaChandran-zj3zh Před měsícem +2

    Yes😊😊😊😊😊😊

  • @binumadhavanc
    @binumadhavanc Před měsícem +1

    കോൺഗ്രസ് ഭാവി ജൂൺ നാലിനറിയാ൦😢😢😢

  • @abdulgafoorv9522
    @abdulgafoorv9522 Před měsícem +1

    ഇയാൾക്ക് തലയ്ക്കു ഓളം പോയോ 😄

  • @samshaji1149
    @samshaji1149 Před měsícem +5

    വീണിടത്തു കിടന്നു ഒന്ന് ഉരുളി എടുക്ക്. അതാണ് നല്ലതു...

  • @prajeeshk2994
    @prajeeshk2994 Před měsícem +1

    ❤❤❤❤❤

  • @sidharthsidhu2962
    @sidharthsidhu2962 Před měsícem +5

    Modi🔥

  • @user-yp4mh6kl8t
    @user-yp4mh6kl8t Před měsícem +1

    ഇയാള് ഇതെന്ത പറയുന്നത് കിളി പോയ അവസ്തയനല്ലോ ഇപ്പൊ

  • @Ayan-vv2vx
    @Ayan-vv2vx Před měsícem +20

    ഇങ്ങേർക്ക് പ്രാന്തായി 💯💯

  • @RafeequeRafeeque-os5xj
    @RafeequeRafeeque-os5xj Před měsícem

    ഉണ്ട തിന്നും എന്ന് ഉറപ്പായി അതാണ് വർഗീയത പറഞ്ഞു നടക്കുന്നു. ഇവര് ഭരിച്ചപ്പോൾ ഒരുപാട് വർഗീയത കുടി

  • @fortunejourney4905
    @fortunejourney4905 Před měsícem

    Greatest PM India ever have seen that's only Narendra Modi ❤❤❤

  • @ajithkumarn5955
    @ajithkumarn5955 Před měsícem

    True

  • @nabeelpk3904
    @nabeelpk3904 Před měsícem +3

    Entho evideyo problem undu

    • @DonglyDonglyusa-hp9ed
      @DonglyDonglyusa-hp9ed Před měsícem

      Indu athondanallo ninne pole oru ooomban undayathu 😁

    • @nabeelpk3904
      @nabeelpk3904 Před měsícem

      @@DonglyDonglyusa-hp9ed ningale ningalude veetil vilikkunna peru ithrakku open aayi paryalle kashtam 😜

  • @josephwayanad4312
    @josephwayanad4312 Před měsícem +4

    കാര്യമായിട്ട് എന്തോപ്രശ്നംഉണ്ട് ജൂൺ4കഴിഞ്ഞാൽ ചങ്ങലക്ഇടേണ്ടിവരും

    • @amalmohan1875
      @amalmohan1875 Před měsícem

      പാകിസ്ഥാനെ പറയമ്പോൾ ജോസഫ് ന് പൊള്ളുന്നുണ്ടലോ

  • @manilalp2610
    @manilalp2610 Před měsícem

    മോദിജി 🙏🏻

  • @leoz2062
    @leoz2062 Před měsícem

    ഇങ്ങനെ യുക്തിയില്ലാത്ത കാര്യങ്ങളും വർഗീയമായ കാര്യങ്ങളും പറയുന്നത് നോക്കി നിൽക്കുകയാണ് ഇലക്ഷൻ കമ്മീഷൻ രാജ്യത്ത് ചെയ്യുന്നത് കഷ്ടം തോന്നുന്നു

  • @sajithkumar1477
    @sajithkumar1477 Před měsícem

    ജി... എന്തോ ഒത്തില്ല..😂😂😂.

  • @varghesecg3968
    @varghesecg3968 Před měsícem

    മാനസിക രോഗി 😒

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 Před měsícem

    👍🏻

  • @RajanMega-in3hw
    @RajanMega-in3hw Před měsícem +1

    ഇയാൾക്ക് ചെയ്ത വികസനം പറഞാൽ തന്നെ ആളുകൾ വോട്ട് ചെയ്യില്ലെ അതൊന്നും പറയാതെ ഇതൊരുമാതിരി...ഛെ മോശം .. വോട്ട് ചെയ്യാൻ വിചാരിച്ചവർ പോലും മടിക്കും...

  • @vishnushivanand2538
    @vishnushivanand2538 Před měsícem

    അതെങ്ങനെ ഓരോരുതർ ഇട്ട് കൊടുക്ക്വല്ലേ പറയാൻ

  • @unniag7019
    @unniag7019 Před měsícem +1

    We can only pity the discredited congress for its last resort of praising and euologising Pakistan !They have been dserted by the people already.

  • @hashimhashim3442
    @hashimhashim3442 Před měsícem

    വജ്പായി യെ oruമതിപ്പുണ്ട് യിരുന്നുഅദ്ദേഹം 🤔ഇങ്ങനെ y

  • @NannnazzMol
    @NannnazzMol Před měsícem

    Kilipoyi😂

  • @rahulkrishnan9264
    @rahulkrishnan9264 Před měsícem

    ലെ പോർക്കി സ്ഥാൻ : 😳😳 മതം പറഞ്ഞു മുടിഞ്ഞ ഞമ്മക്ക് ഇന്ത്യയിലും ഫാൻസോ 😳😳😳

  • @sajansamuel9750
    @sajansamuel9750 Před měsícem +1

    Poyi
    Ellam poyiii 😂😂

  • @firosiam7786
    @firosiam7786 Před měsícem +2

    Vajpay bharichpol alle parliment attack indayat enit atin namal ann air strike onum akilalo see as times changed now even if we do other air strikes in pak they wont be able to protest as they are already dead in the water because of there debt crisis

  • @Arjun39765
    @Arjun39765 Před měsícem +3

    ഇറങ്ങി പോടോ അവിടുന്ന്, ദിവസവും ഓരോ മറ്റേതും കൊണ്ട് വന്നോളും ക്നാപ്പാൻ / പരാജയം അടുത്തെത്തുമ്പോൾ ഉള്ള പ്രാന്തു അല്ലെ ഇതൊക്കെ

  • @showdowngriffin8073
    @showdowngriffin8073 Před měsícem

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു പണ്ടാരടങ്ങി😂😂😂😂😂 ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാൻ മാത്രം ഞങ്ങൾ എന്തു തെറ്റു ചെയ്തൂ? എന്തരൃ?

  • @Usman-ji9xh
    @Usman-ji9xh Před měsícem

    Aabubububudahaaaa

  • @sadiquem7536
    @sadiquem7536 Před měsícem +1

    Kilavante badayik ippol oru vilayum illa 😂

  • @jayaraja8495
    @jayaraja8495 Před měsícem

    ഇയാൾക്ക് എന്ത് പറ്റി കഷ്ടം 🙏🙏🙏

  • @sasikumarmr2625
    @sasikumarmr2625 Před měsícem

    സത്യത്തിൽ ഇയാള്‍ ഇന്ത്യൻ primister ano.. Shame ഒരു local politician പറയുന്നപോലെ.. Shame India രാജ്യത്തിന്

  • @KamalRaj-bd7wj
    @KamalRaj-bd7wj Před měsícem

    Manishankar aiyar aanu ee vishayam undakiayt

  • @ajeesh3952
    @ajeesh3952 Před měsícem +1

    Bond kallan

  • @SunilSunil-zi5vo
    @SunilSunil-zi5vo Před měsícem +2

    EVANE POLULLA SANGHIKALUDE PRESANGAM KELKUNAVARE ADIKANAM

  • @binoypc6846
    @binoypc6846 Před měsícem +4

    മോദി പറയുന്നത് വസ്തുതയാണ്.

  • @rdgamer6834
    @rdgamer6834 Před měsícem +18

    ഇയാൾക്ക് ഭരണ നേട്ടം ഒന്നും പറയാനില്ല അതാണ് പാകിസ്ഥാൻ എന്ന രാജ്യം ഇല്ലായിരുന്നെങ്കിൽ എന്തുപറയുമായിരുന്നു

    • @vishnur6556
      @vishnur6556 Před měsícem

      Aalkaark vikasanam onum vendallo.. Mathavum jaathiyum noki alle ivideyum vote kodukunath.. Apo ithoke kelkendi varum

    • @tittozacharia4575
      @tittozacharia4575 Před měsícem

      😢😢

    • @raghunathparambil9138
      @raghunathparambil9138 Před měsícem

      പാകിസ്ഥാൻ എന്ന രാജ്യം ഇല്ലായിരുന്നു എങ്കിൽ ഇവിടെ പത്തു വർഷം മുമ്പ് ബോബുകൾ പൊട്ടിതെറിച്ച് നിരപരാധികൾ കൊല്ലപ്പെടുന്ന ഒരു അവസ്ഥ ഇല്ലാതാകുമായിരുന്നു.. പത്തു വർഷത്തിനിപ്പുറം രാജ്യത്തിൻ്റെ വളർച്ചയും നേട്ടങ്ങളുമെല്ലാം ഒന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ..

  • @rajanchirakkara4734
    @rajanchirakkara4734 Před měsícem

    മോഡി സംസാരിക്കുന്നത് രാജ്യത്തിനു വേണ്ടി മാത്രം രാഹുലും കൂട്ടരും അവരുടെ കുടുംബത്തിന് വേണ്ടി അത്രയേ വ്യത്യസമുളൂ

  • @shamsudheenkk2744
    @shamsudheenkk2744 Před měsícem +4

    വർഗീയതയുടെ ഉൾപ്പന്നം

  • @BinoyAbin-bg8rn
    @BinoyAbin-bg8rn Před měsícem

    പാകിസ്ഥാനിൽ വിളിക്കാതെ ഉണ്ണാൻ പോയതല്ലേ ഇ ബോണ്ട്‌ ജി

  • @shabeerali8427
    @shabeerali8427 Před měsícem

    പെട്രോൾ 108ഗ്യാസ് 900ഡീസൽ 95

  • @vishnuNandakumar1
    @vishnuNandakumar1 Před měsícem +4

    കോൺഗ്രസ് മുസ്ലിം വർഗ്ഗീയ പാർട്ടി.....കോൺഗ്രസ് തോൽക്കാൻ പോവുന്നു

  • @chandrahasa8468
    @chandrahasa8468 Před měsícem

    Jai modi.

  • @salmanmoidutty8966
    @salmanmoidutty8966 Před měsícem +1

    Eyalkkk vatt aayo

  • @kworld-ku3ut
    @kworld-ku3ut Před měsícem

    Modi is a great leader. I like him very much....

  • @phsmedical7108
    @phsmedical7108 Před měsícem

    Modik paranthayo

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en Před měsícem +3

    10 വർഷം കൊണ്ട് ഇന്ത്യ 100 വർഷം പിറകിൽ

  • @Bondmottuji-bg3uj
    @Bondmottuji-bg3uj Před měsícem

    ഉവ്വ് ഉവ്വ് 🤣🤣 പാകിസ്താനി വരെ എലെക്ട്രൽ ബോണ്ട്‌ വാങ്ങീട്ടുണ്ട് ബോണ്ട്‌ ജിക്ക് വേണ്ടി

  • @vinodedakkandiyil2555
    @vinodedakkandiyil2555 Před měsícem

    നിൻറെ ഭരണത്തിൽ ചൈന കയ്യേറിയ സ്ഥലം പിടിച്ചെടുക്കും ധൈര്യമുണ്ടെങ്കിൽ

  • @muhammedmusthafa2850
    @muhammedmusthafa2850 Před měsícem

    Egeneyegilum 2 ott kittann

  • @user-jj3dk9uj9d
    @user-jj3dk9uj9d Před měsícem

    ഇന്ത്യയുടെ കുറെ ഭാഗങ്ങൾ ചൈന കൊണ്ടുപോയി മൂപ്പര് ഒരക്ഷരം മിണ്ടാറില്ല

  • @user-ef3id8ft9m
    @user-ef3id8ft9m Před měsícem

    Velliyappante thalakk vellivilella

  • @vinodedakkandiyil2555
    @vinodedakkandiyil2555 Před měsícem

    അപ്പൂപ്പന് വേറൊന്നും പറയാനില്ലേ രാജ്യത്തിൻറെ കാര്യം ഒന്നും പറയാനില്ല കറാച്ചി വരെ പിടിച്ചെടുത്തത് ഇന്ദിരാഗാന്ധിയുടെ ഭരണത്തിൽ അറിയോ ചൈന ഇന്ത്യയുടെ പല ഭാഗത്തും കയ്യേറി കഴിഞ്ഞു എവിടെപ്പോയി നിൻറെ ധൈര്യം

  • @Skycity.__
    @Skycity.__ Před měsícem

    ഖാൻഗ്രസ്സ് മുക്തഭാരത് 👍

  • @surendranath486
    @surendranath486 Před měsícem

    Jai sree ram

  • @gopalkasergod2700
    @gopalkasergod2700 Před měsícem

    INDIA സഖ്യം അധികാരത്തിൽ വന്നാൽ നമ്മുടെ രാജ്യം വലിയ വില കൊടുക്കേണ്ടിവരും.

  • @dhanushs941
    @dhanushs941 Před měsícem

    Bjp

  • @honeytravelsudi1122
    @honeytravelsudi1122 Před měsícem

    Gjan Or indian anu enik joli venm mister modi nigal enth joli anu tharan pokunath gjan graduate anu enik enth orapp anu ollath e naatil jeevikan

  • @user-qo6jn9fb2c
    @user-qo6jn9fb2c Před měsícem +4

    പോയി തുർ പോ

  • @justinpmathew5526
    @justinpmathew5526 Před měsícem

    2014 il anello bjp adhikarathil kerunnath

  • @rightthinkers4748
    @rightthinkers4748 Před měsícem

    Ivanenthokkeyaanee chilakkunnath... oru prime minister ude nilavaaram.... shame on you modi

  • @sreekumarj7429
    @sreekumarj7429 Před měsícem +2

    കോൺഗ്രസ് ഭരണകാലത്ത് ഭാരതം പലപ്പോഴും തലകുനിച്ചു അതിനു മാറ്റം വന്നത് മോദി ഭരണത്തിൽ ആണ് ആ ഒരു ആത്മവിശ്വാസം ജനങ്ങൾക്ക് ഉണ്ട് ❤❤
    കോൺഗ്രസ് ഒരിക്കലും രാജ്യതാൽപര്യം സംരക്ഷിക്കുന്ന പാർട്ടി അല്ല,അവരുടെ നേതൃത്വത്തിന്റെ നിലപാടുകൾ പലതും രാജ്യവിരുദ്ധമാണ്.

    • @salammass8256
      @salammass8256 Před měsícem

      😂😂😂😂😂

    • @fazalmpfazal5816
      @fazalmpfazal5816 Před měsícem

      കോൺഗ്രസ് ഭരണത്തിൽ എപ്പോഴാണ് പാകിസ്ഥാനും മുന്നിൽ തലകുനിക്കേണ്ടി വന്നത് പച്ചക്കള്ളങ്ങൾ വിളിച്ചു പറയാതെ യഥാർത്ഥത്തിൽ 10 വർഷം ചൈനയുടെ മുമ്പിൽ തലകുനിക്കേണ്ട അവസ്ഥയാണ് ഇന്ന് ഉണ്ടായിരിക്കുന്നത് അരുണാചൽ പ്രദേശിന്റെ ഒരു ഗ്രാമം മുഴുവൻ ചൈനവിഴുങ്ങി കഴിഞ്ഞു ഇതിനെതിരെ ഒരു വാക്കുകൊണ്ട് പോലും പ്രതികരിക്കാത്ത ഭരണകർത്താക്കളിൽ ആണോ ജനങ്ങൾ വിശ്വാസമർപ്പിക്കേണ്ടത്

    • @fazalmpfazal5816
      @fazalmpfazal5816 Před měsícem

      കോൺഗ്രസ് ഭരണത്തിൽ എപ്പോഴാണ് പാകിസ്ഥാനും മുന്നിൽ തലകുനിക്കേണ്ടി വന്നത് പച്ചക്കള്ളങ്ങൾ വിളിച്ചു പറയാതെ യഥാർത്ഥത്തിൽ 10 വർഷം ചൈനയുടെ മുമ്പിൽ തലകുനിക്കേണ്ട അവസ്ഥയാണ് ഇന്ന് ഉണ്ടായിരിക്കുന്നത് അരുണാചൽ പ്രദേശിന്റെ ഒരു ഗ്രാമം മുഴുവൻ ചൈനവിഴുങ്ങി കഴിഞ്ഞു ഇതിനെതിരെ ഒരു വാക്കുകൊണ്ട് പോലും പ്രതികരിക്കാത്ത ഭരണകർത്താക്കളിൽ ആണോ ജനങ്ങൾ വിശ്വാസമർപ്പിക്കേണ്ടത്

  • @sabirsabir8427
    @sabirsabir8427 Před měsícem +1

    അപ്പുപ്പന് പിരാന്തു ആയന്ന തോന്നുന്നത്

  • @Rihan-1987
    @Rihan-1987 Před měsícem

    China pakistan Khalistan Al aquaeda all support congresss… Khangress mukht bharath

  • @DrNovid
    @DrNovid Před měsícem

    ഒരെണ്ണം പൊട്ടിക്ക് Modi(ജി), ഇനി 3 - 4 റൌണ്ട് കൂടിയേ ബാക്കിയുള്ളൂ, വേഗം വേണം, ഒന്ന് നെഞ്ച് അടിച്ചു കരഞ്ഞില്ലെങ്കില്‍ എങ്ങനെ വോട്ട് കിട്ടും

  • @abdulg1528
    @abdulg1528 Před měsícem

    Nainte mon vere onnum parayanilla..

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před měsícem

    Congress muktha bharatham complete 💯 2024 sampoornam 😂😂😂😂

  • @thadhagathbk7653
    @thadhagathbk7653 Před měsícem +2

    ഓടടാ

  • @Chayakadakaran221
    @Chayakadakaran221 Před měsícem

    ഇന്ത്യയിൽ ഇലക്ഷന് വന്നാൽ താമരപാർട്ടിക്കാർക്ക് പാകിച്ചൻ venom അത് ഇല്ലാതെ പറ്റില്ല 🤣😅💩

  • @Chayakadakaran221
    @Chayakadakaran221 Před měsícem

    പറച്ചിൽ കേട്ടാൽ തോന്നും പുജെപിയാ ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത് എന്ന് തോന്നും 🤣😅💩

  • @user-ur6py8wn3l
    @user-ur6py8wn3l Před měsícem

    ഒന്ന് പോടെ ഉവ്വേ

  • @binumadhavanc
    @binumadhavanc Před měsícem

    കോൺഗ്രസ് ഭാവി ജൂൺ നാലിനറിയാ൦😢😢😢