തരംഗമുണർത്താൻ മോദി പ്രഭാവമില്ല, പ്രചാരണമുറ വികസനത്തിൽ നിന്നും വർഗീയതയിലേക്ക്

Sdílet
Vložit
  • čas přidán 10. 05. 2024
  • ഏഴിൽ മൂന്നും പിന്നിടുമ്പോൾ ..
    #loksabhaelection2024 #narendramodi #pmmodi #bjp #congress #rahulgandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 991

  • @biju32010
    @biju32010 Před 27 dny +371

    ഈ ചാനൽ കാണുമ്പോൾ രാജീവ് ചന്ദ്രശേഖര്‍ തോല്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു

    • @user-me2ts6mj5v
      @user-me2ts6mj5v Před 27 dny +13

      Thadiyan pottum

    • @bijubhaskaran2409
      @bijubhaskaran2409 Před 27 dny

      Chanel 18

    • @zainudheenpattambi9044
      @zainudheenpattambi9044 Před 27 dny +16

      അത് തോൽക്കുക തന്നെ ചെയ്യും എന്ന് 100 ശതമാനം ഉറപ്പ് ആണ്

    • @soumya_gopinath
      @soumya_gopinath Před 27 dny +51

      പകരം നിൻെറ വാപ്പാമാർ ജയിക്കണം എന്നാവും ലേ 🤭🤭

    • @mujeebpm4717
      @mujeebpm4717 Před 27 dny +26

      ​@@soumya_gopinathനിന്റെ അമ്മയെ പറയിപ്പിക്കല്ലേ

  • @SSUDHEESHKUMAR
    @SSUDHEESHKUMAR Před 27 dny +280

    2017 ലെ UP തിരഞ്ഞെടുപ്പ് സമയത്ത് പ്രശാന്ത് കുരുവംശം നടത്തിയ അവലോകനം. ഇപ്പോഴും ബോർ അടിക്കുമ്പോൾ അത് കണ്ടു ചിരിക്കാൻ തോന്നും.

    • @mdsalu7685
      @mdsalu7685 Před 27 dny +10

      പ്രവചനം അഭിപ്രായങ്ങൾ മാത്രം .നാലിന് മോദി തന്നെ. ജയ് വോട്ടിങ് യന്ത്രം💪

    • @Thamburdc1ff
      @Thamburdc1ff Před 27 dny +1

      Coraparatukale 20lack cr ezhuthi thalli.. ellaam corparatukalk ezhuthi kodthu.. shathakodishanmaare anekam srishtichu.. paavam karshakare pakisthaane neridumpole nerittu.. ellathinum vilakayattam.. crude oil cheepil kittunnu gas cheepinu kittunu enittum janagale kollayadiknu

    • @Hydra-zl3xu
      @Hydra-zl3xu Před 27 dny +9

      35 seat nedi കേരളം ആര് ഭരിക്കും എന്ന് ഞങ്ങള് തീരുമാനിക്കും എന്ന surede ഡയലോഗ് കേട്ട് ഞാനും ചിരിക്കാറുണ്ട്

    • @arunmoh123
      @arunmoh123 Před 27 dny

      @@Thamburdc1ff First study accounting and understand what is write-off and what is waive-off.

    • @sanjayansadanandan8288
      @sanjayansadanandan8288 Před 27 dny

      Valavala ennu chapadaachi adichittu kaariamonnum Ella evide electionil pol cheyyunnadu cheythathum EVM mechinel pinne Modiyude peruparanjaal muttidikkunna election commission pinnengine jayikkumenna epahayanmar parayunnadu evide experience nammude munnilundu...athukondu bjp thanne varum bharanathilekku.....😡😠🤪😜

  • @user-ye1hz1jg2t
    @user-ye1hz1jg2t Před 27 dny +259

    എത്ര കാലം ഇങ്ങനെ മലയാളികളെ പറഞ്ഞു പറ്റിക്കും.. 2014, 2019 ലെ നിങ്ങളുടെ തെരെഞ്ഞെടുപ്പ് വാർത്തകൾ ഒന്നെടുത്തു സ്വയം പരിശോധിക്കൂ... കോമഡി സിനിമകൾ കണ്ട ഒരു ഫീൽ ആണ്.

    • @bicchi4292
      @bicchi4292 Před 27 dny

      Evm അട്ടിമറി തടയാൻ കഴിഞ്ഞാൽ ഇന്ത്യ ജയികും.

    • @Allwelfare
      @Allwelfare Před 27 dny +6

      ഇപ്പോഴും രാഹുൽ തരംഗം ഉള്ള കാര്യം പറയുന്നില്ല.

    • @prasadp8067
      @prasadp8067 Před 26 dny +19

      ​@@Allwelfareരാഹുൽ തരംഗമോ 🤭
      റായ് ബറെലി ജയിക്കാൻ നോക്ക് ആദ്യം

    • @rishikeshmenon2380
      @rishikeshmenon2380 Před 26 dny +1

      😂😂😂

    • @sajusajuu6278
      @sajusajuu6278 Před 26 dny +1

      😂😂😂😂

  • @sandrosandro6430
    @sandrosandro6430 Před 27 dny +18

    ഗണ്ടി വാദ്രാ തരംഗമെന്ന് കുരുവംശം😅

  • @sujithpillai1554
    @sujithpillai1554 Před 27 dny +107

    കേരളത്തിൽ പോളിംഗ് ശതമാനം കുറവാണല്ലോ. അപ്പോൾ എണ്ടുകൊണ്ടാണ്? അവിടെ നിങ്ങളുടെ കോൺഗ്രസ്‌ അല്ലെ

  • @user-mre40n
    @user-mre40n Před 27 dny +181

    എന്ന് മാപ്ര മാത്രം പറയും 😂😂😂 കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും മാപ്രകളുടെ കരച്ചിൽ തീരില്ല.

    • @ameerebrahim9269
      @ameerebrahim9269 Před 27 dny

      മോദി എന്ന വർഗീയവാദി.
      അവസാനിച്ചു

    • @Babumon4078
      @Babumon4078 Před 27 dny +8

      അപ്പോ ഹിന്ദിയിലെ പ്രമുഖ മീഡിയകൾ പറയുന്നതോ അതുപോലെ
      കുറേ മീഡിയകൾ കാലുമാറി തുടങ്ങി, അതെന്താ കാരണം🤔🤔

    • @lightningwave5238
      @lightningwave5238 Před 27 dny +6

      മലയാള മാപ്രകൾ ഇവിടെ നിന്നും കുരച്ചിട്ട എന്ത് കാര്യം.

    • @mdsalu7685
      @mdsalu7685 Před 27 dny +2

      എല്ലാം തരിക s : പിന്നെ എങ്ങനെ തരംഗം ഉണ്ടാകും. വോട്ടിങ് മിഷ്യൻ മതി. താമര വീണ്ടും വിരിയാൻ😅

    • @mmuachu4266
      @mmuachu4266 Před 27 dny

      😁😁😁

  • @subhashchandrabose2986
    @subhashchandrabose2986 Před 27 dny +149

    യെച്ചൂരി പ്രധാന മന്ത്രി ആകും ❤ കുരുവംശം ആഭ്യന്തര മന്ത്രി ❤

  • @andrewsmathew3901
    @andrewsmathew3901 Před 27 dny +64

    ഏഷ്യാനെറ്റ് നിങ്ങൾക്ക് ചേരുന്ന പേര് മാമ നെറ്റ് എന്നത് തന്നെയാണ്

  • @halofriends
    @halofriends Před 27 dny +264

    ജൂൺ 4 രാജ്യത്തെ മോഡി ഭക്തരുടെ കൂട്ട ആത്മഹത്യ. ബിജെപി ക്ക് അഡ്വാൻസ് ആദരാഞ്ജലികൾ

    • @swaroopskaria4328
      @swaroopskaria4328 Před 27 dny +16

      😂😅😂

    • @rahulm8451
      @rahulm8451 Před 27 dny +32

      enthunAlla nadakkatha swapnam

    • @nestisbeautiful
      @nestisbeautiful Před 27 dny +12

      Kuru vamsam

    • @sandrosandro6430
      @sandrosandro6430 Před 27 dny +42

      കഴിഞ്ഞ തവണ പപ്പു വയനാട്ടിലെ പ്രധാനമന്ത്രിയായപോലെ😅

    • @Agniveer108
      @Agniveer108 Před 27 dny +37

      ഉവ്വ നോക്കി ഇരുന്ന മതി.. സ്വപനം കണ്ടെങ്കിൽ മുള്ളിയിട്ടു പോയി കിടക്ക് 😂😂

  • @user-kp9rq8xu7k
    @user-kp9rq8xu7k Před 27 dny +162

    മോഡി തരംഗം ഇല്ലെങ്കിൽ പിന്നെ എന്തിനു പേടിക്കുന്നു മാ പ്രേ 😂😂😂

    • @mmuachu4266
      @mmuachu4266 Před 27 dny +2

      🤣🤣🤣🤣

    • @1066jacob
      @1066jacob Před 27 dny +7

      അമിട്ട്..തലയിൽ മുണ്ടിട്ട് പോകുന്നത് കണ്ടു് 😂😂😂😂

    • @soumya_gopinath
      @soumya_gopinath Před 27 dny +8

      @@1066jacobനിനക്ക് സന്തോഷിക്കാം ജൂൺ 4 വരെ മാത്രം 🤣🤣

    • @BR-vu8wx
      @BR-vu8wx Před 27 dny +1

      മാപ്രകൾ എന്തിന് പേടിക്കണം????

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 27 dny

      400 കേൾക്കുന്നില്ല 🤔വിഷം വമിച്ചാൽ രക്ഷപെടാമെന്ന് കരുതി.. ഇന്ത്യക്ക് അപമാനം ഈ തടിക്കാരൻ. ജനം അത് തിരിച്ചറിഞ്ഞു.

  • @ramakrishnanchettithodiyil4246

    കുരുവംശം എന്നും അങ്ങനെയാണല്ലോ

  • @santhur7218
    @santhur7218 Před 27 dny +144

    മാപ്രികൾക്ക് ആരും ജനങ്ങളുടെ അട്ടിപ്പേറവകാശം,,, തന്നിട്ടില്ല

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Před 27 dny +13

      വേശ്യനെറ്റും ഗോഡി മീഡിയയും പറയുന്നു എന്നിട്ടും സംഘികൾ സ്വപ്നലോകത്ത്😂😂😂

    • @user-fo5zr8md1z
      @user-fo5zr8md1z Před 27 dny +8

      ​@@abhiramSpadmanabhan563ജൂൺ 4 ണ്‌ വാ മലരേ

    • @AQB.007
      @AQB.007 Před 27 dny

      സംഘികൾക്കും ആരും തന്നിട്ടില്ല😂😂

    • @vimalasreedharan4455
      @vimalasreedharan4455 Před 26 dny +1

      We are proud of our PM..Modiji...

  • @anandkoduvally8848
    @anandkoduvally8848 Před 27 dny +79

    ജൂൺ 4 വരെ കൊരച്ചോളൂ

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 27 dny +45

    എല്ലാ സ്ഥലത്തും പട്ടായ പപ്പുതരംഗം😂😂😂

    • @1066jacob
      @1066jacob Před 27 dny +3

      ജയിച്ചാലും തോറ്റാലും ഞങൾ പോകും...ആണുങ്ങൾ പോകും... സാദനം ... പൊങ്ങാത്ത...വന്മാർ...നോക്കിനിന്നു ഇങ്ങനെ വിടും😂😂😂😂😂😂😂😂😂😂😂

    • @Sanooshkl10
      @Sanooshkl10 Před 27 dny

      😂😂😂

  • @user-oj4hv7ms7f
    @user-oj4hv7ms7f Před 27 dny +40

    ഞാൻ മഹാരാഷ്ട്രയിൽ ഇലക്ഷൻ ഡ്യൂട്ടിയിൽ ആണ് ഗ്രാമങ്ങൾ ഇവിടെ കണ്ടിട്ട്BJP നല്ല ആക്ടവ് ആണ് എന്നാൽ ഇന്ത്യ മുന്നണി ശോകം 😢

    • @shijithjithu6049
      @shijithjithu6049 Před 26 dny +6

      ഇതൊന്നും ഇവിടെ പറഞ്ഞു നിരുത്സാഹപ്പെടുത്തല്ലേ 🤣

    • @Alli1313
      @Alli1313 Před 25 dny +2

      അങ്ങിനെ പറഞ്ഞുകൊട്
      എത്ര അറിഞ്ഞാലും കേരളത്തിലെ കിണറ്റിലെ തവലകൾക്ക് മനസ്സിൽ ആവില്ല ബ്രോ

    • @NoName1k56
      @NoName1k56 Před 25 dny

      @@Alli1313
      Sathyam.
      Al kherala 😃

    • @BAHABRITRADING
      @BAHABRITRADING Před 24 dny +2

      bro ghomutram tharatte 1 glass

    • @ranjithperimpulavil2950
      @ranjithperimpulavil2950 Před 24 dny +2

      ​@@BAHABRITRADINGഒട്ടക മൂത്രം മതിയോ?

  • @sajeevnagath4835
    @sajeevnagath4835 Před 27 dny +52

    കുരുവംശം റിസൾട്ട് വരും വരെ കുരുപൊട്ടും. പിന്നീട് കരയ്വേം ചെയ്യും.😊😊

  • @user-jn7zu8sl7s
    @user-jn7zu8sl7s Před 27 dny +59

    കോൺഗ്രസ്‌ തരംഗം ഇല്ല.! ബിജെപി അധികാരത്തിൽ വരുന്നു എന്നു ബോധ്യപ്പെട്ട ഭൂരിപക്ഷം കോൺഗ്രസുകാരും വോട്ട് ചെയ്യുന്നില്ല..! അതല്ലേ സത്യം??

    • @mohamedshareef3361
      @mohamedshareef3361 Před 27 dny +7

      മോദിവേദിയിൽ ജനംകുറവാണ് രാഹൽപ്രിയങ്ക വേദികളിൽ ജന പ്രവാഹമാണ്

    • @sreekk7212
      @sreekk7212 Před 27 dny

      ​@mohamedshareef3361 😂😂😂😂😂😂

    • @AkhilaA21
      @AkhilaA21 Před 27 dny +9

      ​@@mohamedshareef3361Madhyapradesh election Priyankayude Jana thirak onn noku....pakshe jayichath bjp...Amithshayude Bengal rally onn kandu noku

    • @mohamedshareef3361
      @mohamedshareef3361 Před 27 dny

      @@AkhilaA21 ഈ ഇലക്ഷനിൽ ഒരിക്കലും കാണില്ല സാധാരണ ബഹുജനം ബിജെപി മോദി ഭരണത്തെ അങ്ങേയറ്റം വെറുപ്പോടെ കാണുന്നു

    • @vijukv3546
      @vijukv3546 Před 27 dny

      ​@@mohamedshareef3361ആനമുട്ട

  • @shajipara4448
    @shajipara4448 Před 27 dny +81

    ഏതൊരു സെച്ഛാധിപധിയും അധിക കാലം നിലനിൽക്കില്ല

  • @vinodedakkandiyil2555
    @vinodedakkandiyil2555 Před 27 dny +28

    ? അപ്പൂപ്പൻറെ കാലം കഴിഞ്ഞു

  • @user-hc3kq9hp3q
    @user-hc3kq9hp3q Před 27 dny +36

    𝗥𝗮𝗵𝘂𝗹 തരംഗം.. മാക്സിമം 50സീറ്റ്‌ 🔥🔥

  • @rajendrancp8132
    @rajendrancp8132 Před 27 dny +67

    Modi will come full majority

    • @vishnuprasad3891
      @vishnuprasad3891 Před 27 dny +3

      Kannadach irutakkikkolu

    • @SK-eb8wj
      @SK-eb8wj Před 27 dny +1

      Half jetty can dream , but even North Indian started thinking differently.Mandir Mazjid party will lose

  • @rajeshpv6800
    @rajeshpv6800 Před 27 dny +10

    കുരുവംശത്തെ കാണുന്നത് ഒരു കോമഡി താരത്തെ കാണുന്നതുപോലാ

  • @datacreativechef5249
    @datacreativechef5249 Před 27 dny +13

    കുരുവംശം എന്നും ഇങ്ങനെ എന്നും മോങ്ങും 😂😂😂

  • @Malayal23476
    @Malayal23476 Před 27 dny +22

    അങ്ങിനെ പറയല്ല വേഷ്യാനെറ്റെ...
    ഞങ്ങളുടെ വിശ്വ കുരു പൊട്ടിച്ചാവും...

    • @soumya_gopinath
      @soumya_gopinath Před 27 dny +13

      ചുഡുവിന് സുഖിച്ചു 🤭🤭🤣🤣

    • @prasanthvalsan
      @prasanthvalsan Před 27 dny +4

      Koyaa😅

    • @sukushanker210
      @sukushanker210 Před 27 dny

      പാവം പന്നി ജൂൺ 4വരെ എങ്കിലും ഒന്നു സന്തോഷമായിട്ട് ഇരിക്കെട്ടെ പിന്നെ CAA NRC ഏകസിവിൽ കോഡ് എന്റെ തള്ളഘു

    • @neeraj8069
      @neeraj8069 Před 26 dny

      സുടുവിനെ സുഖിപ്പിക്കാൻ കേരളാ മീഡിയസ്‌ video ചെയ്യും.... പാവം ചുടു അത് വിശ്വസിച്ചു ഇരിക്കും.... result വരുമ്പോ... evm നേ തെറി പറഞ്ഞു കരയും.... നിങ്ങടെ ഒക്കെ ഗതികേട് കഷ്ട്ടം തന്നെ

  • @priyanpaymentchannelmaruna6219

    പോളിംഗ് കുറഞ്ഞതിനാൽ ബിജെപി ക്കു തരംഗം ഇല്ലത്രെ കേരളത്തിൽ പോളിംഗ് കുറഞ്ഞില്ലേ അതിനു മറുപടി പറയൂ ആദ്യം 😅😊😊😊

  • @DinkiriVava
    @DinkiriVava Před 27 dny +44

    പക്ഷേ ഇലക്ഷൻ റിസൾട്ട് വരുമ്പോ എല്ലാവരും ഞെട്ടും..!! 😳

  • @naijukuniyil8851
    @naijukuniyil8851 Před 26 dny +5

    കുരുവംശത്തിന് ഈ പണി നിർത്തിപോവുന്നതാണ് നല്ലതെന്ന് ഇനിയും മനസ്സിലായിട്ടില്ലേ... ഓരോ ഘട്ടത്തിലും .. ഓരോ പ്രദേശത്തിന്റെയും സ്വഭാവമനുസരിച്ച് ബിജെപിയുടെ പ്രചാരണതന്ത്രങ്ങൾ മാറുമെന്ന് മനസ്സിലാക്കാത്ത ഈ മാധ്യമപ്രവര്‍ത്തകർക്ക് പറ്റിയ പണി കൂട്ടികൊടുപ്പാണെന്ന് പറയേണ്ടിവരുന്നു...
    മാധ്യമ പ്രവര്‍ത്തനം നിഷ്പക്ഷമാവണം... കുരുവംശത്തിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുടെ പ്രചാരകരാവരുത് ഏഷ്യാനെറ്റ് എന്ന മല്ലൂസ് No 1 ചാനൽ

  • @sivadasanmarar7935
    @sivadasanmarar7935 Před 27 dny +30

    4നു ശേഷം ഇവിടെ,ഓകെ,കാണുമല്ലോ,മല്ലുസെ

  • @athul3318
    @athul3318 Před 27 dny +14

    June 4 eth thane parayanam😂😂

  • @krishnanaruketty9346
    @krishnanaruketty9346 Před 27 dny +24

    ഇത് വരെ സത്യം ്് പറയാൻ കഴിയാത്ത വിധം കുരുവംശം എന്ത് അവലോകനം.

  • @amalmathew806
    @amalmathew806 Před 26 dny +5

    ജനാധിപത്യം തിരിച്ചുവരും 💙

  • @rameshrajagopal6597
    @rameshrajagopal6597 Před 27 dny +14

    ❤❤❤ Modi ji ❤️❤❤

  • @mohammedshareefmm1458
    @mohammedshareefmm1458 Před 27 dny +4

    Rahul ❤ ji ki jai

  • @TheShine11111
    @TheShine11111 Před 27 dny +35

    എന്ന് മാപ്ര മാത്രം പറയും കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും മാപ്രകളുടെ കരച്ചിൽ തീരില്ല. yes

  • @user-ft6rq3em5b
    @user-ft6rq3em5b Před 27 dny +16

    വൈകി പോയല്ലോ vesiya നെറ്റ്

  • @SGames.10
    @SGames.10 Před 27 dny +20

    Modi ji ❤❤❤🇮🇳🇮🇳🇮🇳

  • @jayakrishnank3253
    @jayakrishnank3253 Před 27 dny +19

    സൈക്കോസിസിൻ്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് എന്നാലും ഏശ്യാനെറ്റേ.... It is incurable ഇതിനു പരിഹാരമില്ല 😂

  • @shajishafna1456
    @shajishafna1456 Před 27 dny +6

    വർഗീയത തകർന്ന് തുലയട്ടെ ജനതിപത്യം നിലനിൽക്കട്ടെ❤❤

    • @sukushanker210
      @sukushanker210 Před 27 dny +2

      അപ്പോൾ മുസ്ലിം പിരിച്ചു വിട്ടോ

  • @prasanthvalsan
    @prasanthvalsan Před 27 dny +23

    Modi 🔥🔥🔥

  • @sujithpillai1554
    @sujithpillai1554 Před 27 dny +15

    കുരുവംശം

  • @sharafudheensharafu1293
    @sharafudheensharafu1293 Před 27 dny +5

    India munnani win 330+ 💯

  • @vijukannan1932
    @vijukannan1932 Před 25 dny +2

    ന്യൂനപക്ഷം എന്ന് പറഞ് ചില ന്യൂനപക്ഷങ്ങളെ മാത്രം
    പ്രീണിപ്പിച്ച് വോട്ടു നേടുമ്പോൾ അപ്പുറത്ത് ഇതെല്ലാം കാണുന്ന ഭൂരിപക്ഷം ഉണ്ടെന്ന് കൊൺഗ്രസ് ഓർക്കുന്നത് നല്ലത്

  • @user-sn8tb9xw9h
    @user-sn8tb9xw9h Před 27 dny +5

    പെട്രോൾ വില ലിറ്റർന് ₹ 50/- ആക്കും എന്നതാണോ, ഗ്യാരേണ്ടിയുടെ.... ഗ്യാരണ്ടി.... 🤭🤭🤭🤭🤭

  • @Social-xm5md
    @Social-xm5md Před 27 dny +5

    ഈ ഓഫർ ജൂൺ 4 വരെ മാത്രം...വേഗമാകട്ടെ 😂

  • @subhashchandrabose2986
    @subhashchandrabose2986 Před 27 dny +15

    ഉവ്വോ 😂😂 കാണാം

  • @HemanthKumar-en4lq
    @HemanthKumar-en4lq Před 27 dny +4

    NDA will get 350 and BJP will get 310

  • @akshay5672
    @akshay5672 Před 27 dny +5

    ഏകാധിപതികൾ നിലനിൽക്കില്ല 💯

  • @gauthamganesh5566
    @gauthamganesh5566 Před 27 dny +7

    OK...June 4 pakkalaam 🥰

  • @AbdulJamal-uw1en
    @AbdulJamal-uw1en Před 22 dny +1

    വർഗീയത അല്ലാതെ ഭരണ നേട്ടത്തിന് പറ്റി എന്തെങ്കിലും പറയാനുണ്ടോ😜😜😜

  • @sarath_babu
    @sarath_babu Před 27 dny +80

    എന്ന് ആര് പറഞ്ഞ്? കേരളത്തിൽ വരെ ബിജെപിക്ക് seat കിട്ടും. കേരളത്തിൽ എല്ലായിടത്തും ബിജെപിയുടെ vote ശതമാനം കൂടും. നോക്കിക്കോ

    • @Malayal23476
      @Malayal23476 Před 27 dny +11

      ഇനി പോയി മൂത്രം ഒഴിച്ച് കിടന്നോളൂ... 🤭🤭🤭

    • @saifudheena.j1440
      @saifudheena.j1440 Před 27 dny +2

      Zero

    • @jacksparrow5412
      @jacksparrow5412 Před 27 dny

      😂indiayil ini chaanga teewrawadam viriyilla nepali sanggigale 😂

    • @sarath_babu
      @sarath_babu Před 27 dny

      @@jacksparrow5412 ഇന്ത്യ ഭരിക്കുവാണെങ്കിൽ ബിജെപി തന്നെ ഭരിക്കും. ബിജെപിയെ വെല്ലുവിളിക്കാൻ മാത്രം ഒരു പാർട്ടിയും ഇന്ത്യയിൽ ഇല്ല, ഇനി ഉണ്ടാവുകയും ഇല്ല 🙂👍🏻

    • @mattolikal2024
      @mattolikal2024 Před 27 dny

      We are going to wash off that cow dung by June 4😅😅😅

  • @muhammedazhar130
    @muhammedazhar130 Před 27 dny +3

    എല്ലാ കാലത്തും എല്ലാരേം pattikkan പറ്റില്ല

    • @praveenpravi7008
      @praveenpravi7008 Před 22 dny

      അതാണ് കോൺഗ്രസ് ഇങ്ങനആകാൻ കാരണം എന്ന സത്യം നിങ്ങൾ മനസ്സിലാക്കുക ...കോൺഗ്രസ് ആയിരുന്നു പറ്റിച്ചുകൊണ്ടിരുന്നത് ആ സത്യം ജനങ്ങൾ മനസ്സിലാക്കി ....

  • @AQB.007
    @AQB.007 Před 27 dny +2

    ഏത് കുതന്ത്രവും പാളുന്നു സമയം വരും❤

  • @krishnakumark2767
    @krishnakumark2767 Před 26 dny +2

    മനോരമയെയും , മാതൃഭൂമിയും പോലെ തരം താഴരുത്. ദൽഹിയിലെ കുരുവംശം ആകരുത്.

  • @harinambyar8566
    @harinambyar8566 Před 27 dny +17

    ഇന്ത്യയുടെ ദേശീയത ഹിന്ദുത്വo ആണ്, അത് വർഗീയത അല്ല

    • @kpnavas
      @kpnavas Před 26 dny

      muslingal adakkam samaram cheyth freedom nediya mann aan. aarkkum ozhivakkan kazhiyilla. Bharatham indiakkarudeth

  • @pradhiuncm3115
    @pradhiuncm3115 Před 27 dny +22

    കുരുവംശം അടുത്ത പ്രധാനമന്ത്രി 🤣🤣

  • @ranjithperimpulavil2950
    @ranjithperimpulavil2950 Před 24 dny +1

    ഈ തെരഞ്ഞെടുപ്പിൽ നിശബ്ദ തരംഗം ഉണ്ട്‌. അത് മോദിക്ക് അനുകൂലം ആണ്. പുറമേക്ക് ശാന്തമായി കിടക്കുന്ന തടാകങ്ങളിൽ അതി ശക്തമായ അടി ഒഴുക്കുകൾ ഉണ്ടാകാറുണ്ട്.

  • @truthseeker4813
    @truthseeker4813 Před 26 dny +2

    കുറച്ചു കൂടി ഇവർ ഭരിക്കണം !!! ഭരിച്ചു ഭരിച്ചു നാറണം ?!😅

  • @vinuprabhakaran2141
    @vinuprabhakaran2141 Před 27 dny +12

    ജൂൺ 4വരെ ഇങ്ങനെ കിടന്നു മോങ്ങാട മാപ്രകളെ

  • @Alexmathew9832
    @Alexmathew9832 Před 26 dny +3

    ഏഷ്യാനെറ്റ് ഇപ്പോൾ fake ന്യൂസ് നൽകുന്ന ചാനലായി മാറി

  • @somannair3280
    @somannair3280 Před 27 dny +1

    NO REGRETS if Rajeev Chandrasekhar loses.

  • @ajeesh8323
    @ajeesh8323 Před 27 dny +2

    Asianet never gets bored. They know how to handle Kerala people.

  • @venugopalkarakattu4046
    @venugopalkarakattu4046 Před 27 dny +13

    ഭാരതത്തിലെ വിവരമുള്ള പൊതുജനങ്ങൾക്ക് അറിയാം ആർക്കാണ് ആർക്കാണ് ഇനിയും ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നത് എന്ന്. ആയിരം പാർട്ടികളുടെ അവിയൽ കൂട്ടായ്മയെ കുറിച്ച് നാണമില്ലേ ഇവിടെചർച്ച ചെയ്യുവാൻ തന്നെ.😄😄😄😄😄😄

  • @subhashchandrabose2986
    @subhashchandrabose2986 Před 27 dny +12

    പപ്പു ജാതി പറഞ്ഞ് തമ്മിൽ അടിപ്പിക്കുന്നത് മതേതരം

  • @sijo..0074
    @sijo..0074 Před 27 dny +2

    നല്ല രീതിയിലുള്ള അവതരണം

  • @user-er4cj9qi1s
    @user-er4cj9qi1s Před 26 dny +2

    Result varumbol ee vidhaghdhar okke ivide undaavumo aavo ?

  • @mmuachu4266
    @mmuachu4266 Před 27 dny +6

    മാപ്രകള്ക് സമനില തെറ്റി🤣🤣🤣

  • @asmo07777
    @asmo07777 Před 27 dny +16

    ഇത് 2014 മുതൽ കേൾക്കുന്നതാണ്.....

  • @orchissoftdrinks1495
    @orchissoftdrinks1495 Před 27 dny +3

    എന്റെ പോണുasainete പോളിങ് ഒന്ന് കഴിഞ്ഞോട്ടെ

  • @MukundanM-zh2sw
    @MukundanM-zh2sw Před 24 dny +1

    ഇനി 'തലക്ക് സ്ഥിരതയില്ലാ...---- പപ്പു - ......... പപ്പൂട്ടി.... രംഗം😅😅😅😅
    പപ്പു -.....😅😅😅ത റംഗം .....😅😅😅

  • @VIKSITBHARAT2047KL
    @VIKSITBHARAT2047KL Před 27 dny +1

    മോദി പറഞ്ഞതിൽ ഒരു കള്ളവുമില്ല, പിന്നെ മൂടികെട്ടി പറയണ്ട കാര്യവുമില്ല

  • @funentertainmentinfo5772
    @funentertainmentinfo5772 Před 27 dny +15

    കുരുവംശം 😂

  • @ajianilan6026
    @ajianilan6026 Před 27 dny +5

    അതൊക്കെ ജൂൺ 4 നു കാണാം 😂😂

  • @Shaheer4592
    @Shaheer4592 Před 23 dny +1

    അവതരണം 🔥

  • @jithinjosevj385
    @jithinjosevj385 Před 27 dny +12

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,പിണറായി വിജയൻ,
    മമതാ ബാനർജി, മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁

    • @1066jacob
      @1066jacob Před 27 dny

      നിൻ്റെടുത്ത് ആരേലും പറഞ്ഞോ ????😂😂😂😂😂

  • @ashrafpm3935
    @ashrafpm3935 Před 27 dny +30

    അഹങ്കാരം. പരിഹാസം. ധാഷ്ട്യം. വർഗീയത. ഫോട്ടോ ഷോപ്പ്. PR വർക്.കളവ്പറയൽ =മോദി
    ഗ്യാരണ്ടി കൾ
    നോട്ട് നിരോധനം.
    50 ദിവസം തരൂ അല്ലെങ്കിൽ എന്നെ പച്ചക്കുകത്തിച്ചോളൂ പക്ഷെ ഇതുവരെ ആ കെടുത്തിയിൽ നിന്ന് ജനം രക്ഷപെട്ടില്ല
    കോവിഡ്.
    രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ അറവുമാടുകളെ പോലെ 100 ഉം 200ഉം കിലോമിറ്ററുകൾ നടത്തിച്ചു ചിലർ അതിൽ മരണപ്പെട്ടു
    കോവിഡ് വാക്സിനിൽ s fതന്റെ പടം വച്ചു
    വാക്സിൻ കുഴ്പ്പമാണെന്ന് ലോകം തിരിച്ചറിഞ്ഞപ്പോൾ
    ടിപ്പർ ലോറി അപകടം സംഭവിച്ചാൽ ഡ്രൈവർ ഇറങ്ങി ഓടുന്നപോലെ
    സർട്ഫിക്കറ്റിൽ നിന്നും പടം മാറ്റി
    ഇന്ത്യ 2014 ൽ ഉണ്ടായരാജ്യം അല്ല പക്ഷെ എല്ലാം എന്റെ കഴിവ് എന്ന് അഹങ്കാരം
    ഞാൻ ലോകഗുരു എന്ന് മോഡി മിഡിയ
    പക്ഷെ ഇവിടെ അട്ടഹസിക്കുന്ന ഗബ്ബാർ സിംഗ് മാത്രം
    ജനം ഒന്നും മനസിലാക്കില്ല എല്ലാം എന്റെ ഡ്രാമയിൽ
    കവർചെയ്യാം എന്ന് തെറ്റിദ്ധരിച്ചു
    ജനം എന്നും വിഡ്ഢികൾ ആവില്ല അവർ ശക്തരാണ്
    ഏകാധിപതി നിലനിൽക്കില്ല

  • @arunshaji7326
    @arunshaji7326 Před 27 dny +1

    Waiting for Modi 3.O 🔥🔥🔥🔥

  • @amalvaisakh
    @amalvaisakh Před 27 dny +1

    😂june 4 th I have to watch this vedio again😂😂😂😂

  • @mrberg2101
    @mrberg2101 Před 27 dny +10

    😅😅😅 bjp will win
    Kerala media you should sleep after June 4

  • @user-bn9uv3kw3w
    @user-bn9uv3kw3w Před 27 dny +6

    Any how Modiji is the Prime minister of India that is guaranteed

  • @rajkumarbinesh
    @rajkumarbinesh Před 25 dny

    രാജ്യത്തപ്പോൾ രാഹുൽ തരംഗമായിരിക്കും അല്ലെ 😂😂😂😂

  • @subhashchandrabose2986
    @subhashchandrabose2986 Před 27 dny +23

    കൊങ്കി അനീഷിന്റെ റിപ്പോർട്ട് മൂഞ്ചും.. ജൂൺ 4 നു 👍

  • @BATMAN-yw1nq
    @BATMAN-yw1nq Před 27 dny +8

    Rahul Gandi 542 seats 😂😂😂

  • @sahadevanachary6919
    @sahadevanachary6919 Před 26 dny

    മലപ്പുറം ജില്ല പോലെ എല്ലാം കരുതല്ലേ 🤣🤣🤣🤣

  • @riyaskp9874
    @riyaskp9874 Před 27 dny +21

    വർഗീയത ഇന്ത്യൻ ജനത ഏറ്റെടുക്കില്ല

  • @k.p.ravindranath6593
    @k.p.ravindranath6593 Před 27 dny +11

    BJP only win

  • @lewx-ui3lz
    @lewx-ui3lz Před 27 dny +1

    അടുത്ത പ്രധാനമന്ത്രി കുരുവംശം

  • @worldisone511
    @worldisone511 Před 27 dny +1

    Ennu asianet news...opp😊

  • @Lokpoll2024
    @Lokpoll2024 Před 26 dny +7

    പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ശക്തമായ മോഡി വിരുദ്ധ വികാരം ഇളക്കി വിടാൻ നോക്കിയിട്ടും, പോളിംഗ് ശതമാനം ഉയരാത്തത് ഇന്ത്യ മുന്നണി നേതാക്കളുടെ സമനില തെറ്റിച്ചിട്ടുണ്ട്. ഈ വെപ്രാളപുറത്തു ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെ വരെ ഭീഷണിപ്പെടുത്തി ഖാർഗെ എന്ന മഹാൻ കത്തെഴുതിയത്. വിചിത്രം ആയിരുന്നു ആവശ്യം പോളിങ് ശതമാനം കൂട്ടണമത്രേ. അത്രക്കുണ്ട് ഇന്ത്യ മുന്നണിയുടെ വെപ്രാളവും പരവേശവും . ആരാണ് ജയിക്കുന്നതെന്നു പറയേണ്ട കാര്യമില്ലല്ലോ

  • @Badusha557
    @Badusha557 Před 27 dny +61

    ഇത്ര യും വിഷം വിതച്ച പ്രധാനമന്ത്രി ലോകത്ത് ഹിറ്റ്ലറിന് ശേഷം ഉണ്ടായിട്ടുണ്ടാവില്ല,,,

    • @rentheforce66
      @rentheforce66 Před 27 dny +17

      ഉസ്താദിന്റെ വെളിച്ചെണ്ണ

    • @MegaNitin9999
      @MegaNitin9999 Před 26 dny +2

      Yes

    • @Suresh-zd3vc
      @Suresh-zd3vc Před 25 dny

      ഒളിച്ചിരിക്കുന്ന സുടാപ്പി

    • @jinug4739
      @jinug4739 Před 25 dny

      @@MegaNitin9999appo Muslims cheyyana Theevravadam and Islamisation ooo..

    • @shajigeorge4760
      @shajigeorge4760 Před 24 dny +1

      സത്യം

  • @Vinod-jy1hl
    @Vinod-jy1hl Před 27 dny +1

    ദൈവത്തിൻ്റെ പേര് പറഞ്ഞാല് വിശപ്പും,തൊഴിലും മാറില്ല

  • @Jinu-marayangat
    @Jinu-marayangat Před 27 dny +3

    ഇലക്ഷന് ശേഷം ഒരു ഉളുപ്പും ഇല്ലാണ്ടെ ഇതൊക്ക തിരുത്തിപ്പറയും മാപ്രകൾ 😜

  • @arunmoh123
    @arunmoh123 Před 27 dny +3

    Same was told in 2019. Why are you fooling people? Modi will be back with a bigger mandate this time.

  • @papputrainer9651
    @papputrainer9651 Před 27 dny +2

    മോദിതരംഗം ഇല്ലെങ്കലും BJP തരംഗം ഉണ്ടല്ലോ. ഏതായാലും ഗാന്ധി, I.N.D.I. തരംഗം ഒട്ടുമില്ല. മോദിജി തന്നെ PM ആകും.

  • @pprabhu264
    @pprabhu264 Před 27 dny +1

    Varghese K George the editor of The Hindu
    😂😂😂

  • @sibijose4909
    @sibijose4909 Před 27 dny +9

    വർഗീയത പറയുന്ന ആൾ വിദേശ യാത്രകളിൽ ' പറയുമോ? 'കഷ്ടം . 🎉

    • @balannair6245
      @balannair6245 Před 27 dny +1

      വർഗീയത കാണിക്കാം ചൂണ്ടിക്കാണിക്കാൻ പറ്റില്ല
      ബിജെപി യെ .വളർത്തിയത്
      കോണ്ഗസ്സിൻടെ അഴിമതി ആണ്

  • @kalarikkalkrishnankutty9070

    കുരുവംശം ഇവിടെ തന്നെയൊക്കെ കാണണം റിസൾട്ട്‌ വരുമ്പോൾ.. മോദി വീണ്ടും അധികാരത്തിൽ വരില്ല എന്ന് ഈ പറയുന്നവർ ആരും പറയുന്നില്ല അതാണ്‌ ഹൈലൈറ്റ് 😅😅😅😅

  • @ummarkkl30
    @ummarkkl30 Před 26 dny +2

    പ്രശാന്ത് സത്യ സന്ധനായ പത്രപ്രവർത്തകൻ..❣️

  • @jayanm3561
    @jayanm3561 Před 26 dny

    കേരളത്തിലേതിരഞ്ഞടുപ്പ് കഴിഞ്ഞില്ലേ ഇനി എങ്ങനെറി പോട്ട് ചെയ്താ എന്താ😂😂😂 പോങ്ങൻമാർ

  • @akhilkr239
    @akhilkr239 Před 27 dny +5

    400+

  • @suddxb8666
    @suddxb8666 Před 27 dny +7

    ജയിക്കും എന്നു ഒരു ഓളം ഉണ്ടാക്കിയിട്ടു തോറ്റു കഴിയുമ്പോൾ evm ഇനെ പഴി പറയാൻ വേണ്ടി ഉള്ള കോൺഗ്രസിന്റെ ഉടായിപ്പു...