Jinto Kakka 🐦‍⬛ft.Jasmin Jaffar ,Jinto | Bigg Boss | Dialogue with beats Malayalam | Aju Jonn

Sdílet
Vložit
  • čas přidán 10. 09. 2024
  • #kakkaSong #jintokakka #dialoguewithbeats #biggbossmalayalam #biggboss #bbs6malayalam #bbms6 #trending #jasminebiggboss #KaakkaSong #jintokakkasong #biggbossgrandfinale
    🎥Album : Bigg Boss Malayalam Season 6
    🎧Song : Jinto Kakka
    ‎‍🎤Vocal : Jasmin Jaffar , Jinto
    📹Camera : Bigg Boss & Crew

Komentáře • 2,8K

  • @safrinfaisal6780
    @safrinfaisal6780 Před 4 měsíci +7031

    ഇത് bigg bossil morning song ആയി play cheyyanam..പൊളിക്കും 👌😊

    • @Shanza-Minza
      @Shanza-Minza Před 4 měsíci +55

      Athe 😁

    • @irenejosephm4815
      @irenejosephm4815 Před 4 měsíci +31

      സൂപ്പർ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ജിൻറ്റോ മുത്തേ പെളിച്ചടക്ക്🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

    • @anilalex3147
      @anilalex3147 Před 4 měsíci +10

      Athee

    • @Sabitha-bu9qj
      @Sabitha-bu9qj Před 4 měsíci +16

      Athe athu polikkum❤❤❤

    • @_Hilu_Cinhol_
      @_Hilu_Cinhol_ Před 4 měsíci +7

      Yessss

  • @Najmu-ov8mp
    @Najmu-ov8mp Před 4 měsíci +2275

    ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ😂😂സൂപ്പർ jasu ❤jintto

  • @maneeshmurugan0
    @maneeshmurugan0 Před 4 měsíci +5829

    ജിൻ്റോ കാക്കാൻ്റെ ആ വരികൾ🔥🔥🔥 0:59

  • @sainasaheer1703
    @sainasaheer1703 Před 2 měsíci +285

    ഇന്നലെ ഗ്രാൻഡ് ഫിനാലേയ്ക്ക് ശേഷമുള്ള പാർട്ടിയിൽ കാക്ക song play ചെയ്തായിരുന്നു 🥰

    • @Yodha278
      @Yodha278 Před 2 měsíci +6

      😊

    • @sobhapillai7811
      @sobhapillai7811 Před 23 dny +1

      ​@@Yodha278usie❤gdsiwi😮😂😅😂😊😂😅😂😮😮🎉😂😊😊❤🎉uridk

  • @S.V.S-tb1gw4bc5g
    @S.V.S-tb1gw4bc5g Před 2 měsíci +1744

    Jinto winner ആയതിന് ശേഷം കാണുന്നവരുണ്ടോ?😂😂

  • @priya_m_vishnu
    @priya_m_vishnu Před 4 měsíci +873

    ഇടക്കുള്ള ആ ലക്ഷ്മി പ്രിയ.. 😂🤣🤣🤣🤣🤣
    എന്റെ പൊന്നോ.. ഇജ്ജാതി... 🔥😂🤣🤣🤣

  • @bibithakumari6921
    @bibithakumari6921 Před 4 měsíci +1244

    പുറത്ത് വന്ന ശേഷം ഇത് കാണുന്ന ജിന്റോയ്ക്ക് ഇത് ഒത്തിരി ഇഷ്ടപ്പെടും. കാരണം ജിന്റോയുടെ ഡാൻസ് സ്റ്റെപ്പുകൾ ഒത്തിരി ഇതിൽ കാണിച്ചിട്ടുണ്ടല്ലോ. ഇങ്ങനെയും ഡാൻസ് കളിക്കാൻ ഇഷ്ടമുള്ളൊരു മനുഷ്യൻ.

    • @QueenofBangtan
      @QueenofBangtan Před 4 měsíci +18

      💯സത്യം 👍🏻

    • @Minna.___
      @Minna.___ Před 4 měsíci +30

      Jinto കപ്പുമായി പുറത്തു വരുന്നത് കാണാൻ വെയ്റ്റിംഗ്.. 🔥

    • @sheebamol7844
      @sheebamol7844 Před 4 měsíci

      😂😂😂

    • @lijithliju-rg5te
      @lijithliju-rg5te Před 4 měsíci

      @@Minna.___🤣

    • @Minna.___
      @Minna.___ Před 4 měsíci

      @@lijithliju-rg5te Ayn thanendina ilikkne🤧

  • @perfect_okay_
    @perfect_okay_ Před 4 měsíci +801

    ഓരോ ബിഗ് ബോസും ഇങ്ങേർക്ക് ഒരു പാട്ട് പോലെ ആണ് 😂 അടിപൊളി മുത്തെ..❤️🔥 തീർ സാനം 💥

  • @sonamubarak1481
    @sonamubarak1481 Před 3 měsíci +785

    സീസൺ സിക്സ് കൊണ്ടുപോയത് ജാസ്മിനും ജിൻ്റോയും ആണ് ❤❤❤❤

    • @ThomasPettayil
      @ThomasPettayil Před 2 měsíci +3

      Alla Sibin Aanu

    • @sanjj5613
      @sanjj5613 Před 2 měsíci +7

      @@ThomasPettayilaa myrente videos clips finale week lum grand finale yil polum telecast cheytha ella videos l ninnum big boss edth kalanju😁

    • @sanjj5613
      @sanjj5613 Před 2 měsíci +4

      jasmin 1st runner up avendath ayirunnu

    • @user-ht7sk3wh3l
      @user-ht7sk3wh3l Před 2 měsíci +2

      ​@@sanjj5613paranjittu kaaryamilla vrohh....Male dominance 😊😢 mathram alla bb avlkku favour cheyyunnu ennu paranja team aah....athu aanu avl kku orupad hate ondakki koduthathu....in case avl jayichirunne bb de koode kidannu koduthittanu avl kku koduthathennu parayumayirunnu ivattakal I mean toxic fans 😮🙂👍 ithrem hate athijeevichu top 3 ethiyathu chillara kaaryam alla....athil thanne avl vijayichu kazinju🎉❤😊kaaryamillatha kaaryamgal paranju avle degrade cheythu...athanallo Akhil marar paranjathu sathyam ennokke paranjeyy...mid week eviction il sreethu nte vote arjunu koduthu Top 2 kalanju....society de toxic chittavattangalil ninnu purathu vannathu kond avle valare moshamaya comments kondum videos kondum cyber bullying nadathi...ennal Avr thottu kalichathu karanju vidhi ennaswasikkunna sadharana oru penkkuttiye alla....It's Jasmine Jaffer...She Was The Survivor Of The Season , The Lady Of Resilience And The Lone Warrior 🎉❤ avl strong aanuu...thoppikkan nokkanda thokkillaa..Powerful Lady ❤😊🎉 Jasmine top 5 il varillennu paranju vannu....avl 100 days thikakkillennu parajnu thikachu...🎉❤ avde thanne Jasmine vijayichu kazinju....You Are The Winner In Our Hearts....You Already Won Our Hearts....🎉❤ avle avashyamillatha toxicity paranju degrade cheythavare ellam avl padam padippikkkum...💫23 vayyassil kadam ellam teerthathu life il illaymakalodu fight cheythu jayichanu...pinne alle bb yum korachu ooola toxic fans um 🎉😂Jasmine avr kku കൊടുക്കേണ്ടത് കൊടുക്കേണ്ട time ൽ കൊടുക്കേണ്ടത് പോലെ കൊടുക്കും കാരണം തീയിൽ കുരുത്തത് വെയിലത്ത് വാടില്ല 😌💥🎉❤❤💥🙌🏼🥳🔥🔥

    • @sanjj5613
      @sanjj5613 Před 2 měsíci

      @@user-ht7sk3wh3l u r absolutely right. She deserves title

  • @AnanasKitchen
    @AnanasKitchen Před 4 měsíci +338

    എന്താണെന്നറിയില്ല,ഈ വീഡിയോ ഭയങ്കര ഇഷ്ടായി❤😂😂😂😂Super...Editing Poli👌👌👏👏👏👏❤️

  • @Legendssssss858
    @Legendssssss858 Před 4 měsíci +898

    അടുത്ത weekend episode ഇൽ ഇത് എല്ലാവരുടെയും മുന്നിൽ വെച്ച് കാണിച്ചുകൊടുക്കണം ജിന്റോയ്ക്കും ജാസ്മിനും 🤣😅😅

  • @merin217
    @merin217 Před 4 měsíci +4154

    Uff laleattante comedy 👍🏻😂

    • @sabnadiaries3160
      @sabnadiaries3160 Před 4 měsíci +26

      😂

    • @naseemavahab6960
      @naseemavahab6960 Před 4 měsíci +19

      സൂപ്പർ👍😂👌👌

    • @AdithyaSujith
      @AdithyaSujith Před 4 měsíci

      czcams.com/users/shortsURLrGkIcZeo?si=p0Q5pwCQVKlcXBgy

    • @shahlabinsi9486
      @shahlabinsi9486 Před 4 měsíci +10

      Enthu comedyyy ?? Ath oro nattile shailiyalllee athilippo entha ithre kaliyakkaann..?

    • @merin217
      @merin217 Před 4 měsíci +21

      @@shahlabinsi9486 hey dude cool, i didnt mention about jasmine's slang or something.. I just pointed what lalettann said " APPOL KAKKAYE IKKA ENN VILIKUMO " nothing more🙌🏻

  • @Shamsudheenmk-tq7dv
    @Shamsudheenmk-tq7dv Před 3 měsíci +536

    ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ഇതാണ് ജിന്റോയുടെ വരികളും എന്നെ പോലെ ആരെങ്കിലും ഉണ്ടോ

  • @Msd-d2jpro
    @Msd-d2jpro Před 3 měsíci +215

    Jinto ജാസ്മിൻ പൊളിച്ചു😂😂 എന്താണെന്നറിയില്ല ഈ വീഡിയോ ഭയങ്കര ഇഷ്ടമായിsupper, editing poli and ❤😊😊

  • @SencyMaryMary
    @SencyMaryMary Před 3 měsíci +60

    എത്ര കെട്ടിട്ടും കണ്ടിട്ടും വീണ്ടും കാണാൻ തോന്നും സൂപ്പർ എഡിറ്റിങ്

  • @maneeshmurugan0
    @maneeshmurugan0 Před 4 měsíci +576

    പ്രതീക്ഷിച്ച് ഇരിക്കുവായിരുന്നു സീസൺ 6 ൻ്റെ ഒരു പാട്ടിനു വേണ്ടി❤❤ ജിൻ്റോ കാക്ക ❤️‍🔥

  • @amirtha3892
    @amirtha3892 Před 4 měsíci +404

    എത്ര തവണ കണ്ടുന്നറിയില്ലല്ല അജ്ജാതി സാധനം ❤❤

  • @nazreennazeer3326
    @nazreennazeer3326 Před 2 měsíci +46

    Jasmine, perfect bb material ❤❤❤ and this song is 🎉🎉

  • @Ajeesaju1234
    @Ajeesaju1234 Před 4 měsíci +112

    Jinto paadiya aa varigal uff oru rakshayum ella polichu ❤❤❤❤

  • @greeshma1052
    @greeshma1052 Před 2 měsíci +164

    ഈ സോങ് ഫിനാലെ പാർട്ടി യിൽ play ചെയ്യ്തു എല്ലാരും ഡാൻസ് കളിയ്ക്കുന്നു ❤️.

    • @Unique_creator170
      @Unique_creator170 Před 2 měsíci +16

      Atheyy ath kettappo onnudi kekkan thonni

    • @UshaKumariMR
      @UshaKumariMR Před 2 měsíci +1

      Yess

    • @hajusworld1204
      @hajusworld1204 Před 2 měsíci +8

      ജാസ്മിൻ ഞെട്ടി 😂

    • @user-ht7sk3wh3l
      @user-ht7sk3wh3l Před 2 měsíci +6

      ​@@hajusworld1204avl njetti enkilum avalude face il bb teernenna sangadavum aarodum personal grudge vekkatha face um aarunnu..even jinto yodum norah yodu polum avl kku grudge illa 🎉❤ Jasmine ❤🎉

  • @Nainulekshmi
    @Nainulekshmi Před 4 měsíci +227

    "ഇല്ലില്ല " ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ പൊളിച്ചല്ലോ...❤😍😍😍

  • @farsana-bh9gd
    @farsana-bh9gd Před 4 měsíci +193

    Jintoyum jasminum adippoly combo ane ath ishttamullavaar undo♥️

    • @CROCHETLOVERS279
      @CROCHETLOVERS279 Před 4 měsíci +2

      Yess.❤️

    • @aju9187
      @aju9187 Před 4 měsíci +2

      Oru pariyum illa puthiye kona yum kond vannekknn

    • @shradha8509
      @shradha8509 Před 4 měsíci +2

      ​@@aju9187 ipo thudangiyathalle olll... 😂. Avar nalla combo akum enna thonunne. I mean ipo tom and Jerry anlm pinne friends avallo. Porathathin randalum strongum anu😂. Arjun sreethu pole onnum cheyyathe kannum kannum nokki irikkunnavare pole alalo..

    • @Entekozhikode-n8l
      @Entekozhikode-n8l Před 4 měsíci

      😍

  • @storieswithaishupathu
    @storieswithaishupathu Před 4 měsíci +385

    ജിന്റോ ജാസ്മിൻ combo അടിപൊളിയായിരിക്കും ❤❤❤

  • @bommy3913
    @bommy3913 Před 4 měsíci +150

    ഞാൻ കുറെ പ്രാവശ്യം കണ്ടു ഇനിയും കാണും എനിക്ക് ജാസ്മിന ഇഷ്ടം

    • @MyGoogleone
      @MyGoogleone Před 3 měsíci +7

      Vedi

    • @faisalm8374
      @faisalm8374 Před 3 měsíci +6

      ഇപ്പോൾ ചെന്നാൽ നിനക്ക് തെന്നെ കെട്ടിച്ചു തെരും

  • @noname-yk9gl
    @noname-yk9gl Před 2 měsíci +119

    After finale celebration reel il paattu kettu vannavarundo...😂❤

    • @The-seer888
      @The-seer888 Před 2 měsíci +1

      Athinte link undo??

    • @noname-yk9gl
      @noname-yk9gl Před 2 měsíci +2

      @@The-seer888 athivide idan pattunilla bro...nishana big boss contestant insta page il und

  • @biggbmalayalam9
    @biggbmalayalam9 Před 4 měsíci +497

    എത്രെ ഓക്കേ നെഗറ്റീവ് പറഞ്ഞാലും SHE IS A GEM JASMIN🔥🔥

    • @shradha8509
      @shradha8509 Před 4 měsíci +25

      Actually yess.. Whole big boss is actually running around 2 persons jinto and jasmine. I feel avar ipo adi anlm pinne thammil friends ayal top 2 ethum. Manikkuttan sai oke anganayrnnullo. first bhayangara adi pinne sneham ayi thammil thammil

    • @koya4065
      @koya4065 Před 4 měsíci +16

      Yes… She z leading the show…..all others are just supporting characters

    • @janishasalim614
      @janishasalim614 Před 4 měsíci +9

      I love her a lots❤❤

    • @I---student-of-knowledge---I
      @I---student-of-knowledge---I Před 4 měsíci

      🤧🤮🤢

    • @beenab
      @beenab Před 4 měsíci +2

      എന്ത് game

  • @rayanronak9803
    @rayanronak9803 Před 4 měsíci +199

    ഇത് big ബോസിൽ ഇട്ട് കൊടുക്കണം. പൊളിയായിരിക്കും 🥰🥰🥰..ഇതെങ്കിലും പറയുന്നത് ഒന്ന് കേൾക്ക് പൊന്ന് ബിഗ്‌ബോസെ.. അല്ലെങ്കിൽ ലാലേട്ടൻ വന്നാൽ കാണിച്ചു കൊടുക്കണേ

  • @sajithamohammed2201
    @sajithamohammed2201 Před 4 měsíci +199

    ജിന്റോ ജാസ്മിൻ രണ്ടാളും അടിപൊളി ❤❤

  • @darkworld-yc1sp
    @darkworld-yc1sp Před 2 měsíci +31

    Jinto ചേട്ടൻ cup അടിച്ചശേഷം കാണുന്നവരുണ്ടോ ❤❤🏆🏆🏆🏆

  • @Muhammadshameelc
    @Muhammadshameelc Před 2 měsíci +16

    Bigg bossil ee song ittath kandayirunno last dayil🎉

  • @nivedhyanivu432
    @nivedhyanivu432 Před 4 měsíci +960

    Jinto kakka Vs Jasmin👍😂

  • @jestylawrence6485
    @jestylawrence6485 Před 4 měsíci +88

    Pwolich chettaa...
    Kiduvaaayittund..
    പ്രേത്യേകിച്ചു ജിന്റോയുടെ ആ lyrics കേൾക്കാൻ pwoliyaanu 🤍
    ശെരിക്കും അടിപൊളി തന്നെ, ഇത് എന്തായാലും ജിന്റോയും ജാസ്മിൻഉം കേൾക്കും ഉറപ്പ് 💎

  • @annarose4334
    @annarose4334 Před 4 měsíci +61

    Anniki ishtam ulla oru combo ane Jasmine and Jinto... Jinjas❤️❣️💞

  • @vimaldhar3416
    @vimaldhar3416 Před 2 měsíci +16

    ഇത് ഫിനാലെ കഴിഞ്ഞു കാണുമ്പോൾ എന്താ ഭംഗി 😄😄 ഇഷ്ടം ആയവർ ലൈക്‌ അടി

  • @bgmthedoc
    @bgmthedoc Před 2 měsíci +11

    ഞാൻ ഒരു ജിന്റോ ഫാൻ ആണ്.. പക്ഷെ ജാസ്മിൻ ജിന്റോ നെ എന്തൊക്കെ ചെയ്തിട്ടും ആ കുട്ടീനെ കാണുമ്പോ പാവം എന്ന് തോന്നുന്നു 😂☺️🙏

  • @shn12345
    @shn12345 Před 4 měsíci +390

    പൊളിച്ചു 😂😂🔥🔥കാക്ക 😂
    എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ ജിന്റോ കോമ്പോ പൊളി ആണ് 😂🔥🔥
    ഇടയ്ക്ക് കുറച്ച് fight ഒക്കെ വേണം അല്ലാതെ പിന്നെ എന്ത് രസാ കാണാൻ ഉള്ളത്...

    • @AdithyaSujith
      @AdithyaSujith Před 4 měsíci

      czcams.com/users/shortsURLrGkIcZeo?si=p0Q5pwCQVKlcXBgy

  • @Devadath_deva
    @Devadath_deva Před 4 měsíci +130

    എന്തോ ഇഷ്ടമാണ് ജാസു നിന്നെ.... ഇത്രയൊക്കെ ആൾകാർ ആക്ഷേപിച്ചിട്ടും ഒരു തരി വെറുപ്പ് പോലും തോന്നുന്നില്ല ജാസ്മിൻ .... ❤️ stay strong dear🤍🤍🤍

    • @user-jp7so7ip1b
      @user-jp7so7ip1b Před 4 měsíci +14

      Ethu jasu nte vijayam

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww Před 4 měsíci +10

      ❤❤❤❤ jasu🔥🔥🔥

    • @abdullaarshavin1803
      @abdullaarshavin1803 Před 4 měsíci +10

      സത്യം.ആളുകൾ കരിവാരി തേക്കുന്തോറും ജാസ്മിനെ ഇഷ്ടം കൂടുകയേ ഉള്ളൂ.. ആരോടും ഉള്ളിൽ പക വെച്ച് പുലർത്താനറിയാത്ത കുട്ടിയാണവൾ

    • @naveenvnair7483
      @naveenvnair7483 Před 4 měsíci +7

      Jasmin 😍😍

    • @shradha8509
      @shradha8509 Před 4 měsíci +6

      Yes ipo positive ayi varunnund. Jasmine jinto comboyum ipo ishtanu❤

  • @diyarahman2749
    @diyarahman2749 Před 4 měsíci +150

    Dhe ente favrts🔥.. Jasmin amd jinto.. Top 2✨❤️

  • @muhammedadhil7516
    @muhammedadhil7516 Před 4 měsíci +62

    Jasmine ❤️❤️❤️❤️❤️❤️

  • @F1NX726
    @F1NX726 Před 3 měsíci +25

    ജാസ്മിനെ ❤

  • @SneakyPatcher
    @SneakyPatcher Před 4 měsíci +393

    ഇത് ലാലേട്ടൻ വരുമ്പോ കാണിക്കണം 😂😍

  • @MuhammadAnas-mk3pd
    @MuhammadAnas-mk3pd Před 4 měsíci +167

    ജിന്റോ & ജാസ്മിൻ... Tom & jerry combo... 🔥😍

  • @nazeehapa9900
    @nazeehapa9900 Před 4 měsíci +147

    Jasu & jinto like tom& Jerry
    ❤❤❤

  • @user-gt6ko4eg8ebhumispillai
    @user-gt6ko4eg8ebhumispillai Před 2 měsíci +9

    Innale bigg boss farewell inu idayirunnu bigg boss il😂jasmine athu kettu😂

  • @AamiHanu
    @AamiHanu Před 2 měsíci +21

    Finale kazhinju കാണുന്നവർ undo😊

  • @moosavathavanad709
    @moosavathavanad709 Před 4 měsíci +313

    Jinto❤jasmin❤,oru Tom and Jerry combo

    • @Ash_wa_thi
      @Ash_wa_thi Před 4 měsíci +3

      Ohh ഇത്ര കാലം അവളുടെ വായിന്നു വന്നതൊന്നും Tom and jerry കോമ്പോയ്ക്ക് ഉള്ള വകുപ്പ് ആയിരുന്നല്ലോ അല്ലെ 😂? ഭരണിപ്പാട്ട്...

    • @HRM751
      @HRM751 Před 4 měsíci +6

      ​@@Ash_wa_thi ജിന്റോ പുണ്യാളൻ 😂😂

    • @rohitps2683
      @rohitps2683 Před 4 měsíci +1

      ​@@HRM751aa jasmine vech nilkumbo jintone punyalanayitt kannam

    • @HRM751
      @HRM751 Před 4 měsíci

      @@rohitps2683 പിന്നെ പറ്റിയ പുണ്യാളൻ 🤣🤣

    • @rohitps2683
      @rohitps2683 Před 4 měsíci +1

      @@HRM751 enthayalum jasmine kaati bedham

  • @veenanagappankalindhi9791
    @veenanagappankalindhi9791 Před 4 měsíci +161

    ഇൻസ്റ്റാ റീൽസ് കണ്ടപ്പൊഴാ പാട്ടു ഇറങ്ങിയത് അറിഞ്ഞത് 🔥സൂപ്പർ 🔥ജിന്റോകാക്ക 🔥

  • @dreamworld9326
    @dreamworld9326 Před 4 měsíci +101

    അങ്ങനെ കാക്കക്കും അഭിമാനിക്കാം, സ്വന്തം പേരിൽ ഒരു പാട്ട്, അതും ജാസ്മിന്റെ വക 😆👍🏻

  • @user-ne4dw9hd2f
    @user-ne4dw9hd2f Před 3 měsíci +7

    പുറത്തിറങ്ങി ഇത് കാണുന്ന ജാസ്മിനും ജിന്റോയും 😍😃 പൊളി song

  • @adhidevbibin7054
    @adhidevbibin7054 Před 2 měsíci +5

    ജാസ്മിനെ ഇഷ്ടം അല്ലേ അല്ല.... Bt ഈ പാട്ട് കേട്ടപ്പോ എന്തോ ഒരിത് 😁😁😁😁😁

  • @kpop-po
    @kpop-po Před 4 měsíci +89

    Jasuuuuuuh🔥🔥🔥🔥🔥🔥, kakka hitt ayyyi 😁, jinto yum polichu👌🏻

  • @devoottyslittleworld2499
    @devoottyslittleworld2499 Před 4 měsíci +131

    Jasmin❤️jinto❤️

  • @anuabi3133
    @anuabi3133 Před 4 měsíci +360

    Jabri ❌ JinJas✅

  • @JayanValiyathottiyil-le3ow
    @JayanValiyathottiyil-le3ow Před 2 měsíci +4

    Jasmine pollichu

  • @ThasneemThasni
    @ThasneemThasni Před 3 měsíci +5

    Jasmin❤jinto combo kaanan bayngara rassamaan❤️

  • @Helena123.47
    @Helena123.47 Před 4 měsíci +73

    jinto, Jasmine ശെരിക്കും tom and jerry 😂😍

  • @Baziyyyyyy
    @Baziyyyyyy Před 4 měsíci +93

    *ന്തേ പാട്ട് ഒന്നും വന്നില്ലന്ന് വിചാരിച്ചേ ഉള്ളു ജിന്റോ കാക്ക...❤🌝*

  • @howto630
    @howto630 Před 4 měsíci +132

    Jinto kaakka scn💥paatt powlii😂

  • @Queen12406-h
    @Queen12406-h Před 2 měsíci +15

    Biggboss innale farewell party kk ith avru ittelooo😂

  • @Anuyi
    @Anuyi Před 4 měsíci +4

    1:09 എഡിറ്റിങ് ഒന്നും പറയാനില്ല പൊളി 😂

  • @ambareesh1011
    @ambareesh1011 Před 4 měsíci +158

    0:41 💥 epic one ✌️

  • @rajiradhakrishnan112
    @rajiradhakrishnan112 Před 4 měsíci +110

    ജിൻ ജാസ് 😍ഇതു പൊളിച്ചു

  • @jasminsharafudeen8752
    @jasminsharafudeen8752 Před 4 měsíci +75

    ജാസ്മിൻ എന്ത് കാണിച്ചാലും കാണാൻ എന്ത് ഭംഗിയാ ❤️❤️

  • @user-iu9yv7pc4u
    @user-iu9yv7pc4u Před 2 měsíci +4

    അടിപൊളി കുറച്ചു കൂടി വേണായിരുന്നു കേൾക്കാൻ നല്ല രസം 😄😄😄😄

  • @ashbinu8468
    @ashbinu8468 Před 3 měsíci +19

    Jasmine chechy I love you ❤

  • @niminazar3666
    @niminazar3666 Před 4 měsíci +42

    അടിപൊളി ❤️ എന്തായാലും ജാസ്മിൻ ❤️ജിന്റോ സൂപ്പർ

  • @Princessheree912
    @Princessheree912 Před 4 měsíci +36

    Jasmine nd jintooo❤ Ivar poliyaaan

  • @Bijumon-2962
    @Bijumon-2962 Před 4 měsíci +33

    എന്റെ പടച്ചോനെ ഇതും പാട്ടാക്കിയ. സത്യം പറഞ്ഞാൽ പാട്ട് കേട്ട് ചിരിച്ചു മനുഷ്യൻ പണ്ടാരടങ്ങി😃😃

  • @mehranahammed925
    @mehranahammed925 Před 4 měsíci +73

    Jasmine ❤❤❤❤

  • @rijinatr7386
    @rijinatr7386 Před 4 měsíci +182

    Jasmine jinto❤

    • @shafasmk134
      @shafasmk134 Před 4 měsíci +4

      ഉളുപ്പും മാനവും അന്തസ്സും വൃത്തിയും ഇല്ലാത്ത ഈ തെമ്മാടിച്ച ജാസ്മിന്റെ പേരിന്റെ കൂടെ എന്ത് കണ്ടിട്ടാണ് നിങ്ങൾ പേര് ആഡ് ചെയ്യുന്നത്

    • @akashmenon2567
      @akashmenon2567 Před 4 měsíci

      ​@@shafasmk134 Let's see the hygiene of jinto.
      1. Toilet use cheyyunna brush on top of kitchen counter.
      2. Underwear in kitchen counter
      3. Kuppi in kakkooos..
      4. Farting at people
      And let's talk about culture
      Jinto got into biggboss by doing pimping...
      Jinto is a pervert who has sexually harassed multiple people in that house. Mostly men.. no wonder his wife left him.
      So jinto fans ivide kidann nenma kalikkallee😂😂😂

    • @chinarkrishna6375
      @chinarkrishna6375 Před 4 měsíci

      ​@@shafasmk134Sheriyaa valiyante Peru add cheyyandarunn

    • @prabhadamodar8368
      @prabhadamodar8368 Před 4 měsíci

      സത്യം അവൾ കഴിഞ്ഞ ദിവസം ജിന്റോയുടയെ നോക്കി നായയെ പോലെ കുര ക്കുന്നത് കണ്ടല്ലോ എന്ത് വൃത്തികേട്ആണ് ആ പെൺകുട്ടി വിളിച്ചു കൂവിയതു provoking ഗെയിം ആണെങ്കിലും അതിനും ഒരു maniyatha ഇല്ലേ .. ജിന്റോ കറുത്തത് ആയതുകാരണം ആണോ കാക്കഎന്ന് പറഞ്ഞു കളിയാക്കുന്നത് ജാസ്മിൻ കരിഞ്ഞ കൃഷ്ണൻഎന്ന് paranju കളിയാക്കിയതുംപോരാ ഇപ്പോ ഒരു pattum😡😡

  • @hkm1864
    @hkm1864 Před 4 měsíci +103

    Ee combo adipoli aan jasmine jinto❤️

  • @user-ti7gg3ld7o
    @user-ti7gg3ld7o Před 4 měsíci +70

    ഒന്നിൽ കൂടുതൽ കണ്ടവരുണ്ടേ ❤❤❤

  • @manzoorzinn4275
    @manzoorzinn4275 Před 2 měsíci +3

    From 0:50 what a lines😂❤❤

  • @ruxtae
    @ruxtae Před 3 měsíci +5

    ഈ ഒരു സോങ് ന്റെ പ്രേത്യേകത അത് ഞമ്മടെ ജിന്റോകക്കായും ജാസുമോളും ആണ്.... Bb6 ലെ top 1&2 ഉറപ്പായും ജിന്റപ്പൻ കപ്പ് കൊണ്ടോവും കൂടെ ജാസ്മിൻ രണ്ടാം സ്ഥാനത്തും കാണും.... ഈ രണ്ടെണ്ണം ഉള്ളോണ്ട് മുന്നോട്ട് പോകുന്നു biggboss😌

    • @sajeerbabu4327
      @sajeerbabu4327 Před 3 měsíci +3

      ജാസ്മിൻ ജയിക്കും ❤️

  • @ajith3841
    @ajith3841 Před 4 měsíci +25

    JaSmin Jinto combo
    JINMIN

  • @Paru9856queen
    @Paru9856queen Před 4 měsíci +110

    JASMIN ❤❤

  • @jishasuresh9674
    @jishasuresh9674 Před 4 měsíci +23

    ലാലേട്ടൻ വരുമ്പോൾ ഈ സോങ് അവർക്കു കേൾപ്പിച്ചു കൊടുത്തൂടെ. നല്ല രസമായിരിക്കും.. ജിന്റോ ജാസ്മിൻ ❤

  • @user-hu6zl8zb8c
    @user-hu6zl8zb8c Před 3 měsíci +4

    Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aparnak1180
    @aparnak1180 Před 2 měsíci +9

    Jas❤️❤️❤️❤️❤️

  • @ShifahShif
    @ShifahShif Před 4 měsíci +30

    Reels kand vanna njan angane varee arelum indoo😂 song polich ttoo❤️

  • @ardramol6358
    @ardramol6358 Před 4 měsíci +88

    Polichu😂😂🥰 Jasmine ❤️‍🔥❤️‍🔥❤️‍🔥😚

  • @Kathyslittleworld2019
    @Kathyslittleworld2019 Před 4 měsíci +59

    ജിന്റോ ജാസ്മിൻ സൂപ്പർ ❤

  • @fathimamufi3829
    @fathimamufi3829 Před 3 měsíci +17

    Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HDHA123
    @HDHA123 Před 3 měsíci +11

    10ദിവസം കൊണ്ട് 1M അടിപൊളി 👍🏻

  • @rajprad9120
    @rajprad9120 Před 4 měsíci +35

    Uff😂 Asianet , please show it in BB house !

  • @SneakyPatcher
    @SneakyPatcher Před 4 měsíci +43

    Jintoyeyum jasmineyum istham song poli 💗💗

  • @naishanaNishad
    @naishanaNishad Před 4 měsíci +32

    Super 👌 Jasmine ❤

  • @Bubblesheart
    @Bubblesheart Před 2 měsíci +4

    0:24 and 0:32 ❤ Jasmin kakka calling❤❤❤

  • @Rajubhai30321
    @Rajubhai30321 Před 4 měsíci +37

    Scene jasmine ❤️ jinto ❤️🤣💯💯

  • @sabira-zt1oj
    @sabira-zt1oj Před 4 měsíci +40

    The real bb 6 titile jasmin jabri jinto bt allways jasmin❤️😍☺️😍❤️😍😍😍

  • @rainbowplanter786
    @rainbowplanter786 Před 4 měsíci +49

    അടിപൊളി... ഒന്നും പറയാനില്ല 💝🥰🥰🥰🥰🥰🤝

  • @fathimahashmi1073
    @fathimahashmi1073 Před 4 měsíci +14

    ഈ song 1Million അടിക്കും എന്ന് തോന്നുന്നവർ ഉണ്ടോ😂❤

  • @iqbalmzh7387
    @iqbalmzh7387 Před 3 měsíci +3

    Jin jass❤❤❤

  • @sojasr7490
    @sojasr7490 Před 4 měsíci +90

    Jasmine❤

  • @neethuvgneethuvg
    @neethuvgneethuvg Před 4 měsíci +47

    Jinto ❤🔥

  • @user-zn2jf8lg5b
    @user-zn2jf8lg5b Před 4 měsíci +30

    Adipoli 😂 always jasmin❤❤

  • @SHASMEDIAWORLD
    @SHASMEDIAWORLD Před 2 měsíci +5

    0:59 ആഹാ വയലാർ എഴുതുമോ ഇതുപോലെ 😂😂

  • @dinoycs2004
    @dinoycs2004 Před 2 měsíci +3

    Composing കൊള്ളാം 😂❤

  • @faizu5615
    @faizu5615 Před 4 měsíci +75

    Season 6 = Jasmine jaffar & Jinto🫀🔥

  • @saraelizabethmanoj5908
    @saraelizabethmanoj5908 Před 4 měsíci +18

    Super editing.....😅😅😅ethokke avar purathe eragiyitte kanumbol urappayum enjoy cheyum.❤❤😅😅😅