സി. രവിചന്ദ്രനെ തുറന്ന് കാട്ടുന്നു | Prasad Alex | C. Ravichandran | esSENSE Global | truecopythink

Sdílet
Vložit
  • čas přidán 9. 07. 2024
  • #cravichandran #essenseglobal #truecopythink
    ജൈവപരിണാമം എന്ന വിഷയത്തിൽ കേരളത്തിലെ നവനാസ്തികർ പ്രചരിപ്പിക്കുന്ന അബദ്ധധാരണകളെയും പ്രതിലോമകരമായ ആശയങ്ങളെയും തുറന്നുകാട്ടുന്നു. സി. രവിചന്ദ്രന്റെ പ്രഭാഷണവും അഭിമുഖങ്ങളുമാണ് ഈ വിമർശനത്തിനാധാരം.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 84

  • @roadnottaken2023
    @roadnottaken2023 Před 22 dny +43

    Wikipedia വായിച്ചു പണ്ഡിതൻ ആയ ലോകത്തെ ഒരേ ഒരു ആൾ...

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 21 dnem +2

      ഇദ്ദേഹം രചിച്ച പുസ്തകങ്ങളുടെ മുന്നിൽ വിക്കിപീഡിയ ഒന്നും ഒന്നുമല്ല

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 21 dnem +1

      ഇദ്ദേഹം രചിച്ച പുസ്തകങ്ങളുടെ മുന്നിൽ വിക്കിപീഡിയ ഒന്നും ഒന്നുമല്ല

    • @tiktokreels.7921
      @tiktokreels.7921 Před 21 dnem

      🤣🤣🤣🤣🤣 control C + Control V from richard dawkins or sam Harris??​@@HariKrishnanK-gv8lx

    • @nirmalscaria6351
      @nirmalscaria6351 Před 20 dny

      Wikipedia entha moshamano

    • @roadnottaken2023
      @roadnottaken2023 Před 10 dny

      @@nirmalscaria6351 അക്കാദമിക നിലവാരം ഇല്ല... കോളജിൽ അധ്യാപകരുടെ മുന്നിൽ റഫറൻസ് വിക്കിപീഡിയ എന്ന് കൊടുത്തതിനു എൻ്റെ ഫ്രണ്ടിനെ കണ്ടം വഴി ഓടിച്ചതാണ്

  • @jithinjose8065
    @jithinjose8065 Před 23 dny +24

    ഇങ്ങേരക്ക് ഇത് വരെ ഇത് നിർത്താറായില്ലേ 😐😶🤭 അയാളുടെ ഒരു കുറ്റാ കുരുരുട്ട് ഇരുട്ടും, കൂടെ കുറെ സ്വിമ്മർ സും.🫡

    • @ktashukoor
      @ktashukoor Před 22 dny +2

      മതിയായില്ലേ " എന്നു് ഇയാള് ഇയാളോട് തന്നെ ചോദിക്കുന്ന ഒരു പരിപാടി ഈ മാസം 14 നൊ മറ്റോ എവിടെയോ ഇയാള് തന്നെ നടത്തുന്നത് ഒരു ബാനർ കണ്ടിരുന്നു😂

    • @jithinjose8065
      @jithinjose8065 Před 21 dnem

      @@ktashukoor 🤭😅

  • @sachindev3807
    @sachindev3807 Před 22 dny +25

    This is the guy who "promotes" scientific thinking. Doesn't even have a grasp of basic concepts.

  • @akhilkrishnan2350
    @akhilkrishnan2350 Před 20 dny +4

    Ravi sir❤❤

  • @77jaykb
    @77jaykb Před 22 dny +12

    ആളുകൾക്ക് മനസ്സിലാക്കാൻ over simplified ആയ ഒരു ഉദാഹരണം പറഞ്ഞതാണ് എന്ന് മനസിലാകൂ മഹാത്മാവേ

    • @purushothamanpk5105
      @purushothamanpk5105 Před 20 dny +3

      അടിപൊളി വിവരക്കേട് പറഞ്ഞാൽ അതിനും ന്യായീകരണമുണ്ട്

    • @jussayclt1777
      @jussayclt1777 Před 18 dny

      Natural selection ഇതിലും നല്ല ഉദാഹരണം ഉണ്ട് ഒന്നു തോന്നുന്നില്ല.''''....... വിമർശ്ശനങ്ങൾ നല്ലതാണ് കാര്യങ്ങൾ കൃത്യമായി എല്ലാവർക്കും അറായാൻ അത് സഹായിക്കും.... നടക്കട്ടേ
      സാധാരണക്കാർക്ക് മനസിലാകും വിധത്തിൽ ശാസ്ത്ര വിഷയങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾക്കും കഴിയട്ടേ എന്ന് ആശംസിക്കുന്നു

  • @user-cl1pv8lw3w
    @user-cl1pv8lw3w Před 21 dnem +4

    ഒരു 3-4മാസം വിശ്രമം എടുക്കു രവിചന്ദ്രൻ.... നല്ല recharge ആയിട്ട് തിരികെ വരൂ 👌👍

  • @tottygar375
    @tottygar375 Před 22 dny +21

    This man is english teacher and promoting scientific temper with out scientific knowledge...he is fool😂

    • @77jaykb
      @77jaykb Před 22 dny +1

      ISRO scientist koodothram cheythal ath sariyavumo?
      aaru cheyunnu ennathalla.. paranjath sariyano ennu noku mahathmave

    • @tottygar375
      @tottygar375 Před 22 dny

      @@77jaykb ha..ga...cv daipam parannadu kettillaee

    • @goofybits8248
      @goofybits8248 Před 17 dny

      You just exposed your idiocy! Serves you right!

  • @AVyt28
    @AVyt28 Před 22 dny +4

    ഈ കാലത്ത് ലേഖനം എഴുതിയാൽ ആരു വായിക്കാന്, ആർക്കാ സമയം കുത്തിയിരുന്ന് വായിക്കാൻ. വീഡിയോ ചെയ്താൽ കുറെ പേര് കാണും.

  • @ajithmarvel
    @ajithmarvel Před 22 dny +4

    അവസാനത്തെ അശരീരിയിൽ എന്തോ തുറന്നു കാട്ടും എന്നു പറഞ്ഞില്ലേ. എന്തിട്ട് എന്താ കാട്ടാഞ്ഞേ. ഓരോരുത്തൻ ഇറങ്ങും ഡാറ്റാ കളയാനായ്.

  • @renjithrajendran5966
    @renjithrajendran5966 Před 22 dny +16

    നാട്ടിൽ അന്ധവിശ്വാസം പരത്തി ആളെ പറ്റിച്ചു കോടികൾ ഉണ്ടാക്കി ജീവിക്കുന്ന ആൾദൈവങ്ങളും മതദൈവങ്ങളെ വിറ്റു ജീവിക്കുന്ന ആളുകളും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇത് തുടരുമ്പോഴാണ് അവരെ തുറന്നെതിർക്കുന്ന scientific temper ഉണ്ടാകേണ്ടതിന്റെ അവശ്യകതയെ പറ്റി പറയുന്ന ഒരാളെ തുറന്നു കാട്ടാൻ നടക്കുന്നത്.. നാണമില്ലേ

    • @rishymalikkal7386
      @rishymalikkal7386 Před 22 dny +3

      ഇങ്ങനെ എഴുതാൻ തനിക്കു നാണവും മാനവും ഇല്ലേ എന്നാണ് ഞങ്ങൾക്ക് ചോദിക്കുവാ ഉള്ളത്. ആരായാലും യാഥാർഥ്യം പുറത്ത് വരണം. അത് അരിചന്ദ്രൻ ആയാലും... ഇയാൾഡേ പൊട്ടത്തരം മൂടി വച്ചു മറ്റു വിഭാഗങ്ങളെ പൊളിക്കാൻ ശ്രമിക്കുന്നത് ശുഭകരമല്ല....... 👊😊

    • @hfqwert
      @hfqwert Před 22 dny

      @@renjithrajendran5966 ശ്രീ രവിചന്ദ്രന് ഇതിൻറെ വല്ലതും ആവശ്യമുണ്ടായിരുന്നൊ. ഹിന്ദുത്വത്തെ മാത്രം എതിർത്ത്, ഇസ്ലാമിനെയും കമ്മ്യൂണിസത്തെയും കുറിച്ച് ഒരക്ഷരം മിണ്ടാതെ മുന്നോട്ടു പോയാൽ പോരായിരുന്നോ. ഇവ രണ്ടിനെയും എതിർക്കുന്നതു കൊണ്ടല്ലേ കമ്മികൾ ചീത്ത വിളിയുമായി രവിചന്ദ്രൻറെ പുറകെ കൂടിയിരിക്കുന്നത് 😀😀

    • @asqarcl3041
      @asqarcl3041 Před 22 dny +3

      ഇയാൾക്ക് എന്തെങ്കിലും പ്രിവിലേജ് ഉണ്ടോ

    • @HarinarayananVpillaiVspillai
      @HarinarayananVpillaiVspillai Před 22 dny +1

      Yes.Most of them opposing him, abusing him, will be having a fake profile, and they are the people who prioritise their religious interests over every other values in life.No doubt.

    • @sanjunlmbr4577
      @sanjunlmbr4577 Před 22 dny +3

      😂😂ഇയാളുടെ വിടുവായത്തരങ്ങൾ കുറെയുണ്ട് അതൊക്കെ കേട്ടു കയ്യടിയ്ക്കാൻ കുറെ ബോധം പോയവരും 😂😂

  • @josephts436
    @josephts436 Před 17 dny

    Society needs persons like C Ravichandran ❤

  • @ktashukoor
    @ktashukoor Před 22 dny +3

    Evolution എന്ന സങ്കീർണമായ പ്രക്രിയ യിലെ natural selection ന് ആണേൽ രവിചന്ദ്രൻ പറഞ്ഞ example over simplified ആണ്. അതേ സമയം natural selection എന്ന ഒറ്റ കാര്യം seperate എടുത്തു് അതിൻ്റെ സ്വഭാവികത(not by an agent), fit to survive എന്നാല് കയ്യൂക്ക് അല്ല ഇവയൊക്കെ കാണിക്കാൻ അയാൾ പറഞ്ഞ ഉദാഹരണം ധാരാളം.
    Evolution എന്ന പ്രക്രിയയിൽ ഇയാള് പറഞ്ഞ ഉദാഹരണം പോരാതെ വരുന്നത് താഴെ കാരണങ്ങൾ കൊണ്ടാണ്.
    1) നദീപാലങ്ങളിൽ വച്ച് ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ അത്ര വ്യാപകമല്ല.
    2) നദി പാലങ്ങൾക്ക് തൊട്ടു മുമ്പു വൈകോല് തുറുകൾ സൂക്ഷിക്കുന്ന വ്യാപക ശീലം ഉളളതല്ല.
    3) കൈ കുഞ്ഞുങ്ങൾ ഉള്ള യാത്രക്കാർ എമർജൻസി വിൻഡോ ക്കു അരികിൽ ഇരിക്കുന്ന ശീലം or മുതിർന്നവർക്ക് കാറ്റ്/പൊടി കാരണം അവിടെ ഇരിക്കാൻ പറ്റാത്ത വ്യാപക അവസ്ഥ or മറ്റുള്ളവർ ആ സീറ്റ് കൈകുഞ്ഞുങ്ങൾക്കായി ഒഴിച്ചിടുന്ന നാട്ടു നടപ്പ് ഇല്ല.
    ഇനി മേൽപറഞ്ഞ slection pressure കൾ എല്ലാം നാട്ടു നടപ്പ് ആയിട്ടോ നിയമം ആയിട്ടോ കൊറെ തലമുറകളോളം ഉണ്ടായാൽ തന്നെ അതിജീവിക്കുന്ന ' കുട്ടിത്തം ' എന്ന trait ആ അതിജീവിച്ച ജീവിയുടെ (കുട്ടി) ജീവ ചക്രത്തിൽ തന്നെ മാറുന്ന ഒരു trait ആണ്. അഥവാ കുട്ടി വളരും. കുട്ടിത്തം എന്ന trait ഈ selection ലൂടെ അല്ലാതെ തന്നെ ആ ജീവി വർഗത്തിന് കിട്ടിയിട്ടുള്ളതാണ്. അഥവാ ഈ selection നടന്നില്ല എങ്കിലും മനുഷ്യ കുട്ടികൾ വളർന്നു വലുതായി പുനരുൽപാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അതിൻ്റെ offsprings ന് കുട്ടിത്തം ഉണ്ടായിരിക്കും.
    (മേൽപ്പറഞ്ഞ സലക്ഷൻ പ്രഷർ എല്ലാം മനുഷ്യൻ നിയമം മൂലം നടപ്പിലാക്കിയതായാൽ മനുഷ്യൻ ഒരു ഏജൻ്റ് ആകില്ലേ എന്ന് സംശയം വരാം. മനുഷ്യനും അവൻ്റെ civilization ുo ബുദ്ധിയും എല്ലാം പ്രകൃതിയുടെ ഭാഗം തന്നെ ആണ് . മനുഷ്യൻ രോഗത്തെ ചികിത്സിക്കുന്നത് പോലോത്ത ഉദാഹരണം മാത്രമാണത്. )

  • @jussayclt1777
    @jussayclt1777 Před 18 dny

    വിമർശ്ശനങ്ങൾ നല്ലതാണു....... സാധാരണക്കാർക്ക് മനസിലാക്കാൻ വിധത്തിൽ ശാസ്ത്രവിഷയങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾക്കും കഴിയട്ടേ എന്ന് ആശംസിക്കുന്നു❤❤

  • @hfqwert
    @hfqwert Před 22 dny +18

    പ്രസാദ് അലക്സ് എന്ന അന്തംകമ്മിയുടെ കേസ് സ്റ്റഡി 😅😅. രവിചന്ദ്രൻ പറഞ്ഞത് കൃത്യമായ ഉദാഹരണം തന്നെയാണ്. പരിണാമ ചക്രത്തിൽ ഏറ്റവും കഴിവുള്ളത് ആയിരിക്കണമെന്നില്ല അതിജീവിക്കുന്നത് എന്നതിന് ഉദാഹരണം.

    • @ktashukoor
      @ktashukoor Před 22 dny +2

      Evolution എന്ന സങ്കീർണമായ പ്രക്രിയ യിലെ natural selection ന് ആണേൽ രവിചന്ദ്രൻ പറഞ്ഞ example over simplified ആണ്. അതേ സമയം natural selection എന്ന ഒറ്റ കാര്യം seperate എടുത്തു് അതിൻ്റെ സ്വഭാവികത(not by an agent), fit to survive എന്നാല് കയ്യൂക്ക് അല്ല ഇവയൊക്കെ കാണിക്കാൻ അയാൾ പറഞ്ഞ ഉദാഹരണം ധാരാളം.
      Evolution എന്ന പ്രക്രിയയിൽ ഇയാള് പറഞ്ഞ ഉദാഹരണം പോരാതെ വരുന്നത് താഴെ കാരണങ്ങൾ കൊണ്ടാണ്.
      1) നദീപാലങ്ങളിൽ വച്ച് ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ അത്ര വ്യാപകമല്ല.
      2) നദി പാലങ്ങൾക്ക് തൊട്ടു മുമ്പു വൈകോല് തുറുകൾ സൂക്ഷിക്കുന്ന വ്യാപക ശീലം ഉളളതല്ല.
      3) കൈ കുഞ്ഞുങ്ങൾ ഉള്ള യാത്രക്കാർ എമർജൻസി വിൻഡോ ക്കു അരികിൽ ഇരിക്കുന്ന ശീലം or മുതിർന്നവർക്ക് കാറ്റ്/പൊടി കാരണം അവിടെ ഇരിക്കാൻ പറ്റാത്ത വ്യാപക അവസ്ഥ or മറ്റുള്ളവർ ആ സീറ്റ് കൈകുഞ്ഞുങ്ങൾക്കായി ഒഴിച്ചിടുന്ന നാട്ടു നടപ്പ് ഇല്ല.
      ഇനി മേൽപറഞ്ഞ slection pressure കൾ എല്ലാം നാട്ടു നടപ്പ് ആയിട്ടോ നിയമം ആയിട്ടോ കൊറെ തലമുറകളോളം ഉണ്ടായാൽ തന്നെ അതിജീവിക്കുന്ന ' കുട്ടിത്തം ' എന്ന trait ആ അതിജീവിച്ച ജീവിയുടെ (കുട്ടി) ജീവ ചക്രത്തിൽ തന്നെ മാറുന്ന ഒരു trait ആണ്. അഥവാ കുട്ടി വളരും. കുട്ടിത്തം എന്ന trait ഈ selection ലൂടെ അല്ലാതെ തന്നെ ആ ജീവി വർഗത്തിന് കിട്ടിയിട്ടുള്ളതാണ്. അഥവാ ഈ selection നടന്നില്ല എങ്കിലും മനുഷ്യ കുട്ടികൾ വളർന്നു വലുതായി പുനരുൽപാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അതിൻ്റെ offsprings ന് കുട്ടിത്തം ഉണ്ടായിരിക്കും.
      (മേൽപ്പറഞ്ഞ സലക്ഷൻ പ്രഷർ എല്ലാം മനുഷ്യൻ നിയമം മൂലം നടപ്പിലാക്കിയതായാൽ മനുഷ്യൻ ഒരു ഏജൻ്റ് ആകില്ലേ എന്ന് സംശയം വരാം. മനുഷ്യനും അവൻ്റെ civilization ുo ബുദ്ധിയും എല്ലാം പ്രകൃതിയുടെ ഭാഗം തന്നെ ആണ് . മനുഷ്യൻ രോഗത്തെ ചികിത്സിക്കുന്നത് പോലോത്ത ഉദാഹരണം മാത്രമാണത്. )

    • @sanjunlmbr4577
      @sanjunlmbr4577 Před 22 dny

      അയാൾ ഒരു കഥയുണ്ടാക്കുന്നു ഒരു ലോജിക്കും ഇല്ലാതെ

    • @sanjunlmbr4577
      @sanjunlmbr4577 Před 22 dny +3

      ​​@@ktashukoorഅയാളെ കേൾക്കുന്നവരുടെ 4:13 കാര്യമാണ് ബഹു രസം 😂😂
      ഒരു സത്യം പറയാമല്ലോ കുറച്ചു കാലം ഞാൻ ഈ ചങ്ങാതിയുടെ വീഡിയോകൾ ഒക്കെ കാണുമായിരുന്നു
      പിന്നീട് ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ ഒരു യുക്തിയും ഇല്ലാതെയായി അന്ന് മുതൽ നിർത്തി

    • @arunsuresh3967
      @arunsuresh3967 Před 15 dny

      ​@@sanjunlmbr4577Endhan yukthi illathath paranjath

  • @anuchandram2267
    @anuchandram2267 Před 8 dny

    This is called Population bottleneck.

  • @asokkumarmn9442
    @asokkumarmn9442 Před 20 dny

    ഇനിയും ധാരാളം പ്രതീക്ഷിയ്ക്കാം.ആൾക്കൂട്ടത്തിനു നടുവിൽ.

  • @Linto750
    @Linto750 Před 22 dny

    You are right 👍

  • @pacifist077
    @pacifist077 Před 22 dny +2

    Ravi daibam things 💩

  • @AjithKumar-tj5es
    @AjithKumar-tj5es Před 17 dny

    രവിചന്ദ്രൻ്റെ തിരക്കഥnatural selection...../😂😂😂😂!

  • @aashifash1
    @aashifash1 Před 22 dny +3

    Fool 😂

  • @mkph2742
    @mkph2742 Před 22 dny

    🙆‍♂️🙆‍♂️😀😀😃😃

  • @arunrajm.r6604
    @arunrajm.r6604 Před 22 dny +1

    നാസികളുടെ തത്വം...

  • @unnikrishnan7100
    @unnikrishnan7100 Před 22 dny +3

    Vattanu evanu

  • @JJ-zg6kk
    @JJ-zg6kk Před 19 dny +1

    ടായ്
    ദൈവം ഏത് ലിംഗം ആണ്.
    ആണാണെങ്കിൽ ഉദ്ധാരണം ഉണ്ടാവാറുണ്ടൊ
    പെണ്ണാണെങ്കിൽ മാസമുറ എത്ര ദിവസം കൂടുമ്പോൾ ആണ്
    പോരട്ട് വചന പ്രഘോഷണങ്ങൾ
    🤨😜😂😎

  • @athulr3915
    @athulr3915 Před 22 dny +5

    Islamo left in comment section😂😂😂😂

  • @santhoshnarayanan545
    @santhoshnarayanan545 Před 21 dnem

    Natural selection ന് പറ്റിയ നല്ല ഉദാഹരണം 😂😂😂

  • @viralads1035
    @viralads1035 Před 19 dny

    ബുദ്ധികൂടി വട്ടായാൽ എന്ത് ചെയ്യും!

  • @keralarocket9435
    @keralarocket9435 Před 22 dny

    😅😅😅😅😅

  • @balachandrank1806
    @balachandrank1806 Před 21 dnem +1

    പ്രകൃതിനിർദ്ധാരണത്തിന്(Naturalselection)ഇംഗ്ലണ്ടിൽ,വ്യാവസായികവിപ്ളവകാലത്ത്നിശാശലങ്ങളിലോ(pepperedmoths)ഗാലപ്പാഗോസിൽകുരുവികളിലോ(Darwinfinches)കണ്ടമാറ്റങ്ങൾഉദാഹരിക്കുന്നതായിരുന്നുലളിതവുംയുക്തിസഹവും.

  • @najmudheenmtmkd
    @najmudheenmtmkd Před 22 dny

    Mr ദൈവം, ഉദാഹരണം ചീറ്റിപോയല്ലോ😂 your example is the best example for survival of the "unfittest". Sometimes we call it as kala'a. The divine destiny 😂

    • @maryjoos
      @maryjoos Před 21 dnem +1

      'fittest ' എന്ന് പറഞ്ഞാൽ അനുയോജ്യം എന്നാണ് ആരോഗ്യമുള്ള എന്ന അർത്ഥമല്ല.

  • @timetothink8939
    @timetothink8939 Před 23 dny

    😂😂

  • @jussayclt1777
    @jussayclt1777 Před 18 dny

    😂😂😂😂

  • @voxofteens7571
    @voxofteens7571 Před 22 dny

    Dutbin എന്തിനാ തുറന്നു കാട്ടുന്നത് 😊😂😂😂

  • @goofybits8248
    @goofybits8248 Před 17 dny

    Prasad Alex
    Who ever you are, are you really aware the caricature you are making yourself into?
    At least be sensitive about shame you bring to your near and dear!

  • @kkpp12345
    @kkpp12345 Před 22 dny

    😂😂😂