Video není dostupné.
Omlouváme se.

Souk Madinat Jumeirah & Yacht Ride | Dubai | Pearle Maaney | Srinish Aravind

Sdílet
Vložit
  • čas přidán 2. 01. 2022
  • Powered by FORTUNE TOURS - fortunetours.in/
    Contact mob num : +91 8156911888
    EXCLUSIVE FOR DUBAI ENQUIRIES : fortunetours.i...
    INSTAGRAM : ...
    FACEBOOK : / fortunetours
    Editor : Jibin Chacko ( ... )
    Subtitles : Rinita Davis ( ... )
    Poster Design - Rahul oz ( ...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

Komentáře • 1,6K

  • @anu6016
    @anu6016 Před 2 lety +1610

    ഇന്ന് കടൽ കാറ്റു കൊണ്ടിരുന്നപ്പോൾ ശ്രീനി ചേട്ടനെ കാണാൻ പ്രഭാസിനെ പോലെ ഉണ്ടാർന്നു 😍. നിങ്ങളുടെ സ്നേഹം എപ്പോഴും ഉണ്ടാകട്ടെ അതിൽ കണ്ണുകിട്ടാതിരിക്കട്ടെ 🥰🥰🥰❤❤❤

    • @aswathysabu2917
      @aswathysabu2917 Před 2 lety +16

      Ningal kannu kettathirunna mathi... Kastam😂🙏

    • @nilgiridiary849
      @nilgiridiary849 Před 2 lety +3

      Enta channel kanumoo 😭🙏

    • @deepanair1204
      @deepanair1204 Před 2 lety +9

      ഞാനും അതു തന്നെ ഓർക്കുവാരുന്നു ഒരിക്കലു കണ്ണു കിട്ടാത്തിരിക്കട്ടെ പേളിക്കുട്ടിക്ക്

    • @johngamert.a.m.7552
      @johngamert.a.m.7552 Před 2 lety +15

      ഒരു ഇന്റർവ്യൂവിൽ പേർളിയുടെ ഡാഡി പറഞ്ഞിരുന്നു ഫസ്റ്റ് ശ്രീനിയുടെ ഫോട്ടോ കണ്ടപ്പോൾ ബാഹുബലിയിലെ പ്രഭാസിനെ പോലെ തോന്നിയെന്നു

    • @tuttukrish
      @tuttukrish Před 2 lety +2

      Correct 💜

  • @divyanandu
    @divyanandu Před 2 lety +411

    12:50 to 13:05 ❤ pearlish bgm ഇല്ലാതെ എന്ത് video ❤ ഈ സന്തോഷം ഇതുപോലെ തന്നെ എന്നും നിലനിൽക്കട്ടെ ❤ stay blessed dears 😘

  • @appusvlog6143
    @appusvlog6143 Před 2 lety +76

    ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്ത ഇത് പോലെയുള്ള സ്ഥലത്തു പോയി വന്ന പോലെയുള്ള ഫീൽ 🥰🥰

  • @sunithasureshvlogs
    @sunithasureshvlogs Před 2 lety +86

    എത്ര തിരക്കാണേലും skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഇതാണ് ❤❤❤
    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സും നിറയുന്നു. Stay Blessed Dears 🥰🥰

  • @PeterMDavid
    @PeterMDavid Před 2 lety +15

    കൈ നിറയെ ഉണ്ട കൊണ്ടു വരും!!! വട്ടാണല്ലേ പക്ഷെ ഈ വട്ടത്തരം ഞങ്ങൾക്ക് ഇഷ്ട്ടമാ കാരണം ഞങ്ങളും ഇങ്ങനെയാണ്. അതാണെല്ലോ പേർളി ഞങ്ങളുടെ സ്വന്തമായത്. ബിഗ് ബോസ്സ് മുതലാണ് കൂടുതൽ പരിജയം ആയത് അതിന് മുമ്പ് ആങ്കർ ആയും ഒരു സിനിമയിലും ഒക്കെ കണ്ടെങ്കിലും യൂ ട്യൂബിൽ വന്നതിൽ പിന്നെ ഞങ്ങളിൽ ഒരാളായി തോന്നുന്നു 👍👌🙏🏻❤❤❤❤❤

  • @abhiyasusan709
    @abhiyasusan709 Před 2 lety +28

    I don't know how many times I repeat this vlog..this gives something special..god bless you ❤️😊

  • @seema8291
    @seema8291 Před 2 lety +27

    Fortune സർവീസ് വളരെ നല്ലതാണ്.. ഞങ്ങളും അവർക്കൊപ്പം ദുബായ് പോയിട്ട് ഉണ്ട്... എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @preeraj4139
    @preeraj4139 Před 2 lety +13

    "Love yourself the way you are"perfect lyrics dear😍🥰🤗

  • @aneetaphilip19
    @aneetaphilip19 Před 2 lety +165

    This Dubai series is the only thing I look forward to in my life😭♥️

  • @ashleyabraham6948
    @ashleyabraham6948 Před 2 lety +170

    I aspire to have the level of love and positivity you both show everyday. You're truly so blessed and I pray it always stays this way 🙏 LOVE you all and lot of love to Nila baby, Srinichettan and Pearle Cheachy 🥰🥰♥️♥️ my source of happiness and positivity 💖

    • @UwithmeAsi
      @UwithmeAsi Před 2 lety +1

      Can i get a subscription from you🙏🏻🙏🏻🥺

    • @DhyanJeevasVlogs
      @DhyanJeevasVlogs Před 2 lety +1

      czcams.com/video/psjfbMjPg8U/video.html

  • @aaliyasalimhajarasalim5117
    @aaliyasalimhajarasalim5117 Před 2 lety +44

    May both of you live happily and peacefully like this forever ☺️☺️☺️☺️🤝🤝🤝🤝🤝🤝🤝

  • @SimplyPaaruz
    @SimplyPaaruz Před 2 lety +1

    My fav channel .. no copy from other channels..best entertaining CZcams channel

  • @alfinasulfikar4347
    @alfinasulfikar4347 Před 2 lety +120

    You both are full of positivity, energy and love...❤️🧿

  • @sajananoushad1651
    @sajananoushad1651 Před 2 lety +513

    എന്നും എപ്പോഴും ഇങ്ങനെ chill ആയിരിക്കണേ രണ്ടുപേരും, അതുപറഞ്ഞപ്പോൾ അറിയാതെ സന്തോഷം കൊണ്ടു എന്റെ കണ്ണ് നിറഞ്ഞു 😍😍😍😍😍, നില മുത്തെ ♥️♥️♥️♥️😍😍😍😍

    • @jvgobyjyo9472
      @jvgobyjyo9472 Před 2 lety +30

      Olippikkale

    • @Shahinamusthafa549
      @Shahinamusthafa549 Před 2 lety +3

      🤣🤣🤣

    • @nivaanmariya5513
      @nivaanmariya5513 Před 2 lety +5

      Onnu poyedi

    • @kidsworld5921
      @kidsworld5921 Před 2 lety

      😍😍😍🤗😍

    • @jobyjohn4037
      @jobyjohn4037 Před 2 lety +4

      @@jvgobyjyo9472 എന്തുവാടെ ഒരാള് നല്ല കാര്യം പറഞ്ഞപ്പോൾ കളിയാക്കുന്നെ ഇതിനു അസൂയ എന്നാ പറയുന്നേ

  • @nature2752
    @nature2752 Před 2 lety +34

    ഡാഡിയും മമ്മിയും വാവയുടെ കൂടെ ഉള്ളത്കൊണ്ട് രണ്ടുപേർക്കും അടിച്ചുപൊളിച്ചു നടക്കാം 🥰🥰 ❤❤❤

  • @charusvlogs1523
    @charusvlogs1523 Před 2 lety +9

    കണ്ണുതട്ടാതിരിക്കട്ടെ ഈശ്വരാ... എന്നും ഇങ്ങനെ thanne ഹാപ്പി ആയിട്ട് പൊളിക്ക് മുത്തേ

  • @suni1449
    @suni1449 Před 2 lety +348

    നിങ്ങൾ രണ്ടുപേരും പോളിയാണ്.. നിങ്ങളെ പോലെ വേണം.. ജീവിതം ഒന്നേ ഉള്ളു. ഇതുപോലെ എൻജോയ്ചെയ്തു.. ജീവിക്കണം. നിലബേബി love you chakkare🥰🥰❤❤❤😘😘😘😘

  • @anamikaap637
    @anamikaap637 Před 2 lety +62

    Full of positive energy ❤️🔥🔥superbbbbb vlog......😃😃😃😃❤️❤️

  • @anujaimon3079
    @anujaimon3079 Před 2 lety +3

    Sreeni look like prabaas 💖💖

  • @abhiramiaamiz9560
    @abhiramiaamiz9560 Před 2 lety +2

    Srini brok.. Prabasinta oru face cut ind😄🥰.... Pearly chechiiii......... ✨

  • @neethushinil5446
    @neethushinil5446 Před 2 lety +56

    തുടക്കും മുതൽ തീരുന്നവരെ പുഞ്ചിരിയോടെ കാണുന്ന video ആണ് പേളിയുടേത്. സ്വയം സന്തോഷിക്കുകയും ആ സന്തോഷം മറ്റുള്ളവരിൽ എത്തിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ് D4 Dance -ൽ തുടങ്ങി ഇവിടെ വരെ എത്തി നിൽക്കുന്നു പേളിയോടുള്ള ഇഷ്ടം . Pearlish Nila baby ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @shareefsabi7480
      @shareefsabi7480 Před 2 lety

      Alice christy channel ithu pole thanne.. starting muthal end vare chirikan und..

  • @lizypaul7423
    @lizypaul7423 Před 2 lety +75

    ഒരുപാട് വർഷങ്ങൾ ഇങ്ങിനെ സന്തോഷമായി പോകട്ടെ നിങ്ങളുടെ കട്ട ഫാൻ അതുപോലെ ചക്കരവാവയുടെയും ❤

  • @krishna8386
    @krishna8386 Před 2 lety +4

    Nila’s anklets i guess reminds me of her ….. when i think about nila 🧿🧿🧿 this emoji comes to my mind why i dont know

  • @rahmathmuhammed2837
    @rahmathmuhammed2837 Před 2 lety +14

    ക്യാഷ് ഉണ്ടെങ്കിൽ സമയം ഉണ്ടാവും.... 😭..... നന്ദി ദൈവത്തിനോട് 🌹.... ലോകം കാണുന്നത് ഒരു ഭാഗ്യം തന്നെ..

  • @DSD-gn3hh
    @DSD-gn3hh Před 2 lety +103

    Waiting ആയിരുന്നു ചേച്ചി... ഒരു motivation തന്നെ ആണ് ചേച്ചിടെ ഓരോ വീഡിയോസും ... എത്ര mood off ആണെങ്കിലും full on ആവാൻ ചേച്ചിടെ video കണ്ടാൽ മതി 💯

  • @jevz8269
    @jevz8269 Před 2 lety +148

    "Love yourself the way you are
    Love the world the way it Is"
    U literally an example for it.. 💜

  • @jyothis2935
    @jyothis2935 Před 2 lety +9

    1.9M..... 2M SOON🎊

  • @leeladivakaran5870
    @leeladivakaran5870 Před 2 lety +10

    Very happy to see you both enjoying your days in Dubai..Nilakutty is so excited ..

  • @krishnashibu6508
    @krishnashibu6508 Před 2 lety +191

    പേർളി ചേച്ചി & ശ്രീനി ചേട്ടാ നിങ്ങളെ കാണുന്നത് തന്നെ മനസ്സിനൊരു റിലാക്സേഷൻ ആണ് 🤗❤

  • @ponnutty2424
    @ponnutty2424 Před 2 lety +43

    എന്നും ഇങ്ങനെ സന്തോഷം ആയിട്ട് ഇരിയ്കട്ടെ ചേച്ചികുട്ടി 😍😍😘😘

  • @ammupayu2448
    @ammupayu2448 Před 2 lety +1

    ഇത് കൊണ്ടാണ് pearly.. നിങ്ങളോട് ithra ഇഷ്ടം... വേറെ level ആണ്.. മനസ്സിന് സന്തോഷം കിട്ടാന്‍ vere എവിടെയും പോവേണ്ട...

  • @sundayvibes7580
    @sundayvibes7580 Před 2 lety +1

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 13:00

  • @anupamabineesh7804
    @anupamabineesh7804 Před 2 lety +41

    എനിക്കല്ല പേടി ni വീഴുമോ എന്നാണ് പേടി ❤️പേർളി ശ്രീനിഷ് ഇഷ്ട്ടം....❤️❤️❤️❤️❤️❤️കണ്ണ് നിറഞ്ഞു പോകുന്നു.... God bless you.... 🥰

  • @asnaasnasherin4610
    @asnaasnasherin4610 Před 2 lety +25

    Perlish ന്റ video കാണുമ്പോൾ full posative vibe 🖤🖤എന്തോ ഒരുപാട് ഇഷ്ട്ടം lvu 😘
    നിലുമ്മ 😘😘🥰🥰

  • @kalasunder6818
    @kalasunder6818 Před 2 lety +36

    Everybody especially both of you are looking so happy, be like this always even when you are not in a yacht🤭, your smiling face gives me loads of positivity.. lots of love to Nilunni...

  • @harisanthsree
    @harisanthsree Před 2 lety +15

    Pearlish bgm Super, Nostalgic feel. എന്നും ഇതുപോലെ enjoy ചെയ്തു നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Angel-cf8se
    @Angel-cf8se Před 2 lety +44

    The best couple I had ever seen🥰🥰 Bigboss malayalam kond indaya the best thing~ Pearlish🥰😍😘

  • @radhikanair1948
    @radhikanair1948 Před 2 lety +23

    What a couple ...........awww🥺❤

  • @fathimaunais6074
    @fathimaunais6074 Před 2 lety +2

    MashaAllah
    പേർളി ചേച്ചി ഇന്നത്തെ ഡ്രെസ്സിൽ ഒരുപാട് സുന്ദരിയായിട്ടുണ്ട് 🥰

  • @abhiyasusan709
    @abhiyasusan709 Před 2 lety +1

    Ee video cheythekuna aa oru reethi..oru rekshayilato❤️😍

  • @Surprisevlogs1060
    @Surprisevlogs1060 Před 2 lety +72

    പെർളി ചേച്ചിടെ എല്ലാവിഡിയോസും മുടങ്ങാതെ കാണാറുണ്ട്. വല്ലാത്ത സന്തോഷം ആണ് ചേച്ചിയുടെ വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ..!🥰😍😍❤️

  • @sreenumol1199
    @sreenumol1199 Před 2 lety +74

    Love your videos 💖💖 you both guyz are full of energy, entertainer... nilu baby is so lucky to have parents like you... love from kottayam... God bless you pearle chechi.... 💗💗💓💓

  • @prabithasanish6265
    @prabithasanish6265 Před 2 lety +23

    Happy to see u together.... Best pairs forever.... Being happy 😍😍

  • @nafiyanasrin402
    @nafiyanasrin402 Před 2 lety +1

    Nila babyyyy❤️🙈🌈

  • @ashlinz
    @ashlinz Před 2 lety +51

    പേർളി and ശ്രീനിയുടെ vlogs കാണുമ്പോൾ തന്നെ ഒരു positive എനർജി ആണ് NILA BABY 😘😘🤔😘😘

  • @FousiyaAbdullaNN
    @FousiyaAbdullaNN Před 2 lety +18

    Positive vibe over loaded pearli& sreeni 😄😍😘😘

  • @naseemanaseema9795
    @naseemanaseema9795 Před 2 lety +2

    Pearly ur luckiest person &supportice husband❤👍nice family

  • @aseena572
    @aseena572 Před 2 lety +1

    പെർളി ഞാനും കുറെ വർഷം ദുബയിലായിരുന്നു ആ നല്ല ഓർമ്മകളിലേക്കു വീണ്ടും കൊണ്ടു പോയതിനു thanks njanum നിങ്ങളുടെ കൂടെ ഉണ്ടയിരുന്നു അങ്ങനെ യായി രുന്നു ഫീൽ ♥️♥️♥️♥️♥️♥️

  • @JI-di1ke
    @JI-di1ke Před 2 lety +21

    മാഷാ അല്ലാ എന്നും സന്തോഷമായിരിക്കട്ടെ ❤❤❤❤

  • @jafeen5770
    @jafeen5770 Před 2 lety +15

    Really mind refreshing journey......for ....us ....too.....enjoy.....and chilll ....May God bless u and ur family

    • @jessinamajeed7294
      @jessinamajeed7294 Před 2 lety

      Entha pearly parayuka!!!!u r very lucky being vith sreeni and nila.... But I would like to say that sreeni is ever lucky man in the world because pearly is ever ever funtastic girl ..,realy god bless u always

  • @sulaihahussain8842
    @sulaihahussain8842 Před 2 lety +1

    Dxb yil kurachu kandapol nalla sandosham thonni thanks pearlish

  • @anujajayan6764
    @anujajayan6764 Před 2 lety +1

    You're explanation is very nice

  • @jeennamathew2635
    @jeennamathew2635 Před 2 lety +24

    Very informative video!!! Thank you guys!! Watching all your videos from Houston, Texas!! Love ❤️ you guys & the baby!!!

  • @havvaallu5663
    @havvaallu5663 Před 2 lety +64

    when seeing your videos outomaticaly come smile on my face🥰 love you guys 😘😘😘😘

  • @shantisuresh5808
    @shantisuresh5808 Před 2 lety +9

    You guys made my day❤️❤️ full of positivity, energy & love 😘😘😘 stay blessed !!! Little munchkin NILUNILU ummmmaahhh

  • @juhainamehar6493
    @juhainamehar6493 Před 2 lety +1

    13:20 ningde aa music undllo oru rakshyumillatha tharam music manushyne romanjm kollikknna music ennoke prym i luv that musicc♥️

  • @fathimaayas
    @fathimaayas Před 2 lety +46

    I feel like I'm in dubai♥️♥️♥️

  • @nadaanver5231
    @nadaanver5231 Před 2 lety +30

    Ningaloode second honeymoon super ayikk 😁😁😍😍 and that place super and awesome 😊😊 boat yathraa ill Pearle chechii feeling experience kanumboo thanne manasilavundd vere thanne vibe aa nn ❤️❤️

  • @ashajiminie5539
    @ashajiminie5539 Před 2 lety +3

    After watching the video I feel like I jzt came back from Dubai ....
    Love you PEARLISH and NILU Baby 😚💜🥰

  • @Aspirant2134
    @Aspirant2134 Před 2 lety +2

    Pearlishh bgm is tottalyy awesome🥺❤‍🔥

  • @jimishacshaji31
    @jimishacshaji31 Před 2 lety +20

    Waiting for the video of Goa trip💛

  • @athulya3615
    @athulya3615 Před 2 lety +15

    Love u both ❤️❤️😍
    Waiting for GOA trip🤩

  • @soniaajesh
    @soniaajesh Před 2 lety +2

    Jumeirah , My place and I saw you during the sky diving from my room but after your video only I knew it was you ..🥰🥰

  • @ushaprasad1726
    @ushaprasad1726 Před 2 lety +7

    കണ്ണു കിട്ടാതിരിയ്ക്കട്ടെ❤️❤️

  • @suhairasuhu525
    @suhairasuhu525 Před 2 lety +30

    Dubail povatha sangadam theernnu kondirikkunnu...avide poya feeling anu... U both are doing a great job....thank you😍😍

  • @SubisAmericanTravelVlog
    @SubisAmericanTravelVlog Před 2 lety +24

    I was actually waiting for the next .. finally it is here. I love your postive energy.🥰

  • @Muthnasi4468
    @Muthnasi4468 Před 2 lety +2

    That bgm aanu ഇതിൻ്റെ ഹൈലൈറ്റ് 😍

  • @shymakpm5818
    @shymakpm5818 Před 2 lety

    Perlyude sandhosham kandappol....ariyatha sandhosham kondu nte Kannu niranju......love you perly.....❤️

  • @jeweljobyy
    @jeweljobyy Před 2 lety +17

    Dubai vlog kazinjitt venam goa trip kanan ❤️ love you perlish 🌼 nilummaaa 🌼🌼

  • @shyjusuvi9217
    @shyjusuvi9217 Před 2 lety +10

    Nilu baby smile 😘😘😘😘last time loved it😘😘😘🥰🥰🥰🥰

  • @aaminazeeraaminazeer3215
    @aaminazeeraaminazeer3215 Před 2 lety +20

    നിങ്ങളെ യാത്ര കണ്ടപ്പോൾ തന്നെ ഒരുപാട് സന്ദോഷം 😘😘😘😘😘

  • @adithyar2881
    @adithyar2881 Před 2 lety +1

    Chechi ningalude aa happiness kanumbo njan valare happy aanu

  • @crazydairies.....7230
    @crazydairies.....7230 Před 2 lety +49

    Made for each other 💕....... Always
    Lots of love ❣️😘

  • @haadihaami
    @haadihaami Před 2 lety +10

    ആഴ്ചയിൽ 2വീഡിയോ ഇടൂ.. 😍😍

  • @amikeshu8578
    @amikeshu8578 Před 2 lety +4

    ❤️ എന്നും ഇങ്ങനെ തന്നെ സന്തോഷം ആയിരിക്കട്ടെ

  • @muhammedamaan740
    @muhammedamaan740 Před 2 lety +1

    ശരിക്കും ശ്രീ നിന്നെ കാണാൻ പ്രഭാസിനെ പോലെയുണ്ട് കടൽക്കാറ്റ് അടിച്ചപ്പോൾ so cute❤

  • @dheshadowhunter7745
    @dheshadowhunter7745 Před 2 lety +21

    Waiting for the Goa trip video 💕

  • @mohdishan.k6455
    @mohdishan.k6455 Před 2 lety +7

    Desert safari കാണാന്‍ പോയില്ലേ. നല്ലൊരു experience ആയിരിക്കും.

  • @Saliakku086
    @Saliakku086 Před 2 lety +1

    Dubail ethiya feel und enikk❤️❤️❤️❤️

  • @smithanair9475
    @smithanair9475 Před 2 lety +7

    Lovely ...ya as u said should be thankful to God for such beautiful experiences... keep enjoying life to the fullest n keep us mesmerised😘

  • @fiizaaaahh
    @fiizaaaahh Před 2 lety +3

    Notification കണ്ടാൽ പിന്നെ എന്തൊരു രസാ...♥️💯👀

  • @gourisankari96
    @gourisankari96 Před 2 lety +34

    ഈ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ദുബായിൽ ഞാനും പോന്നതുപോലെ..... ✨️🙈♥️🤓

  • @elisabetta4478
    @elisabetta4478 Před 2 lety +19

    Glad you guys have enjoyed cruising in Dubai.
    Bosphorus cruise by boat (kısa boğaz turu) or yatch, is a great alternative for people with little time but still wanting to do a short Bosphorus cruise. You’ll do a half-day trip from Istanbul with a stop to visit Anadolu Kavağı, a picturesque village overlooking the mouth of the Black Sea. Hop off on the Asian Side for an hour for a stroll and lunch at one of the little fish restaurants by the shore. Admire views North & South of the full Bosphorus Strait, then get on your boat again to go back to the city. You'll get to see the unique place on Earth which for me is Istanbul,Turkey (where East meet with West) both for its historical and cultural importance.
    The city is the world's only metropolis to be on more than one continent. The city of Istanbul is important to geography because it has a long history that spans the rise and fall of the world's most famous empires. Due to its participation in these empires, Istanbul has also undergone various name changes.

  • @najmanaju7923
    @najmanaju7923 Před 2 lety +1

    എനിക്ക് നിങ്ങള്ടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ട്ടം ആണ് 😘❣️

  • @binubinu2021
    @binubinu2021 Před 2 lety +3

    Aa tune nigalke matram swandham oru rakshayunmilla ❤💝❤❤❤💑‍❤️‍‍nila muthe........

  • @gulmohar...
    @gulmohar... Před 2 lety +17

    My favorite couples in the world ❤️

  • @sham121
    @sham121 Před 2 lety +1

    നിങ്ങടെ videos കാണുമ്പോൾ വല്ലാത്തൊരു പോസിറ്റിവ് ഫീൽ ആണ്. Love you pealish❤️❤️❤️

  • @leelamk4917
    @leelamk4917 Před 2 lety +1

    Ningal 2perudeyum romantic scene kanumpol bhayankara sandhosham

  • @anucriz4524
    @anucriz4524 Před 2 lety +10

    Pearly chechi😍 Most inspiring One to me 😘

  • @delsyjamesjames2092
    @delsyjamesjames2092 Před 2 lety +6

    Very beautiful and energetic family 👪 ❤ 💙 Love u lots 💖

  • @ponnuandmummy1428
    @ponnuandmummy1428 Před 2 lety +2

    From 12.00 min to 12.05 was the beautiful moment in this video...wish to see again and again that portions...may god bless this hapiness forever in you life...nilababy 😘😘😘

  • @mychaptersofhappiness5035

    Pearlish moments... with music 👌👌👌

  • @keerthanarajeev8057
    @keerthanarajeev8057 Před 2 lety +3

    Omg!! Just loved this video..dubai is my dream destination❤

  • @suryavarghese3364
    @suryavarghese3364 Před 2 lety +16

    Happy new year to you and your family and for nila baby 🥰🥰🥰

  • @deepaanilkumar2650
    @deepaanilkumar2650 Před 2 lety +1

    Nila baby is very lucky😚💞

  • @rubyrockey
    @rubyrockey Před 2 lety +1

    ഒരു സെലെബ്രൈറ്റിസ് നോടും തോന്നാത്ത സ്നേഹം ആണ് പേർളിഷ് നോട്‌ . ശ്രീനിഷ് ഫാൻ ആണ് ഞാൻ.🥰👍

  • @mansuthachi2846
    @mansuthachi2846 Před 2 lety +3

    Pearle u enjoying every moment in u r life, Mashaallah 😍😍

  • @aryakrishna2277
    @aryakrishna2277 Před 2 lety +5

    Ennum eppozhum ingane happy aayittirikkan pattatte lots of love both of you

  • @namitharavindran3989
    @namitharavindran3989 Před 2 lety +1

    Pearlie lukng awsm in new outfits....u just luk awsmly cute regardless what u wear or anything...ur heart speaks and reflects the person u r...stay beautiful ❤️

  • @ushamadhavaraj7149
    @ushamadhavaraj7149 Před 2 lety +2

    No words. Thanks my darling pearly, sreeni for so sweet videos🙏👍👍