Pearlish At Dubai Expo 2020 | Pearle Maaney | Srinish Aravind | Baby Nila Srinish

Sdílet
Vložit
  • čas přidán 10. 09. 2024
  • Powered by FORTUNE TOURS - fortunetours.in/
    Contact mob num : +91 8156911888
    EXCLUSIVE FOR DUBAI ENQUIRIES : fortunetours.i...
    INSTAGRAM : ...
    FACEBOOK : / fortunetours
    Editor : Jibin Chacko ( ... )
    Subtitles : Rinita Davis ( ... )
    Poster Design - Rahul oz ( ...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

Komentáře • 2K

  • @PearleMaaneyShow
    @PearleMaaneyShow  Před 2 lety +1055

    If You want to have the same experience like this just contact FORTUNE TOURS. they will take care of everything from travel, accommodations, booking for the skydive etc to flying back home. You just have to sit back relax and Jump 😀 Entammoooo!
    .
    Contact For FORTUNE TOURS :
    Mobile : +91 8156911888
    Website : fortunetours.in/fortunetours-offers/

    • @anjanasiby302
      @anjanasiby302 Před 2 lety +5

      Plz say Hi to me dearr🥰

    • @harithakrishnan456
      @harithakrishnan456 Před 2 lety +4

      Hai പേർളി ചേച്ചി ഒരു റിപ്ലേ തരാമോ plz... ❣️❣️❣️

    • @niyasniyas1074
      @niyasniyas1074 Před 2 lety +1

      Ll

    • @bhavyaab7778
      @bhavyaab7778 Před 2 lety +4

      Hi chechikitty... Sugalle Happy new year🥰❤

    • @FarshanaRafeeq
      @FarshanaRafeeq Před 2 lety +1

      czcams.com/video/yU16weaUkeg/video.html

  • @jensaragesh9823
    @jensaragesh9823 Před 2 lety +63

    ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ പെട്ടെന്ന് പേർലിയുടെ മുഖം മാറി, മാതൃഹൃദയം ഉണർന്നു. U r really awsome dear.

    • @darkwolf-zj3pp
      @darkwolf-zj3pp Před 2 lety

      Ayyoda ath avarde mol aano annu vicharichitta. Allathe veronnumalla

  • @jibithab4906
    @jibithab4906 Před 2 lety +2015

    പേർളി ചേച്ചിടെ സ്ഥിരം പ്രേക്ഷകർക്കു Advanced Happy New Year❤️💥

  • @kumarinandagopal9601
    @kumarinandagopal9601 Před 2 lety +25

    സൂപ്പർ പേർളി ഇതൊന്നും പോയി കാണാൻ ഉള്ള ഭാഗ്യം നമ്മളെ പോലെ ഉള്ളവർക്ക് ഇല്ല പക്ഷേ നമ്മൾ അവിടെ പോയി കണ്ട ഒരു പ്രതീതി താങ്ക്സ് യൂ പെർളി നല്ലത് വരട്ടെ പേർളിക്കും ഫാമിലിക്കും

    • @jasmin_3.044
      @jasmin_3.044 Před 2 lety

      czcams.com/users/shortsQJZ326ibG4Q?feature=share

  • @51993ful
    @51993ful Před 2 lety +14

    You really donno Pearlychechi how much happiness you radiate to your audience..lots of luv..😘😍

  • @kiranbaby5216
    @kiranbaby5216 Před 2 lety +48

    നില മോൾക്ക് വെല്യ വാശിയും കരച്ചിൽ ഒന്നുമില്ലലോ ..full time pleasent... ❤️
    നില മോൾ ഈ പ്രായത്തിൽ തന്നെ എന്തോരം travel ചെയ്തു അല്ലെ ... 🥰 🥰

  • @lakshmisuresh1813
    @lakshmisuresh1813 Před 2 lety +200

    Pearly chechide വീഡിയോ ഒരു നിമിഷം പോലും skip ചെയാൻ തോന്നില്ല.നാട്ടിൽ ഇരുന്നും നന്നായി Dubai expo കാണാൻ പറ്റി. Really nice 🥰 ithile commenters നും comment ഒന്നും ഇടാതെ comment മാത്രം വായിക്കാൻ വനവർക്കും Advance Happy New Year ✨🤩

  • @Josep77735
    @Josep77735 Před 2 lety +61

    പേർളി ഐ ലവ് യു ഞാൻ പണ്ട് big ബോസ്സ് കണ്ടത് പേർളിയെ കാണാൻ വേണ്ടി മാത്രമായിരുന്നു എന്തിനും ഏതിനും കട്ടക്ക് നിൽക്കുന്ന ശ്രീനിഷ്നെ എനിക്ക് ഒത്തിരി ഇഷ്ട്ടം പേർളി നല്ല ഒരു മകളായി വളർത്തിയ മാണി കുഞ്ഞിനിരിക്കട്ടെ എന്റെ ഒരു big സല്യൂട്ട് ♥️♥️😍😍😍

  • @rubiriya8840
    @rubiriya8840 Před 2 lety +49

    Although I live in Dubai but have not been able to visit the expo yet, I saw how actually expo is through Pearle's Vlog😍🤩 Thank you so much Pearle😘😘😘

  • @marymalamel
    @marymalamel Před 2 lety +18

    Good Coverage. Big thanks to videographer,Editor and the whole crew behind this. കുറച്ചു കാശു മുടക്കിയാലെന്താ നിങ്ങൾ സന്തോഷിക്കുന്നതോടൊപ്പഞങ്ങളേയും കൂടെ കൂട്ടിയില്ലേ.....Love you Pearlie and Sreeni. ..... .Appa Amma and Nilamol.. ..

    • @sreekrishna4975
      @sreekrishna4975 Před 2 lety

      Srini and pearle thanne a video eduthadum editingum ellam

  • @sruthiv5742
    @sruthiv5742 Před 2 lety +174

    ഇത് കാണുമ്പോൾ വീഡിയോ കാണുകയാണ് എന്ന് മറന്ന് പോയി. ശരിക്കും expo യിൽ പോയ feel ആണ് . Tnku Pearlish 🥰

  • @shalushalu8814
    @shalushalu8814 Před 2 lety +173

    ഓരോ വ്ലോഗും കണ്ടിരിക്കാൻ എന്ത് രസമാണ് it is really enjoyed pearly chechii ellarkum angne thanne alle

  • @ramithaunni4809
    @ramithaunni4809 Před 2 lety +193

    Hey pearl!! You have no idea how much you inspire me. I get so much of happiness watching you guys.. keep rocking Pearle and Srinish . Loads of love to princess Nila ❤️❤️

    • @easyrecipes3329
      @easyrecipes3329 Před 2 lety +1

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

    • @barbieboy9241
      @barbieboy9241 Před 2 lety

      czcams.com/video/YXAgKyl2c0I/video.html

  • @sajnaharis678
    @sajnaharis678 Před 2 lety +9

    പേളി ചേച്ചി ഭയങ്കര കോമഡി ആണ്... 🤩🤩 വ്ലോഗ് കാണുന്നത് തന്നെ ചേച്ചിടെ കോമഡി കണ്ട് ചിരിക്കാൻ ആണ്. നിലുമ്മക്ക് 😘😘

  • @rajith66
    @rajith66 Před 2 lety +80

    എന്റെ ജീവിതത്തിൽ എനിക്ക് ഇതൊന്നും നേരിട്ട് കാണാൻ പറ്റില്ല. Thankyou പേർളി ഞങ്ങളെ കൂടി ഇതെല്ലാം കാണിച്ചു തന്നതിന് 🥰🥰🥰

    • @GS_love_passion
      @GS_love_passion Před 2 lety +2

      Thank pearly for inspiring us to dream to see all these...life avasanichitilla ennenkilum namalkm ithoke kanaan patum .ingnonnum orappich parayanda 😍

    • @sbk7745
      @sbk7745 Před 2 lety +2

      Neena rajith ന് ഇത് നേരിൽ കാണാൻ എന്നെങ്കിലും കഴിയട്ടെ... എന്ന്.... ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു 👍🏼

    • @jamshijamshi2033
      @jamshijamshi2033 Před 2 lety

      Thank you 💓

    • @rajith66
      @rajith66 Před 2 lety +1

      @@sbk7745 Thankyou🥰🥰

  • @abinasatheesh8202
    @abinasatheesh8202 Před 2 lety +168

    Enjoyed thoroughly ✌️
    When you just gave that gift ( which you bought as an Expo memory) to the kids I felt so good about you. A good act from your side🥰

  • @linolalichen6830
    @linolalichen6830 Před 2 lety +53

    നില മോൾടെ ചിരി കാണുമ്പോൾ ഞാനും അറിയാതെ ചിരിച്ചു പോകുന്നു 😍

  • @harithakrishnan456
    @harithakrishnan456 Před 2 lety +5

    പേർളി ചേച്ചിയുടെ ഒരു സ്ഥിരം പ്രേക്ഷക ആണ് ഞാൻ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കണ്ടു... പേർളി ചേച്ചിക്കും ഫാമിലിക്കും പിന്നെ നമ്മുടെ കമ്മന്റ് ബോക്സിൽ എല്ലാവർക്കും എന്റെ advance happy new year... ❣️❣️❣️ pearlish &nilababy uyir 🔥🔥🔥

  • @deepar6869
    @deepar6869 Před 2 lety +12

    I had celebrated new year 2020 in Dubai... Still I remember the expo pavilions...we too was very tired after visiting 3-4 pavilions but then also I wish to go to Dubai expo for 2022.

  • @ivinthomas8366
    @ivinthomas8366 Před 2 lety +32

    Aww seeing Nila baby smile makes me happy how sweet of you Nila baby ❤️😘🧿
    From Pearle chechi I realized it was a great experience would love to watch you guys happy makes me feel calm and happy ❤️ Love you Pearle chechi, Srini chetta and Nila baby 😘🤗

  • @TravelTrendsWithAbil
    @TravelTrendsWithAbil Před 2 lety +342

    ഇനി ഇപ്പോൾ ആളുകൾ Dubai expo കാണാൻ പോകണ്ട ! full ഇതിൽ ഉണ്ട് 💥💥 കുതിരപ്പുറത്തു പോകുന്ന പേലീഷ് അളിയൻ 😂😂😂😂😂

  • @abhijitha.s4029
    @abhijitha.s4029 Před 2 lety +38

    Pearly chechide video vannathum kandathum arinj.
    The positive vibes that u create even if you simply talk also, it's incomparable to anything and anybody

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

  • @QuotableVision11
    @QuotableVision11 Před 2 lety +196

    “Don’t chase people. Be yourself, do your own thing, and work hard. The right people-the ones who really belong in your life-will come to you. And stay.”

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

    • @barbieboy9241
      @barbieboy9241 Před 2 lety

      czcams.com/video/YXAgKyl2c0I/video.html

  • @sugunasatheesh704
    @sugunasatheesh704 Před 2 lety +20

    സത്യം അങ്ങനെ ഞങ്ങളും കണ്ടുExpo thank you pearlish love you
    Nilababy.😘😘😘😘😘

  • @kamalukboy814
    @kamalukboy814 Před 2 lety +2

    😲 WOW PEARLE , at VALIMAI movie..

  • @amruthamalu3526
    @amruthamalu3526 Před 2 lety +87

    ചേച്ചിക്കും കുടുംബത്തിനും advance happy new year ❤❤❤

  • @rashifainu4550
    @rashifainu4550 Před 2 lety +14

    നില്ലൂസ്...അതിശയപെട്ടിരികാൻ എതൊക്കെയാണ് ഇത്.
    എക്സ്പോ സൂപ്പർ..🔥
    മാഷാ അല്ലാഹ് 🥰

  • @Kunjuzz6234
    @Kunjuzz6234 Před 2 lety +40

    Nila baby ❤❤❤❤ എനിക്കു യൂട്ടോബിൽ ഏറ്റവും ഇഷ്ടം perlish ഫാമിലി ആണ്

  • @sloppyartist99
    @sloppyartist99 Před 2 lety +2

    She is acting in Vaalimai with Ajith. Trailer out now 🔥

  • @achushiza5811
    @achushiza5811 Před 2 lety +5

    Dubail povatha njan....Oru Nimisham dubail poi neritt expo kandath pole feel.....sathyam Amazing Pearlish.....ningalude vlog kaanan endhoru rasanu..... Super Super Superb......

  • @sindhuxlr8
    @sindhuxlr8 Před 2 lety +9

    How fast Pearle had shared tht memory toy to others thats it love you a lot 😍😍

  • @prijimanoj8791
    @prijimanoj8791 Před 2 lety +54

    Pearle ,watching u ,your little munchkin and your beloved gives a lot of positivity... love from Canada 🇨🇦🍁

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

  • @beatsofnaturee
    @beatsofnaturee Před 2 lety +11

    ഇത്രയും മനോഹരമായ കാഴ്ച്ചകൾ കാണാൻ സബ്സ്ക്രൈബേഴ്സിനെയും കൂടെ കൂട്ടിയ Pearly chechi ആണ് മാസ് .🤍🤍

  • @jamsheenashamsu.1620
    @jamsheenashamsu.1620 Před 2 lety +99

    ഇതെല്ലാം കണ്ട് ഞങ്ങളുടെ കണ്ണും മഞ്ഞളിച്ചു🤪😮അതെ ഞങ്ങൾ പ്രേണയിക്കുന്നു ചേച്ചിയെ ❤️❤️❤️❤️❤️❤️❤️

  • @sanamariya8827
    @sanamariya8827 Před 2 lety +5

    Thanku പേർളി ചേച്ചി.....
    പിന്നെ നിലു ബേബിയുടെ birthdayude dhivasam തന്നെ ആണ് എന്റെയും birthday.... Nilumakk 1 vayasakumbo എനിക്ക് 15 വയസാകും

  • @ameyaghosh5127
    @ameyaghosh5127 Před 2 lety +16

    I don't know why your notifications create so much positive vibes 💕🌚so beautiful ❤

  • @DMcookingschannel1
    @DMcookingschannel1 Před 2 lety +10

    Nila baby ഇരിക്കുന്ന കങ്കരൂ.... ബാഗ് എൻ്റെ 6 മാസകുഞ്ഞിനും മെടിച്ചിച്ചുണ്ട് എൻ്റെ അനിയത്തിടെ വക gift ❤️🎁😍😘

  • @nafizahaseeb4659
    @nafizahaseeb4659 Před 2 lety +20

    2:52 That expression of Sreenichettaa 😂😂😂😂
    Paavam chettan.... 😂

  • @devansworldkitchen5703
    @devansworldkitchen5703 Před 2 lety +28

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ശെരിക്കും Expo കണ്ട ഒരു feel. Thankyou pearlishhhh. Niluuu🥰

  • @glydaansilantony367
    @glydaansilantony367 Před 2 lety +1

    Pearle red ഡ്രെസ്സിൽ എപ്പോഴും കാണുന്നതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്..... നില വാവ ആണെങ്കിൽ വളരെ happy ആണ്. ശ്രീനിഷും.... Expo കാണിച്ചു തന്നതിന് thanks dear Pearlish 😍

  • @ashmireji8424
    @ashmireji8424 Před 2 lety +10

    11:11 become my favourite.. because of pearlychechiii🥺❤️❤️

  • @itz_me_jiya_
    @itz_me_jiya_ Před 2 lety +18

    Pearly ചേച്ചിടെ സ്ഥിരം പ്രേക്ഷകരിൽ ഒരാൾ ആണ് ഞാൻ 🥰😘😍😍🥰🥰💖💖nila baby is so cute 🥰😍😘💖

  • @sajithaminisathyan6504
    @sajithaminisathyan6504 Před 2 lety +33

    അക്ഷരം കൊണ്ട് മായാജാലം തീർക്കുന്ന എല്ലാ കൂട്ടൂകാർക്കും ഈ വരുന്ന പുതുവർഷം ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ തായിരിക്കട്ടെ🎁✨🎁✨🌹✨🌹✨🌹✨🌹✨🌹✨🌹✨🌹✨🌹✨🌹

  • @Theayishashow
    @Theayishashow Před 2 lety +2

    Nilababyne kaanan shreenichetante ammane pole ind
    I feel so 😇😇

  • @reejamahesh2467
    @reejamahesh2467 Před 2 lety +1

    അങ്ങനെ ദുബായിൽ പോയി എല്ലാം കാണാൻ സാധിച്ചു.... അടിപൊളി.... ഞങ്ങളെ കാണിച്ചു തന്നതിന് thank uuu😍😍😍

  • @susanmathews7445
    @susanmathews7445 Před 2 lety +25

    Giving away Dubai expo toy which you bought for nilla was so spontaneous...
    Really apreciate that gesture of urs.
    I m not sure if I would do that.... ..
    Hope u bought another one for Nila..

  • @anjanavariyath
    @anjanavariyath Před 2 lety +60

    Nila baby is truly shining like a moon🌝😍

  • @sajananoushad1651
    @sajananoushad1651 Před 2 lety +20

    അങ്ങനെ ദുബായ് പോകാതെ ഞാനും Dubai Expo കണ്ടേ, thanks Perlish 😍😍😍😍😘😘😘

  • @jayasuresh7279
    @jayasuresh7279 Před 2 lety +19

    So positive pearly and cute family...especially nilummaa...😘😘😘 God bless you and your family abundantly...🌹🌹🌹🌹🌹

  • @mysteriousmysterious1802
    @mysteriousmysterious1802 Před 2 lety +2

    Valimai🔥🔥

  • @ziyasherin1599
    @ziyasherin1599 Před 2 lety +14

    Niluu baby is truly shining ❣️🌈 love you!!

  • @sreelakshmi930
    @sreelakshmi930 Před 2 lety +17

    Editing pwoli ayittund🤩.........pinne pearle chechiyude energy vere level❤️❤️❤️

  • @mahimamahi1573
    @mahimamahi1573 Před 2 lety +8

    Pearli chechi endh undakkiyalum super enn parayunna sreeni chettan....🤗😍🤝

  • @ammubaburaj2718
    @ammubaburaj2718 Před 2 lety +7

    എനിക്ക് കൂടുതൽ ഹാപ്പിനസ് കിട്ടുന്നത് ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ ആണ്🤗 really love you chechi Kutty 😘

  • @chandrikavv3457
    @chandrikavv3457 Před 2 lety +7

    Thank u pearlish for showing dubai expo, really enjoyed, nila so cute

  • @remyarajesh1299
    @remyarajesh1299 Před 2 lety +5

    10:42 you're so humble pearle chechi😍

  • @lizypaul7423
    @lizypaul7423 Před 2 lety +15

    എന്റെ favourite couples anu ningal orupadu ishttamanu ningaley 🥰🥰🥰

  • @amrithag6040
    @amrithag6040 Před 2 lety +13

    Love to watch ur videos.....😍😍🥰🥰 it makes me so happy & chill

  • @annmathew0025
    @annmathew0025 Před 2 lety +42

    You shard every special moment of your little angel : nila's first flight ,nila's first onam and now nila's first christmas and now waiting for nila's first new year .LOVE U GUYS😍😘

  • @whokilledme5817
    @whokilledme5817 Před 2 lety +15

    Appreciating the life you have is just awesome. Proud of you

  • @parvathy_anil
    @parvathy_anil Před 2 lety +20

    Dubai vlog inu vendi waiting ayirunnu 💓💓 Love you pearlish nilummmaaa 💓💓💓😘💓

    • @myworld7277
      @myworld7277 Před 2 lety

      czcams.com/video/cJo-pK1nLQE/video.html

  • @mohammedsaleem2573
    @mohammedsaleem2573 Před 2 lety +49

    ഞങ്ങൾ പ്രണയിക്കുന്നു chechiye 🥰❤

  • @preethijesu
    @preethijesu Před 2 lety +15

    Felt like I visited expo. Much love

  • @ayishaalikkal9271
    @ayishaalikkal9271 Před 2 lety +2

    Wow adipoli 😘😘👌lots of love and thanx 😘😘😘😘😍

  • @sreejusree2272
    @sreejusree2272 Před 2 lety +1

    Ethra vallya dipression undengilum ഉണ്ടെങ്കിലും nammade muthinte video കണ്ടാൽ oru positive vibe aanu😍😍😍😘😘

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 Před 2 lety +20

    When I heard That Nila is having a Instagram account Now..I was Like;😲🏃🏼‍♀️😌Rushing to Follow her..🥂💯

  • @muhsinamusi1305
    @muhsinamusi1305 Před 2 lety +3

    ചേച്ചീ..😘 ആ കുരു എന്റെയാ😘 ഞാൻ ചേച്ചീനെ കൊറേ ആയി പ്രണയിക്കുന്നു❤️ ഇപ്പളാ ആ effect ചേച്ചിക്ക് വന്നത് ❤️🙈

  • @vidyapillai1325
    @vidyapillai1325 Před 2 lety +5

    No one can beat pearle's simplicity....u r awesome 😎😍🥰🥰🥰

  • @minipadmanabhan5026
    @minipadmanabhan5026 Před 2 lety +7

    I have explored 7 or 8 pavilions in the expo. It was a nice experience. I remembered those days when I watched.

  • @vismayasanoob885
    @vismayasanoob885 Před 2 lety +8

    ഇനി ഇപ്പൊ expo കാണേണ്ട full ഇതിൽ ഉണ്ടല്ലോ ☺️🥳❤️

  • @hridhyajohn_
    @hridhyajohn_ Před 2 lety +8

    Love to watch shivaangi''s and pearly chechis Vedios 🥰💜

  • @indulekhanair4983
    @indulekhanair4983 Před 2 lety +40

    pearlie chechi this is why we all love you such a humble and down to earth person as she is star she took pictures for others love you chechiiiii keep shining like a moon

  • @anjaly2740
    @anjaly2740 Před 2 lety +10

    Oh god superrr. God blessed to be a great part of this view again. Lovable and adventureous view was so thrilling at the end i really wish to come for this beautiful event . All of u R really luckyest. Keep visit lot of lovable place.
    And make us enjoy.
    With lot of love and prayers 💞💓💓💓💓💓💞to pearlish.

  • @zahrazahra5364
    @zahrazahra5364 Před 2 lety

    ചേചീ ഇങ്ങനെ യുള്ള ഒന്ന് കാണണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. അവിടേക്ക് ഒന്നും എത്താൻ കഴിയാത്ത ഞങ്ങൾ ക്ക് ഈ വീഡിയോ കാണിചു തന്നതിന് ഒരുപാട് നന്ദി. ദൈവം നിങ്ങളേ കുടുംബത്തെ അനുഗ്രഹിക്കട്ടേ.......
    ഇതുപോലെ ഞങ്ങൾക്ക് ഇനിയും കാണിചു തരണം ഇതുപോലുള്ളത്

  • @ichamanju1393
    @ichamanju1393 Před 2 lety +2

    In this dress, you r just look like actress nithyamenon .

  • @shabisakkeer2202
    @shabisakkeer2202 Před 2 lety +8

    പേർളിക്ക് ഏത് വേഷവും സൂപ്പറാണ്👌 വീഡിയോ അടിപൊളി നിലാബേബിയുടെ ചിരി കാണുപ്പോൾ തന്നെ മനസ്സ് നിറയും പേർളിയുടെ ഫാമിലിയെ ഒത്തിരിയിഷ്ടമാണ് ❤️❤️❤️

  • @theheavenlydesigns6559
    @theheavenlydesigns6559 Před 2 lety +6

    Loved it!! Thank u so much for sharing such a wonderful video...💖💖😍😍

    • @myworld7277
      @myworld7277 Před 2 lety

      czcams.com/video/cJo-pK1nLQE/video.html

  • @athulya3615
    @athulya3615 Před 2 lety +8

    Most awaited one..I was Waiting for the notification 😍
    Nilumma😘😘

  • @thejasalatheesh1292
    @thejasalatheesh1292 Před 2 lety +2

    Gungurumani ❤️Athaanu Pearlychechii … ellam positive aayi kaanunnu… aaro pranayikkunu 😄Who wouldn’t fall in love with such a sweetheart ❤️we love you 😘

  • @shihasemi4474
    @shihasemi4474 Před 2 lety +1

    നിലു baby ക്ക് വേണ്ടി വാങ്ങിച്ച toy കുട്ടികൾക്ക് കൊടുത്തു ❤️❤️what a beautiful hearted pealy 😍😍

  • @ayanasdancestudio3646
    @ayanasdancestudio3646 Před 2 lety +5

    Celebraty ayittum oru jaada illate pics eduthu kodutha pearly chechikke oru😘😘😘😘😘😘😘

  • @malukannan992
    @malukannan992 Před 2 lety +3

    Ee janmathil ethonnm experience cheyan olla bagyam indavla....ithoke kanumbo kothiyavunnu🥰🥰

  • @Sunithab2222
    @Sunithab2222 Před 2 lety +21

    the expo was just awesome 🤩
    i think nilumma enjoyed it

  • @lekhakrishnankutty3521
    @lekhakrishnankutty3521 Před 2 lety +6

    Really happy to see this video 😍expo kand eragiya oru feel thonni njagalkum🥰Thank you pearlekuttychechiiii😘😘😘

  • @raveendranravi1427
    @raveendranravi1427 Před 2 lety +1

    Pearle maaney show song kurach divasamaayi miss chayyunnundayirunnu

  • @crazydairies.....7230
    @crazydairies.....7230 Před 2 lety +24

    Dubai experience enganeyund chechii 😊
    Trip il full power ahnloo 🥰
    Love you nila baby 💕

  • @anudhyanaas3974
    @anudhyanaas3974 Před 2 lety +79

    1:00 😂😂...reminds me of what i have done during my chill days😜🤪.... Thnx pearle chechi for recollecting my memory ❤❤

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/gkJyoTHlIg4/video.html
      500 akaan sahayikumo

  • @ish_thara_naz_rin_media651
    @ish_thara_naz_rin_media651 Před 2 lety +22

    പേർളി ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർക്കു advanced Happy New Near❤️❤️❤️❤️

  • @shanafathimma2217
    @shanafathimma2217 Před 2 lety +14

    U is such a unique one
    U dont know how you inspiring us
    I think your lovable parents are the reason for your lovable mind love you chechi
    Keep going❤❤❤❤🥰

  • @fathimanafiya9820
    @fathimanafiya9820 Před 2 lety +2

    Chechi dubai l evideya

  • @FousiyaAbdullaNN
    @FousiyaAbdullaNN Před 2 lety +8

    1:30 ആരോ അല്ല എല്ലാവരും പ്രണയിച്ചുപോവും അത്രയ്ക്കും സൂപ്പർ Pearson അല്ലെ പേർളി കുട്ടാ നീ 😍😘😘😘😘😘😘😘❤️❤️❤️❤️❤️

  • @savitha2790
    @savitha2790 Před 2 lety +6

    Dubai expo explanation super perlish. കൂടെ യാത്ര ചെയ്ത experience feel ചെയ്തു super keep enjoys feel happy love u pearliychechi

  • @myspacebyjasminthoufeek9426

    Fully watched and experienced the expo Dubai it was amazing 😍😍love you dears ❤️❤️

  • @sana_shorts5725
    @sana_shorts5725 Před 2 lety

    ഇവിടെയൊന്നും ഒരിക്കലും കാണാൻ പറ്റാത്ത ഞാൻ അത് ഞങ്ങൾക്കായി ഷെയർ ചെയ്തു തന്ന ഞങ്ങളുടെ സ്വന്തം പേർളി thanku dear.. 🥰🥰🥰🥰കണ്ണ് തള്ളിപ്പോയി പേർളി.. നിലുമാ lvudaaa ❣️❣️❣️❣️❣️.. ഒരു ദുബായ് യാത്ര കഴിഞ്ഞു വന്ന പോലെയുണ്ട് 😍😍😍😍

  • @jacobshiju5459
    @jacobshiju5459 Před 2 lety +2

    Pearly chechikuumm.....chechide ella fansinum enta advance happy new year🥳🥳

  • @mehnamehna8867
    @mehnamehna8867 Před 2 lety +20

    Advance Happy New year pearle chechii and nilaa baby sreenish chettaa🤩🤩

  • @gouripriyarajesh9565
    @gouripriyarajesh9565 Před 2 lety +15

    Advance Happy New Year To Pearlish and Nila baby..... Love you....... 💓

  • @gracywilson1480
    @gracywilson1480 Před 2 lety +5

    The habit of giving will change your life , because the more you give the more God gives us in abundance..as Our Lord has promised.....God bless you all especially your Parents who stand by you as rocks 😘😘😘😘

  • @jasmuhamedjameela4292
    @jasmuhamedjameela4292 Před 2 lety

    പേർളി ഞാൻ മനസു നിറഞ്ഞ് നന്ദി പറയാൻ വന്നതാ എന്തൊരു സൂപ്പർ വ്ലോഗ് എക്സ്പോ 20 .. സൂപ്പർ ഫീൽ ആയിരുന്നു.. പെർലിയുടെ സംസാരം... മലയാളം... ഇംഗ്ലീഷ് .. നമുക്ക് നന്നായി accept ചെയ്യാൻ പറ്റുന്ന തരത്തിൽ... ഉള്ള അവതരണം.... സൂപ്പർ പേർളി.. Sreeneshettan.... അമ്മ... ഡാഡി... പിന്നെ... നീലുസ് ❤❤❤❤❤❤

  • @Sreerajpuliyanoorpk
    @Sreerajpuliyanoorpk Před 2 lety +2

    valimai മൂവിയിൽ അഭിനയിച്ചിട്ടുണ്ടല്ലേ,trailor കണ്ടു, all the best