എറണാകുളത്തെ പ്രതിസന്ധികൾക്കുള്ള പരിഹാരം MAR BOSCO PUTHUR നൽകിയ നിർണായക വെളിപ്പെടുത്തലുകൾ

Sdílet
Vložit
  • čas přidán 9. 12. 2023
  • എറണാകുളത്തെ പ്രതിസന്ധികൾക്കുള്ള പരിഹാരം മാർ ബോസ്കോ പുത്തൂർ ഷെക്കെയ്നക്ക് നൽകിയ അഭിമുഖം
    നിർണായക വെളിപ്പെടുത്തലുകൾ | MAR BOSCO PUTHUR | ERNAKULAM ANGAMALY | SYRO MALABAR CHURCH | SYRO MALABAR BISHOPS | SYRO MALABAR CHURCH LATEST NEWS | MAR GEORGE ALENCHERRY | MAR BOSCO PUTHUR
    #marboscoputhur #ernakulamangamaly #syromalabarchurch #margeorgealencherry #maralencherry #marandrewsthazhath
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@Shekinah_News?si...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 288

  • @fr.thariannjaliath.8425
    @fr.thariannjaliath.8425 Před 7 měsíci +41

    സത്യസന്ധ മായ, ഹൃദയം തുറന്നു പങ്കുവയ്ക്കുന്ന അപോസ്‌റ്റോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്‌കോ പിതാവ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. An Outstanding message ❤

  • @albertbenny431
    @albertbenny431 Před 7 měsíci +13

    എളിമപ്പെടുന്നതിലാണ് ദൈവ കൃപ വരുന്നത്. സീറോ മലബാർ സഭയിൽ ഐക്യം വരണമെ, എന്റെ ഈശോയെ.

  • @manjalyjacob2273
    @manjalyjacob2273 Před 7 měsíci +22

    യേശു വേ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ പാപികളായ ഞങ്ങളുടെ എല്ലാവരുടെയും മേൽ അയക്കണമെ 🔥🔥🔥

  • @johnpaulfm285
    @johnpaulfm285 Před 7 měsíci +39

    എല്ലാവരും ഒരുമയോടെ തിരുസഭയുടെ കീഴിൽ വരുവാൻ നമുക്ക് യേശുവിനോട് പ്രാർത്ഥിക്കാം

  • @gcmediakerala1981
    @gcmediakerala1981 Před 7 měsíci +2

    ബോസ്ക്കോ പിതാവ് പറയുന്നത് കേൾക്കുമ്പോൾ അഭിഷേകം തോന്നുന്നു. കർത്താവിന്റെ ഹിതം അന്യേഷിക്കുന്ന ഒരു പുരോഹിത ശ്രേഷ്ട്ടൻ എന്ന് തോന്നി പോവുന്നു. ഭംഗിയായി എല്ലാം തീരട്ടെ എന്ന് ആശംസിക്കുന്നു🙏

  • @sophysebastian3275
    @sophysebastian3275 Před 7 měsíci +3

    ബോസ്‌കോ പിതാവിന്റെ simplicity യെ അഭിനന്ദിക്കുന്നു
    ഒരപ്പൻ മക്കളെ സ്നേഹിക്കുന്നത് പോലെ ബോസ്‌കോ പിതാവും എറണാകുളം അങ്കമാലി രൂപതയിലെ വൈദികരെയും വിശ്വാസികളെയും സ്നേഹികുകയും ചേർത്തുപിടിക്കുകയും ചെയ്യണം എന്നൊരു അഭേക്ഷയുംആണ് ആണ് ഉള്ളത്

  • @bijujohn4040
    @bijujohn4040 Před 7 měsíci +9

    പിതാവ് വലിയ പ്രധീക്ഷ നൽകുന്നു, എല്ലാം വളരെ വേഗം ശരി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിതാവിന് നേരെ ഇനി തിരിയും എന്ന് ഉറപ്പ്, അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ.

    • @sajuantony5108
      @sajuantony5108 Před 7 měsíci

      Hope Bishop Bosco is capable to handle this matter. He is supposed to consider the grievances of Ernakulam Angamali archdiocese people,

  • @smruthyps7035
    @smruthyps7035 Před 7 měsíci +21

    ഞാൻ മാർപാപ്പാ നയിക്കുന്ന കത്തോലിക്കാ സഭയിൽ അംഗമാണ്. പരിശുദ്ധ പിതാവ് അംഗീകരിച്ച ഔദ്യോഗിക ക്രമം എനിക്ക് ലഭ്യമാക്കാൻ പുത്തൂർ പിതാവിനു കടമയുണ്ട്

    • @sebastiankt2421
      @sebastiankt2421 Před 7 měsíci +1

      അതുകിട്ടുമെന്ന്കരുതേണ്ട ഇയാൾഒരുകൽദായ ഏജൻറല്ലേ

    • @sebastiankt2421
      @sebastiankt2421 Před 7 měsíci

      ഒരുവണിജ്യപ്പുരക്കൽവന്നിട്ടുണ്ടല്ലോ-വാണിജ്യമെന്നാൽകച്ചവടം-കച്ചവടത്തിനു ധാരാളംഭൂമിയുംമറ്റുമുണ്ടല്ലോ
      -അതിനുഒരുകച്ചവടവിദഗ്
      ദ്ധൻതന്നെവേണ്ടേ-
      ഇയാൾമാത്റംഒരുപുണ്യാത്മാവ്😮കള്ളത്തരവുംകയേ
      റ്റവുംഎതിർക്കുന്നവർമഹാപാപികൾ-പോയ്പണിനോക്കടോകൽദായ ഏജൻറേ

    • @sebastiankt2421
      @sebastiankt2421 Před 7 měsíci +1

      ഇയാൾതേനിൽമുക്കിയവിഷംശാന്തനായിവിളംബുന്നു
      പഠിച്ചൊരുകള്ളക്കുറുൻ😅

    • @jincybiju1801
      @jincybiju1801 Před 7 měsíci +5

      താൻ ഒക്കെ ഒരു ദൈവവിശ്വസി തന്നെ യാണോ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക അല്ലെങ്കിൽ തലമുറ തന്നെ ദുഃഹിക്കേണ്ടി വരും

    • @sebastiankt2421
      @sebastiankt2421 Před 7 měsíci +1

      രൂപതാവിശ്വാസികളെആർക്കുംതെറ്റിദ്ധരിപ്പിച്ചിട്ടില്ലഞങ്ങൾശെരിയായിത്തന്നെയാണ്ധരിച്ചിട്ടുള്ളത്_നിങ്ങൾകള്ളൻമാരുംകൊള്ളക്കാരുമാണെന്ന്ആരുംപറയാതെഞങ്ങൾക്കറിയാം

  • @dr.rosyabraham7066
    @dr.rosyabraham7066 Před 7 měsíci +6

    വളരെ കൃത്യമായ ഒരു ഉത്തരം ആണ് പിതാവ് നൽകിയത്.👌 അതെ Simon ന്റെ ഭാഗമാണ് പിതാവിന് കിട്ടിയിരിക്കുന്നത് - മടുപ്പ് കൂടാതെ വഹിക്കുവാൻ സാധിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു.👏👏

  • @christyarackaparambil6547
    @christyarackaparambil6547 Před 7 měsíci +25

    ദൈവത്തിന് ഒന്നും അസ്സാധ്യമല്ല . പരിശുദ്ധാൽമാവ് വരും 🙏🙏🙏.🎉

  • @jishmijoseph8848
    @jishmijoseph8848 Před 7 měsíci +40

    Always with catholic Church 🙏 obey the pope order 🙏

  • @shajikochutharayil911
    @shajikochutharayil911 Před 7 měsíci +9

    Let us all pray for the unity and holiness of Syro Malabar Catholic Church. We should always be guided by the Holy Spirit. It is our duty that we manage all the situations depending on the holy Gospel. Holy Mother of God, please intercede for our Church so that our church leaders become successful in bringing lasting peace in the community.

  • @mathewjoseph9441
    @mathewjoseph9441 Před 7 měsíci +34

    എന്റെ പിതാവേ
    പറയുന്നതിൽ വിഷമം തോന്നരുത്. ക്രിസ്ത്യാനിക്കു കുരിശ് പുത്തരി അല്ല.ISI കാർക് തല വെട്ടാൻ നിന്നു കൊടുത്ത് അ 28 പേരുടേ മുമ്പിൽ ഇതു ഒരു കുരിശ് അല്ല പിതാവേ. Andrews പിതാവിന്റെ കാല് തല്ലി ഓടിക്കും എന്നു പറഞ്ഞപ്പോൾ അദ്ദേഹം പേടിച്ചു പോയി അതു വിമാതർ മുതൽ
    എടുത്തു. പിതാവേ നമ്മൾ എന്നു ആയാലും മരിക്കും ചിലപ്പോൾ കോവിഡ് ആയിരിക്കും അല്ലെങ്കിൽ 2018 ലെ വെള്ള പൊക്കം മൂലം, പുഴുകൾ ചാകുന്നത് പോലെ ഉള്ള അ മരണത്തെക്കാൾ എത്രയോ അന്തസ്സ് ആണ് ക്രിസ്തു വിനു വേണ്ടി മരിക്കുന്നത്
    . ഈ വിമതർ കു മുമ്പിൽ തോൽക്കരുത്

  • @gincymolkj7116
    @gincymolkj7116 Před 7 měsíci +11

    I like father bosco puthur& way of speaking& interaction.

  • @poulosemi5586
    @poulosemi5586 Před 7 měsíci +41

    പരിശുദ്ധാത്മാവ് എറണാകുളം അതിരൂപതയിലെ വൈദിക ർ എന്ന് പറയപ്പെടുന്നവരിലേക്ക് എഴുന്നുള്ളി വരുവാനായ് നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം

  • @kuruvilajoseph7483
    @kuruvilajoseph7483 Před 7 měsíci +107

    ഞാൻ മാർപാപ്പാ നയിക്കുന്ന കത്തോലിക്കാ സഭയിലെ അംഗമാണ്. എനിക്ക് മാർപാപ്പാ നിഷ്കർഷിച്ച പരിശുദ്ധ കുർബ്ബാന എന്റെ ഇടവക വികാരി നിഷേധിക്കുന്നു. ഇതിന് പരിഹാരം പറയാൻ ബോസ്കോ പിതാവിന് ബാദ്ധ്യതയുണ്ട്.

    • @sajuthomas140
      @sajuthomas140 Před 7 měsíci

      ​@@alexantony27825-ാം തീയതി വരാനുണ്ട്

    • @sajuthomas140
      @sajuthomas140 Před 7 měsíci +18

      ഡിസംബർ 25ാം തീയതി വരെ കാത്തിരിക്കുക

    • @DonThomas-qi3hi
      @DonThomas-qi3hi Před 7 měsíci +1

      Changanasseryum Palayum angottu varam

    • @Anoos424
      @Anoos424 Před 7 měsíci +5

      Enikum athe.njangl enthu cheyyum.ivide ellaarum janaabhimukha kurbana aanu nokkunne.enik fransis pope parayunapole anusarikuvaan aanu thalprym.nammal ethirthu paranjaal ivde adiyaanu.enth cheyum ennu ariyila.njangalide kudumbam prarathana aanu😔

    • @DonThomas-qi3hi
      @DonThomas-qi3hi Před 7 měsíci +1

      Achanu Subodham Kittanning vendi prathikkuka

  • @abinahmon9443
    @abinahmon9443 Před 7 měsíci +7

    എല്ലാവരെയും ചേർത്ത് നിർത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം...

  • @aj4315
    @aj4315 Před 7 měsíci +21

    എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത് എന്താകും എന്നാണ്, വെറും കാഴ്ചക്കാർ അകേണ്ടവരല്ല വിശ്വാസികൾ(പുറത്തുള്ളവർ അങ്ങനെ ആയിക്കോട്ടെ). എന്നാല് സഭാ മക്കൾ ഉള്ള സമയം വളരെയേറെ പ്രാർത്ഥിച്ച് എല്ലാം സമാധാനപരമായി ഇത് ഏറ്റെടുത്ത് നടത്തുവാൻ പരിശുദ്ധാത്മാവിനെ വിളിക്കണം. ബോസ്കോ പിതാവിന് നമ്മുടെ പ്രാർത്ഥനാ പിന്തുണയാണ് വേണ്ടത്.

  • @merylbiju7090
    @merylbiju7090 Před 7 měsíci +1

    Lord Jesus Bless our diocese and all the Anointed. Renew our unity (unity in diversity) and deliver us from all evil powers Ave Maria 🙏🙏🙏

  • @sherinvarghese4258
    @sherinvarghese4258 Před 7 měsíci +1

    Excellent talk priya Pithave. There are a lot of theological insights through out your talk. May Jesus empower you to carry out His mission gracefully in our Archeparchy of Ernakulam Angamaly 🙏🙏🙏🙏🙏🙏🙏

  • @sinikurian9405
    @sinikurian9405 Před 7 měsíci +3

    Prayers🙏🙏🙏good message May the Holy Spirit lead the Holy Church.. May He lead the whole church to Jesus.

  • @mariajames4847
    @mariajames4847 Před 7 měsíci +2

    Always with catholic church .Holy spirit pour yur Holy fire on usthe Ernakulam angamaly dioceses..

  • @jamesjoseph3008
    @jamesjoseph3008 Před 24 dny

    ALways with catholic church and Marpapa. ❤❤❤❤

  • @josekuttykurian9046
    @josekuttykurian9046 Před 7 měsíci +19

    Always with Holly Catholic church

  • @srrosemary2808
    @srrosemary2808 Před 7 měsíci +4

    May the Holy Spirit lead the Holy Catholic Church.

  • @mathewsthomas1354
    @mathewsthomas1354 Před 7 měsíci

    Good message by new major Bishop for hearing to the ZeroMalabar believers for obeying the words of our Head of the Christian Group of res.Fransis Marpapa. Thanku for getting the message. God bless every believers of Christian group and praying always a good unity showing our country. 🙏🙏🙏👏👏👏👏🙏

  • @varghesepoulose1011
    @varghesepoulose1011 Před 7 měsíci +1

    All the support to you very respected father for implementing the wishes of our Holy Pope's and our synod decisions..... In our archdiocese...

  • @sdbsalescorporation3995

    This issue can never end. Will never end.

  • @GracySebastian-uf2kp
    @GracySebastian-uf2kp Před 7 měsíci +2

    Prayers 🙏

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 Před 7 měsíci +3

    God with you

  • @jonhappachery3843
    @jonhappachery3843 Před 7 měsíci +1

    Thirumenikku.ellam.tharanam.cheyyanulla.anugraham.kroosithanaya.yesukaryhsvu.nalkatte.ennu.prarthikkunnu.amen.

  • @tencymonr8027
    @tencymonr8027 Před 7 měsíci +2

    Prayers

  • @mercinjacobpoothara4197
    @mercinjacobpoothara4197 Před 7 měsíci +2

    ഇടവക ജനങ്ങളുടെ മനസ്സിൽ കരട് വന്നു എന്തിന് വൈദികരും അൽമായരും ഇടവക ജനങ്ങളും ഇങ്ങനെ പ്രവർത്തിക്കുന്നു ദൈവസ്നേഹം കൊടുക്കാൻ നിയോഗിച്ചവർ തെറ്റായ ബോധ്യങ്ങൾ നൽകിയാൽ എന്തു ചെയ്യും 😢😢😢😢😢

  • @lissysabu3018
    @lissysabu3018 Před 7 měsíci

    അതാണ്.. "ഒരുമിച്ചു നടക്കുക " എന്നാൽ ദൈവം കൂടെ ഉണ്ടാകും. അത്രേയുള്ളൂ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @josepathumpadam3112
    @josepathumpadam3112 Před 7 měsíci +1

    ഏകീകൃത കുർബാന അർപ്പിക്കുന്ന പല രൂപതകളും, അതിരൂപകളും അച്ഛന്മാരുടെ സ്വന്തം ഇഷ്ടപ്രകാരം ആണ്, എന്ന് പല രൂപതകളിലും വി. കുർബാന സംബന്ധിക്കാൻ ഇടയായപ്പോൾ നേരിൽ കണ്ട് മനസിലാക്കിയിട്ടുള്ളതാണ്.
    മലങ്കര റീത്തിൽ ലോകത്ത് എവിടെ ചെന്നാലും വി. കുർബാന ഒരേപോലെ ആയിരിക്കും. എന്തുകൊണ്ടാണ് നമ്മുടെ രൂപതക്കും വൈദീകർക്കും എന്താണ് സിനഡ് അംഗീകരിച്ച കുർബാന ലോകം മുഴുവൻ ഒരേപോലെ അർപ്പിക്കാൻ പറ്റാത്തത്. ആരെയും പേടിക്കാൻ ഇല്ല എന്ന അഹങ്കാരം. ദയവുചെയ്തു ലോകം മുഴുവൻ ഒരേപോലെ വി. ബലി അർപ്പിക്കാൻ ഇടയാവട്ടെ.
    ഒന്നോർക്കുക വി. കുർബാന അർപ്പിക്കേണ്ടത് മുഴുവൻ സമയവും അൽത്താരാ അഭിമുഖ മാണ്. സുറിയാനി കുർബാന അങ്ങനെ ആണ് നാം അർപ്പിച്ചിരുന്നത്. സമവായതിനു പറഞ്ഞു പറഞ്ഞു പകുതിയും തിരിച്ചു നിർത്തി. ഈ പകുതി പകുതി എങ്കിലും ഇനിയും പുതിയ ഫാഷൻ ഓരോ രൂപതയിലും അച്ചന്മാരും ഒരേപോലെ അർപ്പിച്ചു അനുഗ്രഹം പ്രാപിക്കാൻ ശ്രമിക്കുക.
    സാത്താനെ ഈ പരിശുദ്ധമായ സഭയുടെ വി. കുർബാനയിൽ നിന്നും മാറ്റിനിർത്തുക. അതിനു വി. കുർബാന ഒന്നുകൂടെ പഠിക്കാൻ ശ്രമിക്കുക.
    നീ ബലി അർപ്പിക്കുമ്പോൾ നിങ്ങളോട് ആർക്കെങ്കിലും വിദ്വേഷം ഉണ്ടെന്നു തോന്നുന്നു എങ്കിൽ ബലിവസ്തു അവിടെ വെച്ചിട്ട് രമ്യതപ്പെട്ടിട്ടു വന്നു ബലി കഴിക്കുക. ബലിയേക്കാൾ സ്രേഷ്ടം കരുണ.
    നമുക്ക് സഹോദരസ്നേഹം ഉള്ള ഹൃദയഐക്യം ഉള്ളവരായി ഒരുമയോടെ ഈ ബലി അർപ്പിക്കാം. സാത്താനിക ചിന്ത ഒഴിവാക്കി ഡിസംബർ 25 നു സമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയും മാലാഹയെ അയക്കണമേ എന്ന് പ്രാർത്ഥിക്കാം.

  • @soneygeorge9628
    @soneygeorge9628 Před 7 měsíci

    Very well said Pithave.. May the Holy Spirit guide all priests and faithful of the diocese..

  • @anicemj4237
    @anicemj4237 Před 7 měsíci

    May the holy spirit led eranakulam angamaly diocese

  • @thomasmichael3318
    @thomasmichael3318 Před 7 měsíci

    ഈശോയെഅനുഗ്രക്കണമേ 🙏🙏🙏ആരും പിരിഞ്ഞു പോകുവാൻ അനുവദിക്കരുതേ 🙏ആമ്മേൻ 🙏🙏🙏

  • @josephmathew3052
    @josephmathew3052 Před 7 měsíci +5

    Hope and Pray that Mar Bosco Puthoor be able to convince the Faithful Believers of The Ernakulam Angamaly Archdiocese including dissident Priests and Laity to shed their adamance and false pride and obey the instructions of The Holy Pope Francis to maintain the coherence and holiness of The Syro Malabar Church

    • @sebastiankt2421
      @sebastiankt2421 Před 7 měsíci

      ഇത്രനാളും ഈഅരിപ്റഞ്ചി
      എവിടെയായിരുന്നു_സ്വന്തം
      ചാനലിലിരുന്ന്കള്ളംപറയാൻആർക്കുമാകും_എന്തിനുംഏതിനുംകർത്താവുംപരിശുദ്ധമാവുംമാതാവുംഎല്ലാംസാക്ഷികൾ-ആകെകയ്യിലുള്ളത്
      കൽപ്പനയുംശാസനശകാരങ്ങൾ-നാമൊക്കേമഹാപാപികൾ

    • @re-discoverkeralardk
      @re-discoverkeralardk Před 7 měsíci

      @@sebastiankt2421 നീ കാണ്ടാ മൃഗത്തിന്റെ ജെനുസാണോ ⁉️

  • @thomaspgeorge9822
    @thomaspgeorge9822 Před 7 měsíci +2

    കർത്താവേ ഞങ്ങളുടെ 20ക്കുള്ളിൽ കിടന്ന് കളിക്കുന്ന പിശാചിന്റെ അടിമത്തത്തിൽ കിടക്കുന്ന ദുഷ്ടന്റെ കെണിയിൽ നിന്ന് അതെത്ര ഉന്നതനായാലും ഞങ്ങളുടെ കുടുംബങ്ങളെ രക്ഷിച്ച് പിശാചിന്റെ പ്രവർത്തനത്തെ പ്രതിരോധിച്ച് നിത്യജീവനിലേക്ക് കൊണ്ടുപോകാൻ ഏകമാർഗ്ഗമായ ഹൃദയത്തിൽ പോലും ഉപേക്ഷിക്കാൻ ഒരു ഇഷ്ടക്കേട് തോന്നാൻ പോലും അനുവദിക്കരുത് എന്നാൽ ഞങ്ങളുടെ പൂർണ്ണരക്ഷണ തിരുസഭയിലൂടെയാണ്. ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തിന്റെ തായി വേരാണ്.. ദുഷ്ടനിൽ നിന്ന് ഞങ്ങളെ രക്ഷിക്കണ.. മനുഷ്യപ്രീതി മാത്രം നോക്കി കുർബാന അർപ്പിക്കുന്ന മനുഷ്യന്റെ ഹൃദയത്തെ ഭക്തിയെയും അവരുടെ അറിവില്ലായ്മയും ചൂഷണം ചെയ്യുന്ന ആടുകളെ രക്ഷിക്കണമേ.. ആട്ടിൻതോട്ടിൽ ചെന്നാക്കളിൽ നിന്ന് രക്ഷിക്കണമേ

  • @MegaRanjith1234
    @MegaRanjith1234 Před 7 měsíci

    AMEN.

  • @michaeljoseph7870
    @michaeljoseph7870 Před 7 měsíci +3

    I KNOW I KNOW I KNOW EVERYTHING ATTITUDE MUST CHANGE*LACK OF PRACTICAL WISDOM IS THE PROBLEM***

  • @liziejoy3829
    @liziejoy3829 Před 7 měsíci

    We pray for your mission.

  • @jobyputhur6069
    @jobyputhur6069 Před 7 měsíci +2

    All the best Bishop Bosco Puthur ❤

  • @stanytom8240
    @stanytom8240 Před 7 měsíci +1

    Bishop., we are really broken .

  • @jackiethomas8700
    @jackiethomas8700 Před 7 měsíci +6

    Prayers 🙏🏽

  • @stanytom8240
    @stanytom8240 Před 7 měsíci +3

    Dear bishop ,
    Iam a member of ernakulam angamaly diocese .please protect words of pope .

  • @similygeorge6556
    @similygeorge6556 Před 7 měsíci +2

    For ഏകീകൃത കുർബാന... 👍

  • @cinipazhedath791
    @cinipazhedath791 Před 7 měsíci

    🙏🏽🙏🏽🙏🏽

  • @user-fj5xs9rv5n
    @user-fj5xs9rv5n Před 7 měsíci

    Prayers pithave.. Angayude duwthyam vijayikkatte.. god bless you..

  • @sdsisters4844
    @sdsisters4844 Před 7 měsíci

    ❤ പിതാവിന്റെയും ➕പുത്രന്റെയും➕
    പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ 🙏
    '
    ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം.ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എന്റെ വിജയകരമായ വലത്തു കൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും( ഏശയ്യ 41:10)

    • @mollyjoseph5469
      @mollyjoseph5469 Před 7 měsíci

      Pithavine Daivam anughrahikkatte orupadu nallavakkukal, parisudhalmavinte idapedel undakum pithaviloode, God bless you, praise the Lord, Amen

  • @aneyammajose2688
    @aneyammajose2688 Před 7 měsíci

    🙏🙏

  • @prinsonstephan1111
    @prinsonstephan1111 Před 7 měsíci

    🙏🙏🙏

  • @kesschellamkottu8855
    @kesschellamkottu8855 Před 7 měsíci

    🙏🙏🙏🙏

  • @bibinphilip387
    @bibinphilip387 Před 7 měsíci

    ❤👌🥰

  • @xaviercj5934
    @xaviercj5934 Před 7 měsíci +1

    Request the help of Mother
    Mary. Only her mediation can solve the issue.

  • @jerinjose2130
    @jerinjose2130 Před 7 měsíci

    Praise God

  • @philominaantony4206
    @philominaantony4206 Před 7 měsíci

    My family always with catholic church pop

  • @tomyjoseph8472
    @tomyjoseph8472 Před 7 měsíci +9

    ഇനി മുഴുവൻ നേരവും സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് കുർബാന അർപ്പിച്ചാലും വലിയ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ക്ഷതങ്ങൾ സഭയ്ക്കും വിശുദ്ധ കുർബാനയ്ക്കും സംഭവിച്ചു കഴിഞ്ഞു. വിശുദ്ധ കുർബാന എന്നതിന് ഒരു വിലയും ഇല്ലെന്ന് പുരപ്പുറത്തു കയറി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവിടത്തെ വൈദികർ തന്നെ. സഭയിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നില്ല എന്നും അവരുടെ പ്രവർത്തികൾ വഴി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ വൈദികർ വഴി ധാർമികമായോ ആത്മീയമായോ ഒരു നന്മയും ആർക്കും ലഭിക്കും എന്ന് കരുതേണ്ടതില്ല. അന്ധരെ നയിക്കുന്ന ഈ അന്ധർ വഴി സമൂഹത്തിൽ ഇരുട്ട് മാത്രമേ പരക്കുകയുള്ളു. മനസ്സിൽ അല്പമെങ്കിലും നന്മ അവശേഷിക്കുന്നവർ എത്രയും വേഗം ഓടി രക്ഷപ്പെട്ടു കൊള്ളുക.

  • @paulthettayil2503
    @paulthettayil2503 Před 24 dny

    Surely, we from Syro-Malabar, serving Latin Church, feel there is no communication between the Bishops & the priests & Laity.Synod Does not follow Synodality.

  • @JoseTv-es9vb
    @JoseTv-es9vb Před 7 měsíci +1

    ഈ രൂപതയെ സീറോമലബാർ സഭയിൽനിന്ന് ഒഴിവാക്കി, സാധിക്കുമങ്കിൽ സഭയിൽ തുടരാൻ താല്പര്യമുള്ള വിശ്വസികൾക്കും, വൈദികർക്കും വേണ്ടി പുതിയ രൂപത സ്ഥാപിക്കുക

  • @josephkp8394
    @josephkp8394 Před 7 měsíci +5

    എന്റെ 90 വസ്സുള്ള അച്ചായൻ പറയുകയാണ്പണ്ടൊക്കെ ഒരച്ചന്നോ പിതാവോ ഒരു കാര്യം പറഞ്ഞാൽ കർത്താവ് പറയുന്ന പോലേയാണ് അന്ന് ആളുകൾ കണ്ടിരുന്നത് ഇന്നൊക്കെ അത് കഴിഞ്ഞു പോയിരിക്കുന്നു

    • @samsondavis6854
      @samsondavis6854 Před 7 měsíci

      Athuthanneyaayirunnu kuzhappam. Kaalam maari. Ippozhum bishappumaar pazhayakaalathil thanne.

    • @josephkp8394
      @josephkp8394 Před 7 měsíci +1

      എന്താണ് താങ്കളുടെ വിശ്വാസം എന്ന് എനിക്കറിയില്ല എങ്കിലും കർത്താവിന്റെ അഭിഷിക്തരായ പുരോഹിതൻമാരിൽ ഞാനും എന്റെ കുടുംബവും ഏശുവിനേ ദർശിക്കുന്നു അതിനു കാലമോ ദേശമോ ഒരു പ്രശ്നമല്ല

    • @moncy156
      @moncy156 Před 7 měsíci

      എന്ത് ചെയ്യാം ഇന്നത്തെ വൈദികരും പല മെത്രാന്മാരും ലൗകീകതയിൽ മുഴുകിയിരിക്കുന്നതിനാൽ അവർക്ക് ഭക്തിയോ വിശ്വാസമോ ഒന്നുമില്ല എല്ലാം ഒരു ജോലിയായിട്ടും മാത്രം കാണുന്നു.

    • @josephramban9281
      @josephramban9281 Před 7 měsíci

      @@samsondavis6854 Kaalam mariyalum sabhayude vishwasangalum keezhvazhakangalum maattan pattuka illa.
      Apostalnmarude pingaikal anne methranmarum marpappamarum avar paryunnathe karthave parayunnathe pole thanne anne.
      Ningalkke vishwasam illengil ittitte ponam, njangal arum nirbhadikunne illa ithil kadiche thoongi kidakaan.
      Ithe nireeshwarawadikalkke njayarazhicha othu koodan ulla sangadana alla. Ithe vishwasikalude sangada anne. Vishwasam ullavar mathi ithil.

    • @samsondavis6854
      @samsondavis6854 Před 7 měsíci

      @@josephramban9281 Thankal ii sabhayile aara. Enikkullathil kooduthal avakaasam onnum thaankalkkum illa. Arra ee 'njangal'. Thankalkku aarenkilum ee sabhayude 'attipper' avakasam kalppichu thannittundo. Enee 'nireeswaran' ennu theerumaanikkaan thankalkku valla darsanavaram undo. Sabhayil kalalakalangalil mattangal undaayittundu. Sabha charithram padikku. Appol ariyaam. Manushyanu vendiyaanu sabha. Sabhakku vendiyalla manushyan. Kazhinja 2000 kollam kondu manushyante chinthagathiyilum asayangalilum orupaadu maattangal vannittundu. Innu parishkratha lokam pinchellunnathu janadhipathyam aanu. Feudal vyavasthithi alla. Thankalepolullavar parayunna Methran marudeyum mattum thettavaram pazhayakaala feudal vyavasthithiyudeyum mattum bhagamaanu. Pazhaya European madambi vazhayude avasishttangal. Kristhu thante sabhaye nayikkunnavar 'daasanmaarum' idayanmaarum' aakanamennaanu paranjathu. Allaathe 'maadambimaar' aakanamennalla. Thankalude peril thanneyundu oru 'kaldaaya paravesam'thinte vaalu. Ithramaathram 'kaldaya mooduthaangi' aaya thaankal enthinu latheen kramathile methraan bhakthi kondu nadakkunnu. Thaankal iniyoralodum sabha vittupovuka ennu parayaan padilla. Karanam sabha thaankalude tharavaattu swathalla.

  • @johnsonp.v.8093
    @johnsonp.v.8093 Před 7 měsíci

    🙏🙏🙏🙏🙏🙏

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Před 7 měsíci +3

    Everything is easy if we are straight forward. Please don't put mask. Be objective historically, theologically etc. Nobody can neglect any reasonable answer.

  • @elsythomas4158
    @elsythomas4158 Před 7 měsíci

    ഞങ്ങൾക്ക് ജനകീയ കുർബാന മതി

  • @emmamary5623
    @emmamary5623 Před 7 měsíci

    പ്രാർത്ഥനയിൽ കുടെ ഉണ്ട്

  • @charlesao3544
    @charlesao3544 Před 7 měsíci +2

    Marppapa chelunna kurbana cheliyal pore bishop all world il chelunna madari cheliyal pore bishop ala engil sab illadKarudu ente prarthana yannu ,ekm angamaly adirubadaude pazhaya kurban jena abimugam cheliyal pore

    • @josephramban9281
      @josephramban9281 Před 7 měsíci

      Janabimukham enne oru qurbana illa. Latin qurbana unde, Suriyani Qurbana unde, Greek qurbana unde.
      Latin qurbana janabimukham ayitte anne chollunathe. Janaabimukha qurbana kananamenkil Latin qurbana varapuzha athiroopathayil unde.

  • @vincentkattookaran4068
    @vincentkattookaran4068 Před 7 měsíci

    യേശുവിന്റെ തിരുവാതാഴത്തിന്റെ ആവിഷ്കരമാണ് ജനഭിമുഖ കുർബാന. അത് ഗോപ്യ മായി ചെയ്യാനുള്ളതല്ല. വിശ്വാസികൾക്കും അത് കണ്ടു പ്രാർത്ഥിക്കണം, നിർവൃതിയടയണം. ഇതുവരെ അനുവർത്തിച്ചത് ഇപ്പോൾ ശരിയല്ലാതാകുമോ

  • @verghesecj324
    @verghesecj324 Před 7 měsíci

    It was the priest community that crucified Jesus. The good ones were only a handful of people. The Lord will support the good ones.

  • @jayasreethomas8276
    @jayasreethomas8276 Před 3 měsíci

    ഈശോയെ മേലധികാരികൾ നേരായ വഴിയിൽ ചിന്തിക്കാൻ ഇടവരുത്തണമ സഭയെ മോടിപ്പിടിക്കാൻ ഏകീകൃതം കൊണ്ടു വന്നത്. അവിടത്തേയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടല്ലേ ഇത്ര വലിയ തെറ്റുകൾ സഭയിൽ നടക്കുന്നത്. ബാബേൽ ഗോപുരം തകർന്ന ചരിത്രം നമുക്കുണ്ടല്ലോ. ഞാൻ ഏകീകൃത കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ ഈശോ തരുന്ന വിരുന്നിൽ അതായത് കൂദാശവചന ങ്ങൾ ഉച്ചരി ക്കുമ്പോൾ ഈശോ ഞങ്ങളുടെ മദ്ധ്യേ ഇരിക്കുന്നതായാ ണു ആത്മീയ നേത്രങ്ങൾ കൊണ്ടു കാണുന്നത് അതുകൊണ്ട് ജനാഭിമുഖ കുർബാന താൽപ്പര്യമുള്ളവരുമായി ഒരു യോജിപ്പിലെത്തുക ബഹു ഡാനിയൽ അച്ചൻ പറയുന്നതുപോലെ ഈശോയുടെ അനുഭവം നമുക്ക് ലഭിക്കാൻ പിതാവേ ഞങ്ങളെ സഹായിക്കണ.

  • @sunnyjoseph3219
    @sunnyjoseph3219 Před 7 měsíci

    The main reason for conflict was the feeling that bishops and administrators from outside of Eranakulam/Angamaly are not suitable to administer this diocese.
    Some locals believe outsiders are stealing their treasures.
    The difference of opinion with reference to Holy mass is smoke screen to hide other conflict.
    If the new administrators withdraw some public media faces like Kennedy Karimpinkala,who are undue provocators, from public ,it may reduce the intensity of conflict

    • @Jhincy
      @Jhincy Před 7 měsíci

      Angamaly & Ernankulam diocese must be separated into 2 dioceses.

  • @rintodavis4392
    @rintodavis4392 Před 7 měsíci +1

    Bosco pithav valare humblanennu manassilakkunj

  • @babuvarghese9767
    @babuvarghese9767 Před 7 měsíci +2

    First take measures to open Basilica.

  • @cjthomasedathil4121
    @cjthomasedathil4121 Před 7 měsíci

    Dhanaskthiyanu ella thinmayuteyum atisthanam... Pithavinu thane manasilakum ...shakeela ethra white wash cheythittum karyamilla..
    Daivam sathyam aanu...

  • @thomaspt5875
    @thomaspt5875 Před 7 měsíci

    Simple Bishop rev.mar bossco

  • @user-vp4if8hc2x
    @user-vp4if8hc2x Před 7 měsíci +4

    ഞാൻ ഒരിക്കൽ വിമതഗ്രൂപ്പിനെ ചെറിയരീതിയിലെങ്കിലും ന്യായീകരിച്ചയൊരാളാണ്..പക്ഷെ പിന്നീട് ഞാൻ അതിനെയോർത്ത് ഖേദിച്ചു..തീർത്തും ആത്മീയതയില്ലാത്ത വെറും ഗൂഢലക്ഷ്യക്കാരോ അവരുടെ കൂലിക്കാരോ ആണ് അവർ...

  • @varghesepoulose1011
    @varghesepoulose1011 Před 7 měsíci

    You have to be very careful in your health also when discussing with opposing priests and thier group.....

  • @jamesemmanuel4573
    @jamesemmanuel4573 Před 7 měsíci +3

    His Excellency, Please don't forget uniform in prayers worship to God With world wide Catholics... They are among around 128 crore than 30 lakhs 0 Malabar.... we are going after death United to God... please don't divide.... now we asking to God please divide us 0 Malabar....

    • @sajuthomas140
      @sajuthomas140 Před 7 měsíci

      ഇനിയും നേരം വെളുക്കാത്ത ആളാണ് താങ്കൾ. ലത്തീൻ കുർബാന കണ്ട് അതിൽ മയങ്ങി പോയി.

    • @jamesemmanuel4573
      @jamesemmanuel4573 Před 7 měsíci

      O God please Divide us latin and Syro Malabar soon....

    • @re-discoverkeralardk
      @re-discoverkeralardk Před 7 měsíci

      നീ കാണ്ടാ മൃഗത്തിന്റെ ജെനുസാണോ ⁉️

    • @josephramban9281
      @josephramban9281 Před 7 měsíci

      Why are you insulting the Syro Malabar Church? The Syro Malabar Church was named and created by the Papacy. If you don't like it, you are free to join the latin church.

  • @shins8583
    @shins8583 Před 7 měsíci +1

    Shekina tv yil irunnulla charcha gunathekkal dhoshamanu cheyyunnath… ഞെട്ടിക്കുന്ന so called ചർച്ചകൾ 😢

  • @BobanXavier-gt8fu
    @BobanXavier-gt8fu Před 7 měsíci

    Pop Francis given a clear order to Kerala Sero Malabar church , Pop asking us for obidience , follow him
    Or else he will panish like a father , no doubt ,

  • @geepeepazhanganad7085
    @geepeepazhanganad7085 Před 7 měsíci

    ഇപ്പോൾ ഏകദേശം പ്രശ്നപരിഹാര വഴികളിൽ തന്നെയാണ്. എങ്കിലും ഒന്ന് നിർബന്ധിച്ചോളൂ. എല്ലാവർക്കും ഒന്ന് easy ആയിക്കോട്ടെ.

  • @thephilomath6514
    @thephilomath6514 Před 7 měsíci

    Shyju can say the truth without any fear but ,all persons can't as it will affect their chairs

  • @josem.k5161
    @josem.k5161 Před 7 měsíci +2

    റോമർ . 1 - 21-23 സംഭവിക്കാതിരിക്കാൻ സൂക്ഷിക്കുക

  • @tonyjmeloor
    @tonyjmeloor Před 7 měsíci

    ഇപ്പോൾ ലോഹധാരികൾ യേശുവിന്റെ സുവിശേഷ പ്രഘോഷകരായിട്ടല്ല പ്രവർത്തിക്കുന്നത്. ഒരു പ്രഫഷണൽ ബിസിനസ് നടത്തുന്ന രാജാക്കന്മാർ ആയി ഇവർ വിഹരിക്കുന്നു.ഇവരുടെ രാജാകീയതക്കു തടയിടേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു. ലോഹാധാരികളിൽ ഭൂരിഭാഗവും ധനവന്മാരോട് കൂടെ ചേർന്ന് പ്രവർത്തിക്കുന്നു.ആരെങ്കിലും പാവപ്പെട്ടവരായ ജനങ്ങളുടെ കൂടെ അവരോടൊപ്പം യേശുവിനെ പോലെ പ്രവർത്തിക്കുന്നവർ എത്ര പേർ ഉണ്ടാകും?

  • @simonpv8893
    @simonpv8893 Před 7 měsíci +6

    ഞാൻ കൊരട്ടി ഇടവകകാരനാണ്. എനിക്ക് എന്നാണ് ഇടവക യിൽ ഒരു കുർബാന കാണാൻ കഴിയുക? ഇപ്പോൾ ചാലക്കുടി യിലും ലാറ്റിൻ പള്ളിയിലുമാണ് പോകുന്നത്

    • @rintodavis4392
      @rintodavis4392 Před 7 měsíci +1

      Koratty palliyil nalla reethiyil janabhimuka qurbana arpikunund. Latin palliyil janabhimuka qurbanayanu. Latin palliyil janabhimuka qurbanak pokunath enthinanu

    • @re-discoverkeralardk
      @re-discoverkeralardk Před 7 měsíci

      @@rintodavis4392 നീ കാണ്ടാ മൃഗത്തിന്റെ ജെനുസാണോ ⁉️

    • @josephramban9281
      @josephramban9281 Před 7 měsíci +1

      @@rintodavis4392 Latin palliyil latin qurbanakke anne pogunnathe. Enthe qurbana anne ee janabimukha qurbana?

    • @amalp9784
      @amalp9784 Před 7 měsíci

      Good decision we're praying

    • @amalp9784
      @amalp9784 Před 7 měsíci

      ​@@rintodavis4392നല്ല രീതിയിൽ ജനാഭിമുക കുർബാന ഉണ്ട് അത് വേണ്ടാ എന്നാണ് മാർപാപ്പ പറഞ്ഞത്

  • @manumonpa4010
    @manumonpa4010 Před 7 měsíci

    ഈ പ്രശനത്തിന് ഒരു പരിഹാരം എനിക്ക് നിർദേശിക്കാനുള്ളത് അഴ്ത്താര പള്ളിക്ക് നടു നടുവിലേക്ക് മാറ്റുക പുറകിൽ നിൽക്കണ്ടവർക്ക് പുറകിലും മുൻപിൽ നിൽക്കണ്ട വർക്ക് മുൻപിലും നിന്ന് കൂർ ബാനയിൽ പങ്കെടുക്കാം

  • @mathewvempala7137
    @mathewvempala7137 Před měsícem

    why the synode is pocking on their decision and jusifying their decision. In the latin right till 2 nd vatican the mass was facing the altar. After that the mass is facing the people. It is a global norm. If the synode allowing mass facing the people, it is not a shame, but greatness.

  • @magiepaul2756
    @magiepaul2756 Před 7 měsíci

    Jesus mercy on Ekm ..Angamaly place.Dont punish innocent peoples living in this area
    Jesus mercy on the priests in Ekm Angamaly places

  • @elsythomas4158
    @elsythomas4158 Před 7 měsíci

    Synad കുർബാന താല്പര്യമുള്ളവർ വേറെ രൂപത യായി മാറിപോകുക

  • @geethageorge8752
    @geethageorge8752 Před 7 měsíci

    When this Bishop has such serious health ussues he shouldn't have been entrusted with this duty. Or the Bishop himself should have rejected the appointment.

  • @marykuttyjoy4940
    @marykuttyjoy4940 Před 7 měsíci

    I like to follow the order of Pope, why the priests n some laymen not obey the pope? They will get the result in time

  • @britejoe8967
    @britejoe8967 Před 7 měsíci +2

    ദൈവത്തിന്റെ ആത്മാവ് എന്താണ് സംസാരിക്കുന്നത്. Exactly. പക്ഷേ ആരോട്. ദൈവത്തിന്റെ ആത്മാവ് സംസാരിക്കുന്നത് ബിഷപ്പുമാർ എന്നെങ്കിലും കേട്ടിട്ടുണ്ടോ?. ഒരുപക്ഷേ പിശാച് പറയുന്നതായിരിക്കും അവര് കേട്ടിട്ടുള്ളത്.

  • @francisaugustine6714
    @francisaugustine6714 Před 7 měsíci +2

    സ്വതന്ത്ര അധികാരമുള്ളസിറോ മലബാർ സഭയല്ലേ ? എറണാകുളം -അങ്കമാലി അതിരൂപതയിലെ മെത്രാന് കുർബാന ഏത് ദിശയിൽ ചൊല്ലണം എന്ന് തീരുമാനിക്കാമെന്നും "നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ ഇത് ചെയ്യുവിൻ " എന്ന ക്രിസ്തുവിന്റെ കല്പന അനുസരിച്ച് ആത്മാക്കളുടെ രക്ഷക്കായി കുർബാന മുടങ്ങരുതെന്നു നിർബന്ധമുണ്ടെന്നും synod തീരുമാനിച്ചാൽ മാറുന്ന പ്രശ്നമല്ലേ ഇവിടെയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ചൊറിഞ്ഞു ചൊറിഞ്ഞു വെറുതെ വ്രണമാക്കി.

  • @philominaantony6656
    @philominaantony6656 Před 7 měsíci

    Dilogue is not the solution Obedience is the solution. Jesus did not walk behind the Apostles or anyone, those who belived followed Him freely

  • @rintodavis4392
    @rintodavis4392 Před 7 měsíci +1

    Janabhimuka qurbanayanu ettavum nallath. Qurbanayil poorna arpanam janabhimuka qurbanayilanu. Athipol latin qurbana arpikumbolum ath labikunund.

  • @globaltraveller2916
    @globaltraveller2916 Před 7 měsíci

    എത്ര ദൈവിക ചൈതന്യത്തോടും ലളിതവുമായാണ് പിതാവ് സംസാരിക്കുന്നത്. പിതാവേ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ.
    എറണാകുളത്തെ വിശ്വാസികളായ ഞങ്ങൾക്ക് 'സിനഡ് കുർബാന' എന്നുള്ള പേര് മാത്രമേ അറിയുള്ളൂ. അതിൻറെ ദൈവശാസ്ത്രസമ്പന്നതയോ അതിൻറെ മഹത്വമോ ഒന്നുമറിയില്ല...
    അത് ഞങ്ങളെ ഇതുവരെ ആരും പഠിപ്പിച്ചിട്ടുമില്ല. അതുകൊണ്ട്
    ഇനിയുള്ള ദിവസങ്ങളിൽ ഇതുപോലെ ഷേക്കൈനായിലൂടെയോ യൂട്യൂബ് ചാനലുകളിലൂടെയോ പത്തുമിനീറ്റിൽ താഴെ ദൈർഘ്യമുള്ള ചെറിയ ചെറിയ വീഡിയോകൾ ആയി വരുന്ന പത്ത് ദിവസം ഞങ്ങൾക്ക് നമ്മുടെ കുർബാനയെ കുറിച്ച്
    വളരെ ലളിതമായി പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു ... പിതാവ് തന്നെ എറണാകുളത്തെ രൂപതയിലെ വിശ്വാസികൾക്ക് വേണ്ടി പ്രതേകമായി ഒരു 'മതപഠന ക്ലാസ് ' ഏറ്റവും ലളിതമായ രീതിയിൽ നടത്തുവാൻ സാധിക്കുമെങ്കിൽ ഈ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിൽ അത് വലിയ അനുഗ്രഹമായിരിക്കും.... ( ജോൺസൺ cmi അച്ചന്റെ സഹായത്താൽ അതിനെ ലളിതവും മനോഹരവുമാക്കാവുന്നതുമാണ്.
    ഞങ്ങളുടെ അറിവില്ലായ്മയെയാണ് പലരും ഇതുവരെ ചൂഷണം ചെയ്തത്.
    വിഷയങ്ങൾ, ഉദാഹരണത്തിന് -
    എന്താണ് പൗരസ്ത്യസഭകൾ?എന്തുകൊണ്ടാണ് നമ്മൾ പൗരസ്ത്യ സഹഭയിൽ അംഗമായിരിക്കുന്നത്?
    എന്തുകൊണ്ടാണ് തിരുസഭ നമ്മുടെ പാരമ്പര്യങ്ങളിലേക്ക് തിരിച്ചു പോകണം എന്ന് നമ്മളെ പഠിപ്പിക്കുന്നത്?
    അൾത്താര അഭിമുഖമായി ബലിയർപ്പിക്കുന്നതിന്റെ മഹത്വവും അതിൻറെ ഉദ്ദേശങ്ങളും?
    എന്തുകൊണ്ടാണ് ആരാധനാക്രമം സഭയുടെ സമ്പത്താണ് അത് ജനകീയമായിട്ടല്ല നടപ്പാക്കേണ്ടത് എന്ന് പറയുന്നത്?
    സഭയുടെ നിലനിൽപ്പിന് ഏറ്റവും ആധാരമായ അനുസരണം എന്ന പുണ്യം ആരാധനക്രമവുമായി എങ്ങനെ ബന്ധിപ്പിക്കാം?
    എന്തുകൊണ്ടാണ് 'വിശുദ്ധ കുർബാന' മറ്റു പ്രാർത്ഥനകളിൽ നിന്നെല്ലാം വ്യത്യസ്തമായി രിക്കുന്നത്? etc...

  • @jamesemmanuel4573
    @jamesemmanuel4573 Před 7 měsíci +2

    His Excellency, There is no Sincere Bishop to Ekm Diocese, but they are going daily routines properly, please don't disterb them please.

  • @thomaskc6046
    @thomaskc6046 Před 7 měsíci +1

    അന്റുറസ് പിതാവ് എടുത്തു ചാടി എന്ധെങ്കിലും ചെയ്തിരുന്നെങ്കിൽ നിങ്ങൾ പറഞ്ഞേനെ ആൻഡ് rus പിതാവ് കാണിച്ചത് മണ്ടത്തരമായെന്നു പിതാവിന് ബുദ്ധിയില്ല തത്തു കൊണ്ടല്ല 4പ്രാവശ്യം ഉഭദ്രവ മേറ്റപോ ഴുo പിതാവ് കർത്താവ് ആഗ്രഹിക്കും പോലെ സംയമനത്തോട് ചേർന്നു നിന്ന് പ്രവർത്തനം നടത്താൻ ആഗ്രഹിച്ച പിതാവെന്ന നിലയിൽ വിമതർ (ളോഹ തോഴി കളികൾ )ശ പി ക്ക പ്പെ ട്ട വരായിരിക്കുന്നു ഇനിയും സമയം ഉണ്ട് തിരിച്ചു വരാൻ കാലം ഇവർക്കുള്ള ത് കൊടുക്കും

  • @josephinesabaratnam9338
    @josephinesabaratnam9338 Před 7 měsíci

    Papa parayunnathu anusarikan alla cattolica viswasiyum kanikanam.

  • @ashinanto
    @ashinanto Před 7 měsíci

    What drama. .. when the laity in Melbourne were struggling to build the church , his excellency bishop purchased a1.2 million dollar house with the help of an unknown benefactor. Can the bishop reveal who this unknown secret benefactor is? How can we be sure it was not some other religions people controlling the Bishop.????