തിരുവോസ്തികള്‍ കവറിലാക്കി ബ്ലാക്ക് മാസ്സുകാർക്ക് കൊടുത്തു! വാസ്തവം വെളിപ്പെടുത്തി പൂതവേലിയച്ചന്‍

Sdílet
Vložit
  • čas přidán 5. 07. 2023
  • തിരുവോസ്തികള്‍ കവറിലാക്കി ബ്ലാക്ക് മാസ്സുകാർക്ക് കൊണ്ടുകൊടുത്തു!
    വാസ്തവം വെളിപ്പെടുത്തി പൂതവേലിയച്ചന്‍...| Fr ANTONY POOTHAVELIL | SHEKINAH EXCLUSIVE | ERNAKULAM St MARY'S BASILICA |
    #eucharist #holyeucharist #holymass #holymasissue #ernakulam #ernakulamangamaly #ernakulamstmarysbasilica #stmaryscathedralbasilica #syromalabarchurch #syromalabar #ernakulamholymassissue #viralvideo #church #chuchnews #churchlatestnews #exclusivenews #breakingnews
    #Shekinahnews #shekinahlive
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 496

  • @idayantekoode
    @idayantekoode Před rokem +59

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❣️🙏

  • @rosemathew626
    @rosemathew626 Před rokem +10

    അച്ചന്റെ വാക്കുകളെ വിശ്വസിക്കാനാണ് എന്റെ മനസ്സ് പറയുന്നത്.
    അച്ചന് സർവ്വശക്തന്റെ അനുഗ്രഹവും സംരക്ഷണവും എപ്പോഴും ധാരാളമായി ഉണ്ടാകട്ടെയെന്നു ശ്രദ്ധിക്കുന്നു. 🙏🙏🙏🌹

  • @shajukk4943
    @shajukk4943 Před rokem +6

    അച്ചന്റെ ആത്മാർത്ഥത ഈശോ കാണുന്നു. അച്ചാ ധൈര്യമായിരിക്കുക. കുരിശുമരണത്തിനപ്പുറം ഒരു ഉയിർപ്പുണ്ട്. അച്ചൻ ഒരു അനുഗ്രഹമാണ്.

  • @kmmathew6398
    @kmmathew6398 Před rokem +68

    ചിന്തോദ്ദീപകമായ പക്വതയുള്ള മറുപടി കർത്താവ് അച്ഛനെ അനുഗ്രഹിക്കട്ടെ

  • @ribus2396
    @ribus2396 Před rokem +5

    അച്ചനെ ഓർത്തു ദൈവത്തിനു നന്ദി.
    *തലതിരിഞ്ഞവരുടെ കൂട്ടത്തിൽ ഒരാൾ നേരെ നടന്നാൽ അവനെ വട്ടൻ എന്ന് വിളിക്കും*
    അതുകൊണ്ടാണ് അച്ചന് ഇങ്ങനെയൊക്കെ കേൾക്കേണ്ടിവരുന്നത്.
    ബസിലിക്ക പള്ളിയിൽ *കുർബാന* സമരമാർഗമായി ഉപയോഗിച്ച അച്ചന്മാർ ചെയ്തത് തെറ്റ് എന്ന് പറയാൻ അവിടത്തെ ജനങ്ങൾ തയ്യാറാകുന്നില്ല കാരണം പിതാക്കന്മാരെ എതിർക്കുന്ന വൈദീകരാൽ അവർ സത്യം തിരിച്ചറിയുന്നില്ല, മനസിലാക്കുന്നില്ല.
    അച്ചനെയോർത്തു അഭിമാനിക്കുന്നു, ആന്റണി പൂതവേലി അച്ചനെ ദൈവം അനുഗ്രഹിക്കും.
    അച്ചന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.

  • @ab72862
    @ab72862 Před rokem +93

    അച്ഛാ
    താങ്കളുടെ മറുപടി അനേകരുടെ സംശയത്തിനുള്ള മറുപടിയാണ് .
    ഞങ്ങളുണ്ട് കൂടേ
    സഭയോടൊപ്പം
    💕💕💕

    • @bettymariya7578
      @bettymariya7578 Před rokem +4

      ഞങ്ങളുമുണ്ട്...

    • @jonsonkharafi7617
      @jonsonkharafi7617 Před rokem +4

      ഷെക്കീന ടിവിയിൽ പൂതവേലിയുടെ ന്യായീകരണ അഭിമുഖം കേട്ടു .പല കാര്യങ്ങളും അതിൽ സ്ഥാപിക്കാൻ നോക്കിയിട്ടുണ്ട്. കുറച്ചൊക്കെ വിജയിച്ചിട്ടുമുണ്ട് എന്ന് പറയാതെ വയ്യ. വേണ്ടത്ര സമയം എടുത്ത് ആലോചിച്ച് മറുപടി പറയുമ്പോൾ അത് സാധിക്കുമല്ലോ? അവിചാരിതമായ ചോദ്യങ്ങൾ നിനച്ചിരിക്കാതെ വരുമ്പോഴാണല്ലോ കുടുങ്ങുക. ഇടവക ഓഫീസിൽ അറിയിച്ചിട്ടാണ് പുള്ളി പള്ളിയിൽ കയറിയത് എന്ന് പറയുന്നു. എങ്കിൽ പിന്നെ ഓഫീസിൽ നിന്ന് ആരെയെങ്കിലും കൂടെ കൊണ്ടുപോകാമായിരുന്നില്ലേ? സഹായിക്കേണ്ട സിസ്റ്റർ അവിടെ ഇല്ലായിരുന്നു എന്നും, ഒരു അൾത്താര ശുശ്രൂഷിയോട് സംസാരിച്ചിരുന്നു എന്നും മറ്റും പറയുന്നുണ്ട്. അഞ്ചാറ് മാസമായി ഉപയോഗിക്കാതെ ഇരിക്കുന്ന ഊറാറയിൽ ഫംഗസ് കാണും അതുകൊണ്ട് അത് ധരിച്ചില്ല എന്നാണ് ഭാഷ്യം. സക്രാരിക്കുള്ളിൽ കണ്ട തിരുവോസ്തി ഭവ്യതയോടെ ഉൾക്കൊണ്ടു എന്ന് പറഞ്ഞു. അത് ഒഴികെ ബാക്കി ഒന്നും തന്നെ ഭക്ഷ്യയോഗ്യം ആയിരുന്നില്ല എന്ന് ദിവ്യദൃഷ്ടിയാൽ മനസ്സിലാക്കി അല്ലേ? അടുത്ത് അവിടെ വീഞ്ഞു കുപ്പികളും, കുസ്തോതിയിൽ തിരുവോസ്തികളും ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. അതിനാൽ തന്നെ ഉപയോഗിച്ച തിരുവോസ്തിയും വീഞ്ഞും ആണ് വീണ്ടും വീണ്ടും അഖണ്ഡ ദിവ്യബലിക്ക് ഉപയോഗിച്ചത് എന്ന മരത്തൊമ്മന്മാരുടെ വാദം പൊളിഞ്ഞല്ലോ? അതിൻ്റെ കഴിഞ്ഞ ദിവസത്തെ കുർബാനയിൽ ആദ്യഭാഗം ജനാഭിമുഖമായിരുന്നു അർപ്പിച്ചു കൊണ്ടിരുന്നത്. അതിൽ തർക്കം ഒന്നുമില്ലല്ലോ? അപ്പോൾ താങ്കൾ എങ്ങനെയാണ് അതേസമയം അൾത്താര അഭിമുഖമായി മറ്റു വൈദികരെ വെല്ലുവിളിക്കുന്ന വിധത്തിൽ നിന്നത്? അത് നിങ്ങളുടെ തന്നെ ഭാഷയിൽ ഇൻവാലിഡ് അല്ലേ? കുർബാനയെ നിന്ദിക്കൽ അല്ലേ? അങ്ങനെ നിലകൊണ്ട താങ്കൾ തന്നെയല്ലേ ബഹളം ഉണ്ടാക്കുന്നതിനായി കിങ്കരന്മാരെ കൈകാട്ടി വിളിച്ചു വരുത്തിയത്? ഇതെല്ലാം ഞങ്ങൾ നഗ്നനേത്രങ്ങൾകൊണ്ട് കണ്ടതാണ്.

    • @jonsonkharafi7617
      @jonsonkharafi7617 Před rokem

      അച്ഛാ ബഹുത് അച്ഛാ

    • @graceantony2592
      @graceantony2592 Před rokem

      @@jonsonkharafi7617
      വിമതനാറികളുടെ ഞായീകരണം .....
      എങ്ങാണ്ടൂന്നൊക്കെ കേറിവന്ന് അൾത്താരയിൽ അച്ചന്മാരുടെ വേഷം കെട്ടിയവരെ ഞായീകരിക്കാൻ നാണമില്ലേടോ ----???

    • @bindujoshy9578
      @bindujoshy9578 Před rokem

      ,

  • @sr.jhancygeorge2192
    @sr.jhancygeorge2192 Před rokem +4

    Father have the courage to speak the truth. Congratulations.

  • @josepj716
    @josepj716 Před rokem +14

    Praise the lord Thank you Jesus 🌹 God always with you Father 🙏🌹🙏 Jesus we. trust in you

  • @sr.annakuttyjoseph5418
    @sr.annakuttyjoseph5418 Před rokem +35

    അച്ഛന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു...... ദൈവീകമായ ഇടപെടൽ ഉണ്ടാകട്ടെ

  • @j.m.jlawinstitutelawentran3919

    Very very true statement. Father dont worry all of us know your innocence and integrity. May God strengthen you. We all praying for you.

  • @seekeroftruth3150
    @seekeroftruth3150 Před rokem +56

    ആന്റണി പൂതവേലിയച്ചൻ എന്തുകൊണ്ടും ബസ്ലിക്കപള്ളിക്കു ഏറ്റവും യോജിച്ച വൈദീകനാണ് ഏഴുദിവസം അവിടെ പ്രാർത്ഥനയും പര്യത്യാഗങ്ങളും നടത്തി വിശുദ്ധീകരിച്ചു വിമതർ അശുദ്ധമാക്കിയ ആ ദേവാലയം പൂർണ്ണശോഭയോടെ ഈശൊ വസിക്കുന്നിടമാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം ഈശൊ അതിനുള്ള കൃപയും അനുഗ്രഹവും നൽകട്ടെ.🙏🙏🙏👍

    • @varghesechamakkala123
      @varghesechamakkala123 Před rokem +1

      അതിനു വിശ്വാസികൾ അയാളെ അതിനകത്ത് കയറ്റിയിട്ട് വേണ്ടെ...😂😂😂😂

    • @jessyvargheseparokkaran3279
      @jessyvargheseparokkaran3279 Před rokem

      Ppl pp

  • @josephchakko4348
    @josephchakko4348 Před rokem +52

    ഓ മൈ ഗോഡ് എന്റെ കർത്താവെ എന്റെ ദൈവമെ ✝️🙏🏻

  • @remi8044
    @remi8044 Před rokem +30

    വളരെ ധീരതയോടെ , സഭയോടൊപ്പം നില്ക്കുന്ന, അതിന് വേണ്ടി സഹനങ്ങൾ സന്തോഷപൂർവ്വം സ്വീകരിക്കുന്ന , സ്വന്തം സഹപ്രവർത്തകർ മറുകണ്ടം ചാടിയിട്ടും സത്യത്തിന് വേണ്ടി നിലകൊള്ളുന്ന പൂതവേലിയച്ചന് അഭിനന്ദനങ്ങൾ..

  • @philominajames7432
    @philominajames7432 Před rokem +13

    Father be firm and God is with you

  • @myperspectives6600
    @myperspectives6600 Před rokem +8

    ഓ എന്നാ ന്യായീകരണം ആണ് ഷക്കീലെ ഇത്. അച്ഛൻ ഉറാറ ധരിക്കാതെ സാക്രരി തുറന്ന് പ്ലാസ്റ്റിക് കവറിൽ ഇട്ട് കൊണ്ട് പോകുന്നതും , വേലി ചാടികടക്കുന്നത് പോലെ മദ്‌ബഹായിൽ പ്രവേശിക്കുന്നതും എങ്ങനെ ന്യായീകരിക്കും? ഒരേ ഓസ്തിയും, ഒരേ വീഞ്ഞും എന്നാണല്ലോ ഈ വയ്യാവേലി അച്ഛൻ മുൻമ്പ് പറഞ്ഞത് പിന്നെ എങ്ങനെ ആ വലിയ ഓസ്തിയുടെ കൂടും , വീഞ്ഞു കുപ്പികൾ ഇപ്പോൾ എങ്ങനെ വന്നു? പിന്നെ പോലീസ് ഭക്ഷണ പൊതികൾ ആയി അച്ഛന് കൊണ്ട് കൊടുക്കുന്നത് പഴയ ആ വിഡിയോയിൽ ഉണ്ടല്ലോ? അപ്പോൾ ഓറഞ്ച് തൊണ്ട് അങ്ങനെ വന്നതാകാൻ അല്ലേ സാധ്യത. ഷാൾ ധരിച്ചു ഓണ കുർബാന ചൊല്ലിയതും ഈ വയ്യാവേലി അച്ഛൻ അല്ലേ ? അത് അവഹേളനം അല്ലേ അച്ചോ ?

  • @kochuranijoshy8532
    @kochuranijoshy8532 Před rokem +1

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഈ വിവിധതന്മാർക്കുള്ള ശിക്ഷ തമ്പുരാൻ കൊടുത്തോളും അച്ഛൻ ധൈര്യമായിരിക്കാം പരിശുദ്ധാത്മാവ് എന്ത് തരുന്നുവോ അതനുസരിച്ച് പ്രവർത്തിക്കുക പരിശുദ്ധാത്മാവാണ് നമ്മളെ നയിക്കുന്നത് എന്നുള്ള വിശ്വാസത്തോടുകൂടി അച്ഛൻ മുന്നോട്ടുപോവുക അച്ഛനോടൊപ്പം കത്തോലിക്കാ സഭ മുഴുവനും ഉണ്ടാകും ഈ വിവാദന്മാർക്കുള്ള മറുപടി ദൈവം നൽകട്ടെ

  • @jemmajohn7931
    @jemmajohn7931 Před rokem +3

    From what you are saying , you did absolutely right father ! May God bless you . 🙏I don’t care what others say , if anyone try to destruct someone’s faith needs to be answered one day

  • @thankammasam306
    @thankammasam306 Před rokem +143

    എറണാകുളം വിമതര് എന്തു നുണപ്രചാരണവും നടത്തും … എറണാകുളത്തെ കുറച്ചു വിവരദോഷികൾ മാത്രം അതു വിശ്വസിക്കും … വേറെ ഒരു രൂപതക്കാരും അതു വിശ്വസിക്കില്ല … അച്ചൻ വിഷമിക്കണ്ട

    • @user-sq2xz5bp1s
      @user-sq2xz5bp1s Před rokem

      eda ouppalilum karthaavundu

    • @user-sq2xz5bp1s
      @user-sq2xz5bp1s Před rokem

      neyoke kanikunna paniku karthavu ninaku panitharum

    • @tomd5976
      @tomd5976 Před rokem +2

      @@veeveejj ആ കിറ്റ് വെഞ്ചാരിച്ചതായിരിക്കും.

    • @stgeorgendsrychurch7373
      @stgeorgendsrychurch7373 Před rokem

      ​@@veeveejj9

    • @graceantony2592
      @graceantony2592 Před rokem

      @@veeveejj
      അസാധുവായ, പൂപ്പൽ പിടിച്ച ഓസ്തി സഭാനിയമപ്രകാരം നശിപ്പിച്ചതിന് നീയൊക്കെ കുരക്കുന്നതെന്തിനാണോ? വിമത സാത്താന്മാർക്ക് അതേ പറ്റുകയുള്ളല്ലോ അല്ലേ??

  • @sinishiji6617
    @sinishiji6617 Před rokem +48

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @darlyjoseph2030
    @darlyjoseph2030 Před rokem +6

    Prayers dear father .You are the light of the world . God sees every thing Hallelujah Thank you holy spirit

  • @Manasa742
    @Manasa742 Před rokem +9

    What you said is true. There is truth in your words. Don't worry 🙏God bless you

  • @thomaskutty6986
    @thomaskutty6986 Před rokem +5

    Father God is geart I love you jesus

  • @georgekuttyjoseph5179
    @georgekuttyjoseph5179 Před rokem +52

    അച്ചൻ ദൈര്യമായി നില്ക്കുക അച്ചന് ദൈവം പ്രത്യേകമായി അനുഗ്രഹിയ്ക്കട്ടെ.

    • @gracefulreflections
      @gracefulreflections Před rokem +4

      ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)

  • @mathewjoseph2524
    @mathewjoseph2524 Před rokem +7

    Thanks father ,this detailed explanation

  • @rijeshgeorge4268
    @rijeshgeorge4268 Před rokem +7

    Support you father. Don't worry. God is with you and prayers

  • @gigibosco7040
    @gigibosco7040 Před rokem +15

    Acha, ഞാന്‍ ആ വീഡിയോ കണ്ടപ്പോള്‍ അച്ഛനെ തെറ്റിദ്ധരിച്ച്. അതുകൊണ്ട്‌ ഈശോ യോട് shema ചോദിക്കുകയാണ് 🙏

  • @josephkt6830
    @josephkt6830 Před rokem +3

    Fr you have briefed the total incidents in the proper way for the catholics and others.all doubts were cleared .god almighty will give due punishment to the disobedient people

  • @jojojoseph3478
    @jojojoseph3478 Před rokem +12

    വളരെ വ്യക്തം 🙏

  • @gracefulreflections
    @gracefulreflections Před rokem +14

    ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)

    • @josephkallarackal9528
      @josephkallarackal9528 Před rokem +1

      ദൈവത്തെ അറിഞ്ഞുകൊണ്ട് അനാദരിക്കുന്ന വ്യെക്തിയോടല്ല ഇത് parayunnathu.

  • @jpmadavana8173
    @jpmadavana8173 Před rokem +5

    ഇങ്ങനെ പരസ്പരം ചെളി വാരിയെറിയുണത് ഒഴിവാക്കൂ. സഹോദരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഈ തരത്തിൽ മുന്നോട്ട് കൊണ്ട് പോകരുത്. ഇങ്ങനെയാണെങ്കിൽ ക്രിസ്ത്യാനികൾക്ക് മറ്റുള്ളവരിൽ നിന്നും എന്ത് വ്യത്യാസമാണുള്ളത് ?😢😢😢😢😢😢😢😢
    ഇരു കൂട്ടർക്കും ന്യായങ്ങളുണ്ട്. :
    ഇരു കൂട്ടർക്കും ആരോപണങ്ങളമുണ്ട് ....
    പക്ഷേ ഞങ്ങൾക്ക് നീങ്ങളെ തിരിച്ചറിയാനാകുന്നില്ല.....
    കർത്താവ് തന്ന അടയാളമെവിടെ ?
    . ക്രിസ്തുവിന്റെ അനുയായിയെ തിരിച്ചറിയാൻ ക്രിസ്തു പറഞ്ഞ അടയാളം ...
    പരസ്പര സ്നേഹം എവിടെ ?????.......

  • @jessyjose2086
    @jessyjose2086 Před rokem +10

    These priests.. വിമതർ... സാത്താന്റെ സന്തതികൾ ആണ്.. അവർ പുറത്തു പോകാൻ ഇടപെടണം 🙏🙏🤨🤨🤨🙏അവസാനം എടുത്തിരിക്കുന്നു 🙏

  • @abrahamabraham8912
    @abrahamabraham8912 Před rokem +2

    Dear thanks for the message, I listened a testimony of a charismatic priest recently during his service one day fr entered in to an old chapel no one was there for prayers or anything, it is unattended for many years on that day Holy Spirit guided him to go ghrre and pray when fr was praying from inside fr had an jnspiration that there is jesus in the custody. , but fr thought it is a huma spirit telling him. But again this inspiration strongly came to fr from inside then fr opened the tabernacle and seen a consecrated host with holes in it and fr with great pain consumed jesus, jesus was shedding blood all the years there no one was attending or respecting Him. So I came to know that there is jesus alive in the consecrated bread all the time. Thanks fr.

  • @christindevassy6119
    @christindevassy6119 Před rokem +9

    God bless you father

  • @sujasasikumar4690
    @sujasasikumar4690 Před rokem +6

    Father you are great. God bless you

  • @rejikuriakose5146
    @rejikuriakose5146 Před rokem +1

    Father your way of talking is enough to reveal that you are all right. God is with you and our prayer is also with you

  • @noblejose2194
    @noblejose2194 Před rokem +3

    ദൈവം അച്ഛെനെ കൂടെയുണ്ടാകെട്ടെ. ആമ്മേൻ..

  • @pbabypaul5586
    @pbabypaul5586 Před rokem +10

    Lord have mercy on the rebellion priests...let them come and obey

    • @elsammajoseph5564
      @elsammajoseph5564 Před 11 měsíci

      അച്ചന് ദൈവം ശക്തി തരും

  • @santhoshputhuppally4509
    @santhoshputhuppally4509 Před rokem +7

    ഭക്ഷ്യയോഗ്യമല്ലാത്ത ഒസ്തിയിൽ ദൈവസാന്നിധ്യമില്ലെങ്കിൽ താങ്കൾ അത് എടുക്കാൻ എന്തിന് പോയി. സംസാരം കേൾക്കുമ്പോൾ അറിയാം ഇത് ഒരു trained talk ആണ് ഇത് എന്ന്. വിശുദ്ധ ജീവിതം നയിക്കുന്ന അങ്ങയെ ഇനി സഭ വിശുദ്ധൻ ആക്കുമായിരിക്കും. വി. കുർബാനയുടെ മുൻപിൽ നില്ക്കുന്ന ഒരു പുരോഹിതൻ ഒരിക്കലും ഒരു അധികാരിയല്ല.

  • @bridgitjoe304
    @bridgitjoe304 Před rokem +14

    Truth will triumph.. God bless you Acha..Do continue to stay strong in Holy Spirit 🔥 🙏

  • @nelsonvarghese9080
    @nelsonvarghese9080 Před rokem +65

    അച്ഛന്റെ കൂടെ കർത്താവുണ്ട്.. ഭയപ്പെടേണ്ട കർത്താവു കൂടെ ഉണ്ട്.. 🌹🌹🌹🌹🌹

    • @josephantony1081
      @josephantony1081 Před rokem +1

      കൂടെയുള്ള കർത്താവാണ് കണ്ടുപിടിച്ചത് തിരുവോസ്തി മോഷ്ടിച്ചത് കഷ്ടം

    • @angelasr7635
      @angelasr7635 Před rokem

      ​@@josephantony1081😊😅

    • @tonymaliyekkal
      @tonymaliyekkal Před rokem +1

      @@josephantony1081 കർത്താവോ??
      കർത്താവിന് സിസി ടീവി ക്യാമറ ചോർത്തി എഡിറ്റ് ആക്കലല്ലേ ജോലി 😂

    • @cissyantony5088
      @cissyantony5088 Před rokem

      ​@@tonymaliyekkal അച്ചൻ്റെ വർത്തമാനം മുഴുവൻ എഡിറ്റിങ്ങ് ആണല്ലോ. സത്യം മറ നീക്കി പുറത്തു വന്നപ്പോൾ സഹിക്കണില്ല അല്ലേ

    • @tonymaliyekkal
      @tonymaliyekkal Před rokem

      @@cissyantony5088 ഇത് ലൈവ് വീഡിയോ അല്ല. ഒരു ഇന്റർവ്യൂ റിപ്പോർട്ട് ആണ്‌. എല്ലാ റിപ്പോർട്ടുകളും ഇങ്ങനെ തന്നെയാണ് ചെയ്യുക.
      എന്തായാലും നിങ്ങള് എഡിറ്റ് ചെയ്ത് ഉണ്ടാക്കുന്ന വീഡിയോക്കാളും ബേധമാണ്

  • @johnvarghese5295
    @johnvarghese5295 Před rokem +84

    അച്ചൻ ധൈര്യം ആയി നില്ക്കുക വിമതർ പലതും പറയും അവർ സഭയെ എങ്ങനെയും നശിപ്പിക്കാൻ ഒരുങ്ങുന്നു കർത്താവ് അച്ഛനെ സഹായിക്കും

    • @jollyscaria1922
      @jollyscaria1922 Před 11 měsíci

      Pope rul folup father respacting slef tacking not harras any oneok parying

  • @johnythomas7317
    @johnythomas7317 Před rokem +71

    ദുഷ്ടരൂപിയുടെ അവാസം ആണ് വിമതരിൽ കുടികൊള്ളുന്നത്.. ദൈവത്തിന്റെ ആത്മാവ് ആണെങ്കിൽ അവർക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല..

  • @myownsong4343
    @myownsong4343 Před rokem +3

    Obedience is the special gift of God.

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Před rokem +3

    Be brave father father god is with you

  • @vajuaugustine8676
    @vajuaugustine8676 Před rokem +11

    അവസാനമായി🙏 ആത്മാവിലും അവിടുത്തെ ശക്തിയുടെ ചൈതന്യത്തിൽ കരുത്തുള്ളവരാകുവിൻ🙏🙏🙏, ...

  • @rajanmathews1167
    @rajanmathews1167 Před rokem +12

    I am witnessed everything on 23rd december What rev fr. Poothavely tells regarding the incident on 23rd is true. R. A. M

    • @cissyantony5088
      @cissyantony5088 Před rokem

      MTNS - Migrated Trouble making and Notorious Society

  • @thomasplackiyil6940
    @thomasplackiyil6940 Před rokem +34

    വിമതവൈദികർ സാത്താനിക ശക്തികൾ

  • @scariap.k.7435
    @scariap.k.7435 Před rokem +1

    പ്രിയ ബഹുമാനപ്പെട്ട അച്ചാ ആ തിരു ഓസ്തികൾ വെള്ളത്തിൽ അലിയിച്ചു മനുഷ്യ പാദ സ്പർശന മേൽക്കാത്ത യിടത്തു ഒഴിച്ച് കളയണമായിരുന്നു 🙏🙏🙏

    • @star_ofthe_sea3015
      @star_ofthe_sea3015 Před rokem

      Those are hosts from illicit Mass.

    • @babyemmanuel853
      @babyemmanuel853 Před rokem

      രണ്ടു വിതയത്തിൽ ചെയ്യാമെന്ന് നിയമമുണ്ട്.

  • @susanignatious5301
    @susanignatious5301 Před rokem +1

    Fr. Clearly informed everything Jesus is with u oneday u will become a saint Fr.

  • @pathickeljames8892
    @pathickeljames8892 Před rokem +12

    God is seeing everything.

  • @marykoriyan4095
    @marykoriyan4095 Před rokem +16

    Full support dear Father and Mar Andrews Thazhath.

  • @judemjoseph4142
    @judemjoseph4142 Před rokem +3

    100% support puthaveli acha, we ekm-ang layity with u👍🏼

    • @judemjoseph4142
      @judemjoseph4142 Před rokem

      @@v.r9787 If u need Holy mass facing populm please goes to Latin church. Its Syromalabar church & we have only one offical uniform holy mass here.
      Ekam-Ang laity with
      Pope francis
      Major archbishop
      Apostolic adminstrator( simply with church, not rebels)

  • @lvarghese100
    @lvarghese100 Před rokem +3

    കൃത്യമായ explanation

  • @georgethomas7498
    @georgethomas7498 Před rokem +6

    Puthavelli Achan is speaking the truth. We strongly believe his words. Full support to you Acha...

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Před rokem +2

    Obey Holy Father and Synod of Bishops

  • @sharmainsimento7229
    @sharmainsimento7229 Před rokem +20

    Father God is with you

  • @liciasister1678
    @liciasister1678 Před rokem +1

    We are with you Father

  • @beenajudeson4548
    @beenajudeson4548 Před rokem +7

    അച്ഛാ God bless ❤

  • @jessychacko2071
    @jessychacko2071 Před rokem +8

    ബോധിപ്പിക്കേണ്ടവരെ ബോധിപ്പിച്ചു. കാര്യം ദൈവത്തിനും അറിയാം. വേറെ ആരേയും കണക്ക് ബോധിപ്പിക്കേണ്ട കാര്യാമില്ലല്ലോ. ഇനി എതിരായി നിന്നവർക്ക് എട്ടിൻ്റെ പണി ദൈവം കൊടുക്കും.

    • @gracefulreflections
      @gracefulreflections Před rokem +1

      ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)

  • @KonthuruthyChurch
    @KonthuruthyChurch Před rokem +8

    ഏതായാലും അന്ന് അച്ചന്മാർ ഒരേ ഓസ്തി തന്നെ വച്ചാണ് കുർബാന ചൊല്ലിയത് എന്ന വലിയ നുണ അച്ചൻതന്നെ പൊളിച്ചടക്കിയത് nannai👍 വലിയ ഓസ്തിയുടെ കൂടും വീഞ്ഞുകുപ്പികളും അച്ചൻ തന്നെ കണ്ടെത്തിയെന്ന് പറഞ്ഞത് സൂപ്പർ

  • @ajithjose2143
    @ajithjose2143 Před rokem +2

    എനിക്ക് പുതിയ അറിവ് ആണ്. തിരുവോസ്‌തിയിൽ ഉള്ള ഈശോയുടെ സാന്നിധ്യം കുറച്ചുനാൾ കഴിഞ്ഞാല് പൂത്തു പോകും എന്ന്.
    ഒരിക്കൽ ഒരു പുരോഹിതനാൽ , വാഴ്ത്തിയ തിരുവോസ്‌തി യിൽ യേശുന്റെ സാനിധ്യം ഉണ്ട് എന്ന് ആണ് ഞാനും ഈ ലോകം മുഴുവൻ യേശുവിന്റെ വിശ്വാസികൾഉം വിശ്വസിക്കുന്നത്....
    കത്തോലിക്കാ വിശ്വാസത്തിൽ വളരുന്ന ഏതൊരു ആൾക്ക് അറിയാം വിശുദ്ധ കുർബാന ജീവിക്കുന്ന ഈശോ ആണ് എന്ന്.. അത് കൈയിൽ എടുക്കുമ്പോൾ അതിന്റെ പവിത്രതകു ഒരു കോട്ടം തട്ടാതെ ഇരിക്കാൻ ആണ് വെള്ള തുണി കൂട്ടി പിടിക്കുന്നത്.
    43 വർഷത്തെ സേവന പാരമ്പര്യത്തിൽ ഈ അച്ഛൻ ഈ കാര്യം പഠിച്ചില്ലേ....
    ഒരു 50 പൈസ കവറിൽ തൃശൂർ വെള്ളേപ്പo അങ്ങാടിന്നു വെള്ളപ്പം മേടിച്ചു വീട്ടിൽ കൊണ്ട് പോകുന്ന
    ലാഹവത്തോടെ ഈശോ യെ കൊണ്ട് പോകുന്ന അച്ഛൻ ഒരു മാസ്സ് ആണ് മരണമാസ്..
    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @tessyfrancis6879
    @tessyfrancis6879 Před rokem +2

    God is seeing everything.
    Valthiya kurnbana osthiyil devathinede sannitiyam always undu. God bless you father.

  • @Anmathews
    @Anmathews Před rokem +53

    He did everything as per the guidelines of the Catholic Church. Nothing wrong. People who are ignorant make fuss, that's all.

    • @geethageorge8752
      @geethageorge8752 Před rokem +1

      It is not ignorant people who made the video

    • @ashikmaarshal802
      @ashikmaarshal802 Před rokem

      He is wrong. He cannot handle the holy eucharist in this way
      teaching affirms that the entire Christ, with His body, blood, soul, and divinity, is truly present in the Eucharist. Once the bread and wine have been consecrated, they retain the presence of Christ, regardless of their physical qualities or condition.
      Therefore, according to Catholic belief, Jesus does not withdraw His presence from the consecrated host even if it becomes inedible or undergoes physical changes. The presence of Christ in the Eucharist is not dependent on the physical properties of the consecrated elements but on the sacramental act of consecration itself.

  • @stelladavis8199
    @stelladavis8199 Před rokem +2

    Oh God, bless all the priests and give them the grace to live and let live the truth.

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Před rokem +2

    May god bless you father.

  • @mezharettu9451
    @mezharettu9451 Před 17 dny

    Lord have mercy

  • @linobabu848
    @linobabu848 Před 20 dny

    ദൈവം അച്ഛനെ സഹായിക്കും

  • @salikuttygeorge827
    @salikuttygeorge827 Před rokem +4

    Be brave father you stand before almighty

  • @kjshajishaji5094
    @kjshajishaji5094 Před rokem +1

    Father God with you

  • @idayantekoode
    @idayantekoode Před rokem +2

    God Bless you Acha 🙏🙏❣️❣️

  • @jobyjoseph645
    @jobyjoseph645 Před rokem +7

    Thank you shekinah news for the true update.

  • @mercy.amenhallelujahblessu1261

    🤔 ഓ! ഭയങ്കരം! അനുസരണത്തിന്റെ ഓരോരോ ലെവലേ? കർത്താവേ, കരുണയായിരിക്കണമേ! പരിശുദ്ധാത്മാവേ, നേതാക്കളിലേക്ക് എഴുന്നള്ളി വരേണമേ! തിരുരക്തത്താൽ കഴുകണമേ !

    • @user-vj2oi6zp8p
      @user-vj2oi6zp8p Před rokem

      അത്യം സ്വന്തമായി പ്രാർത്ഥിക്കു 🙏😄

  • @xaviervakayil9890
    @xaviervakayil9890 Před rokem +14

    God sees everything and give award according to the actual merits of their actions. When it seen the protest Mass performed by the rebel priests on 24th December, 2022 at the cathedral church Ernakulam, this gave Immense pain to all the true believers and the entire Christian church. May God forgive them as they don’t know what they are doing.

  • @rijoarayathinal8890
    @rijoarayathinal8890 Před rokem +15

    അച്ചൻ ധൈര്യമായിരിക്കച്ച... 👍👍👍

  • @thresiammasebastian8238
    @thresiammasebastian8238 Před rokem +34

    അച്ഛാ കർത്താവ് കുടെയുണ്ട്

    • @SantaThomas2218
      @SantaThomas2218 Před rokem +2

      പ്ലാസ്റ്റിക് കവറിൽ ഒറ്റക്ക് ആണ് മാറ്റിയത്, അത് ആതൃശൂർ ക്ക് കൊണ്ടു പോയോ

    • @SantaThomas2218
      @SantaThomas2218 Před rokem

      തിരുവോസ്തി പ്ലാസ്റ്റിക് കവറിൽ മാറ്റിയ ഭൂത വേലിയും അതിന് നിർദ്ദേശം കൊടുത്തു താഴത്തും രാജി വെക്കുക

    • @SantaThomas2218
      @SantaThomas2218 Před rokem

      ആരാടാ കോപ്പേ അതൊക്കെ മാറ്റിയത് നിന്റെ ഗുണ്ട വക്കിൽ ടീം അല്ലേ

    • @SantaThomas2218
      @SantaThomas2218 Před rokem

      പരിശുദ്ധ സക്രാരിയിൽ നിന്ന് തിരുവോസ്തി പ്ലാസ്റ്റിക് ബാഗിൽ ഒളിച്ചു കടത്തിയ ഫാദർ ആന്റണി ഭൂതവേലിയും അതിന് നിർദേശം കൊടുത്തു മാർ താഴത്തും രാജി വെക്കുക,

    • @martinpremanand6793
      @martinpremanand6793 Před rokem +2

      @@SantaThomas2218 Even after explaining this much if you don't understand anything, what to say!

  • @jithavarghese4322
    @jithavarghese4322 Před rokem +2

    Puthavely pavam nalla achan😍😍😍😍😍😍🙏🙏🙏🙏🙏

  • @francisthomas4772
    @francisthomas4772 Před rokem +3

    Prayers🙏🙏🙏

  • @smithavayalil2108
    @smithavayalil2108 Před rokem +1

    ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🌹🙏

  • @preethefrancis2688
    @preethefrancis2688 Před rokem +9

    അൽത്താരയിൽ ആദരവ് കാണിച്ചില്ലല്ലോ?
    എന്തോ സാധനം എടുത്തോണ്ട് പോകുന്ന പോലെ പോയി. അതു വായ്തപ്പെട്ട ഈശോയുടെ ശരീരം ആണെന്നോർത്തു ആ കവർ നെഞ്ചോടു ചേർത്ത് കൊണ്ടു പോകാമായിരുന്നു. യാതൊരു വിധ ആദരവും പെരുമാറ്റത്തിൽ കണ്ടില്ല.

    • @graceantony2592
      @graceantony2592 Před rokem

      പിന്നേയ്, വിമതരുടെ കോപ്രായങ്ങളും നാടകങ്ങളും കണ്ടോണ്ട് ഈശോ അവിടെ ഇരിക്കുവാ??

  • @mathewkarottu
    @mathewkarottu Před rokem +2

    You are right

  • @user-vj2oi6zp8p
    @user-vj2oi6zp8p Před rokem +7

    ദൈവം നമ്മുടെ പക്ഷത്തു എങ്കിൽ ആര് നമുക്ക് എതിര് നിൽക്കും 🙏
    സ്വർഗത്തിന്റെയും, ഭൂമിയുടെയും നാഥൻ ആയ പരമപരീശൂത്തന്നായ ദൈവത്തെ ആരാതിക്കാനും സ്തുതിക്കാനും ബഹുമാനിക്കാനും മനുഷ്യൻ കടപ്പെട്ടവർ ആണ്. പരമ കരുണ്ണ്യ വാനായാ ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു 🙏

  • @user-fz4fm1kt7z
    @user-fz4fm1kt7z Před rokem +25

    ആര് വിശുസിക്കണ അച്ഛാ
    വിമതര് പറയുന്നതല്ലേ
    Pollayanannariyam
    അച്ഛൻ പേടിക്കണ്ട

  • @johnsonthomas4117
    @johnsonthomas4117 Před rokem +3

    If you weren't a firm believer in the presence of Jesus in the Holy Eucharist you would not have taken the pain to go to the church and take them away to dispose them in the way the church wants them to be disposed.
    The priests who stay in the Cathedral did not feel it necessary to take care of the Holy Euchrist kept in the tabernacle.This is bafflying and attrocious.
    So respected father you are cent percent justified. God sees your intention.

  • @beenajoseph4964
    @beenajoseph4964 Před rokem +8

    അച്ചൻ പേടിക്കേണ്ടട്ടോ കർത്താവിനൊപ്പം ഞങ്ങളും കൂടെയുണ്ട്.

  • @bincyantony6922
    @bincyantony6922 Před rokem +3

    Father 🙏🙏🙏🙏🙏🙏🙏

  • @akhileshfrarancismanu2473

    ആൾത്താരയിൽ കയറി. പേകുത്തു കാണിച്ചവർക്ക് . അരേ പറ്റിയും . എന്താ പറയാൻ പറ്റാത്തത് :👃

  • @josephkanamkudam5772
    @josephkanamkudam5772 Před rokem +3

    Respect Holy Kurbana.

  • @kvfrancis6970
    @kvfrancis6970 Před rokem +2

    പൂതവേലി നിലത്തു കിടന്നുരുളുകയാണല്ലോ. ബസ്ലിക്കയിൽ ഒരേ സമയം ഒരു വികാരിയുടേയും ഒരു അഡ്മിനിസ്ട്രേറ്ററുടേയും ആവശ്യമെന്താണ്? തമ്മിലടിപ്പിക്കാനോ? പൂതവേലിയെ ഇപ്പോൾ വികാരിയായി നിയമിച്ചുവെന്ന് പറയുന്നു. അപ്പോൾ പുതിയ അഡ്മിനിസ്ട്രേറ്റർ വേണ്ടേ? ക്രിസ്തുവിൻ്റെ സാന്നിദ്ധ്യമില്ലാത്ത ഓസതിയാണെങ്കിൽ, എന്തിന് കള്ളനേപ്പോലെ വന്ന് അതു് എടുത്തുകൊണ്ട്പോകണം? എന്തുകൊണ്ടാണ് ഒരാളെപ്പോലും സാക്ഷിയായി കൂടെ കൂട്ടാത്തത്? ഓസ്തി എടുത്തു മാറ്റുന്ന കാര്യം, എന്തുകൊണ്ടാണ് വികാരിയായ നരികുളം അച്ചനെ അറിയിക്കാതിരുന്നത്? ഷക്കീനയും പൂതവേലിയും എത്ര വെള്ളപൂശാൻ ശ്രമിച്ചാലും, വിശ്വാസികൾ വിഡ്ഢികളല്ലെന്ന് മനസിലാക്കുക.

  • @nimmijohnson514
    @nimmijohnson514 Před rokem +2

    Hallelujah🙏🙏🙏

  • @prakashmanattu2208
    @prakashmanattu2208 Před rokem +47

    ബസിലിക്ക ഇടവകയിലെയും ഈ അതിരൂപതയിലെയും 99 ശതമാനം ആളുകൾക്കും അച്ചൻ പറയുന്നതു വിശ്വാസമാണ്. വാളും കുന്തവും ആയി വരുന്ന വിമതരെ കൈകാര്യം ചെയ്യാൻ ജനങ്ങൾക്കറിയാം.

    • @vmariammavarghese4950
      @vmariammavarghese4950 Před rokem +4

      Who is considering these men as priests 😮😮😮😮😮 chhheyyy...

  • @josephtj2799
    @josephtj2799 Před rokem +13

    🙏🙏🙏 ഗോഡ് ബ്ലെസ് യു

  • @joyitteera6596
    @joyitteera6596 Před rokem +6

    God bless you father 🙏.Be what you are & Be at its best🙏

  • @minichacko8897
    @minichacko8897 Před rokem +4

    Karthave vimatha achanmarodu porukkane

  • @avmathew1723
    @avmathew1723 Před rokem +28

    അനുസരണം ബലിയേക്കാൾ സ്രേഷ്ടം. ഈ വിമതർ ശരിക്കും സാത്താന്റെ സന്തതികൾ ആണ്!!

  • @susammac210
    @susammac210 Před rokem +10

    We all believe your words God help

  • @varghesept9304
    @varghesept9304 Před 11 měsíci

    നല്ല ആക്ടിംഗ് ഒരു ദേശീയ അവാർഡ് കൊടുക്കണം

  • @lijojoseph9516
    @lijojoseph9516 Před rokem +2

    Fr ആന്റണി നരികുളം വിശുദ്ധ കുർബാന കേടായി പോകാതെ സൂക്ഷിക്കേണ്ടത് ആയിരുന്നു.

  • @renisaju2936
    @renisaju2936 Před rokem +4

    Abba Father have mercy on us and bless my family and children ❤️

  • @jobyjacob8907
    @jobyjacob8907 Před rokem +13

    GOD is great

  • @DOLLYsKitchen
    @DOLLYsKitchen Před rokem +4

    Go ahead Acha

    • @gracefulreflections
      @gracefulreflections Před rokem

      ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)