ഈ മഴക്കാലത്ത് ഏത് ചെടിയും വാങ്ങി നടൂ 💚☺️ Wayanadan Touch Garden Online Plant Sale | Website order

Sdílet
Vložit
  • čas přidán 7. 09. 2024
  • Order through Website
    wayanadantouchgarden.com

Komentáře • 12

  • @jintyabin6063
    @jintyabin6063 Před 2 měsíci

    Is there avocado plant available?

  • @nuhmanmalappuram8077
    @nuhmanmalappuram8077 Před 2 měsíci +2

    ചേച്ചി എനിക്ക് വെബ്സൈറ്റിൽ ഓഡർ ചെയ്യാൻ അറിയില്ല എന്നെ നിങ്ങൾക്ക് ഓർമ്മ ഉണ്ടോ കോഴിക്കോട് വന്നപ്പോൾ പ്ലാൻ്റ് വാങ്ങിയ ആളാണ് നുഹ്മാൻ മലപ്പുറം ഈ വെബ്സൈറ്റിൽ ഉള്ള ഓഡർ ആയതിനു ശേഷം എനിക്ക് പ്ലാൻ്റ് വാങ്ങാൻ പറ്റിയിട്ടില്ല എന്ത് ചെയ്യും അഡ്രസ് അയച്ചു തന്നാൽ നിങ്ങൾ എനിക്ക് മോർണിങ്ങ് ഗ്ലോറിയുടെ സീഡ് തരുമോ

  • @athiraanish4306
    @athiraanish4306 Před 2 měsíci

    Manimulla undo

  • @muhammedsahir710
    @muhammedsahir710 Před 2 měsíci

    14 th order chythathaa status onn paraymoo

  • @geetamohanmohan6563
    @geetamohanmohan6563 Před 2 měsíci

    How to care and sow the seeds please reply

  • @anja413
    @anja413 Před 2 měsíci +1

    Hi Sree❤

  • @muhammedsahir710
    @muhammedsahir710 Před 2 měsíci

    Order ith vare received aayittillaaa

  • @geetamohanmohan6563
    @geetamohanmohan6563 Před 2 měsíci

    Petunia seeds undo

  • @saheerkk2749
    @saheerkk2749 Před 2 měsíci

    avcado പ്ലാന്റ് ഇനി ആരും വാങ്ങരുത് ഇവരുടെ സൈറ്റിൽ നിന്ന് വാങ്ങിയവരുടെ plant എല്ലാം ഉണങ്ങി പോകുന്നുണ്ട്, ഞങ്ങളുടെ പൈസ പോയി, ഇതു നിങ്ങൾക്കും പറ്റരുത് 🙏

    • @wayanadantouchgarden
      @wayanadantouchgarden  Před 2 měsíci +1

      4-5 വർഷമായി ഇതേ പണി ചെയ്യുന്നു
      ഏകദേശം 1 ലക്ഷത്തിൽ അധികം കസ്റ്റമേഴ്സ് ഇതുവരെ ഉണ്ടായിട്ടുണ്ട്. നല്ല ചെടി അയച്ച് തന്നിട്ട് അത് നിങ്ങളുടെ പരിചരണം മൂലം നശിച്ചു പോയാൽ seller അതിനെങ്ങനെ ഉത്തരവാദി ആകും? ?!! ഒന്നര വർഷം പ്രായമുള്ള avocado ചെടികൾ ആണ് ഇപ്പോൾ അയച്ച് കൊണ്ടിരിക്കുന്നത്. അത് നിങ്ങളുടെ കയ്യിൽ എത്തിയപ്പോൾ നശിച്ചു പോയെങ്കിൽ ഞങ്ങൾക്ക് അതിനൊന്നും ചെയ്യാൻ പറ്റില്ല. ഒന്നുകിൽ ചെടി കിട്ടിയപ്പോൾ damage ആണെങ്കിൽ അറിയിച്ചാൽ replacement ചെയ്യാമായിരുന്നു. കിട്ടിയപ്പോൾ മോശം പറയാതെ 1 മാസം കഴിഞ്ഞ് ചെടി ഉണങ്ങി പോയിട്ട് ഇങ്ങനെ മോശം കമന്റ് ഇടാൻ എങ്ങനെ കഴിയുന്നു? !!!