Chembada Melam | Peruvanam Kuttan Marar | Kuttanellur 2020

Sdílet
Vložit
  • čas přidán 18. 04. 2020
  • Chembada melam from Kuttanellur Pooram (recorded on 8th March 2020) by Sri. Peruvanam Kuttan Marar and team.

Komentáře • 62

  • @ganesh.narayanan
    @ganesh.narayanan  Před 4 lety +23

    Thank you all for the comments and Support. Glad to know that you liked this upload.. 🙏

  • @cljr6834
    @cljr6834 Před 3 měsíci +2

    The ever so slight increase in the tempo, superb control and absolute devotion to tradition. . the hallmarks of Sri. Kuttan Marar.. Thank you for this only music in the world that grips the listener with the sound of pitchless drums. The accent provided by the 2nd line drummers at the least expected place, just elevates this ensemble.. The cymbals also add so much color to the sound.. the melam probably is the rhythm of the cosmic dance of the Lord.

  • @rajagopalanv7313
    @rajagopalanv7313 Před 3 lety +10

    OMG !!!!!
    I got tears in my eyes watching and listening to this. Soooo beautifully done.

  • @user-mo4nd2mg6g
    @user-mo4nd2mg6g Před 2 měsíci +2

    മനോഹരം.. സൗണ്ട് നല്ല വ്യക്തം 🙏🏼

  • @shibinkpl2303
    @shibinkpl2303 Před 3 lety +14

    പതികാലം വേറെ ലെവൽ 👌👌

  • @praveenphari8133
    @praveenphari8133 Před 3 měsíci +2

    കുട്ടനെല്ലൂർ മേളം കൊട്ടി അറിയിക്കും.. 🙏🙏പ്രവാസ ജീവിതത്തിൽ നിന്നും ഒരു പൂര പ്രേമി ❤️

  • @csasidharan.1381
    @csasidharan.1381 Před 3 lety +3

    Super melam,I like it very much,my best wishes to all the melam artists.thanks a lot,God bless you all.

  • @naveenchand8993
    @naveenchand8993 Před 4 lety +8

    Ganesh, keep it up for great efforts. all the very best for you...👍

  • @devarshvenuganan9093
    @devarshvenuganan9093 Před 4 lety +6

    Again good job ganesh chettan thankyou

  • @OJAFOODSJobyGPala
    @OJAFOODSJobyGPala Před 3 lety +15

    പെരുവനം കുട്ടൻമാരാർ 💖

  • @akhilmanakkad1540
    @akhilmanakkad1540 Před 3 lety +4

    Audio Quality 👌👌

  • @praveenphari8133
    @praveenphari8133 Před rokem +5

    എന്താ രസം..... നല്ല ആവിഷ്കരം 🥰🥰🥰

  • @vayalalebalasubramanian4074

    Beautiful formation.

  • @kamalakarnaik3145
    @kamalakarnaik3145 Před 4 lety +5

    Real padmashree

  • @monumonuz5902
    @monumonuz5902 Před 3 lety +8

    ഇത് കഴിഞ്ഞുള്ള പാണ്ടിമേളം അപ്‌ലോഡ് ചെയ്തിട്ടുണ്ടോ?

    • @sreeprus1354
      @sreeprus1354 Před 2 lety

      Watch it full czcams.com/video/18dEAklhXV8/video.html

  • @sandeep0263
    @sandeep0263 Před 3 lety +3

    Voice quality..... ❤️

  • @user-ki2wk7qj5h
    @user-ki2wk7qj5h Před 2 lety +3

    ചെമ്പട 😍🖐️

  • @ramanis3509
    @ramanis3509 Před 4 lety +6

    Very good job

  • @pranavvariar2751
    @pranavvariar2751 Před 4 lety +5

    Thanks

  • @user-vu2su9xe5k
    @user-vu2su9xe5k Před 4 měsíci +1

    Great camera work brother❤

  • @anudathanu
    @anudathanu Před 3 lety +3

    atutha Thrissur poorathinte chembada ( ennaanu undaava ennu ariyillenkilum!) prathekshikkunnu. KPC Narayanan Bhattathipaadinte vaakkukal prakaaram "eattavum naadasukahm tharunnath" enna aa avarnyamaaya vvadyghosham thaankalute recording kaushalathote kelkkan njangalkk bhaagyam undaakatte..!!

  • @RamadasMannattil
    @RamadasMannattil Před 3 lety +11

    കുഴൽ വിളിക്കുന്നവർ ഇടയ്ക്ക് കുനിയുന്നതിൻ്റെ അന്തരീക അർത്ഥം എന്താണ്. അറിയുന്നവർ ഇവിടെ പറഞ്ഞു തരാൻ അപേക്ഷ

    • @ganesh.narayanan
      @ganesh.narayanan  Před 3 lety +11

      ചെണ്ടക്കാർക്കും കുഴലുകാർക്കും ഇടയിലുള്ള ഒരു ആശയവിനിമയം ആണ്.. ഒരു കലാശം കഴിഞ്ഞ് അടുത്തതിലേക്ക് കടക്കാൻ ഉള്ള സിഗ്നൽ ആണ് എന്നാണ് ഒരു കലാകാരൻ പറഞ്ഞു തന്നത്..

    • @RamadasMannattil
      @RamadasMannattil Před 3 lety +3

      @@ganesh.narayanan നന്ദി

    • @monumonuz5902
      @monumonuz5902 Před 3 lety +4

      പെർഫെക്ട് 👍

    • @Thrissurkkarangadi
      @Thrissurkkarangadi Před 3 lety +5

      കലാശം എടുക്കാനും അടുത്ത കാലത്തിലേക്ക് മാറാനും ഉള്ള സിഗ്നൽ ആണ്

    • @user-cg5kx5jj8f
      @user-cg5kx5jj8f Před 2 lety +6

      അടുത്ത കലാശത്തിലേക്ക് നീങ്ങാനുള്ള നിർദേശം ആണ് . കുഴലൂത്തുകാർ തീരുമാനിക്കും എപ്പോഴൊക്കെ കലാശത്തിലേക്ക് നീങ്ങണം. മേളത്തിന്റെ ഗതി എങ്ങനെ പോണം. എപ്പോ തീർക്കണം എന്നൊക്കെ ഒരു കുഴൽ പ്രമാണി ഇതേക്കുറിച്ച് നല്ല അറിവുള്ള ആളായിരിക്കണം. 😍🖐️

  • @hareek3745
    @hareek3745 Před 3 lety +3

    ഉഗ്രൻ 🙏🌹

  • @renjupanthackal4934
    @renjupanthackal4934 Před 4 lety +4

    Super. Chembada full vedio pinneed varumennu pratheekshikkunnu.

    • @ganesh.narayanan
      @ganesh.narayanan  Před 4 lety +6

      Kuttanelloor il ithre ulloo.. But I have noted your comment. I will try to record a Full chembada and upload as and when I get an opportunity..

    • @user-ki2wk7qj5h
      @user-ki2wk7qj5h Před 2 lety +1

      ഒരുപാട് സ്ലോ ആയാൽ മേളം ശുഭകരമാവില്ല പ്രത്യേകിച്ച് ചെമ്പട തീരു കലാശം 😥🖐️

  • @abhishekks8491
    @abhishekks8491 Před 4 lety +5

    💥💥💯

  • @harisankarrnair8682
    @harisankarrnair8682 Před 4 lety +3

    🙏

  • @arjuns4396
    @arjuns4396 Před 3 lety +3

    Polii🥰🥰🥰🥰

  • @abhiramwarrier2218
    @abhiramwarrier2218 Před 4 lety +4

    😘😄

  • @user-ki2wk7qj5h
    @user-ki2wk7qj5h Před 2 lety +4

    വലം തല പിടിക്കുന്നവർ സൂപ്പർ 😍🖐️

  • @ajayvlogz6534
    @ajayvlogz6534 Před 2 lety +1

    👌👌

  • @ammusvlogg1247
    @ammusvlogg1247 Před rokem +2

    ചെമ്പട പതികാലം കൊട്ടുമ്പോൾ അത്‌ ഇമ്പ മോടെ കേൾപ്പിക്കേണ്ട മേളമാണ് അത്‌ കൊട്ടുന്നവർക്കും കേൾക്കുന്നവർക്കും സംഗീതാല്മകമായി ആസ്വദിക്കുവാനും വകയുള്ള രീതിയിലായിരിക്കണം കൊട്ടേണ്ടത്
    അതുകൊണ്ടുതന്നെ ചെണ്ട അതിനനുസരിച്ചു നാദശുദ്ധിയിൽ വേണം പിടി മുറുക്കേണ്ടത്ഇവിടെ ഇതിനെല്ലാം ഘടകവിരുദ്ധമായാണ്
    പ്രവർത്തിക്കുന്നത്. അമിതമായാപിടിയിൽ വച്ച് കൊട്ടുന്നതിനാൽ പാട്ടചെണ്ട കൊട്ടുമ്പോലെയുണ്ട് 🤣!ശ്രുതി ശുദ്ധിയില്ലാ.
    മറ്റൊന്ന് നിലപിടിച്ചു എണ്ണം കൊട്ടുമ്പോൾ അതിന് വൈദഗ്ധ്യമുള്ളവർ നല്ലരീതിയിൽ കണക്കുവച്ചു എണ്ണം കൊട്ടണം, clarity ഉണ്ടായിരിക്കണം genuine ആയി finish ചെയ്യണം. ഇവിടെ ആരോ ഒരാൾ എണ്ണം കൊട്ടി എങ്ങനെയോ തീർത്തു. സമയമാനുസരിച്ചു ആദ്യാവസാന ക്കാർക്ക് കഴിവ് തെളിയിക്കാം.
    കൊമ്പും കുഴലും ഇലത്താളവും വലംതലയും ചേരുമ്പോൾ ഉള്ള ഒരു ബഹളമയം മാത്രമേ അനുഭവപ്പെടുന്നുള്ളു.
    മേളത്തേക്കുറിച്ച് abcd അറിയാത്തവർക്ക് ഇത് ഒരു കോളുതന്നെ!😮

  • @barboza7459
    @barboza7459 Před 2 lety +3

    കുട്ടൻ മാരാരുടെ ഇടത്ത് നില്കുന്നത് ആരാണ്

    • @user-ki2wk7qj5h
      @user-ki2wk7qj5h Před 2 lety

      പെരുവനം സതീശൻ മാരാർ 🤓🖐️

    • @aerialkerala
      @aerialkerala Před rokem +2

      @@user-ki2wk7qj5h No it's Chovvalloor Mohanan Nair

    • @arunach
      @arunach Před rokem

      Kuttan mararude left il nilkkunna aalde name yentha

    • @mathewfrancis1419
      @mathewfrancis1419 Před rokem

      @@user-ki2wk7qj5h right side ara?

    • @ganesh.narayanan
      @ganesh.narayanan  Před rokem

      Kuttan Marar's Right side - Cheroor Rajappan Marar
      Kuttan Marar's Left Side - Chowalloor Mohanan Nair

  • @sivadasnh2194
    @sivadasnh2194 Před 2 měsíci

    Peruvanam kuttan ki jai great

  • @gopalakrishnancm3032
    @gopalakrishnancm3032 Před 3 lety +4

    എഴുന്നള്ളിച്ചിരിക്കുന്ന സീൻ ഇടയ്ക്കിടെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ

  • @SurabiAmal-oj8to
    @SurabiAmal-oj8to Před rokem

    Vilkara

  • @vishnulv5477
    @vishnulv5477 Před rokem

    ❤️😌🤍