നിസ്കാരമുള്ള സഹോദരിമാര്‍ക്കും വ്യഭിചാരത്തിന്റെ കുറ്റമോ? നിര്‍ബദ്ധമായും അറിയേണ്ട വിഷയം!

Sdílet
Vložit
  • čas přidán 16. 05. 2024
  • നിസ്കാരമുള്ള സഹോദരിമാര്‍ക്കും വ്യഭിചാരത്തിന്റെ കുറ്റമോ?
    നിര്‍ബദ്ധമായും അറിയേണ്ട വിഷയം!
    വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ഇങ്ങനെ ചെയ്താല്‍ 10 പദവി ഉയരും!
    ബറക്കത്ത് നിറയും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1301
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 453

  • @THANZEEL
    @THANZEEL  Před 21 dnem +36

    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇
    whatsapp.com/channel/0029Va942i5BFLgZyq0lsK3q
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 Před 21 dnem +1

      ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤❤❤

    • @nishananishu9242
      @nishananishu9242 Před 21 dnem +1

      Aameen

    • @SafeerSafeeratk
      @SafeerSafeeratk Před 21 dnem +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk Před 21 dnem +1

      ഉസ്താ ദേവി വാ ഹം നടക്കാൻ ദുആ ചെയണം😢😢

    • @SafeerSafeeratk
      @SafeerSafeeratk Před 21 dnem +3

      ആമീൻ

  • @juneethasalam7345
    @juneethasalam7345 Před 21 dnem +96

    🤲 അല്ലാഹുവേ ഭർത്താവ് സ്നേഹിക്കുന്ന ഭർത്താവിനെ സ്നേഹിക്കുന്ന അല്ലാഹു ഇഷ്ടപ്പെടുന്ന പൊരുത്തപ്പെടുന്ന നല്ല ഭാര്യയായി ഈ മാനോടെ ജീവിച്ച് മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @subaidaashraf1336
    @subaidaashraf1336 Před 21 dnem +20

    അല്ലാഹുവേ നിന്റെ പൊരുത്തതിലായി ജീവിച്ചു, ഭർത്താവിന്റെ പൊരുത്തം വാങ്ങി ഹബീബിന്റെ റൗളയിൽ അന്ത്യവിശ്രമം കൊള്ളാൻ തൗഫീഖ് നൽകണേ നാഥാ..... ആമീൻ യാ റബ്ബൽ ആലമീൻ 😢😢😢🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před 21 dnem +25

    🤲 അല്ലാഹുവേ ഇനിയുള്ള കാലവും ഭർത്താവിൻ്റെ തൃപ്തിയ്ക്കനുസരിച്ച് ജീവിക്കാനും അമലുകൾ ചെയ്യാനും തൗഫീഖ് നൽകണേ .🤲

    • @Chemmuchiju
      @Chemmuchiju Před 21 dnem +1

      امين امين يارب العالمين

  • @juneethasalam7345
    @juneethasalam7345 Před 21 dnem +17

    🤲 അല്ലാഹുവേ ഉസ്താദിന ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ🤲

  • @juneethasalam7345
    @juneethasalam7345 Před 21 dnem +23

    🤲 അല്ലാഹുവേ പരിശുദ്ധ ഹറമിലേയ്ക്ക് പോയ എല്ലാ പേർക്കും പരിശുദ്ധഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ ആഫിയത്തും ആരോഗ്യവും, ആയുസ്സും നൽകണേ . അവരുടെ പ്രാർത്ഥനയിൽ ഒരംഗം ആകാനുള്ള ഒരു ഭാഗ്യം ഞങ്ങൾക്കും നൽകണേ റബ്ബേ.🤲

  • @sunithakoduvath4283
    @sunithakoduvath4283 Před 21 dnem +37

    അല്ലാഹുവേ 🤲🕋തെറ്റുകൾ ചെയ്യുന്നതിനെ തൊട്ട് ഞങ്ങൾക്ക് ഒക്കെ കാവൽ നൽകണേ 🤲എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്ത് മാപ്പ് നൽകണേ ആമീൻ 🤲🤲🤲🕋

  • @jameelahassan5408
    @jameelahassan5408 Před 21 dnem +31

    ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഓർക്കാനും ചേർക്കാനും മറക്കരുതേ ഉസ്താദേ.. ഉസ്താദിനും പ്രിയപ്പെട്ടവർക്കും മറ്റു കുടുംബങ്ങളിലുള്ള എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ആഫിയത്തും എല്ലാവിധ ഖൈറും ബർക്കത്തും പടച്ചവന്റെ കാവലും രക്ഷയും സഹായവും ഇരുലോകവിജയവും എന്നും എപ്പോഴും തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

    • @ajnasajs9497
      @ajnasajs9497 Před 21 dnem

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 Před 21 dnem +23

    🤲🏻 ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ചേർക്കണേ

  • @mamukoya7947
    @mamukoya7947 Před 21 dnem +15

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @kalody5885
    @kalody5885 Před 21 dnem +20

    അല്ലാഹുവേ പൂർണമായും ഇസ്ലാമിക ചിട്ടയനുസരിച് ജീവിച്ചു ഈമാനോട് കൂടി മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @Rafeek.pv786
    @Rafeek.pv786 Před 21 dnem +3

    Allahuvinte thripthiyil jeevikan allahu thowfeek chayate

  • @sajeenairshad408
    @sajeenairshad408 Před 21 dnem +11

    മകൻ ഹിഫ്ള് പഠിക്കുന്നു വേഗം പൂർത്തിയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mohammedsajalharisharis1832

    Masha allaha 🤲🤲ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @saibukareem1501
    @saibukareem1501 Před 21 dnem +10

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @jasminnizar6670
    @jasminnizar6670 Před 21 dnem +5

    🕋🕋👍👍Masha Allah Alhamdulillah 👍🕋🕋Very useful class every morning from this Channel really makes our heart as comfortable 🕋👌Alhamdulillah 👌🕋👌 May Allah increases your knowledge good deeds and reward 🤲🤲🤲Ameen Ya rabbal alameen 🤲🤲🤲🤲🤲🤲

  • @HaseenaAslam-ug9gu
    @HaseenaAslam-ug9gu Před 21 dnem +3

    Bharthavin dheergais nalgane Allah.makkal swaliheengalavan duwa cheyyanam.rand uppakum rand ummakum dheeragaiss afiyathum nalgane Allah

  • @jasminnizar6670
    @jasminnizar6670 Před 21 dnem +4

    PLEASE pray for good health and long life of our parents 🤲🤲🤲🕋🕋🕋May Allah accept the dua of all believers 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲🤲

  • @user-oo4rb7cx2s
    @user-oo4rb7cx2s Před 21 dnem +3

    allahu nammaleyum makkaleyum kakatte aameen

  • @user-cs6fg3bn6w
    @user-cs6fg3bn6w Před 21 dnem +4

    الحمد لله
    വീടുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @banijamkutty9748
    @banijamkutty9748 Před 21 dnem +4

    അൽഹംദുലില്ലാഹ് 🤲ഭാര്യ ഭർത്താക്കന്മാർ തമ്മിൽ സ്നേഹത്തോടെ, ഇഷ്ടത്തോടെ, ജീവിക്കുന്നവർക് അത് തുടരാനും അല്ലാത്തവർക്ക് സ്നേഹത്തോടും, പൊരുത്തതോടും കൂടി ജീവിക്കാനും തൗഫീഖ് നൽകണേ റബ്ബേ 🤲💜

  • @haleemahabeebulla2655
    @haleemahabeebulla2655 Před 21 dnem +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @sfn6335
    @sfn6335 Před 21 dnem +5

    Masha allah 😔😔ഹൈറായ ജീവിതം ലഭിക്കാൻ ദുആ വസ്സിയ്യത്ത് 🤲🤲🤲🤲

  • @hibabasheer6394
    @hibabasheer6394 Před 21 dnem +3

    ഭർത്താവിന് വിസ സെരിയായികിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @user-zc6pk5pu5k
    @user-zc6pk5pu5k Před 21 dnem +6

    ഭർത്താവിന്റെ വണ്ടി ക്കു നല്ല ഓട്ടം ഉണ്ടാവാൻ ദുആചെയ്യണേ ഉസ്താദ്

  • @sanhafathima6028
    @sanhafathima6028 Před 21 dnem +10

    ഇക്ക ഗൾഫിൽ ആണ് ഇക്കവരുമ്പോൾ മാത്രം ആണ് പുതിയ വസ്ത്രം ധരിക്കു ന്നത് അല്ലാഹു എല്ലാവർക്കും ആഫിയത്തും ആരോഗ്യം നൽകട്ടെ 🤲🤲🤲🤲

  • @KunnjippaPmr-mr2ir
    @KunnjippaPmr-mr2ir Před 21 dnem +2

    Alhamdulillah ameen yarabbal alameen dua cheyyane 🤲🏻🤲🏻🤲🏻🤲🏻

  • @sufailasufaila5296
    @sufailasufaila5296 Před 21 dnem +2

    അൽഹംദുലില്ലാഹ് എല്ലാ ഭർത്താക്കന്മാർക്കും എല്ലാ ഭാര്യമാർക്കും നല്ല സ്നേഹമുള്ള മനസ്സ് ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @fathimapallippadi5915
    @fathimapallippadi5915 Před 21 dnem +6

    വീടിനു സ്ഥലം ശെരിയാവനും cash റെഡിയാവാനും ദുആ ചെയ്യണം 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před 21 dnem +5

    🕋👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👌🕋

  • @asmaraheem8132
    @asmaraheem8132 Před 21 dnem +4

    ഞങ്ങൾക്ക് ഈ നല്ല അറിവുകൾ ജീവിതത്തിൽ pakarthi തരുന്ന njangalude usthadinum kooarkkum, കുടുംബത്തിനും aafiyathulla ആരോഗ്യമുള്ള deergayuss നല്‍കി anugarahikkane Allah 🤲

  • @RajeeshKhan-pe8qj
    @RajeeshKhan-pe8qj Před 21 dnem +3

    അൽഹംദുലില്ലാഹ്. ആമീൻ. അല്ലാഹുവേ നമ്മളെ ക്കാ ക്ക ണെ അള്ളാ

  • @aminarahiman1445
    @aminarahiman1445 Před 21 dnem +2

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @sheejashajahan123
    @sheejashajahan123 Před 21 dnem +3

    🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲😢

  • @unknownlegend4749
    @unknownlegend4749 Před 20 dny

    ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റിത്തരണെ അള്ളാഹ് ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരണെ അള്ളാഹ്🤲🤲🤲🤲

  • @ummurayhana2692
    @ummurayhana2692 Před 21 dnem +2

    ഉസ്താദെദുആചെയ്യണം🤲🕋🕋🤲

  • @siyad.s7.e953
    @siyad.s7.e953 Před 21 dnem +4

    അൽഹംദുലില്ലാഹ് എന്റെ അമ്മയുടെ കുടുംബത്തിൽ എല്ലാവർക്കും മാറിമാറി അങ്ങ് അസുഖങ്ങളാണ് എല്ലാവരും ദുആ ചെയ്യണം പ്രത്യേകിച്ച് ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണം 😢

  • @safiyamohammed382
    @safiyamohammed382 Před 21 dnem +4

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen

  • @alhammadullilla4915
    @alhammadullilla4915 Před 21 dnem +3

    മരണം വരെ പരസ്മ രം സ്നേഹത്തോടെയുള്ള കുടുബജിവിതവും സമാധാനവുസന്തോഷവുനിലനിർത്തണേ രോഗം മാറാനും ദയഹർക്കണോ

  • @shareefashareefa7078
    @shareefashareefa7078 Před 21 dnem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ ഞങ്ങളെ കാക്കണേ റബ്ബേ 🤲🤲🤲ഉസ്താദ് ദുഹായിൽ ചേർക്കണേ 🤲🤲🤲🤲🤲

  • @ridhafathima8844
    @ridhafathima8844 Před 21 dnem +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @aminarahiman1445
    @aminarahiman1445 Před 21 dnem +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @thwaibamoll6849
    @thwaibamoll6849 Před 21 dnem +3

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن ببركة طه رسول الله صلى الله عليه وسلم 🤲🤲🤲🕋🕋🕋🕋🕋🕋🤲🤲🤲🤲

  • @naseemanaseema8603
    @naseemanaseema8603 Před 21 dnem +4

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @Rafeek.pv786
    @Rafeek.pv786 Před 21 dnem +2

    Barthavinte ishtathil purikam thredchayanum mudikarupikanum pattumle alhamdulilha

  • @riyanaxe8022
    @riyanaxe8022 Před 21 dnem +3

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻❤
    ദുആ ചെയ്യണം ഉസ്താദേ 🤲🏻
    🤲🏻🤲🏻🤲🏻🕋🕋🕋💚💚❤️❤️🤲🏻😭
    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @user-lk2wu2dy4n
    @user-lk2wu2dy4n Před 20 dny

    എന്റെ പൊന്നു മോന്റെ മനസിനും ശരീരത്തിനും സന്തോഷവും ആഫിയത്തിനും ആരോഗ്യത്തിനും ദീർഖയുസിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @shareefashareefa7078
    @shareefashareefa7078 Před 21 dnem +2

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @user-xv8vq1fg9l
    @user-xv8vq1fg9l Před 21 dnem +3

    امين امين 🤲
    ماشاء الله
    الحمد لله
    ദുആയിൽ ഉൾപെടുത്തണേ ഉസ്ത്തദേ

  • @suharau7suhara573
    @suharau7suhara573 Před 21 dnem +3

    അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ എല്ലാ ദുആയിലൂംഎന്നേയും ക്കുടുംബത്തെയുംച്ചേർക്കണേ 🤲🤲🤲🤲

  • @Ar--shed.123
    @Ar--shed.123 Před 21 dnem +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാ ഇല്മും nafihakkane 🤲ജീവിതത്തിലെ ഓരോ നിമിഷങ്ങളുടെയും ശെരിയും തെറ്റും ഞങ്ങൾക്ക് മനസ്സിലാക്കി തരുന്ന ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയതുള്ള ദീർക്കയുസ്സ് നൽകട്ടെ 🤲🤲🤲

  • @jasminnoushad5142
    @jasminnoushad5142 Před 21 dnem +2

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade 🤲🏻 aameen yarabbalalameen 🤲🏻 halalaya murathukal hasilavanum 🤲🏻

  • @naserp2564
    @naserp2564 Před 21 dnem +2

    ഉസ്താദ് ദുഹാ യിൽ ചേർക്കണേ

  • @khayerunnisabeevi9068
    @khayerunnisabeevi9068 Před 21 dnem +2

    Alhamdulillah 🤲🏻 Alhamdulillah Alhamdulillah 🤲🏻 duayil ulpeduthane usthade 🤲🏻 🕋 Aameen

  • @Shaaaazvlogzz
    @Shaaaazvlogzz Před 21 dnem +2

    Duayil ulpeduthanam usthada

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 21 dnem +2

    🕋🕋 ഉസ്താദേ ❤️❤️ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും ഉസ്താദിന്റെ ♥️♥️ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🕋🕋

  • @user-uf2qi3zc8x
    @user-uf2qi3zc8x Před 21 dnem +4

    Alhamdulillah poornamayum സ്വീകരിച്ച് അനുഗ്രഹിക്കുമാറാകട്ടെ🕋🌹❤️

  • @nabeesakonnakad2609
    @nabeesakonnakad2609 Před 21 dnem +2

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 Před 21 dnem +3

    അൽഹംദുലില്ലാഹ്, ആമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 21 dnem +1

    🕋🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋

  • @nazeemaka4773
    @nazeemaka4773 Před 21 dnem +2

    അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @richu4953
    @richu4953 Před 21 dnem +1

    Alhamdulillah Alhamdulillah Alhamdulillah usthadinte duayil cherkkanee 🤲🤲

  • @mumthazshajeer434
    @mumthazshajeer434 Před 21 dnem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി അൽഫ മർറഹ്.....

  • @ajnasajs9497
    @ajnasajs9497 Před 21 dnem +4

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആകളിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤❤

  • @user-bw1dv6gd2j
    @user-bw1dv6gd2j Před 21 dnem +2

    അൽ ഹംദുലില്ലാഹ്...എന്റെ രോഗം മാറ്റാനും ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടിയും എനിക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യണേ ഉസ്താതെ

  • @salimvk7272
    @salimvk7272 Před 21 dnem +2

    Allah amdulillah duayilullpedutheene usth athe

  • @Rahiyanamoidu
    @Rahiyanamoidu Před 21 dnem +2

    പലപ്പോഴും ഈ വിഷയതെ കുറച്ചു ക്ലാസ്സ്‌ കെട്ടിടുണ്ടെങ്കിലും ഇത്രയും നന്നായി മനസ്സിൽ ആക്കിയിരുന്നില്ല.. ഒരുപാട് വലിയ ഉപകാരം ഉസ്താതെ ഇത്രയും വിശദ മായി എല്ലാം പറഞ്ഞു തന്നതിന്.. ഈ അറിവ് പകരുന്ന പുണ്യ കൊണ്ടും ഉസ്താദ് നെയും കുടുംബം ത്തെയും അള്ളാഹു ഇരു ലോകത്തും ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ.. ഒപ്പം ഞങളെയും.. ആമീൻ

  • @user-uy4zr6np3m
    @user-uy4zr6np3m Před 21 dnem +3

    അള്ളാഹുവിൻ്റെ ഇഷ്ടം കിട്ടുന്നവരിൽ ഉൾപ്പെടാൻ dua ചെയ്യണേ usdad

  • @shahidaahammed3058
    @shahidaahammed3058 Před 21 dnem +3

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ ദുനിയാവിനും ആഹിറത്തിനും വേണ്ടി 🤲

  • @nihalpt5746
    @nihalpt5746 Před 21 dnem +2

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade ❤❤❤❤MashaAlah

  • @sabeenasiraj7102
    @sabeenasiraj7102 Před 21 dnem +1

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @zuharahaneefa8177
    @zuharahaneefa8177 Před 21 dnem +2

    Alhamdulillah duayil ulpeduthane usthad

  • @ansarikpz-zo2zo
    @ansarikpz-zo2zo Před 20 dny

    ഉസ്താദ് ന്റെ ദുആ യിൽ എന്നെ യും എന്റെ കുടുംബ ത്തെയും ഉൾപ്പെടുത്തണേ എന്ന ദുആ വസിയ്യത്തോടെ

  • @safeeraahammed4538
    @safeeraahammed4538 Před 21 dnem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്

  • @zeenathsidhikh8972
    @zeenathsidhikh8972 Před 21 dnem +1

    അസ്‌തഗ്ഫിറ്ല്ലാഹൽ aleem 🤲അൽഹംദുലില്ലാഹ് 🤲🤲🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും ദുആ വസിയ്യത്തോടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhammadshafi8443
    @muhammadshafi8443 Před 21 dnem +2

    അൽഹംദുലില്ലാഹ് ഞങളുടെ കുടുബജീവിതം സന്തോഷത്തിലും രഹത്തിലും കൈറൂം ബർകത്തും ഉണ്ടാവട്ടെ അള്ളാഹു ഇഷ്ട്ടപെടുന്നവരിൽ ഞങളെയും ചേർക്കണഅല്ലാഹ്.

  • @muhammedvaputty3165
    @muhammedvaputty3165 Před 21 dnem +2

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲

  • @bilalmuhammedjr7607
    @bilalmuhammedjr7607 Před 21 dnem +2

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 21 dnem +1

    🕋🕋 വ അലൈകുമുസ്സലാം വ റഹുമതുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️♥️🕋🕋

  • @subaidaashraf1336
    @subaidaashraf1336 Před 21 dnem +2

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @user-lk2wu2dy4n
    @user-lk2wu2dy4n Před 20 dny

    ഉസ്താദേ എന്റെ മോൻ ഒരു വിസ വന്നു അതിൽ ജോലിക് പോകാനും ഹെയർ barkathum😊ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ്

  • @safiya1918
    @safiya1918 Před 20 dny

    ഉസ്താദ് ശരീരത്തിലുള്ള എല്ലാ രോഗം മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണം അല്ലാഹുവിന്റെ പൊരുത്തം കിട്ടാനും ഭർത്താവിന്റെ പൊരുത്തം കെട്ടാനും ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനും ഭാര്യയുടെ ഇഷ്ടത്തിന് അനുസരിച്ച് ഭർത്താവ ജീവിക്കുന്ന ഭാര്യയായി കിട്ടാനും ഭർത്താവായി കിട്ടാനും വേണ്ടി ഉസ്താദ് ചെയ്യണം അല്ലാഹുവേ അങ്ങനത്തെ ഒരു ഭർത്താവും ഭാര്യയായി ജീവിച്ചു സന്തോഷത്തോടെ മരിക്കാനുള്ള തൗഫീഖ് നൽകണേ അള്ളാ

  • @kunjimonkunjimon4837
    @kunjimonkunjimon4837 Před 21 dnem +1

    അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sofidabeevi8250
    @sofidabeevi8250 Před 21 dnem +1

    Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe

  • @shejeenasheji1870
    @shejeenasheji1870 Před 20 dny +1

    അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @AlimaKunju
    @AlimaKunju Před 21 dnem +2

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @Bijumon-2962
    @Bijumon-2962 Před 21 dnem

    അറിഞ്ഞോ, അറിയാതെയോ, ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുക്കണേ നാഥാ 🕋🕋

  • @user-uy4zr6np3m
    @user-uy4zr6np3m Před 21 dnem +1

    നല്ല സ്വാലിഹായ അയൽക്കാരെ കിട്ടുവാൻ dua

  • @muhammedsinan1422
    @muhammedsinan1422 Před 21 dnem

    ഹൈറും ബർകതും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲😭

  • @SoudaV-rm1lj
    @SoudaV-rm1lj Před 21 dnem +1

    അൽഹംദുലില്ലാഹ്
    ഇപ്പോഴത്തെ കാലത്ത് ഒരുപാട് ആളുകൾക്ക് ഉപകാമുള്ള അറിവാണ്.
    ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരാൻ ഉസ്താദിന്ന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ

  • @sahla_yasmin
    @sahla_yasmin Před 21 dnem +1

    അൽഹംദുലില്ലാഹ് 💕ആമീൻ യാറബ്ബൽ 💕ആലമീൻ 💕

  • @user-qf3hw7om8y
    @user-qf3hw7om8y Před 20 dny

    ❤❤ allahu rabbul aalameen usthadhinodappam. ഈ അൻ വാ റേ ഫജ് റ് കുടുംബത്തെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണെ യാ അളളാഹ്

  • @faisalbabu8621
    @faisalbabu8621 Před 21 dnem +1

    ഉസ്താദ് ദുആയിൽ ചേർക്കണേ എല്ലാ തെറ്റ് കുറ്റ ങ്ങളിൽ നിന്ന് അല്ലാഹു കാത്ത് രക്ഷി ക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenaanas5617
    @haseenaanas5617 Před 21 dnem +1

    അൽ ഹംദുലില്ലാഹ്...ഉസ്താദേ.. ദാമ്പത്യ ജീവിതം ഖൈറിലും സന്തോഷത്തിലും ആയി കിട്ടാൻ, ഈമാനോടെ ജീവിച്ച് മരിക്കാൻ ദുആ ചെയ്യണം... 🤲🤲🤲 Insha Allaah..

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ വീട്ടിൽ സന്തോഷം സമാദാനം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲😭😭😭

  • @ayshaaboobacker5430
    @ayshaaboobacker5430 Před 21 dnem

    എൻെറ എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @alhamdulillah614
    @alhamdulillah614 Před 21 dnem +1

    Alhamdulillah 🤲🏻 makkal swalihigal aagan muraad hasilaavan dua cheyyanam usthade 🤲🏻 aameen ya rabbal alameen 🤲🏻

  • @saidjalaludheen9172
    @saidjalaludheen9172 Před 21 dnem +1

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲

  • @unknownlegend4749
    @unknownlegend4749 Před 20 dny

    ഭർത്താവിൻ്റെ ചുമയും കഫകെട്ടും ശിഫയാകാൻ ദുആ ചെയ്യണെ ഉസ്താ ദേ

  • @aminanooh3840
    @aminanooh3840 Před 21 dnem +1

    ദുആയിലുള്പെടുത്തണേ... ഉസ്താദേ.. 🤲🤲🤲