Video není dostupné.
Omlouváme se.

വിറ്റവീട് തിരിച്ച് വാങ്ങി ആ വീട് കോടികളുടെ വരുമാനമാർഗ്ഗമാക്കിയ അബിൻ..

Sdílet
Vložit
  • čas přidán 14. 02. 2023
  • വിറ്റവീട് തിരിച്ച വാങ്ങി ഇന്ന് ഇരുപത്തി ആയ്യായിരത്തിലധികം പേർക്ക് ഓൺലൈൻ ഫിറ്റ്നസ് ട്രെയിനിങ് നൽകുകയും നൂറിലധികം സ്റ്റാഫുകളു മായിമുന്നോട്ടു പോകുന്ന അബിയുടെ ജീവിത വിജക കഥ..
    Free registration only for 1st 500 participants 👇
    us02web.zoom.u...
    Master class date : 31/03/2023 (4 pm)
    For Free E-Book click the link below 👇 and join our WhatsApp group
    chat.whatsapp....
    🛑 ATP CZcams channel
    ATP : / @abinstransformationpr...
    🛑 ATP Instagram page
    ...
    🛑 Abin Instagram page
    ...
    #harishthali #fitness
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം..
    Whatsapp / Call : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

Komentáře • 236

  • @ammusworld5263
    @ammusworld5263 Před 11 měsíci +51

    വനമുത്തശ്ശി യെ സഹായിച്ചതിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ. അബിനും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ...

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před rokem +156

    പൊരുതി നേടുന്ന വിജയം., അംഗീകരിച്ചേ പറ്റു.. 👍👍👍

  • @saleenak4379
    @saleenak4379 Před rokem +41

    എനിക്ക് വളരെ യധികം positive energy തന്ന ഈ വീഡിയോ ഒരിക്കലും മനസ്സിൽ നിന്ന് മാ യുകയില്ല നഷ്ട്ടപ്പെട്ട തെല്ലാം എനിക്കും തിരിച്ചു പിടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @vmc1902
    @vmc1902 Před rokem +221

    ഞാൻ ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വ്യത്യസ്തമായ ഒരു വ്യക്തിയുമായുള്ള ഇന്റർവ്യൂ,ഇനിയും അദ്ദേഹം ഉയരങ്ങൾ കീഴടക്കികൊണ്ടിരിക്കെട്ടെ 👍

    • @HarishThali
      @HarishThali  Před rokem +3

      ❤️

    • @ashiqmuhammedcutzzz
      @ashiqmuhammedcutzzz Před rokem +1

      ഞാനും

    • @newbie_2023
      @newbie_2023 Před rokem +2

      ​@@HarishThali @Harish
      You should revisit the people you interview in your CZcams channel , make sure they are still following their sincere efforts or they started to end up in the other side of Enturpurner...
      Just a reminder 🌱

    • @KalenderSarath
      @KalenderSarath Před rokem +1

      Amazing..

    • @Usersd-n5o
      @Usersd-n5o Před rokem +1

      True. Wonderful. 🌹🌷🙏

  • @kadherhassinar5912
    @kadherhassinar5912 Před rokem +92

    ഉറച്ച ഒരു മനസ്സും ഏതു ലക്ഷ്യത്തിലേക്കാണോ കുതിക്കുന്നത് എന്ന് ഒരു കാര്യം ചെയ്തുതീർക്കുമ്പോഴും വ്യക്തമായി ഉറപ്പുണ്ടെങ്കിൽ ഇതുപോലെ നേടാൻ ആവും എന്നാണ് ആ സഹോദരൻ തെളിയിച്ചു തന്നത് ഇത് ജനങ്ങൾക്ക് ഒരു പ്രചോദനം ആവാൻ ജനങ്ങളിലേക്ക് എത്തിച്ച ഹരീഷിന് ഒരു ബിഗ് സല്യൂട്ട്

    • @HarishThali
      @HarishThali  Před rokem +4

      ❤️

    • @psyops3652
      @psyops3652 Před rokem +1

      @@HarishThali അങ്ങനെ ഹരീഷ് അണ്ണനും കാശു വാങ്ങി പ്രൊമോഷൻ ചെയ്തു തുടങ്ങി അല്ലേ😁😁😁

  • @faisalfiru9400
    @faisalfiru9400 Před rokem +107

    ഏതൊരു വിജയത്തിന് പിന്നിലും ഒരു ഉറച്ച തീരുമാനം ഉണ്ട്....

  • @vmdreamworld6286
    @vmdreamworld6286 Před rokem +40

    നിങ്ങൾ ആണ് കുട്ടി വിജയ് ചവൻ
    ...ഇതാണ് ശരിക്കും ഉള്ള വിജയം.... 👍👍👍👍🤗🤗🤗🤗😍

  • @nhtrollhub8242
    @nhtrollhub8242 Před rokem +42

    ഒന്ന് തോറ്റ് കഴിഞ്ഞു പിന്നീട് അതിനെ കുറിച്ച് ചിന്തിക്കരുത്,.. വീണ്ടും മുന്നോട്ട് വരുക 👍👍🙏🙏

  • @skyland0
    @skyland0 Před rokem +39

    പരാജയങ്ങൾ അല്ല.... Experiences ആണ്.... 👍👍

  • @Rohith.-
    @Rohith.- Před rokem +17

    എല്ലാം ഒരു ബിസിനസ്‌ കണ്ണുകളിലൂടെ നോക്കുന്നത് നല്ലതല്ല, 🙏🏻😍

  • @sajidrahman3821
    @sajidrahman3821 Před rokem +18

    നന്നായി, ഖബർ മുതൽ ഉള്ള ജീവിതത്തെ കുറിച്ചും ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയാൽ നിങ്ങൾ 100% വിജയിച്ചു.

  • @manjushkrkr4551
    @manjushkrkr4551 Před rokem +52

    ഒന്നും വേണ്ട 🙏🏻 ഇതിന്റെ പകുതി വാചകം അടിക്കാൻ കഴിവ് ഉണ്ടായിരുന്നെങ്കിൽ പണ്ടേ രക്ഷപെട്ടേനെ 😄😄😄

    • @josephka7056
      @josephka7056 Před rokem

      Vachekamadi mathremallello ichashakthi ethra ghambheerem ..enthekilum onnu theerumanichal cheriya oru thattukedu vannal zero levelileku pokunna ennepoley ethreyoperundavum

    • @binumdply
      @binumdply Před rokem

      Needed skill

  • @I_Rish
    @I_Rish Před rokem +7

    Thankz ❤... സ്വപ്നങ്ങൾ കാണാൻ മാത്രമല്ല അത് നേടാൻ കൂടിയുള്ളതാണ് എന്ന് വീണ്ടും വീണ്ടും പറഞ്ഞു തന്നതിന്!!!!...

  • @anudasdptrivandrumbro3905

    ഞാനും ഇങ്ങനെ ചിലതൊക്കെ നേടി കേട്ടോ...Thank God 🙏❤🥰 വീട്,വിവാഹം,Ford Figo car,2 bike 🏍 -Dio scooter and pulser bike....8 different watches ⌚,collection of shirts 👕,14 countries coins 🪙 and currencies...2 Conuntries covered UAE 🇦🇪 and Saudi 🇸🇦...etc...

  • @masinnisam1572
    @masinnisam1572 Před rokem +6

    ഇദ്ദേഹം വേറെ ലെവൽ ആണ്...
    രണ്ടു വർഷം മുൻപ് atp യിൽ ജോയിൻ ചെയ്തു 8കിലോ കുറച്ചു അബിനുമായി വീഡിയോ കാൾ ചെയ്തിരുന്നു ആൾ ഫുൾ പോസറ്റീവ് ആണ്...

  • @KrishnaKumar-eu9mh
    @KrishnaKumar-eu9mh Před rokem +7

    നമ്മൾ ഒന്നിനേ അതിയായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം നമുക്കു അതു കൊണ്ട് തരും its really true

  • @AchayanIn
    @AchayanIn Před rokem +3

    ഞാൻ ATP പ്രോഗ്രാം ചെയ്തിട്ടുണ്ട് ബോഡി നല്ല മാറ്റം ഉണ്ടായിരുന്നു.. full ആക്റ്റീവ് ആയി.. ചില തിരക്കുകളിൽ പെട്ട് പോയത് കൊണ്ട് continue cheyyan പറ്റിയില്ല.. എങ്കിലും ഇനിയും ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്

  • @abhinbhaskar3223
    @abhinbhaskar3223 Před rokem +9

    ഉറച്ച ലക്ഷ്യങ്ങൾ ഉള്ളവർക്കേ വിജയങ്ങൾ ഉണ്ടാവുള്ളു ✌🏻✌🏻🤩🤩

  • @AbdulKareem-rl7pb
    @AbdulKareem-rl7pb Před rokem +15

    അല്ലാഹുവിന്റെ തീരുമാനമുണ്ടെങ്കിൽ മാത്രമേ ഏതൊരു കാര്യവും നേടിയെടുക്കാൻ സാധിക്കുകയുള്ളൂ

    • @kuttymallu6402
      @kuttymallu6402 Před rokem +2

      വേണ്ടാത്തിടത്തൊക്കെ എന്തിനാണ് ഭായ് അല്ലാഹുവിനെ കൊണ്ടുവന്നു തിരുകി കയറ്റുന്നത്

    • @keralatraditional5581
      @keralatraditional5581 Před 11 měsíci +1

      Athokke veruthe thonala.. അതൊക്കെ വെറുതെ ഒരു തോന്നലാണ്. താൻ പാതി ദൈവം പാതി... നിങ്ങൾക്ക് വിശക്കുമ്പോൾ നിങ്ങളല്ലേ ഭക്ഷണം കഴിക്കാറുള്ളത് അല്ലാഹുവാണോ കഴിക്കാറ്.. അവനവന്റെ കാര്യങ്ങൾക്ക് അവനവൻ തന്നെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക

  • @huntbycam2535
    @huntbycam2535 Před rokem +10

    Proud of you,,,being a keralite,,, executing wonderful idea.

  • @kl10.59
    @kl10.59 Před rokem +23

    ഈ വീഡിയോ കണ്ടിട്ട് എന്തൊക്കെ ഒരു മിസ്റ്റേക്ക് പോലെ തോന്നുന്നു,,, എനിക്ക് മാത്രമാണോ അറീല,,, കോടികൾ കൊണ്ട് ആണ് കളിക്കുന്നത്, പണം എവിടെ നിന്നും വരുന്നു 😇,,,,

    • @navamis4754
      @navamis4754 Před rokem +1

      All over world class എടുക്കുന്നുടല്ലോ
      Income അങ്ങനെ ആയിരിക്കാം

    • @smartplusinternational9858
      @smartplusinternational9858 Před rokem

      Thanikkokkke ellam anyone you thonnno

    • @shanifkp8107
      @shanifkp8107 Před rokem

      Enikkum cheruthaayitt😅

    • @binumdply
      @binumdply Před rokem

      'No free lunch' principle

  • @silverwood9625
    @silverwood9625 Před rokem +37

    How organized he is.. amazed to see a man who is very organized 👏.. motivated.his parents and family will be really proud of him.. will try to do atleast 10 % of this.. felt like am wasting my life

    • @Canadainfo
      @Canadainfo Před rokem +1

      Do you live to make your parents happy 🎉 I think he doesn’t

  • @nevadalasvegas6119
    @nevadalasvegas6119 Před rokem +3

    നമ്മുടെ വിഷയങ്ങളിൽ നാം ഒട്ടും സംതൃപ്തരാവരുതു, കാരണം അതു നമ്മെ കൂടുതൽ ഉയരങ്ങൾ നേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കും.

  • @yunuskm566
    @yunuskm566 Před rokem +11

    അബി ബ്രോ 💪🔥❣️

  • @rav1556
    @rav1556 Před rokem +9

    എന്നും ഈ മനസ്സായി മുന്നേറുക. എന്നും ഇങ്ങനെ നടക്കട്ടെ!👍👍👍👍👍🙏🙏🙏🙏

  • @hadytechy
    @hadytechy Před rokem +1

    ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. Mj school elettil spc കുട്ടികൾക്കു ക്ലാസ്സ്‌ എടുക്കാൻ വന്നിരുന്നു. Love u sir😍

  • @anjanaantony746
    @anjanaantony746 Před rokem +1

    കറക്റ്റ് ആണ്...ഞാൻ 2012 ൽ 3,4ആഗ്രഹങ്ങൾ ഡയറി ൽ എഴുതിയിട്ട്, pakshe 1yr nu ഉള്ളിൽ ഞാനത് മറന്നു പക്ഷെ 2 എണ്ണം നടന്നു. ഒന്നാമത്തേത് കൊഴിഞ്ഞു പോയ എന്റെ hair തിരിച്ചു കിട്ടണേ എന്ന് ഒരുപാട് മുടിയുണ്ടാരുന്നു പ്ലസ് ടു ഒക്കെ ആയപ്പോൾ നേർ പകുതി ആയി.. ആ ആഗ്രഹം നടന്നു,2015 ഒക്കെ ആയപ്പോൾ വീണ്ടും തലമുടി വന്നു,2023 ജനുവരി വരെ ധാരാളം മുടിയുണ്ടാരുന്നു, ഇപ്പോൾ പക്ഷെ ഒട്ടും ഇല്ല, വീണ്ടും....😢,

  • @cagoakmvlogs6658
    @cagoakmvlogs6658 Před rokem +3

    2018il 10th padikkumbol full A+ vangikkan motivation thanna Abin sirne njn ippol orkkunnu 🙌🏻

  • @Premeela488
    @Premeela488 Před 11 měsíci +2

    ഇതാണ് മോട്ടിവേഷൻ എന്ന് പറയുന്നത്..ആഗ്രഹിച്ചതും, സ്വപ്നം കണ്ടതും ജീവിതത്തിൽ നേടുക എന്നത് എളുപ്പമല്ല... അത് കഷ്ടപ്പെട്ട് നേടിയ ഒരു വ്യക്തിയെ പരിചയപെടുത്തിയ ഹാരീഷിന് ഒരു big salute 🙏🏻...
    ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും...
    അഭിന്റെ contact നമ്പർ ഒന്ന് തരുമോ?

  • @neodays4789
    @neodays4789 Před rokem +9

    ''Law of attraction''🤟🙏👍

  • @Sigma2.0181
    @Sigma2.0181 Před rokem +5

    Nothing is impossible... നമ്മക്കും ഒരു ടൈം ഉണ്ട്ടാ.... 😌😊

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +8

    നല്ല നിലിയിൽ പണം ഉണ്ടാക്കിയാൽ എന്നും നിലനിൽക്കും.. അവിഹിതം വഴി ആണോ എങ്കിലും തകരും കുമിള പോലെ.. നന്മകൾ മാത്രം

  • @jessyeaso9280
    @jessyeaso9280 Před rokem +7

    God bless you more and more.. 🙏 special thanks to Harish for presenting variety of experiences.. 🙏🌹

  • @alone2773
    @alone2773 Před rokem +4

    🥰നല്ല വ്യക്തിത്വം
    Same age 👍👍

  • @suharaibrahimav9223
    @suharaibrahimav9223 Před rokem +1

    മോൻ, ഇ നീയും ഉ യറങ്ങളിൽഎത്തട്ടെ, ആമീൻ 🌹ആഫിയതുള്ളദിർഘായുസ്, ഉണ്ടാകട്ടെ 🌹

  • @sulaikhappayatt2633
    @sulaikhappayatt2633 Před rokem +17

    ദൈവത്തിന്റെ സ്വർഗ്ഗ രാജ്യം നേടിയെടുക്കുക എന്നു എഴുതി വെച്ചാൽ

    • @hi-hi27
      @hi-hi27 Před rokem

      Ivdem deivom thengem poyinedoo

    • @sajidrahman3821
      @sajidrahman3821 Před rokem

      @@hi-hi27 നീ പോടാ ,നീയൊക്കെ ഇപ്പഴല്ലേ നിരീശ്വരവാദം പറഞ്ഞു തുടങ്ങിയത്

  • @sahirasudheer3085
    @sahirasudheer3085 Před rokem +3

    അടിപൊളി ഇഷ്ടമായി വീഡിയോ

  • @lathajose2234
    @lathajose2234 Před 11 měsíci +1

    Abin Mon Adipoli motivation .God Bless you ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏 namikunu 🙏

  • @haseenariyas
    @haseenariyas Před rokem +3

    Mone neeyanada real hero 👏

  • @jianslife6468
    @jianslife6468 Před rokem +5

    Good job bro ! But when your dream about duniya don’t ever forget ahira…it’s much better than here 😊❤

  • @mjasi5244
    @mjasi5244 Před rokem +2

    Super content 👌🏻 only one request though, let the person speak freely. Ask your questions after they finish. U could become the best at this.

  • @yffvvb7167
    @yffvvb7167 Před rokem +6

    Nammal. Endhezhuti. Vechitendha.. Padachon. Teerumanikunnathu. Pole. Nadakullu...

  • @jameelaarif3355
    @jameelaarif3355 Před 9 měsíci

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ. സൂപ്പർ ❤

  • @jaffarjaff7147
    @jaffarjaff7147 Před rokem +3

    *ഹരീഷ് ഭായ് കഥ ഇടക്ക് വെച്ച് റൂട്ട് മാറിയോ എന്നൊരു സംശയം part.2 ഉണ്ടാകുമോ...എന്തായാലും സൂപ്പർ വീഡിയോ.... 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰 പിന്നെ മൂപ്പർ ആള് പൂപ്പുലിയാണ് കേട്ടാ... 💪🏻*

  • @muhammedshihab2771
    @muhammedshihab2771 Před měsícem

    E video Appol kandaal oru positive aahn

  • @pawstales2024
    @pawstales2024 Před 8 měsíci

    Really inspiring. Abin is my trainer now. All the best and prayers to dear bro.

  • @deepthijomon5613
    @deepthijomon5613 Před rokem +6

    He is such a confident person

  • @Trendng.no1
    @Trendng.no1 Před rokem +5

    എവിടെയൊക്കെയോ endhakayo something wrong...but parayunna vakukal goal setings ellam valre corectan but.......

  • @grandprime7397
    @grandprime7397 Před rokem +13

    ഇത് പോലെ ലൈഫ് പോസിറ്റീവ് എന്ന് പറഞ്ഞൊരു പുള്ളി ഇപ്പൊ ജയിലിലാ

    • @mohamedjasirvp87
      @mohamedjasirvp87 Před rokem +3

      നെഗറ്റിവോളി

    • @grandprime7397
      @grandprime7397 Před rokem

      @@mohamedjasirvp87 പണ്ട് ഒരു പ്രേമുഖ ചാനലിൽ ലൈഫ് ഡോക്ടർ എന്ന പരുപാടിക്ക് കമന്റ്‌ ഇട്ടപ്പോ കിട്ടിയ same replay
      Thanks

  • @hameedmundoor3231
    @hameedmundoor3231 Před rokem +1

    സൂപ്പർ മാഷാ അള്ളാ

  • @mhdshafi234shafi7
    @mhdshafi234shafi7 Před rokem

    ഇവൻ പോളിയാണ് നമ്മുടെ friend ann

  • @Navathejvk
    @Navathejvk Před rokem +5

    നല്ല ജീവിതം❤❤❤

  • @josephka7056
    @josephka7056 Před rokem +1

    Enthoru oorjemanu abiyudey vakkukalku..thanks Harish viedieoku

  • @verminds
    @verminds Před rokem +15

    കേട്ടപ്പോൾ കുളിരു കോരി ..... എനിക്കും ലക്‌ഷ്യം ഉണ്ടായിരുന്നു ... നല്ല ഒരു ബോഡി ബിൽഡർ ആകണം എന്ന് ... രണ്ടു ദിവസം ജിമ്മിൽ പോകും മൂന്നാം ദിവസം എന്തേലും തടസം വരും .. പിന്നെ പോക്ക് മുടങ്ങും .... ലക്‌ഷ്യം ലക്ഷ്യമായി തന്നെ ഇരിക്കും ... ഈ മടി മാറ്റാൻ എന്തേലും കിട്ടിയിരുന്നെങ്കിൽ ....ഒരു പക്ഷെ രക്ഷപെട്ടേനെ ... ഇദ്ദേഹം നന്നായി സംസാരിക്കുന്നുണ്ട് ... അത് മാത്രം മതി രക്ഷപെടാൻ ....

    • @aavach
      @aavach Před rokem

      atomic habits book vangi vayikku

    • @verminds
      @verminds Před rokem +1

      ​@@aavach Book vaayichu thudangiyaal urangum... 😀

    • @aavach
      @aavach Před rokem

      @@verminds keep trying

  • @nisbabe9426
    @nisbabe9426 Před rokem +2

    Mone നീ ഒരു സംഭവം ആണല്ലോ 😲

  • @bareeratm1307
    @bareeratm1307 Před 11 měsíci +1

    Super

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 Před rokem +1

    ആത്മാർത്ഥമായ ലക്ഷ്യം ആനന്ദകരമായ വിജയം എത്തിക്കുക തന്നെ ചെയ്യും

  • @abckerala5259
    @abckerala5259 Před rokem +8

    നത്തിng is impossible..💯

  • @Renjith6993
    @Renjith6993 Před rokem +6

    Ijjathi marketing ❤❤

  • @oneteam5619
    @oneteam5619 Před rokem +4

    Thalli marikkum....Rana mar inium undaakattai

  • @shameerpanthalingalpanthal8061

    നല്ല വട നല്ല വട എന്ന് പറഞ്ഞിട്ടും. വീഡിയോ കഴിഞ്ഞിട്ടും. വട ഒന്നു പോലും തീർത്തില്ല

  • @shibin_muhammed
    @shibin_muhammed Před rokem +1

    This video is the real life summary of the books called power of now, secret, atomic habit, compound effect, etc..👏👏👏

  • @santhighari4865
    @santhighari4865 Před rokem

    Good explanation super 👍 masterclass kelkan e du cheyyan AA m

  • @shafeekvadakkekad3270
    @shafeekvadakkekad3270 Před rokem +7

    Masha അല്ലഹ അള്ളാഹു ബർകത് ചെയ്യട്ടെ

  • @shijinmathew1637
    @shijinmathew1637 Před rokem +3

    നാക്കാണ് സാറെ ഇവന്റെ മെയിൻ

  • @aslamaslu5545
    @aslamaslu5545 Před rokem +7

    Hard make perfect 😌❤️‍🩹

  • @jyothimenon4887
    @jyothimenon4887 Před rokem +4

    Ooh great 👍🏻👍🏻👍🏻

  • @sumojnatarajan7813
    @sumojnatarajan7813 Před rokem +2

    Big salute congratulations
    👍👍👍👍👍👍👍👍👍👍

  • @shanidsumi5678
    @shanidsumi5678 Před rokem +2

    Masha allah
    Mabrook👍😍

  • @Sinchu111
    @Sinchu111 Před rokem +1

    Ee book WhatsApp group Full aanallo.. Enikk join cheyyaan thalpparyam undayirunnu

  • @Orque01
    @Orque01 Před rokem +3

    Masha Allah.. Hats Off Man ♥️🤩🙌🏼

  • @wellwisher4383
    @wellwisher4383 Před rokem +2

    That's the fact.. it's a skill to convince others

  • @Nonstop2345-z1w
    @Nonstop2345-z1w Před rokem +2

    താങ്കളുടെ ഗോൾഡൻ വിസ മാത്രമാണ് കേൾക്കുന്നവർക്ക് വലുതായി തോന്നാത്തത്🤣

  • @aysummusulaiman3927
    @aysummusulaiman3927 Před 11 měsíci +1

    മാഷാഅല്ലാഹ്‌ 👍👍

  • @joekaringada5970
    @joekaringada5970 Před rokem +1

    Dear Harish, enjoyed the program. Just saw it today is March 21,2023. I was looking forward to seeing the link for his master class. Couldn’t find it may be I missed it. I would appreciate it if you could reply to this comment with the link. My name is Jose Thank you in advance

  • @gangadevikonnamkandath2524
    @gangadevikonnamkandath2524 Před 10 měsíci

    Mone wonderful life. Your parents God bless parents. God blessed son😊

  • @user-bw8us6dh6q
    @user-bw8us6dh6q Před 11 měsíci

    Thakyou Hareesh. Abin. Godbless

  • @eway9925
    @eway9925 Před rokem +2

    ഈ ബിസിനസ്‌ എന്താണ് മനസിലായില്ല

  • @newbie_2023
    @newbie_2023 Před rokem +2

    @Harish
    You should revisit the people you interview in your CZcams channel , make sure they are still following their sincere efforts or they started to end up in the other side of Enturpurner...
    Just a reminder 🌱

  • @lijupunnoose6940
    @lijupunnoose6940 Před rokem +1

    അടിപൊളി വിഡിയോ

  • @ssreeraj8824
    @ssreeraj8824 Před rokem +1

    Group is fulll..pls share e book

  • @brightzone8822
    @brightzone8822 Před rokem

    എന്റെ സീനിയർ ചേട്ടൻ ആയിരുന്നു

  • @user-bw8us6dh6q
    @user-bw8us6dh6q Před 11 měsíci

    Hareesh ji . Abin Namaskaram.

  • @shahirsalahudeen9635
    @shahirsalahudeen9635 Před rokem +2

    Do follow up until u achieve with hundred percent confidence.

  • @user-bw8us6dh6q
    @user-bw8us6dh6q Před 11 měsíci

    Ella Agrahavum Nadakkan Bhagavan Anugrahikkatte.

  • @timothyaniyan2093
    @timothyaniyan2093 Před rokem +1

    Nalla orru manushyan❤️

  • @rish_bookat
    @rish_bookat Před rokem +2

    Good 👍

  • @fathimasuhra721
    @fathimasuhra721 Před rokem +1

    Excellent 👍

  • @muhammad-sl2mj
    @muhammad-sl2mj Před rokem +6

    Kurach cashundavumbo.allarum ithpole thalli marikkum.

  • @deepaaugustine7070
    @deepaaugustine7070 Před rokem +1

    I thought of Abdul Kalam sir

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 Před rokem +26

    മറ്റൊരാളെ പറ്റിക്കാൻ ... അതുപോലെ ഒരാളെ കൈയിൽ എടുക്കാൻ ഒരാൾക്ക് കഴിവുണ്ടെങ്കിൽ അയാൾ എല്ലാം നേടും പക്ഷെ അയാളെ പോലെ ആവാൻ ഒരിക്കലും അയാളുടെ ചുറ്റുമുള്ള ആൾക്കാർക്ക് കഴിയില്ല.....ഈ മണിച്ചെയിൻ പോലുള്ള ഓരോ പരിപാടിയിൽ ആളെ വീഴ്ത്തുന്നതും ഓരോരുത്തന്റെ കഴിവ് മാത്രം ആണ്.. അതുകൊണ്ട് വാ പൊളിച്ചു ഇരുന്നിട്ട് ഒരു കാര്യമില്ല... 😄

  • @usman66kcmon
    @usman66kcmon Před rokem +1

    Super 👌👌

  • @user-zf2qb5if2r
    @user-zf2qb5if2r Před rokem +1

    Supper

  • @Midhun-bv9wq
    @Midhun-bv9wq Před rokem +2

    Wow 🔥🔥🔥💯

  • @nazeerpvk6738
    @nazeerpvk6738 Před rokem +1

    Salute man

  • @saleymathew2574
    @saleymathew2574 Před 11 měsíci

    Proud of you God bless you

  • @pulickansvlog2114
    @pulickansvlog2114 Před 9 měsíci

    ഇനി എങ്ങനെ ഓൺലൈൻ ബിസിനസ്‌ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാം

  • @ashrafkk2974
    @ashrafkk2974 Před rokem +4

    🥺ഹൗ ബല്ലാത്ത തള്ള് വാ പോകാം

  • @wilsonmichael9743
    @wilsonmichael9743 Před rokem

    Real motivator in practical

  • @Solo_gamer8005
    @Solo_gamer8005 Před rokem

    എനിക് ഇന്നെ വരെ ആഗ്രഹിച്ചത് ഒന്നും കിടീട്ട് ഇല്ലാ അപ്പോള ഇനി.