പച്ചപ്പിൻ വിരിമാറിലൂടെ കോട്ടക്കൽ ബൈപ്പാസ്! 80% പണികൾ കഴിഞ്ഞു|മഴക്കാലത്തെ മനോഹര കാഴ്ചകൾ |nh66 Kerala

Sdílet
Vložit
  • čas přidán 23. 06. 2024
  • Nh 66 Work Malappuram district | Kottakkal bypass | nh 66 work Kerala drone video
    പച്ചപ്പിൻ വിരിമാറിലൂടെ കോട്ടക്കൽ ബൈപ്പാസ്! 80% പണികൾ കഴിഞ്ഞു|മഴക്കാലത്തെ മനോഹര കാഴ്ചകൾ
    #nh66
    #nh66kerala
    #kerala
    #kottakal
    #nh66malappuram
    #dronevideo
    #keralatourism
    #keralanews
    #kottakkalbypass
    #malappuram
    #nature
    #nationalhighway
    #nhai
    #knrcl
    🙏 thanks for watching 🙏

Komentáře • 122

  • @abdulmajeedmoorkath9106
    @abdulmajeedmoorkath9106 Před 13 dny +47

    കോഴിക്കോട് ഇറങ്ങുന്ന വിമാനങ്ങളിൽ നിന്നാണ് nh 66 സ്ട്രീറ്റ് ലൈറ്റിന്റെ ഭംഗി കിട്ടുക

    • @asifkl10
      @asifkl10 Před 13 dny +1

      yes👍

    • @jibuhari
      @jibuhari Před 13 dny

      ശരിക്കും കാണാൻ കഴിയുമോ
      ?

    • @leader7021
      @leader7021 Před 13 dny

      ​@@jibuhariyes

    • @thejaschawhan3998
      @thejaschawhan3998 Před 13 dny +2

      Because of 🔥MODI🔥

    • @RNFishVlog
      @RNFishVlog Před 13 dny +2

      കോഴിക്കോട് അല്ല മലപ്പുറം ❤😂

  • @shahidameent7796
    @shahidameent7796 Před 13 dny +13

    ആ മഴപെയ്ത വിശ്വലും വോയിസ് ഓവറിൽ മഴയുടെ ആ സൗണ്ടും...
    ആഹാ... എന്തൊരു അന്തസ്സ് 😊

  • @saleemfazily816
    @saleemfazily816 Před 13 dny +7

    വർഷങ്ങൾക്കുമുമ്പ് സ്ഥിരമായി യാത്ര ചെയ്തിരുന്ന റൂട്ട്
    ❤ thanks

  • @shareefmohammed3858
    @shareefmohammed3858 Před 12 dny +3

    കോട്ടക്കല്‍ തിരൂര്‍ എക്സിറ്റ് &Entry എന്റെ വീട് ഞങ്ങള്‍ കളിച്ചു വളര്‍ന്ന പാടം.... മനോഹരം....

  • @jamkz4796
    @jamkz4796 Před 13 dny +3

    കോട്ടക്കൽ എന്റെ നാട് അടിപൊളി ❤❤🎉🎉🎉

  • @sadikmunna5753
    @sadikmunna5753 Před 11 dny

    സൂപ്പർ വീഡിയോ ❤

  • @user-hn5vk1iz6i
    @user-hn5vk1iz6i Před 13 dny +1

    സൂപ്പർ 👍👍👍

  • @musthafakuniyil9764
    @musthafakuniyil9764 Před 13 dny

    Thank u bro
    വളരെ നന്നായി.............❤

  • @kabeerthodupuzha8227
    @kabeerthodupuzha8227 Před 13 dny +2

    ഒന്നും പറയാനില്ല വിഡിയോ സുപ്പർ❤

  • @rejikattamballi3921
    @rejikattamballi3921 Před 13 dny

    അടിപൊളി 👍👍👍

  • @NaserMachingapara
    @NaserMachingapara Před 13 dny

    അടിപൊളി

  • @lifeisspecial7664
    @lifeisspecial7664 Před 12 dny

    Nice video 📸📸📸

  • @safarshihab7441
    @safarshihab7441 Před 13 dny +2

    എന്ത് ഭംഗി ആണ് നമ്മുടെ നാട്

  • @paisupaisu7818
    @paisupaisu7818 Před 13 dny

    Nice Dear

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Před 13 dny +2

    എത്രയോ വട്ടം കോട്ടയ്ക്കൽ സെൻട്രൽ വഴിവടക്കോട്ട് തെക്കോട്ട് വണ്ടി ഓടിച്ചു വന്നിട്ടുണ്ട് ഒരുകാലത്ത് നാടക വണ്ടിഓടിച്ച എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് എത്രയോ വട്ടം കടന്നുവന്നിട്ടുണ്ട്❤❤🎉🎉🎉

  • @riswan.pathiyil
    @riswan.pathiyil Před 12 dny

    Thanks Bro ❤
    I was waiting for this Kottakkal bypass videos❤

  • @ArunKumar-lz4zv
    @ArunKumar-lz4zv Před 13 dny +1

    🎉🎉🎉

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan Před 13 dny +1

    Nice Place........❤❤❤

  • @prasantk.m3589
    @prasantk.m3589 Před 12 dny

    Awesome! Enjoyed watching in a full screen of a pc! Keep it up dear.... All the best....

  • @dentechie
    @dentechie Před 11 dny

    Superb ❤

  • @salihpa1441
    @salihpa1441 Před 13 dny +1

    🎉

  • @nimin7
    @nimin7 Před 13 dny

    🎉 manoharam.. malappuram..

  • @oru_sancharapriyan_
    @oru_sancharapriyan_ Před 13 dny +1

    🌹🌹

  • @yoosufvp7323
    @yoosufvp7323 Před 13 dny +1

    🎉🎉🎉🎉🎉

  • @rashadhamza4343
    @rashadhamza4343 Před 13 dny +1

    Kottakal ❤

  • @sugeshchellath
    @sugeshchellath Před 13 dny +1

    ❤🧡

  • @jasimua
    @jasimua Před 13 dny

  • @abeyjohn8166
    @abeyjohn8166 Před 10 dny

    ✌👍🤘🙌✌

  • @rkshijuu
    @rkshijuu Před 13 dny

    YOUR SLANG IS NICE

  • @TheSayKular
    @TheSayKular Před 13 dny +2

    ❤❤❤❤❤ Thanks for video.
    The view see when we do Road trip in UK/Europe is great.
    Say 99% of time there is no buildings next to the road, you can watch hills, farms and village far away.
    Sadly our roads goes through middle of cities, and have buildings on the side to obstruct our views.
    Hope we had the same experiences while traveling in Kerala roads.
    In the west property price goes down when you have main road next to your property.
    In India price land goes next road goes up.

  • @sahadnasar6024
    @sahadnasar6024 Před 13 dny

    Raathri alla vibe...early morning and late evening airkum etavum vibe..especially in rainy season

  • @Shafeeqckoya
    @Shafeeqckoya Před 11 dny

    Early morning and eveningokke settaavum🫶

  • @vishnunair2424
    @vishnunair2424 Před 13 dny

    Mumbai Pune veru...ividute projects okke cover cheyan nokondu...Mumbai coastal road, mumbai pune expressway missing link....

  • @user-uv7ed2ow6k
    @user-uv7ed2ow6k Před 13 dny +3

    പുത്തനത്താണി ഭാഗത്തെ വീഡിയോ ഒന്ന് ചെയ്യാമോ

  • @tharikulfavas6142
    @tharikulfavas6142 Před 12 dny

    Kottakkal vadakara und☺️

  • @jaKzAra
    @jaKzAra Před 13 dny

    Puthanathani video plz

  • @josinbaby792
    @josinbaby792 Před 12 dny

    Chathuppu nilangal allamm nikathi road undakkiyaal mazha peythal veellam keerumm.... #savewetlands #savekeralawetlands #elavatedhighways ....

    • @s9ka972
      @s9ka972 Před 9 dny

      അതിന് ആണ് Box Culvert. പക്ഷേ ഈ Nh66 Karode Thalappady stretch ൽ generally drainage ആകെ design മോശമാണ്

  • @jaKzAra
    @jaKzAra Před 13 dny +1

    Chelari video plz

  • @syamdas2346
    @syamdas2346 Před 13 dny +2

    Knr construction share hold cheythittt.... Video kanunnan le najn😎😎😎😎

    • @hakzvibe1916
      @hakzvibe1916  Před 13 dny

      😮 Hambadaa

    • @techfacts424
      @techfacts424 Před 13 dny

      Share price etra ippo

    • @syamdas2346
      @syamdas2346 Před 13 dny

      പിന്നല്ല 😎​@@hakzvibe1916

    • @syamdas2346
      @syamdas2346 Před 13 dny +1

      ​ഞാൻ 276 ആണ് വാങ്ങിച്ചത്... ഇപ്പൊ 350 around ആയി

  • @trueistrue8439
    @trueistrue8439 Před 13 dny +1

    Mute ചെയ്ത് കണ്ടാൽ അതി മനോഹരം ❤

  • @msmsiraj4409
    @msmsiraj4409 Před 13 dny +1

    Hi bro 😊😊

  • @asifashraf4386
    @asifashraf4386 Před 13 dny +1

    Bro, Please do a video about Thaliparamba Nileshwaram reach

  • @lampsy8thelegend
    @lampsy8thelegend Před 13 dny +1

    soooortheee ningal etrayaum pettannu alapppuzha ku vannitu aa thuravur aroor elevated highway de work onnu update chey.. ksrtc bus vare thaanu pokunna kuzhi aanu ivide... naatukarude dhuritham kooode ningale polullavar update cheythale enthenkilum oke nadakku.. 18km yatra cheyan 3 hours venam peak time il.

  • @CalicutMatadoria
    @CalicutMatadoria Před 12 dny

    Koyilandy bypass pls..

  • @pookayil12
    @pookayil12 Před 13 dny

    LIKE

  • @shabeer4786
    @shabeer4786 Před 13 dny +1

    തൗള 😄😄

  • @Jaseeljass367
    @Jaseeljass367 Před 13 dny

    Sound hd aayo

  • @sajinsaleem7170
    @sajinsaleem7170 Před 10 dny

    Epo complete open cheyyum

  • @atvoyage6483
    @atvoyage6483 Před 13 dny

    Kasarkod to Trivandrum athra hour venam?

  • @seonsimon7740
    @seonsimon7740 Před 13 dny +2

    1:05 😮 ediyo ethu😮. Not safe

  • @nihalc3566
    @nihalc3566 Před 13 dny

    ഇന്നലെ ആണോ ഇത് എടുത്തത്
    ഒരു ഡ്രോൺ പോകുന്നത് കണ്ടിരുന്നു മമ്മാലിപടിയിൽ നിന്ന് 😊

  • @gamehacks2822
    @gamehacks2822 Před 13 dny +1

    Bro, amaravati (Andhra Pradesh) nalloru investment aan athinte oru video cheyyu.....aalkaare ariyichaaal malayalikalk invest cheyyaam.......let them grow!

  • @i.Thukievk1115
    @i.Thukievk1115 Před 13 dny +2

    കണ്ണൂർ മുതൽ കാസർകോട് വരെ ആര് വരി പാതയിൽ രണ്ട് സൈഡും സ്ട്രീറ്റ് ലൈറ്റ് വരുമോ ഒരു റിപ്ലൈ തരുമോ പിന്നെ വീഡിയോ കലക്കുന്നുണ്ട് സൂപ്പറായി എടുക്കുന്നുണ്ട് ഗോഡ് ബ്ലെസ് യു എൻടയർ ലൈഫ് 🥰😘 🙌 🙏 💖

    • @rajeshvm5409
      @rajeshvm5409 Před 13 dny

      സ്ട്രീറ്റ് ലൈറ്റ് കുറെ സ്ഥലത്തു വച്ചിടുണ്ട്

    • @Shafeeqckoya
      @Shafeeqckoya Před 11 dny

      NHinte Pani fullum kaynaaal.. aaa thala thott eee thala vere thalanghum vilanghum streetlights ndaavum 😌

    • @vishnujain7645
      @vishnujain7645 Před 7 dny +1

      ​@@ShafeeqckoyaToll boothm indavum , pinne pazhaya road mathiyarnnennn sadharanakkarann parayum , typical .😂

    • @Shafeeqckoya
      @Shafeeqckoya Před 8 minutami

      @@vishnujain7645 😂

  • @Saji202124
    @Saji202124 Před 13 dny +1

    Pachappe ullu chood kalam ayal saharamaruboomi tottu povum..

  • @Beetroote
    @Beetroote Před 13 dny +2

    Overall Keralathil NH66 work ethrayayi ennu oru single video explain cheyyuo🙏🏼

  • @hadhitricks111
    @hadhitricks111 Před 13 dny +3

    ബോസ് കുറ്റിപ്പുറം ഭാഗത്തുള്ള വീഡിയോ എവിടെ

  • @jisha636
    @jisha636 Před 13 dny +2

    കണ്ണൂർ by പാസ് വീഡിയോ

  • @sayoojps9271
    @sayoojps9271 Před 13 dny +1

    Knr crash barrier finishing porahn thonunu ,ulccs vech compare chyyumbol

  • @hadhitricks111
    @hadhitricks111 Před 13 dny +2

    ഇന്നലെ താങ്കൾ പറഞ്ഞു ബാക്കി കുറ്റിപ്പുറം ഭാഗത്തുനിന്ന് മൂടാൽ പള്ളിപ്പടി പാണ്ടികശാല ചോല വളവ് ആശുപത്രിപ്പടി

    • @hakzvibe1916
      @hakzvibe1916  Před 13 dny

      Mazha.. veran pattiyilla.. tomorrow inshallah

  • @hanigolddubai8657
    @hanigolddubai8657 Před 13 dny

    Endha koda???

  • @techtalkwithafsal
    @techtalkwithafsal Před 11 dny

    Brother ingane drone fly cheyyan permission vallom edukkano ?

  • @rafeeqn9961
    @rafeeqn9961 Před 13 dny

    സമദാനിപ്പടി മുതൽ വെട്ടിച്ചിറ വരേകാണിക്കൂ

  • @Swalihmedappil
    @Swalihmedappil Před 12 dny

    Bro ..കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഹിനൂർ അണ്ടർപാസ് or ഓവർപസ്സ്‌ വരുന്നു എന്ന് കേട്ടു ..3 ദിവസം മുമ്പ് നടന്ന ചർച്ചയിൽ ..അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ

    • @jaKzAra
      @jaKzAra Před 12 dny

      Confirm ayo ,avdatte pani kanditt illata matiri anallo

  • @jaKzAra
    @jaKzAra Před 13 dny +1

    Service road illata stalatt road ilekulla border il kambiveli kano

  • @sruthismrthuy6924
    @sruthismrthuy6924 Před 13 dny +1

    ഈ ബൈ പാസ് ഉലഘടനം ചെയ്താൽ ഈ വഴി ആയുർവേദ ശാലയിൽ എത്താൻ പറ്റുമോ

  • @muhammeduvais3114
    @muhammeduvais3114 Před 13 dny +1

    .

  • @thasinmohammed161
    @thasinmohammed161 Před 12 dny

    Thavala karayunna sound..paattu..Andhassu😂

  • @JABIR_CHALINGAL123
    @JABIR_CHALINGAL123 Před 13 dny +2

    ഇജ്ജ് ഓരോന്നു പറഞ്ഞു സുഖിപ്പിക്കല്ലേ പഹയാ. തവള കരയുന്ന സൗണ്ട്...
    😢😢😢😢 അൽ പ്രവാസി

  • @s9ka972
    @s9ka972 Před 13 dny +1

    😂 കോട്ടയ്ക്കലൊക്കെ എല്ലാ തെക്കന്മാർക്കുമറിയാം . ആര്യ വൈദ്യശാല

  • @bachuforever1419
    @bachuforever1419 Před 13 dny +1

    രാജ്യത്ത് എസ്‌പ്രെസ്സ് ഹൈവേകളുടെയും , പാലങ്ങളുടെയും,തുരങ്ക പാതകളുടെയും പണികൾ താകൃതിയായി നടക്കുന്നു ....
    പക്ഷെ ഉത്തരേന്ത്യയിൽ പല റോഡുകളും ഗുണനിലവാരം തീരെ ഇല്ലാത്തതായി വാർത്തയിൽ കാണുന്നു....
    കേന്ദ്ര സർക്കാർ കോടികൾ ചിലവിട്ട് നിർമിച്ച പല റോഡുകളും പൊട്ടിയും പൊളിഞ്ഞും, പാലങ്ങൾക്ക് വിള്ളൽ വീണും, ഉപയോഗ ശൂന്യമായും ഈ അടുത്ത കാലത്തായി വാർത്തയിൽ നിറഞ്ഞു.....അഴിമതി നല്ല നിലയിൽ നടക്കുന്ന മേഖല ആണ് ഇതൊക്ക... ബിജെപിക്ക് 600കോടി ബോണ്ട്‌ കൊടുത്ത മേഘ കമ്പനിയുടെ കേരളത്തിലെ റോഡ് പണിയുടെ നിലവാരം ഇനി കണ്ടറിയാം.....

    • @user-lt6gu6yh1i
      @user-lt6gu6yh1i Před 13 dny +2

      Malayalam vartha mathram kaanalle. Malayali CZcamsrs nte video kaanu

    • @leader7021
      @leader7021 Před 13 dny +3

      Maprakal padachu vidunna atryanum edharthatil nadanitundavilla 😂

    • @bachuforever1419
      @bachuforever1419 Před 13 dny

      @@leader7021 കേരളത്തിൽ മാത്രമല്ല ഹിന്ദി ചാനലിലും കാണിക്കുന്നുണ്ട് 😄

    • @jaKzAra
      @jaKzAra Před 13 dny +1

      Etra road ukal pwolichu onn list ta ippo adutt Vanna atal road villal vannat allate vere entan ullat

    • @bachuforever1419
      @bachuforever1419 Před 13 dny

      @@jaKzAra ഡൽഹി അണ്ടർ ഗ്രൗണ്ട് വെള്ളത്തിൽ ഉപയോഗശൂന്യമായി കിടക്കുന്നു....കോടികൾ ചിലവിട്ട് പണിതത് 😄 മുംബൈ ഗുജറാത്‌ ഹൈവേ കണ്ടിനാ ചെങ്ങായി.... പൂനെ മുംബൈ റോഡ് കണ്ടോ 😄😄 ബീഹാറിൽ എത്ര പാലങ്ങൾ തകർന്നു വീണു അയോധ്യ റയിൽവേ സ്റ്റേഷൻ മതിൽ മൊത്തം പൊളിഞ്ഞു വീണു 😄
      എന്തിന് രാമ ക്ഷേത്രത്തിൽ മൊത്തം ചോർച്ച മഴ പെയ്ത് വെള്ളം കേറി പൂജാരി ഇറങ്ങി ഓടി.... എല്ലാ ന്യൂസും കാണണം ജനം tv കാണുന്നത് കൊണ്ടല്ലേ..... 😂😂😂

  • @Naha_6304
    @Naha_6304 Před 7 dny

    Keralathil Malappuram jillayil anoo kure theng ullath??😂

  • @thejaschawhan3998
    @thejaschawhan3998 Před 13 dny

    Jai modi jai bjp