Isn’t Sunny Leone Overhyped???

Sdílet
Vložit
  • čas přidán 4. 09. 2022
  • ➤ Spotify
    • open.spotify.com/show/1kdYXwO...
    ➤ Follow us on Instagram
    • / intelerkspodcast
    ➤Reddit : / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanth_gopal
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 432

  • @aaronjoseph9653
    @aaronjoseph9653 Před rokem +163

    ചാരിറ്റി and നല്ല വ്യക്തിത്വം കണ്ട് ഫാൻസ് ആകാൻ ആയിരുന്നു എങ്കിൽ
    Mother Terasa and Mahatma Gandhik ഒക്കെ ഫാൻസിൻ്റെ ബഹളം ആരിക്കുമല്ലോ 🙂

  • @xtreamforce
    @xtreamforce Před rokem +76

    ശ്രീകാന്ത്, ദാസൻ, വിനു... നിങ്ങൾ സത്യം പറഞ്ഞു.... 👍🏻 സണ്ണിയെക്കാൾ വലിയ philanthropists ലോകം മുഴുവൻ ഉള്ളപ്പോൾ കാർത്തിക് സണ്ണിയെ മാത്രം കണ്ടു... 🤣🤣

  • @just_vishal8774
    @just_vishal8774 Před rokem +54

    സണ്ണി ലിയോൺ നെ ഈ അക്ക അക്കച്ചി എന്നൊക്കെ സംബോധന ചെയ്യുന്നത് തന്നെ ഡബിൾ meaning ആണ്,overhyped aaanu sunny കേരളത്തിൽ ,,,,,,ജോജിക്കുന്നവർ like adi 👍👍

  • @vijith1638
    @vijith1638 Před rokem +421

    അക്ക ഉയിർ എന്ന കമന്റ്‌ ഞാൻ തന്നെ ഇട്ടേക്കാം 😌

  • @human1286
    @human1286 Před rokem +145

    സണ്ണി leone ഒരു ഇന്ത്യൻ പോൺസ്റ്റർ ആണെങ്കിലും ഒരു 90% ഇന്ത്യക്കാർ ഇവരെ അറിഞ്ഞത് തന്നെ ബോളിവുഡിലും ബിഗ്‌ബോസിലും വന്നതിന് ശേഷം മാത്രമാണ് കാരണം അവർ വളരെ കുറച്ചു പോൺ മൂവീസിലെ അഭിനയിച്ചിട്ടുള്ളു. പിന്നെ സണ്ണി മാത്രമല്ല ആദ്യത്തെ ഇന്ത്യൻ വംശജയായ ഇംഗ്ലീഷ് പോൺ actress. അതുപോലെ അവർ ചെയ്ത കാര്യങ്ങളും ഒക്കെ പ്രശംസർഹം ആണെങ്കിലും അത്ര വല്യ unique ആയ സംഭവം ആക്കി പൊക്കിയടിക്കണ്ട കാര്യമില്ല. സിനിമയിൽ ആണെങ്കിലും പറയാനും മാത്രം ഒന്നും തന്നെയില്ല.
    കാർത്തിക് ഈ കാണിക്കുന്നത് ഒരിടക്ക് കണ്ണപ്പികൾ മാസ്സ് ആണെന്ന് സ്വയം കരുതി സണ്ണി ഫാൻ ആണേ ഡൈ ഹാർഡ് ആണേ എന്നൊക്കെ പറഞ്ഞു സ്റ്റാറ്റസ് ഇട്ടു നടന്ന അതെ വിഡ്ഢിത്തം മാത്രമാണ്.അതിനെ ന്യായീകരിക്കാൻ വേണ്ടി മാത്രം കൊറേ മുടന്തൻ ന്യായങ്ങളും.അത് ബാക്കി മൂന്ന് പേർക്കും നല്ലപോലെ അറിയാം എന്നുമാത്രമല്ല അവരുടെ maturity level വെച്ച് ഇത് ഒരുരീതിയിലും അംഗീകരിച്ചു കൊടുക്കാനും പറ്റില്ല. അത് അവരുടെ attitudeil നിന്നും വ്യക്തമാണ്. കാർത്തിക് ബ്രോ പ്രായം 30 ആകാറായി ഈ മാതിരി പട്ടിഷോ കാണിച്ചു സ്വന്തം വില കളയാതെ try to be mature

    • @nikhilagangadharan2349
      @nikhilagangadharan2349 Před rokem +37

      Finally somebody told it! 🙂🔥

    • @TheVineeth11
      @TheVineeth11 Před rokem +15

      💯💯

    • @ATHULEEE
      @ATHULEEE Před rokem +28

      Adhe Karthik bro... ichiri over hype aarnnu thaangal.

    • @muhammedshans3792
      @muhammedshans3792 Před rokem +15

      ഒരാൾ ഒരാളുടെ ഫാൻ ആകുന്നതും ആകാതിരിക്കുന്നതും അവരവരുടെ ഇഷ്ടം ആണ്. അതിനി പോൺ കണ്ടാണ് ഫാൻ ആയതെങ്കിൽ ഇപ്പൊഎന്താണ് പ്രശ്നം പിന്നെ, overhyped ആണെന്നതിൽ സംശയം ഇല്ല കാരണം ഇവരേക്കാൾ better porn സ്റ്റാറും ഉണ്ട്, better actressum ഉണ്ട്, better entreprenoursum ഉണ്ട്. So thats crrct

    • @human1286
      @human1286 Před rokem +20

      @@muhammedshans3792 അത് തന്നെയാണ് ഞാനും ഉദേശിച്ചത്‌. ഫാൻ ആവുന്നത് ഓക്കേ. ഈ overhype കൊടുത്ത് പട്ടിഷോ കാണിക്കുന്നതിനെ ആണ് പറഞ്ഞത്. കാരണം ഇത് കുറെ നാളായി കാണുന്നു.

  • @bilaaaaaaaal
    @bilaaaaaaaal Před rokem +39

    Vinu aliyan prayam koranja pole ✨
    Angane Dhanush kazhinj pinne meesha vadichu young aavunna vere oraale koodi kandu😂

  • @jyothi5563
    @jyothi5563 Před rokem +28

    ഉള്ളത് പറയാലോ ഈ sunny leony ടെ സ്ഥാനം ഒരു മലയാളി actress ആണ് കിട്ടുന്നതിൽ ഈ fan power ഉണ്ടാവുമെന്ന് തോന്നുന്നില്ല. കപട സദാചാര വാദികൾ ആയിരിക്കും എല്ലായിടത്തും. Malayalees are ready to accept all people other than malayalees.
    ആരോടും പ്രത്യേകിച്ച് fanism ഇല്ല. One superstar came to our nearby home, many asked autograph. Didn't ask autograph, neither selfie. They need their own personal time. Why just interfering. Appreciate/respectt with performance/ acting only. After all they are humans like us only

  • @sarang478
    @sarang478 Před rokem +20

    4:23 iyal e stry e weekil thnne ethramtha vettama prayaunne kettu kettu maduth

  • @jyothis2935
    @jyothis2935 Před rokem +108

    Sunny leaone is overhyped only in Kerala...Respect her as good human being, for her charity works n being a good mother.....

    • @abintaneesh2757
      @abintaneesh2757 Před rokem +7

      Past is past..nobody can change it... Isn't???

    • @BertRussie
      @BertRussie Před rokem +8

      Is she the only one doing charity work? I am sure almost all Bollywood superstars are doing some kinda philanthropic activities.

    • @Adolfhitler-cx7qi
      @Adolfhitler-cx7qi Před rokem

      @@BertRussie avare avrude swantam oru knjine ettdutat swantam makalayi agne cheyta aarum illa

    • @farisams
      @farisams Před rokem

      Very much true

  • @theinfostudio3707
    @theinfostudio3707 Před rokem +43

    6:50 sree effective punch line...

  • @deadgamingyt9067
    @deadgamingyt9067 Před rokem +15

    1:01:17 please come kozhikode Vatakara please💖

  • @rajnishramchandran1729
    @rajnishramchandran1729 Před rokem +16

    Vinu Sobhan looks cool in full sleeves tshirt....
    Congratulations to Sreekanth Gopal for becoming a proud owner of RE Hunter 350, Akhil Das for Thar, Ullas for Ather.

  • @soorya0075
    @soorya0075 Před rokem +66

    This is called timing...
    Dasettan mass...

  • @xtreamforce
    @xtreamforce Před rokem +20

    6:24 വിനു അളിയൻ honest.. 👍🏻 കാർത്തിക് സെൽഫ് marketting pitch👎🏿

  • @florals_k
    @florals_k Před rokem +34

    Vinu Annan koch cherkanayi ❤️😁
    Onam celebration nu sundarik pottu thodalil sunnyde pic arinu
    Apom karthiketane orma vanu 😌

  • @namithavinod7311
    @namithavinod7311 Před rokem +29

    Vinu chettan's look adipolii🖤✨

  • @punnyalanzproductions8570

    The bottom line. If you aren't lactose-intolerant or allergic to dairy, it's totally OK to enjoy a regular glass of milk each day. From improving bone health to helping mitigate cognitive decline, drinking milk and incorporating other dairy items into your diet can come with some health benefits.

  • @atheist7777
    @atheist7777 Před rokem +159

    💯 overrated
    Porn ആണെങ്കിലും
    Acting ആണെങ്കിലും
    Charity ആണെങ്കിലും
    സണ്ണിയെക്കാൾ better ആയ 1000 പേര് കാണും 🙂
    കാർത്തിക് വെറുതെ over hype കൊടുക്കുന്നതാണ്

    • @bestmemes7471
      @bestmemes7471 Před rokem +5

      Adhe enikum sunnyne ishtalla

    • @atheist7777
      @atheist7777 Před rokem +18

      @@bestmemes7471 ഇഷ്ടപെടുന്നതും ഇഷ്ടപെടാത്തതും ഒക്കെ ഓരോരുത്തരുടെയും personal choice അല്ലെ bro🙂
      പിന്നെ എനിക്ക് ഇഷ്ടമല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത് കാർത്തിക് പറയുന്ന അത്രക്ക് ഒന്നുമില്ല എന്നാണ് 😁
      Karthik വല്ലാതെ സണ്ണിയെ പൊക്കിയടിക്കുന്നു അത്രയുള്ളൂ 😁

    • @bestmemes7471
      @bestmemes7471 Před rokem +3

      @@atheist7777 agree. Njn enik ishtalla enna paranje🙂 karthiknu ishtam olladh kond enik oru kozhapavum illa. Its his choice

    • @thaznifathima9709
      @thaznifathima9709 Před rokem

      💯💯💯

  • @j36inedits
    @j36inedits Před rokem +22

    Sunny Leone Overrated തന്നെ ആണ്.. എനിക്ക് ആകെ പുള്ളികാരിടെ ചില ഐറ്റം സോങ്‌സ് മാത്രേ ഇഷ്ടമൊള്ളൂ 😹..

  • @swapnakoodu1528
    @swapnakoodu1528 Před rokem +73

    Always remember that your words and deeds have a huge influence on the youth and children of Kerala..😏

  • @ishashahid8895
    @ishashahid8895 Před rokem +79

    Vintage Vinu chettan❤️❣️

  • @jyothi5563
    @jyothi5563 Před rokem +14

    As a personal view, I can't agree her to be overhyped. Sandeep Maheswari's talks nice to youth abt her.

  • @breethasuresh
    @breethasuresh Před rokem +5

    Upgrading From iPhone 6s to 14 Pro max....
    Like day and night

  • @krishnajith4707
    @krishnajith4707 Před rokem +16

    This program is very knowledgeable to me I search some words to the help of this podcast💞💞💞

  • @haruraheem5800
    @haruraheem5800 Před rokem +13

    രണ്ട് വർഷമായി കാണണമെന്ന് ആഗ്രഹിക്കുന്നത് വിനു അളിയനെ...... 😍😍😍...
    Y⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @originalgangstercinderella9992

    Vinu you are a whole new man now. Looks handsome ❤️
    #YesimaVINUSimp

  • @RAMBO-yy6fs
    @RAMBO-yy6fs Před rokem +19

    Vinu annan inn nice look

  • @kiranshaji3330
    @kiranshaji3330 Před rokem +3

    28:45 Akhil Das had a point. As an iPhone 13 user, I also came across similar problems, we may forget that it was in silent mode until we get a one on one response from our dear ones that we didn’t pick up their calls. Hope you guys get it. ❤😊

  • @nothin24.7
    @nothin24.7 Před rokem +8

    39:00 aaa saanam vibe aan ... wonderla yile must try saanam aan "RAIN DISCO" 🤩🤩🤩😍😍😍😍😍😉

  • @podcastaddict7132
    @podcastaddict7132 Před rokem +19

    Dhee Druv vikram irikunnu😳🙂

  • @fr.jacobjoseph1360
    @fr.jacobjoseph1360 Před rokem +45

    I recently started listening to your Pod cast and it very interesting, funny and informative .

  • @manuputhenpurayil7983
    @manuputhenpurayil7983 Před rokem +8

    മുറിയിൽ പോസ്റ്റർ ഒട്ടിച്ച കഥ ഇപ്പൊ കേട്ട് മടുത്തു 😂

  • @winterjune1881
    @winterjune1881 Před rokem +20

    Vinu chettan look aayallo

  • @Kmnasir
    @Kmnasir Před rokem +29

    Karthikinde achanem ee podcastil ulpeduthhendadaayirunnu. 😅. Thug adich chirich mass ayeene😂

  • @RITHUJayaram
    @RITHUJayaram Před rokem +2

    @55:00 ദാസൻ is right.. വിറ്റാമിൻ absorption കൂടുതൽ ആണ് പാലിന്... നമ്മൾ വിറ്റാമിൻ കഴിക്കുമ്പോൾ 2hrs gap ഇട്ടിട്ട് വേണം പാല് കുടിക്കുന്നതിനു. Yogurt is better than milk for calcium.

  • @podcastaddict7132
    @podcastaddict7132 Před rokem +11

    മിനിഞ്ഞാന്ന് Thrissur-inn bus il വരുമ്പോ ആണ് ee episode spotify il കേക്കുന്നേ 🙂🙂nde ponnooo ഞാൻ വെറുതെ ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ട് ആ ബസിൽ undaya എല്ലാരും എന്നെ നോക്കായിരുന്നു 😆😆Apo njn spotify ile orange box ile karthik chettande talayum 'വെണ്ടയ്ക്ക അക്ഷരത്തിൽ' എഴുതിയ interlecks podcast inde logo kanich koduth😌😎(bus il ഇരിക്കുമ്പോ ഇതെന്റെ സ്ഥിരം പരിപാടി ആണ് 😌)
    എല്ലാരും അറിയട്ടെ.. 💥💥💥
    Podcast വളരട്ടെ..🔥🔥🔥

  • @shahin2978
    @shahin2978 Před rokem +10

    90 % ആളുകളും fan ഒന്നുമല്ല. വെറും ശരീര സൗന്ദര്യ ആസ്വാദകർ.

  • @safvanhamza2316
    @safvanhamza2316 Před rokem +11

    Vinu Young 🥺🤍

  • @vishnudileep4209
    @vishnudileep4209 Před rokem +8

    Its upto Kartik aanu, but felt unnecessary hype from Kartik

  • @vaanavillu
    @vaanavillu Před rokem +2

    1:06 Enikum aa situation undayitund… dasan paranjatha correct aanu… silent aakiyit athu matan marannu pokarund… call edukatheyum aayitund… vazhakkum kittiyitund😜

  • @murshid8943
    @murshid8943 Před rokem +8

    28:23 vinu @ f***ing moment 😂

  • @akshaykapoor4220
    @akshaykapoor4220 Před rokem +26

    Sunny leone overhyped thanne..ann ingane pokki pidichond nadakkan mathrm enthann ullath?

  • @fayisfayis4564
    @fayisfayis4564 Před rokem +34

    Sunny leone is overrated and overhype d

  • @akashvfc1278
    @akashvfc1278 Před rokem +17

    Love from Kannur ♥️

  • @abhishekksanthosh4752
    @abhishekksanthosh4752 Před rokem +2

    Tambnail kandapol innu sunny chechiyude vlog varumenn karuthi.. 😁
    Kozhikode pokkuvanne wayanad oru resortilkude oru colab set cheyy.. Avideyulla resorts athiyavisham colab push cheyyunath sredhichittund..

  • @shp-1753
    @shp-1753 Před rokem +45

    Vinu looking nice ✨✨✨
    S.L is definitely overrated
    #kozhikkode

  • @sarath.k9963
    @sarath.k9963 Před rokem +1

    12:02 strategic move.... Song aarum skip cheyyathilla oppam paattum pinne kurach toxic um...... What an idea sir ji...., 😀😀😀😀😀😀😀

  • @vvskuttanzzz
    @vvskuttanzzz Před rokem +24

    കാർത്തിക്ക് ഏട്ടനും സണ്ണി ചെയ്യുമായുള്ള vlog-ന് waiting 😍

  • @sreeharinarayanan9422
    @sreeharinarayanan9422 Před rokem +2

    Good question (The caption). The answer is yes!

  • @jemi5902
    @jemi5902 Před rokem +6

    @vinu... Please inform earlier... Kozhikode varumboo...😌

  • @aswinhari3449
    @aswinhari3449 Před rokem +18

    Love your contents bro❤️

  • @midhuncaptures
    @midhuncaptures Před rokem +8

    3:37 എനിക്കും വേറെ കോർ ആണ് ഓർമ വന്നത്.same wavelength

  • @noblemedia
    @noblemedia Před rokem +2

    Triangle il paranju. Kanjav kuru police pokki.
    Always welcome to Kozhikode. Njan undakum. Please inform date
    #kozhikode #from #dasanpothancode

  • @openeyedtricks8243
    @openeyedtricks8243 Před rokem +6

    01:01:49 avamare pokki excise, nigale adipolia, kada pootichu 😂😂😂😂
    #kozhikode

  • @krishnas5222
    @krishnas5222 Před rokem +15

    Vinu chttn prnjath crct anu milk protein digest cheyyanulla enzyme adultsil illa. Infantsil ond.
    Curd is better than milk bcoz curd is rich in vit-B12
    Biology tr prnjathanu😇😇😇

    • @jyothi5563
      @jyothi5563 Před rokem +2

      Probiotic /beneficial bacteria for gut is present in curd

  • @IYASisters
    @IYASisters Před rokem +5

    #kozhikode
    28:10 you said it Dasan..entem anubhavam.

  • @asnaasif2660
    @asnaasif2660 Před rokem +5

    Full updated anu le bros🤣🤣

  • @FOCUSMEDIALIVE
    @FOCUSMEDIALIVE Před rokem +1

    karthik surya sunny vlog behind scenes ee channel il undeey!

  • @onairkerala
    @onairkerala Před rokem +4

    44:09 Dasanettan Epic Expression 😁😁

  • @akshayvachari3172
    @akshayvachari3172 Před rokem +4

    കോയിക്കോട്ട്ക്ക് വെര്ണ കാര്യം പറഞ്ഞതു കേട്ടപ്പൊ തോന്യതാണ്, HANIKKA(HANI MUSTHAFA - FLYWHEEL EDITOR) നെ podcast ൽ കൊണ്ടോരാൻ പറ്റോ? നിങ്ങളുടെ vibe ഉമായി എത്രത്തോളം set ആവുമെന്നു അറിഞ്ഞൂട, എന്നാലും ചോതിക്യ. മൂപ്പർടെ almost 20+ years experience in auto journalism, his connections with different iconic automotive brands, the countries he travelled to , the vehicles he drove there etc etc, will be nice to hear those.👍
    Ee comment ningal kaanoonnunpolum ariyilla, but stil asking.😊

  • @rahulreji3929
    @rahulreji3929 Před rokem +1

    4 perum koodi onnikkumbo oru prethyeka sugam aanu podcast kaanumbo ♥️

  • @abhinav_2021
    @abhinav_2021 Před rokem +9

    6:50 sreekanth 🔥
    Karthik pand video kand fan aayi, ippo parayan korach justifications. Avar business woman mathram aayirunnenkil ithrak hype kodukko

  • @stark9584
    @stark9584 Před rokem +61

    Rating_3.25/5
    Best host of this episode _ Karthik
    My personal opinion _sunny Leone is overrated

  • @onlyn4u
    @onlyn4u Před rokem +5

    Sunny chechi de. Oru Selfie kku Amount ethra enn already veree CZcamsrs paranjitt und bro. The Rate is too much but that's what her Managers ask for 🤷🏻‍♂️

  • @yolo9492
    @yolo9492 Před rokem +4

    E-sim kurac countriesil mathre ullu bro india okke physical sim thanne aaan

  • @zanazannu1342
    @zanazannu1342 Před rokem +11

    Hai kartiik Njn bhyankara happy aanu thanks for mentioning..kartik paranja sheri aanu bhyabkara ashwaasam aanu kartikinde videos 😍 pinne daasan chettane chodikaan vittu poya aanu vtl vannapozha oothe

  • @florals_k
    @florals_k Před rokem +12

    55:35 😂 expression 😁
    Trip povu goois
    #kozhikode
    #dasanpothencode 😌❤️

  • @VISHAK.VISWANATHAN
    @VISHAK.VISWANATHAN Před rokem +5

    Dasan bro thaar edukkumbol number fancy number athu
    Sredhichone... 😅

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Před rokem +4

    17:52 industry secrets il remuneration. Lip read cheyyan patti… but selfie rate lip kaanan patila.. ullas simple ayi camera switch cheyyethu. Almost the price of Benz GLS 400d ex-showroom price in India

  • @florals_k
    @florals_k Před rokem +7

    11:55 aa pattu full ang koodarina 💖

  • @vyshago5634
    @vyshago5634 Před rokem +6

    23:13 locker room talk anno udeshichathu??

  • @jasif869
    @jasif869 Před rokem +1

    # kozhikode I AM WAITING FOR YOU GUYS 🥰

  • @tominbenny8166
    @tominbenny8166 Před rokem +15

    Vinu aliyan 😍

  • @arun.t3588
    @arun.t3588 Před rokem +1

    Welcome to Kozhikode 💐

  • @SajilalKukkueditz
    @SajilalKukkueditz Před rokem +5

    thumbnail kandu video pettannu click cheyyatha pavam Njan 😁

  • @mronion597
    @mronion597 Před rokem +4

    3:36 we both thought about a different word

  • @public4487
    @public4487 Před rokem

    കാർത്തിക് ബ്രോ പോഡ്‌കാസ്റ്റിൽ secaret agentine കൊണ്ടവരുമോ

  • @aewatanmerewatan8875
    @aewatanmerewatan8875 Před rokem +1

    Kazhinja oru videoyilum kozhikode varanamennu parayunnundu.. Elllavarum varu... Idakku keralathinte melottekkum varaalooo.. Thrissur kazhinju angottu mele kerunna kanunne illla. Sonu chettan kannuril ninnallle mrg... Appo kannur.... Waiting....
    ..

  • @seenushefee7983
    @seenushefee7983 Před rokem +2

    Kozhikkod enna varunnath

  • @jainyvipin3234
    @jainyvipin3234 Před rokem +1

    OnePlus 9RT eppazum alert slider ondu...

  • @muhammedshans3792
    @muhammedshans3792 Před rokem +5

    3:40 naughty vinu chettan 🙂

  • @Nezrin192
    @Nezrin192 Před rokem +5

    Vinu ചുള്ളനായി🥰

  • @_akf_official
    @_akf_official Před rokem +5

    Guest ayitt vilikarnu !!!🌚

  • @alishanea2479
    @alishanea2479 Před rokem +1

    27;50. Le dasan: thakol kuppiyilanallo.. 😂😂

  • @akshaykapoor4220
    @akshaykapoor4220 Před rokem +14

    Sunny leone pakka over hyped....enthann ithinum mathrm chumma pokki pidich nadakan

  • @skylinegtr2450
    @skylinegtr2450 Před rokem +5

    Karthik, dasan erikunna frame Kurach wide akkiyal nallathanu

  • @zamin7997
    @zamin7997 Před rokem +3

    #kozhikode kozhikode varemubo wayandum koodi povam nice an

  • @keerthanaashok8658
    @keerthanaashok8658 Před rokem

    Podcast❤️❤️

  • @roobiarahim
    @roobiarahim Před rokem +4

    Inn daily vlog ille chetta..? Monday ahnallo inn🙄

  • @p.3.k.k.a32
    @p.3.k.k.a32 Před rokem +27

    It's absolutely overhyped specially in btw malayalis

  • @RITHUJayaram
    @RITHUJayaram Před rokem +1

    @1:03:00 njangalkum routine aayi. Kaanunnathu..

  • @ajayarya9530
    @ajayarya9530 Před rokem +4

    Kando sunny leone....video indavo 💕 vlog

  • @PK-ih6hl
    @PK-ih6hl Před rokem +7

    Vinu Aliya urulandaa meaning athu thanea 😂😂😂😂

  • @alishanea2479
    @alishanea2479 Před rokem +7

    Waiting for podonam

  • @ebina5244
    @ebina5244 Před rokem

    Jis2വിന്റെ പോസ്റ്റർ പത്രത്തിൽ കാണുമ്പോൾ ആദ്യമായി ആ പേര് വായിച്ചത് സണ്ണി ലിയോണി. അതും 2012ൽ ഞാൻ അന്ന് ഏഴാം ക്ലാസ്സിൽ. പിന്നെ കുറച്ചു കഴിഞ്ഞു ബോളിവുഡിൽ അറിയപ്പെടുന്ന ഒരു നായിക. സണ്ണിടെ പാട്ടും ഡാൻസും ഒക്കെ ഇഷ്ടമാണ്. സണ്ണിടെ ഒരു ഇന്റർവ്യൂയിൽ ഒരു ചോദ്യം ചോദിച്ചു. എന്താണ് സണ്ണി ലിയോണിയും കരൺ ജിത് കൗറും തമ്മിലുള്ള വ്യതാസം സണ്ണിലിയോണി ഒരു എന്റർടൈൻമെന്റ് കരൺജിത് കൗർ ഒരു ഹ്യൂമൻ ബിയിങ്. എനിക്ക് സണ്ണിയെ ഒരു അതിശയമായിട്ട് തോന്നിട്ടില്ല. സണ്ണി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് 👍❤. പിന്നെ പഴയ കാലഘട്ടത്തെ കുറിച്ച് ചോദിക്കുമ്പോൾ സണ്ണി തെറ്റാണു ചെയ്തതെന്ന് തോന്നിട്ടില്ല. അത് ആ സമയത്തു ചെയ്തു അതിൽ തനിക്കു വിഷമില്ലെന്നും പറഞ്ഞു. പിന്നെ കഴിഞ്ഞിടയ്ക്കു ആമസോൺ prime ടോക്ക്കിൽ സണ്ണി പറഞ്ഞു പണ്ടത്തെ ചില കാര്യങ്ങൾ കൊണ്ട് ഇച്ചിരി shame ഒണ്ടു. But സണ്ണി ലിയോണിക്ക്‌ ഒരു ഹാപ്പി എൻഡിങ് ഉണ്ടെന്നു സണ്ണി തന്നെ പറഞ്ഞു. 👍❤.

  • @thesmooth6679
    @thesmooth6679 Před rokem +7

    Dasan uncle poli 🧡💥

  • @itsmevsme7848
    @itsmevsme7848 Před rokem +4

    1:01:50 Sreekanth avark ethire Excise case eduthu🤭

  • @axesupreme4334
    @axesupreme4334 Před rokem

    Oru divasam 50 laksham 2 divasathekku 1 kodiyum lip movement vechu kitti

  • @user-dt1zn9ow5j
    @user-dt1zn9ow5j Před rokem +4

    _1:02:19__ അപ്പോ തന്നെ പോലീസ് വന്ന് പൊടിച്ചോണ്ട് പൊയ്ക്കോളും_ 🤣🤣🤣
    #Kozhikode

  • @vikkyy472
    @vikkyy472 Před rokem +3

    പാല് ചൂടാക്കി കുടിക്കുന്നതിനേക്കാൾ ടേസ്റ്റ് fridge il നിന്ന് packet പൊട്ടിച്ചു കുടിക്കുന്നതാ!! Ahhh അന്തസ് 🤤🤤