Prime Debate LIVE | പരാജയപ്പെടുത്തിയത് പ്രീണനമോ ? | LDF Lok Sabha Polls Defeat | Vellappally Natesan

Sdílet
Vložit
  • čas přidán 15. 06. 2024
  • Prime Debate LIVE : തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന CPI Thiruvanantha[puram ജില്ലാ കൗൺസിൽ യോഗത്തിൽ CM Pinarayiക്കും Kerala Govtനും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി എന്നാണ് വിമർശനം.
    #primedeabate #cpiagainstkeralagovt #cmpinarayivijayan #cpmstatesecretariat #loksabhaelectionresult2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 18

  • @DineshKumar-fv1tf
    @DineshKumar-fv1tf Před 10 dny +3

    ഇവൾ കാവി ഉടുക്കുമെന്ന് പറഞ്ഞിരുന്നല്ലോ. അതുടുത്തോ 😄

    • @nyshil
      @nyshil Před 10 dny

      Bro don’t state this.

  • @pradeepkumart4052
    @pradeepkumart4052 Před 10 dny +2

    തീവ്രവാദ൦ വളർത്തുന്നതിൽ ഇടതുപക്ഷത്തിന് നിർണ്ണായകപങ്കുണ്ട്

  • @Skykiran
    @Skykiran Před 11 dny +2

    But its fact kerala is kneeing down to radical Islam, why more seats are for Muslims in Kerala? While Majority is being pushed down again and again?

  • @sadanandancd192
    @sadanandancd192 Před 11 dny +2

    Cpm thulayatte

  • @rajeevkp9246
    @rajeevkp9246 Před 4 dny

    Asthram vellappallikkundakkanda

  • @PrakashPrakash-hn1jq
    @PrakashPrakash-hn1jq Před 11 dny +2

    അവതാരിക വളരെ മോശം

  • @PrakashPrakash-hn1jq
    @PrakashPrakash-hn1jq Před 11 dny +2

    ഉപചോദ്യം ചോതിക്കാൻ അറിയാത്ത അവതാരിക

  • @jayaprakashthattaparambil565

    അസ്ത്രം പറഞ്ഞാൽ മുഴുവൻ കറക്റ്റ് ആയിരിക്കും

  • @asokanpunnapra4495
    @asokanpunnapra4495 Před 9 dny

    വെള്ളാപ്പള്ളി അഭിപ്രായങ്ങൾ സമയം പോലെ മാററി പറയുന്ന ഇരുതലമൂരി

  • @NarayananN-pd6fz
    @NarayananN-pd6fz Před 10 dny +1

    ജിഹാദി ഫസൽ അതെ പറയു

  • @prakashmathew3668
    @prakashmathew3668 Před 9 dny

    കേരളത്തിലേകൃസ്ത്യൻസ് സ്വന്തം ചിന്തിക്കാൻ കഴിവുള്ളവരാണ് നിങ്ങൾ കൃസ്ത്യൻ മോജോറിറ്റിയുള്ള യൂറോപ്പിലേക്കു നോക്കൂ ഇന്ത്യയിലേ ജനാധിപത്യത്തിൻ്റെ സൗന്ദര്യം . ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ അവിടെ പാർട്ടി ഗ്രാമങ്ങൾ ഇല്ല നേതൃത്വംതേറ്റു ചൈയ്താൽ മാറ്റി വോട്ടു ചെയ്യാം UDF നു മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ കൃസ്ത്യൻസ്മാറ്റി വോട്ടുചെയ്യും അവർ മതേതര ജനാധിപത്യ ചിന്താഗതിക്കാരാണ് അതാണ് തിരുവമ്പാടി മുതലുള്ള മണ്ഡലങ്ങളിൽ നടക്കുന്നത് അതു CPMനറിയാം അതാണവരുടെ അടവുനയം

  • @sadanandancd192
    @sadanandancd192 Před 11 dny +1

    Congress 100%kallan

  • @jomyjoseph7
    @jomyjoseph7 Před 5 dny

    Ee anchor enthu chelakal anu😡

  • @sureshkumarsankar5800

    ഇടത് പഷം അതിരു വിട്ട മുസ്ലിം പ്രീണനം ജനം എല്ലാം മനസിലാക്കി കൊണ്ടിരിക്കുന്നു ഈഴവാദി പിന്നോക്ക ഹിന്ദുക്കൾ Bjp യിൽ അണിചേരുക