തീർച്ചയായും നിങ്ങൾ കേട്ടിരിക്കേണ്ട അത്ഭുത സാക്ഷ്യം| HINDU DOCTOR MET JESUS|DR.SUBRAMANI RAMAKRISHNAN

Sdílet
Vložit
  • čas přidán 17. 11. 2022
  • ആറ്റുകാൽ സ്വദേശിയായ ഡോ.സുബ്രഹ്മണി രാമകൃഷ്ണൻ്റെ കരളലിയിപ്പിക്കും സാക്ഷ്യം.തൻ്റെ കുഞ്ഞിനുണ്ടായ വൈകല്യത്തെ തുടർന്ന് തകർന്നുപോയ ഡോക്ടർ സുബ്രഹ്മണി പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചപ്പോൾ ദൈവ സ്നേഹം തേടിവന്നു ..... !!!!✝️✝️
    യേശുവിനെ വെറുത്തിരുന്ന ഡോ. സുബ്രഹ്മണി യേശുവിനെ ഉയർത്തുന്ന വ്യക്തിയായി 🙏 🙏
    =========================================================
    🔴ANTI-PIRACY WARNING 🔴
    This content is Copyrighted to CHRIST BLESSES. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. ⛔
    CHRIST BLESSES © 2022. ALL RIGHTS RESERVED
    @CHRIST BLESSES
    Watch More Testimony :
    (1)പൂജാരി പാസ്റ്ററായി • ഈ സാക്ഷ്യം തീർച്ചയായും...
    (2) കാരാഗൃഹത്തിൽ നിന്നും
    സുവിശേഷ വയലിലേക്ക് • ജീവപര്യന്തം ശിക്ഷ ലഭി ...
    (3) ലഹരിയുടെ പിടിയിൽ നിന്നും
    ക്രിസ്തുവിൻ്റെ വയലിലേക്ക് • ലഹരിക്കടിമയായ സഹോ.ഗോപാ...
    (4) മന്ത്രവാദിയാകാൻ ഇറങ്ങി സുവിശേഷകനായി മാറി
    • മന്ത്രവാദി സുവിശേഷകനായ...
    (5)സുവിശേഷ വയലിൽ ക്രിസ്തുവിൻ്റെ സാക്ഷിയയായി
    • അട്ടപ്പാടിയിലെ മിഷണറി ...
    (6) സ്വർഗ്ഗം കണ്ട ക്രിസ്തുവിൻ്റെ സാക്ഷി
    • മരണവും ; സ്വർഗ്ഗത്തിലെ...
    #latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony
    #anil_kodithottam
    #sebastian_punnakkal

Komentáře • 842

  • @CHRISTBLESSES
    @CHRISTBLESSES  Před rokem +32

    czcams.com/video/m8IxcDLBges/video.html Watch and Share🙏🙏🙏🙏

  • @ajithaajithaajitha3563
    @ajithaajithaajitha3563 Před rokem +12

    വിവാഹം കഴിഞ്ഞിട്ട് 11വർഷമായി കുഞ്ഞുങ്ങൾ ഇല്ല..പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം എനിക്ക് ഈ വർഷം തന്നെ തലമുറകൾ ഉണ്ടാകാൻ 🙏🙏🙏🙏🙏ആമേൻ ആമേൻ

  • @bsudhakaranpillai3114
    @bsudhakaranpillai3114 Před rokem +108

    ഞാനും അത്ഭുത രോഗസൗഖ്യം പ്രാപിച്ച ഒരു വ്യക്തിയാണ് Br. നമ്മുടെ കർത്താവ് ജീവിക്കുന്ന ദൈവം 🙏🙏🙏ആമേൻ 🙏🙏🙏

  • @youtubeworld7466
    @youtubeworld7466 Před rokem +10

    കണ്ണുകൾ നിറയുന്നു ദൈവത്തിന് മഹത്വം കർത്താവ് ജീവിക്കുന്നു.

  • @MARTINVV-mu9ye
    @MARTINVV-mu9ye Před rokem +26

    ദൈവത്തിന് നന്ദിയോടെ സ്തോത്രം 🙏മനുഷ്യർക്ക് അസാധ്യം ദൈവത്തിന് സകലവും സാധ്യം 🙏👍

  • @bindurajesh3849
    @bindurajesh3849 Před rokem +17

    എന്റെ ദൈവത്തെ മഹത്വപ്പെടുത്താൻ എന്റെ ഈ ജന്മം പോരാ. ആ നിത്യ മഹത്വത്തിന് എന്നും എന്നേക്കും ആമേൻ hallelujah

  • @thomasmichael3318
    @thomasmichael3318 Před rokem +31

    ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏ഹല്ലേലുയ 🙏🙏🙏നിത്യനായ സർവശക്തൻ ജീവിക്കുന്നു 🙏🙏🙏ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @TESHUVAH858
    @TESHUVAH858 Před 9 měsíci +3

    ആമേൻ കർത്താവിനു എല്ലാം കഴിയും എത്ര എത്ര അത്ഭുതങ്ങൾ എനിക്കായും കർത്താവ്‌ ചെയ്തു
    സ്തോത്രം 🙏🏻
    നമ്മുടെ ദൈവം മനസ്സലിവുള്ള ദൈവം
    അത്ഭുത മന്ത്രി ❤💖❤

  • @noel730723
    @noel730723 Před rokem +11

    Excellent witness to Lord Jesus. Helped to gain confidence and shed fear now being faced of financial ruin. Any congregation praising Jesus is his selection. Feels selected to hear Dr. Subramany's speech. God touches whom he likes at appropriate time.

  • @laxmipillai9225
    @laxmipillai9225 Před rokem +4

    Sir ne pole thanne jhanum Christian nursing college il padikkunna samayath Jesus il othiri doore akannirunnu jhanum thankale pole oru niranj Jesus viswasi.Ethra nanni paranjalum theerilla Jesus nadathunna vazhikal orthal.Ingane jeevikkunna oru daivathe jeevitha yathrayil kittiyathu maha bhagyam.Ellathinum daivathe sthuthikkunnu.Praise the Lord

    • @CHRISTBLESSES
      @CHRISTBLESSES  Před rokem

      Amen

    • @kcsebastian3474
      @kcsebastian3474 Před rokem +1

      May the living God use you sister to bring many who are in darkness to the LIGHT of the World that is JESUS

    • @sumi4307
      @sumi4307 Před rokem

      Lakshmi ധൈര്യമായി മുന്നോട്ട് പോകൂ. ഒബ്ജെക്ഷൻ പലടതുനിന്നും ഉണ്ടാകും. മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി. വചനങ്ങളും സാക്ഷ്യങ്ങളും കുഞ്ഞമ്മക്ക് അയക്കരുതന്ന് പറഞ്ഞില്ലേ. Indirectly അത് എനിക്കും ഒരു താക്കീത് ആരുന്നൂ കഴിഞ്ഞ സണ്ടയ്യിൽ. കാരണം ഞാനും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. ആമേൻ. Praise the lord

  • @geetaiyer8155
    @geetaiyer8155 Před rokem +9

    Our GOD is a Living GOD.. 🙏... Thank You Jesus... Amen🙏🙇‍♀️🙏

  • @selectedoneeverlasting814

    പ്രശ്നങ്ങൾ എത്ര വലിയതായിരുന്നാലും
    ദൈവം സമയത്തു നമുക്ക് വഴി ഒരുക്കും.

  • @leelamathomas4709
    @leelamathomas4709 Před rokem +8

    സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല ഉപേഷിക്കയില്ല നന്ദിഓട് സ്തോത്രം യേശുവേ നമ്മുടെ കർത്താവെ എത്ര സ്തുതിച്ചാലും പോരെയേ നാഥാന

    • @CHRISTBLESSES
      @CHRISTBLESSES  Před rokem

      Praise God

    • @rajumon2155
      @rajumon2155 Před rokem

      സ്വാർഗത്തിൽ വസിക്കുന്ന കർത്താവ് തന്നിൽ വിശ്വസിക്കുന്നവനെ ഈജീവിതത്തിൽ ഒരുനാളും കൈ വിടുകയില്ല *-'കർത്താവിൽ വിശ്വസിച്ചു ലൗകി ക ജീവിതത്തിന് ഊന്നൽ കൊടുക്കാതെ ആത്മീക ജീവിതത്തിൽ ശ്രദ്ധിച്ചു ക്രിസ്തുവിനോട് കൂടെ വസിപാ ൻ

    • @rajumon2155
      @rajumon2155 Před rokem +1

      ആഗ്രഹിച്ചു ജീവിക്കുന്ന ഒരുവനെയും നിത്യതയിൽ കൈവിടുകയില്ല*:'
      അല്ലാത്തതൊക്കെ തള്ളിപ്പോകും

    • @CHRISTBLESSES
      @CHRISTBLESSES  Před rokem

      @@rajumon2155 Amen

  • @leelamathomas4709
    @leelamathomas4709 Před rokem +6

    എല്ലാം കഷ്ടത്തിൽ നിന്നും നമ്മുടെ കർത്താവ് നമ്മെ രക്ഷിക്കും ആമേൻ

  • @raphacounselingdrmini8353

    What a miraculous testimony I heard it with tears Glory to Jesus

  • @sheenakuppadi5762
    @sheenakuppadi5762 Před rokem +55

    ദൈവം എപ്പോഴും വലിയവൻ തന്നെ അവന്റെ നാമത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ ആമേൻ ആമേൻ

  • @dv1679
    @dv1679 Před rokem +13

    എൻറെ കർത്താവായ ദൈവം എനിക്ക് സമാധാനവും സന്തോഷവും സ്വസ്ഥതയും നൽകുമാറാകട്ടെ🙏🏻🤲🙏🏻

  • @anuj4518
    @anuj4518 Před rokem +4

    കർത്താവെ രക്ഷിക്കേണമേ

  • @roymathewmathew5365
    @roymathewmathew5365 Před rokem +5

    എല്ലാം തികഞ്ഞവൻ എല്ലാറ്റിലും വലിയവൻ ദൈവമായവൻ
    ഒന്നുമില്ലാത്ത ,ഒന്നുമല്ലാത്ത എന്നെ എല്ലാറ്റിലും കൂടുതലായി സ്നേ ഹിക്കുന്നു....
    ഞാനെത്ര ഭാഗ്യവാൻ.......

  • @sureshdasan2529
    @sureshdasan2529 Před rokem +4

    യൂട്യൂബിൽ പലപ്രവിശ്യം ഈ പോസ്റ്റ്‌ കണ്ട് പക്ഷെ ഞാൻ ഒന്നു എന്താന്ന് അറിയാൻ ഓപ്പൺ ചെയ്തു സാറിന്റെ അനുഗ്രഹമായ ആ സാക്ഷ്യം ഹൃദയത്തെ സന്തോഷിപ്പിച്ചു 👍🏾👍🏾🙏ആ യേശു മാനവ ജനത്തിന്റെ ദൈവം 🕊️🕊️🕊️🕊️🕊️ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും 🕊️🕊️🕊️🕊️🕊️🕊️🕊️നമുക്ക് ആ കാൽവറി നാഥന്റെ വരവിനായി കാത്തിരിക്കാം 🕊️🕊️🕊️🕊️

  • @santhammakurian1156
    @santhammakurian1156 Před rokem +8

    No words, Thank you Lord,i am your child. I Love you Lord ❤️🙏

  • @martinthomas4486
    @martinthomas4486 Před rokem +13

    Nothing is impossible to God. Praise the Lord.

  • @mathewgeorge3153
    @mathewgeorge3153 Před 5 měsíci +1

    I
    Iam saved from a server heart attack, JESUS CHRIST IS LORD AND GOD CAN DO ANYTHING

  • @joannewilson977
    @joannewilson977 Před rokem +10

    Hallelujah. Praise the Lord. Wonderful testimony. Amazing grace

  • @anniejohn4885
    @anniejohn4885 Před rokem +16

    PRAISE AND THANK YOU LORD GOD ALMIGHTY JESUS FOR EVERYTHING YOU HAVE DONE AND ABOUT TO DO IN OUR LIVES!!!

  • @presannakumari8038
    @presannakumari8038 Před 9 měsíci +3

    ദൈവത്തെ സുധിക്കുന്നു ആമേൻ ❤❤❤❤

    • @CHRISTBLESSES
      @CHRISTBLESSES  Před 9 měsíci

      Praise God 🙏

    • @OmanShafaq
      @OmanShafaq Před měsícem

      സുധി അല്ല സ്തുതി എന്നാണ്

  • @joannewilson977
    @joannewilson977 Před rokem +10

    Praise God for your boldness doctor to proclaim the name of the Lord. If you honour the Lord the Lord will surely honour you. Hallelujah

  • @aneeshasuresh6477
    @aneeshasuresh6477 Před rokem +22

    Amen🙏🏻 ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ . 👏👏👏🔥🔥🔥🔥

  • @vivette9195
    @vivette9195 Před rokem +10

    It was the will of God, that you know the true living Lord.. Thanks be to God🙏🙏👏👏👏

  • @alphonsaantony9005
    @alphonsaantony9005 Před rokem +11

    What an excellent testimony !!!!
    Praise the Lord. Lord help me too.

  • @marykj13
    @marykj13 Před rokem +18

    ആമേൻ സ്തോത്രം ഹാലേലുയ്യ 🙏🙏🙏🙏🙏👏👏👏👏ഗോഡ് ബ്ലെസ് ഡോക്ടർ

  • @samuelrajan4399
    @samuelrajan4399 Před rokem +16

    Thank you Doctor for this amazing Testimony. I hope & pray that your testimony will be a blessing to so many people. Many people will come to Lord because of your Testimony. May God Bless your son and your whole family and friends. Dr. Rajan

  • @anuj4518
    @anuj4518 Před rokem +7

    ഹല്ലേലുയ്യാ, സ്തോത്രം, അമീൻ

  • @rosythomas3267
    @rosythomas3267 Před rokem +3

    Jesus won the victory through suffering and dying, Jesus was leading you through the most painful circumstances to show He is God Almighty. He is the author of life and death. Anything impossible with humans are Possible with God. TRUST HIM Dr. Subramani. Praise the Lord

  • @presannakumari8038
    @presannakumari8038 Před 9 měsíci +3

    ദൈവത്തിന് സ്തോത്രം ഹല്ലേലുയ്യ ആമേൻ ❤❤❤❤

  • @benjaminzacharia8289
    @benjaminzacharia8289 Před rokem +10

    Praise the Lord, wonderful testimony n We pray for you n your family, stay blessed n be strong in Jesus Name

  • @philipchacko3521
    @philipchacko3521 Před rokem +10

    Praise the Lord. A great testimony. It was a great blessing to hear the wonder working power of our God. All glory to God. Amen

  • @shineyhari7357
    @shineyhari7357 Před rokem +10

    Glory to God. Praise the Lord

  • @lekshmidevi465
    @lekshmidevi465 Před rokem +7

    Amen Amen Amen

  • @josekuttyantony7490
    @josekuttyantony7490 Před rokem +1

    യേശുവേ നന്ദി
    സ്തുതി.
    പാപം പൊറുക്കുമാറാകണമേ

  • @saleenajose8966
    @saleenajose8966 Před 8 měsíci +1

    എന്റെ യേശുവേ എന്റെ N I C വേറെ vil കഴിയുന്ന 19 ദിവസം പ്രായമായ കുഞ്ഞിനെ sugapeduthan

  • @markosepaul4765
    @markosepaul4765 Před rokem

    ലോക രക്ഷകനായ കർത്താവീശോ മിശിഹാക്ക് എല്ലാ സ്തുതിയും പുകഴ്ച യും! ഡോക്ടറുടെ സാക്ഷ്യം വേദനയിലും പ്രയാസങ്ങളിലും ഞെരുക്കങ്ങ ളിലും പെട്ടുഴലുന്ന അനേകായിരങ്ങളുടെ കണ്ണ് തുറക്കാൻ ഇടയാകട്ടെ! കർത്താവ് അനേകായിരങ്ങളുടെ വേദനയും കണ്ണുനീരും തുടച്ച് നീക്കട്ടെ! അവർക്ക് അനുഗ്രഹമാകേണമേ പ്രിയ നാഥാ! നിന്നെ വിളിച്ചപേക്ഷിക്കു ന്നവർക്ക് നീ ഉത്തരം കൊടുക്കേണമേ നാഥാ! നിന്റെ കരങ്ങൾ ഞങ്ങൾക്ക് എന്നെന്നും തുണയേകേണമേ കർത്താവേ, ഞങ്ങളുടെ പിതാവേ!
    ഡോക്ടർ സുബ്രഹ്മണിയുടെ സാക്ഷ്യം കണ്ണുകൾ ഈറനണിയിക്കുന്നതാണ്. എങ്കിലും, ചില കാര്യങ്ങൾ ഡോക്ടർ വെളിപ്പെടുത്തുക യുണ്ടായില്ല. അദ്ദേഹ ത്തിന്റെ ക്രിസ്തനുഭവം അദ്ദേഹത്തിന്റെ കുടുംബവും ഭാര്യയുടെ കുടുംബ വും എങ്ങനെയാണു നോക്കിക്കണ്ടത്? അവരും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചോ? അതോ, അദ്ദേഹത്തെ എതിർക്കുക യായിരുന്നോ? അദ്ദേഹ ത്തെ എതിർക്കാൻ അദ്ദേഹത്തി ന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയാത്ത നിരവധി പേര് ഉണ്ടാകുമെന്നുറപ്പ്. ആ എതിർപ്പൊക്കെ ഇന്നും തുടരുന്നുണ്ടോ? ഈ വിശേഷങ്ങൾ കൂടി അദ്ദേഹം പങ്ക് വെയ്ക്കണമെന്ന് വിനീതമായി അഭ്യർത്ഥി ക്കുന്നു.

  • @kcsebastian3474
    @kcsebastian3474 Před rokem +3

    My the light of the only living God, our LORD light the life of many who are troubled .

  • @kmonvada4897
    @kmonvada4897 Před rokem +2

    പ്രിയ അവിശ്വാസികളേ, നിങ്ങൾ യേശു കർത്താവിൽ വിശ്വസിക്കൂ,
    യേശു മാത്രമാണ് ഏക ദൈവം🌹അവൻ നിങ്ങളെ തൊടും,തീർച്ച.

  • @lasithavictor588
    @lasithavictor588 Před rokem +9

    Amen, yes Lord Glory to Jesus🙏🙏🔥🔥♥️♥️🔥🔥🙏🙏

  • @pushparadha7110
    @pushparadha7110 Před rokem +17

    Glory to God and God bless you 🙏

  • @laisammasunny7961
    @laisammasunny7961 Před rokem +3

    ആമ്മേൻ എന്റെ ഈശോയെ ❤️❤️❤️❤️കരുണ തോന്നണമേ 🙏🏼🙏🏼

  • @karunakaransadasivan5445
    @karunakaransadasivan5445 Před rokem +16

    Glory to God amen 🙏🙏🙏🙏

  • @anittav1044
    @anittav1044 Před rokem +6

    My God is the great.He can do everything.Glory to God in the higest.🙏🙏🙏

  • @johnrajan4662
    @johnrajan4662 Před rokem +6

    Psalms 16:7-8, I have set my eyes always before the Lord, so I shall not be shaken. Thank you Dr Subramony for sharing this wonderful work of the Lord and May 1000s come to the grace of God. Gods blessings be upon your family and especially Shobith. John Rajan Seattle Washington

  • @anumangalam2642
    @anumangalam2642 Před rokem +9

    Thank you lord Jesus for blessing this family and making them a mighty witness for your holy name.

  • @nimmirajeev904
    @nimmirajeev904 Před rokem +3

    Amen praise the lord Very good testimony Thank you Doctor God bless you ❤️🙏👏🌷

  • @sudharmag5120
    @sudharmag5120 Před rokem +2

    Praise the Lord.
    Ente bakki kadam koodi theerthu
    Enneyum sakshiyakkane. Amen

  • @susammavarghese773
    @susammavarghese773 Před rokem +4

    Praise the Lord
    Hallelujah Hallelujah Hallelujah
    Amen Amen Amen Amen Amen
    Glory to God
    God bless you❤

    • @CHRISTBLESSES
      @CHRISTBLESSES  Před rokem +1

      Amen

    • @rosarobin4422
      @rosarobin4422 Před rokem +1

      ദൈവം അത്യുന്നതൻ ഹാലേലുയ്യാ ഹാലേലുയ്യാ ദൈവത്തിനു സ്തോത്രം ഈ ഈ പ്രസംഗം തീ പോലെ കത്തി പടരട്ടെ

    • @CHRISTBLESSES
      @CHRISTBLESSES  Před rokem

      @@rosarobin4422 Amen

  • @saraswathypk2038
    @saraswathypk2038 Před rokem +11

    Praise the Lord 🙏

  • @jinuann9568
    @jinuann9568 Před rokem +7

    Praise The God 🙌🏻God Bless The Family♥️🙌🏻

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před rokem +5

    Esuve Ente Esuappa makale kathukollane

  • @ushajacob7223
    @ushajacob7223 Před 9 měsíci +2

    Amen Praise God Hallelujah Glory Glory Father.God of heaven in Jesus Christ.🙏🙏👐👐🙌👏🙏

  • @bindhukamalabai2389
    @bindhukamalabai2389 Před 9 měsíci +3

    Amen🙏🙏

  • @ivyverghese2153
    @ivyverghese2153 Před rokem +3

    1wondergul tedtimonu.oh jesus come into my family snd dolve all our problems .bless all those who listened to this testimony and dolve their problems Jesus......

  • @karunakaransadasivan5445

    Hallelujah hallelujah hallelujah Amen Amen 🙏🙏

  • @jboby3420
    @jboby3420 Před rokem +15

    Praise Jesus for his mercy.

  • @vabraham966
    @vabraham966 Před rokem +4

    LIVING GOD LORD ALMIGHTY JESUS CHRIST LOVES YOU ❤❤❤❤. Please everyone, reach one, teach one about love of our lord Jesus Christ ❤❤❤❤.

  • @prabhakc2033
    @prabhakc2033 Před rokem +6

    Very spiritual testimony My Jesus is almighty God 🙏

  • @ivi.xn._
    @ivi.xn._ Před rokem +14

    കർത്താവ് വലിയവൻ ഇന്നും എന്നും എന്നേക്കും

  • @rosammajoseph3967
    @rosammajoseph3967 Před rokem +9

    Praise the lord, hallelujah, thank you my Lord

  • @lekshmidevi465
    @lekshmidevi465 Před rokem +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Apppppppppaaaaaaa

  • @anniejohn4885
    @anniejohn4885 Před rokem +16

    PRAISE THE LORD GOD ALMIGHTY JESUS!!!

  • @jessythomas2221
    @jessythomas2221 Před 7 měsíci +1

    ആമേൻ... ഹല്ലേലുയ... യേശു കർത്താവ് മാത്രം സത്യദൈവം ആമേൻ 👏👏👏👏👏

  • @annammamathew6046
    @annammamathew6046 Před rokem +5

    Oh my lord thank you amen amen❤

  • @sindhugirijananugraham5875

    Wonderful Testimony God bless you

  • @meenadavis8647
    @meenadavis8647 Před rokem +6

    My lord is greatest and powerful man I the world🙏🙏🙏🙏🙏

  • @heavenlybells4523
    @heavenlybells4523 Před rokem +4

    യേശുവേ സ്തോത്രം 👍❤️🙏

  • @lekshmidevi465
    @lekshmidevi465 Před rokem +5

    Ameeeeeeeeen

  • @georgeverghese2292
    @georgeverghese2292 Před rokem +9

    Amazing personal testimony, dear Doctor, child of the Living God. He proved to you and the world at large, that nothing is impossible to Him. Praise His holy name. He chooses certain people to prove His mighty power and you are certainly one of them. Glory to God. He is able to prove Himself to those who submit to Him completely. May God use you mightily in a special manner in these last days. Blessings for your testimony , may God use it to change many hearts.

  • @shirlyxaviour8662
    @shirlyxaviour8662 Před rokem +1

    respected dr.subramanian,deuteronomy 7:15,psalms 91:1 to last

  • @leelamathomas4709
    @leelamathomas4709 Před rokem +2

    Daiva thasana daralmay anaugrhikkaname god bless dr blessed blessed message 🙋‍♀️🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @johnva1945
    @johnva1945 Před rokem +10

    What a testmony our Lord Jesus Christ still live may God bless you

  • @paulthomas.k8586
    @paulthomas.k8586 Před rokem +12

    Amen. Praise the Lord

  • @kcmathew4948
    @kcmathew4948 Před rokem +3

    Almigty God taught me too well.

  • @elizabethjacob6820
    @elizabethjacob6820 Před rokem +12

    All Glory to God Jesus 🙏❤

  • @user-gu3hl9fi7r
    @user-gu3hl9fi7r Před 9 měsíci +3

    Praise to jesus glory to god pr jose pallipad

  • @valsamma1415
    @valsamma1415 Před rokem +1

    Dr message പല പ്രവശിയം കേട്ടു. മതിവരുന്നില്ല daivapravarthi

  • @lisykuruvila2351
    @lisykuruvila2351 Před rokem +4

    യേശുവേ സ്തുതി യേശുവേ സോസ്ത്രം

  • @legyjacob4744
    @legyjacob4744 Před rokem +6

    Praise the lord Jesus. Hallelujah 🙏 🙏 🙏

  • @shibukr9817
    @shibukr9817 Před rokem +3

    ആമേൻ . ദൈവ നാമത്തിനു മഹുത്വം

  • @valsamma1415
    @valsamma1415 Před rokem +10

    എന്റെ.മകളുടെ.കാലിൽ.vericose.വെയിൻ.പ്രയാസത്താൽ.ആയിരുന്നു.തമ്പുരാൻ.സൌകിയം.നൽകി..ഇടതു.കാലിൽ.ആക്സിഡന്റ്.സ്കൂട്ടർ.മുട്ട്ട്ടിയതാണ്.. വളരെ.പ്രയാസത്താൽ.ആണു.ഡോക്ടറഅങ്കിൾ.പറഞ്ഞുതുപോലെ.ദൈവത്തിന്.സൌകിയം.ആക്കുവാൻ.കഴിയും.vericose.മാറ്റിയ.ദൈവം.വേദനക്.സമനം.തരണമെ. jesusssss

  • @maryvarghese4798
    @maryvarghese4798 Před rokem +3

    മഹത്വവും സ്തുതിയും
    എൻ യേശുവിന്

  • @roychakkuvarackal2557
    @roychakkuvarackal2557 Před 10 měsíci +1

    ആമേൻ🙏🙏

  • @jeemoljoseph6419
    @jeemoljoseph6419 Před rokem +4

    Amen praise the lord and God bless you all 🎉🎉

  • @mediastar23
    @mediastar23 Před rokem +4

    ഞാൻ ദീപ. കർത്താവേറെ എന്റെ തൊണ്ടയിലെ ഇൻഫെക്ഷൻ മാറ്റിതരണേ എന്റെ കർത്താവെ എന്നെ കൈ വെടിയല്ലേ. യേശുവേ നന്ദി യേശുവേ സ്തോത്രം

  • @bibitha.bgeorge8807
    @bibitha.bgeorge8807 Před rokem +7

    Praise the Lord ✨️❤️

  • @sujapaul5008
    @sujapaul5008 Před rokem +5

    Hallelujah hallelujah 🙌🙌🙌 Praise the Lord

  • @ranjusunil5146
    @ranjusunil5146 Před rokem +3

    നമ്മുടെ നാഥൻ യേശു

  • @royappallose6958
    @royappallose6958 Před rokem +4

    Great testimony, May the Lord bless you and use greatly .

  • @lissyjames5535
    @lissyjames5535 Před 9 měsíci +3

    ഈശോയെ അവിടുത്തെ പ്രവർത്തി എത്ര മഹനീയം❤
    എന്നെ അവിടുത്തെ സ്നേഹത്തിലും, വിശ്വാസത്തിലും, സഹനത്തിലും ഉറപ്പിച്ചു നിർത്തണമേ

  • @valsammajoy2841
    @valsammajoy2841 Před rokem +7

    സർവശക്തനായ ദൈവം സ്തോത്രം

  • @binujass2262
    @binujass2262 Před měsícem +1

    Amen. Praise the Lord
    Our GOD is an awesome GOD❤

  • @sonysssteelwork7139
    @sonysssteelwork7139 Před rokem +11

    Praise the Lord 🙏🙏🙏🙏🙏🙏🙏🙏

  • @jojikmathew8130
    @jojikmathew8130 Před rokem +10

    ❤❤❤❤praise the Lord Jesus…