എൻ്റെ സാക്ഷ്യം | Testimony by Br Surendranath

Sdílet
Vložit
  • čas přidán 26. 03. 2023
  • Testimony by Br Surendranath on 26 March 2023
    About-
    House of Prayer is a non-denominational church in Trivandrum, Kerala. We are a family of God’s children, committed to equip people to grow into the fulness of the Christ through the ministry of the Word and the Holy Spirit.
    Socials-
    Website : houseofprayer.in/
    Instagram : / houseofprayer_in
    Facebook : / houseofprayertrivandrum
    Contact-
    Phone: 9447765905
    Email : hoptvm@gmail.com
    Address : First floor, Avenue Shoppe Centre, Mananthala, Trivandrum-695015, Kerala.
    Hashtags-
    #christianmessage #malayalamchrisitianmessage #englishmalayalamchristianmessage #malayalamchristianmessages #malayalamchristianmessagelatest #malayalamchristianmessage2022 #malayalamchristianmessagenew #malayalamchristianmessagelive #malayalamchristianbiblemessage #sundayservice #malayalamsundayservice #christianfamilymessagemalayalam #livechristianmessageinmalayalam #christianbiblemessageinmalayalam #morningmessagechristianmalayalam #newmalayalamchristianmessage #powerfulchristianmessagemalayalam #pastorsamvarghese #prsamvarghese #praiseandworship

Komentáře • 314

  • @HouseofPrayerTrivandrum
    @HouseofPrayerTrivandrum  Před rokem +24

    ഈ വർഷത്തെ ഈസ്റ്റർ സന്ദേശം കേൾക്കാം 👉 czcams.com/video/tzavXI5nk0I/video.html

  • @nazimm7438
    @nazimm7438 Před 7 měsíci +16

    യേശു മാത്രം ഏക രക്ഷകൻ..മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഞാൻ അനുഭവിച്ചറിഞ്ഞ സത്യമാണ്.. ഇന്നും ജീവിക്കുന്ന യേശു... ആകാശത്തിൻ കീഴിൽ, മനുഷ്യരുടെ ഇടയിൽ രക്ഷിക്കപ്പെടാൻ യേശു നാമമല്ലാതെ മറ്റൊരു നാമമില്ല.. ആമേൻ

  • @nazimm7438
    @nazimm7438 Před 7 měsíci +8

    യേശുവേ നി എത്ര നല്ലവൻ.. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും... ആമേൻ

  • @achuchacko3340
    @achuchacko3340 Před rokem +34

    നന്ദി സഹോദര ക്രിസ്ത്യനി ആയി ജനിച്ചു ജീവിക്കുന്നവർ കേട്ടു ജീവിതത്തിൽ മാറ്റം വരുത്തുക അവർക്കില്ലാത്ത വിശ്വാസം എ ങ്ങനെ ഹിന്ദു ആയിരുന്ന സഹോദരനു ഉ ണ്ടാ യി 100% വിശ്വാസം ദൃടമായിരുന്നു

  • @subramanianck5327
    @subramanianck5327 Před rokem +29

    സത്യ ദൈവത്തെ അറിഞ്ഞ സഹോദരനെയും കുടുംബത്തെയും യേശു അനുഗ്രഹിക്കട്ടെ പ്രൈസ് ദി ലോർഡ് ഹല്ലേലുയ

  • @sarammathomas1946
    @sarammathomas1946 Před rokem +13

    പ്രിയ സഹോദരാ താങ്കളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ എനിക്ക് ഇന്നുവരെയും ആരോടും ദൈവത്തെ പറ്റി പറയാൻ സാധിച്ചിട്ടില്ല ഈ ദൈവത്തെ മറ്റുള്ളവരുടെ മുമ്പിൽ പറയാൻ കൃപ കിട്ടാൻ പ്രാർഥിക്കുന്നു

  • @sahidhacheikrayinvalapp1896

    ഞാനും ജീവിക്കുന്ന യേശുവില്‍ വിശ്വസിക്കുന്നവളാണ്

  • @josephthomas6776
    @josephthomas6776 Před 7 měsíci +4

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🏽❤️🌹

  • @philipgeorge3695
    @philipgeorge3695 Před rokem +97

    അതി ശോക്തിയില്ലാതെ വർണ്ണനയില്ലാതെ തനി നാടൻ ശൈലിയിൽ സാക്ഷി പറയുന്ന നിഷ്കളങ്ക മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @adminmk6995
      @adminmk6995 Před rokem +2

      Defenitely God vl bless u always

    • @philipgeorge3695
      @philipgeorge3695 Před rokem

      Ok god bless you

    • @philipgeorge3695
      @philipgeorge3695 Před rokem +3

      @@adminmk6995 പ്രിയപ്പെട്ട ദൈവദാസ എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണ. ഒത്തിരി പ്രശ്നങ്ങൾ. എനിക്ക് പരസ്യ യോഗം നടത്തുവാൻ ആഗഹമുണ്ട് ഒരു പഴയ ഒ മിനി ഉണ്ട് നാളെ അത് എഞ്ചിൻ പണിക്ക് കൊടുക്കുക ആണു എല്ലാ കാര്യം പെട്ടെന്ന് നടത്തി കിട്ടി ഉടനെ തന്നെ അതിന് വേണി ഇറങ്ങാൻ വേണ്ടി പ്രാർത്ഥിക്കണം.

    • @sabitharajagopal1255
      @sabitharajagopal1255 Před rokem +1

      Dhaivathinu mahathvam mahathvam. Mahathvam amen 🙏

    • @alphonsaantony9005
      @alphonsaantony9005 Před rokem

      Tears came

  • @KishoreNambeesan
    @KishoreNambeesan Před rokem +77

    അതിശക്തമായ അവതരണം.... ഒട്ടും കാപട്യമില്ലാതെ... യേശുക്രിസ്തുവിന്റ നാമം ഉയർത്തപ്പെട്ടു... Keep going... Lord be with u Surendranath bro🙏🏻🎉

  • @usha3408
    @usha3408 Před rokem +16

    ശക്തീകരിക്കുന്ന ബലപ്പെടുത്തുന്ന ജീവിക്കുന്ന കർത്താവിന്റെ നാമമഹത്വം വെളിപ്പെടുത്തിയ Bro. നെ എന്റെ യേശു കർത്താവ് അനുഗ്രഹിക്കട്ടെ 'Amen🙏🙏🙏🙏🙏

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Před 25 dny +1

    ജീവിക്കുന്ന ദൈവത്തെ ഞാൻ വിശ്വസിക്കുന്നു എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണം

  • @geevarghese3382
    @geevarghese3382 Před rokem +7

    മാററ മില്ലാത്ത വനായ ദൈവം ജീവിക്കുന്നു. അവൻ നമ്മുടെ സങ്കേതം. അവന്റെ നാമം മഹത്വപ്പെടട്ടെ.

  • @tomyvazhuvelil9310
    @tomyvazhuvelil9310 Před rokem +5

    നാടൻ ശൈലിയിൽ ഉഗ്രമായ സാക്ഷ്യം കൂനമ്മാവ്

  • @annammamlavil8217
    @annammamlavil8217 Před rokem +21

    എത്ര വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് ഇദ്ദേഹം കടന്നു പോയത്.പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഏശുവിന്റെ പരിശുദ്ധാത്മാവിലൂടെത്തന്നെ🙏

  • @jacobjosephvellathottam9090

    ഹല്ലേലുയ്യ ആമേൻ 👍👍👍👍 എത്രയോ ഹൈന്ദവർ മുസ്ലീങ്ങൾ യേശുവിൽ വിശ്വസിക്കുന്നു.

    • @s___j495
      @s___j495 Před rokem +1

      അതാണ് ദൈവത്തിന്റെ രണ്ടാം വരവ് ആസന്നമായിരിക്കുന്നു

  • @user-fx5mz5fw1m
    @user-fx5mz5fw1m Před 7 měsíci +1

    Ee sakhyam kaanan karthav enne anugrahichathinu nanni parayunnu yesuve nanni yesuve sthudhi yesuve aaradhana halleluya

  • @wilsonvarughese7710
    @wilsonvarughese7710 Před rokem +10

    ജീവിക്കുന്ന സാക്ഷ്യം
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @pinkuusp4
    @pinkuusp4 Před rokem +14

    വളരെ അനുഗ്രെഹിത സാക്ഷ്യം... 👏🤲🤲🤲thank you lord👏

  • @reenachalamana5917
    @reenachalamana5917 Před rokem +9

    വിശ്വാസം ഇല്ലാത്ത എല്ലാമക്കൾക്കു വേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ

  • @ammanikuttymathew
    @ammanikuttymathew Před rokem +7

    സഹോദരനെ കുടുംബത്തെ അനുഗ്രഹിക്കട്ടെ യേശുക്രിസ്തു ജീവിക്കുന്ന ദൈവം ക്രിസ്തുവിന്റെ വാഗ്ദത്ത ഒരിക്കലും മാറി പോകില്ല ഉവ്വ എന്ന് മാത്രം 🙏❤️

  • @lisykuruvila2351
    @lisykuruvila2351 Před rokem +5

    Amen യേശുവേ സ്തുതി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @bijijohn3613
    @bijijohn3613 Před rokem +8

    കലർപ്പില്ലാത്ത അനുഗ്രഹിക്കട്ടെ സാഷ്യം... ദൈവം അനുഗ്രഹിക്കട്ടെ... 🙏❤

  • @venumenon2961
    @venumenon2961 Před rokem +15

    An inspiring testimony. Jesus loves us unconditionally and we, who enjoy that love, could love others the same way. May the Lord continue to bless Br. Surendranath to reach out to many with the Gospel of Love of Jesus.

  • @mastertonyin
    @mastertonyin Před rokem +21

    A blessed testimony....... Really encouraging one. Jesus is Lord.

  • @dipucabraham1310
    @dipucabraham1310 Před rokem +9

    Amen കർത്താവെ സ്തോത്രം ❤

  • @bennykm141
    @bennykm141 Před rokem +18

    Praise the Lord. Glory to God

  • @mohandaskn9777
    @mohandaskn9777 Před rokem +13

    AMEN.സ്തോത്രം

  • @joannewilson977
    @joannewilson977 Před rokem +5

    We were also in Bahrain that time, tried to share gospel but people are not interested to God's word Caz they have everything. But one day every knee shall bow and every tongue confess Jesus is Lord. That day is coming. May the Lord help us to do HIS will

  • @lillykutty6930
    @lillykutty6930 Před 3 měsíci

    Good God bless you.thank you Jesus.

  • @hemat4394
    @hemat4394 Před rokem +3

    സത്യമായ സാക്ഷ്യം. എന്തൊരു നല്ല വ്യക്തി

  • @indirapillai8692
    @indirapillai8692 Před rokem +1

    Brother very very touching.....u made me cry.....😞

  • @sunithaabraham9161
    @sunithaabraham9161 Před rokem +18

    Praise the lord

  • @mercytom6955
    @mercytom6955 Před rokem +9

    Praise the Lord Glory to God Jesus Christ
    Hallelujah🙌

  • @tessthomas3960
    @tessthomas3960 Před rokem +15

    In tears listening to this powerful testimony.All glory to Lord.

    • @lissyabraham9420
      @lissyabraham9420 Před rokem

      Praise the Lord. God bless you abundantly and keep you safe 🙏

  • @sharona2916
    @sharona2916 Před rokem +9

    Amazing. Testimony. God's grace

  • @sijijames4584
    @sijijames4584 Před rokem +2

    Thank you bro , inspiring message

  • @manum1939
    @manum1939 Před 7 dny

    Amen ❤

  • @aleyammasebastian6962
    @aleyammasebastian6962 Před rokem +2

    Jesus, He is the Living God. Praise to Jesus🙏🏾🙏🏾🙏🏾

  • @pradeepkurup2702
    @pradeepkurup2702 Před rokem +12

    Praise the Lord

  • @usha3408
    @usha3408 Před rokem +4

    This is real faith God Bless Bro. Amen👌👌👌👌👌 All glory to God.👌👌👌🙏🙏🙏🙏🙏

  • @johnsonbosco7861
    @johnsonbosco7861 Před rokem +10

    Praise the Lord 🙏
    So powerful testimony,.
    Jesus is alive.
    May God bless you brother ,
    for sharing this wonderful testimony without any hesitation to many.

  • @Tijo91126
    @Tijo91126 Před měsícem

    Amen🙏🙏

  • @user-fz9lh9xb5g
    @user-fz9lh9xb5g Před měsícem

    Amen🙏🏻

  • @anuthomasmathew2849
    @anuthomasmathew2849 Před rokem +7

    God is great...

  • @manum1939
    @manum1939 Před 7 dny

    God bless you ❤

  • @meenumlAnu
    @meenumlAnu Před 5 měsíci

    Amen❤❤❤❤

  • @annamaalexander2281
    @annamaalexander2281 Před rokem +8

    Praise the Lord.

  • @leelajohnson863
    @leelajohnson863 Před 10 měsíci

    Amen

  • @valsavithayathil5998
    @valsavithayathil5998 Před rokem +3

    Halleluja Halleluja Halleluja

  • @user-ro5bg2qx4j
    @user-ro5bg2qx4j Před 3 měsíci

    Praisethelord❤❤❤❤❤

  • @georgem599
    @georgem599 Před 8 měsíci

    Praise GOD
    This testimony strengthened me so much.
    GOD BLESS YOU

  • @sarammavarghese5314
    @sarammavarghese5314 Před rokem

    Praise the lord 🙌 🙏
    All the glory to our ALMIGHTY Father 👨 Amen

  • @lillykuttythomas9503
    @lillykuttythomas9503 Před rokem +5

    Praise the Lord 🙏🏻Blessed testimony.

  • @jineshjinesh6810
    @jineshjinesh6810 Před rokem +1

    Good blesyou. Amen

  • @Dinidenny2024
    @Dinidenny2024 Před 8 měsíci +1

    ❤❤Amen❤❤

  • @joannewilson977
    @joannewilson977 Před rokem +2

    Praise the Lord. Great testimony. Really heart touching and encouraging. God bless and use you for HIS glory and kingdom

  • @sreejithj7560
    @sreejithj7560 Před rokem +3

    Praise the Lord,
    our most beloved holy spirit precisely warned us through his testimony
    'കർത്താവിൽ നിന്നുള്ള പ്രധാന സന്ദേശം'
    Acts 5:20
    Philip 2:16
    by holding firm to the word of life.

    • @sudharmag5120
      @sudharmag5120 Před rokem

      Ente Esoe ente bakki kadam
      Koodi theerthu rakshikkane.

  • @bijuthomas6731
    @bijuthomas6731 Před rokem +9

    Really blessed testimony and an eye opener for every Christians.. God bless you brother.

  • @sobhabinoy3380
    @sobhabinoy3380 Před rokem +2

    Ee testimony oru anugraham thanne aayirunnu Pastor. 🙏

  • @roypeters37
    @roypeters37 Před rokem +7

    Beautiful our God is the living God 🙏

  • @jolonankingdomways902
    @jolonankingdomways902 Před rokem +1

    Beautiful testimony. Reveals the truth of the Living God and also exposes the falsehood of the dark forces

  • @user-jj1jj7ht3l
    @user-jj1jj7ht3l Před 6 měsíci

    ആമേൻ 🙏🙏🙏🙏

  • @ullasu7982
    @ullasu7982 Před 9 měsíci

    🙏amen

  • @mathewsthomas1354
    @mathewsthomas1354 Před rokem +2

    Innocent spiritual words.God Bless ur.future carriers also.Praise the Heavenly God.🙏🙏🙏

  • @cicilyjoseph136
    @cicilyjoseph136 Před rokem +7

    Halelujah! Glory to God! A real eye opening testimony! Thank u Br. 💐👏🙌

  • @JijoThomasmyweb
    @JijoThomasmyweb Před 6 měsíci

    Praise God 😊👏👏🙏🙏

  • @ranisebastian1641
    @ranisebastian1641 Před rokem +4

    Thank you god

  • @jessykuriakose7163
    @jessykuriakose7163 Před rokem +2

    All of you may kindly pray for my sister Saji Stanley (Jeemol) in 4th stage breast cancer and now in sinking sepsis stage due to the infected tumour.kindly pray for healing of the tumour and bringing her to a non septic condition.
    Jessy Kuriakose s/o Saji

  • @jessybunty6131
    @jessybunty6131 Před rokem +1

    God is great 👍👍

  • @shobajoyakin4543
    @shobajoyakin4543 Před rokem +4

    Praise God for this great faith bro. How great is our God.There's no other name under heaven given to men by which we must be saved . Hallelujah Hallelujah God bless u abundantly bro. nd use u mightily for His kingdom.🙌

  • @greensgarden6309
    @greensgarden6309 Před rokem +3

    Amen 🙏 what a powerful testimony

  • @manojthomas5900
    @manojthomas5900 Před 6 měsíci

    Ente Esoye

  • @georget.a.3228
    @georget.a.3228 Před rokem +4

    A Graceful testimony, can save lot of Souls , Amen 🎉❤

  • @jyothishgopi4007
    @jyothishgopi4007 Před rokem +2

    Please pray for me in the name of jesus

  • @shobhathomas6124
    @shobhathomas6124 Před rokem +3

    he lives today forever.May I proclaim your word

  • @jacobkoshy8907
    @jacobkoshy8907 Před rokem +8

    A real blessed testimony. God bless you brother. Please read Mark 16:16, John 3:3, John 3:5

  • @SophyPhilip
    @SophyPhilip Před rokem +2

    blessed testimony ..may god bless you

  • @sjn499
    @sjn499 Před rokem

    Amen sthothram Hallelujah hallelujah

  • @varkeychittoor3632
    @varkeychittoor3632 Před rokem

    God Bless this Gentleman, he has initiated himselves to spread the Word of God.

  • @alicekuttycherian
    @alicekuttycherian Před rokem +1

    Praise the Lord🙏 Amen, Amen..

  • @samuelrajan4399
    @samuelrajan4399 Před rokem

    Amazing Testimony. I have forwarded this Testimony to one of my Hindu friend. Tomorrow morning I will forward this Testimony to my 2 Hindu friends in India. I thank God for you Br. Surendranath and I will pray for you and your family and also for your extended family and friends. Rajan. USA.

  • @alexzachariah7898
    @alexzachariah7898 Před rokem +3

    Amazing , blessed and beautiful heart touching testimony, May God bless you abundantly

  • @satheesh269
    @satheesh269 Před rokem

    May God bless you sir its an amazing testimony All glory be to God jesus Christ hallelujah many more people come to know who is jesus what is so special it's Holy Bible not any other way word of God read every day Amen🙏 hallelujah praise our God

  • @maneeshkannur4444
    @maneeshkannur4444 Před rokem

    Innu nammal nerittu ketta testimony...... Amen..... 11.6.2023

  • @bessysibi7801
    @bessysibi7801 Před rokem +1

    Praise the lord, wonderful testimony

  • @samhmt1
    @samhmt1 Před rokem +1

    Very blessed testimony.pray for us God bless you

  • @bessysibi7801
    @bessysibi7801 Před rokem +1

    Praise the Lord, wonderful testimony

  • @deepavijay2998
    @deepavijay2998 Před rokem

    Praise God

  • @rejibabyrejibaby8178
    @rejibabyrejibaby8178 Před rokem +1

    ജീവനുള്ള സാക്ഷ്യം

  • @johnycp9677
    @johnycp9677 Před rokem +3

    God Bless Brother 💐💐🌹🌹🙏🙏

  • @saijanmathew491
    @saijanmathew491 Před 6 měsíci

    I love jesus ❤❤❤❤❤❤❤❤❤

  • @binupraisethelordanuja7984

    Hallelujah

  • @ushanelson6269
    @ushanelson6269 Před rokem +1

    Praise the lord 🙏

  • @aleyammajohn3736
    @aleyammajohn3736 Před rokem +3

    😭🙏supper സാക്ഷ്യം 🙏

  • @georgesamuel5129
    @georgesamuel5129 Před rokem +2

    Huallaga, Glorious testimony. May the Almighty God Bless Br. Surendranath abundantly.

  • @Joy-cd2ie
    @Joy-cd2ie Před rokem

    Praise the Lord Jesus

  • @rajanimanoj4379
    @rajanimanoj4379 Před rokem +2

    Praise the Lord 🙏🏼

  • @marykuttyjoseph4754
    @marykuttyjoseph4754 Před rokem

    Allvarum sathyadaivathe ariyatte praise the lord

  • @jojikaithakkatt8555
    @jojikaithakkatt8555 Před rokem +3

    Praise the Lord..... 🙏🙏🙏🙏🙏