ഉറങ്ങുമ്പോഴും വരുമാനം തരുന്ന ഫ്രാഞ്ചൈസി -1ലക്ഷം വരെ മാസം നേടാം|Hitachi ATM Franchise|new focus tv

Sdílet
Vložit
  • čas přidán 26. 08. 2024
  • For Franchisee enquiry Contact
    Kerala Master Franchise
    Whatspp : 7025777557
    wa.me/91702577...
    Email : atmfranchisekerala@gmail.com
    For business inquiries and promotions
    wa.me/919946102050
    keralafocustv@gmail.com
    Follow Instagram: ...
    Subscribe my channel to get more business ideas
    / newfocustv
    പുതിയ ബിസിനസ് ആശയങ്ങളും online money making ideas ഉം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നമ്മുടെ telegram channel subscribe ചെയ്യുക.
    t.me/newfocustv1
    Like and Follow FB Page-SMALL BUSINESS IDEAS / newfocustv
    Join WhatsApp group: chat.whatsapp....
    Join my Telegram group: t.me/+pTzR2obi...
    ചെറിയ മുതൽ മുടക്കിൽ തുടങ്ങുവാൻ സാധിക്കുന്ന ലാഭകരമായ ബിസിനസ്സ് ആശയങ്ങളായാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തുന്നത്.
    ബിസിനസ്സിലൂടെ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്
    ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ ബിസിനസ്സ് ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്ക് നടപ്പിലാക്കാവുന്നതാണ്.
    ഉറങ്ങുമ്പോഴും വരുമാനം തരുന്ന ഫ്രാഞ്ചൈസി -1ലക്ഷം വരെ മാസം നേടാം|Hitachi ATM Franchise|new focus tv
    Our popular uploads:
    2000 രൂപ വിലയുള്ള ഈ മെഷിൻ മതി നിങ്ങൾക്ക് മാസം 60000 നേടാൻ • 2000 രൂപ വിലയുള്ള ഈ മെ...
    ബിസിനസ്സ്‌ തുടങ്ങാൻ സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം ലോൺ • ബിസിനസ്സ്‌ തുടങ്ങാൻ സെ...
    കേരളത്തിൽ ആരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ്സ്‌ മാസ ലാഭം 7 ലക്ഷം • കേരളത്തിൽ ആരും തുടങ്ങി...
    തൊഴിലാളികളില്ലാതെ മാസം 72000 നേടുന്ന ബിസിനസ്സ്‌ • തൊഴിലാളികളില്ലാതെ മാസം...
    1 മണിക്കൂറിൽ 5000 - ഈ മെഷിൻ മതി നിങ്ങൾക്ക് മാർക്കറ്റ് കീഴടക്കാൻ • 1 മണിക്കൂറിൽ 5000 - ഈ ...
    100 രൂപയ്ക്ക് നിർമ്മിച്ചു 1000 രൂപയ്ക്ക് വിൽക്കാം • 100 രൂപയ്ക്ക് നിർമ്മിച...
    70000 രൂപയുടെ ഈ മെഷിൻ മതി ബിസിനസ്സ്‌ ചെയ്‌തു സുഖമായി ജീവിക്കാൻ • 70000 രൂപയുടെ ഈ മെഷിൻ ...
    cover topics
    1.ATM franchise
    2.hitachi atm franchise
    3.hitachi franchise
    4.ATM business franchise
    5.ATM business ideas Malayalam
    6.Hitachi ATM business details
    7.Hitachi money spot ATM
    8.How to start ATM
    9.Franchise business ideas
    10.franchise business ideas Malayalam
    COMMON TOPICS
    1.best business ideas malayalam
    2.small business ideas malayalam
    3 business ideas Malayalam
    4.best business to start in india with small investment
    5.high profit business ideas
    6. Low investment business ideas
    7. Low investment business
    8. Small business ideas 2022
    9.business ideas 2022
    10.low risk business ideas
    11.low risk business
    12. high profit business
    13. Innovative business ideas
    14. business ideas in Malayalam
    15. business ideas for women
    16. business ideas for teenager
    17. low investment high profit business
    18. kerala startup ideas
    19. startup ideas malayalam
    20. how to start a business
    21. low cost business ideas
    22. new business ideas
    23. Business ideas for students
    24.business ideas from home
    25. Home based business ideas
    26.easy business ideas
    27.low risk business ideas in india
    28.business news
    29.kerala business ideas malayalam
    30.kerala business
    31.kerala business ideas
    32. business ideas in kerala
    33.high profit business ideas
    34.low risk business ideas
    35.low risk business
    36.low risk business ideas in india
    37.kerala business ideas malayalam
    38.kerala business success stories
    39.best successful business idea
    40.successful ideas for small business
    41.successful business ideas for 2022
    42.best successful business ideas in india
    43.new focus tv
    44.anaz kizhisseri.
    45.top business
    46.anas
    #FranchiseBusinessIdeasMalayalam 3HitachiATMfranchise#SmallBusinessIdeasMalayalam #newfocustv #HighProfitBusinessIdeas #LowInvestmentBusinessIdeas #SmallBusinessIdeas2023 #BusinessIdeas2023 #BusinessIdeasMalayalam #SmallBusinessIdeas #StartupIdeasMalayalam #AnazKizhisseri #anas
    Disclaimer
    ----------------------------------------------------------------------------------------------------------------------
    We do not guarantee any kind of profit or success in this business.This Video is just an information about a business concept or idea.Please check all aspects before starting any business and please follow all the government rules and guidelines , prepare all the required documents, registration and certificates before starting any business.
    NB:-Please don't pay any rupees before your personal investigation. We are not responsible or liable for any payment issues.

Komentáře • 54

  • @NEWFOCUSTV
    @NEWFOCUSTV  Před rokem +20

    For Franchisee enquiry Contact
    Kerala Master Franchise
    Whatspp : 7025777557
    wa.me/917025777557
    Email : atmfranchisekerala@gmail.com

  • @badarpanapparambil1637
    @badarpanapparambil1637 Před rokem +60

    ഞാൻ ഈ ATM തുടങ്ങാൻ വേണ്ടി ഇവരെ കോൺടാക്റ്റ് ചെയ്തിട്ട് 4 മാസത്തിൽ കൂടുതലായി .ഒരുപാട് തവണ കോണ്ടാക്റ്റ് ചെയ്തതിന്ന് ശേഷം അവർ വന്ന് visit ചെയ്തു നല്ല സ്ഥലം നല്ല ലൊക്കേഷൻ എന്നൊക്കെ പറഞ്ഞ് പോയിട്ട് പിന്നെ വിളിക്കുമ്പോൾ ഈ ആഴ്ച്ച സാൻഷൻ ആകും അടുത്താഴ്ച്ച സാൻഷൻ ആകും എന്നൊക്കെ പറഞ്ഞു. വീണ്ടും പലതവണ കോൺടാക്റ്റ് ചെയ്തിട്ട് ഇപ്പോൾ ഒരു മറുപടിയും തരുന്നില്ല. ഫോൺ എടുക്കുന്നില്ല. വാട്സപ്പിൽ അയക്കുന്നത് Read ചെയ്യുന്നുണ്ട്. മറുപടി വിടുന്നില്ല.

  • @arjunkollam
    @arjunkollam Před rokem +134

    കൊല്ലം ജില്ലയിൽ ഞാൻ 6 ATM ചെയ്യുന്നുണ്ട്..Good Support From Hitachi Side...

  • @vinodchodan3182
    @vinodchodan3182 Před rokem +15

    ഇത്രയും കൃത്യമായ വിവരണം നന്നായി തന്നതിന് അഭിനന്ദനങ്ങൾ.
    നിലവിൽ ചിലവിടേണ്ട പണം ഏറ്റവും കുറഞ്ഞ ചെറിയ മുടക്ക് എന്ന് തന്നെ പറയാം അത് ഈ Hitachi കമ്പനി മാത്രം ❤❤❤

  • @kanith9111
    @kanith9111 Před rokem +48

    Hitachi good company in market... Comission okke pakka aaanu.... Im doing 2 sites.... 3rd site udane cheyyummm....

  • @vigilsoniya8202
    @vigilsoniya8202 Před rokem +14

    അണിയറയിൽ ഇതിനുള്ള പ്ലാൻ നടക്കുന്നുണ്ട്.

  • @onlinehelpservice377
    @onlinehelpservice377 Před rokem +31

    CDM ആയി പ്രവൃത്തിക്കുമെങ്കിൽ ഏതു ബാങ്കു ഹോൾഡേഴ്‌സിനും ഡെപ്പോസിറ് നടക്കുമോ ? അതോ ഏതെങ്കിലും specific ബാങ്കുകാർക്കു മാത്രമേ ഡെപ്പോസിറ്റ് നടക്കുകയൊള്ളു ?

  • @riyaskt8003
    @riyaskt8003 Před rokem +43

    UPI എല്ലാവർക്കും പണി തരുമ്പോൾ 🏧 ആണ് ഇപ്പൊൾ better

  • @hashitout8264
    @hashitout8264 Před rokem +11

    ചോദിക്കേണ്ട എല്ലാ കാര്യങ്ങളും ചോദിച്ചു. നന്ദി 🙏

  • @ayshuworld280
    @ayshuworld280 Před rokem +12

    ഒരു ഇടപാട് നടത്തുമ്പോൾ കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് എത്ര രൂപ ചാർജ് പിടിക്കും

  • @mohamedhanifa2023
    @mohamedhanifa2023 Před rokem +29

    Atm business future undahumo. Bcoz in future all use digital transactions.

  • @sumeshmonps1082
    @sumeshmonps1082 Před rokem +12

    A.. Good idea 👍👍.. Rent room eduthu cheyyan patumo

  • @naseefck
    @naseefck Před rokem +5

    ee atm l ninn njn inn cash eduthu, athin shesham aan ee video kanunnath

  • @shajahanbava
    @shajahanbava Před měsícem

    ഇത് ചെയ്യുന്നവർ ഉണ്ടോ എന്താണ് അഭിപ്രായം

  • @sreekantanrn1339
    @sreekantanrn1339 Před rokem +20

    Good video.....I have two sites in Trivandrum....good company support

  • @saneeshsivan8707
    @saneeshsivan8707 Před rokem +22

    Rent building ആണേൽ പറ്റുമോ

  • @sameerbabu4419
    @sameerbabu4419 Před rokem +27

    As per he has explained, there is a chance to get an average of 10 Rupees per transaction as commission.. !! Is it really possible..?

  • @rajugopalan6094
    @rajugopalan6094 Před rokem +7

    ചെന്നൈയിൽ ഹിറ്റാച്ചിയുടെ franchisee ഡീറ്റെയിൽസിന് എവിടെ കോൺടാക്ട് ചെയ്യണം?

  • @thomasjoseph7546
    @thomasjoseph7546 Před rokem +32

    ഇത്രേയും ഫണ്ട്‌ ഒരാളുടെ അക്കൗണ്ട്‌ഇൽ നിന്നും ട്രാൻസ്ഫർ ആയികൊണ്ടിരുന്നാൽ tax അടക്കേണ്ടി വരില്ലേ..

  • @musthafakunnummal1245
    @musthafakunnummal1245 Před 2 měsíci

    ഇതിൽ നിന്ന് മറ്റു ബാങ്കുകളുടെ അക്കൗണ്ടിൽ നിന്ന് withdrawing ചെയ്യുന്ന കാശിനു എത്ര കമ്മീഷൻ charge ചെയ്യും???
    എല്ലാ ബാങ്ക് കാർഡുകളും ഉപയോഗിക്കാമൊ?
    എല്ലാ ബാങ്കുകളിലേക്കും ഡെപ്പോസിറ് ചെയ്യാമോ?
    ഈ depposited money ഡെഡക്റ്റ് ചെയ്തിട്ടാണോ ബാക്കി നമ്മുടെ അക്കൗണ്ടിൽ വരുക.
    Depposit recieve ചെയ്ത money വീണ്ടും reload ചെയ്യാമല്ലോ??
    ഇതൊന്നു clarify ചെയ്യാമോ?

  • @sujithkumar8681
    @sujithkumar8681 Před 3 měsíci

    well explained, tgank u both❤🎉

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před rokem +4

    Anasbhai valare nalla aashayam

  • @jayasreecp8944
    @jayasreecp8944 Před rokem +5

    Edhine kurichu kuduthal ariyan thallparyam ind paranju tharamo

  • @mohanchanassery7866
    @mohanchanassery7866 Před rokem +16

    സ്വന്തം ബിൽഡിങ്ങ് വേണമെന്നുണ്ടോ !

  • @galaxyexportexport5202
    @galaxyexportexport5202 Před rokem +10

    Ethra square feet minimum venam Boss 🙌

  • @johnkjohn5641
    @johnkjohn5641 Před 9 měsíci

    Oru machine vilakke vangi cheyyuvan pattumo sir, atm moylali akan pattumo

  • @sarojinipp7208
    @sarojinipp7208 Před rokem +6

    നന്ദിയുണ്ട് സാർ❤

  • @kedhararts4939
    @kedhararts4939 Před 10 měsíci

    ഇങ്ങനെ വേണം അവതരണം ❤❤❤❤

  • @rithwicreationspresents5517

    Number not working

  • @jjfjffkbjvkb5117
    @jjfjffkbjvkb5117 Před rokem +23

    എങ്ങനെ ആണ് കമ്പനിക്ക് 35 തരാൻ പറ്റുന്നത്

    • @NEWFOCUSTV
      @NEWFOCUSTV  Před rokem +1

      Please contact Mr. Praveen for more details

  • @sajunishaniya370
    @sajunishaniya370 Před rokem +1

    Sooper🎉

  • @hamsaa2821
    @hamsaa2821 Před 11 měsíci

    സൂപ്പർ

  • @marvanpambantakath5856
    @marvanpambantakath5856 Před rokem +16

    ഇതില് എല്ലാത്തരം bank account atm Card ഉം use ചെയ്യാൻ പറ്റുമോ.....cash withdrawal ചെയ്യുമ്പോൾ ചാർജ് എഇടക്കുമോ?

  • @sanuvellalloor
    @sanuvellalloor Před rokem +15

    Phone pay Google pay etc ullappol eni atm bangali kal mathram use cheyyum

    • @NEWFOCUSTV
      @NEWFOCUSTV  Před rokem +4

      Upt ഇടപാടുകൾക്ക് നിയന്ത്രണം വരുന്നുണ്ട്

  • @tenyafaerie5635
    @tenyafaerie5635 Před 28 dny

    Enikyum tharamo?

  • @ansariem7417
    @ansariem7417 Před rokem

    Ittachi super

  • @dennisonvincent1429
    @dennisonvincent1429 Před rokem +1

    Good

  • @noufalkoorikadan2052
    @noufalkoorikadan2052 Před rokem +4

    Good video ❤

  • @Keynoter2.24
    @Keynoter2.24 Před rokem +2

    Perfect questions

  • @anzads7112
    @anzads7112 Před 6 měsíci

    👍

  • @surajakumari7124
    @surajakumari7124 Před 4 měsíci

    വളരെ നല്ല ആശയം
    എനിക്ക് ഒരു atm തുടങ്ങാൻ ആരെയാണ് contact ചെയ്യേണ്ടത്
    പ്ലീസ് reply

  • @gafoormattai7535
    @gafoormattai7535 Před rokem

    Supper

  • @alianuali5103
    @alianuali5103 Před rokem +3

    Mobile ATM possible ആണോ

  • @cvbinu
    @cvbinu Před 3 měsíci

    Very natural acting 😂

  • @robinvarghese9875
    @robinvarghese9875 Před rokem +1

    Kollam

  • @anithasatheesh6605
    @anithasatheesh6605 Před 10 měsíci

    Good

  • @oneteam5619
    @oneteam5619 Před rokem +3

    Good