Fenugreek(Uluva) water in empty stomach|Benefits|ഉലുവ വെള്ളം കുടിച്ചാല്|EP 211|Ayurveda Doctor

Sdílet
Vložit
  • čas přidán 20. 08. 2024
  • Hi dear people,
    In this video we will discuss about the health and beauty benefits of having soaked fenugreek (uluva)seeds in empty stomach.
    *It acts as an antacid.
    *Helps in controlling diabetes.
    *Lowers cholesterol.
    *Aids digestion.
    *Good for healthy glowing skin.
    *Boosts immunity. Etc...
    #uluvawaterbenefits #ഉലുവവെള്ളം_കുടിച്ചാൽ #workout #padmasutra #draparnapadmam
    Disclaimer: This video is intended for informational purposes only. This is not a substitute for direct consultation with a medical practitioner. Use your best discretion before using any medicines. Avoid self-medication

Komentáře • 272

  • @yousufyousuf164
    @yousufyousuf164 Před rokem +18

    ഉലുവ വെള്ളം ഞാൻ കുറച്ചു ദിവസങ്ങളായി കുടിക്കുന്നു വളരെ നല്ല റിസൾട്ട് തോന്നുന്നു

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +44

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @Fun11186
    @Fun11186 Před 9 měsíci +8

    ഉലുവ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കുക ഷുഗർ ഉളർ കുടിക്കുമ്പോൾ നോക്കുക 135 ഷുഗർ ഇപ്പോ 75 ആയി അത് കൊണ്ട് ഉലുവ കുടിക്കുംമ്പോൾ സൂക്ഷിക്കുക

  • @athiathira5398
    @athiathira5398 Před 2 lety +11

    Kanan cute ayitundallo❣️❣️

  • @rajeshsandanam3306
    @rajeshsandanam3306 Před 2 lety +2

    Super sister first of all your video does not have lagging si I enjoyed seeing it also it was very informative that you very much I will follow your advice

  • @muneerot9258
    @muneerot9258 Před 2 lety +11

    ഡോക്ടർ ഞങ്ങൾ ഉലുവ നന്നായി തിളപ്പിച്ച്‌ ആ വെള്ളമാണ് കുടിക്കാറുള്ളത്. ചിലപ്പോ ആ വെന്ത ഉലുവയും അതോടൊപ്പം കഴിക്കും. അങ്ങനെ കഴിക്കുമ്പോൾ ഡോക്ടർ പറഞ്ഞു ഈ ഗുണങ്ങൾ കിട്ടുമോ? അതോ ഗുണത്തിൽ വ്യത്യാസം വരുമോ?

  • @vijayakumarp7593
    @vijayakumarp7593 Před 2 lety +2

    Nice video, appreciate if you answer many genuine doubts viewers are asking.please do respond to them, that shows your commitment

  • @sreejithsreeju365
    @sreejithsreeju365 Před 2 lety +42

    എനിക്ക് അമിത വന്നമില്ല വെയിലത്ത്‌ ജോലി ചെയ്ത് എന്റെ സ്കിന്നിന്റെ യഥാർത്ഥ കളർ നഷ്ട്ടപെട്ടു ഈ ഉലുവ കുടിച്ചാൽ പഴയ കളർ കിട്ടുമോ

    • @jayasreepm9247
      @jayasreepm9247 Před 2 lety +1

      നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി. ഇ നിയും നല്ല അറിവ് പകർന്നു നൽകണേ. നന്ദി

    • @user-ib9do9fe1r
      @user-ib9do9fe1r Před 9 měsíci +2

      ഇല്ല ഉലുവ poyikkittum

    • @SPK2020
      @SPK2020 Před měsícem

      😅​@@user-ib9do9fe1r

  • @anujacon6495
    @anujacon6495 Před 5 měsíci

    very good for maintain sugar level😊

  • @afeefanarghees3881
    @afeefanarghees3881 Před 2 lety +21

    Hypothyroidism ullaarkku uluvavellam kudikkamo??please reply 🙏

  • @jafaralikkad1351
    @jafaralikkad1351 Před 11 měsíci +10

    ഉലുവ പച്ചവെള്ളത്തിൽ ഇട്ട് വെച്ച് കുടിച്ചാൽ മതിയ

  • @lintounni5583
    @lintounni5583 Před rokem +3

    Thank you so much … good information Mam 🙏

  • @nayanaraju4584
    @nayanaraju4584 Před 2 lety +14

    Dr, weight gain cheyyan uluva engane upayogikkanam??

  • @prajithamoli4891
    @prajithamoli4891 Před 2 lety +7

    7 മാസം ആയിട്ടേയുള്ളു പ്രസവം കഴിഞ്ഞിട്ട്. കുഞ്ഞിന് മുലപാൽ കൊടുക്കുമ്പോൾ കുഞ്ഞിന് മെലിച്ചിൽ സംഭവിക്കുമോ. ബാക്കി ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെ ഉപകാരപ്രതം. മാഡം ഇതു പറഞ്ഞാലേ എനിക്കു തുടങ്ങാൻ പറ്റുള്ളൂ. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @musthafasha7412
    @musthafasha7412 Před 2 lety +37

    ഉലുവ വളരെ നല്ലതാണ് പക്ഷേ രാവിലെ വെറും വയറ്റിൽ ശുദ്ധജലം മാത്രം കുടിക്കുക

  • @rahma5834
    @rahma5834 Před 2 lety +12

    ഉലുവ വെള്ളം kudichathil ശേഷം വെള്ളത്തില്‍ ഇട്ടിരുന്ന ഉലുവ ചവച്ച് തിന്നാന്‍ പറ്റുമോ

  • @user-ug2el8mo9g
    @user-ug2el8mo9g Před měsícem

    Thanks Docter

  • @curryntravel8993
    @curryntravel8993 Před 10 měsíci +1

    Very helpful video 👍

  • @babufiroz932
    @babufiroz932 Před 2 lety +9

    Thyroid patients n pattumo

  • @user-bi2qz4yv1p
    @user-bi2qz4yv1p Před 2 lety +5

    Ith kudichal aanungalil estrogen hormone koodum. Ennu paryunnu.. Shariyano

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +4

    Good video Dr. Definitely will take a try.

  • @remyasujith2974
    @remyasujith2974 Před 2 lety +5

    Thanku👍👍👍🙏🙏🙏

  • @plmagicalvlogs2580
    @plmagicalvlogs2580 Před rokem +3

    Uluvayum nallajeerakavum thilappicha vellam verum vayattil kudikkamo

  • @akbara5657
    @akbara5657 Před 2 lety

    Nannayirunnu sis AppuZzz doctore🌹🌹🌹😍

  • @shiju.srasheed6477
    @shiju.srasheed6477 Před 2 lety +9

    Mam negative side undengil paranju tharamo

  • @sreedevisaseendran5734
    @sreedevisaseendran5734 Před 2 lety +1

    താങ്ക്സ് ഡോക്ടർ

  • @jinijohny5872
    @jinijohny5872 Před 2 lety +7

    Dr pregnant ladiesinu uluva vellam kudikamo

  • @mohammedshameer6626
    @mohammedshameer6626 Před 2 lety +5

    Dr uluva vellam labour pain varan vendi kudikamo

  • @vinithaav4296
    @vinithaav4296 Před 2 lety +9

    Helloo Dr... തലയിൽ തേകാനുള്ള കാച്ചിയ എണ്ണയിൽ (1litter oil) പച്ച കർപ്പൂരം ചേർകുമ്പോൾ എത്ര ചേർക്കണം??

  • @beenasalim1174
    @beenasalim1174 Před 2 lety

    Thank you dear njan kudikkarund sundhari anallo

  • @sinibabu7073
    @sinibabu7073 Před 10 dny

    Thank you ❤

  • @ashajoseph3880
    @ashajoseph3880 Před 3 dny

    Can we soak uluva in hot water&drink next day??

  • @divindavis8185
    @divindavis8185 Před rokem +7

    ദിവസേന ഉലുവ വെള്ളം കുടിച്ചാൽ ഷുഗർ കുറഞ്ഞു പോകാൻ സാധ്യത ഉണ്ട് ടേക്ക്, കെയർ 🙏🏿

  • @mubashirmubashir7614
    @mubashirmubashir7614 Před 2 lety +2

    Thanks sister super

  • @elsythankappan2899
    @elsythankappan2899 Před 9 měsíci +1

    Doctor please advice me to get good sleep in the night (Malayalam)

  • @shareefakhalid6523
    @shareefakhalid6523 Před 2 lety +2

    uluva raavile cblldaakkano? thyroid tablet kazhkcha sesham ith kudikkaamo?

  • @swapnapaul5904
    @swapnapaul5904 Před rokem +9

    pregnancy period ൽ ഉലുവ കഴിക്കരുത്.

  • @AyyoobAyyoobk-et5bb
    @AyyoobAyyoobk-et5bb Před 10 měsíci +2

    Kanninte adiyil Vella kala varunnu kolastrol normal an enth chayyum

  • @magnetar_tours_travels
    @magnetar_tours_travels Před 2 lety +3

    Uluva vellam kudichitt bakkiyulla uluva kazhikkaamo mam

  • @kiranantony4784
    @kiranantony4784 Před 10 měsíci +3

    എത്ര അളവിൽ കഴിക്കണം??? ഒരു ടേബിൾ സ്പൂണിൽ കൂടുതൽ കഴിക്കരുതെന്ന് കേട്ടിട്ടുണ്ട് .. ചൂടുവെള്ളത്തിൽ തിളപ്പിച്ചാണോ അതോ തലേദിവസം കുതിർത്ത വെച്ചിട്ടാണോ ??? ഈ കാര്യങ്ങൾ പറയാതെ ചുമ്മാ ഉലുവ വെള്ളം കുടിക്ക് എന്ന് പറഞ്ഞാൽ എന്താ ചെയ്യുക ????

  • @sreejak3753
    @sreejak3753 Před 2 lety +9

    Thyroid patients kudikkamo

  • @abduljaleel8697
    @abduljaleel8697 Před 2 měsíci

    Thank you

  • @aslames9990
    @aslames9990 Před 2 lety +2

    Njan vannam vekkan aagrahikkunna aalanu
    Chilar parayunnu ravile ingane kudichal thadi kudumennu
    Appo thadi kudumo kurayumo

  • @user-ge8ng7qv9r
    @user-ge8ng7qv9r Před 11 měsíci +1

    Thanks

  • @raniyarishbu2595
    @raniyarishbu2595 Před 9 měsíci +2

    Marriage kazhiyathork pattuo kudikan 20 vayas ayork kudikan pattumo pregnent allathavarkum

  • @sayedali8711
    @sayedali8711 Před 2 lety +1

    Yes correct

  • @rahifp
    @rahifp Před 2 lety +3

    Thank you madam

  • @saydfarooksayd3088
    @saydfarooksayd3088 Před 2 lety

    Good info Dr....

  • @ahammadpa4229
    @ahammadpa4229 Před 6 měsíci +1

    Maruvadeayakkamo? 2:36

  • @a.thahak.abubaker674
    @a.thahak.abubaker674 Před 2 lety +1

    DR. THALE DIVASAM KUTHIRTHA ULUVAYUM VELLAVUM KAYIKKAMO.?

  • @faizalschannel4491
    @faizalschannel4491 Před rokem

    Naracha thalamudi karuppakuvan sahayikkumo uluva vellam kudichal

  • @nadeerarahman
    @nadeerarahman Před rokem

    ഓരോ ടിസ്പൂൺ ഉലുവയും അയമൊദകവും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ഒരു ലേശം ചെറുനാരങ്ങാ നീരും ഒഴിച്ച് വെറും വയറ്റിൽ കുടിക്കാൻ പറ്റുമോ??????

  • @ashithageorge5190
    @ashithageorge5190 Před 2 lety +5

    Mam nane ithu munbe try cheythitunde plus fenugreek kazhikukayum cheythu but ente prolactin level bayangra high ayi poyiii..

  • @harishhaariharishhaari2096
    @harishhaariharishhaari2096 Před 10 měsíci +1

    Sugar normal aayullork ith kudichal low aavan chans undo

  • @jafaralikkad1351
    @jafaralikkad1351 Před 11 měsíci +1

    ഉലുവയോട് കൂടിയാണോ ചൂടാക്കണ്ടത് ചൂടോടേ കുടിക്കാമോ

  • @binukumar5613
    @binukumar5613 Před 8 měsíci

    sugarinu continous kudikkano. week yethra days kudikkanam

  • @resnasajith7199
    @resnasajith7199 Před 2 měsíci

    Vannam normal ayittullavar kudichal veendum vannam kurayumo madam...

  • @Peeru_kassim
    @Peeru_kassim Před 3 měsíci +1

    കുതിർത്ത ഉലുവ കഴിക്കാമോ

  • @bijivc5276
    @bijivc5276 Před 6 měsíci

    Super

  • @itsmelakshmy
    @itsmelakshmy Před 2 lety +4

    വണ്ണം കുറക്കാൻ എങ്ങനെ കുടിക്കണം.. രാത്രി തിളപ്പിച്ച്‌ വെക്കണോ.. രാത്രി പച്ചവെള്ളത്തിൽ ഇട്ടിട്ടു രാവിലെ കുടിച്ച മതിയോ.. Plz റിപ്ലൈ.. ചില വീഡിയോ കണ്ടപ്പോൾ വണ്ണം വെക്കും എന്ന് കണ്ടു

  • @goodmindgoodthoughts2025

    You look alike actress bhavana

  • @sayanaanoopsayana9048
    @sayanaanoopsayana9048 Před 2 lety +4

    Pcod Ullavark kazhikkamo pregenancy ekk try cheyyynnavarkk kazhikamo

  • @mariyathsherief1816
    @mariyathsherief1816 Před 2 měsíci

    Ithil ethreyoper chodyam chodichittu reply koduthittilla positive reply kku reply kodukkunnundu

  • @chillz5394
    @chillz5394 Před 2 lety +1

    Dr breast increase aavan enth cheyyanom?uluva usefull aano? Ee topic oru vedio cheyyamo

  • @aminak2740
    @aminak2740 Před 10 měsíci +1

    Very nice and very 🎉

  • @meenatp1967
    @meenatp1967 Před 2 lety +5

    Hi . Ari thinnunnath nirthan tips paranju tharamo . anemic aanu.but control cheyyan pattunnilla

    • @a2danceclub782
      @a2danceclub782 Před 2 lety +1

      Same problem to me . Pls reply mam

    • @harithaaneesh8341
      @harithaaneesh8341 Před 2 lety +1

      Ari, Mannu😋😋 aadyam kazhikuennu vtkaaru kaanathe... Ippo maari.. bt ippazhum soil nanayumbol oru smell varulle appo kazhikkan thonnum🥴🥴🥴

    • @jerijenna5559
      @jerijenna5559 Před 2 lety +2

      Iron tablt kazhikko

  • @fidhaafrin8803
    @fidhaafrin8803 Před 10 měsíci

    Nhan chodikkunna dinu reply thranam Dr. Nhan 2varsham mumb uluva vellam kudikkunnund aayirunnu... Aa samayath oru divasam anik shwasam kittade body full stuck ആയി..nhan idu nirthi. Adinu shesham 2month mumb nhan orazcha kudichappol veendum ade anubhavam... Idendu kondaanu... Nhan kudicha reedi... Nightil 1tea spoon uluva oru glass vellathil ittu ravile arichu kudikkum .... Uluva kalayum.......... Ante anubhavam aarkengilum undayittundo

  • @shabilmonvlogs
    @shabilmonvlogs Před rokem +7

    ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തടി വെക്കാനണ് എന്ന് പറയുന്നേ കേട്ടിട്ടിട്ടുണ്ട്.
    അപ്പൊ അങ്ങനെ കുടിച്ചാൽ തടി മെലിയുകയാണോ ചെയ്യുന്നെ.
    ശെരിക്കും ഏതാ സത്യം

  • @anilamuthu6021
    @anilamuthu6021 Před rokem +2

    ഡോക്ടർ ഞാൻ വളരെ ഷീണിച്ചു ഇരിക്കുന്ന ഒരാളാണ്. പക്ഷെ ഞാൻ ഒരു യൂട്യൂബ് വീഡിയോ കണ്ടിരുന്നു ബ്രേസ്റ് സൈസ് കൂടാൻ ഉലുവ വെള്ളം നല്ലതാണ് എന്ന് അതോണ്ട് ഞാൻ എന്നും ഇത് കുടിക്കുന്നുണ്ട് അത് പ്രോബ്ലം ആണോ പിന്നേം ഞാൻ ഷീണിച്ചു പോകുവോ

  • @anjaliharikrishnan9296
    @anjaliharikrishnan9296 Před rokem +1

    Mudiyil ulla dandruff kurayaan chance undo ith kudichal?

  • @SafeenaAkbarsha
    @SafeenaAkbarsha Před měsícem

    Dr. Uluva vellam daily kudichal brest canser undakumo

  • @rahulrudhra3622
    @rahulrudhra3622 Před 2 lety +6

    ഡോക്ടറെ ഉലുവ വെള്ളം കുടിക്കുന്നവരുടെ തണ്ടൽ ഉറക്കും എന്ന് പറയുന്നു ശെരി ആണോ?

  • @ajithkumarr7285
    @ajithkumarr7285 Před rokem

    Go ahead

  • @abdulazeez192
    @abdulazeez192 Před 2 měsíci

    Madam vellathinde koode uluvayum kazhikan patumo

  • @user-fm8om4pu9o
    @user-fm8om4pu9o Před 4 měsíci

    Kodukam😊

  • @saranyaks6328
    @saranyaks6328 Před 2 lety +2

    Melinju pookuvo
    Njan already too skelt aanuu

  • @vijeshperingot578
    @vijeshperingot578 Před 2 lety +6

    വെള്ളം കുടിച്ചിട്ട് ഉലുവ കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @sudhilal9268
    @sudhilal9268 Před rokem +1

    Dr വേരുംവയറ്റിൽ ഉലുവയും വെള്ളഉം കുടിക്കുന്നത് കൊണ്ട് കുഴ്പ്പമുടോ ഞാൻ ദിവസം കുടിക്കാറുണ്ട്

  • @anjalirenju5009
    @anjalirenju5009 Před 2 lety +5

    Thank you dr

  • @ArunKumar-zj3uf
    @ArunKumar-zj3uf Před 2 lety +1

    തടി വെക്കാൻ ഇതു എങ്ങനെയാണു കുടിക്കേണ്ടത്

  • @jennyd2261
    @jennyd2261 Před 2 lety +5

    It is ggod for pregnant women?

  • @smrithisnair6814
    @smrithisnair6814 Před 6 měsíci

    ഉലുവ വെള്ളം കുടിച്ചാൽ aa ഉലുവ കൂടി കാണിക്കാമോ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @Mr_malayali.i
    @Mr_malayali.i Před 2 lety +33

    ഉലുവ വെള്ളം കുടിച്ചാൽ വണ്ണം കുറയും എന്ന് ഇതിൽ പറയുന്നു... ഒരു പാട് വീഡിയോസിൽ കണ്ടു ഇത് വണ്ണം വെക്കും എന്ന്... ഏതാണ് സത്യം 😏🧐🧐... ഏതാണ് ചേച്ചി സത്യം ട്രൈ ചെയ്യാൻ ആണ്

    • @shadiyaalia.k9949
      @shadiyaalia.k9949 Před 2 lety +7

      Breast growth varumenn വേറെ vdol കണ്ട് എന്താണാവോ സത്യം 😕

    • @martynmathew
      @martynmathew Před rokem +2

      Vannam vekkumm.

    • @ashifayasar6442
      @ashifayasar6442 Před rokem +1

      ഞാൻ kuranjkkan ഉലുവയും ചെറിയ ജീരകവും തിളപ്പിച്ച്‌ കുടിക്കും

    • @martynmathew
      @martynmathew Před rokem +1

      Jan try akkiyathuu anu... Vannam vekkum....

    • @Dadsgirl1111
      @Dadsgirl1111 Před rokem +4

      Ayyo😢 vannam vakkuenno😢 njn vannam kurayan vendi ippo kudichu 2 glass 😢 ini nth cheyyum 🥺 pedi aavunnu. Appo njn iniyum vannam vakkuo 😢🤐

  • @user-dy3kj2kr9k
    @user-dy3kj2kr9k Před 2 lety +1

    Dr uluva ittu thilapicha vellam ravile muthal vaikittu vare kudikkunnath kodu kuzhappamundo. Thadikurayumo

  • @dbaautocare9520
    @dbaautocare9520 Před rokem +1

    Hai

  • @bavabasheer4618
    @bavabasheer4618 Před 2 lety +1

    SLE asugam ullavark kudikan patumo

  • @haseenashihab321
    @haseenashihab321 Před 2 lety +3

    Feed cheyyunna ammamark kudikan pattuo pls reply

  • @sirajabdulmajeed2473
    @sirajabdulmajeed2473 Před 2 lety +5

    ഇടയ്ക്ക് ഹൃദയമിടിപ്പ് കൂടുതൽ ആവുന്നു അതിനു ഇത്‌ കുടിച്ചാൽ ശെരിയാകുമോ

    • @darveshkp1273
      @darveshkp1273 Před 2 lety +1

      കോളെസ്ട്രോൾ ഉണ്ടായാൽ ഇടിപ്പ് കൂടും

  • @snehaprasad3731
    @snehaprasad3731 Před 10 měsíci

    Njaan kudikkunnunde

  • @geethanjali262
    @geethanjali262 Před 2 lety +10

    Dr ഇതു എത്ര ദിവസം കുടിക്കണം

  • @ismayiliritty4324
    @ismayiliritty4324 Před 3 měsíci

    Stone.ullavarke.kudikkamo

  • @chinjubinu2042
    @chinjubinu2042 Před 2 lety +1

    Kuttikalk kodukkamo

  • @NooruNooru-fb8te
    @NooruNooru-fb8te Před 7 měsíci

    ഞാൻ കുടിക്കുന്നുണ്ട് തടി തീരെ ഇല്ല.അപ്പോൾ ഉള്ള തടിയും കുറഞ്ഞു പോകുമോ ഒന്ന് പറയുമോ

  • @thesnihasi1615
    @thesnihasi1615 Před rokem

    Uluva vella yathra days kudichal weight loss

  • @Chinnu-or6gu
    @Chinnu-or6gu Před rokem

    Melinja aal kudichal ulla thadi koode illathakuo skin nu vendi kudikanonn undenu

  • @ismas712
    @ismas712 Před 3 měsíci

    Thadi vekkumo dr

  • @rsoorajvsrv
    @rsoorajvsrv Před 10 měsíci

    Premeham onum illathavr kudikunath kond kuzhapam inda

  • @lekshmiravimenon1065
    @lekshmiravimenon1065 Před 2 lety +1

    Njan uluvayude koode jeerakam.karimjeerakam.ayamodakam.thilapichu kudikum.eniku suger BP .amitha vanavumundu .kuzhaamundo Dr .pls reply 🙏

  • @shilpaxavier1661
    @shilpaxavier1661 Před 2 lety +8

    Is it possible for feeding moms

  • @sabilayamol1709
    @sabilayamol1709 Před 11 měsíci

    ചൂടാക്കിയ വെള്ളത്തിൽ ഉലുവ തലേ ദിവസം യിട്ട കഴിക്കാൻ പറ്റുമോ