Ayal Kadha Ezhuthukayanu Movie Location | Naduvazhikal Movie Location, Mohanlal, Episode 20

Sdílet
Vložit
  • čas přidán 4. 01. 2021
  • #ayalkathayezhuthukayanu #naduvazhikal #old_movie_location #mohanlal #sreenivasan, #kannur
    അയാൾ കഥയെഴുതുകയാണ്, നാടുവാഴികൾ എന്നീ സിനിമകളുടെ ലൊക്കേഷൻ കാഴ്ചകളാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ കൊണ്ട് വരുന്നത്.
    Ayal Kadha Ezhuthukayanu is a 1998 Indian Malayalam comedy-drama film directed by Kamal and written by Sreenivasan based on a story by Siddique. The plot follows the travails of an eccentric and wasted pulp fiction writer, Sagar Kottapuram (Mohanlal), and his friend Ramakrishnan (Sreenivasan), who are dragged into a lawsuit by a vengeful Tahsildar, S. Priyadarshini (Nandini). The film features songs composed by Raveendran and a background score by C. Rajamani.
    Naduvazhikal is a 1989 Indian Malayalam-language action crime film directed by Joshiy and written by S. N. Swami. It tells the story of Arjun (Mohanlal), who takes up the business empire of his father Ananthan (Madhu), who has been sent to jail, and his clashes with his father's rivals. The film also features Murali, Devan, Thilakan, Kuthiravattom Pappu, Jagathy Sreekumar and Manianpilla Raju. Music was composed by Shyam.
    It was one of the highest-grossing movie of the year. The film is considered as one of the best action thrillers in Malayalam. Apart from the huge box office success, the film was the most talked about film of the year behind Kireedam, Dasharatham, Varavelpu and Oru Vadakkan Veeragatha. The climax of the film was highly appreciated by critics and audience alike.
    We are uploading Malayalam Old/New Movie Locations. Subscribe us to stay updated.
    _______________________________________________
    Kilukkam, Minnaram, Thalavattam, Kuberan, Athiran Movie locations: • Kilukkam, Minnaram, Th...
    Adwaitham Movie Location: • Adwaitham Movie Locati...
    Aaryan Movie Location: • Aryan Malayalam movie ...
    Sandesham Movie Location: • Sandesham Malayalam Mo...
    Valsallyam Movie Location: • Valsalyam Malayalam Mo...
    Aaram Thamburan Movie Location: • Aaram Thamburan Movie ...
    Gandhinagar 2nd Street Movie Location: • Gandhinagar 2nd Street...
    Vellanakalude Naad Movie Location: • Vellanakalude Nadu Mal...
    Pingami: • Gandhinagar 2nd Street...
    Midhunam Movie Location: • Midhunam Malayam Movie...
    Aye Auto Movie Location: • Aye Auto Movie Locatio...
    Nadodikattu Movie Location: • Nadodikattu Malayalam ...
    Balettan/Meeshamadhavan Movie Location: • Kilichundan Mambazham ...
    Big B Movie Location: • Big B Movie Location| ...
    _______________________________________________
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / wandergeek
    Instagram: / wandergeek_by_jp
  • Krátké a kreslené filmy

Komentáře • 129

  • @akhilsta
    @akhilsta Před 3 lety +2

    നാടുവാഴികൾ മൂവിയിലെ ലൊക്കേഷൻ കാട്ടി തന്നതിൽ വളരെയധികം നന്ദിയുണ്ട് ഒരുപാട് കാണാൻ ആഗ്രഹിച്ച ഒരു ലൊക്കേഷനാണ്.

  • @pranilkv810
    @pranilkv810 Před 3 lety +4

    Baby ബീച്ചിൽ വച്ച് വളരെ പണ്ട് അട്ടിമറി എന്ന ഫിലിം ഷൂട്ട്‌ ചെയ്തിട്ടുണ്ട്.. പിന്നെ അടിമകൾ ഉടമകൾ.... ഇൻസ്‌പെക്ടർ ബൽറാം ഇവയൊക്കെ .. പിന്നെ അവിടെ വച്ചു തന്നെ ആണ് നാടുവാഴികൾ ഫിലിം ലെ ഒരു scene. (പപ്പുവിന്റെ മൂക്കിന് ലാലേട്ടൻ ഇടിക്കുന്ന scene..)അവിടെ നിന്ന് ഏതാണ്ട് 2KM അടുത്താണ് ആ film ലെ സണ്ണി എന്ന നടന്റെ വീടായി കാണിച്ച വീട് ഉള്ളത്.. ഒരു 3-4 KM തലശ്ശേരി റൂട്ടിൽ വന്നാൽ താണ എന്ന ജംഗ്ഷൻ എത്തും മുന്നേ ആണ് നാടുവാഴികളിലെ വില്ലൻ മാരായ ദേവന്റെയും മുരളിയുടെയും വീടായി കാണിച്ച വീട് (സാധൂ ബീഡി യുടെ MD യുടെ വീട് ) ആ വീട്ടിൽ നിന്നാണ് climax അടക്കം ഷൂട്ട്‌ ചെയ്തത്.... ആ വീട്ടിൽ വേറെയും കുറെ films shoot ചെയ്തിട്ടുണ്ട്..

    • @WanderGeek
      @WanderGeek  Před 3 lety +1

      Pranil bro😍 information powli 👌👌 thank u..

  • @jayeshk8601
    @jayeshk8601 Před 3 lety +4

    നാടുവാഴികളുടെ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്ത വീട് ഉൾപ്പെടുത്താമായിരുന്നു. കണ്ണൂർ ടൗണിൽ തലശ്ശേരി റോഡിൽ സാധു കല്യാണ മണ്ഡപത്തിന് സമീപമുള്ള ആ വീട് ഇന്നും അതുപോലെ തന്നെ ഉണ്ട്.

  • @rizrizu4500
    @rizrizu4500 Před 3 lety +4

    Alaipayutheyile "Evano Oruvan " song shoot ചെയ്തതും WIP Guest Housil വെച്ചായിരുന്നു !
    80 's കാലഘട്ടത്തിൽ ഒത്തിരി IV Sasi ചിത്രങ്ങളുടെയും പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ കണ്ണൂർ ആയിരുന്നു .. Inspector Balraam etc

    • @WanderGeek
      @WanderGeek  Před 3 lety

      Riz thank u for new info.. location kidu aanu

  • @soorajprabhakaran
    @soorajprabhakaran Před 2 lety +4

    Poochakkaru manikettum house Location only 100m from this location( at 2:39)

  • @nirmalmenon1049
    @nirmalmenon1049 Před 3 lety +1

    Thank u ....njan orupaad kaanaan aagrahicha location.

  • @_nabeel__muhammed
    @_nabeel__muhammed Před 3 lety +1

    നന്ദി സുഹൃത്തേ.. കണ്ണൂരുകാരൻ ആണ്.. ഈ ഭാഗത്തു വെച്ചാണ് ഷൂട്ട് ചെയ്തത് എന്ന് അറിയാം,but കറക്റ്റ് സ്ഥലങ്ങൾ കാണിച്ചു തന്നതിന് tnx .ആ താലൂക്ക് ഓഫിസ് കൂടി കാണിക്കാമായിരുന്നു.. വേറെയും കുറെ സിനിമകൾ കണ്ണൂരിൽ നിന്നും ഷൂട്ട് ചെയ്തിട്ടുണ്ട്...

    • @WanderGeek
      @WanderGeek  Před 3 lety

      Nabeel bro♥️ keep supporting.. thank u for the valuable comment.

  • @shihab.1462
    @shihab.1462 Před 3 lety +1

    കിടിലൻ.....😍മനോഹരം....❤❤❤😘😘😘😘tnq bro....👍👍👍👍

    • @WanderGeek
      @WanderGeek  Před 3 lety

      Shihab bro♥️♥️♥️♥️

  • @shareefshari5836
    @shareefshari5836 Před 3 lety

    പൊളിച്ച്.....

  • @rakhivinod1535
    @rakhivinod1535 Před 3 lety

    അടിപൊളി ഇനിയും പഴയ സിനിമ ലൊക്കേഷൻ കാണാൻ കാത്തിരിക്കുന്നു

    • @WanderGeek
      @WanderGeek  Před 3 lety

      Thank u..😍😍 keep supporting.

  • @anjumc501
    @anjumc501 Před 3 lety

    Adipoli 👍

  • @anashassan2304
    @anashassan2304 Před 9 měsíci +1

    തഹസീൽദാർ ഓഫീസ് ആയിട്ട് കാണിച്ചിരിക്കുന്നത് കണ്ണൂരിലെ ദിനേശ് ബീഡിയുടെ ബിൽഡിങ് ആണ് അതും കവർ ചെയ്യാമായിരുന്നു 👍🏻

  • @sruthik506
    @sruthik506 Před 3 lety

    Nice ith vare kanata locations🥳🥳

  • @latheefcn812
    @latheefcn812 Před 3 lety +1

    പൊളിച്ച് മക്കളേ ❤

  • @jovial_vlogs
    @jovial_vlogs Před 3 lety +3

    *polichallo Bros*
    🥰♥️🥰

  • @sulthan805
    @sulthan805 Před 3 lety

    അടിപൊളി 💕💕💕

  • @sujith3262
    @sujith3262 Před rokem

    ഇപ്പോൾ (25 സെപ്റ്റംബർ 2022) ഈ സിനിമ ഏഷ്യാനെറ്റ്‌ മൂവിസിൽ കണ്ടു കൊണ്ടിരിക്കുവാണ്.
    ലാലേട്ടൻ ഗൾഫിലേക്ക് പോകും മുൻപുള്ള (ഈ വീഡിയോയിലെ 04:14) സീനിൽ കടപ്പുറം കാണിക്കുന്ന റിസോർട് തിരുവനന്തപുരത്തോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയത്.
    സിനിമ ടീവിയിൽ കാണുമ്പോളൊക്കെ ആലോചിക്കാറുണ്ട് ഈ റിസോർട് എവിടെ ആണെന്ന്... വെറുതെ അറിയാൻ വേണ്ടി യൂട്യൂബിൽ സേർച്ച്‌ ചെയ്തതാണ്.
    ഭാഗ്യത്തിന് തിരക്കിയ വീഡിയോ കിട്ടി..
    ഉഗ്രൻ വീഡിയോയും നല്ല അവതരണവും... Thnku ചേട്ടാ. 😍😍😍

  • @aamiprijilraj5144
    @aamiprijilraj5144 Před 3 lety +3

    Malapuram haji mahanaya joji shoot cheythath kannuralle athinte video cheyyo

  • @juvairiyanajeeb5425
    @juvairiyanajeeb5425 Před rokem +1

    കഥ സിദ്ധീക്കും ശ്രീനി തിരക്കഥയുമാണ് (അയാൾ കഥ എഴുതുകയാണ്)

  • @jabirmullungal7385
    @jabirmullungal7385 Před 3 lety

    സൂപ്പർ

  • @rishalhalid8555
    @rishalhalid8555 Před 3 lety

    Nice ❤️

  • @pranavunni5001
    @pranavunni5001 Před 3 lety

    kiduuui

  • @nimesh4097
    @nimesh4097 Před 3 lety

    Tnx A Lot Bro 🥺🥺😘❤️🔥

  • @shyams7961
    @shyams7961 Před 3 lety

    SUPER BRO

    • @WanderGeek
      @WanderGeek  Před 3 lety

      Shyam bro thank u..♥️ keep supporting

  • @midhunamcouple
    @midhunamcouple Před 3 lety +2

    Nice work guys..! 👍
    Ayal katha ezhuthunnu cinema'il thahasildar office aayi kaanichath Dinesh beedi office aanu ( near to old Sangeetha talkies ).. Athumkude include cheyyamayirunnu..

    • @WanderGeek
      @WanderGeek  Před 3 lety

      Sarath bro ath petten kitiyila..😍😍thank u for the information

  • @binoyp8705
    @binoyp8705 Před 3 lety

    Kannur...👍👍👍💯💯💓💓💓💪

  • @manikandanjawan5697
    @manikandanjawan5697 Před 3 lety

    Spr

  • @muhammedshafeeq4381
    @muhammedshafeeq4381 Před 3 lety +1

    😊😊👌👌

  • @samersameerpanakkadan2076

    ബ്രോ സൂപ്പർ ഇനി യും മുന്നോട്ടു പോകുക

  • @thasninaseebthasnisha6185

    Nice

  • @saneeshnk7574
    @saneeshnk7574 Před 2 lety

    Ippol padam kandu kondu ithokke nokkunna oru Kannur kaaran😀

  • @mazin2231
    @mazin2231 Před 3 lety +2

    Bombay, alaipayuthey സിനിമയുടെ ഒരുപാട് സീനുകൾ ഇതിനു പരിസരത്ത് ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

  • @HH-0911
    @HH-0911 Před 3 lety

    Kalaki

  • @ridhashahamed6835
    @ridhashahamed6835 Před 3 lety

    Thank you bro💐💐💐
    Ayaal kadha ezhuthukayaan enna padathile location evide yaanenn ariyaan aagraham undayirunnu, thanks a lot for uploading this video.
    Oru request und
    Pattumenkil 'Swapnakoodu' fliminte location explore cheyyumo :)

  • @nithulkannoth5883
    @nithulkannoth5883 Před 3 lety

    ❤️❤️❤️

  • @09shafiengg
    @09shafiengg Před 3 lety

    Powli mone jp powli...waiting for next...

  • @yoonusyoosuf9901
    @yoonusyoosuf9901 Před 3 lety

    Namuk choych choych povam😌

  • @sabudileesh4238
    @sabudileesh4238 Před 3 lety

    ഉഫ്....എന്നാ....ഫീൽ....മനസ്സ്....നിറഞ്ഞു....😘

  • @sulaimanpandikkad4176
    @sulaimanpandikkad4176 Před 3 lety

    ബ്രോ. ഹിസ് ഹൈനെസ് അബ്ദുള്ള ഫിലിം ലൊക്കേഷൻ കണ്ണൂരിലാണോ? അതുകൂടി ചെയ്യുമോ?

    • @WanderGeek
      @WanderGeek  Před 3 lety

      😍😍Theerchayayum cheyam but Kannur alla thonunu bro

  • @jince4308
    @jince4308 Před 2 lety

    thnk you for the infos , one suggestion exact location koodi pin cheyyuvarunnel it wud be so great

  • @sreevaishnav_SV
    @sreevaishnav_SV Před 3 lety

    Kannur🤙

  • @akhilsta
    @akhilsta Před 3 lety

    ഇതിൽ ലാലേട്ടൻ കഥ എഴുതുന്ന ഈ ലൊക്കേഷൻ വേറെ ഒരു മൂവിയിൽ കൂടി ഉണ്ട്

  • @priyeshkppriyeshkp5
    @priyeshkppriyeshkp5 Před 3 lety

    powli.thalayanamanthram location kanikkamo?

  • @unnikrishnansini2798
    @unnikrishnansini2798 Před 3 lety +1

    ലാലേട്ടൻ്റെ അയാൾ കഥയെഴുതുകയായിരുന്നു ഷൂട്ടിംങ്ങ് കാണാൻ പോയിട്ടുണ്ട് -ആരണ്ട് വീടും അടുത്തടുത്തായിരുന്നു' ഒരു മതിൽ വിത്യാസം പണി ലീ വാക്കി ഷൂട്ടിങ്ങിന് പോകും😃😃👍👍👍 അന്നത്തെ കാലം സൂപ്പറായിരുന്നു

    • @WanderGeek
      @WanderGeek  Před 3 lety

      Locations oke kidu aaanu bro. Ellam beach side.. Kannur powli👌

  • @n98OOOO
    @n98OOOO Před 3 lety

    pls try this too
    Peruvannapurathe Visheshangal parvathis house
    Nagarangalil Chennu Raparkam
    Sreenivasans house

  • @MrPradeepsir
    @MrPradeepsir Před 2 měsíci

    സന്ദർഭം, അടിമകൾ ഉടമകൾ, പ്രശ്നം ഗുരുതരം തുടങ്ങി 1980കളിൽ കണ്ണൂരിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ ലൊക്കേഷൻ കാണിക്കാമോ?

  • @sudhisomethingdifferent3798

    Adipoli.... Actually naduvazhikal e veedu ewde annu thappi nadakkarnnu nzan karuthiyathu kottayam side anu ennannu.. E naduvazhikal veedu kannur railway station ninum kure dhooram undo?
    Naduvazhikal ravilpu.. Song Shooted at bangalore cubboon park near areas annu..

    • @WanderGeek
      @WanderGeek  Před 3 lety

      Sudhi bro baby beach aduth military areayil.. vasava cliff Enna name.. athoru convention center aaanu

  • @hafsalhafsal8433
    @hafsalhafsal8433 Před 2 lety

    Muraliye kollunna seen maharani hotelano

  • @hariskallingal9748
    @hariskallingal9748 Před 3 lety +1

    ഗോളാന്തരവാർത്ത ലൊക്കേഷൻ ഒന്ന് ചെയ്യണേ..

  • @rolex7467
    @rolex7467 Před 2 lety

    നാടുവാഴികൾ location കുറച്ചു കൂടി ഉൾപ്പെടുത്താമായിരുന്നു

    • @WanderGeek
      @WanderGeek  Před 2 lety

      Leon bro.. athe but pettenn kittiyathaa aa location Kannur vannapo. Namak onude cheyan nokam❣️

  • @ashiksherfudheen2240
    @ashiksherfudheen2240 Před 3 lety

    പെരുവണ്ണാപുരത്തെ വിശേഷങ്ങൾ മൂവിയുടെ location ചെയ്യാമോ?..

  • @701vivi
    @701vivi Před 3 lety +4

    വിജീഷ് ഫാൻസ് ലൈക്ക്

  • @jenharjennu2258
    @jenharjennu2258 Před 3 lety

    ഞാൻ പറഞ്ഞ മമ്മുക്കയുടെ കളിക്കളം സിനിമയുടെ ലൊക്കേഷൻ

  • @amaljithamj9109
    @amaljithamj9109 Před 2 lety

    Naaduvazhikal Cinema ill Madhu Sir ne arrest cheyth kond povunnath Kannur Central Jail ill aan. Athum koodi kaanikkamayirunnu

    • @WanderGeek
      @WanderGeek  Před 2 lety +1

      Athude kaanikamaynum.. but ath aa tymil. Alojichila.. Ann mani aayi ayal kadhayezhuthulayaanun edukan vannathayirunu... Aa tymil pettenn include cheythatha.. athaa kurach scenes vitt poyath😊

  • @adwaithkk8674
    @adwaithkk8674 Před 3 lety

    Vettam film location onn cheythude?

    • @WanderGeek
      @WanderGeek  Před 3 lety

      Adwaith bro.. theerchayayum cheyam bro❤️

  • @sangisam1803
    @sangisam1803 Před 3 lety

    Bro thehsildar office ayi kanichad dinesh beedi office anu near old sangeetha theatre payyambalam,athu pole bro paranja lalettan kadha ezhthuna steps ullad payyambalam beach left side ulla rock anu. Munbu athinde mukalil vare povan pattumarunu.ipo permission venam

    • @WanderGeek
      @WanderGeek  Před 3 lety

      Bro aa location oru rakshayumilatha place.. powli aanu.. and beedi company kurach renovate cheythu enaanu ariyan patiyath.

  • @VishnuSaji-mr4fn
    @VishnuSaji-mr4fn Před 3 lety

    Broii ലാലേട്ടന്റെ ഇൻട്രോ സീൻ കാണിക്കുന്ന ജംഗ്ഷന്റെ നെയിം എന്താ

  • @mbd607
    @mbd607 Před 2 lety

    Dhwani movie location koodi cheyamo?

  • @mazin2231
    @mazin2231 Před 3 lety

    ഈ ഗസ്റ്റ് ഹൗസിലാണ് അലൈപായുതേയ് സിനിമയിലെ സോങ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. അത് പറയുമെന്ന് വിചാരിച്ചിരുന്നു.

    • @WanderGeek
      @WanderGeek  Před 3 lety +1

      Musammil bro ath new arivaanu.. thank u😍

    • @mazin2231
      @mazin2231 Před 3 lety

      @@WanderGeek evano oruvan vasikiran enna song.👍

    • @WanderGeek
      @WanderGeek  Před 3 lety +1

      @@mazin2231 😍😍😍

    • @mazin2231
      @mazin2231 Před 3 lety

      @@WanderGeek alaipauthey, bombay cinemayude locations aa bhagathevideyo aanu. Athum koode kaanikkane.

  • @hnfhnf7088
    @hnfhnf7088 Před 3 lety +2

    നാടുവാഴികൾ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്ത താണയിലെ റോഡ് സൈഡിലുള്ള വീട് വിട്ടു പോയത് ശരിയായില്ല ബ്രോ.... ആ സീൻ ഷൂട്ടിംഗ് കണ്ടവനായതുകൊണ്ടു പറഞ്ഞതാ.

    • @WanderGeek
      @WanderGeek  Před 3 lety

      Bro Kand kittiyila.. athukonda vitt poye.. sorry😊😊

    • @_nabeel__muhammed
      @_nabeel__muhammed Před 3 lety

      correct evideya...njan kannur aanu

  • @nislamca5649
    @nislamca5649 Před 3 lety

    ചന്ദ്ര ലേഖ മൂവി ലൊക്കേഷൻ കാണിക്കാമോ

    • @WanderGeek
      @WanderGeek  Před 3 lety

      Bro chandralekha kaanikkaam♥️

  • @binoyp8705
    @binoyp8705 Před 3 lety

    Bro ente veetinnu5 km ullu...

  • @nithinnk1412
    @nithinnk1412 Před 3 lety

    ദൂരെ ദൂരെ ഒരു കൂടു കൂട്ടാം Location കാണിക്കുമോ...
    school സെറ്റിട്ട സ്ഥലമൊക്കെ..!

  • @krishnakarthik2915
    @krishnakarthik2915 Před 2 lety

    ഇതിലും. നല്ല. ഒരു. പടത്തിന്റ്. ലൊക്കേഷൻ. കാണിച്ചു. തരാമോ?
    മോഹൻ ലാലിന്റ്. കളിയിൽ അലെപ്പം. കാര്യം. എന്നാ. മൂവീലെ. ഷൂട്ടിങ്. ലൊക്കേഷൻ. കാണിച്ചു. തരാമോ
    സത്യൻ. അന്തികാടു. സാറിനോട്. ഒന്ന്. ചോദിച്ചാൽ. മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @WanderGeek
      @WanderGeek  Před 2 lety

      😁😁chothikkam

    • @krishnakarthik2915
      @krishnakarthik2915 Před 2 lety

      @@WanderGeek ഇതിലും. നല്ല പടം. അതാണ്

    • @WanderGeek
      @WanderGeek  Před 2 lety

      Ok krishna...😍 Cheyyam.. support undakanam 🙏

  • @AnilKumar-gm4nt
    @AnilKumar-gm4nt Před 2 lety

    പോയ്‌ വേല എടുത്തു തിന്നട, അല്ലെങ്കിൽ മറ്റുള്ളവരുടെ വീഡിയോ കണ്ടുപഠിക്കു

    • @WanderGeek
      @WanderGeek  Před 2 lety +1

      Anil bro.. kand padichit varaa to👍