രണ്ടുപ്രാവശ്യം ഈ വായന കേൾക്കുക ഈ വ്യക്തി നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരുന്നതായിരിക്കും|TAROT LOVE

Sdílet
Vložit
  • čas přidán 30. 05. 2024
  • രണ്ടുപ്രാവശ്യം ഈ വായന കേൾക്കുക ഈ വ്യക്തി നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരുന്നതായിരിക്കും|TAROT LOVE ENERGIES
    #healing #lovemessages #love #selectanyone #tarotpredictions #yourpersoncurrentthoughts #yourpersonscurrentfeelings #trending #truelove #trulovestatus #trendingvideo #bike #bikelover #birds #butterfly #gold #necklace #gift #lovegifts #beautytips #lovemarriage #lipkissstatus #bracelet #eyes #food #candlestick #foodlover #evileye #evileyetarot #rosequartz #tigereye #religion #lovecandy #loveattraction #manifestation #manifestationaffirmation #loveunconditionally #universalstudios #tarotmeaning #twinflame #soulmate #lovekiss #romance #romanticstatus #lovetractor #honey #honeymoon #redrose #rose #proposalvideo #car #romanticjourney
    for personal reading - 8714469935 (watsapp me)

Komentáře • 146

  • @geethageetha3596
    @geethageetha3596 Před měsícem +20

    മാം പറഞ്ഞത് വളരെ ശെരിയാണ് 🙏 ചെറിയ കുട്ടിയെ നോക്കുന്നപോലെ ആണ് ഞാൻ നോക്കിയത് അത്രയ്ക്കും സ്നേഹം കൊടുത്തത് ചെറിയൊരു വാക്കുതർക്കത്തിന്റെ പേരിൽ പിണങ്ങിപോയതാണ് എത്രയും പെട്ടന്ന് എന്നിലേക്ക്‌ തിരിച്ചു വരണം എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏❤🙏

    • @shibinanahas242
      @shibinanahas242 Před měsícem +2

      എത്ര നാളായി പോയിട്ട്🤲🤲🤲 തിരിച്ചു വരട്ടെ എത്രയും പെട്ടെന്ന്❤️

    • @sajisaji3761
      @sajisaji3761 Před měsícem

      Same

    • @MrLoading123
      @MrLoading123 Před měsícem

      Thirichu varum

    • @user-wq9xh6ce2j
      @user-wq9xh6ce2j Před měsícem

      എത്രയും പെട്ടെന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു വരും എന്ന് ഉറപ്പ് univers കൊണ്ട് തരും

    • @RasinaRasina-kg7xp
      @RasinaRasina-kg7xp Před měsícem

      വിളിക്കാം ന്ന്‌ പറഞ്ഞിട്ട് പോയതാണ്. പെട്ടെന്ന്വിളിച്ചിട്ട് ഫോൺ എടുകാ തായി. എന്താ ന്ന് അറിയില്ല. വിളിക്കും ആ പ്രതീക്ഷയിലാണ്. ഇതിൽ പറഞ്ഞതൊക്കെ എന്റെ അനുഭവം പോലെ തോനുന്നു.

  • @user-hk2wb2xx9m
    @user-hk2wb2xx9m Před měsícem +5

    സത്യം ആണ് മാം 🙏എന്റെ പേഴ്സൺ എന്നേ കാണാൻ വന്നു ഒരിക്കലും സാധ്യം അല്ല എന്ന് കരുതി യത് ആണ് 🙏എന്റെ ദൈവം എനിക്ക് വേണ്ടി അത്‍ഭുദം പ്രവർത്തിച്ചു 🙏🙏🙏എന്നെ കൈ പിടിച്ചു നടത്തുന്ന പ്രപഞ്ച ശക്തി ക്കു നന്ദി... നന്ദി
    ..... നന്ദി 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി 🙏🙏🙏

  • @Naina11177
    @Naina11177 Před měsícem +8

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ തേടി വരാൻ തീരുമാനി ച്ചിരിക്കുന്നതിൽ യൂണിവേഴ്സിനോട് ഞാൻ നന്ദി പറയുന്നു..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @pradeepkannan4811
    @pradeepkannan4811 Před měsícem +7

    ഇന്ന് തന്നെ വരണേ എന്റെ പേഴ്സൺ ഒന്ന് വിളിക്കാൻ എങ്കിലും തോന്നിപ്പിക്കണമേ, universe, thank you universe

  • @omea4918
    @omea4918 Před 4 dny +1

    ഒരുപാട് ഇഷ്ടമായിരുന്നു പറഞ്ഞത് ശരിയാണ്

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +4

    പൂർണ്ണ വിശ്വാസം Thanku🙏Thanku🙏Thanku🙏

  • @user-ro1jy3vb6d
    @user-ro1jy3vb6d Před měsícem +3

    Third partyumayulla bendham ozhivaaki ente bharthaavu entaduthek thirichu varane🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Před měsícem +3

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️ maam പറഞ്ഞെത് സത്യം ആണ് എന്നെ ചവിട്ടി താഴ്ത്തി വേറെ ഒരുപാട് വ്യക്തി യുടെ കൂടെ പോയി എന്നെ അവിടെ മോശക്കാരി ആക്കി ഞാൻ ആകെ തകർന്നു പോയി ഞാൻ എല്ലാം യൂണിവേഴ്‌സിൽ സമർപ്പിച്ചു എന്നിട്ട് ഞാൻ എന്റേതായ കാര്യങ്ങൾ നോക്കാൻ തുടങ്ങി 😔 എന്നാലും ഒരു ദിവസം പോലും ഓർക്കാത്ത ദിവസം പോലുമില്ല 😔 thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️ thanku god 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @suniajayan230
    @suniajayan230 Před měsícem +2

    Good എല്ലാം വളരെ ശെരിയാണ് അമ്മേ എന്ന് വിളിച്ചു നടന്ന ഒരു മകൻ പെട്ടന്ന് upeshichu പോയി ദൈവം എല്ലാം അറിയുന്നു.അമ്മക്ക് ഒരു സ്ഥാനവും tharatha മകൻ

  • @user-hs6nv1dw6o
    @user-hs6nv1dw6o Před měsícem +3

    താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻♥️♥️♥️തിരിച്ചു വരുന്നതിന് താങ്ക്യൂ ♥️♥️🙏🏻🙏🏻🙏🏻

  • @ishalnilave8864
    @ishalnilave8864 Před měsícem +2

    Mam പറഞ്ഞത് എല്ലാം സത്യം ആണ് എനിക്ക് യുണിവേഴ്സിൽ എനിക്ക് ഒരു പാട് വിശ്വസിക്കുന്നു മാഡം പറഞ്ഞത് പോലെ അദ്ദേഹം എന്നോട് ഉള്ള എല്ല പിണക്കം മാറി വരട്ടെ എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേട്ടാൽ മതി😢😢🙏🏻🙏🏻🙏🏻❤️

  • @sreejithr2337
    @sreejithr2337 Před měsícem +2

    എല്ലാം ഒരുനാൾ തിരിച്ചറിയും അതാണ് പ്രപഞ്ചസത്യം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം ❤️❤️❤️🙏

  • @anandamnambiar3366
    @anandamnambiar3366 Před měsícem +2

    എല്ലാം സത്യമാണ്....തെറ്റു മനസിലാക്കി ,തിരുത്തി തിരിച്ചു വരട്ടെ...സന്തോഷത്തോടെ ,സ്വീകരിക്കാം...thank u universe....

  • @krishnakannan8537
    @krishnakannan8537 Před měsícem +1

    Correct 💯
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @user-tc3jz1vk2t
    @user-tc3jz1vk2t Před měsícem +16

    എന്റെ അടുത്തേക്ക് വരണേ യൂണിവേഴ്സ് പ്ലീസ്

    • @Naisasoofy
      @Naisasoofy Před měsícem +2

      എന്റെയും 😥🙏

  • @bijulasasi9809
    @bijulasasi9809 Před měsícem +3

    Thanks universe strongly claim all positive energy ❤❤❤❤

  • @sandeepdas4772
    @sandeepdas4772 Před měsícem +2

    മേടം പറഞ്ഞത് എല്ലാം ശരിയാണ് ഇനി ഞാൻ ഒന്ന് നോക്കട്ടെ ഞാൻ വായന മൂന്നു പ്രാവശ്യം കേട്ടു ഇതിന്റെ ഫലം എന്താവും എന്ന് നോക്കട്ടെ

  • @sachinnandhu8512
    @sachinnandhu8512 Před měsícem +2

    Mam munbu ittirunna video 3 times kandu pitte divasam aval enne vilichu ippo deshyam okk maari pathiye samsaarichu thudangi ❤️ thank you universe

  • @MumthasMH-md5go
    @MumthasMH-md5go Před měsícem +1

    ശരിക്കും കരഞ്ഞു പോയി
    എന്റെ മനസ്സ് എന്റെ കണ്ണീർ അനുഭവമാണ്
    10 വർഷം ജീവൻ നൽകി സ്നേഹിച്ചു സഹായിച്ചു നല്ല വാക്ക് കിട്ടിയില്ല
    ഒറ്റ കാക്കി പോയി ഓർത്താൽ മരണത്തിനെ പോലും ചിന്തിക്കും അതിനാൽ ഒന്നും ഓർക്കാറില്ല
    എന്നങ്കിലും മനസ്സിലാക്കും എന്നെ എന്റെ സ്നേഹവും അന്ന് ചിലപ്പോൾ ജീവൻ നഷ്ട്ടമായിട്ടാക്കും. അവർ ജീവിക്കട്ടെ.. ഒരു തടസ്സത്തിനുമില്ല
    എല്ലാ നഷ്ട്ടമായി തിരിച്ചു കിട്ടാത്ത രീതിയിൽ ഭയം സ്നേഹത്തെ
    ഇനി കരയാൻ വയ്യ🙏

  • @user-qt3gd3uw9i
    @user-qt3gd3uw9i Před měsícem +2

    Ellam nalathu pole nadakete thank you universe

  • @subaidhaph-xv5so
    @subaidhaph-xv5so Před měsícem +1

    Thank u GOD❤ Thank u Universe❤ Thank u Mam❤ Mam പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ എത്രയും വേഗം നടക്കട്ടെ🙏🏻🙏🏻🙏🏻

  • @user-hk2wb2xx9m
    @user-hk2wb2xx9m Před měsícem +1

    I strongly claim this positive energy🙏and reunion with my person 🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Před měsícem +1

    Thanks universe 🙏എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു 🙏thanks mam 🙏i claim it ❤️❤️❤️

  • @user-hw9ik1qs6d
    @user-hw9ik1qs6d Před měsícem +1

    Paranjathellam satyama,ellam nalla reethila koduthathu,onninum oru vila tannilla,otiri kshamichu,eni vayya,enikku entetaya vila undu,enikku neethi kittanam,vannillelum ente kannuneru athu universe padupikanam,ethilulla ella positivum njan attract cheyunnu❤❤❤🙏🙏🙏🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem +1

    Mam പറഞ്ഞ്ത് 100 % സത്യമാണ. ഇതിലെ possitive energi യെ എന്റെ Life ലേക്ക് Attract ചെയ്യുന്നു നന്ദി മാം യൂണിവേഴ്സ് എന്റെ ഹൃദയത്തിന്റെ വേദനയും എന്നിൽ ഉള്ള സത്യവും അങ്ങ് മാത്രം മനസ്സിലാക്കുന്നു എന്നോട് മനസ്സലിവ് തോന്നി അദ്ദേഹത്തെ എത്രയും പെട്ടെന്ന് തിരിച്ച കൊണ്ടു തരണം നന്ദി നന്ദി നന്ദി❤❤❤❤

  • @saruvijay4432
    @saruvijay4432 Před měsícem +1

    Thankyou യൂണിവേഴ്സ് 🙏🏻മനസിലാക്കി കൊടുക്കുന്നതിനു

  • @shibinanahas242
    @shibinanahas242 Před měsícem +1

    🌹🌹👌👌👍👍🎉🎉 താങ്ക്യൂ യൂണിവേഴ്സ്. ഗോഡ് ബ്ലെസ് യു

  • @lekhagopan4849
    @lekhagopan4849 Před měsícem +2

    Pazhaya pole enne snehikkane ❤ennodulla akalcha marane 😢thank you universe ❤

  • @user-sv8gf9zn7i
    @user-sv8gf9zn7i Před měsícem

    എന്റെ മക്കൾ എന്നിൽ നിന്നും മനസുകൊണ്ട് ഒരുപാട് അകലെയാണ്. എനിക്ക് രണ്ടു പെൺകുട്ടികളാണ്. അവരെ നേർവഴി കാട്ടികൊടുക്കാൻ ശ്രമിച്ചാൽ ഞാൻ തെറ്റുകാരിയാവും. അമ്മ എന്ന പരിഗണന ഒരിക്കലും എനിക്ക് അവർ തന്നിട്ടില്ല. അവർ കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ അവരുടെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ് ഒരുപാട് കഷ്ടപെട്ടാണ് ഞാൻ അവരെ വർത്തിയത് നന്നായി പഠിപ്പിച്ചു വിവാഹം ചെയ്ത് അയച്ചു. അവരുടെ വാശി കാരണം ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വീണു. എന്നിട്ടും അവരത് മനസിലാക്കുന്നില്ല. എന്നും എനിക്ക് അവരുടെ കാര്യമോർത്ത ടെൻഷൻ തന്നെയാണ് എനിക്ക് വേണ്ടി ഞാൻ ഇത് വരെ ജീവിച്ചിട്ടില്ല. രണ്ട് മക്കളും എന്നും ശതൃക്കളെപ്പോലെയാണ്.

  • @mariyatradingcompanykottay5407

    💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐

  • @MayaKK-kh1xp
    @MayaKK-kh1xp Před měsícem +1

    Amazing reading. Full correct ❤️❤️❤️❤️

  • @jithuprasadjithu6495
    @jithuprasadjithu6495 Před měsícem +1

    എല്ലാം സത്യം ആണ്.... എന്നെങ്കിലും എന്നെ മനസിലാക്കി.. എന്നെ സ്നേഹിക്കും എന്നുള്ള വിശ്വാസത്തോടെ കാത്തിരിക്കുന്നു.... Thank you Universe❤

  • @usharanir2042
    @usharanir2042 Před měsícem +1

    Ellam sathyam anu maam
    Sathyam manassilakki thirikevarum
    Itrust him
    Iam sure
    Thankyou maaam
    Thankyou univers 🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @arshikkrishnan8302
    @arshikkrishnan8302 Před měsícem +1

    മാം പറഞ്ഞത് ശരിയാണ്

  • @hemalathakt5693
    @hemalathakt5693 Před měsícem +1

    Thank u universe I claim positive energy healing my person thank u divine thank u angels reunion my person remove ghirdparty situation remove negdtive energy

  • @user-qm3yv8lp6f
    @user-qm3yv8lp6f Před měsícem +3

    ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച വ്യക്തി ഒരു വർഷം ആയിട്ട് എന്നെ വിളിക്കുന്നില്ല. വളരെ വിഷമത്തിൽ ആണ് ഞാൻ എന്നെ ഒരു തവണ ഒന്നു വിളിച്ചാൽ മതി 😢😢😢

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 Před měsícem +2

    Thank you mam thank you universe thank you angels ❤❤❤

  • @User-an3mnx7
    @User-an3mnx7 Před měsícem +1

    തെറ്റ് മനസ്സിലാക്കി വരട്ടെ 🙏🙏🙏 thanks god.... Thanks universe

  • @bindusudhakaran4124
    @bindusudhakaran4124 Před měsícem +2

    Thank you universe 🙏🏻🙏🏻🙏🏻

  • @user-xv4uu6lm9s
    @user-xv4uu6lm9s Před měsícem +2

    ❤❤ ThankyouMam
    Thanks Universe

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 Před měsícem +2

    Njn kathirikkunnu. Universe avane thirich kond varu. Bagavane nee alle avane enik thanne pinne engne njngle veredthabavark kazhinju.
    Athe avan ennod deshym kanich അപമാനിച്ചു. Na kanda mugath nokilla.

  • @sumeshbala8604
    @sumeshbala8604 Před měsícem

    മാം പറഞ്ഞത് എല്ലാം correct ആണ്. Thank you universe

  • @MayaKK-kh1xp
    @MayaKK-kh1xp Před měsícem +2

    Correct reading ❤️❤️❤️❤️

  • @UmaDevi-tc8pw
    @UmaDevi-tc8pw Před měsícem

    ഞാൻ സ്നേഹിക്കുന്ന വെക്തി തിരിച്ചു വരണേ എന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ അടുത്ത് എത്തിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @geethumkaimal1404
    @geethumkaimal1404 Před měsícem +1

    💞💞Thank you universe💞💞
    💞💞Thank you god💞💞

  • @miniminimini3700
    @miniminimini3700 Před měsícem +1

    Njan vayana kettappol okke ale enikke vilichu njagal pinakkam onnum ella 3d party und Good reading thanku ❤

  • @sujathapulikkunnath4010
    @sujathapulikkunnath4010 Před měsícem +1

    E reading correte
    ❤❤thank you universr❤❤

  • @user-om9ox4vi9w
    @user-om9ox4vi9w Před měsícem

    True റീഡിങ് ആണ് mam.
    എല്ലാം സത്യമാണ് 🙏👍👌
    Thankyou universe 🙏❤️
    Thankyou Devine 🙏❤️
    Thankyou mam🙏❤️

  • @AT__HUL__
    @AT__HUL__ Před měsícem +1

    താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤ തെറ്റ് മനസ്സിലാക്കി വരട്ടെ

  • @ShylonShylon
    @ShylonShylon Před měsícem +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🌸🌸♥️♥️♥️❤️☘️☘️☘️☘️💐💐💐💐💐💐താങ്ക്സ് മാഡം ഇതിൽ പറഞ്ഞ ഓരോ വാക്കും പോസിറ്റീവ് ആയി അട്രാക്ട് ചെയുന്നു ഇത് എന്റ എനർജി യാണ് യൂണിവേഴ്സ് അവരെ ഹീൽ ചെയ്യ്തു എന്ന വിളിച്ചു സംസാരിക്കും പോസിറ്റീവ് ആയി ഇത് സത്യം സത്യം സത്യം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸☘️☘️☘️☘️💐💐💐💐🙏യൂണിവേഴ്സ്സ് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-ds9db8fb9p
    @user-ds9db8fb9p Před měsícem +2

    Thanks universe ❤❤

  • @KamalaBKSurendran
    @KamalaBKSurendran Před měsícem +2

    Thanks universe

  • @user-lx4vy9wm8t
    @user-lx4vy9wm8t Před měsícem

    Mam parangethellam satyamane ngan valare adhikam sneham avn kodutheettund ipi ante sbeham. Manasilakunund anne vilikum anthayalum inn urappund vilikunn ❤❤❤ thnkyou univers thankyou thankyou mam ❤❤

  • @user-sr4pk3qh3c
    @user-sr4pk3qh3c Před měsícem

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ പ്രപഞ്ച ശക്തിയെയും ദൈവതെയും സാക്ഷിയാക്കി ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏❤️👩‍❤️‍💋‍👨❤️😘😘😘😘

  • @SangeethaSanthosh-jk8bj
    @SangeethaSanthosh-jk8bj Před měsícem +1

    Thank you universe ❤

  • @user-ce1bj5jz6u
    @user-ce1bj5jz6u Před měsícem +1

    Thankumam thankuunivers 👌👌👌👌👌👌👌👌👌👌👌👌

  • @sumasumapa3958
    @sumasumapa3958 Před měsícem +1

    Thanks mam 🙏🙏🙏👏

  • @jaya5033
    @jaya5033 Před měsícem +1

    Thank you univers 🙏🙏

  • @SDPraveen
    @SDPraveen Před měsícem +1

    Thank you univers ❤❤❤

  • @ambilimajanesh577
    @ambilimajanesh577 Před měsícem +1

    Thank you universe 🙏

  • @sandyas399
    @sandyas399 Před měsícem +1

    Thank ypu devine🙏🙏🙏❤️❤️

  • @lalithavc498
    @lalithavc498 Před 21 dnem

    Thank you

  • @hayashemitha6259
    @hayashemitha6259 Před měsícem +1

    പറഞ്ഞതെല്ലാം സത്യം മാം ❤❤❤❤

  • @user-ip2zr9nn5n
    @user-ip2zr9nn5n Před měsícem +1

    പോസിറ്റീവ് എനർജി ഞാൻ അഡ്രക്ട് ചെയുന്നു യൂണിവേൽസിൽ സാരണ്ടർ ചെയുന്നു

  • @user-jq8lr9lv5t
    @user-jq8lr9lv5t Před měsícem +1

    Thank you universe 🙏🙏🙏

  • @asharabacker8554
    @asharabacker8554 Před měsícem

    Positive aaya kariyagal njan ente life lek attract cheyyunnu ❤❤❤❤ thank you universe ❤❤❤❤ thank you God ❤❤❤❤❤thank madam ❤❤❤❤❤❤❤❤

  • @reenaos3092
    @reenaos3092 Před měsícem +1

    Thank you universe🙏🙏🙏❤

  • @user-ro1jy3vb6d
    @user-ro1jy3vb6d Před měsícem +1

    Thanks universe🙏❤️ Thanks mam ❤️

  • @ashasumith9921
    @ashasumith9921 Před měsícem +1

    Thank you universe 🙏 🙏🙏

  • @meharzakkariya6234
    @meharzakkariya6234 Před měsícem

    Ente anubavam... Ente person enteduthekk varane universe praarthikuuu...

  • @user-wb2ve9tm3q
    @user-wb2ve9tm3q Před měsícem

    Thank you univerce

  • @minibiju4293
    @minibiju4293 Před měsícem +1

    Thanks universe 🙏

  • @Arjuntunnikrishnan
    @Arjuntunnikrishnan Před měsícem +1

    ഞാൻ സ്‌നേഹികുന്ന ആൾ എന്നെ വിളിക്കണേ യൂണിവേഴ്സ് 🙏🏽🙏🏽

  • @khadukhaduu2867
    @khadukhaduu2867 Před měsícem +1

    Mam paranjadhu💯 correct anu

  • @SarithaShinedas
    @SarithaShinedas Před měsícem +1

    Thank u universe🥰🥰🙏🏻

  • @RJ-bz8fn
    @RJ-bz8fn Před měsícem

    Thank you universe.. Edile Ella positive energy youm Jan ennilekk atract cheyyunnu.... Thank you mam

  • @Sarahwawi
    @Sarahwawi Před měsícem +1

    I attarct all +ve energies into my life💖💖🌍🌍🧚🌍🧚

  • @reenaos3092
    @reenaos3092 Před měsícem +1

    Thank you God🙏🙏🙏❤

  • @sreekuttysreekutty2933
    @sreekuttysreekutty2933 Před měsícem +1

    Njangale.orumichu.cherthu.tharane.thanku.universe❤❤❤

  • @ushakumari7771
    @ushakumari7771 Před měsícem

    Thank you universe🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻

  • @surendran4969
    @surendran4969 Před měsícem +2

    🙏🙏🙏🙏Thankyou univers ❤️❤️❤️❤️

  • @Sajina-wh7go
    @Sajina-wh7go Před měsícem

    അടിപൊളി

  • @kavithaajith3123
    @kavithaajith3123 Před měsícem +1

    ok മോളെ ❤❤❤❤

  • @sithufadhi8935
    @sithufadhi8935 Před měsícem

    Thankyou universe ♥️thankyou universe ♥️thankyou universe ❤

  • @RajiMohanan-zf5jx
    @RajiMohanan-zf5jx Před 13 dny

    Thank you universe ❤ Thank you god❤

  • @lambertlambert025lambertla5

    VERY GOOD

  • @binduvr2906
    @binduvr2906 Před měsícem

    Thanku യുണിവേഴ്‌സ് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു ❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 11 dny

    Thank you🙏 university🙏 Thank you🙏 medam Ellaam university🙏 vittu kodukkunnu enikku Vegam oru vazhi kaanichu tharanam university🙏🙏🙏

  • @AmalaChandiran
    @AmalaChandiran Před měsícem

    Thank you universe ❤❤❤❤

  • @ReenapReena
    @ReenapReena Před měsícem +1

    Madam paranjathu allam sariyani enne തകർത്തു എന്നിട്ട് block akki poyi avan thirichuvaranam universe😭😭

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem

    Yes phon villichu univarsal thank you all familly use full

  • @user-lx4vy9wm8t
    @user-lx4vy9wm8t Před měsícem

    Thankyou mam. Ante person anteduthek varum urappund annthsyalum varum anne vilikum thxnkyou mam thank you❤❤❤

  • @sithufadhi8935
    @sithufadhi8935 Před měsícem

    I want reunion with my hussbent ♥️😍thankyou universe ❤thankyou universe ❤thankyou universe ♥️

  • @Sitharasaji-vq9yu
    @Sitharasaji-vq9yu Před měsícem

    Thang.youyounivearse❤❤❤❤

  • @varshavarsha3671
    @varshavarsha3671 Před měsícem

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️ആ പഴയ സ്നേഹം ഇപ്പോൾ ഇല്ല എന്റെ സ്നേഹം മനസിലാക്കി വരും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട് വരും വരും വരും പ്രപഞ്ചശക്തി 🙏🏻🙏🏻🙏🏻 അമ്മേ ദേവി കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻

  • @remanivishnu8720
    @remanivishnu8720 Před měsícem +1

    എന്റെ മരുമകൾ കുഞ്ഞുമായി വരാൻ ആഗ്രഹിക്കുന്നു അവളുടെ അമ്മ സമ്മതിക്കുന്നില്ല

  • @sithufadhi8935
    @sithufadhi8935 Před měsícem

    I strogly manifast this positive enargy 100%in my life deeply. Thankyou sooo muchu universe ♥️thankyou sooo much universe ♥️thankyou soooo much universe ❤

  • @brijithasreeraj5416
    @brijithasreeraj5416 Před měsícem

    അന്നു മുതലേ മോനേ പോലെയാണ് സ്നേഹിക്കുന്നത് ആ സ്നേഹം അതു പോലെ കിട്ടാനാണ് ആഗ്രഹം❤

  • @UMMARKPKPNANI
    @UMMARKPKPNANI Před měsícem

    Correct anu

  • @anthlu404
    @anthlu404 Před měsícem +1

    താങ്ക്യൂ യൂണു വോയ്സ്❤
    എന്നെ ഇന്ന് തന്നെ വിളിച്ചാൽ മതിയായിരുന്നു മാഡം
    താങ്ക്യൂ യുണു വോയ്സ്❤
    താങ്ക്യൂ യൂണു വോയ്സ്❤