സൈന്യത്തിന്റെ ക്രെഡിബിലിറ്റി തകർക്കുക രാഹുലിന്റെ ലക്ഷ്യം | TG MOHANDAS

Sdílet
Vložit
  • čas přidán 7. 07. 2024
  • സൈന്യത്തിന്റെ ക്രെഡിബിലിറ്റി തകർക്കുക രാഹുലിന്റെ ലക്ഷ്യം | TG MOHANDAS #rahulgandhi #agniveer #loksabha

Komentáře • 145

  • @muralidharanm7728
    @muralidharanm7728 Před 22 dny +49

    ഇസ്രയേൽ പോലുള്ള രാജ്യങ്ങളിൽ
    നിർബന്ധമായും സൈനിക സേവനം
    അനുശാസിക്കുന്നു... സൈനീകസേവനം
    അനുഷ്ഠിച്ചവർക്കാണ് സർക്കാരിന്റെ
    വിവിധ മേഖലയിലുള്ളവർക്ക് ജോലി
    ലഭ്യമാവുകയുള്ളൂ... അത്തരം നിയമങ്ങൾ ഇവിടേയും വരണം

    • @vijayalekshmyv5525
      @vijayalekshmyv5525 Před 22 dny +4

      അയ്യോ വേണ്ട. അത് ദേശസ്നേഹമുള്ളവർക്കാണ്. ഇവിടെ നമ്മൾ നുഴഞ്ഞു കയറി എല്ലാം തകിടം മറിക്കും.

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Před 21 dnem

      ഉത്തരവാദപ്പെട്ട ഒരു മന്ത്രിയും രാഹുലിന് ബോധ്യപ്പെടുത്തുന്ന തരത്തിൽ മറുപടി പറഞ്ഞില്ല എന്നത് ഖേദകരമാണ്. ആളുകളെ തല്ലുന്നതിന് മുമ്പ് ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി വാർത്താസമ്മേളനം വിളിക്കട്ടെ

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Před 22 dny +40

    പ്രധാനമന്ത്രി ചെയ്യുന്ന ഏതൊരു നല്ല കാര്യത്തെയും എതിർക്കുകയാണ് പപ്പു മോൻറെ ഹോബി

  • @cyrilarakkal1759
    @cyrilarakkal1759 Před 22 dny +70

    പപ്പുവിനെ പിടിച്ചു അകത്താക്കാനുള്ള കാലം അതിക്രമിച്ചു.

    • @tpsankaran6750
      @tpsankaran6750 Před 22 dny +2

      കാരണം കൂടി പറയടോ, ഒരു കാരണമെങ്കിലും 🫤🫤🫤

    • @vijinvijay
      @vijinvijay Před 22 dny +5

      ​@@tpsankaran6750അതല്ലേ വീഡിയോ തുടക്കത്തിൽ തന്നെ ആ പ്രായമുള്ള മനുഷ്യൻ ഇത്രേം വികാരത്തിൽ പറയുന്നത്...

    • @tpsankaran6750
      @tpsankaran6750 Před 22 dny +2

      @@vijinvijay അത് എന്താണെന്ന് പറയൂ.. വ്യക്തമായി

    • @joantiger7784
      @joantiger7784 Před 22 dny

      ഈ വീഡിയോ മുഴുവനും കാണൂ ​@@tpsankaran6750

    • @kumarp-zs2de
      @kumarp-zs2de Před 22 dny +7

      ​@@tpsankaran6750താനെന്താടോ പപ്പുവിനു പഠിക്കുകയാണോടോ. കാരണം വ്യക്തമാണ്. അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നുവെന്നു മാത്രം.

  • @sastadas7670
    @sastadas7670 Před 22 dny +19

    അങ്ങയുടെ വാക്കുകൾ ഒരു രാഷ്ട്ര സ്നേഹി എന്ന നിലക്ക് നെഞ്ചിൽ തറക്കുന്നു.
    ഭരണകൂടത്തിൻ്റെ നിസ്സംഗത ഭയാനകം തന്നെ.
    ആശയങ്ങൾ ജനതയിൽ എത്തിക്കാൻ ബിജെപി എന്ന പ്രസ്ഥാനം വലിയ പരാജയം ആണ്.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 22 dny +37

    അയയിലിട്ട കോണകം പോലെയാകാതെ ,ശക്തമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. എന്തും വിളിച്ചു പറഞ്ഞും,വൃാജ വാഗ്ദാനം നല്‍കിയും രാജൃത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ അകത്തിടണം.

    • @shekharnair7268
      @shekharnair7268 Před 22 dny +2

      Democratic Republic India cannot afford a person to say he is even a Panchayat Member, not to speak as leader of zopposition in Parliament, just because he is a Member of Gandy Family (Rajiv Gandy is not in any way connected with Mahatma Gandhi? Then how Indira or His family can claim the surname Gandhi?) Since Congress has won 99 seats mostly with the sole support of regional parties like DMK, SHIVSENA, communal parties like MUSLIM LEAGUE, etc. The very survival of Congress party is uncertain that is why Congress party people have no courage to exist with dignity?

    • @user-um8hi1hn2w
      @user-um8hi1hn2w Před 21 dnem +3

      @@GEETHAKUMARY-dz2fm അതെങ്ങനെ അദ്ദേഹം, സബ് ka saath സബ് ka വികാസ് കൊണ്ട് നടക്കുവല്ലേ, 4 states ഉടൻ തന്നെ മുസ്ലിം ഭൂരിപക്ഷം ആകും ഇന്ത്യ അവരുടെ രാജ്യം ആക്കൊണ്ടിരിക്കയാണ്, കഴിഞ്ഞ 10 വർഷം ഇവരെന്താ ചെയ്തേ, എന്നിട്ടും നാണമില്ലാതെ പപ്പുനെ കുറ്റം പറഞ്ഞ് നടക്കുന്നു

  • @veekayrm
    @veekayrm Před 22 dny +19

    ഇസ്രായേൽ എന്ന രാജ്യത്തെ കണ്ട് പഠിക്കണം!! രാജ്യം ഏറ്റവും പ്രധാനം!!

  • @upendranbhaskarashetty2460
    @upendranbhaskarashetty2460 Před 21 dnem +9

    ഇവിടെ TG 100% ശരിയാണ്. എന്തുകൊണ്ട് പ്രധാനമന്ത്രി ഈ പ്രചരണത്തിന് എതിരെ നടപടി എടുക്കുന്നില്ല. TG ക്ക് ഇതിൽ എന്തെങ്കിലും നേരിട്ട് ഉത്തരവാദിത്ത പെട്ടവർക്ക് നിർദേശിക്കാൻ സാധിക്കുമോ?

  • @rekhavenu2159
    @rekhavenu2159 Před 22 dny +15

    ഞങ്ങൾ അങ്ങയെ സല്യൂട്ട് ചെയ്യുന്നു
    ടി. ജി. സർ. നമോവാകം.

  • @vijayakumardnair6299
    @vijayakumardnair6299 Před 22 dny +13

    ചില നടപടികൾ എടുക്കേണ്ട സമയത്ത് എടുക്കാത്തത് അടുത്ത തിരഞ്ഞെടുപ്പിനെ കൂടി ബാധിക്കും. ഇപ്പോൾ തന്നെ രാഹുലിന് എതിരെ ഒരു കേസ് എങ്കിലും എടുക്കേണ്ടതല്ലേ?

  • @kgvaikundannair7100
    @kgvaikundannair7100 Před 22 dny +10

    ബഹുമാനപ്പെട്ട..TG സാർ., നമസ്കാരം🙏 സാർ പറഞ്ഞത് 100% മാറ്റങ്ങൾ വരേണ്ടത് വരണം.♥️👍

  • @saneeshsanu1380
    @saneeshsanu1380 Před 22 dny +14

    കേന്ദ്രസർക്കാരിലെ ഇത്തരം കാര്യങ്ങളിലെ എൻ്റെ പ്രതീക്ഷകൾ പോയി. വലിയ നിരാശയാണ്. രാജ്യം നശിക്കുന്നത് കണ്ട് നിൽക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹം.🙏

  • @ShyamKumar-pm9it
    @ShyamKumar-pm9it Před 22 dny +21

    Mr Tg you're absolutely correct.

  • @sasidharannair1629
    @sasidharannair1629 Před 22 dny +15

    അല്ലെങ്കിൽ സത്യസന്ധത ഉണ്ടോ. പേരിന്റെ അടിഷണൽ
    ഫിറ്റിങ്ങ് വരെ കളളത്തരമല്ലെ

  • @radhakrishnang6304
    @radhakrishnang6304 Před 21 dnem +8

    രാഹുലിനെ പോലെ നെറികെട്ടതും അറപ്പ് തോന്നുന്നതുമായ രാഷ്ട്രീയം കളിക്കുന്ന ഒരു വിവരദോഷിയെ വേറെ കാണാൻ കിട്ടില്ല. ബഫൂൺ, ജോക്കർ, പരിഹാസ്യ നടൻ , വിദൂഷകൻ , കോമാളി അങ്ങനെ പലതുമാണയാൾ. വികൃതികാട്ടുന്ന ഒരു കുട്ടി കുരങ്ങൻ.

  • @dineshgopinathan2786
    @dineshgopinathan2786 Před 22 dny +8

    ശ്രീ മോഹൻദാസ്‌ജി, താങ്കൾക്ക് ഇത്തരം കുറിപ്പുകൾ PMO kku അയക്കാൻ സാധിക്കില്ലേ ? അവർക്ക് അതിന്മേൽ നടപടി എന്തെങ്കിലും എടുക്കുന്നെങ്കിൽ എടുക്കാമല്ലോ.

  • @mayaprasannan6778
    @mayaprasannan6778 Před 22 dny +11

    TG sir 100/ correct.

  • @karthikeyannair3876
    @karthikeyannair3876 Před 22 dny +5

    Good morning sir. Best example 😂❤❤

  • @sukumarannambiar8841
    @sukumarannambiar8841 Před 22 dny +7

    രാഹുൽ ഗാന്ധി മുമ്പേ തന്നെ പലതും ദുഷ്ടലാക്കോടെ പറയുന്നുണ്ട്. ഇതൊന്നും ഒരു ഇന്ത്യക്കാരനും പറയാൻ പാടില്ലാത്തതാണ്.

    • @sukumarannambiar8841
      @sukumarannambiar8841 Před 22 dny +1

      ❤ ടി ജി മോഹൻദാസ് പറഞ്ഞതൊക്കെ വളരെ നല്ല പോയ്ന്റ്സ് ആണ്. ചെയ്യേണ്ടത്‌ അതാത് സമയത്തുതന്നെ ചെയ്യണം. എന്തായാലും മോഡിജി നല്ലതേ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജയ് ജയ് ഭാരത് മാതാ. 🙏

    • @nachikethus
      @nachikethus Před 20 dny

      അതിന് അയാൾ ഇന്ത്യക്കാരൻ അല്ലല്ലോ.പാതി മദാമ്മ യുടെ മകൻ.വിദേശ പാസ്പോര്ട്ട് കൾ ഉണ്ട് എന്ന് പറയുന്നു. സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ് ജയിലിൽ പോകാത്തത്.

  • @baburajankalluveettilanarg2222

    എന്ത് കൊണ്ട് മോദി ഒരു നടപടിയും എടുത്തില്ല????

  • @usharamachandran8968
    @usharamachandran8968 Před 18 dny +4

    We need people like TG sir to give guidance 😢

  • @venugopal-zl3tz
    @venugopal-zl3tz Před 21 dnem +4

    ഈ ജോലിക്ക് എടുക്കുമ്പോൾ തന്നെ കണ്ടീഷൻ സ് കൃത്യമായി പറഞ്ഞിരുന്നു.
    താൽപ്പര്യമുണ്ടെങ്കിൽ മാത്രം പോയാൽ മതിയല്ലോ.

  • @indirapk868
    @indirapk868 Před 22 dny +6

    TG പറയുന്നത് BJP കേട്ടെങ്കിൽ എന്ന് ആശിക്കുന്നു 🙏

  • @pratapvarmaraja1694
    @pratapvarmaraja1694 Před 19 dny +2

    വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു. ചെകിടന്‍മാര്‍ കേള്‍ക്കാന്‍ കൂട്ടാക്കില്ല .

  • @vamu19
    @vamu19 Před 22 dny +7

    What is good in policies like UCC, should be first explained to public. Or else rahul will keep blasting bjp every time.😮

  • @subhalaxmis3559
    @subhalaxmis3559 Před 21 dnem +4

    T.G . You are absolutely right.. prathipakham ennal enthum sabhayil vilichuparayunnathinulla license illa ennu Rahul Gandy manassillakkikkanam.

  • @user-ey6tu5zy3b
    @user-ey6tu5zy3b Před 22 dny +10

    TG പറയുന്നത് 100% ശരിയാണ്
    മോഡിക്ക് പേടിയാണ് രാഹുലിനെ

    • @purushothamankvpurushotham263
      @purushothamankvpurushotham263 Před 22 dny +3

      പേപ്പട്ടിയെപേടിയല്ല പേവിഷം മാരകമാണു്

  • @devanarayanvnaik5825
    @devanarayanvnaik5825 Před 20 dny +5

    TG sir ❤😌

  • @rajeshpanangad4248
    @rajeshpanangad4248 Před 20 dny +4

    Suppar

  • @PradeepKumar-ll4id
    @PradeepKumar-ll4id Před 8 dny

    TG.M.Sir talking 100 present right ...🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @santhoshpr6715
    @santhoshpr6715 Před 18 dny +2

    T G sir.

  • @sureshsims3597
    @sureshsims3597 Před 22 dny +4

    പപ്പുവിന് ഒരു വലിയ MDS പ്രശ്നമുണ്ട്. മാധവ റാവു സിന്ധ്യ മരിച്ചോ കൊല്ലപ്പെട്ടോ?

  • @babupanampilly4693
    @babupanampilly4693 Před 18 dny +2

    സത്യം

  • @absolinifi
    @absolinifi Před 18 dny +4

    Modiji should change

  • @999vsvs
    @999vsvs Před 22 dny +3

    🙏

  • @aryakhandyvalsalan9195
    @aryakhandyvalsalan9195 Před 21 dnem +3

    Why central govt is not taling action against such lies actions

  • @kasinathan9489
    @kasinathan9489 Před 6 dny

    Super t g sir

  • @AnilKumar-jk3mq
    @AnilKumar-jk3mq Před 22 dny +4

    Sir ഹിന്ദു നേതാക്കൾ പുകഴ്ത്തുമ്പോൾ ദിവ്യപുരുഷന്മാരാകാൻ ശ്രമിക്കും. വേണ്ടുമ്പോ മഞ്ഞൾ കൂവയാ 🤭എന്നാ ചെയ്യാനാ.

  • @samporoy
    @samporoy Před 22 dny +3

    നന്മയും തിന്മയും തിരിച്ചറിയാൻ പഠിക്കണം.
    വെറുതെ ബ്ലാ ബ്ലാ പറയാത്.

  • @MoniSoma-rh7sl
    @MoniSoma-rh7sl Před 22 dny +7

    Tg wait and see. Dont under estimate modijis mind. Why he say balak budthi. Its only a warning. Rahul will cry like a child in near future.

  • @biraw5270
    @biraw5270 Před 22 dny +1

    This should be taught in school books.

  • @JS-Sharma
    @JS-Sharma Před 20 dny +1

    End the provision of protection to leaders of political parties involved in anti-national speeches and campaigns at the expense of tax-paying citizens.

  • @avinashmd7188
    @avinashmd7188 Před 15 dny

    There very need of establishing a code of conduct for all the Political Party Leaderships is highly obligatory for preserving the country's integrity before the world against making allegations publicly on Army and other constitutional establishments of this country. If any political party wants to raise any such complaints , it should be confidentially presented to a parliamentary committee for discussion and debate before proceeding to any court of law. .

  • @user-ey6tu5zy3b
    @user-ey6tu5zy3b Před 22 dny +6

    ഈ മെസ്സേജ് സൂക്ഷിച്ചു വച്ചോ പപ്പുവിനെ പൂട്ടിയില്ലെങ്കിൽ പപ്പു മോഡിയെ പൂട്ടും ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌😂

  • @bindugovindaraj9271
    @bindugovindaraj9271 Před 21 dnem

    🇮🇳🤝

  • @satheesankrishnan4831

    ബുദ്ധിയും വിവരവുമുള്ള ഏതു ഭരണാധികാരി യും ഏത് രാജ്യത്ത് ആയാലും ആദ്യം ഡെവലപ്പ് ചെയ്യുന്നത് റോഡുകളും മേൽപ്പാല കളും സബ് വേഗവും ഗതാഗത സൗകര്യങ്ങൾ ആണ് ഗൾഫ് നാടുകളിൽ പോലും ഉള്ളവർ ചെയ്യുന്നത് അങ്ങനെയാണ്.... വികസനം എന്നത് അതിൽ തുടങ്ങണം... അവർക്ക് രാജ്യത്തെ വെട്ടി മുറിച്ച് നാലഞ്ച് കഷ്ണങ്ങൾ ആക്കാൻ ഉള്ളതാണ് അതുകൊണ്ട് അത്തരം വികസനം വേണ്ട പിന്നെ സ്റ്റേറ്റുകൾ തമ്മിൽ വലിയ ദൂരം ഇല്ലാത്ത ബന്ധം നിലനിൽക്കുമ്പോൾ എല്ലാവരും എല്ലാം കാണും അത് ഇവർ ആഗ്രഹിക്കുന്നില്ല... കടുകട്ടിയായ നിയമങ്ങൾ കൊണ്ടുവരികയും അഴിമതിയുടെ വേര് ഇറക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ആയിരിക്കണം കേന്ദ്ര ഗവൺമെൻറ് ഇപ്പോൾ ചെയ്യേണ്ടത് ഒപ്പം മിഡിൽ ക്ലാസ്സും താഴേക്കിടയിൽ ഉള്ളവരെയും വിദ്യാഭ്യാസം ജോലി തുടങ്ങിയ കാര്യങ്ങളിൽ മിന്നൽ വേഗത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരണം... ഈർക്കിളി പാർട്ടികളെ ജനങ്ങൾ ഓടിച്ചു വിടുന്ന അല്ലെങ്കിൽ ഓടിച്ചിട്ട് അടിക്കുന്ന ഒരു നില സംജാതമാകണം

  • @user-se1dr6ss3e
    @user-se1dr6ss3e Před 22 dny +2

    R u criticising Modiji n BJP… they know what to do…

  • @vamu19
    @vamu19 Před 22 dny +2

    Modi keeping quiet most of the times, is the worst action, from his side. Follow Vajpayee

  • @bhargaviamma7273
    @bhargaviamma7273 Před 22 dny +2

    അവൻ നാസി breed ആണല്ലേ.😮😮😮

  • @latharamakrishnan2711
    @latharamakrishnan2711 Před 19 dny

    They say Modiji is waiting for Nobel Prize for Peace

  • @anilkumarariyallur2760
    @anilkumarariyallur2760 Před 21 dnem

    Sainyam, സെലിബ്രിട്ടിയാണോ
    💪

  • @subhra6733
    @subhra6733 Před 22 dny +3

    Rightly said sir

  • @thomasjoseph1832
    @thomasjoseph1832 Před 20 dny

    this is commi strategy of kerala

  • @venkateshkannan5
    @venkateshkannan5 Před 22 dny +1

    Originally, this 8% people travel was created by dhrv Rathee

    • @user-se1dr6ss3e
      @user-se1dr6ss3e Před 22 dny +1

      @@venkateshkannan5 isn’t what this channel is doing … just hate speech

  • @user-se1dr6ss3e
    @user-se1dr6ss3e Před 22 dny +3

    I think someone is behind TG n he’s blindly criticising Modiji

    • @veekayrm
      @veekayrm Před 22 dny +1

      No! Absolutely not. What he has put forward is correct!! Modi govt's response at times is pathetic. This is constructive criticism!!

    • @user-se1dr6ss3e
      @user-se1dr6ss3e Před 22 dny +1

      @@veekayrm I don’t think so.. Modiji can’t be wrong…

    • @jayashrisr5854
      @jayashrisr5854 Před 22 dny +1

      T G is right. The right step should be taken at the right time...especially in the case of Indian Army, which affects the security of the nation.

    • @veekayrm
      @veekayrm Před 22 dny +1

      @@user-se1dr6ss3e well, its not against a person, but collectively the party has been found wanting!!

  • @user-dc7pl1ov4q
    @user-dc7pl1ov4q Před 16 dny +1

    ടിജി. ഇഷ്ടം ❤ പക്ഷെ വീഡിയോ എഡിറ്റർ ക്യാമറാമാൻ...... പ്ലസ് ഇത് പ്രേം നസീറിന്റെ കാലം അല്ല..... അദ്ദേഹത്തിന്റ ഇന്റർവ്യൂ ഇപ്പളും യുട്യൂബിൽ ഉണ്ട്... കണ്ടു നോക്കു

  • @user-co9ok5dc7s
    @user-co9ok5dc7s Před 22 dny +2

    Vidosil Rahul kallananu thattippanu ennellam kelkkunnu Aarum onnum cheaithu kandilla why

  • @meeraramani3370
    @meeraramani3370 Před 22 dny +1

    Pappuvine akathidan kurachengilum aanatham venam, ithippol illa. Ellam pedi thoorikala.

  • @user-se1dr6ss3e
    @user-se1dr6ss3e Před 22 dny +1

    “Enthinaaa sayippinte CZcams”.. eee channel Indian Social medial pokattee… TG sir leadership eduthu eee channels ellam eduthu Indian CZcams il idanam

  • @sasidharanpallichadayath941

    Papu should be tried for treason

  • @sasikumarn5786
    @sasikumarn5786 Před 18 dny

    ഈ സർക്കാർ ഒന്നും ചെയ്യില്ല. 10 കൊല്ലം കഴിഞ്ഞു ഭൂരിപക്ഷം നഷ്ടപെട്ടിട്ട് ആണോ നടപടി. നരേന്ദ്രമോദി ഈ ചീത്ത കേൾക്കുന്നില്ല. കേൾക്കുന്നത് നാം ആണ്. 3 ആം ടെർമിൽ എങ്കിലും വരണത് വരട്ടെ എന്ന് വച്ചു അയാൾക്കു എന്തെങ്കിലും ചെയ്തുകൂടെ. നോബൽ സമ്മാനം കൂടിയാണ് നോട്ടം എങ്കിൽ അത് ഇന്ത്യക്കു afford ചെയ്യാൻ കഴിയില്ല 😢

  • @ms.thebeliever
    @ms.thebeliever Před 22 dny

    Exact facts described by TG Mohandas, the PM, HM for a good time has been very silent & extremely quiet. This is really bad & unacceptable, agree with TG, the PM, HM & DM even the Fin Minister should be pro active, not the man ki bath, timeline should be fixed immediately, unless the Ministers, senior IAS officers should learn to be more vigilant, carefully update the population of the facts from time to time. Also based on misleading information immediate & correct action should be taken by the govt, hope they won’t go on a quiet or a 💤 mode!

  • @bharathanparakkal2955
    @bharathanparakkal2955 Před 18 dny

    നരേന്ദ്ര മോദി ഇനിയും കർശന നടപടിയെടുക്കുന്നില്ലെങ്കിൽ വളരെ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും. അദ്ദേഹത്തിനത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എല്ലാം ഉപേക്ഷിച്ച് സന്യസിക്കാൻ പോകട്ടെ, അതായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ജീവിതാഭിലാഷം? അതാണ് നല്ലത്. കൂടുതൽ കർശനമായി നടപടി എടുക്കാൻ കഴിയുന്നവർ ഈ പാർട്ടിയിൽ വേറെയും ഉണ്ടാകും. നിരാശകൊണ്ടാണ് പറയുന്നത്. എന്റെ മനസ്സിൽ കുറച്ചു കാലമായുണ്ടായിരുന്ന വികാരമാണ് TG ഇവിടെ പ്രകടിപ്പിച്ചത്.

  • @prajup1736
    @prajup1736 Před 21 dnem

    Mr tg... പ്രായം കുറെ ആയി.. ഇനിയെങ്കിലും സത്യം പറയു അല്ലെങ്കിൽ നരകത്തിൽ പോകും

    • @sathyavrathannair8898
      @sathyavrathannair8898 Před 21 dnem +2

      അങ്ങേര് എന്ത് അസത്യമാണ് പറഞ്ഞത്?

  • @vamu19
    @vamu19 Před 22 dny

    Perhaps modi has become india itself 😮

  • @sreeharisathyabhama6654

    അഗ്നി വീർനെ എന്തുകൊണ്ട് പെര്മനൻറ് ഓഫീസർ ആക്കിക്കൂടാ. എല്ലാ ട്രെയിനിങ്ങും കഴിഞ്ഞു സർവീസ് ചെയ്‌തോണ്ടിരിക്കുന്നവരല്ലേ. T G sir അങ്ങ് അതിനുള്ള എന്തെങ്കിലും സ്റ്റെപ്സ് എടുക്കു

  • @sureshgopalan2658
    @sureshgopalan2658 Před 18 dny

    ഭാവി പ്രധാനമന്ത്രി ബിജെപി യെക്കാൾ വേഗത്തിൽ കോൺഗ്രസ്‌ മുക്ത ഭാരതം ഉണ്ടാക്കി എടുക്കും 😂

  • @hrikeshhari1300
    @hrikeshhari1300 Před 22 dny +4

    Tg sir എല്ലാകാര്യത്തിലും താങ്കളെ സപ്പോർട്ട് ചെയ്യാറുണ്ട് താങ്കളുടെ എല്ലാ അഭിപ്രായങ്ങളും ഏറെക്കുറെ ശരിയാണ് പക്ഷേ ഇത് ഒഴിച്ച് അഗ്നി വീർ പദ്ധതി സേനയുടെ കഴിവും ഓജസ്സും നഷ്ടപ്പെടുത്തുകയും കഴിവില്ലാത്ത സൈനികരെ സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യും ഈ നില തുടർന്നാൽ ഇനി വരാനിരിക്കുന്നതും ഇതുതന്നെയാണ് പ്രത്യേകിച്ച് നാവികസേന വ്യോമസേന മുതലായവയിൽ സ്ത്രീകളെ ചേർത്തത് അത്യന്തം അപകടകരമാണ് കാരണം സൈനിക ഓഫീസർ തസ്തികയിൽ സ്ത്രീകൾ ഉണ്ട് അത് പരിഗണിക്കാവുന്നതാണ് അതിൽ കുഴപ്പമില്ല പക്ഷേ കായികമായി ഒരുപാട് ബുദ്ധിമുട്ടുകളും മെൻറൽ സ്ട്രെസ്സും ഉള്ള ജോലിയാണ് സാധാരണ സൈനിക ജീവിതം ആ ജീവിതം നയിക്കാൻ സ്ത്രീകൾക്ക് അവിടെ സാഹചര്യമില്ല ഞാനത് നേരിട്ട് കാണുകയാണ് ഈ പദ്ധതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭാവിയിൽ വലിയ വിപത്ത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല ചാനൽ പരിപാടിയിൽ ഇരുന്ന് തള്ളുന്നത് പോലെയല്ല കാര്യങ്ങൾ

    • @user-se1dr6ss3e
      @user-se1dr6ss3e Před 22 dny

      Bro…ur comment will be deleted by this channel. They never take criticism well.

    • @ajitr999
      @ajitr999 Před 22 dny

      സ്ത്രീകൾക്ക് ചുമതല കൊടുത്തത് സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ആണ്..

    • @Wrrt-tr7fz
      @Wrrt-tr7fz Před 22 dny +1

      മോഹൻ ദാസ് പച്ച കള്ളം പറയുന്നു 😂😂

  • @Angel33669
    @Angel33669 Před 9 dny

    Vedi veche veezyhiyirunnengil. Punjab kathiyene.
    Modiji oro timelum oro kaaryangal aane focus cheyyunnathe. Aadyathe thavana adisthana saukarya vikasanam nadathi. Adutha thavanaye Ram temple undaakkiyathe. Ithavana clean ip cheyyum ennaane paranjathe. Enthengilum manassil undaakum.

  • @josephjoseph3055
    @josephjoseph3055 Před 16 dny

    😂ഭരിക്കുന്നവർക്ക്‌ കഴകത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും. ചുമ്മാ 56 ഇഞ്ച് നെഞ്ചളവ്‌ ഉണ്ടെന്നും പറഞ്ഞ്‌ തെക്ക്‌ വടക്ക്‌ നടന്നാൽ പോരാ.

  • @satishnarekkat613
    @satishnarekkat613 Před 21 dnem

    Adichu avante Oblangotta pottykkanam.

  • @satheesankrishnan4831

    മോദി പറഞ്ഞാൽ പോരാ എല്ലാം മിന്നൽ വേഗത്തിൽ നടത്തി കാണണം നടപടികൾ മിന്നൽ വേഗത്തിൽ ആയിരിക്കണം പട്ടാളത്തെ കുറിച്ച് പറഞ്ഞാലും ആരെ കുറിച്ച് പറഞ്ഞാൽ എങ്കിൽ മാത്രമേ ഇവനൊക്കെ പേടി ഉണ്ടാവു... മോദി മാർപാപ്പ അവൻ ശ്രമിക്കരുത്.. ചെകുത്താൻ ആണെന്ന് ആൾക്കാർ ഇപ്പോൾ വിളിക്കുന്നുണ്ട് അത് തന്നെയാണെന്ന് കാണിച്ചുകൊടുക്കണം ഒരു ദയാ ദാക്ഷിണ്യവും കാണിക്കരുത് പപ്പു ആയാലും ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന തെളിവെടുത്തിരുന്നു പുഴുങ്ങി തിന്നാൻ ആണോ എന്നറിയില്ല

  • @vamu19
    @vamu19 Před 22 dny

    Rahul will shine among aborigines, not in India 😅

  • @Rose-qx4lh
    @Rose-qx4lh Před 17 dny

    Aadyam nuna parayunna thante cheppakuttikku adikkanam kilava. Veettil poyi valla ramayanom vayichirikku kilava.

  • @user-nx9pk2mi9j
    @user-nx9pk2mi9j Před 22 dny

    Modi sarkaini athinulla chunayilla athu konddanu ee ______ellam vilasunath

  • @liffingchannel6363
    @liffingchannel6363 Před 18 dny

    ഭരണം കിട്ടാതെ പ്രാന്ത് ആ😂യി

  • @shashikala111
    @shashikala111 Před 21 dnem

    Unfortunately, Modi is all bark and no bite. And that goes for Amit Shah. Time was when I believed in everything he said. Stupid, stupid me!

  • @vsn2024
    @vsn2024 Před 22 dny

    താങ്കൾ പറയുന്ന മിക്ക കാര്യങ്ങളും അംഗീകരിക്കുന്നു . കോ വിട് കാലത്ത് നിയമനം നടത്തിയില്ല. അക്കാലത്ത് ഏജ് ഓവറായി ഒരു ജോലിക്കപേക്ഷിക്കാൻ പോലും കഴിയാത്തവരെ കൊഞ്ഞനം കുത്തരുത്. ഇപ്പോൾ സർക്കാർ ചെയ്യുന്ന രണ്ടു കാര്യങ്ങൾ 1) പരമാവധി നിയമനം കുറച്ച് ഉള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്നു, ഇതിന്റെ ഫലമായി ഇന്ത്യൻ സേനയിലും, കേന്ദ്ര പോലീസിലും അതൃപ്തി നുരയുന്നു. 2 ) ലോണെടുത്ത് വീടു വച്ചവരിൽ നിന്ന് പരമാവധി പലിശ പിഴിയുന്നു.3) പെട്രോൾ കടലിൽ വച്ചും അല്ലാതെയും വിറ്റ് ലാഭമെടുക്കുന്നതല്ലാതെ ജനങ്ങൾക്കതിന്റെ ഗുണം വിലക്കുറവായി നൽകുന്നില്ല. രാഹുൽ ഇതൊന്നും പറയാതെ രാജ്യദ്രോഹം പറയുന്നു, ചെയ്യുന്നു. ഇങ്ങനെ പോയാൽ 240 ൽ നിന്ന് 24 ആകും.

  • @vikramansanthosh1820
    @vikramansanthosh1820 Před 19 dny

    മന്ദബുദ്ധിയുടെ ന്യായം മന്ദബുദ്ധികളേ ചർച്ച ചെയ്യൂ.