Goal Analysis 🔥 | Kerala Blasters vs Odisha FC | ISL Highlights | Adrian Luna|Dimitrios | Mauricio

Sdílet
Vložit
  • čas přidán 26. 10. 2023
  • Kerala Blasters beats Odisha FC, KBFC 2-1 OFC highlights, ISL 2023-24: Luna scores winner on Vukomanovic return
    Kochi: The gods of football have a sense of humour. Ivan Vukomanovic sat out seven months of his car...
  • Sport

Komentáře • 194

  • @ZONE14
    @ZONE14  Před 8 měsíci +11

    To join Football Intelligence Course ..Watch Video
    czcams.com/video/hex1kZ5t8P0/video.htmlfeature=shared

  • @abuafnan1690
    @abuafnan1690 Před 8 měsíci +202

    Sachin and luna❤️‍🔥

  • @ahmadnajad4638
    @ahmadnajad4638 Před 8 měsíci +250

    സച്ചിനെ സീസൺ തുടങ്ങുമ്പോൾ തന്നെ പലരും കുറ്റം പറഞിരുന്നു,എന്നാൽ അദ്ദേഹം തളരാതെ പിടിച്ചു നിന്നു ❤💯
    Luna യെ എങ്ങനെ വിശേഷിപ്പിക്കാം എന്ന് അറിയില്ല🥺💛💛his dedication 💥

  • @Akshyy13
    @Akshyy13 Před 8 měsíci +100

    അവസാനം പറഞ്ഞ dialogue മനസ്സ് ഒന്ന് പിടഞ്ഞു ❤️... God send him for blasters

  • @jobit1990
    @jobit1990 Před 8 měsíci +215

    കലിയിലെ ഏറ്റവും രസം പിടിച്ച സമയം ഏതെന്നു ചോദിച്ചാൽ....
    KBFC യുടെ attacking football കാരണം ISL le തന്നെ മികച്ച ഗോൾ കീപ്പർ അമരീന്ദർ + ISL le മികച്ച deffender Fall and ഏറ്റവും മികച്ച Mdfd കളിക്കുന്ന jahu എന്നിവർ തമ്മിൽ ഉണ്ടായ വാക്കേറ്റങ്ങൾ ആയിരുന്നു

    • @abhishekpp2835
      @abhishekpp2835 Před 8 měsíci +11

      Islile best lesco ahanu isl vandijik

    • @automationcount
      @automationcount Před 8 měsíci +11

      Continuous pressure from gallary 😌

    • @kidneyless_dog
      @kidneyless_dog Před 8 měsíci +10

      First halfil thanne വാക്കുതർക്കം ഉണ്ടായിരുന്നു pass കൊടുത്തില്ല എന്ന് പറഞ്ഞ് 🚶🏻‍♂️

    • @A_normal_guy_10
      @A_normal_guy_10 Před 8 měsíci

      @@kidneyless_dog അതെ 😂

    • @vinayakrp5952
      @vinayakrp5952 Před 8 měsíci

      @@abhishekpp2835lesco oke aged ayi..now we should go with milos, he is better than lesco at the moment

  • @Ponnu-ee2oo
    @Ponnu-ee2oo Před 8 měsíci +9

    പണത്തിനു മുകളിൽ പലതും ഉണ്ട് എന്ന തിരിച്ചറിവിന് ഉദാഹരണമാണ് നമ്മുടെ കോച്ചും ലുണയും.

  • @kkjjjgjhh
    @kkjjjgjhh Před 8 měsíci +149

    Sachin sureash വിമർശനങ്ങളെ കൈയടികൾ ആക്കിയവൻ....❤💛🔥

  • @Hari-gu6kx
    @Hari-gu6kx Před 8 měsíci +139

    ആ last മിനിറ്റ് LUNA ഓടിയ ഓട്ടം 90 മിനിറ്റ് കളിച്ച player ആണ് എന്ന് പറയത്തെ ഇല്ല ❤

  • @ahmedhadi117
    @ahmedhadi117 Před 8 měsíci +49

    Dimi shot 🔥🔥🔥

  • @itsmestar9973
    @itsmestar9973 Před 8 měsíci +83

    സത്യം പറഞാൽ സീസൺ തുടങ്ങിയ സമയത്ത് സച്ചിനെ കുറ്റപ്പെടുത്തിയ ഒരാൾ ആണ് ഞാൻ...ഇന്നലത്തെ സച്ചിൻ്റെ ഡബിൾ save... കളി മാറ്റിയ ഒരു save തന്നെ എന്ന് പറയാം.. Don't judge a book by it's cover..

    • @musthafizur
      @musthafizur Před 8 měsíci +1

      😂ippol manassilaya set aavonnu parayumbbol koppanu ennu paranju varum😢

    • @faizm937
      @faizm937 Před 8 měsíci +1

      ​@@musthafizurtime for peprah to shine🗿

  • @usmankallingal1951
    @usmankallingal1951 Před 8 měsíci +12

    ആരും ഹോർമിപമിന്റെ പ്രകടനത്തെ പറഞ്ഞു കാണുന്നില്ല ഗോൾ വഴങ്ങിയതിനു ശേഷം ഉള്ള പെർഫോമൻസ് 💥🥵

  • @Mohammed_yaseen_plusone
    @Mohammed_yaseen_plusone Před 8 měsíci +7

    Luna Europe il kalikkenda player thanneyan oru nalla quality player 30+age aayatum vishayam speed and ball controlling he is The real 🐐

  • @abdulhakeem2091
    @abdulhakeem2091 Před 8 měsíci +13

    സത്യം പറയാമല്ലോ ഞാൻ കരഞ്ഞു ആ മനുഷ്യനെ ഓർത്ത് .
    🎉🎉🎉 അഡ്രിയാൻ ലൂണ🎉🎉🎉

  • @aloysiosanto8347
    @aloysiosanto8347 Před 8 měsíci +101

    Sachin is a gem.. Really cool with the ball even under intense pressure. Good ball playing capability. He's got the potential to be Indian #1.

  • @tonysimon4826
    @tonysimon4826 Před 8 měsíci +4

    Aimen inte pass oru highlight aanu! Very underrated player aanu aimen! Huge future!

  • @vivekkedaram
    @vivekkedaram Před 8 měsíci +92

    End punch polichu.. എന്തിനാണ് ഈ മനുഷ്യൻ ഇപ്പോളും ഇന്ത്യയിൽ കിടന്നു വിയർക്കുന്നത് എന്ന് അറിയില്ല. യൂറോപ്പിൽ കളിക്കണ്ട ക്വാളിറ്റി ഉണ്ട് ആ മനുഷ്യന് ഉണ്ട് 💯
    നമ്മുടെ മുത്താണ് luna സ്വത്താണ് luna.

  • @user-hf9cj5ej7w
    @user-hf9cj5ej7w Před 8 měsíci +22

    Luna😚❤ and sachin suresh he is gona well ❣️

  • @kkjjjgjhh
    @kkjjjgjhh Před 8 měsíci +12

    Last പറഞ്ഞ ആ ഡയലോഗ് ഷോർട്സ് ആക്കി അപ്‌ലോഡ് ചെയോ.... Luna യെ കുറച്ച് ഉള്ളത്...

  • @manassimon3657
    @manassimon3657 Před 8 měsíci +16

    Last words 🥺❤️
    God send him for us... 💯

  • @aswinpv2617
    @aswinpv2617 Před 8 měsíci +13

    4:06 What a comitment

  • @sureshperfect7211
    @sureshperfect7211 Před 8 měsíci +22

    Good Analysis.....
    Simply , Luna the magician.......😊

  • @Specboy007
    @Specboy007 Před 8 měsíci +51

    ഈ കളി തോറ്റിരുന്നേൽ പെപ്രയുടെ കാര്യത്തിൽ ഒരു തീരുമാനമായേനെ🎉

    • @rahuljayaprakash2829
      @rahuljayaprakash2829 Před 8 měsíci +17

      Pepra goal adikanm sheriyan but pulli adikan alla avidae ulath .. his pressing and presence opposite teaminte defenseine out position cheyund enn shradhikanm .. he is dangerous enni goal adikan startayl he ll be like an atom bomb 💣 😏

    • @musthafizur
      @musthafizur Před 8 měsíci +1

      Avn set aavum next matchode .set aayal polikkum defence inu nirandharam pressure kodukkunnathil vijayichu. selfish aanu African side ulla tharangalude oru svobavam. but goal aakkum.ithu ithi struggle cheyyuva.sheriyavum next match oode. panditha form out enna thonunna old panditha box il ball kittiyal shot adikkum ippol oru confidence kuravu pole

  • @midhuni8813
    @midhuni8813 Před 8 měsíci +20

    Sachin Luna Sakai 💯💛

  • @sktechypedia
    @sktechypedia Před 8 měsíci +13

    Peprah യിലേക്ക് പന്തുകൾ എത്തുന്നുണ്ടെങ്കിലും അത് കൃത്യമായി connect ചെയ്ത് ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയുന്നില്ല.അദ്ദേഹം കൂടി ഗോളടി തുടങ്ങിയാൽ ബ്ലാസ്റ്റേഴ്സ് തീയാകും 🔥

  • @abhianu2003
    @abhianu2003 Před 8 měsíci +29

    luna 🔥🔥🔥90+extra non Stop 😵‍💫
    attacking defending holding pressing 😵‍💫
    the best captain ever seen in isl history
    world class legend 💛
    complete package.
    jest like as an orgen

    • @juansameer2703
      @juansameer2703 Před 8 měsíci +1

      Luna extra effort idunathu namal annum kaanarulathanu pakshe inale nammal mattoru lunayanu namal kandhathu simply describing him as 🐐🎩🪄✨💛💯

  • @eFootBaller47
    @eFootBaller47 Před 8 měsíci +25

    Adrian luna❤avg. playing position CMF AMF CF SS RMF LMF LWF LB 💀

    • @Varunpg-i3h
      @Varunpg-i3h Před 8 měsíci +1

      full pack 🔥

    • @vineethv5653
      @vineethv5653 Před 8 měsíci

      Pulli elladathum und

    • @sanamujeeb577
      @sanamujeeb577 Před 8 měsíci +2

      Evede thirinjaalum luna❤❤

    • @aswin.G.S
      @aswin.G.S Před 8 měsíci +3

      Even DMF 👾

    • @musthafizur
      @musthafizur Před 8 měsíci +3

      Nammala kumbidi ❤
      Le odisha attakers:- 😮 ni defender aaya
      Le odisha mid:- ni oradathu adangi iriyade😂
      Le odisha GK defence:-ni Sathyam Paranjal aara😮Ivan enjayum konde povullu😢
      🥺Luna ee manushyan iduppil Kai koduthu nikkumbbol pavam thonnum.😢 1sec kazhinjal veendum pazhaya pola oodi nadakkum

  • @commonuser819
    @commonuser819 Před 8 měsíci +31

    ബ്ലാസ്റ്റേഴ്‌സ് മിഥ്ഫീൽഡ് battle ജയിച്ചു അതും loberayude ഒഡിഷയുമായി
    danish luna നല്ല effort ഇട്ടു കളിച്ചു
    സഹലിനെ കൊടുത്ത ടൈം രാഹുലിനെ വിറ്റാൽ മതിയായിരുന്നു
    എല്ലാ വർഷവും ഈസി chancukal ഒരുപാട് മിസ്സ്‌ ആക്കാറുണ്ട് rahul അദ്ദേഹത്തിന്റെ potential ഒന്നും കാണിക്കുന്നില്ല .
    സച്ചിൻ അവസരങ്ങൾ ഉപയോഗിക്കുന്നു 👍
    കോച്ച് ഇവാന് oru big salute
    ഇന്നലെ കേരള ടീമിൽ 11 foreigners ulla ടീമിനെ സങ്കൽപ്പിച്ചു നോക്കിയാൽ mathi😮 ഒരു പ്രോപ്പർ european ടീമിനെ കാണാൻ പറ്റും 💥
    ball possession attack 🤝രണ്ടും ഒരുപോലെ

  • @s89ssk37
    @s89ssk37 Před 8 měsíci +3

    Etra kodikal koduthalum immadiri commitment and hard working playerine kittilla.Luna is a gem of a player ❤

  • @vishalr6773
    @vishalr6773 Před 8 měsíci +14

    Ath matram alla Luna ode oru diffending tackile undarunnu a cb position vannit d boxil quality OF a world-class player

  • @kiranlal9806
    @kiranlal9806 Před 8 měsíci +19

    Best match 🔥🔥

  • @karthikeeee
    @karthikeeee Před 8 měsíci +5

    Luna his dedication is extreme level...

  • @vv-gv2yk
    @vv-gv2yk Před 8 měsíci +7

    Luna defender luna striker luna mid fielder...one guy equal 3*4 persons🔥🔥🟡we are playing with 15 players⭐ magician luna

  • @nirmalcpadmanabhan6827
    @nirmalcpadmanabhan6827 Před 8 měsíci +2

    Innnalathe matchile luna analysis venam ente mwone innale endha ayaal kaattiyath evide nokiyalum ayal und odukkathe passing accuracy aane parayem venda last ithrem odi kalicha ayal 90 mintin seshom ball kond otaik odunna otam kando 🔥🔥🔥🔥🔥ouuuff endha ayaal kattiyath kali kazhinjapo ball kakshathil vachoru nadatham und..... Athaairunn ee matchinte story.

  • @juansameer2703
    @juansameer2703 Před 8 měsíci +2

    Adrian Luna, sachin suresh, Dimitrios diamantakos, hormipam 💎💯💯💛💛💛💛💛💥

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 8 měsíci +3

    എന്തൊരു മനുഷ്യൻ ആണ് ലൂണ മുത്താണ് വാക്കുകൾ ഇല്ല

  • @muhammadshibili9067
    @muhammadshibili9067 Před 8 měsíci +11

    സച്ചിൻ, ലുണ, ഡിമി എന്നിവർ ഫോം ആയത് കൊണ്ട് പേപ്രഹ് ഒരു പിടിക്കി രെക്ഷപ്പെട്ട് ഒന്നെകിൽ കളി തോറ്റദാണെകിൽ പേപ്രയുടെ കാര്യത്തിൽ തീരുമാനം ആയനെ 😂

  • @syamyt6105
    @syamyt6105 Před 8 měsíci +3

    Last paranjath correct 👍💛

  • @sethuabnv7611
    @sethuabnv7611 Před 8 měsíci +7

    Aa last dialogue polichu .... Dheyvam ayacha dhoothan 🥺💛

  • @arjunsuresh488
    @arjunsuresh488 Před 8 měsíci +8

    Even i thought why he is still playing in india....and want to end his career here........blasters are so lucky

  • @aaronthomas7159
    @aaronthomas7159 Před 8 měsíci +5

    Luna the magician ❤

  • @LM10254
    @LM10254 Před 8 měsíci +4

    LUNA 😖❤❤ gem 💎

  • @nnk1322
    @nnk1322 Před 8 měsíci +6

    Pepraye pack cheyyanulla time avunnund🙂

  • @ofwuncukr
    @ofwuncukr Před 8 měsíci +3

    Yesterday luna can be seen in every position, cb Kalich, next moment can be seen in right wing and forward. 🎉 such a work rate❤

  • @midhuni8813
    @midhuni8813 Před 8 měsíci +5

    Luna mass kaa baap🥵🔥💛

  • @ChengayisVlogs
    @ChengayisVlogs Před 8 měsíci +2

    ഇതിൽ വേറെ ഒരു കാര്യം കുടി ഉണ്ട്‌ ഗ്രൗണ്ടിൽ ലുണ... Non പൊസിഷൻ ആണ് കളിക്കുന്നത് ഗ്രൗണ്ടിൽ എവിടെ വേണേലും എപ്പോൾ വേണേലും പോകാൻ ഉള്ള സ്വാതന്ത്രം ഉണ്ട്‌..... അതാണ് ഇവാന്റെ തന്ത്രം എതിരാളികൾക്ക് മനസിലാക്കാത്തതും അതാണ്

  • @aadhi7417
    @aadhi7417 Před 8 měsíci +2

    4:26 karolis❤️

  • @MrGeorgekuttykk
    @MrGeorgekuttykk Před 8 měsíci +4

    Good analysis congrats

  • @jayadevrajendran
    @jayadevrajendran Před 8 měsíci +4

    2:25 സക്കായി കുറച്ച മുമ്പ് ഇതേ പോലെ ഒരു പൊസിഷനിൽ വെച്ചു ദിമി പാസ്സ് ചോദിച്ചിട്ടും pass ചെയ്യാതെ ഒരു ഡയറക്ട് attempt ചെയ്യുന്നു.... പക്ഷെ ഈ അവസരത്തിൽ കൃത്യമായി pass ചെയ്തു....

    • @ZONE14
      @ZONE14  Před 8 měsíci +5

      Yes..ath seconds munpe ulla incident ayirunnu..

  • @Topmalayalamtraveller
    @Topmalayalamtraveller Před 8 měsíci +5

    Waiting ayirunnnu broo❤

  • @junaidvp8262
    @junaidvp8262 Před 8 měsíci +2

    Luna 🥺❤️‍🩹

  • @akasha__
    @akasha__ Před 8 měsíci +7

    Waiting aarunnu 😌💛

  • @footballareena2756
    @footballareena2756 Před 8 měsíci +1

    Luna🥺💛nammade ദേയ്‌വം

  • @covid02019
    @covid02019 Před 8 měsíci +2

    Luna ❤❤❤❤❤❤❤

  • @ef_gamer3151
    @ef_gamer3151 Před 8 měsíci +2

    Luna❤

  • @user-to4ir8hk1l
    @user-to4ir8hk1l Před 8 měsíci +5

    Luna❤ effert onnum parayan illa🔥

  • @rahulraj1072
    @rahulraj1072 Před 8 měsíci +1

    Luna❤️

  • @d2dmotioncomic747
    @d2dmotioncomic747 Před 8 měsíci +4

    Luna , sachin , Hormi, Dimi ......nice play
    Kottal , Lb player , peprah need to improve their performance......

  • @manavmc6832
    @manavmc6832 Před 8 měsíci +4

    Njan Sachin sureshine vimarshichirunnu ennaal inn njan athokke thirichedukkukayaanu💛💛

  • @jamsheerahammed7537
    @jamsheerahammed7537 Před 8 měsíci +1

    Luna the saviour

  • @sreeharikk3321
    @sreeharikk3321 Před 8 měsíci +1

    1000 %correct
    Well said

  • @mjtokmalayalam5390
    @mjtokmalayalam5390 Před 8 měsíci +2

    Poli analysis 😍

  • @provlogger1878
    @provlogger1878 Před 8 měsíci +1

    ❤🎉

  • @siddhikm7362
    @siddhikm7362 Před 8 měsíci

    Super Luna. ❤❤

  • @anandu2705
    @anandu2705 Před 8 měsíci

    Last dialogue❤ente kanne niranjepoyeda👏👏👏👏👏👏👏👏

  • @abhisheks2931
    @abhisheks2931 Před 8 měsíci

    Bro make me cry 🥺 that last dialogue

  • @asmabaneej1734
    @asmabaneej1734 Před 8 měsíci +2

    Luna>>>> golden ball soon✨️

  • @harithagnath5654
    @harithagnath5654 Před 8 měsíci

    ആഹാ the end💛💚💎🎉✨✨ കരയിപ്പിച്ചു

  • @SPIDER.46_
    @SPIDER.46_ Před 8 měsíci

    Ufffff seeenn❤

  • @shahalmuhammed5400
    @shahalmuhammed5400 Před 8 měsíci

    പ്രിയപ്പെട്ട crystal john annan, ഇന്നലെ ലൂണ എടുത്തതാണ്
    യഥാർത്ഥ quick freekick എന്ന് ഓർമിപ്പിക്കുന്നു

  • @chemistrydaily3286
    @chemistrydaily3286 Před 8 měsíci

    Poli....avasana dialogue ❤

  • @rahulk.r287
    @rahulk.r287 Před 8 měsíci +1

    Ennale matchil Odisha teamil thanne ego crash vannu athanu problem ayathu especially Ahmed Jahouh and Amernded sigh .. Mourtada Fall.. pinnie Diego Maurício sub cheyithu poyi athu KBFC kku advantage ayii

  • @sithaarth__ks8755
    @sithaarth__ks8755 Před 8 měsíci +1

    Sherikkum paranjal balsters innale oru 4 gola engilum adikkande kali ayirunnu well played kerala👏🔥

  • @ashilantony486
    @ashilantony486 Před 8 měsíci

    Adrian luna the saviour 🔥

  • @fbu9113
    @fbu9113 Před 8 měsíci +2

    Penalty save ne pati parajila 🥲

  • @ajeeshchandran7146
    @ajeeshchandran7146 Před 8 měsíci

    Super eatta👍

  • @manipaul63
    @manipaul63 Před 8 měsíci +5

    This win dedicated to our Heros: Ivan, Luna and Sachin the penalty double saver and that was the turning point.

  • @bbyecc
    @bbyecc Před 8 měsíci +2

    Need analysis for danish farook what a player his passing vision etc..

  • @adhvaitha2066
    @adhvaitha2066 Před 8 měsíci

    Noacha aww nte mone❤️

  • @alanbaby2224
    @alanbaby2224 Před 8 měsíci

    Romanjam✨✨✨

  • @lucid.6610
    @lucid.6610 Před 8 měsíci

    Lucky to have Luna in our team

  • @divyasaiju1768
    @divyasaiju1768 Před 8 měsíci

    💛💛💛Sachin & Luna💛💛💛

  • @George-ue8ph
    @George-ue8ph Před 8 měsíci

    Good review

  • @shibinkrish3177
    @shibinkrish3177 Před 8 měsíci

    നല്ല അവതരണം 👏🏼

  • @MuhammedRashid-jt5my
    @MuhammedRashid-jt5my Před 8 měsíci +1

    Sachin+hormi+sakai+dimi+luna💥💥🥵🥵

  • @sureshperfect7211
    @sureshperfect7211 Před 8 měsíci +2

    ഗൂഗിളിൽ Search ചെയ്താൽ മോഡേൺ ഫുട്ബോളിൽ No. 14 Striker എന്നു പറഞ്ഞാൽ pure striker അല്ല.
    No. 14 striker is a wing forward or a central mid fielder type striker and whose main role to support a CF.......
    This type player may also score goals........
    താങ്കളുടെ അഭിപ്രായം എന്താണ്?......😊

  • @ameen2664
    @ameen2664 Před 8 měsíci

    Dimi watched dimi analysis of zone14 and played in yesterdays match

  • @mobilegaimingworld5272
    @mobilegaimingworld5272 Před 8 měsíci +3

    💥💥

  • @anvinanayadi149
    @anvinanayadi149 Před 8 měsíci +4

    Q:What is പാഴ്?
    Answer: Pepra

    • @aliaseldho2918
      @aliaseldho2918 Před 8 měsíci +2

      He is throwing everything he has, nervous aan enn thonunnu gallery kandit. Positioning, runs okke kollam

  • @neymarj583
    @neymarj583 Před 8 měsíci

    വീണ്ടും ആ megisian ന്റെ കാലുകൾ വന്നു കേരളത്തിനെ വിജയിപ്പിക്കാൻ 💛💛💛💛

  • @shillumichael1244
    @shillumichael1244 Před 8 měsíci

    4:11 Sathyam 💯

  • @user-fl6xb6xt4g
    @user-fl6xb6xt4g Před 8 měsíci +2

    First video copyright kittiyalle

  • @renjithkumarr505
    @renjithkumarr505 Před 8 měsíci

    Iuna uiyr❤❤❤

  • @akshaykrishna4414
    @akshaykrishna4414 Před 8 měsíci +2

    🎉❤

  • @krishnachandran049
    @krishnachandran049 Před 8 měsíci +2

    ഉരുഗ്വെയ് നാഷണൽ ടീമിന് വേണ്ടെങ്കിൽ ഞങ്ങള്ക്ക് തന്നൂടെ 😌ലുണയെ.. 🫣

  • @Chukiiee
    @Chukiiee Před 8 měsíci +2

    🙌

  • @sivakrishna4603
    @sivakrishna4603 Před 8 měsíci +1

    🔥😘

  • @copyrightstrikee
    @copyrightstrikee Před 8 měsíci

    Hormi Dimi❤❤❤❤❤❤❤❤

  • @jobychacko9814
    @jobychacko9814 Před 8 měsíci +5

    സച്ചിനെക്കുറിച് ഒന്ന് പറയാമായിരുന്നു

    • @ZONE14
      @ZONE14  Před 8 měsíci +6

      Its goal analysis..Backi ullath purake varum

    • @ZONE14
      @ZONE14  Před 8 měsíci +3

      Its goal analysis..Backi ullath purake varum

  • @leo-abhishek_10
    @leo-abhishek_10 Před 8 měsíci +1

    🐐💎

  • @cristyy7
    @cristyy7 Před 8 měsíci

    3lungs luna🥵🔥