Chandanamani HD video Song | Mohanlal , Aishwarya - Praja

Sdílet
Vložit
  • čas přidán 7. 01. 2020
  • ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - Chandanamani
    Movie - Praja
    Music Director - M. G. Radhakrishnan
    Lyrics - Gireesh Puthenchery
    Singers - M. G. Sreekumar
    ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
    മനസ്സു നിറയുമതുലഹരിത മദമഹോത്സവം
    വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
    ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
    വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
    ദൂതുപോയ ഹംസമായ്
    മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
    നീയെനിക്കു തുമ്രിയായ്
    മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
    മരതകമഴ മൊഴി തിരയുകയായ്
    മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
    മരതകമഴ മൊഴി തിരയുകയായ്
    ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
    തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
    ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
    തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..
    വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
    നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ദ്രു...ത.....താളം
    പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
    പൂർണ്ണചന്ദ്രബിംബമായി..
    ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
    പൂവണിഞ്ഞ പുണ്യമായി..
    ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
    മുഖരിതമിരു കുനു കൊലുസ്സുകളിൽ
    ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
    മുഖരിതമിരു കുനു കൊലുസ്സുകളിൽ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
    ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
    ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
    ആർദ്രമായ്...ആ ..ആ..
    മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
    മനസ്സു നിറയുമതുലഹരിത മദമഹോത്സവം
    വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
    ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
  • Hudba

Komentáře • 1,8K

  • @arjunajay5782
    @arjunajay5782 Před 4 lety +3545

    ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ എം ജി അണ്ണന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @amalkrishna2548
    @amalkrishna2548 Před 4 lety +5630

    പണ്ട് കുട്ടികാലത്ത് ലാലേട്ടൻ തന്നെ പാടിയതാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം.... ❤😍
    അന്നത്തെ മോഗൻലാല് 😁😘😍❤

    • @shelmijayaraj2210
      @shelmijayaraj2210 Před 4 lety +140

      Aarum vishwasich pogum...karnm lalettante songsinte uyir aanokke mg sreekumar mathram arnnu😍😍randuperudem combo 😎😎😍😍

    • @localguide6301
      @localguide6301 Před 4 lety +12

      Mm 😀

    • @shinjoannescharliee5182
      @shinjoannescharliee5182 Před 4 lety +14

      Poli bro😁😆

    • @shanomonvarayil762
      @shanomonvarayil762 Před 4 lety +55

      Mohanlal + mg Sreekumar combo is great..

    • @user-kr6gg1fe2u
      @user-kr6gg1fe2u Před 4 lety +33

      Amal Krishna മോഗൻലാൽ അല്ല മോൻലാൽ .... അങ്ങനല്ലേ നമ്മളൊക്കെ പറഞ്ഞിരുന്നേ

  • @acrmedia3766
    @acrmedia3766 Před 4 lety +385

    ഗിരീഷ് പുത്തഞ്ചേരി 😍
    കാലമേ ഇനി പിറക്കുമോ ഇത് പോലൊരു അവതാരം ...
    we miss u sir
    ലാലേട്ടൻ എം ജി അണ്ണൻ രഞ്ജി പണിക്കർ

    • @sujeeshks4684
      @sujeeshks4684 Před 4 lety +1

      Lalettan poli

    • @reeemmaaa600
      @reeemmaaa600 Před 3 lety +2

      Njngle natukaaran uliyerikdth puthancheri

    • @aswinv5586
      @aswinv5586 Před 3 lety +1

      പലപ്പോഴും അദ്ദേഹത്തെ മറക്കുന്നു മലയാളി.

    • @thomsonpaul90
      @thomsonpaul90 Před 3 lety

      Sathyam

  • @Pravimist
    @Pravimist Před 4 lety +275

    വെറുതെ വായിക്കുമ്പോള് പോലും തെറ്റിപ്പോവുന്ന വരികൾ.. MG sreekumar 🥰🥰🙏🙏🙏 namichu

    • @akhilkallaayiparambil
      @akhilkallaayiparambil Před 3 lety +7

      അത് currect ആയി പാടിയ ഏട്ടൻ 🙏

    • @Pravimist
      @Pravimist Před 3 lety +2

      @@akhilkallaayiparambil yes ..

    • @JK-wd9mb
      @JK-wd9mb Před 2 lety +1

      Padagali from yodha...🤩

  • @anilanoop9326
    @anilanoop9326 Před 4 lety +2488

    Mg ശ്രീകുമാർ അസാധ്യമായി പാടിയ മറ്റൊരുഗാനം ഫാസ്റ്റ് നമ്പറിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്ന ഗാനം ❤❤❤

  • @appu1918
    @appu1918 Před 4 lety +770

    *ഏട്ടൻ+mg അണ്ണൻ* 💜🧡💜🧡💜🧡💜 *ഇതിനെ വെല്ലുന്ന ഒരു കോമ്പിനേഷൻ ഇനി ഉണ്ടാവാൻ ഇത്തിരി പാടാണ്*

  • @amalfrancis7812
    @amalfrancis7812 Před 2 lety +75

    ഇതൊക്കെ കണ്ടിട്ട് ഏട്ടൻ ഫാൻ ആയി മാറിയിലേങ്കിലേ അത്ഭുതമൊള്ളൂ
    ലാലേട്ടൻ ആരാധകൻ 😍

  • @neethusumeshvyshu2905
    @neethusumeshvyshu2905 Před 4 lety +239

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം ഇപ്പോഴത്തെ ഒരു പാട്ടിനും ഇല്ല 😍😍

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +860

    കാലമെത്ര കഴിഞ്ഞാലും മറക്കാനാവുമോ ഈ ഗാനങ്ങൾ .....ലാലേട്ടനെ കാണാൻ തന്നെ എന്തൊരു രസമാണ് #nostu #90skids

    • @ABHIRAJRJ
      @ABHIRAJRJ Před 4 lety

      SAKHIr bahii

    • @sahilcasallu7804
      @sahilcasallu7804 Před 4 lety

      തീർച്ചയായും മറക്കാൻ പറ്റും

    • @ABHIRAJRJ
      @ABHIRAJRJ Před 4 lety +9

      @@sahilcasallu7804 kashtam
      Appo oru malayali alla

    • @anjalianjali9633
      @anjalianjali9633 Před 4 lety +1

      Ethra kettalum madukkatha kure ganangal....😍😍😍😍😍😍😍😍

    • @raneeshkh2984
      @raneeshkh2984 Před 4 lety +2

      80s ഇൽ അല്ലെ കുറച്ച് കൂടി രസം.. esspecially after 1984..

  • @shankarsanku5077
    @shankarsanku5077 Před 4 lety +1574

    മീശ മുളച്ച നാൾ മുതൽ അത് പിരിച്ചു മുകളിലേക്ക് വെക്കാൻ പഠിപ്പിച്ച മുതൽ ❤️❤️❤️
    ചങ്കല്ല ചങ്കിടിപ്പാ ❤️❤️❤️

  • @shivarajasena2255
    @shivarajasena2255 Před 4 lety +233

    ഈ പാട്ട് ഇത്ര കിടിലം ആയി പാടി ഇന്ന് എല്ലാവർക്കും ഒരു ടാസ്ക് ആയി കൊടുത്ത ശ്രീക്കുട്ടൻ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്‌

  • @vishnubiju2855
    @vishnubiju2855 Před 4 lety +100

    ലാലേട്ടന്റെ മുഖത്തെ ആ ചിരി തുടക്കം മുതൽ അവസാനം വരെയും 💕💕💕

  • @vinithpathmaja2622
    @vinithpathmaja2622 Před 4 lety +331

    ക്യാമറകളുടെ ഏത് ചലനവും തിരിച്ചറിയാൻ കഴിവുള്ള
    ത്രീകണ്ണുകളുള്ള അഭിനയ ദൈവം...
    😘The complete actor❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎸🎸🎸🎸

  • @shinukolenchery
    @shinukolenchery Před 4 lety +304

    സംഭവം ശെരി തന്നെ എംജി അണ്ണൻ തന്നെയാ പാടിയത്...
    പക്ഷേ വിശ്വസിക്കാൻ കുറച്ചു പാട് തന്നെയാ...
    ഇജ്ജാതി ലിപ് മൂവ് ലാലേട്ടാ..👌👌👌

  • @brodha4468
    @brodha4468 Před 4 lety +320

    അല്ലു അർജുന്റെ" രാമുലോ രാമുലാ " എന്ന സോ൦ഗ് കേട്ട് അവസാന൦ എത്തിയത് ഇവിടെ 😌
    ലാലേട്ടൻ ഉയിര്😍😍😍😍

    • @rock_and_roll5727
      @rock_and_roll5727 Před 3 lety +7

      Allu arjun uyirr♥️♥️♥️
      Lalettan pinne parayano...😍😍😍😘

    • @ananthansree9764
      @ananthansree9764 Před 3 lety +3

      Allu uir

    • @adarshekm
      @adarshekm Před 2 lety +1

      അതും ആയി എന്ത് ബന്ധം?

  • @amalkbabu8715
    @amalkbabu8715 Před 4 lety +49

    ഇങ്ങേരുടെ ആ ചിരിയും ചലനങ്ങളും ആ അഭിനയം ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ എന്താ സുഖം .best actor ever .

  • @user-lc1br8nr4q
    @user-lc1br8nr4q Před 4 lety +3205

    2020 ആരാ കേൾക്കുന്നവർ.

  • @anexsreedharan134
    @anexsreedharan134 Před 4 lety +3254

    പാട്ട് പാടി അഭിനയിക്കാൻ ലാലേട്ടൻ കഴിഞ്ഞേ വേറെ ആളുള്ളൂ

  • @DeffrinJose
    @DeffrinJose Před 4 lety +3078

    ആ മീശ കണ്ടോ.. അതിന് തന്നെ കേരളത്തിൽ ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങാം... അത്രയ്ക്കുണ്ടാകും ആരാധകർ.. 😍

  • @steffanbenjamin8335
    @steffanbenjamin8335 Před 2 lety +32

    അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ ക്ലാസിലെ കൂട്ടുകാരുമായി മത്സരം വച്ചു ഇതിലെ വരികൾ നോക്കാതെ പഠിച്ചുവന്ന പിറ്റേദിവസം ഈ പാട്ട് മുഴുവനായി പാടി കൊടുത്തു ഒരു ദിവസം ഉണ്ടായിരുന്നു എനിക്ക്. അന്നത്തെ മത്സരത്തിൽ എനിക്ക് കിട്ടിയത് 10 രൂപയാണ്. മറക്കാൻ പറ്റുമോ അതൊക്കെയാണ് കാലം🥰🤗😊

  • @akhils3335
    @akhils3335 Před 4 lety +1195

    2020 ആരേലും ഉണ്ടോ
    ആവോ😏 അടിച്ചിട്ട് പോ....

    • @7abhivijay
      @7abhivijay Před 4 lety +2

      2020 march 19

    • @GROWINGROOTSBotany
      @GROWINGROOTSBotany Před 4 lety +3

      Same day March 19
      11.24 pm

    • @amalaraj6661
      @amalaraj6661 Před 4 lety +3

      Quarantine times

    • @auvlogs4965
      @auvlogs4965 Před 4 lety +6

      2020 ൽ upload ചെയ്ത പോസ്റ്റിന് അടിയിലും 2020 ൽ ആരേലും😂🤣🤣🤣

    • @auvlogs4965
      @auvlogs4965 Před 4 lety +4

      2020 ൽ അപ്‌ലോഡ് ചെയ്ത പോസ്റ്റിന് അടിയിലും2020 ആരേലും 😅😂🤣 ഒരു mattom ഇല്ല

  • @kichuraj7611
    @kichuraj7611 Před 4 lety +235

    പ്രജ ഒരു പരാജയ സിനിമ ആണെങ്കിലും ഇതിലെ പാട്ടും..വെറിട്ട് തന്നെ നിൽക്കുന്നു.. പിന്നെ ലാലേട്ടന്റെ മീശ പിരി ലൂക്കും 😍👍

  • @nithinlal9872
    @nithinlal9872 Před 3 lety +31

    ഈ താളത്തിനു പറ്റിയ വരികൾ എഴുതി കൊടുത്ത എൻ്റെ ഗിരീഷ് ഏട്ടാ ❤️❤️❤️

  • @Abhishek-tx7nv
    @Abhishek-tx7nv Před 3 lety +54

    മലയാളത്തിന് ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ശ്രീ ഗിരീഷ് പുത്തഞ്ചേരിക്ക് ഒരുപാട് നന്ദി🤩🤩

  • @shinukolenchery
    @shinukolenchery Před 4 lety +145

    MG അണ്ണന് മാത്രം സാധ്യമായത്..... Perfection❤💖👌

  • @user-uy2lg8bs9k
    @user-uy2lg8bs9k Před 4 lety +1557

    വാട്സാപ്പിൽ ഈ പാട്ട് പാടാൻ ഉള്ള ഡെയർ കിട്ടിയ ശേഷം ഇവിടെ വന്നവർ ആരുണ്ട് (ലോക് ഡൗൺ ൽ)

  • @midhunmelvin7485
    @midhunmelvin7485 Před 3 lety +27

    പാടി അഭിനയിക്കാൻ ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം 🎶🎵🥰🔥🎧 happy birthday laletta❤️❤️❤️❤️

  • @judhan93
    @judhan93 Před 4 lety +64

    *മീശ പിരിച്ചാല്‍ എന്റമ്മൊ എജ്ജാതി ലുക്ക്*

  • @shinukolenchery
    @shinukolenchery Před 4 lety +690

    അമ്പോ...!!!
    3:43 മുതൽ 4.15 വരെ ഒറ്റ ഷോട്ട്....
    ലാലേട്ടൻ പാട്ട് കേട്ട് പഠിച്ച് തന്നെ ലിപ്പ് കൊടുത്തിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ...

  • @Mahmad_Asif
    @Mahmad_Asif Před 3 lety +115

    I'm obsessed with malayalam tunes
    how can someone make beats like this ufff ⚡
    So catchy and goosebumps when we hear
    music has no language : )
    hatsoff to malayalis & kerala land
    Sending Love From Karnataka 🥀❤️

    • @time_worrior5721
      @time_worrior5721 Před 3 lety +10

      Where ever I go I see you man 😂I am also from karnataka and obsessed with malayalam melodies song 😍

    • @Mahmad_Asif
      @Mahmad_Asif Před 3 lety +2

      @@time_worrior5721 guru tale kedisutte alwa ? Uff headphone ಹಾಕೊಂಡು feel maadidre nakkan swarga tara haage bhaashenu artha aagalwalla adke sakkath aagi kelsutte ❤️

    • @time_worrior5721
      @time_worrior5721 Před 3 lety +2

      @@Mahmad_Asif yeah bro 😍ondondu words manassige tumbaa hita kodutte 😍yesudas songs kelu bro, aa voice nammanna bere dimension ge karkondu hogutte ❤❤

    • @anjitharenjith2370
      @anjitharenjith2370 Před 2 lety +1

      😀😀😀

    • @ajil6613
      @ajil6613 Před 9 měsíci

      try devadoothan theme
      @@Mahmad_Asif

  • @astroworld3860
    @astroworld3860 Před 4 lety +282

    അണ്ണൻ ചെയ്ത റാപ്പൊന്നും ഇന്നത്തെ ഒരു ഫ്രീക്കനും ചെയ്യില്ല . എം ജി റാപ്പ് ഗോഡ്😎😎😏😏

  • @whysoserious836
    @whysoserious836 Před 3 lety +26

    ഞങ്ങക്ക് പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️

  • @Aparna_Remesan
    @Aparna_Remesan Před 4 lety +118

    എം.ജി ശ്രികുമാർ ലാലേട്ടൻ combo👌👌👌👌ആഹാ അന്തസ്സ്😘

    • @vinayakan6180
      @vinayakan6180 Před 4 lety +2

      Of course, What a combination

    • @mobinp.b4721
      @mobinp.b4721 Před 3 lety +1

      😄😄😄ഇവിടെയും ഉണ്ടോ

  • @musicl9603
    @musicl9603 Před rokem +35

    ശാന്താകാരം....
    സരസിജനയനം....
    വന്ദേ....ഹം...
    ചിന്മയ രൂപം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
    രംഗവേദി മംഗളാരവം ദ്രുതതാളം
    തരളമധുര മുരളിയുണര് പ്രണയഭരിത കവിതയുണര്
    മനസ്സുനിറയുമതുല ഹരിതമദമഹോത്സവം
    വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതൊരു
    ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം
    വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ
    ദൂതു പോയ ഹംസമായ്
    മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
    നീയെനിക്കു തുമ്രിയായീ
    മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും
    മരതകമഴ മൊഴി തിരയുകയായ്
    ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയകലികൾ
    തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്
    വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറ ചന്ദനമണി
    ഹായ് ചന്ദനമണി
    മൃദു ( ചന്ദനമണി )
    പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
    പൂർണ്ണചന്ദ്രബിംബമായീ
    ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ
    പൂവണിഞ്ഞ പുണ്യമായീ
    ശ്രുതിഭരമദസുഖലഹരികളിൽ ധിംനം ധിനം
    മുഖരിതമിരു കുനു കൊലുസ്സുകളിൽ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
    ഹിമകണമണിയണിവിരലിലെ മലയസലിലമലിയവെ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
    ഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ്........
    മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതിയ നിറ (ചന്ദന..)

    • @ChristinaPhilip-sf4ho
      @ChristinaPhilip-sf4ho Před měsícem

      Varnapakittu,Onnaman,Big Brother,Bro Daddy,Praja,College Kumaran,Mithunam, Agnidevan,Pulimurugan.

  • @albinvarghese30
    @albinvarghese30 Před 3 lety +54

    സത്യത്തിൽ പെർഫോം ചെയ്യാൻ എത്ര ബുദ്ധിമുട്ടുള്ള song ആണ്.. But ലാലേട്ടൻ എത്ര Cool&Smooth ആണ്.. Legend❤️

  • @anandhuprakash6238
    @anandhuprakash6238 Před 4 lety +458

    കേരളത്തിൽ നിന്നും ഒരു റാപ് അവാർഡ് പ്രഖ്യാപിച്ചാൽ Mg ശ്രീകുമാറിനല്ലാതെ മറ്റാർക്കും കൊടുക്കാൻ പറ്റില്ല.. വാക്കുകളിലെ സ്പുടതയും ഈണത്തിലെ സംഗതികളും ഒരുപോലെ ഒത്തുചേർന്ന് എന്തുമാത്രം ഗാനങ്ങൾ ആണ് ഇങ്ങേര് പാടി കൂട്ടിയേക്കുന്നത്!!
    പാട്ടിലേക്ക് കടന്നാൽ ശാന്താകാരം മുതൽ ധൃതതാളം വരെ ഡാൻസ് ആർട്ടിസ്റ്റുകളും മെയിൻ ആർട്ടിസ്റ്റുകളും ക്യാമറയും ഒരുപോലെ തകർത്താടിയ ഒരു ദൃശ്യ ശബ്ദ വിസ്മയം.. ഒരുപക്ഷേ സ്റ്റെഡി ക്യാം ഒക്കെ ഇത് പോലെ പൂണ്ടുവിളയാടുന്നത് ഒട്ടുമിക്കതും ലാലേട്ടൻ പാട്ടുകളിലായിരിക്കും... ലിപ്സിങ്ക്‌ വെച്ചു നോക്കിയാൽ ഇത്പാടിയത് ലാലേട്ടൻ അല്ലെന്ന് ആരും പറയില്ല.. ഒരുപക്ഷെ ഈ കാലഘട്ടത്തിന് അവകാശപ്പെടാൻ പറ്റാത്തത്ര മാസ്റ്റർപീസുകൾ പണ്ടുള്ള ഒട്ടുമിക്ക സിനിമകളിലും പാട്ടുകളിലും നിറഞ്ഞു നിൽക്കുന്നു😘💯💪

    • @arifpvbarifpvb9710
      @arifpvbarifpvb9710 Před 3 lety +7

      നരസിംഹം ,പ്രജ ,കാക്കകുയിൽ

  • @jimshjerry187
    @jimshjerry187 Před 4 lety +154

    ലാലേട്ടനും എംജി അണ്ണനും തകർക്കാൻ പറ്റാത്ത കോംബോ ഉഫ് എജ്ജാതി 🔥👌

  • @vivek5204
    @vivek5204 Před 3 lety +12

    ഹോ.. ആ ചിരിക്ക്.. ആ പിരിച്ചു വെച്ചക്കുന്ന മീശക്ക്.. ഫാൻസ്‌ അസോസിയേഷൻ തുടങ്ങാം 😍😍😍😍

  • @kkpstatus10
    @kkpstatus10 Před 3 lety +22

    എം ജി അണ്ണൻ്റെ മനോഹരമായ ആലാപനം ... ലാലേട്ടന്റെ ചുവടുകളും ...ആഹ അതിമനോഹരം 😍♥️

  • @whysoserious836
    @whysoserious836 Před 3 lety +7

    ഇത്രയും റിസ്ക് ഉള്ള ലിറിക് ഇതുപോലെ പാടി അഭിനയിച്ച വേറെ ഏത് നടന്നുണ്ട്... എന്റെ അറിവിൽ ഇല്ല... ന്റെ പൊന്നോ എജ്ജാതി 🔥🔥🔥🔥🔥

  • @SuperSelan
    @SuperSelan Před 4 lety +293

    3:26 ലാലേട്ടന്റെ ആ expression..... എന്തൊരു മനുഷ്യനാണ്.... എന്തൊരു താളബോധത്തോടെ ആണ് ചുവട് വയ്ക്കുന്നത്...

    • @jithinn1
      @jithinn1 Před 4 lety +1

      Poli sadanm.

    • @nithilnr6438
      @nithilnr6438 Před 4 lety +1

      ഒരു രക്ഷേം ഇല്ല പൊളി 👌👌👌

    • @mayakm8586
      @mayakm8586 Před 3 lety

      😘😘❤️

    • @Jasmi-
      @Jasmi- Před 3 lety

      3:29 Uff aa chiri🤩❤

  • @akhilvinayak2793
    @akhilvinayak2793 Před 4 lety +289

    3:25 To 3:30 ലാലേട്ടന്റെ കളി കണ്ടോ
    എന്ത് രസം ആണ് 😘😘😘

    • @andrewshal5472
      @andrewshal5472 Před 4 lety +43

      ഓരോ നിമിഷവും ഓരോ ഭാവങ്ങള്‍ വന്ന് പോകുന്ന അല്‍ഭുത മുഖമാണ് മോഹന്‍ലാലിന്റെ.. ഇത് പറഞ്ഞത് ഞാൻ അല്ല നമ്മുടെ മമ്മുക്ക തന്നെയാ 😍

    • @vysakhms3881
      @vysakhms3881 Před 4 lety +3

      @@andrewshal5472 ❤️

    • @mayakm8586
      @mayakm8586 Před 3 lety +2

      😘😘❤️

    • @subranesuprane452
      @subranesuprane452 Před 3 lety +1

      സത്യം

  • @Geethu45
    @Geethu45 Před 4 lety +43

    കൊറോണക്കാലത്തെ ചന്ദനമണി challenge Postകൾ കണ്ട് കേൾക്കാൻ വന്നതാ😌😌😌

  • @user-cl6nx5tx4b
    @user-cl6nx5tx4b Před 3 lety +55

    രാഷ്ട്രീയവുംപ്രേമവും ഒരു മണ്ണാ കട്ടയും ഇല്ലാതെ സിംഗിൾ ആയ്യി ഉളള കട്ട ലാലേട്ടൻ ഫാൻസ്‌ ഉണ്ടോ 💯💯💯💯💯💯💯

  • @arjunpb1239
    @arjunpb1239 Před 4 lety +58

    Ithippo aara paadithu...
    Lalettan
    Sree ettan

  • @shahulhameed-zf7vw
    @shahulhameed-zf7vw Před 4 lety +1412

    കൊറേണ സമയത്തും ആസ്വദിക്കുന്നനവർ ഉണ്ടോ😷😷😷😷😀

  • @saravanamurugan4426
    @saravanamurugan4426 Před 4 lety +72

    அருமையான பாட்டு, lip syncing with self mannerism of Lallettan is excellent, can not compare with anyone in South Indian cinema. Lallettan is a chokka thangam.

  • @ashirafmpm2770
    @ashirafmpm2770 Před 2 lety +6

    Sslc padikkunna kalam.
    മലപ്പുറം ആനന്ദ് ആന്ന് 'തേർഡ്ക്ലസ് തിയേറ്റർ'ninnu kanda ഫിലിം.👍ആയിരിയുന്നു.
    ഈ അടുത്ത കാലത്ത് പൊളിച്ചു കളഞ്ഞു.
    Nostu🥰..🤤

  • @Riyadh_pm
    @Riyadh_pm Před 4 lety +264

    വീണ്ടും വീണ്ടും സൈന മരുഭൂമിയിൽ MG ശ്രീകുമാർ ലാലേട്ടൻ കോംബോ 🤩

  • @lipinkumarnp4317
    @lipinkumarnp4317 Před 3 lety +18

    ലാലേട്ടൻ എംജി ശ്രീകുമാർ combo അതു വേറെ ലെവൽ ആണ് 👍👌😍
    പടവും പാട്ടും ഒരുപാടു ഇഷ്ടം
    സക്കീർ അലി ഹുസൈൻ 👍👌😍

  • @nazninmubarak6323
    @nazninmubarak6323 Před 4 lety +18

    Hats off shree Kumar sir....👍👍😍 ...odukathe manushyn thanne.....njn ethra vayichtm..Wrds thanne ready avnilla😓 engne ithoke paadi....

  • @abinandv1318
    @abinandv1318 Před 4 lety +16

    ഈ പാട്ട് എപ്പോ കേട്ടാലും സ്പെഷ്യൽ എനെർജിയാ. ലാലേട്ടൻ എന്റെ പൊന്നോ ഒന്നും പറയാനില്ല ❤️💯💯

  • @funluttu
    @funluttu Před 3 lety +572

    എന്താ അഴക്..ഫാസ്റ്റ് സോംഗ്,തൊണ്ടപൊട്ടി പാടണം,അഭിനയിക്കണം,ഡാന്സ് കളിക്കണം,കള്ളച്ചിരി ചിരിക്കണം,പാട്ടിന്റെ ഓളത്തിനനുസരിച്ച് തലയാട്ടണം കുന്നോളം എക്സ്പ്രഷന്സ് മുഖത്ത് മിന്നിമറയണം,കാണുന്നവരുടെ മനസ്സു നിറയണം,മെയ് വഴക്കത്തോടുകൂടി ശ്വാസം വിടാതെ ലിപ് തെറ്റാതെ പാടിയ ആളെവരെ മറക്കണം എങ്കില് അതില് അഭിനയിക്കുന്ന ആളുടെ പേര് മോഹന് ലാല് എന്നായിരിക്കണം..
    ..
    ..
    ..
    ഇതെല്ലാം ഒറ്റയടിക്ക് ചെയ്യാന് ആളില്ലാത്തതു കാരണമാണ് ലാലേട്ടാ..ഇന്നും ആ സിംഹാസനത്തില് നെഞ്ചും വിരിച്ച് ഇരിക്കുന്നത്..

    • @sujeesh9203
      @sujeesh9203 Před 3 lety +5

      Pinnalla..👍

    • @Jasmi-
      @Jasmi- Před 3 lety +4

      🤩❤

    • @sethulakshmin410
      @sethulakshmin410 Před 2 lety +20

      ഇത് മുഴുവനും ശ്വാസം അടക്കി വയിച്ച ഞാൻ 😆😆😆😀😀😀😀

    • @funluttu
      @funluttu Před 2 lety +2

      @@sethulakshmin410 😊🥰♥️

    • @shahanab9763
      @shahanab9763 Před 2 lety +2

      Sathyam

  • @harim6909
    @harim6909 Před 4 lety +33

    1:32 to 1:38...simple step with Style....ente Lalettaaaaaa😍😍😍

  • @siroshrajan373
    @siroshrajan373 Před 4 lety +11

    ഗിരീഷ് ഏട്ടാ നിങ്ങളെ മലയാള സിനിമ മിസ് ചെയ്യുന്നു

  • @jayasreechozharajanjayasre8612

    I'm from Tamil nadu can't understand the language but impressed by the way of singing and want to learn Malayalam to know the meaning of this song

    • @anirudhvenugopal1386
      @anirudhvenugopal1386 Před 2 lety +6

      Only MG Sreekumar can sing this type of songs in malayalam without any breath.... He has sung most of the hit songs for mohanlal

  • @nikhilaviju9101
    @nikhilaviju9101 Před 4 lety +9

    എന്റമ്മോ എന്തൊരു വരികളാണ് .... ഇത് പാടിയ എം.ജി യും ഇത്രയും നന്നായി പാടി അഭിനയിച്ച ലാലേട്ടനും കിടു:....'😘😘😘😘

  • @murphyjohnson3171
    @murphyjohnson3171 Před 4 lety +22

    Lip sync of Lalettan 😍..
    And of course MG's Voice is heaven.. 💕

  • @siyadnettayam5629
    @siyadnettayam5629 Před 4 lety +707

    സിത്താര , ജ്യോത്സന, ഹരിശങ്കർ പാടുന്ന വീഡിയോ കണ്ട് വന്നവരുണ്ടോ 🥰

  • @jithinvp7264
    @jithinvp7264 Před 2 lety +5

    Choreography ആരെന്ന് അറിയില്ലെങ്കിലും ചെയ്തൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ👌

  • @ash_editz7924
    @ash_editz7924 Před 4 lety +44

    The grace with which Mohanlal Sir reacts to the song is phenomenal... Outstanding !❤️

  • @mridulamolm.k3980
    @mridulamolm.k3980 Před 4 lety +667

    ഏട്ടൻ ഫാൻസ്‌ ലൈക്ക് അടിച്ച് പൊളിക്ക് മക്കളെ 🔥🔥🔥🔥🔥

  • @al-jusamarkv5378
    @al-jusamarkv5378 Před 4 lety +195

    സോങ് ചലഞ്ചിന് ശേഷം
    ശ്രീയേട്ടന്റെ മാജിക് കാണാൻ വന്നവർക്ക് ഇവിടെ ലൈക്കാം...👍👍👍

  • @whitemusic660
    @whitemusic660 Před 3 lety +142

    2021ഇൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ലൈക്‌ അടി

  • @user-cj4sl6nb1n
    @user-cj4sl6nb1n Před 4 lety +37

    ലാലേട്ടൻ മാജിക്..👌👌👌👌👌

  • @sreelalsarathi4737
    @sreelalsarathi4737 Před 4 lety +125

    നടന വൈഭവം ലാലേട്ടൻ🥰😍🤩

  • @afsalntk7555
    @afsalntk7555 Před 3 lety +7

    Ithekke aaanu pattum...Those era 2000s Lalettan best time🔥🔥

  • @jamshimfwa4373
    @jamshimfwa4373 Před 3 lety +10

    എന്ത് മനോഹരമായിട്ടാണ് ലാലേട്ടന്റെ ഓരോ ചലനവും ഒപ്പിയെടുത്തത്.. ആ ചിലും ചിലും.. ധിനം ധിനം 😘😘🔥🔥

  • @jayakrishnan.jax7
    @jayakrishnan.jax7 Před 4 lety +83

    ലാലേട്ടന്റെ Lip syncing ഒരു രക്ഷേം ഇല്ല 😍😍

  • @abhishekboby3257
    @abhishekboby3257 Před 4 lety +59

    Aa meesha kandoo.... Ufff🔥🔥🔥

  • @adarsha6489
    @adarsha6489 Před 4 lety +8

    ചിലപാട്ട് കണ്ടാൽ ഇപ്പോഴും തോന്നുന്നത് ലാലേട്ടൻ തന്നെ പാടി അഭിനയിച്ചത് ആണ് എന്നാണ്....!!
    എന്ത് ഓർജിനാലിറ്റി ആണ്.. പുള്ളിയുടെ lip moment!!👌 Elegant❤

  • @black_cruzer
    @black_cruzer Před 3 lety +10

    പണ്ട് CD എടുത്തപ്പോൾ ഡെയിലി കേട്ട് കൊണ്ടിരിക്കുന്നു...പാട്ട് 🎵💥

  • @midhundudez
    @midhundudez Před 4 lety +32

    ലാലേട്ടൻ❤️❤️❤️❤️😍💋

  • @user-ml6jk2mq9k
    @user-ml6jk2mq9k Před 5 měsíci +14

    2024ഇല് ആരൊക്കെ അടികു ലൈക് 😂😂😂

  • @nakulpc2363
    @nakulpc2363 Před 3 lety +7

    ഗിരീഷേട്ടൻ വാക്കുകൾ കൊണ്ടു അമ്മാനമാടിയ പാട്ട് 😍 പിന്നെ THE FAST NUMBER SPECIALIST MG SREEKUMAR 🤩

  • @akhilprem1529
    @akhilprem1529 Před 3 lety +8

    ലാലേട്ടന്റെ ചില Movements പോലും എജ്ജാതി Grace ആണ് 👌👌👍👍👍👍👍👍👍❤❤❤
    ഇനി ഇതു പോലൊരു വിസ്മയം ഈ ഭൂമിയിൽ പിറക്കുമോ ദൈവമേ 🙏🙏🙏❤❤❤❤❤
    ജീവിതത്തിൽ പ്രണയിക്കാൻ പോലും പഠിച്ചത് ഈ വിസ്മയത്തെ കണ്ടിട്ടാണ് 👍👍❤❤❤
    ലാലേട്ടൻ ജീവിച്ച കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം 🙏❤

  • @muhammedshinecs1663
    @muhammedshinecs1663 Před 3 lety +4

    എന്താ ലിപ് സിങ്ക് ഏട്ടന്റെ... അതും ഡാൻസ് ന് ഒപ്പം.. ഏട്ടൻ പുപ്പുലിയാണ് ♥️♥️♥️♥️

  • @rahulmlrahulrahulrakhi1839

    മലയാള സിനിമയിൽ ഒരിക്കലും മറക്കാൻ ആകാത്ത ഒരു പാട്ട് love you lalletta

  • @cineframe5718
    @cineframe5718 Před 4 lety +28

    ഈ ഗാനത്തിൽ ലാലേട്ടൻ അല്ലാതെ വേറെ ഒരുനടനും ഇതുപോലെ അഭിനയിക്കാൻ പറ്റത്തില്ല
    ലിപ്സ് അനക്കുന്നതിന്റെ പെർഫെക്ഷൻ ppa വേറെ ലെവൽ

  • @paruuttyvlogz969
    @paruuttyvlogz969 Před 3 lety +17

    2021 ആരെങ്കിലും ഉണ്ടോ??🤩🤩🤩🤩

  • @user-zg2km2mi8x
    @user-zg2km2mi8x Před 3 lety +9

    എല്ലാമനോഹര ഗാനങ്ങളും മോഹൻലാൽ sirnte സിനിമകൾക്ക് വേണ്ടിയുള്ളതായിരിക്കും. One of my fav song😍😍😍😍

  • @kripeshkripoo
    @kripeshkripoo Před 3 lety +9

    1.55 ഊഫ്....,ലാലേട്ടാാാ.....
    നിങ്ങളൊരു അത്ഭുത പ്രതിഭാസം,ആണ് മുത്തേ💘💘💘

  • @ananthurevi_5841
    @ananthurevi_5841 Před 2 lety +2

    ഗിരീഷേട്ടൻ ❤
    കാലമേ ഇനിയും പിറക്കുമോ ഈ അവതാരം 😪

  • @balak624
    @balak624 Před 2 lety +18

    அருமையான பாட்டு ❤️

  • @pournamipournami2187
    @pournamipournami2187 Před 4 lety +10

    Latettante bday ayond e paattu kelkkan thony.....2020 may 21 lockdown time 💜HBD lalettaa

  • @prasadkovalam2854
    @prasadkovalam2854 Před 3 lety +56

    ശാന്താ..കാരം... സരസിജനയനം...
    വന്ദേ....ഹം..
    ചിന്മ...യരൂ..പം...
    ചന്ദനമണി സന്ധ്യകളുടെ
    നടയില്‍ നടനം
    തുടരുക രംഗവേദി മംഗളാരവം..
    ദ്രുതതാളം....
    ചന്ദനമണി സന്ധ്യകളുടെ
    നടയില്‍ നടനം
    തുടരുക രംഗവേദി മംഗളാരവം..
    ദ്രുതതാളം....
    തരളമധുര മുരളിയുണരും
    പ്രണയഭരിത കവിതയുണരും
    മനസ്സും നിറയുമതുലഹരിത
    മദമഹോത്സവം
    വരവീണകള്‍ മൃദുപാണികള്‍
    മദമൊടു തിരുവടി തൊഴുതെട്
    ശ്രുതി ചേരണം
    അലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി
    മയില്‍ നടയിവളുടെനടനം
    ചന്ദനമണി സന്ധ്യകളുടെ
    നടയില്‍ നടനം
    തുടരുക രംഗവേദി മംഗളാരവം..
    ദ്രുതതാ....ളം....
    ദ്രുതതാളം ദ്രുതതാളം ദ്രുതതാ..ളം
    വെണ്‍പുലരികള്‍ പൊന്‍
    കസവിടുമിന്ദ്രനീലമേഘമെന്റെ
    ദൂതു പോയ ഹംസമാ..യ്..
    മഞ്ഞുരുകിയ മണ്‍ചിമിഴിലെ
    മന്ദഹാസദീപ്തിയോടെ
    നീയെനിക്കു തുംരിയാ..യീ
    മനസ്സുകളുടെ കുളിരരുവികളില്‍
    ച്ഛിലും ച്ഛിലും
    മരതകമഴ മൊഴി തിരയുകയാ..യ്
    (2)
    ഇനി നിലവിലെ
    ജലഗതികളിലുണരുമരിയ
    പ്രണയകലികള്‍ തിര നുരയിടുമൊരു
    കടലിലെ ഗസലിലലിയുമലസമായ്
    ഇനി നിലവിലെ
    ജലഗതികളിലുണരുമരിയ
    പ്രണയകലികള്‍ തിര നുരയിടുമൊരു
    കടലിലെ ഗസലിലലിയുമലസമാ.....യ്
    ആ.. ആ.....
    വിജനവനിയില്‍ വിരഹലിപിയില്‍
    ശിശിര ശലഭമെഴുതിയനിര
    ചന്ദനമണി.. ആ... ചന്ദനമണി മൃതു
    ചന്ദനമണി സന്ധ്യകളുടെ
    നടയില്‍ നടനം
    തുടരുക രംഗവേദി മംഗളാരവം..
    ദ്രുതതാ....ളം....
    പൊന്‍യമുനയിലെന്‍ പ്രിയമൊഴി
    വെണ്ണിലാവില്‍ വീണലിഞ്ഞ
    പൂര്‍ണ്ണചന്ദ്രബിംബമാ..യീ
    ശ്രാവണമണി മേടകളില്‍ പ്രാവുകള്‍
    പറന്ന രാവില്‍
    പൂവണിഞ്ഞ പുണ്യമാ..യീ..
    ശ്രുതിഭരമദശുഭലഹരികളില്‍
    ധിംനംധിനം
    മുഖരിതമൊരു
    കുനു കൊലുസ്സുകളില്‍..
    (2)
    ഇമയെഴുതിയ മിഴിമുകുളമിതരുണ
    കിരണമണിയുമതിലെ
    ഹിമകണമണിയണിവിരലിലെ
    മലയസലിലമലിയവേ
    ഇമയെഴുതിയ മിഴിമുകുളമിതരുണ
    കിരണമണിയുമതിലെ
    ഹിമകണമണിയണിവിരലിലെ
    മലയസലില മലിയുമാര്‍ദ്രമാ...യ്
    ആ.. ആ.. ആ...
    മനസ്സിനിതളിലുണരുമരിയ
    ശിശിര ശലഭമെഴുതിയനിര
    ചന്ദനമണി സന്ധ്യകളുടെ
    നടയില്‍ നടനം
    തുടരുക രംഗവേദി മംഗളാരവം..
    ദ്രുതതാളം....
    ആ..
    ചന്ദനമണി സന്ധ്യകളുടെ
    നടയില്‍ നടനം
    തുടരുക രംഗവേദി മംഗളാരവം..
    ദ്രുതതാളം....
    തരളമധുര മുരളിയുണരും
    പ്രണയഭരിത കവിതയുണരും
    മനസ്സും നിറയുമതുലഹരിത
    മദമഹോത്സവം
    വരവീണകള്‍ മൃദുപാണികള്‍
    മദമൊടു തിരുവടി തൊഴുതെട്
    ശ്രുതി ചേരണം
    അലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി
    മയില്‍ നടയിവളുടെനടനം
    ആ..
    ചന്ദനമണി സന്ധ്യകളുടെ
    നടയില്‍ നടനം
    തുടരുക രംഗവേദി മംഗളാരവം..
    ദ്രുതതാളം ദ്രുതതാളം.. ദ്രുതതാ...ളം...
    ആ... ആ.. ആ.. ആ....
    ആ.... ആ.. ആ.. ആ....

  • @Dileepkb1986
    @Dileepkb1986 Před 3 lety +2

    അടിച്ചു പൊളി പാട്ടു ഇത്രയും ഇമ്പമായി കമ്പോസ് ചെയ്യാൻ MG രാധാകൃഷ്ണൻ ചേട്ടന് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ധന്കണക്കാ ഡില്ലം ദില്ലാം മറ്റൊരു ഉദാഹരണം. പിന്നെ ഈ ഗാനം കേൾക്കുമ്പോൾ കൂട്ടത്തിൽ ഒരു പിടി plus two നൊസ്റ്റാൾജിയയും ❤️❤️❤️❤️❤️❤️...

  • @Rexinocuts
    @Rexinocuts Před 4 lety +188

    ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
    മനസ്സു നിറയുമതുലഹരിത മദമഹോത്സവം
    വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
    ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
    വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
    ദൂതുപോയ ഹംസമായ്
    മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
    നീയെനിക്കു തുമ്രിയായ്
    മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
    മരതകമഴ മൊഴി തിരയുകയായ്
    മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
    മരതകമഴ മൊഴി തിരയുകയായ്
    ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
    തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
    ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
    തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..
    വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
    നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ദ്രു...ത.....താളം
    പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
    പൂർണ്ണചന്ദ്രബിംബമായി..
    ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
    പൂവണിഞ്ഞ പുണ്യമായി..
    ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
    മുഖരിതമിരു കുനു കൊലുസ്സുകളിൽ
    ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
    മുഖരിതമിരു കുനു കൊലുസ്സുകളിൽ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
    ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
    ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
    ആർദ്രമായ്...ആ ..ആ..
    മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
    മനസ്സു നിറയുമതുലഹരിത മദമഹോത്സവം
    വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
    ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം

  • @ananthakrishnan3140
    @ananthakrishnan3140 Před 4 lety +17

    ♥️♥️Lalettan -MG Sreekumar evergreen Combo😍😍

  • @anjumaheswaran1896
    @anjumaheswaran1896 Před 3 lety +5

    Mg sreekumar and lalettan combo, ഒരു 50 കൊല്ലം കഴിഞ്ഞാലും ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 👌👌👌👌

  • @ajay_caxro
    @ajay_caxro Před 2 lety +3

    ആ lip perfection ufff💥💥💥ettan uyir💋💋💋😍😍😍😍😁😁😁😘😘😘😘😘

    • @jithus6592
      @jithus6592 Před 2 lety +1

      Anthada mwone Ni ente fen boy aano dpyil ekkachide padam

  • @mahadevanraman3003
    @mahadevanraman3003 Před 3 lety +8

    Even his eyes, eyebrows, and fingers act 🙏

  • @abuthahir9582
    @abuthahir9582 Před 4 lety +82

    ഹമീർ കല്യാണി രാഗം ♥

    • @sajeeshk5823
      @sajeeshk5823 Před 4 lety +1

      ഇക്കാ , എല്ലാ പാട്ടിനും രാഗം പറയുന്നുണ്ടല്ലോ.... ഞാൻ എല്ലാ കമെന്റ് ഉം കാണുന്നുണ്ട്

    • @ramdascm534
      @ramdascm534 Před 4 lety +1

      Thank yu fr valuable infrmtn

    • @abuthahir9582
      @abuthahir9582 Před 4 lety +2

      @@sajeeshk5823 Thank You

    • @sajeeshk5823
      @sajeeshk5823 Před 4 lety +2

      @@abuthahir9582 you are welcome

    • @Nouphy1
      @Nouphy1 Před 4 lety +1

      👍👍

  • @phoenixbird7529
    @phoenixbird7529 Před 4 lety +11

    Lalettan. 🙌

  • @NADHABRAHMAM1
    @NADHABRAHMAM1 Před 4 lety +51

    lyrics വായിച്ചു കിളി പോയവരുണ്ടോ😍😍😍

  • @ajithsukumaran3241
    @ajithsukumaran3241 Před 6 měsíci +3

    മലയാളത്തിന്റെ മോഹൻലാൽ ❤️💥

  • @krc8903
    @krc8903 Před 3 lety +12

    Ithrem thalabhodham ulla actor India il vere illa.. 🤩

  • @harim6909
    @harim6909 Před 4 lety +16

    Lalettan mg combo😍😍....ettan fans adi like😍😍😍

  • @MrAjith03
    @MrAjith03 Před 4 lety +4

    ഈ പാട്ട് എത്ര തവണ കേട്ടെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ.... ലാലേട്ടൻ MG😍

  • @moxilafacts7107
    @moxilafacts7107 Před 4 lety +5

    E Lalettane miss cheyunnu
    Nostu..
    Aa pazhaya look powliya😍😍