Margazhiye Mallikaye - Video Song | 4K Remastered | Mammootty | Sreenivasan | Priya Gill | Megham

Sdílet
Vložit
  • čas přidán 3. 05. 2021
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Presenting Margazhiye Mallikaye Song 4K Remastered from the movie Megham.
    Song - Margazhiye Mallikaye
    Movie - Megham (1999)
    Director - Priyadarshan
    Music - Ouseppachan
    Lyricist - Gireesh Puthenchery
    Singers - M. G. Sreekumar, Srinivas, K. S. Chithra
    #MargazhiyeMallikaye #Megham4K #Priyadarshan
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 1,4K

  • @Naif__07
    @Naif__07 Před 4 měsíci +572

    2024 arelum undo

  • @edwinkt836
    @edwinkt836 Před 3 lety +2206

    Mega star mammokkaye side ആക്കി ശ്രീനിവാസൻ score ചെയ്തു dance കളിച്ചു തകർത്താടിയ കിടിലൻ item 👌👌❤️🔥💯

    • @mollywoodpalace8794
      @mollywoodpalace8794 Před 3 lety +14

      Oombi po jimittee...sreenivasante andi..

    • @shibu4719
      @shibu4719 Před 3 lety +38

      എന്തിനാ ബ്രോ വെറുതെ മെഗാചവറിനെ സ്റ്റാർ എന്നൊക്കെ വിളിച്ച് ഗുഹനോളികളുടെ കുറു പൊട്ടിക്കണേ..

    • @abhi.mp429
      @abhi.mp429 Před 3 lety +11

      @@mollywoodpalace8794 guhanoli 😂 dance kalikan ariyathe thali

    • @giftinjames2403
      @giftinjames2403 Před 3 lety +17

      @@abhi.mp429 dance ano abhinayathinte alavu kol

    • @arjun3888
      @arjun3888 Před 3 lety +4

      @@mollywoodpalace8794 guhan fan

  • @vineethvinee6241
    @vineethvinee6241 Před 3 lety +3037

    ശ്രീനിവാസൻ്റെ മരണമാസ് കഥാപാത്രം ഷൺമുഖം🙏🙏. മമ്മൂട്ടിയുടെ എല്ലാവരും അനുകരിക്കുന്ന ഡാൻസ് സ്റ്റപ് ഈ പാട്ടിലാണ്😂😂

  • @im.krish.
    @im.krish. Před 3 lety +3275

    കാമുകിക്ക് വേണ്ടി റോക്കറ്റ് വരെ വാങ്ങാൻ കാണിച്ച ഷണ്മുഖന്റെ മനസ്സ് ആരും കാണാതെ പോകരുത്..
    ലാസ്റ്റ് രണ്ടുപേർക്കും കിട്ടിയില്ല 😊

    • @MayaDinuVlogs
      @MayaDinuVlogs Před 3 lety +35

      കുട്ടിയുടെ അച്ഛന് ഗിഫ്റ് ഉം കൊടുത്തിട്ടുണ്ട്

    • @adwikkmenon3454
      @adwikkmenon3454 Před 3 lety +41

      @@MayaDinuVlogs ഷഡി ആണ് ഗിഫ്റ്റ് കൊടുത്തത്

    • @remyarajeev164
      @remyarajeev164 Před 3 lety +6

      😄😄😄😄

    • @MusicLife-pb2es
      @MusicLife-pb2es Před 3 lety +18

      Ipathe kaaalathu kituo ingane oru kaamukane 😂

    • @veena154
      @veena154 Před 3 lety +2

      😂😂😂😆😆😆

  • @sreeragssu
    @sreeragssu Před 3 lety +4820

    ഒരു മെഗസ്റ്റാറിനെ നിർത്തി ഡാൻസ് കളിച് ശ്രീനിയേട്ടൻ കാണിച്ച മാസ്സ് ഒന്നും വേറെ ഒരു സീനിയർ നടനും ചെയ്തിട്ടില്ല🔥🔥💪
    ഷണ്‍മുഖം മാസ്സ് ഡാാ🔥💪

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +16

      Nee Enthada Eechayo ?

    • @sreeragssu
      @sreeragssu Před 3 lety +59

      @@user-sc5oi7io4v നീ ഏതാടാ നായേ

    • @thegodfather4293
      @thegodfather4293 Před 3 lety +66

      രാക്ഷസരാജാവ്. ദിലീപ് ഉണ്ട് 🤭

    • @user-jt6og8yi
      @user-jt6og8yi Před 3 lety +16

      @@user-sc5oi7io4v Athe Dance Kalikkan varayum actorundu 👍👍👍

    • @deeparevi7040
      @deeparevi7040 Před 3 lety +4

      MNBMM

  • @vincentgomez7316
    @vincentgomez7316 Před 3 lety +3899

    ഈ സിനിമയിലെ അവസാന ഡയലോഗ്, നമ്മുക്ക് രണ്ടാൾക്കും കിട്ടിയില്ലലെ🙂🙂, പ്രിയദർശൻ 💚

  • @ADITHYANTROLLS
    @ADITHYANTROLLS Před 3 lety +1141

    *ഷണ്മുഖൻ ഫാൻസ്‌ അടി ലൈക്‌🔥❤*

  • @sumanchalissery
    @sumanchalissery Před 3 lety +571

    എന്തൊരു എനർജിയാണ് ഈ സോങ്ങിന്...ഔസേപ്പച്ചൻ സാറിന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമയ ഒരു കമ്പോസിഷൻ..! 😍🔥👌🏾

  • @kshathriyan8206
    @kshathriyan8206 Před 3 lety +683

    ഈ പാട്ടും ഈ ഡാൻസും ഒരേ പൊളിയാണ്❤️ കല്യാണ തലേന്ന് ഈ പാട്ട് ഇട്ട് ഒരു പൊളിക്കൽ ഉണ്ട്😌

  • @Aparna_Remesan
    @Aparna_Remesan Před 3 lety +832

    മേഘത്തിലേ മമ്മൂക്കയേ ഒത്തിരി ഇഷ്ട്ടമാണ്..😍😍✌️😘 എന്നാ glamour ആണ്.🔥

    • @Aparna_Remesan
      @Aparna_Remesan Před 3 lety +20

      @@Nostu359 എനിക്ക് ഇഷ്ടമാണ് 🥰

    • @jamaludheenkodambiliy8527
      @jamaludheenkodambiliy8527 Před 2 lety

      ⅝5

    • @ANKITHA_007
      @ANKITHA_007 Před 2 lety +5

      Sreenichettan kidu ale

    • @abhiea5319
      @abhiea5319 Před 2 lety +2

      Eniku mamookkaye isttallatha korach moviesil onnu itha. Oru valavalappan look. Aa kingile look aanu look. Ente mathave

    • @ashikhaidross6162
      @ashikhaidross6162 Před 2 lety +4

      @@abhiea5319 ഇതിലെ ലുക്ക്‌ ethiതിലും ഇല്ലാ...

  • @arunraj7713
    @arunraj7713 Před 3 lety +369

    😍പ്രിയദർശൻ പടങ്ങളിലെ താരങ്ങൾക്കും, പാട്ടുകൾക്കും ഉള്ളത് പോലെ തന്നെ ഒരു പ്രത്യേക Fanbase ഉണ്ട് Location ഉം 💚
    ഓരോ Frame ഉം 💯

  • @Aparna_Remesan
    @Aparna_Remesan Před 3 lety +567

    ഇതിലേ ശ്രീനിവാസന്റേ ഡാൻസ് പൊളി ആണ്.😍😘✌️✌️എന്താ energy.😍😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +16

      മമ്മുക്ക& ശ്രീനിവാസൻ 🔥🔥രണ്ടുപേർക്കും നല്ല എനർജി ആണ് 👍

    • @Aparna_Remesan
      @Aparna_Remesan Před 3 lety +29

      @@angrymanwithsillymoustasche പക്ഷേ ഈ പാട്ടിൽ കൂടുതൽ തകർത്തത് ശ്രീനിയേട്ടൻ ആണ്.👍😍😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +2

      @@Aparna_Remesan 😄

    • @nishithaponnu4426
      @nishithaponnu4426 Před 2 lety +3

      Atheee super oru Rajanikanth style pidichathu pole😁😁

    • @sreejithnair1951
      @sreejithnair1951 Před rokem

      😊😊👍

  • @Linsonmathews
    @Linsonmathews Před 3 lety +259

    ശ്രീനി ചേട്ടന്റെ ഡാൻസ് 😍
    മമ്മൂക്ക നോക്കി നിന്ന് പോയി ❣️

  • @NidhinChandh
    @NidhinChandh Před 3 lety +4286

    ഇഷ്ട്ടപെടുന്ന പെണ്ണിന്റെ സ്നേഹം കിട്ടാൻ പെണ്ണിന്റെ അച്ഛന് 70 ഷെഡ്ഢി വാങ്ങിച്ചുകൊടുത്ത കൊലമാസ്സ് നായകനാണ് ഷൺമുഗം 💥💥💪💪💞💞

  • @rajeshmr7753
    @rajeshmr7753 Před 3 lety +102

    ഞാൻ ഈ പാട്ട് തീയേറ്ററിൽ
    കണ്ടപ്പോൾ ഒത്തിരി ചിരിച്ചു
    അസാധ്യ പെർഫോമൻസ് ആണ് ശ്രീനിവാസൻ
    മമ്മൂട്ടി യും സൂപ്പർ

  • @user-nd2lm6fi8c
    @user-nd2lm6fi8c Před 3 lety +508

    That iconic step from Mammookka ❤️❤️❤️

  • @rajsham1915
    @rajsham1915 Před 3 lety +510

    ശ്രീനിവാസൻ രജനീകാന്തിനെ.. കൊന്നു കൊലവിളിച്ചു😂😂😂

  • @jibinoffl
    @jibinoffl Před 3 lety +174

    മമ്മൂക്കയുടെ Trademark ഡാൻസ് ! 🔥
    കുറച്ചേ ഉള്ള് എന്നാലും ! ❤️😍

  • @Sanoofer_Sanu
    @Sanoofer_Sanu Před 3 lety +161

    ഇതുപോലുള്ള ഗാനങ്ങൾ കൊണ്ടാണ് എംജി ഒരു മൊതലാണ്ന്ന് എപ്പോഴും പറയുന്നത്... ❤️❤️💯❤️💯❤️💯❤️💯

    • @nitheeshkumar0109
      @nitheeshkumar0109 Před 3 lety +13

      ഒരു മുതൽ അല്ല ഒന്നൊന്നര മുതൽ..m g sreekumar 🥰🥰🥰🥰🥰

    • @shanavaskamal
      @shanavaskamal Před 2 lety +6

      also chandanamani no other singer can sing that perfectly

    • @sibilm9009
      @sibilm9009 Před rokem +2

      Pinnallah 💪

  • @nijinprakash1684
    @nijinprakash1684 Před 3 lety +196

    അതുവരെയുള്ള ഇക്കാന്റെ ഹീറോ performance ശ്രീനിയേട്ടൻ 5 minsൽ തട്ടിയെടുത്ത ഗാനം!!!
    ഷണ്മുഖൻ🥰❤️💪

  • @sandeepks7569
    @sandeepks7569 Před rokem +53

    ഈ പടത്തിൽ കുറെ പ്രകൃതി രമണീയമായ സ്ഥലങ്ങളുണ്ട്.
    .റെയിൽവേ സ്റ്റേഷൻ . മമ്മൂട്ടി ആനയെ കണ്ട് ഓടാണതും. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആ സുവർണ്ണ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത്. മഹാ ഭാഗ്യം.

  • @shinukolenchery
    @shinukolenchery Před 3 lety +245

    മേഘത്തിലെ ചിത്ര ചേച്ചി പാടിയത് കഴിഞ്ഞ ദിവസം കിട്ടി....
    ഇനി എംജീ അണ്ണൻ പാടിയ പാട്ടുകളുടെ 4K പോരട്ടെ....

  • @Sarath_nair
    @Sarath_nair Před 3 lety +179

    ശ്രീനിവാസൻ സ്കോർ ചെയ്ത പാട്ട്..... 🤣.. മമ്മൂക്ക യുടെ ഇത്തിലെ steps ആണ് പിന്നീട് മിമിക്രിക്കാര് അനുകരിക്കുന്നത് 🤣.. മമ്മൂട്ടി - ശ്രീനിവാസൻ 🔥

  • @deva_96
    @deva_96 Před 3 lety +268

    മമ്മൂക്കയും ശ്രീനിച്ചേട്ടനും തകർത്തടുക്കിയ പാട്ട് 🔥❣️ഇക്കാന്റെ മാസ്റ്റർ പീസ് step!!! ഈ പാട്ടൊക്കെ കേട്ടാൽ തുള്ളാത്ത പൊളി പിള്ളേരുണ്ടോ 😂🔥

  • @tiger_warrior1012
    @tiger_warrior1012 Před 2 lety +121

    2:30 A legendary dance move

  • @easyfarmingthrissur
    @easyfarmingthrissur Před 3 lety +43

    അടിപൊളി song ഇപ്പോൾ കേൾക്കുന്നവർ 😍😍😍 ലൈക്‌ അടിപൊളി

  • @500an6
    @500an6 Před 3 lety +138

    ഷണ്മുഖന്റെ സ്നേഹം സത്യമുള്ളതാണ് .

  • @sharonsam7593
    @sharonsam7593 Před 3 lety +85

    2:18 uff 🔥🔥💥
    Mammookka rocks 🔥❤️
    Shanmugham🔥

  • @athiramanoj144
    @athiramanoj144 Před 2 lety +224

    മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും talented ആയ ശ്രീണിയേട്ടൻ

  • @manuma4446
    @manuma4446 Před 2 lety +27

    ശ്രീനിവാസൻ പൊളിക്കാൻ തീരുമാനിച്ചാൽ പിന്നെ ഒരുത്തനും രക്ഷയില്ല 🤗🤗🤗😍

  • @Swathyeditz133
    @Swathyeditz133 Před 3 lety +382

    *മമ്മുക്ക ഫാൻസ്‌ തിയേറ്ററിൽ തകർത്തു തിമിർത്ത ഒരു പാട്ട് സീൻ ആയിരുന്നു ഇത്..* 🤘🏻🔥 ❣️🤩

    • @shineswamy007
      @shineswamy007 Před 3 lety +40

      ശേഷം ഇക്കയുടേ ഡാൻസ് മിമിക്രിക്കാരും കൊമേഡിയന്മാരും ട്രോളന്മാരും എടുത്ത് തകർത്തു വാരി 😅😅

    • @abin5047
      @abin5047 Před 3 lety +31

      ithil mammookka fansinu thakarkkan enthirikkunnu... sreenivasan alle polikkunne...

    • @thala2410
      @thala2410 Před 3 lety +24

      @@abin5047 Date of birth onn parayumo??2000 born ano??
      Vettil chettano chechiyo undenkil onn chothich nokk..ann ee patt okke trending aayirunnu,ath sreeni ettante perril aayirunillaa,mammootty yude filmile patt enna nilayil thanne aayirunnu trending...
      Sreeni etttane kaliyakkiyatho mosham aakiyatho alla,oru Sathyam mathram paranjatha..

    • @niranjananair4706
      @niranjananair4706 Před 3 lety +7

      *അതെപ്പോ 😁*

    • @abin5047
      @abin5047 Před 3 lety +23

      @@thala2410 ശെടാ... ഒരു കമെന്റ് ഇട്ടാല്‍ ഉടനെ 2000വും dobയും ചോദിച്ചു ഇറങ്ങിക്കോളും...പടം മമ്മൂട്ടിയുടെ അല്ലെന്ന് പറഞ്ഞോ... നായകനല്ലെന്നും പറഞ്ഞോ... ഇത് എന്തോന്ന്... പിള്ളേരെ പോലെ!
      ഈ പാട്ടില്‍ ഫുള്‍ ശ്രീനി ഷോ ആണെന്ന് ആണ് പറഞ്ഞത്... പടം കണ്ടിട്ട് ഉണ്ടെങ്കില്‍ അറിയാം... ഇത് ശ്രീനി താന്‍ നായകന്‍ എന്ന നിലയില്‍ ആലോചിച്ചു കൂട്ടുന്നത് ആണ് ഈ പാട്ട് എന്നത്... ചുരുക്കി പറഞ്ഞാല്‍ ഈ പാട്ടില്‍ കിടിലന്‍ ഡാന്‍സും ഒക്കെ ആയി നായകന്‍ ശ്രീനിയേട്ടന്‍ ആണ്... രണ്ട് step ഇടാന്‍ വന്ന മമ്മൂട്ടിയെ ചവിട്ടി ഓടിക്കുകയും ചെയ്തു...

  • @devikaslittleplanet1047
    @devikaslittleplanet1047 Před 3 lety +284

    College tour പോയപ്പോൾ Bus ൽ ഈ പാട്ടിന് dance കളിച്ചിട്ടുണ്ട് 💃
    Missing those days 😒

    • @syamsagar439
      @syamsagar439 Před 2 lety +2

      ഇതുപോലാണോ കളിച്ചത്

    • @elgarejin5377
      @elgarejin5377 Před 2 lety +10

      @@syamsagar439 ithupole kalikan ahnenkil stagil vellom poi kalichal pore touril okke variety steps only😂

    • @hackersaq8710
      @hackersaq8710 Před 10 měsíci

      Etha college .

  • @maanas1323
    @maanas1323 Před 3 lety +996

    ആരൊക്കെ ഈ പാട്ടിന് കോളേജിൽ ഡാൻസ് കളിച്ചിട്ടുണ്ട്???😍😍😎

  • @bijinv.k6326
    @bijinv.k6326 Před 3 lety +40

    ഇതിലെ എല്ലാ songs ഉം വേണം... വിളക്ക് വെയ്ക്കും and മഞ്ഞു കാലം നോൽക്കും in 4k 😍😍😍😍

  • @sreedevi398
    @sreedevi398 Před 9 měsíci +8

    2:18 ഈ step ഒറ്റ റീൽസിലും, എത്ര വല്യ dancers കളിച്ചിട്ടും ഈ ഭംഗി വന്നിട്ടില്ല...🤩🤩
    ശ്രീനിവാസൻ dance പിന്നെ പറയാനുണ്ടോ🤩🤩 ആകെ മൊത്തം total കളർ ഐറ്റം...വർഷം ഇത്ര കഴിഞ്ഞെങ്കിലും പാട്ടും ഡാൻസും 👌🏿👌🏿👌🏿💃💃💃

  • @rafik24
    @rafik24 Před 2 lety +236

    ഈ പാട്ട് എം ജി ശ്രീകുമാറും ചിത്രയും അല്ലാതെ ലോകത്ത് ആരു തന്നെ പാടിയാലും ഇത്രക്ക് ശരിയാവില്ല,, 👌👌👌👌

  • @athirareghunath8638
    @athirareghunath8638 Před 3 lety +178

    നല്ല സൂപ്പർ പാട്ടാണ്. കേൾക്കാനും കാണാനും പൊളി. ഈ പാട്ടിന്റെ തുടക്കത്തിൽ ശ്രീനിവാസ് പാടുന്ന ആ ഒരു പോർഷൻ❤️😍എന്ത് രസമാണ് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ😍👌👌

    • @maanas1323
      @maanas1323 Před 3 lety +2

      ഏത് ശ്രീനിവാസൻ.. ഇതിൽ അഭിനയിച്ച ശ്രീനിവാസനോ??😮😮

    • @athirareghunath8638
      @athirareghunath8638 Před 3 lety +8

      @@maanas1323 ഞാൻ പാട്ടുകാരൻ ശ്രീനിവാസിനെ ആണ് ഉദ്ദേശിച്ചത്😃

    • @maanas1323
      @maanas1323 Před 3 lety +4

      @@athirareghunath8638 😁😁😁ഷോറി..... നടൻ ശ്രീനിവാസൻ ആണ് പാടിയത് എന്ന് വിചാരിച് ഞാൻ ഒന്ന് ഞെട്ടി.. 😛😛😛ഒരു കൈയബദ്ധം

    • @deepakcr7774
      @deepakcr7774 Před rokem +1

      Similar Voice of Hariharan

    • @Music.rootofficial
      @Music.rootofficial Před rokem

      അത് മറ്റൊരു പാട്ടായി വന്നിരുന്നു എങ്കിൽ

  • @kuttykumar966
    @kuttykumar966 Před rokem +26

    நான் தமிழ் ஆனால் எனக்கு இந்த song ரெம்ப பிடிக்கும் 😍

  • @midhungsundar7641
    @midhungsundar7641 Před 3 lety +150

    4k Remastered...... കട്ട വെയ്റ്റിംഗ്.... ഇന്ന് കുറെ സ്റ്റാറ്റസ് വീഴും ഗ്രൂപ്പിൽ 👍👍👍 എപ്പോ കേട്ടാലും മൂഡ് ഓൺ ചെയ്യുന്ന ഔസേപ്പച്ചൻ ഗാനം...... ഇതിലെ മഞ്ഞു കാലം അതും കൂടി വേണം... പ്ലീസ് അപേക്ഷയാണ് 👍🙏

    • @albin4153
      @albin4153 Před 3 lety

      മഞ്ഞുകാലം ഉണ്ടല്ലോ

  • @ansisfoodvlog6276
    @ansisfoodvlog6276 Před rokem +26

    ശ്രീനി സർ എല്ലാം എടുക്കും. സൂപ്പർ ഡാൻസ്. മമ്മൂട്ടി ജാടയാണ് പറയുന്നവർ ഇതൊന്നു കാണണം. ഒരു സൂപ്പർ സ്റ്റാരും ഇതു പോലെ തന്നെ മാറ്റി നിർത്തി വേറൊരു നടനെ സ്കോർ ചെയ്യാൻ സമ്മതിക്കില്ല.

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +72

    ഷണ്മുഖണ്ണന്റെയും "കേളൻ"ചേട്ടന്റെയും തകർപ്പൻ ഡെൻസ് 😁🔥🔥🔥

  • @sarathmohan373
    @sarathmohan373 Před 2 lety +94

    ഒരു നായികയെ വെത്യസ്തരീതിയിൽ ആത്മാർഥമായി സ്നേഹിക്കുന്ന മൂന്നു നായകൻ മാർ
    തമ്പുരാൻ മമ്മൂക്ക 😍
    മണികണ്ഠൻ ദിലീപേട്ടൻ😍
    ഷണ്മുഖൻ ശ്രീനിവാസൻ ചേട്ടൻ😍

  • @manafjaan697
    @manafjaan697 Před rokem +12

    02:17...
    ഇൻസ്റ്റഗ്രാംമിൽ..തീയിട്ട..
    ഐറ്റം😍😘☺️

  • @suneeshkrishna6231
    @suneeshkrishna6231 Před rokem +43

    മമൂട്ടിയുടെ aa dance സ്റ്റെപ് 2:30 കണ്ട് അന്ന് കളിയാക്കാത്തവരും ചിരിക്കാത്തവരും ആരും ണ്ടാകില്ല എന്നാൽ ഇപ്പൊ റീൽസിൽ ട്രെൻഡ്..... ആ സ്റ്റെപ്പിനോട് ഇപ്പൊ ഒരുപാട് ഇഷ്ടം ❤️കാലം അങ് നേണ്

  • @suryas6088
    @suryas6088 Před 2 lety +19

    ഇപ്പോഴും ഈ song ഇല്ലാതെ ഒരു ഗാനമേളയും കടന്നു പോയിട്ടില്ലാ...❤️❤️🎵🎶🎧

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před 3 lety +14

    ഈ പാട്ടിൽ ശെരിക്കും മിന്നിയതു ശ്രീനിയേട്ടൻ മാത്രമാണ് 🎉🎉🎉🎉😍

  • @amarnathsm2531
    @amarnathsm2531 Před 2 lety +24

    From Tamilnadu
    Look like a tamil song 😊🤗
    Tamizhans understand this song easily ❤️

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +555

    ഞാൻ ആരാണെന്ന് ഇവടത്തെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം 🤗
    #ഷൺമുഖൻ Rocks 💥

    • @jacksonbimmer4340
      @jacksonbimmer4340 Před 3 lety +60

      ഞാൻ ഇവിടെ പട്ടിയെയും പൂചയെയും കണ്ടില്ല.. എങ്കിൽ ചോദിക്കാറുന്നു...
      മമ്മൂക്ക😁😁

    • @vishnuleo7891
      @vishnuleo7891 Před 3 lety +7

      @@jacksonbimmer4340 ikka 😂🔥🔥

    • @remyarajeev164
      @remyarajeev164 Před 3 lety +3

      🤣🤣🤣

    • @anthonysousephnellissery6451
      @anthonysousephnellissery6451 Před 3 lety +9

      @@jacksonbimmer4340 ഇയാൾ ഉരുളക്ക് ഉപ്പേരി കോഴ്സ് എടുത്ത് വന്നിരിക്കാ

    • @abhijithsundareshan4322
      @abhijithsundareshan4322 Před 2 lety +3

      @@jacksonbimmer4340 കണ്ടിട്ട് ഈ നാടിനു പറ്റിയ ആളായിട്ട് തോന്നുന്നില്ല

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Před 2 lety +14

    എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്. സോങ്‌സ് എല്ലാം സൂപ്പർ

  • @sampathpalani6995
    @sampathpalani6995 Před 2 lety +37

    1:17 Awesome line 😍

  • @thomasshelby3249
    @thomasshelby3249 Před 3 lety +29

    Gireesh puthenchery package🥰😘
    Mammokka❤️
    പക്ഷെ ശ്രീനിയേട്ടൻ മാസ്സ് കാണിച്ച സോങ്🔥👌

  • @harshalrahman7391
    @harshalrahman7391 Před rokem +13

    ഏതൊരു സൂപ്പർസ്റ്റാർ നിൽക്കുമ്പോഴും അവരുടെ അത്രയോ അതിൽ കൂടുതലോ stardom ഉള്ള നടനാണ് എന്നും ശ്രീനിവാസൻ

  • @ShanMuhammed-kv6tg
    @ShanMuhammed-kv6tg Před 3 lety +21

    Energetic dancer ശ്രീനിവാസൻ 😍

  • @Raamarajan
    @Raamarajan Před 2 lety +31

    I'm Tamil. But , this song very superb 🥰 music 👌 4k effect . I love malayalam and Kerala people's.

  • @user-um7jw6yv9f
    @user-um7jw6yv9f Před 2 lety +11

    മമ്മൂക്കയേ സൈഡ് ആക്കി ശ്രീനിയേട്ടൻ തകർത്ത ഡാൻസ്... ഷണ്മുഖൻ ഉയിർ.. 😌😌😌😁😁😁

  • @Podiyanvlogs
    @Podiyanvlogs Před 2 lety +10

    ഈ ഡാൻസ് കളിച്ച കോളേജിൽ അടിച്ചുപൊളിച്ചത് ഓർമ്മ വരുന്നു...
    ശ്രീനിഏട്ടൻ പൊളിച്ചു 👌👌👌❤️❤️❤️

  • @logocrucifix9550
    @logocrucifix9550 Před 2 lety +19

    Dance vazhangaatha 2 per kalich thakartha song😍🔥❤

  • @vishnu028
    @vishnu028 Před 3 lety +144

    തീ പെട്ടി ഉണ്ടോ ഇല്ലെങ്കിൽ വേണ്ട
    ഷണ്മുഖം ഫാൻസ് ഉണ്ടോ🤣🤣🤣

  • @matthewz1228
    @matthewz1228 Před 3 lety +18

    മാമനായി മാരനായി വന്നിതാ എന്റെ മച്ചാൻ... 💃💃🥳

  • @ramachandrankm3831
    @ramachandrankm3831 Před 2 lety +13

    Love from North India. Big Mammootty fan. 🥰🔥💕. Mammookka jaan❤️

  • @alexsr4056
    @alexsr4056 Před 3 lety +13

    2:07 അല്ല പിന്നെ 😎🔥🔥

  • @amal_b_akku
    @amal_b_akku Před 2 lety +8

    1:44 ശ്രീനിച്ചേട്ടന്റെ ഈ expression 😂😂
    Superb song💯💞

  • @Harilal..
    @Harilal.. Před 6 měsíci +8

    ഓഹ് ഇതിലെ ശ്രീനിയേട്ടന്റെ ഡാൻസ് 💯💯💯🔥മാസ്

  • @labeebp9801
    @labeebp9801 Před 2 lety +5

    എം ജി ശ്രീകുമാർ സാറിന്റെ നല്ല ശബ്ദം...............we love you sreeyetta........

  • @niyasct4242
    @niyasct4242 Před 3 lety +56

    അണ്ണന്റെ ഡാൻസ് കണ്ട് കഴുത വരെ മാറി നിന്നു😂😂
    0:26

  • @saratharnoldarnold8082
    @saratharnoldarnold8082 Před 2 lety +9

    1:54🤣🤣🤣🤣 the legend

  • @relaxyourmind8315
    @relaxyourmind8315 Před 2 lety +29

    Iam basically Tamil but I like this song movie also😍😍

  • @askarmohammed4675
    @askarmohammed4675 Před rokem +10

    ഡാൻസ് അറിയാത്ത 2 പേര് ചേർന്ന് പൊളിച്ചടുക്കിയ ഗാനം
    .ഡാൻസിന്റെ ഫാൻസ്‌ ആക്കി മാറ്റിയ പ്രകടനം

  • @judhan93
    @judhan93 Před 2 lety +7

    ഷണ്‍മുഖം എന്ന കഥാപാത്രത്തെ വേറെ ലവലാക്കിയ പാട്ട്. എജ്ജാതി ഡാന്‍സും ശ്രീനിയേട്ടന്‍.

  • @arunrtr1605
    @arunrtr1605 Před 2 lety +39

    After a long search I hear this song.... Loves from TN❤️❤️🔥🔥🔥🔥

  • @logocrucifix9550
    @logocrucifix9550 Před 2 lety +9

    Srinivas Sir aake 1 line maathre paadiyitt ollu... Athena enna feel & expressionaa🥰😍❤

  • @whoamitoreview3962
    @whoamitoreview3962 Před rokem +24

    There's no one like Srinivassn sir. He aptly did what was required of him to do in this song. A living legend.... a very down to earth human being.

  • @vijayakumarrajarathinam9344

    My all time favorite song 😍😍❤️❤️ Love from tamil nadu ❤️

  • @ragupathy5
    @ragupathy5 Před 2 lety +7

    மார்கழியே மல்லிகையே 😍😍
    Happy birthday mammukka ❤❤

  • @naturelover4019
    @naturelover4019 Před 2 lety +6

    കോടി ജന്മങ്ങളായ് നിന്നെ
    കാത്തു നിൽക്കുന്നു ഞാൻ
    എന്റെ രാധേ നീ വരൂ ❤️❤️❤️❤️
    ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️

  • @user-ej7tq3yf8s
    @user-ej7tq3yf8s Před 2 lety +19

    ഇന്നും മമ്മുക്ക കളിക്കുമ്പോൾ ശ്രീനിവാസൻ ഇതിൽ നിന്ന് നോക്കുന്നപോലെ 2:23 അന്തം വിട്ടു നിന്ന് നോക്കിപ്പോവും😍

  • @midhunp3229
    @midhunp3229 Před 2 lety +6

    സോങ്ങിന്റെ കാര്യത്തിൽ പൊടി പാറിക്കാൻ പ്രിയദർശനെ വെല്ലാൻ ആരുമില്ല ❤👍

  • @mirashmira398
    @mirashmira398 Před 2 lety +11

    Chithra chechide sound,😍

  • @bharath7538
    @bharath7538 Před 3 lety +23

    സത്യത്തിൽ ശ്രീനിവാസൻ ചേട്ടൻ രജനികാന്ത് sir ne നൈസ് ആയിട്ടു ട്രോളി 💯😂

  • @vian6040
    @vian6040 Před 2 lety +23

    മമ്മൂട്ടിയെ ഒന്നുമല്ലാതെ സൈഡാക്കി ശ്രീനിവാസൻ സ്കോർ ചെയ്ത സോങ് 👌👌👌

  • @suryas6088
    @suryas6088 Před 2 lety +10

    ഇപ്പോഴത്തെ കാലത്ത് ഇങ്ങനൊരു കാമുകനെ എങ്ങും കിട്ടില്ല.....😁😁❤️

  • @nillson7580
    @nillson7580 Před 2 lety +4

    ശ്രീനിവാസ് പാടിയ തുടക്കം ഒരു രക്ഷയും ഇല്ല.. ഇജ്ജാതി വോയ്സ്

  • @the_black_beast8671
    @the_black_beast8671 Před 2 lety +12

    ഈ പാട്ടിനു എടുത്തു പറയേണ്ടത് ശ്രീനിവാസന്റെ ഡാൻസ് ⚡️💥

  • @vidhyeshmpvmp5535
    @vidhyeshmpvmp5535 Před rokem +14

    ഇന്ത്യൻ സിനിമ ഇതിഹാസം മമ്മുക്കയെ ഒന്നുമല്ലാതാക്കി ശ്രീനിയേട്ടൻ തകർത്ത ഡാൻസ്

  • @shanks7036
    @shanks7036 Před 2 lety +14

    Best funniest and genius choreography ever in Malayalam film industry

  • @achuachuzz6511
    @achuachuzz6511 Před 2 lety +8

    എന്തൊക്കെ പറഞ്ഞാലും ഇക്കാ അന്നും ഇന്നും എന്താ ഗ്ലാമർ 😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️

  • @ReactionsWithTeefoooo
    @ReactionsWithTeefoooo Před 10 měsíci +2

    mammootty

  • @anusreeanil5380
    @anusreeanil5380 Před 2 lety +8

    ഏത് കാലത്തും ആ ഒരു എനർജി തരുന്ന song 🥰🥰🥰🥰poliiiii

  • @Frames_of_AK
    @Frames_of_AK Před 3 lety +9

    താരാപഥം ചേതോഹരം ഇതു പോലൊന്ന് നല്ല ക്വാളിറ്റിയിൽ അപ് ലോഡ് ചെയ്യാൻ സൈന കനിയണം

  • @angrymanwithsillymoustasche

    മമ്മുക്ക& ശ്രീനിവാസൻ 🔥🔥

  • @shareefmanu1732
    @shareefmanu1732 Před rokem +8

    മമ്മൂക്ക യുടെ ഡാൻസ് ആണ്‌ എല്ലാവരും അനുകരിക്കുന്നത് മമ്മൂക്ക പൊളിച്ചു

  • @sajithp2127
    @sajithp2127 Před 2 lety +5

    Mammookkaa ejjathi glamour 💕❤️.. Sreeniyettan ejjathi vibe 🤗❤️

  • @bhuva415
    @bhuva415 Před 2 lety +42

    மிகவும் அருமையாக பாடல் 😍

  • @minshaah_.7777
    @minshaah_.7777 Před rokem +6

    Ee song il Mammootty nte dance varunna bhaagam poliyaah...❤❤

  • @vyvidhiyer884
    @vyvidhiyer884 Před 3 lety +31

    ഇതിലെ ശ്രീനിയേട്ടന്റെ dance😍

  • @jayasuryaa7371
    @jayasuryaa7371 Před 2 lety +8

    அருமை 🌠

  • @njr2776
    @njr2776 Před 3 lety +5

    ഈ പടവും പാട്ടുമെല്ലാം ഒരു പ്രിയദർശൻ മാജികാണ് 😍😍

  • @kpsalmaan2763
    @kpsalmaan2763 Před 2 lety +8

    കാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ടും ഇക്ക ഇങ്ങനെ ഒക്കെ തട്ടിക്കൂട്ടി ഡാൻസ് കളിക്കുന്നില്ലേ ❤️

  • @zulfisidique
    @zulfisidique Před 3 lety +9

    ലുക്കിൽ അല്ല കാര്യം
    വർക്കിൽ ആണ് കാര്യം
    ഷണ്മുഖൻ... 👌👌😂😂

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 Před 2 lety +9

    Wow 2022ൽ പാട്ട് കേൾക്കുന്നുണ്ടെങ്കിൽ ഈ പാട്ടിന്റെ ഒരു renge ❤🔥🔥🔥