Orange Candy | Malayalam Short Film | Kutti Stories
Vložit
- čas přidán 20. 08. 2024
- Presenting Orange Candy Malayalam Short Film From Kutti Stories Originals
DOP : Akhil Krishna
Associate Cameraman : Alen Joy, Shan Kochi
Second Unit Cameraman : Alen Joy
Editor : Joby M Jose
Dubbing & Design & Mix : Saptha Records
Music & BGM : Praksh Alex
Sound Design : John Gregory
Sound Mix : Abhishek Cherian
Associate Director : Cyriac Jose Blair
Assistant Directors : Rahul Dinesh , Gokul
Makeup & Hair Stylist : Vincy Pai
Production Controller : Sahad Usman
Production Executive : Jijo Easow Jose
Art Director : Prasanth Thrikalathoor
Art Assistant : Amal Sivan
PRO : Anoop S
Finance Manager : Sajith Py
Title Design : Kishor Gopi
Poster Design : Ashish V P
Title Animation : Chethan P J
CAST
----------
Anand Manmadhan as Varun
Varun as Jineesh
Ratheesh as Keshu
Gokul as Brother
Jerin Jolly as Survey Brother
Blair as Survey Brother
Naveena as Athira
#OrangeCandy #MalayalamShortFilm #KuttiStories
For advertisements and collaborations :
branding@collabotalents.com
Message Collabo Digital Network Pvt Ltd on WhatsApp : wa.me/message/...
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
കേശു കോമഡി പടം 😂😂😂😂😂അതിലും തമാശ വേറെ ഇല്ല
കേശു ഈ നാഥന്റെ പടം ഫുൾ ചിരിക്കാനാണത്രെ തൈരാണ്
Full short film ആണല്ലോ
കുറച്ച് Web series കൂടി എടുക്കണം ❤️👍🏽!
കേശു വധം 🙏🏻
എടോ നിങ്ങടെ ഷോർട്ട് ഫിലിംസിന് അതിനേക്കാൾ നിലവാരം ഉണ്ട്. ആനക്ക് ആനേടെ വലുപ്പം അറിയില്ല എന്ന് പറഞ്ഞപോലെ ആണല്ലോ 🙏🏻
So romantic items matram alla,comic koodi nadakkum enne u guys prooved..
Love this team qlot..
Super work guys..😍😍😍
ഇതു വരെ കണ്ട Kutty Stories വളരെ നിലവാരം പുലർത്തിയിരുന്നു...
ഇതു പക്ഷേ നിരാശപ്പെടുത്തി...
Script , dialogues എല്ലാം😔😔
കർക്കിടകത്തിലെ മഴക്ക് പറ്റി പോയതാ പോലും😅😅😅
വേണ്ടാത്ത പ്രമോഷൻ നടത്തി ,കുട്ടി സ്റ്റോറിക്ക് ഇപ്പൊ കിട്ടുന്ന വില കളയരുത്
അത് ഏത് പ്രൊമോഷൻ
@@ravanangaming2696 frst undayirunnu
Ah sathyam
Cinemade promotion 🤭🤭
Kutti stories addict ആയി വന്ന അപ്പൊ തന്നെ കണ്ടില്ലേ സമാദാനം കിട്ടില്ല 😁❤️എന്നാലും karikku ന്റെ അത്ര വരില്ലാട്ടോ 😁❤️
👏
Sathiyam
Ennikum
Satym... 😛
അത് തന്റെ മാത്രം അഭിപ്രായം....
Kesu ee veesinte Nathan cinemayude promo kanda polundu
ഒന്നിനും കൊള്ളാത്ത ഒരു സിനിമ കേ ശു വീടിൻ്റെ നാഥൻ സമയം വെറുതെ കളയാൻ😇
Keshu ad nu vendi mathram eduthath aano?? Old videosnte quality illa
ഇതിപ്പോ വനിതേടെ കാര്യം പറഞ്ഞ പോലായല്ലോ കുട്ടി സ്റ്റോറീസേ..
കുട്ടി സ്റ്റോറീസിന്റെ സ്ഥിരം പ്രേക്ഷകർ👍👍👍👍👍
njan🥰
"കേശു മാമൻ" തകർത്തു...great performance..👌 അസാമാന്യ നടൻ തന്നെ...
Webseries കൂടി നോക്കാം... Super സ്റ്റോറി 👍👍😍
Ratheesh Sir (കേശു മാമൻ) തകർത്തു.👌
Promotion vende edutha oru short video 😂😂😂
True 👍🏻
ആദ്യമൊക്കെ അടിപൊളി ആയിരുന്നു ഇപ്പൊ പരസൃം മാത്രമാകുന്നു
രതീഷേട്ടൻ പൊരിച്ചു..... 😘കൂടെ എല്ലാരും ❤❤
Promotion aanu vendethenkil oru ad aakki itta pore kutti stories ellavarkum ishtamanu athine anaavashya promotion nu vendi nashipikkaruth🙏
keshu ejjathi vidal padam
Promotionu vndi eduthitt ithuvare ullathil eatavum bore video......vndayirunnu...... Baki ealla videosum kandapol mukkathh nammal polum aryathey oru punchiri varum... Ith😶
ഇതിപ്പോ നിങ്ങളുടെ short film കാണാൻ വന്നിട്ട് കേശു ഈ വീടിന്റെ നാഥൻ മൂവിടെ പ്രൊമോഷൻ ആണല്ലോ കണ്ടത്. എന്തുവാടെ ഇത്.
Kutti stories is love ❤️
Ratheeshettan😍🔥
Ennalum Keshu kandu arokkey chirichi chirichu karanju????!!!!.......enikku karachilonnum vannilla....😂
പക്കാ review കോമഡി പടം കണ്ട് കരഞ്ഞു
Adipoli next episode waiting
അടിപൊളി 👍🙏
Notification വന്നാൽ മൈന്റ് ചെയ്യാതെ പോവാൻ തോന്നില്ല 😁
Very natural dialogue, scenes, makeup....
Waiting...
Awesome short film 🎥 Brilliant 🎥
Ratheesh who acted as father done a gud job.......gud luck to aall crew .
From aby vengola
Promotion nu vendi eduthath😑
😍😍❤
Location onnu maatipidikaayirunu
Nice
Is naveena worked in surya music greetings anchor??
Chirichu chrichu Vali poyaye padam anee 🤣🤣🤣
Gun shoot ചെയ്യുന്നത് Last കാണിക്കാമായിരുന്നു
Just like the movie keshu🙂
സൂപ്പർ ❤❤❤
pls dnt make these kind of promotion based videos....
Sathyam paranja ith ishtappettilla. Enthino vendi undaakiyapole. Ithalla nammal pradheekshicchadh. Kandathil niraasha maatram,
Nice🥰
Super🥰
🥰🥰
ഇതുവരെ കണ്ട അത്രയും പോരായിരുന്നു... അത്ര quality പോരായിരുന്നു content നും dialogues നും
Superb 😀😀😀
സംഭവം കൊള്ളാം 👌but Orenge Candy ഈ പേര് എങ്ങനെ വന്നു? എന്താ ബന്ധം? 🤔
Ella thavanatheyum athrayum vannila
Oru naturality ila …..sorry
Kutti stories fan okkeyanu but ithathrapora. I am disappointed😞
Same കോമഡി ഒക്കെ ചിലത് ചളി ആയി തോന്നി 😒😒😒😒
കേശു ന്റെ പരസ്യം കണ്ടപ്പോ മനസിലാക്കണമായിരുന്നു...
👍👍
Aa പെണ്ണിന്റെ top adipoli ഇൻക്കിഷ്ട്ടായി 🤣
First
🌍🌎🌏
Ith korchu laggy ayrnu
Entammo set sanam
4th🥰
Am also a fan. But atra pora. Perum film um thammil oru bendam kiteela
❤️
❤zabardasth
Promotion bore ayi
അയ്യേയേ... ഇത് ന്ത്. വാലും മൂടും ഇല്ലാത്ത ഒരു ഷോർട്സ് ഫിലിം ആടോ.. വലിയ പ്രേമോഷൻ ഒകെ നടത്തിയപ്പോൾ ന്തെങ്കിലും ഒകെ ചിരിക്കാൻ ഉണ്ടാകും എന്ന് കരുതി... ഇത് പൊട്ടി പോയി....
Promotion Kanich Video Nashippich
Subtitles pls
Chali comedy padam keshu
OK aannu
O TT😄
Hii
സത്യം പറയാലോ..സ്റ്റോറി നന്നായില്ല
bore ayyi
Oru flowil ang varannu ☹️
Appozhekkum film kazhinju so sad 😢 enthayalum film 👌
Not good
പടം പ്രൊമോഷൻ ആകാം പക്ഷെ പറഞ്ഞു പറഞ്ഞു വെറുപ്പിക്കരുത് പ്ലീസ്...
Sharve😂
കോപ്പിലെ പ്രൊമോഷൻ 😥
Otta monaalle😂
except dileep promo all is well
Baki inda
Ithu athra pora
Promotion 🤢
കഷ്ടം..... Go to hell
♥️
❤️