നല്ല ഇരുത്തം വന്ന ഭീരൻ ‌| Pinarayi Vijayan | Pongummoodan

Sdílet
Vložit
  • čas přidán 4. 01. 2023
  • #pongummoodan #pinarayivijayan #kerala
    നല്ല ഇരുത്തം വന്ന ഭീരൻ ‌| Pinarayi Vijayan | Pongummoodan
    Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.
  • Zábava

Komentáře • 1K

  • @sonuraju1470
    @sonuraju1470 Před rokem +597

    വാക്കുകൾക്കു ഇരുതല വാളിനെക്കാൾ മൂർച്ച,പോങ്ങാ നമിക്കുന്നു 😊

  • @anujashajikumar1510
    @anujashajikumar1510 Před rokem +512

    ഹരീഷേ എത്ര ശക്തമായ വിമർശനം അസൂയ തോന്നുന്നു ആ വാക് ധോരണിയോട് സ്നേഹം മാത്രം ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു ഹരീഷിനെ ഒന്ന് കേൾക്കാൻ 😊

  • @shajuvasudevan7174
    @shajuvasudevan7174 Před rokem +287

    കലക്കി പോങ്ങാ കലക്കി ഇത്രയും മതി അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവാൻ... ഒരിക്കലും തിരിച്ചറിയാൻ സാധിക്കാത്ത അന്തംകമ്മികൾക്ക് നല്ല സല്യൂട്

  • @user-kt7ej7ue5v
    @user-kt7ej7ue5v Před rokem +347

    പോങ്ങൻറെ ഈ സരസ്വതി കടാക്ഷത്തിനു നമസ്കാരം .

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před rokem +7

      ഹാ രീഷേട്ടാ ഇങ്ങനെ വേണം ഇത്രയും പറയാൻ.. ആ ധൈര്യം.. ഇത്രയും മൂർച്ച...

  • @reginadapuram7289
    @reginadapuram7289 Před rokem +340

    അടുത്ത കൊല്ലം സ്കൂൾ യുവജോത്സവത്തിന് ഞാൻ പോർക്ക്‌ (പന്നി )ബിരിയാണി വച്ച്താല്പര്യം ഉള്ള കുട്ടികൾക്ക് ഫ്രീ ആയി കൊടുക്കും 👌👌👌അതിൽ സഹകരിക്കാൻ താല്പര്യം ഉള്ളവർ താഴെ കമന്റ് ഇടുക 🙏

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před rokem +28

      ഞാൻ സഹകരിക്കാം.. 😂

    • @sarikkummuthalaly4459
      @sarikkummuthalaly4459 Před rokem +28

      പോർക്കിനെ സ്പോട്ടിൽ വച്ചു അറക്കണം

    • @matchbox7365
      @matchbox7365 Před rokem

      തുപ്പിയിട്ട് ഹലാലാക്കാൻ ഉസ്തു തന്നെ വേണം 🤮🤮🤮🤮🤮

    • @priyas2423
      @priyas2423 Před rokem +12

      😂🤝

    • @shine1302
      @shine1302 Před rokem +14

      👍👍👍👍👍Sure 😊

  • @kaleshkarun3608
    @kaleshkarun3608 Před rokem +120

    Mr മുത്തു പോങ്ങൻ 🙏🏻,
    ഒരു കുഞ്ഞു നമസ്കാരം.
    പരനാറിക്ക് എന്ത് ഗുരു.
    അവതരണം വളരെ നന്നായിട്ടുണ്ട്. 👏👏👏.
    💪💪💪💪💪.....

  • @swamivageesanandatheerthap3327

    നർമ്മവും മാധര്യമേറിയതുമായ സംസാരശൈലിയിൽ ആശയം വ്യക്തമാക്കുന്ന പോങ്ങന് ഒരൊന്നാന്തരം അഭിനന്ദനം.

  • @roshinisatheesan562
    @roshinisatheesan562 Před rokem +79

    എനിക്കു മനസ്സമാധാനം കിട്ടീത് ഇന്നാണ്🙏 പോങ്ങൻ ജീ വയറും മനസ്സും നിറഞ്ഞു🙏 എന്തു വിവരക്കേടാണ് നാടിന്റെ മുഖ്യൻകാട്ടീതെന്ന സങ്കടമുണ്ടായിരുന്നു. നന്ദി അനിയാ നേരെ ചോദിക്കാനിരുന്ന എല്ലാത്തിനും മറുപടി കൊടുത്തല്ലോ ഗുരുക്കന്മാർ അനുഗ്രഹിക്കട്ടെ🙏🤝👍

  • @deepthihrishikesh3575
    @deepthihrishikesh3575 Před rokem +120

    Ponganolam ഇതൊന്നും പറയാൻ ആർക്കും പറ്റില്ല .കേട്ടിരിക്കാൻ എന്താ സുഖം.ഇതൊക്കെ പറയാനും ഒരാള് വേണ്ടെ മുത്തെ സ്നേഹം

    • @prasadtm18
      @prasadtm18 Před rokem

      Any one can say but never ever like how Pongan details and put it so nicely

  • @tomperumpally6750
    @tomperumpally6750 Před rokem +46

    പറയാനുള്ളത് പറയാതെ 'വിഴുങ്ങി' വയർ വീർക്കുന്ന , കേരളത്തിലെ ശരാശരി മലയാളിയുടെ ശബ്ദമായ മിസ്റ്റർ 'പൊങ്ങുമ്മൂടൻ', ....,
    അഭിനന്ദനങ്ങൾ ❤️💕

  • @asokarajannair6149
    @asokarajannair6149 Před rokem +77

    നല്ല നമസ്കാരം പോങ്ങാ. പിണുങ്ങാണ്ടിയുടെ അണ്ണാക്കിൽ ഇതിൽപരം എങ്ങനെ ആണ് പോങ്ങാ കൊടുക്കുന്നത്. ഇനിയും മുന്നോട്ട്.

  • @sasidharanck9929
    @sasidharanck9929 Před rokem +61

    🙏🏻🙏🏻🙏🏻
    പ്രിയ ഹരീഷ്ജി
    ഭീരൻ, ഇങ്ങനെയുള്ള വാക്കുകൾ നഷ്ടപ്പെടാതിരിക്കാൻ, നമുക്കൊരു പോങ്ങ ൻ ഡിൿഷനറി ചമച്ചാലോ?

  • @Unnikrishnan-vc4lj
    @Unnikrishnan-vc4lj Před rokem +49

    പൊങ്ങാ,,, നല്ല ഒന്നാം തരം വാക്കുകൾ 👍👍🙏🙏🙏🙏

  • @devanumjanakiyum4050
    @devanumjanakiyum4050 Před rokem +3

    ഭയമില്ലാതെ, കാര്യങ്ങൾ സരസമായി അവതരിപ്പിക്കുന്ന താങ്കൾക്ക് എൻ്റെ നമസ്ക്കാരം🙏👍👍👍👍♥️♥️♥️

  • @sunilputhiyaveedan9072
    @sunilputhiyaveedan9072 Před rokem +164

    സുഹ്ർത്തുക്കളെ അടുത്ത ബെല്ലോടുകൂടി ഞായറാഴ്ചയ്ക്ക് മുന്നേ എൻ്റെ നാട്ടുകാരനായ,മൊട്ട അരുണിന്റെ മൊട്ടത്തലക്കിട്ടൊരു കൊട്ട്."പഴയിടത്തിനൊരു പുതിയിടം,മൊട്ടക്കൊരു കൊട്ട്."

  • @vayalvisualmedia5195
    @vayalvisualmedia5195 Před rokem +113

    സമഭാവനയോ സമചിത്തതയോ ഇല്ലാത്ത അവസരവാദവും പ്രീണനവും മുഖമുദ്രയാക്കിയ ഒരു മാരണമാണ് അയാൾ

  • @thomaspthomas3650
    @thomaspthomas3650 Před rokem +13

    ശക്തമായ അവതരണം. സംവിധായകൻ രഞ്ജിത്തിന്റെ ശബ്ദസാദ്രൂശ്യം. ഇങ്ങനെ പറയാൻ ഒരാളെങ്കിലും ഉള്ളത് കേരളത്തിന് ആവശ്യം 👍🏼

  • @NSLKnow
    @NSLKnow Před rokem +457

    കഴിഞ്ഞ ഒരാഴ്ചയായി ജാതിയും മതവും ഭക്ഷണത്തിൽ വരെ കുത്തി കേറ്റി ജനങ്ങളിൽ സ്പർദ്ധ ഉണ്ടാക്കുന്ന കമ്മിയൂണിസ്റ്റ് നേതാക്കളെയും കിങ്കരന്മാരെയും കുറിച്ചുള്ള പോങ്ങന്റെ ശക്തമായ പ്രതികരണം പ്രതീക്ഷിക്കുന്നു.

    • @mukundanpv5968
      @mukundanpv5968 Před rokem +16

      കണ്ണൂരിലെ ഒരു നേതാവ് പറഞ്ഞത് , പത്രങ്ങളിൽ വന്നത്. സമുദായ നേതാവ്പറഞ്ഞിട്ടാണ് പിണറായി ഗുരു സ്തുതി ചൊല്ലിയ പ്പോൾ എഴുന്നേൽക്കേണ്ടഎന്നത്.
      ഇത് ഈ സമുദായ നേതാവ് അംഗീകരിച്ചാൽ ഇയാളെ കേരളത്തിലെ ഈഴവരും
      ഗുരുവിനെ അംഗീകരിക്കുന്ന തിയ്യരാദികളും ചവിട്ടി കൂട്ടും. തീർച്ച

    • @hitsofheart7908
      @hitsofheart7908 Před rokem +4

      Appo Vellappalli erikkan paranjal pinarayi eneekkilla ennano enna OK

    • @clubofkerala1094
      @clubofkerala1094 Před rokem +1

      Yes

    • @malllufan
      @malllufan Před rokem +1

      @@mukundanpv5968 😂

    • @Ravikuttanastro
      @Ravikuttanastro Před rokem +7

      എനിക്ക് ഏറെ ഇഷ്ടപ്പെട്ടു, തുടരുക, ഇതിപ്പോൾ കേൾക്കാൻ എന്നെ പ്രേരിപ്പിച്ച, മറുനാടൻ സാജൻ സ്കറിയക്ക്, നന്ദി.

  • @sajithoppil9053
    @sajithoppil9053 Před rokem +17

    സൂപ്പർ ആയി ഡിയർ ഹരീഷ് സർ... ഇതിലപ്പുറം പിണറായിക്ക് ഒരു മറുപടി കൊടുക്കാൻ ഇല്ല... അണ്ണാക്കിൽ തന്നെ കൊടുത്തു... അഭിനന്ദനങ്ങൾ ❤️❤️❤️🙏👍👍

  • @sabareesanambatt
    @sabareesanambatt Před rokem +37

    അടി പൊളി വ്യാഖ്യാനം.
    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹🌹😀😀

  • @nibinbaby2316
    @nibinbaby2316 Před rokem +29

    മറു നാടന് നല്ലൊരു നമസ്ക്കാരം ഇതുപോലെ ഒരു മുതലിനെ മലയാളിക്ക് പരിചയപെടുത്തിയതിനു.. 🙏🏻💝

  • @sudhasundaram2543
    @sudhasundaram2543 Před rokem +83

    ഹരീഷ് ജീ എവിടെ നിന്നു വരുന്നു ഈ വാക്‌ധോരണി സമ്മതിച്ചിരിക്കുന്നു പിന്നെ പറഞ്ഞതു വളരെ സത്യമായ കാര്യങ്ങൾ തന്നെയാണ് സഹിക്കുക എന്നു പറഞ്ഞില്ലേ നമ്മുടെയൊക്കെ വിധി അല്ലാണ്ടെന്തു പറയാനാണ്👍👍👍🌹

  • @SunilKumar-zk6iz
    @SunilKumar-zk6iz Před rokem +1

    ഇന്നലെ ഷാജൻ , സർ പറഞ്ഞു.... 👍👍👍👍... സബ്സ്ക്രൈബ് .. ചെയ്തു.... ചെയ്തത്.. 💯💯💯💯💯💯💯.. ശതമാനം... 👍👍👍👍👍👍👍👍👍💪💪💪💪💪👌👌👌👌👌🌹🌹🌹🌹🌹

  • @babumeleparabil3366
    @babumeleparabil3366 Před rokem +74

    പോങ്ങൻജി .ഒററഇരിപ്പിൽ 2 പ്രാവശ്യം കേട്ടു , ഇപ്പം സമാധാനമായി.!

  • @NM-zi5kx
    @NM-zi5kx Před rokem +147

    നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍.

    • @sebastianjoseph3258
      @sebastianjoseph3258 Před rokem +6

      നമിച്ചു പോങ്ങ നമിച്ചു. പോങ്ങൻ പറയുന്നത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഈ ഭീരന് ഇല്ല

  • @dineshav1002
    @dineshav1002 Před rokem +69

    😀😀😀 പിപ്പിടി തള്ളൻ..... അത് തകർത്തു...... പിതൃ സന്ദേഹി..... അതും തഥൈവ.....

  • @gowdamannatarajan1092
    @gowdamannatarajan1092 Před rokem +2

    🙏ജനങ്ങളുടെ ഉള്ളിലേയ്ക്ക് ഇരച്ചുകയറ്റുന്ന മനോഹരമായ അവതരണം 😊😊😊

  • @ponnuparthiv578
    @ponnuparthiv578 Před rokem +4

    അടിപൊളി, എല്ലാർക്കും കണക്കിന് കൊടുത്തു. ഇനിയും ഇനിയും പോരട്ടെ. ഇവനെയൊക്കെ ഇവിടം കൊണ്ട് നിർത്തരുത്.

  • @jayasree1476
    @jayasree1476 Před rokem +25

    Excellent 🙏🙏🙏

  • @ayyappanmkm
    @ayyappanmkm Před rokem +1

    മറുനാടൻ പറഞ്ഞു സബ്സ്ക്രൈബ് ചെയ്യാൻ... ചെയ്തു... വീഡിയോകൾ കാണാൻ തുടങ്ങി....പോങ്ങാ... നിങ്ങൾ അടിപൊളി...

  • @karunakarannairsreekumaran3552

    big salute പൊങ്ങാതാങ്കൾ ഒരു വെറൈറ്റി തന്നെ ഇങ്ങന് ഒരു Palat form ഇല്ലായിരുന്നങ്കിൽ താങ്കളെ ജനം അറിയാത്ത പോയേനേം
    വ്യത്യസ്ത നാം ഒരു പൊങ്ങനാ താങ്കളേ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല
    തുടരുക പൊരുതുക നിർഭയം

  • @kunjayi1464
    @kunjayi1464 Před rokem +92

    Big salute bro, 🙏🙏🙏.രാജ്യം മതവും ദേശീയത ജാതിയും ആയി എല്ലാവരും കരുതുന്ന ഒരു സുന്ദര ഭാരത്തിനു വേണ്ടി ആത്മാർത്ഥമായ പ്രാർഥനയോടെ വലിയനമസ്കാരം

  • @makothakr9107
    @makothakr9107 Před rokem +21

    ഇതുവരെ തന്നിട്ടുള്ളതിൽവെച്ചു ഏറ്റവും വലിയ നമസ്കാരം 🙏

  • @salilt8268
    @salilt8268 Před rokem +35

    നമസ്കാരം പ്രിയമുള്ള ഹരീഷ്. മനോഹരമായ അവതരണ ശൈലി

  • @rpsnair9864
    @rpsnair9864 Před rokem +2

    Excellent presentation .. good job.

  • @ramanunni1557
    @ramanunni1557 Před rokem +31

    Welcome back Mr. Pongan🙏🙏 👏👏👏

  • @kesavannair6289
    @kesavannair6289 Před rokem +35

    Shri Harish sir, താങ്കളുടെ വാക്ചാതുരയത്തെ നമിക്കുന്നു. നമ്മളിൽ നല്ലൊരു ശതമാനം ജനങ്ങളും deeply secular ആണ്. പക്ഷെ ചിലരുടെ ലക്ഷ്യം വോട്ടുബാങ്ക് മാത്രമാണ്. It gives me immense pleasure while hearing you on secularism. ഇപ്പോഴും ചില കാപട്യ വർഗം ജാതി, മത വർഗത്തെ മുറുകെ പിടിക്കുന്നു. നവോത്ഥാനം വെറും ഒരു പ്രഹസനം മാത്രമാണ്. Awaiting for another video. Your subscription is increasing at a slow pace.

  • @dr.sindhu.v398
    @dr.sindhu.v398 Před 8 měsíci

    Super 👏👏👏 താങ്കളുടെ ഭാഷാസ്വാധീനം അംമ്പരപ്പിക്കുന്നു

  • @vk9141
    @vk9141 Před rokem +41

    പോത്തിന് എന്ത് ഏത്തവാഴ' ഈ വാക്ക് ഇതിന് പറ്റിയതാണ് ! പോങ്ങന്👌🙏🥰

  • @unnikrishnan825
    @unnikrishnan825 Před rokem +42

    പൊങ്ങൻ ജീ അങ്ങയുടെ നിർവചനങ്ങൾ മുഴുവനും ശരിയാണ് ,സത്യമാണ്! അതിലൊന്ന് _ കൂടെയിരുന്നവനെക്കൂടി പിടിച്ചിരുത്തി പിന്തുണ നേടുന്ന ആ അറപ്പുളവാക്കുന്ന കാഴ്ചയുണ്ടല്ലോ? അതു തന്നെയാണ് ഒരു ഭീരുവിൻ്റെ ലക്ഷണം ,

    • @nmknair47
      @nmknair47 Před rokem +3

      ഭീരു ആയത്കൊണ്ടാണല്ലോ 42 വണ്ടികളുടെ അകമ്പടിയിൽ പോകുന്നത്.... 😂😂😂

  • @wayfarer.007
    @wayfarer.007 Před rokem +31

    കലക്കി മച്ചാനേ 👍🔥

  • @mohanansarojini1828
    @mohanansarojini1828 Před rokem

    Super പദപ്രയോഗം ഓ രോ വ്യക്‌തി ക്കും അർഹമായ പേര് പൊങ്ങൻ നൽകുന്നു.

  • @revibhaskaramenon7952
    @revibhaskaramenon7952 Před rokem +39

    Mr.Pongs ,no one in Kerala can respond and criticise like this. 2023 has made your tongue so sharp. Pongan community like your language,and presentation.Good work.

  • @saehiaraj
    @saehiaraj Před rokem +7

    പൊങ്ങൻജി വേഗം വരണേ
    നിങ്ങളുടെ വീഡിയോ കാണാൻ
    കാത്തിരിക്കേണ്ടിവരുക എന്നത്
    ദുസ്സഹവും വേദനജനകവും ആണ് ദയവായി ഒന്നിടവിട്ട ദിവസം വരണേ

  • @sjsj346
    @sjsj346 Před rokem +3

    Wohhhhhhh.... എമ്മാതിരി വാക്കുകളുടെ ഒരു മായാലോകം തന്നെയാണ് താങ്കളുടെ highlights.. ലയിച്ചിരുന്നു പോകുന്നു താങ്കളുടെ പ്രകടനത്തിന് മുന്നിൽ..big salute to you sir

  • @rajesksa5150
    @rajesksa5150 Před rokem

    Very very carrttu brather big salute ❤️❤️❤️🙏🙏🙏👍👍👍🌹🌹🌹👏👏👏👏👏💯

  • @Dakshakgaming2000
    @Dakshakgaming2000 Před rokem +1

    ഞാൻ സാജൻസ് കറിയുടെ വീഡിയോ കേട്ടാണ് താങ്കളുടെ ഈ വീഡിയോ ശ്രദ്ധിച്ചത് വളരെ മനോഹരമായ വാചകശൈലിയും മനോഹരമായ ശബ്ദ ശരണവും വളരെ മനോഹരമായിരിക്കുന്നു നന്ദി നമസ്കാരം

  • @georgeemmanuel3353
    @georgeemmanuel3353 Před rokem +21

    You have said everything I wanted to say. Thank you!

  • @balakrishnanmr3392
    @balakrishnanmr3392 Před rokem +32

    Super strong presentation, by our Dearest Muthu PONGAN.🙏🙏🙏

    • @madhusudananmanghat8451
      @madhusudananmanghat8451 Před rokem

      അപാരം ഒരു രക്ഷയുമില്ല ചതച്ചറച്ചു ഇനി വടിച്ചെടുത്താല്മതി.....

  • @monylalsankar1436
    @monylalsankar1436 Před rokem +2

    പൊങ്ങാ നിങ്ങളുടെ ധൈര്യം, ശൈലി, അറിവ് അപാരം നമോവാകം 👍🌹❤

  • @chandrababubabu5467
    @chandrababubabu5467 Před rokem +2

    ശുദ്ധമായ ഭാഷയിലുള്ള ഗംഭീര അവതരണം. കൊള്ളേണ്ടിടത്തു ഒരു തടസ്സവുമില്ലാതെ കൊണ്ടുകാണും. ഞാൻ മുടങ്ങാതെ കാണുന്നവീഡിയോസ് ആണ് മറുനാടൻ. ഇനി പോങ്ങനും.
    👍🏼👍🏼👍🏼👍🏼👍🏼

  • @rajendrankumaran9189
    @rajendrankumaran9189 Před rokem +4

    കുറിക്കു കൊള്ളുന്ന വാക്കുകൾ, നല്ല നർമവും 👌👍.

  • @shilaponnappan1155
    @shilaponnappan1155 Před rokem +8

    ഹോ, സൂപ്പർ എന്നല്ലാതെ എന്തു പറയാ൯!! Big salute🙏, നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള വൃക്തിത്വങ്ങളു൦ ഉണ്ട് എന്നതിൽ അഭിമാനം തോന്നുന്നു. ഗാംഭീര്യമുള്ള താങ്കളുടെ ശബ്ദം, പുതിയ പുതിയ വാക്കുകൾ എല്ലാം 👍👍🙏🙏

  • @suseelaraj955
    @suseelaraj955 Před rokem +1

    Correct observation of Pongan

  • @rajeshp5510
    @rajeshp5510 Před rokem +1

    Hareesh ..big big Salute

  • @sreekalak3015
    @sreekalak3015 Před rokem +5

    സന്തോഷം ആയി,. ആ ചടങ്ങ് കണ്ടപ്പോ വലിയ വിഷമം തോന്നിയിരുന്നു

  • @thulasimuraleedharan9702

    എന്തൊരു അവതരണം സൂപ്പർ ഒരു നല്ല നമസ്കാരം തരുന്നു 👍👍👍

  • @ambareeshkrishna1328
    @ambareeshkrishna1328 Před rokem +2

    കേട്ട് രസിച്ചു ലൈക് ഇടാൻ മറന്നു..... 👌👍

  • @sulthanunni4702
    @sulthanunni4702 Před rokem +1

    മലയാളത്തിൽ ഇത്രയേറെ വാക്കുകൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്' '' ഒരു ഒന്നൊന്നര അഭിനന്ദനങ്ങൾ...

  • @sandhya1946
    @sandhya1946 Před rokem +15

    പൊളിച്ചു മാഷേ ......🌹🌹🙏🙏

  • @mohang7545
    @mohang7545 Před rokem +10

    ആദ്യമായി ഒരു പുതുവത്സര ആശംസകൾ ഇന്നത്തെ പരിപാടി കൊള്ളാം കലക്കി👍👌🙏

  • @rajeshpr8837
    @rajeshpr8837 Před rokem

    ആദ്യമായി കണ്ടതാണ്.... Thanks ഷാജൻ സ്കറിയ 💙

  • @baijuakshara4596
    @baijuakshara4596 Před rokem +5

    അവതരണം സൂപ്പർ.. 👍വാക്കുകൾക്ക് വളരെയേറെ മൂർച്ച. ശബ്ദഗാംഭീര്യം ..👌

  • @sreedevik.p7815
    @sreedevik.p7815 Před rokem +21

    വകതിരിവ്,വിവേകം,മര്യാദ....ഈ വാക്കുകൾ കേൾക്കുകപോലുംചെയ്യാത്തവരെക്കുറിച്ച് എന്തിനു നാവാട്ടണം പോങ്ങാ....

  • @chandrababupr6413
    @chandrababupr6413 Před rokem +9

    ഇതാണ് പോങ്ങാ വിശകലനം സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏

  • @dineshnair7010
    @dineshnair7010 Před rokem +1

    അഹാരത്തിലധിഷ്ഠിതമായ ധാഷ്ട്യമാണ് .... അല്പൻ ....

  • @bijuthirupuram5135
    @bijuthirupuram5135 Před rokem

    പൊങ്ങനെ പരിചയപെടുത്തിയ ഷാജൻ സാറിന് നന്ദി

  • @pathrosepathrose3494
    @pathrosepathrose3494 Před rokem +7

    100 % correct bro no. 1.

  • @jkhoiu37whhs53
    @jkhoiu37whhs53 Před rokem +8

    Absolutely right

  • @arjunvijayandas6008
    @arjunvijayandas6008 Před rokem

    ❤️❤️❤️ പോങ്ങൻ..... You are great 🙏🙏🙏

  • @augustinejoseph4302
    @augustinejoseph4302 Před rokem +10

    നമിച്ചു....👍👍👍

  • @gopankannankeril6788
    @gopankannankeril6788 Před rokem +3

    പോങ്ങൻ ജി.. കിടുവേ 👍👍👍. നിലപാടിന്റെ മ്മടെ മലരനെ ഇങ്ങനെ തുറന്നു കാണിച്ചതിൽ സന്തോഷം.. അന്തങ്ങൾ ഒരു കിറ്റ് മതി എന്ന് മലരന് അറിയാം..

  • @moomoo9143
    @moomoo9143 Před rokem +49

    പിതൃ സന്ദേഹി, ഭീരൻ .... 👌👏👏👏👏

  • @karthikeyanpn6454
    @karthikeyanpn6454 Před rokem

    നമസ്തേ മൂത്ത പോങ്സ്, നന്ദി നമസ്കാരം ശ്രീ ഹരീഷ് സർ.

  • @pradeepck1618
    @pradeepck1618 Před rokem

    Mr pongamodan താങ്കളെ ആരോട് ഉപമിക്കും അതിനുള്ള അറിവ് എനിക്കില്ല തുടരുക ആശംസകൾ

  • @anjathan_yt
    @anjathan_yt Před rokem +2

    ഈ വീഡിയോക്ക് അഭിപ്രായം പറയുവാൻ പോലും ഞാൻ ആളല്ല.... 😌...
    👍👍💪🔥🔥🔥🔥

  • @vinodmuraleedharan1448
    @vinodmuraleedharan1448 Před rokem +4

    അഭിനന്ദനങ്ങൾ.. 👏👏👏... 🙏🙏🙏

  • @jayarajrk4468
    @jayarajrk4468 Před rokem +10

    Vannallo…. Santhosham 😊❤❤❤

  • @raveendrantg1016
    @raveendrantg1016 Před rokem

    വളരെ താത്വികമായ വിമർശനം

  • @santhoshkumarml
    @santhoshkumarml Před rokem +1

    അസാമാന്യ ധൈര്യം തന്നെ🙏 നമിച്ചു

  • @janakinair8029
    @janakinair8029 Před rokem +15

    Excellent presentation 👌👌

  • @shivadasantp8527
    @shivadasantp8527 Před rokem +12

    You said it Correct 💕💕💕🌹

  • @joshymk2300
    @joshymk2300 Před rokem

    മലയാള ഭാഷയുടെ ശക്തി മനസ്സിലാക്കിത്തന്ന ' പോങ്ങന്' Big Salute 👍

  • @sanjunallat
    @sanjunallat Před rokem

    അമ്മച്ചീ.... അപാരം തന്നെ അണ്ണാ നമിച്ചു ഞാൻ ആദ്യമായിട്ടാ താങ്കളുടെ ചാനൽ കാണുന്നത് കലക്കി.....

  • @mohananmohan9038
    @mohananmohan9038 Před rokem +11

    ഈ പോങ്ങനെ സ്നേഹിച്ചു കൊല്ലാൻ ഒരു മോഹം 🥰🙏🙏🙏👍💪

  • @rajanpandiyath6405
    @rajanpandiyath6405 Před rokem +48

    A big salute pongan. Your malayalam language and its pronunciation are incredible .

  • @dinudinu1396
    @dinudinu1396 Před rokem +6

    എന്റെ പൊങ്ങേട്ടാ... നമിച്ചു 🙏🙏🙏🙏

  • @sreelathans639
    @sreelathans639 Před rokem +8

    👌👌👌!!!!!!🙏🙏🙏!!!!😍 !!!സത്യം!!!

  • @ranishthomas6849
    @ranishthomas6849 Před rokem

    Dear Sir..
    You said the truth......
    Well done Sir..... 👍👍

  • @vijayammavijayamma5606
    @vijayammavijayamma5606 Před rokem +2

    Ponga .su super .Nareya peunggaatte

  • @lalkumar.1923
    @lalkumar.1923 Před rokem +56

    ആഹാ.. ഗംഭീരം... കോരൻറെയും കോരപത്നിയുടേയും തിരുത്താനാവാത്ത തെറ്റിൽ വരെ അങ്ങയുടെ ദൃഷ്ടി പതിഞ്ഞത് അതീവ ഹൃദ്യമായി. നമസ്ക്കരിക്കുന്നു സാർ.. 🙏🙏

  • @luciferfallenangel666
    @luciferfallenangel666 Před rokem +4

    Thanks 'Marunadan Malayalee' for introducing me to this gem of a channel...
    &
    Thank you Pongumoodan for spitting out raw facts...👍

  • @Sooryan33
    @Sooryan33 Před rokem

    Great pogan ji❤️🙏

  • @musicchithrasala8528
    @musicchithrasala8528 Před rokem +1

    ചേട്ടന്റെ വാക്കുകൾ, അവതരണ ശൈലി ഒക്കെ വേറൊരു range... 🙏🙏👍🏼👍🏼👏👏😍

  • @rajalakshmivenugopal6191
    @rajalakshmivenugopal6191 Před rokem +15

    ബാലയുടെ ഡയലോഗ് തകർത്തു....

  • @ushanatarajan8122
    @ushanatarajan8122 Před rokem +3

    ❤🙏❤ ഇത്രയും രസകരമായി മലയാള വാക്കുകളുടെ പ്രയോഗം അമ്മാനമാടുന്ന അങ്ങേക്ക് നമസ്കാരം. ❤🙏❤

  • @asokank5117
    @asokank5117 Před rokem

    അവതരണം ഗംഭീരം. വല്ലാത്ത ധൈര്യം തന്നെ.

  • @srnkp
    @srnkp Před rokem

    very very correct power full ang original your words very inspered i have to say like it to publics

  • @drrkvar5659
    @drrkvar5659 Před rokem +12

    perfect begginning ponga..ഉപമകൾ apt. beyond doubt, you are the best in kerala for presenting crticism....

  • @musthafaan9844
    @musthafaan9844 Před rokem +1

    സൂപ്പർ👍