How to add Malayalam Subtitle in Kodi | മലയാളം സബ്‌ടൈറ്റില്‍ കൊടി പ്ലയറില്‍ ? | Designer's Tips

Sdílet
Vložit
  • čas přidán 11. 09. 2024
  • #Kodi #malayalam #subtitles
    How to add Malayalam Subtitle in Kodi | മലയാളം സബ്‌ടൈറ്റില്‍ കൊടി പ്ലയറില്‍ ? | Designer's Tips
    Apk Link : www.apkmirror....
    Font Location: Android/data/org.xbmc.kodi/files/.kodi/media/fonts
    Typography Collection Playlist
    • മലയാളം വെക്ടർ ടൈപ്പോഗ്...
    Picture & Logo Collection Playlist
    • Mobile & DTH Vector Lo...
    Tutorial Collection Playlist
    • Carton box Die Drawing...
    Shorts Playlist
    • Typography Illustratio...

Komentáře • 33

  • @fasalkl.1039
    @fasalkl.1039 Před rokem +1

    ഞാൻ mi box .ആണ് യൂസ് ചെയ്യുന്നത് പെൻഡ്രൈവിൽ സിനിമ കയറ്റി കോടി പ്ലെയർ ഡൗൺലോഡ് ചെയ്തു ഒന്നും വർക്ക് ചെയ്യുന്നില്ല വിഎൽസി പ്ലെയർ എടുത്തു. അതിലും വർക്ക് ചെയ്യുന്നില്ല കോടി പ്ലെയറിൽ ഫയലുകൾ ചില സമയത്ത് എടുക്കുന്നുണ്ട് ചില സമയത്ത് കാണിക്കുന്നില്ല വിഎൽസി പ്ലെയറിൽ ഒന്നും തന്നെ വരുന്നില്ല സിനിമ ഫയലിന്റെ നേരെ സീറോ എംപി എന്ന് കാണിക്കുന്നു എന്താണ് പ്രോബ്ലം

    • @DesignersTips007
      @DesignersTips007  Před rokem

      പെന്‍ഡ്രൈവ് എറര്‍ ആണോ... Mi Box മെമ്മറി എത്രയാണ്...

    • @fasalkl.1039
      @fasalkl.1039 Před rokem +1

      @@DesignersTips007 റെഡിയായി ബ്രോ മെമ്മറി ഫോർമാറ്റ് എൻ ടി എഫ് സി യിലേക്ക് മാറ്റിയപ്പോൾ റെഡിയായി

    • @mydatson
      @mydatson Před 5 měsíci

      Mi tv box ആണ് ഞാൻ ഉപയോഗിക്കുന്നത് എങ്ങനെ ആണ് മലയാളം സബ് വർക്ക്‌ ചെയ്യുന്നേ??

  • @abdulazizaljohani6444
    @abdulazizaljohani6444 Před rokem +1

    شكرا على الشرح 👍🏽 لا اتحدث لغتك لكن الشرح كان واضح

  • @rajeevrajanm7322
    @rajeevrajanm7322 Před rokem +1

    Font നേരത്തെ ഡൌൺലോഡ് ചെയ്ത് വെക്കണോ..? അതെങ്ങനെയാണ് ഡൌൺലോഡ് ചെയ്യുന്നത്...

    • @DesignersTips007
      @DesignersTips007  Před rokem +1

      ചെയ്യണം.... Malayalam Unicode Font എന്ന് ഗൂഗിളില്‍ Search ചെയ്താല്‍ കിട്ടും...

  • @Johnnath-wz1ky
    @Johnnath-wz1ky Před 6 měsíci +1

    Ee tv model ethan & Android or smart tv?

  • @simmychanmichael3416
    @simmychanmichael3416 Před rokem +1

    Subtitile കളം കളം ആയി കാണിക്കുന്നു. വർക്ക് ആകുന്നില്ല എന്ത് ചെയ്യും

    • @DesignersTips007
      @DesignersTips007  Před rokem

      വീഡിയോ Full കാണൂ... ആദ്യം മുതല്‍ അതുപോലെ ചെയ്തു നോക്കൂ...

  • @Jobijoh
    @Jobijoh Před 10 měsíci +1

    Font option change akunnilla bro

    • @DesignersTips007
      @DesignersTips007  Před 10 měsíci

      KODI പുതിയതാണോ ഇന്‍സ്റ്റാള്‍ ചെയ്തത്... എങ്കില്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒന്നുകൂടി ട്രൈ ചെയ്തു നോക്കൂ... Step ഒന്നും മിസ്സാവരുത്...

  • @jishnum850
    @jishnum850 Před rokem +1

    Android - data folder access denined aanu... Any solution

  • @afzalubaid5378
    @afzalubaid5378 Před 3 měsíci +1

    X plore app onn kaanikko ethaann

  • @Zofo564
    @Zofo564 Před 4 měsíci

    Font ill past cheyyenda file evidenna kitta

    • @DesignersTips007
      @DesignersTips007  Před 4 měsíci

      മലയാളം യൂണികോഡ് ഫോണ്ട് നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ മതി... ഒരുപാട് മലയാളം യൂണികോഡ് ഫോണ്ട് ഫ്രീ കിട്ടും...

    • @Zofo564
      @Zofo564 Před 4 měsíci

      ​@@DesignersTips007ath ellaam add aakno

    • @Zofo564
      @Zofo564 Před 4 měsíci

      Athinte link onn aykko plzz😊

  • @aswinanu5359
    @aswinanu5359 Před rokem

    Bro aa movie evidunna brode pendrive ile ano atho kodi ile ano

    • @DesignersTips007
      @DesignersTips007  Před rokem

      Pendrive & portable hard disk

    • @aswinanu5359
      @aswinanu5359 Před rokem +1

      @@DesignersTips007 bro addon cheyth edukunnna parupadi ariyo cinima kal ath akumbol download cheyth vekkandalo

    • @DesignersTips007
      @DesignersTips007  Před rokem

      @@aswinanu5359 addon ചെയ്താലും net connect ചെയ്യണ്ടേ... Addon link ചിലപ്പോൾ മാറി പോകാറുണ്ട്....
      എന്തിന്റെ addon link വേണെങ്കിലും നെറ്റിൽ കിട്ടും....

    • @aswinanu5359
      @aswinanu5359 Před rokem +1

      @@DesignersTips007 yes internet connection venam add on link Google il ninn kittumo

    • @DesignersTips007
      @DesignersTips007  Před rokem

      kodi repository എന്ന് Search ചെയ്താല്‍ മതി... ഉദാഹരണത്തിന് jio tv ആണെങ്കില്‍ kodi repository for jio tv എന്ന് Search ചെയ്താല്‍ മതി...

  • @mariammaabraham5192
    @mariammaabraham5192 Před 11 měsíci

    Can u give malayalam channels m3u link