ഇന്ന് മുഹറം 2 ദിനം... ഈ 5 ആയത്തുകൾ എഴുതി സൂക്ഷിച്ചാൽ നിങ്ങളുടെ സാമ്പത്തിക പ്രശ്നം മാറും Ayath

Sdílet
Vložit
  • čas přidán 1. 07. 2024
  • Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    Arshad Badri
    arshad badri vaduthala
    arshad badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    സ്വലാത്ത്
    arshad badri vaduthala today
    arshad badri vaduthala speech
    സ്വലാത്ത് ഫാത്തിഹ്
    Arshad Badri Latest
    fathih swalath
    arshad badri islamic speech
    ദുൽഹിജ്ജ അവസാനിക്കുന്നു....
    ഇനി വരുന്നത് പുണ്യ മുഹറം മാസം
    മുഹറം 1 പിറക്കും മുമ്പ്
    ഈ 5 ആയത്തുകൾ
    എഴുതി സൂക്ഷിച്ചാൽ
    നിങ്ങളുടെ ഇപ്പോഴത്തെ
    സാമ്പത്തിക പ്രശ്നങ്ങൾ മാറും
    ഇനി ഒരാളുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadrivaduthala
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadri
    #arshadbadrivaduthala2024

Komentáře • 390

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi Před 7 dny +95

    ഉസ്താദേ മക്കൾക്ക് അല്ലാഹുവിനോട് സ്നേഹം ഉണ്ടാകാനും ദീനിന്റെ മാർഗത്തിൽ ജീവിക്കാനും ഞങ്ങൾഏല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @Ijas-lb7rg
    @Ijas-lb7rg Před 7 dny +15

    അൽഹംദുലില്ലാഹ് എല്ലാകാര്യങ്ങളും ബിസ്മി കൊണ്ട് തുടങ്ങാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Před 7 dny +15

    ഉസ്താതേ എഴു വച്ചോളാ ഞങ്ങളുടെ അൽമറയിലും എന്റെ മോന്റെ വണ്ടിയിലും അവന്റെ കടയിലും വെക്കാം ഞങ്ങളും ടെ കടം എത്രയും വേഗം കടം വീടാൻ തു ചെയ്യണം🤲🤲🤲🤲

  • @nelakabeer2048
    @nelakabeer2048 Před 7 dny +13

    എഴുതാം ഇൻശാഅല്ലാഹ്‌.. അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲🤲🤲

  • @ansarikpz-zo2zo
    @ansarikpz-zo2zo Před 7 dny +19

    ഉസ്താദ് എന്റെ കടങ്ങൾ വീടാനും ഖൈറും ബർക്കത്തും നിറഞ്ഞ ജീവിതം കിട്ടാനും ദുആ യിൽ ഉൾപ്പെടുത്തണേ

  • @user-dw7tc1yb8t
    @user-dw7tc1yb8t Před 7 dny +11

    ഉസ്താദേ ഞങളുടെ കടങ്ങൾ വീട്ടാനും സ്വന്തമായി ഒരു വീടവാനും ദുആ ചെയ്യണേ 🤲🤲🤲

  • @shailaali4017
    @shailaali4017 Před 7 dny +14

    മനഃസമാദാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲😭😭😭😭

  • @rasheedamp
    @rasheedamp Před 7 dny +13

    അൽഹംദുലില്ലാഹ് കഴിഞ്ഞ വർഷം ഉസ്താദിന്റെ ക്ലാസ് കേട്ടു ഞാൻ എഴുതി വെച്ചിട്ടുണ്ട് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ

  • @nismaedaparambil6933
    @nismaedaparambil6933 Před 7 dny +23

    ഉസ്താദേ ഉംറക്ക് പോകാൻ ആഗ്രഹം ഉണ്ട്. ശരീര വേദന കുറേ ആയി തുടങ്ങിയിട്ട്. ദുആ ചെയ്യണം ഉസ്താദേ

    • @ArshadBadriTalks2.0-or1yy
      @ArshadBadriTalks2.0-or1yy  Před 6 dny +3

      ഇൻശാ അല്ലാഹ്.....

    • @ksabdulla
      @ksabdulla Před dnem

      അത് ഉസ്താദിനോട് അല്ല അല്ലാഹുവിനോട് ചോദിക്ക്

  • @veerassinan5639
    @veerassinan5639 Před 20 hodinami +1

    വീട് ആവാനും കടം വീടാനും ദുഹാ ചെയ്യണം ഉസ്താദ് 🤲

  • @shijinarafeequeshijina4711

    ഉസ്താദേ വളരെ ഏറെ വിഷമത്തിൽ ആണ് എല്ലാം വിഷമവും മാറാൻ ദുഹാ ചെയ്യണേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Před 7 dny +6

    ഉസ്താതേ എന്റെ മോൾക്ക് മക്കളില്ല എത്രയും മക്കളുണ്ടാവാൻ തുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲🤲

  • @amalroshen332
    @amalroshen332 Před 6 dny +5

    Kazhinja varsha m azhuthu vechpnd nalla barkathundaayi..Alhamdhulilla vijarikkatha baagathunn halalaya sambadhyam und😊ayath

  • @user-uy4zr6np3m
    @user-uy4zr6np3m Před 7 dny +13

    മകൾക്ക് ഹൈറായ സ്ഥലത്ത് ഹൈറായ ജോലി കിട്ടുവാൻ നല്ല Salary കൂട്ടുകാർ താമസ സൗകര്യം ഇബാദത്തിന് തടസ്സം വരാത്ത രീതിയിൽ dua usdad😢

  • @thasnithasni4377
    @thasnithasni4377 Před 7 dny +7

    ഉസ്താദേ എന്റെ മക്കൾ നന്നായി കിട്ടാൻ ദുആ ചെയ്യണേ

  • @AminaAmi-g6o
    @AminaAmi-g6o Před 7 dny +10

    സ്വന്തമായി ഒരു വിട് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @jasnak3332
    @jasnak3332 Před 2 dny +2

    ഒരുപാട് കടം ഇണ്ട് എനിക്ക് നല്ലൊരു govt job കിട്ടാൻ ദുആ ചെയ്യണേ.... എക്സാം പാസ്സ് ആകാൻ ദുആ ചെയ്യണേ

  • @soufilabeegampullat6935
    @soufilabeegampullat6935 Před 6 dny +7

    ഉസ്താദേ ഞങൾക്കും കുടുംബ ത്തിനും വേണ്ടി ദുആ ചെയ്യുക 🤲🤲🤲ആമീൻ

  • @shakkeelaaliyar164
    @shakkeelaaliyar164 Před 7 dny +5

    അൽഹംദുലില്ല ഉസ്താദെ
    എൻ്റെ മകൻ്റെ കല്യാണം ശെരിയാവാൻ ദുഅ ചെയ്യണ

  • @sajinoushad1802
    @sajinoushad1802 Před 17 hodinami

    ഉസ്താദേ ദുആ ചെയ്യണേ മക്കളില്ല വീടില്ല സുഖമില്ലാത്ത ഫർത്താവിനും വേണ്ടി

  • @uniceajas9773
    @uniceajas9773 Před 13 hodinami

    Usthade yente 3 മക്കൾക്ക് വേണ്ടി ഉസ്താദ് dua ചെയ്യണം എൻ്റെ മക്കൾക്ക് ആരോഗ്യം ayushum neeti theratte ameen 🤲❤️

  • @faseelashijeebfaseelashije383

    അടുത്ത മാസം ഡെലിവറി ഡേറ്റ് ആണ് ഉസ്താദേ, ദുആ ചെയ്യണേ

  • @rasheedanassar7107
    @rasheedanassar7107 Před 5 dny +1

    എല്ലാ ബുദ്ധിമുട്ടുകളും മാറി സന്തോഷമുള്ള ജീവിതത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @noushadnoua6761
    @noushadnoua6761 Před 8 hodinami

    ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹വ അലൈക്കും സലാം 🤝 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @anizfathima9450
    @anizfathima9450 Před 7 dny +6

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @user-hk3uj9rh2v
    @user-hk3uj9rh2v Před 7 dny +2

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. ദുആ. ചെയ്യണെ സ്വന്തമായി ഒരു വീട് ന് വേണ്ടി

  • @zbzb5720
    @zbzb5720 Před 7 dny +8

    ഉസ്താദ് മക്കളുടെ കടങ്ങൾ വിടാനും വീട് പണി വേഗംപൂർത്തിയാ വാനും താമസം തുടങ്ങാനും ദുഹാ ചെയ്യണേഉസ്‌താദ്‌ 🤲🤲🤲

    • @sajinoushad1802
      @sajinoushad1802 Před 17 hodinami +1

      ഉസ്താദേ ദുആ ചെയ്യണേ മക്കളില്ല വീടില്ല സുഖമില്ലാത്ത ഭർത്താവിന്

  • @shahinshad1489
    @shahinshad1489 Před 7 dny +2

    എന്റെ മോനെ നന്നാക്കാൻ ദു അ ചെയ്യണേ ഉസ്താദേ

  • @vavasworld2.046
    @vavasworld2.046 Před 7 dny +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏼🤲🏼🤲🏼

  • @hakeemsaboorasaboohakeem5913

    ഉസ്താദ് ഞങ്ങളുടെ കടങ്ങൾ വീട്ടിൽ തരാൻ അല്ലാഹുവിനോട് ദുആ ചെയ്യണം

  • @salma-ex2hu
    @salma-ex2hu Před 7 dny +2

    Alhamdulillah 😊 mashallah 👍 dhuhayil ulpeduthanee usthadeee 🤲🤲 aameen 🤲

  • @ajsalaju5647
    @ajsalaju5647 Před 7 dny +1

    الحمد الله ماشاء الله ✨✨✨رب زدنا علما نافعا ✨ اوصيکم با دعاء 💐

  • @ashiqueali2267
    @ashiqueali2267 Před 7 dny +7

    ഉസ്താദ് ഒരുപാട് കടം ഉണ്ട്‌ എല്ലാം വേഗം വീടി കിട്ടാൻ ദുഹാ ചെയ്യണേ 🤲🤲🤲ദുഹാ വസിയ്യത്തോടെ

    • @nasilabadusha217
      @nasilabadusha217 Před 7 dny

      ആമീൻ

    • @shifna9137
      @shifna9137 Před 4 dny

      എന്റെ മോന്ക് ഖൈറായ kalyanam ശരിയായി കിട്ടാൻ duayil ulpethaney

  • @mishrimahennams7906
    @mishrimahennams7906 Před 16 hodinami

    Usthad mackalk nalla Deeniya arivukAl undakanum pareekshayil nalla vijayam undakanum kudumbathinum vendi duayil ulpeduthanea

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn Před 7 dny +2

    Molku nalloru vivaham shariyakanum, ithathayude asugam pettannu maranum usthathu dua cheyyananam 🤲🤲🤲

  • @sabeenasabi3
    @sabeenasabi3 Před 7 dny +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @user-bt4vt4ci4r
    @user-bt4vt4ci4r Před 6 dny +2

    ഉസ്താദെ ദുഹാ ചെയ്യണം

  • @Justwatch-2072
    @Justwatch-2072 Před 7 dny +4

    മോൻ ജോലിശരിയാവാൻ ദുആചെയ്യണം ഉസ്താദ്

  • @user-uy4zr6np3m
    @user-uy4zr6np3m Před 4 dny

    Soft were engineering ന് പഠിക്കുന്ന മക്കൾക്ക് ഹൈറായ ജോലി കിട്ടാൻ ഹൈറായ കല്യാണം നടക്കാൻ കടം വീടാൻ ആഖിബത്ത് നന്നാവാൻ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്ക് dua usdad

  • @NaihaMariyam6.7
    @NaihaMariyam6.7 Před 7 dny +2

    ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ🤲🏻🤲🏻🤲🏻

  • @shamudheenkunnath2646
    @shamudheenkunnath2646 Před 4 dny +1

    കടം വീടാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും ദുആ ചെയ്യണം ഉസ്താദ്

  • @sameerQatar-yo4ot
    @sameerQatar-yo4ot Před 6 dny

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താതെ 🤲

  • @SuharaMohamed-dm7nn
    @SuharaMohamed-dm7nn Před 7 dny +1

    Usthade ikkanty kabar jeevidam rahathilavaan um maghefirathinnu vedy duaa ceyyanee aameen yaarabbal aalameen

  • @Ayisha862
    @Ayisha862 Před 2 dny

    മുറാദ്കൾ ഹസിൽ ആ വാൻ വേണ്ടി ദുഹാചെയ്യണം 🤲🤲🤲

  • @techhub4238
    @techhub4238 Před 2 dny

    ഹലാലായ മുറാദ്കൾക്കു ദുആ.........

  • @shamudheenkunnath2646

    എന്റെ ബ്രദറിന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @shabithshabith4735
    @shabithshabith4735 Před 7 dny +1

    ഉസ്താദ് ദുഹാ ചെയ്യണേ

  • @shamsiyak8876
    @shamsiyak8876 Před 7 dny +1

    ദുആയിൽ ഉൾപെടുത്തേനേ ഉസ്താദേ

  • @user-bk5xj6sk7u
    @user-bk5xj6sk7u Před 4 dny +2

    ഉസ്താദേ വർഷങ്ങളായിട്ട് വടക വീട്ടിലാണ്. എപ്പയും അസുഖങ്ങൾ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു. വീടിന്റെ വാടകപോലും കൊടുക്കാൻ പറ്റുന്നില്ല. അത്രയ്ക്കും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഉസ്താദ് ദുആ ചെയ്യണം.

    • @Safamarwa901
      @Safamarwa901 Před 2 dny +1

      അള്ളാഹു എല്ലാ പ്രയാസങ്ങളും തീർത്തു തരട്ടെ 🤲🏻ആമീൻ

    • @SHAREEFACp-ur4sl
      @SHAREEFACp-ur4sl Před dnem

      Aameen

    • @user-bk5xj6sk7u
      @user-bk5xj6sk7u Před dnem

      @@Safamarwa901 🤲🤲🤲

    • @user-bk5xj6sk7u
      @user-bk5xj6sk7u Před dnem

      @@SHAREEFACp-ur4sl 🤲🤲🤲

  • @hello10089
    @hello10089 Před 7 dny

    ഇന്ഷാ അല്ലാഹ്.. ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😪

  • @jalaljalu4810
    @jalaljalu4810 Před 7 dny +1

    Duayil ulpeduthane usthade 🤲

  • @rajeenabasheer492
    @rajeenabasheer492 Před 7 dny +1

    Bharthaavinte khabarjeevitham santhoshathilaavanum kadangal veedanum duaacheyyanee usthadee

  • @Ramseenakm-nk2we
    @Ramseenakm-nk2we Před 7 dny +2

    ആമീൻ ആമീൻ 🤲

  • @swalihswadhiq1473
    @swalihswadhiq1473 Před 7 dny +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ShareefaPKP
    @ShareefaPKP Před 7 dny +1

    ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ ഒരുപാടു വിഷമങ്ങളുണ്ട്

  • @zeenathzeenath6911
    @zeenathzeenath6911 Před 7 dny +2

    ആമീൻ 🤲🏻

  • @muhammedck5034
    @muhammedck5034 Před 3 dny

    ഉസ്താദേ . എനിക്കും കുടുമ്പത്തിനും വേണ്ടി 'പ്രത്യേഗം ദുഹയിൽ ഉൽപ്പെടുത്തുക

  • @zbzb5720
    @zbzb5720 Před 7 dny +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg Před 7 dny +5

    അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu Před 7 dny +1

    Alhamdulillha Alhamdulillha aameen 🤲🏻

  • @balkeessadik5075
    @balkeessadik5075 Před 7 dny +1

    അൽഹംദുലില്ലാഹ് ആമീൻ

  • @AseesAsees-wm3xp
    @AseesAsees-wm3xp Před 5 dny +1

    +1സ്കൂൾ കിട്ടാൻ ഉസ്താദ് dua ചെയ്യണം

  • @AbdulRasheed-hd3io
    @AbdulRasheed-hd3io Před 7 dny

    Insha Allah azhutham usthathea

  • @fousiaathalan2250
    @fousiaathalan2250 Před 5 dny

    آمين آمين يارب العالمين ببركة رسول اللهﷺ

  • @user-mw3tg8mc2z
    @user-mw3tg8mc2z Před 7 dny

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആല മീൻ🤲🏻🤲🏻🤲🏻💚💐

  • @AbdullahKurumbathoor
    @AbdullahKurumbathoor Před 7 dny +1

    Aameen Aameeeeeen. 🤲🤲

  • @sanhafathima3858
    @sanhafathima3858 Před 6 dny +1

    വീട്ടിലേക്ക് റോട് ശരിയാവാൻ ഭു ആ ചെയണം ഇസ്താദേ

  • @sabeenashams2231
    @sabeenashams2231 Před 7 dny +1

    ഉമ്മായിക്ക് ആഫിയത്തേടെ ധീർക്കയസ് കൊടുക്കാൻ ദുഹാ

  • @safasulaikha4028
    @safasulaikha4028 Před 6 dny +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @AsmilNihila-on1ts
    @AsmilNihila-on1ts Před 7 dny +2

    Aameen yarabbal Aalameen 🤲🤲🤲

  • @saleelaek2665
    @saleelaek2665 Před 7 dny +1

    Duacheyyannam usthad

  • @ismailfathima9175
    @ismailfathima9175 Před 7 dny

    Alhamdulillah ameen🤲🏽🤲🏽🤲🏽

  • @sahidasalim1754
    @sahidasalim1754 Před 7 dny

    Aameen Aameen Yah ArhamuRrahimeen🤲🤲🤲🤲

  • @rajilamalu2988
    @rajilamalu2988 Před 7 dny +1

    ഉസ്താദ് കല്യാണം ശരി yavan. ദുആ ചെയ്യണേ

  • @NujoomNujoom-nq6lf
    @NujoomNujoom-nq6lf Před 7 dny +2

    ഇൻശാഅല്ലാഹ്‌

  • @AsmilNihila-on1ts
    @AsmilNihila-on1ts Před 7 dny +2

    Makkal nannavanum kadam vedanum Usthad duaacheyyane 🤲🤲🤲

  • @SubaidaK-fl3sd
    @SubaidaK-fl3sd Před 7 dny

    ദുആ ചെയ്യണം ഉസ്താദേ ആമീൻ

  • @sajisharafkarunagappally3939

    Aameen Aameen yarabbal alameen

  • @SalihPp-ow8st
    @SalihPp-ow8st Před 3 dny

    ഞാൻ ഗർഭിണി ആണ് 9 മാസത്തിൽ ആണ് സുഖപ്രസവം ആവാൻ ദുഹാ cheyyannam

  • @naseema5055
    @naseema5055 Před 2 dny

    കല്യാണം ശെരിയാണ് ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ

  • @jasnajasli3372
    @jasnajasli3372 Před 5 dny

    ഉസ്താദേ ഒരുപാട് കടം ഉണ്ട് വീടാണ് ദുആ ചെയ്യണേ 🤲🤲 ഇൻശാഅല്ലഹ് എഴുതാം

  • @ssilver1879
    @ssilver1879 Před 2 dny

    Alhamdulillah jazakallah khair ❤

  • @sameerabeevi3395
    @sameerabeevi3395 Před 4 dny

    എന്റെ മകന് കമ്പനിയിൽ നല്ല ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 🤲

  • @Seenathmusthafa
    @Seenathmusthafa Před 7 dny

    Kadam.veedan.duacheyyanam.usthade❤❤❤

  • @ramlach9116
    @ramlach9116 Před 6 dny

    Duayil ulpeduthane usthade

  • @ayaanayoonu4358
    @ayaanayoonu4358 Před 6 dny

    ഉസ്താദേ എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോവാൻ ദുആ ചെയ്യണേ

  • @abdullavettikad2541
    @abdullavettikad2541 Před 7 dny +1

    അൽഹംദുലില്ലാഹ്

  • @mehh777
    @mehh777 Před 5 dny

    അൽഹംദുലില്ലാഹ് 🤲🏻

  • @LIONEL-SALIM
    @LIONEL-SALIM Před 7 dny

    ഇന്ഷാ അല്ലാഹ്

  • @peermohamedussainp8119

    Dua cheyuga Usthad

  • @ashidaashida3307
    @ashidaashida3307 Před 6 dny

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദെ

  • @sajisaleem6650
    @sajisaleem6650 Před 7 dny +1

    Aameen

  • @rifnasworld1956
    @rifnasworld1956 Před dnem

    Aameen🤲🏻🤲🏻

  • @rasheedasalam4909
    @rasheedasalam4909 Před 7 dny

    ഉസ്താദേ ഒരു സ്ഥാപനം തുടങ്ങാൻ,❤️❤️അടുത്ത നല്ല ദിവസങ്ങൾ പറഞ്ഞു തരണേ .

  • @ImnazBanu-yz8uo
    @ImnazBanu-yz8uo Před 7 dny

    Aameen🤲

  • @jammeelajavad7167
    @jammeelajavad7167 Před 7 dny

    Alhamdulillah entemarumakantemanasikarogam maranumdua nalladuchinthikkanulla bododayamunddakanum yellasihurum kannerumyellavalalumuseebathuidangerukalellammarikittanum yellabalalumuseebathuidangerukalellammarikittanum kudumbathil orumaundakan😊

  • @muhd.aboobakar
    @muhd.aboobakar Před 6 hodinami +1

    Duacheyyanam

  • @suharat8606
    @suharat8606 Před 4 dny

    പി എസ് സി നാളെ എഴുതുന്നുണ്ട് ദുആ ചെയ്യാൻ ഉസ്താദേ കിട്ടാൻ

  • @fasnafasna3599
    @fasnafasna3599 Před 6 dny +1

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ

  • @Rasheeda38
    @Rasheeda38 Před 18 hodinami

    Usthade makkal padikkunna makkalavan dua yil ulpeduthane