ഇത് കണ്ട് ആരുടെയും 'ഉണ്ട ' ചൊറിഞ്ഞില്ലേ (ക്രി)സംഘികളെ ?മമ്മൂക്കയെ പ്രതിരോധിച്ച്

Sdílet
Vložit
  • čas přidán 14. 05. 2024
  • • മമ്മൂട്ടിയും ഷാഫിയും അ...
  • Zábava

Komentáře • 414

  • @balanp4172
    @balanp4172 Před 27 dny +187

    മമ്മൂട്ടി മഹാനടനാണ്. വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ആര് ശ്രമിച്ചാലും അത് കേരളത്തിൽ നടക്കില്ല.

  • @isahakvattekkattel4091
    @isahakvattekkattel4091 Před 27 dny +123

    മമ്മുക്ക ഒരു മനുഷ്യ സ്നേഹിയാണ്. മമ്മുക്ക എന്നും ഇഷ്ട്ടം 💞

    • @keralagreengarden8059
      @keralagreengarden8059 Před 27 dny +1

      😂😂😂

    • @MunuMuneer-xu4dm
      @MunuMuneer-xu4dm Před 27 dny +2

      ​@@keralagreengarden8059ninte ammente poor kando chirikaan😂😂😂

    • @keralagreengarden8059
      @keralagreengarden8059 Před 27 dny

      @@MunuMuneer-xu4dm ഇമാൻ നഷ്ട്ടപ്പെട്ട ഒരു മുസ്ലീം നാമധാരിയുടെ സംസ്ക്കാരം! യാ അല്ലാഹ് അമിതമായ ആരാധനയുമായി നടക്കുന്ന ഇതിനെയെക്കെ കാത്തുകൊള്ളണോ! ഉമ്മായുടെ കാലിനടിയിൽ സ്വർഗം ഉണ്ടന്നു വിശ്വസിക്കുന്ന ഈ ഉമ്മത്തിനെ കാത്തുരക്ഷിക്കട്ടെ!

    • @musthafapariyadath9402
      @musthafapariyadath9402 Před 26 dny

      ​@@MunuMuneer-xu4dmഎന്താ ടെ? എന്താ നന്നാവാത്തെ - സിനിമയിലും - നടൻമാരിലും പറയുമ്പോൾ ഇത്രയും അതിര് കടക്കണോ?

  • @Usmanmundott
    @Usmanmundott Před 27 dny +234

    അജയ്യനായ മമ്മൂട്ടിയെ ഒരു ചുക്കും ചെയ്യാൻ ഒരു കൃഷംഘിക്കും കാസാ കൂ സമ്മാർക്കും കഴിയില്ല

    • @son_of_satan6
      @son_of_satan6 Před 27 dny +2

      @Elager_fwdof course sir we understand each other. that’s the only reason we are happy ,financially great , help each other. You guys don’t have that. only jealous & unemployment 😂😂😂😂. So please try to update your 3rd class street life 😂😂

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před 27 dny

      ഫാഷിസത്തിനെതിരെ മമ്മുട്ടി ഭൂലോക തോൽവിയാണ്. നിലപാടില്ലാത്തവൻ വെറും നാട്യക്കാരൻ !!

    • @ashviralcut
      @ashviralcut Před 27 dny

      ​@@son_of_satan6സാത്താൻ അവൻ വരും സ്വന്തം അമ്മയുടെ യോനിയിൽ വേതാളം വിരലുകൾ കൊണ്ട് തഴുകുമ്പോൾ അപ്പന്റെ മനിശ്ശിഗരത്തിൽ നിന്നും നിർഗളിമിക്കും സാത്താന് ഗദാർ ഇല്ല മലദ്വരം മാത്രം അതിലൂടെ നരകത്തിന്റെ കവാടം തുറക്കപ്പെടും എന്നിട്ട് സാത്താന്റെ മോനും, മാതാവും, പ്രണാസഘിയും നരഘസ്ഥരാവും

    • @MunuMuneer-xu4dm
      @MunuMuneer-xu4dm Před 27 dny

      Mammoka Megastar great human being okk​@@son_of_satan6

  • @shereefms145
    @shereefms145 Před 27 dny +67

    സംഘികൾക്ക് ഇഷ്ടപെട്ട നല്ലരു സിനിമ യായിരു ന്നു കേരള സ്റ്റോറി .എന്നാൽ ആ പടം കാണാൻ തീയേറ്ററിൽ കണ്ട് വിജയിപ്പിക്കാൻ സംഘികൾ ഇല്ലായിരുന്നു. ഇപ്പം സംഘികൾ ഉണ്ടയും പുഴുവും കഥ പറഞ്ഞ് കൈയ്യടിച്ച് നടക്കുകയാണ്.

    • @ARG69-hy4he
      @ARG69-hy4he Před 27 dny +3

      സിനിമയുടെ കളക്ഷൻ നോക്ക് സുടാപ്പി🤣🤣🤣

    • @muhammedalichathurala5645
      @muhammedalichathurala5645 Před 27 dny

      ​@@ARG69-hy4heനിന്റെ അമ്മ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ തുണിയൊന്ന് മാടിനോക്കിയാൽ അറിയാം നീ അതിലെ തന്നെയാണോ പോന്നത് എന്ന്

    • @semilnas8102
      @semilnas8102 Před 27 dny

      കേരളത്തില്‍ എത്ര collection കിട്ടി ​@@ARG69-hy4he

    • @Nepolian164
      @Nepolian164 Před 24 dny

      ​@@ARG69-hy4he😂😂 ആഗോള തലത്തിൽ കളക്ഷൻ വാരിക്കൂട്ടി 😂😂😂😂 ഒഞ്ഞു പോടെ...

  • @nizamb2946
    @nizamb2946 Před 27 dny +117

    രോമത്തിന്റെ വില പോലും നൽകില്ല അയാൾ ഈ വിദ്വേഷ ജെല്പനങ്ങളെ 😜😜😜

    • @harikrishnant5934
      @harikrishnant5934 Před 24 dny

      Ellayidathum quick aayi Marupadi parayunna Mammooty☪️️ enthe ippol silent.... Arif neyum p. V. Anwar mla yum Erangiyallo Velupikkan... Enthe John Brittas vannilla.... Mammooty matham vachu Kalicholu... Godhra ile avastha Aakaruthu... Pinne Nilavilikkane okku...

  • @rasheedrahman6969
    @rasheedrahman6969 Před 27 dny +60

    ഇത് കേരളമാണ്. ഒരുത്തന്റേം കളി ഇവിടെ നടക്കില്ല. കേരളത്തിന്റെ മഹാനാടൻ. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. മമ്മുട്ടി man of the സിനിമ

  • @Abs33206
    @Abs33206 Před 27 dny +76

    മമ്മൂട്ടി എന്ന മഹാനടൻ ദീർഘായുസ്സ് ഉണ്ടാകട്ടെ

    • @muhammedsuhail5273
      @muhammedsuhail5273 Před 27 dny

      @@stride777 നിന്റെ തള്ളയും അങ്ങനെ തന്നെയല്ലേ.

    • @MunuMuneer-xu4dm
      @MunuMuneer-xu4dm Před 27 dny +1

      ​@@stride777ninte ammente poor cheeenju olikuuu😂😂😂😂😂

    • @MunuMuneer-xu4dm
      @MunuMuneer-xu4dm Před 27 dny

      Lalunni field outayi sanghi pulayaadi mone

    • @najebabdulhameed8787
      @najebabdulhameed8787 Před 27 dny +1

      ​@@stride777പുഴുക്കുത്തുപിടിച്ചു ചില ചിലന്തികൾ വല കെട്ടാറുണ്ട്

  • @user-zf2lt7sb5w
    @user-zf2lt7sb5w Před 27 dny +8

    മമ്മൂട്ടി എന്ന മഹാനടൻ നിലപാട് എങ്ങനെ ഏത് രീതിയിലാണ് എന്നൊക്കെ കേരളത്തിലെ ജനങ്ങൾക്കറിയാം കരഞ്ഞു മെഴുകുന്നവരെ ഓർത്ത് ചിരിവരുന്നു
    മെഗാസ്റ്റാർ
    മമ്മൂക്ക ❤ ലെജന്റ് ഹീറോ

  • @asifabdulla4976
    @asifabdulla4976 Před 27 dny +79

    ധ്രുവത്തിലെ മമ്മൂട്ടിയുടെ നായക കഥാപാത്രത്തിൻ്റെ പേര് നരസിംഹ മന്നാടിയാർ എന്നായിരുന്നു ..
    ഭീകരനായ വില്ലൻ്റെ പേര് ഹൈദർ മരയ്ക്കാർ എന്നും ..
    ആർക്കും ഒരു കുഴപ്പവുമില്ല...
    വിയറ്റ്നാം കോളനിയിലെ മോഹൻലാലിൻ്റെ കഥാപാത്രത്തിൻ്റെ പേര് കൃഷ്ണമൂർത്തി എന്നായിരുന്നു, നായകൻ്റെ ജാതിയ്ക്ക് ഇതിവൃത്തത്തിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും നായകൻ ബ്രാഹ്മണനായിരുന്നു , ബ്രാഹ്മണത്വത്തെ ആവോളം പുകഴ്ത്തുന്നുണ്ടായിരുന്നു ആ തിരക്കഥ, വില്ലൻ റാവുത്തർ..
    വല്യേട്ടനിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു സവർണ ഹിന്ദുവായിരുന്നു, കഥയിൽ കാര്യമായി മതത്തിന് സ്ഥാനമില്ല എങ്കിലും വില്ലൻ എല്ലാ മത ചിഹ്നങ്ങളും പേറുന്ന ഒരു മുസ്ലീം ..
    എണ്ണിപ്പറയാൻ പോയാൽ ഈ രാത്രി മുഴുവൻ ഇരുന്ന് എഴുതേണ്ടി വരും, അതുകൊണ്ട് അതിനു മുതിരുന്നില്ല.
    ദളിതരെയും മുസ്ലീങ്ങളെയും കിട്ടാവുന്നിടത്തെല്ലാം അപഹസിച്ചവയായിരുന്നു 90 കൾ മുതലുള്ള മുഖ്യ ധാരാ മലയാള സിനിമകൾ മിക്കവയും,
    (അഭിനേതാക്കൾ മാത്രം എന്ന ആനുകൂല്യം നൽകാമെങ്കിലും മമ്മൂട്ടിയും മോഹൻലാലുമെല്ലാം സവർണവും വംശീയവുമായ ഈ തെമ്മാടിത്തങ്ങൾക്ക് കൂട്ടുനിന്നു എന്നതും മറ്റൊരു യാഥാർത്ഥ്യം .. )
    മേൽ പറഞ്ഞ ഒരിടത്തും
    മറുനാടൻ സാജനോ കർമന്യൂസിലെ ഹിന്ദുത്വ എച്ചിൽ തീനികൾക്കോ ചൊറിഞ്ഞില്ല..
    മതിലുകളിൽ ബഷീറിൻ്റെ കാമുകി നാരായണിയായത് ബോധപൂർവമാണ്, സൈനബ ആക്കാമായിരുന്നു, അത് ലൗ ജിഹാദുമാണ് എന്നൊക്കെ സാജൻമാർ നാളെ വിളമ്പും , അയാളുടെ ഫോളോവർമാർ ലൈക്കിടും, പുളകിതരാകും.
    ഇന്ത്യയിൽ ഈ കാലത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനം ഒന്നു മാത്രമാണ് ,
    ഒന്നുകിൽ ഹിന്ദുത്വ നുണകളെ പ്രതിരോധിക്കുക , അല്ലെങ്കിൽ ചാണകം തിന്ന് തലച്ചോറ് പണയം വച്ച് നിഷ്പക്ഷരായി നട്ടെല്ലില്ലാതെ ജീവിക്കുക ..
    നമ്മൾ ഏതാണ് തെരഞ്ഞെടുക്കുക..
    സുരക്ഷിതം നട്ടെല്ലില്ലായ്മയാണ് , വർത്തമാന ഇന്ത്യയിൽ മുക്കി നാല് ജയ് ശ്രീറാം വിളിച്ചാൽ മതി, എല്ലാം സുരക്ഷിതം..
    ലോകാ സമസ്താ സുഖിനോ ഭവന്ദു എന്ന തട്ടിപ്പ് ശ്ലോകം മതി കൂട്ട്...
    - നിശാന്ത് പരിയാരം

    • @VijayaKumari-hc9lc
      @VijayaKumari-hc9lc Před 26 dny +2

      👍👍👍

    • @shamsuak5035
      @shamsuak5035 Před 26 dny +2

      അഭിനന്ദനങ്ങൾ 🌹🌹🌹

    • @JT-le1vp
      @JT-le1vp Před 25 dny

      ​@@shamsuak5035ഹരി കൃഷ്ണൻസ് ഇൽ ഹിന്ദുക്കൾ ഉള്ള ജില്ലകളിൽ നായകൻ മോഹൻലാൽ, മുസ്ലിം ങൾ ഉള്ള സ്ഥലത്ത് നായകൻ മമ്മൂട്ടി ജനം tv യിൽ മോഹൻ ലാൽ സിനിമകളെ സപ്പോർട്ട് ചെയുന്നു മീഡിയ one ഇൽ മമ്മൂട്ടി സിനിമയെ, യേശുദാസിനെ യോ, മോഹൻ ലാലിനെയോ ആണെങ്കിൽ ഇയാൾ ഇങ്ങനെ സപ്പോർട്ട് മായി വരുമോ

    • @SalurajSalurajkp
      @SalurajSalurajkp Před 25 dny +3

      സത്യം

    • @SHIHABLAYS
      @SHIHABLAYS Před 25 dny

      ❤❤

  • @shajikattanath1507
    @shajikattanath1507 Před 27 dny +8

    ഒരു കട്ട മമ്മൂക്ക ഫാൻ ആയിട്ട് പോലും എനിക്കുപോലും അറിയാത്ത ഒരുപാട് കതപാത്രം പറഞ്ഞു തന്നതിന് ആദ്യം നന്ദി 👍🏻... ആരൊക്ക എന്തൊക്കെ പടച്ചുവിട്ടാലും മമ്മൂക്ക നമ്മുടെ മുത്തല്ലേ 💪🏻💪🏻💪🏻

  • @shamsushamsu3352
    @shamsushamsu3352 Před 27 dny +37

    നപുംസകങ്ങൾ എല്ലാവരും കൂടി മലയാളത്തിൻ്റെ അഭിമാന പൗരഷത്തിന് എതിരെ.

    • @user-jj4tj6vx4e
      @user-jj4tj6vx4e Před 27 dny +2

      മമ്മുട്ടിയുടെ. രോമം തൊടാൻ കഴിയില്ല. ശൂനക്കികൾക്ക്. മമ്മുട്ടി മലയാളികളുടെ ഹീറോ അന്നും ഇന്നും എന്നും. വർഗ്ഗീയത തുലയട്ടെ ജയ്. മുഹമ്മദ് കുട്ടി. എന്ന മമ്മൂട്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @layinhamza3742
    @layinhamza3742 Před 27 dny +26

    എനിക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം Dr. Anil പറഞ്ഞു. എല്ലാ സിനിമയിലും വില്ലൻ കഥാപാത്രം മുസ്ലിംകൾക്കു reserve ചെയ്തതാണ്.

    • @harikrishnant5934
      @harikrishnant5934 Před 24 dny

      Lokathu ellayidathum suicide bombing Cheythathum muslim☪️️ aanu. India🇮🇳, America, Germany, France🇫🇷, iraq, African countries, Srilanka ile Church le Easter bombing.. Mumbai il 166 aalkkare konnathu 2008.

    • @abdulatheef2805
      @abdulatheef2805 Před 23 dny

      ​@@harikrishnant5934athormichal nannu😂😂

  • @harikumarpkpk3402
    @harikumarpkpk3402 Před 27 dny +12

    മമ്മൂട്ടി അഭിമാനം ..
    greatman

  • @FawazA.k
    @FawazA.k Před 27 dny +20

    Big salute Mammuka

  • @basheerpeema354
    @basheerpeema354 Před 24 dny +1

    നന്ദി സാർ
    വളരെ നന്നായി
    നന്ദിയും കടപ്പാടും സന്തോഷവും അറിയിക്കുന്നു.

  • @gathri551
    @gathri551 Před 27 dny +18

    ടർബോ next super hit

  • @nadirnadir3251
    @nadirnadir3251 Před 27 dny +24

    ഇവന്മ്മർ എന്തെങ്കിലും കിടന്നു പറഞ്ഞാലും ഒരു രോമവും കൊഴിഞ്ഞു പോകാൻ ഇല്ലാ. 😄😄😄

  • @tpche7184
    @tpche7184 Před 27 dny +61

    കാസ കക്കൂസൻ മാർക്ക് തലക്ക് വെളിവില്ല.

  • @ma-cm6sn
    @ma-cm6sn Před 27 dny +22

    അവന്മാരുടെ ഉണ്ടയിൽ പുഴു കേറിയതായിരിക്കും 😂😂

  • @jayanpjayanp7337
    @jayanpjayanp7337 Před 27 dny +13

    Mammukka ❤️💕💕

  • @MohamedAli-qx9pu
    @MohamedAli-qx9pu Před 27 dny +4

    എല്ലാ വിമർശനങ്ങൾക്കും മമ്മൂക്കയുടെ വ്യത്യസ്ത കാല ഘട്ടത്തിൽ,മലയാളികൾ ആസ്വദിച്ച കഥാപാത്രങ്ങൾ തന്നെ മറുപടി കൊടുക്കട്ടെ!!!❣️

  • @h.rawther9784
    @h.rawther9784 Před 27 dny +20

    അയ്യേ....ഇവന്മാരെല്ലാം മാനസികരോഗികളൊ?😂😂

  • @Oruvan620
    @Oruvan620 Před 27 dny +25

    ഷെക്കയ്ന ടി.വിക്കാരൻ്റെ ഏറ്റവും പുതിയ വീഡിയോയിൽ
    junction Hack ന് കുറേയേറെ ഹൈപ്പ് പേരെടുത്ത് പറഞ്ഞു തന്നെ പറയുന്നുണ്ട്!
    സത്യത്തിൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ മമ്മൂട്ടി സിനിമ
    കൾ വിജയിപ്പിച്ചെടുക്കാൻ
    ഷെക്കെയ്ന ക്കാർ ചെയ്ത
    " സേവന" ത്തിന് മമ്മൂട്ടി എത്ര മാത്രം നന്ദി പറയണം!
    ഓരോ സിനിമ ഇറങ്ങുമ്പോഴും
    അത്രമാത്രം രോഷവും വെറുപ്പു
    മാണ് ഇവരുടെ ചാനലിലൂടെ പ്രസരിപ്പിച്ചത്! അതൊക്കെ ബൂമറാങ്ങ് പോലെയായി
    എന്നു മാത്രം!

    • @muhammedsuhail5273
      @muhammedsuhail5273 Před 27 dny +4

      @Elager_fwd അത് ശരിയാണ്. പക്ഷെ നിങ്ങൾ യഹൂദരുടെ സഹോദരമെന്നു മാത്രം പറയരുത്. അവർക്കു നിങ്ങളുമായി യാതൊരു ബന്ധവും ഇല്ല.

    • @muhammedsuhail5273
      @muhammedsuhail5273 Před 27 dny

      @Elager_fwd എടാ പൊട്ടാ, അബ്രാഹിമിന്റെ മക്കൾ തന്നെയാണ് യിശ്മായേലും ഇസ്ഹാക്കും. അവർ സഹോദരങ്ങളാണ്. നിന്റെ ഗോത്രദൈവത്തെപ്പോലെ അവരെ തരം തിരിച്ചിട്ടില്ല ഞങ്ങളുടെ ദൈവം. യഹൂദർ യേശുവിനെ വിശ്വസിക്കുന്നില്ല, ത്രിത്വ ബഹുദൈവത്തിൽ വിശ്വസിക്കുന്നില്ല, ആദി പാപത്തിൽ വിശ്വസിക്കുന്നില്ല, കുരിശു മരണത്തിലുള്ള രക്ഷയിലും വിശ്വസിക്കുന്നില്ല. ക്രിസ്തുമതവുമായി യാതൊരു ബന്ധവും ആദർശപരമായി യെഹൂദർക്കില്ല. നിങ്ങളുടെ സഹോദര മതം വല്ല റോമൻ ത്രിത്വ മതമോ, ഗ്രീക്ക് പാഗൻ മതമോ ആണ് . യേശുവിനെപ്പോലെ ഇന്ത്യയിലും ധാരാളം മരിച്ചുപോയ ആൾ ദൈവങ്ങൾ ഉണ്ട്. വേണേൽ ഹിന്ദുമതത്തെ നിങ്ങളുടെ സഹോദരമതമെന്നു വിളിക്കാം.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před 27 dny +1

      ​@Elager_fwdമതങ്ങളെപ്പറ്റി ഒക്കെ നല്ല അറിവാണല്ലോ. എങ്ങനെ സാധിക്കുന്നു ഇതൊക്കെ?

    • @abdulsalammk-do7sp
      @abdulsalammk-do7sp Před 27 dny

      0:32 noor feel ab.​@@muhammedsuhail5273

    • @Mastermass313
      @Mastermass313 Před 26 dny

      ​@Elager_fwd
      ഇതും പറഞ്ഞു ജൂതന്റെ അടുത്ത് ചെല്ല് കാർകിച് തുപ്പും അവർ 🤣
      ഓന്റെ ഒരു മിശിഹാ 🤣

  • @faizalfaizal4718
    @faizalfaizal4718 Před 27 dny +25

    കർമ്മ ന്യൂസ് എന്ന ക്ലോസ്റ്റ് ഉണ്ട പുഴു

  • @abdullah-yj3bu
    @abdullah-yj3bu Před 27 dny +48

    മമ്മൂട്ടിയുടെ പാലേരി മാണിക്യം, അച്ഛാദിൻ ഒക്കെ മുസ്ലിംകൾക്കെതിരെ ഉള്ള സിനിമ അല്ലെ 🤔

  • @sheebavdamodar1776
    @sheebavdamodar1776 Před 27 dny +9

    Mammookka❤❤❤

  • @SalimRawther-by5kd
    @SalimRawther-by5kd Před 27 dny +2

    സൂപ്പർ മറുപടി.. Sir 💯👍👌🤝

  • @georgevarghese4354
    @georgevarghese4354 Před 26 dny +4

    സാജന് ഒരു ബിജെപി ടിക്കറ്റ് വേണം , അടുത്ത നിയമസഭാ ഇലക്ഷന് ! അതിനുവേണ്ടി , ആവോളം വർഗീയത വിളമ്പുന്നു . കഷ്ടം

  • @saleemabdul1613
    @saleemabdul1613 Před 24 dny +1

    👍anil muhammad 👍 നല്ല വിവരണം👌👌👌

  • @Mrking-yn3ly
    @Mrking-yn3ly Před 27 dny +10

    ഒരു സമൂഹത്തോട് അസൂയ മൂത്തു കാണുന്ന കുടംബപ്രശ്‌നം വരെ വാരിവലിച്ചു മലിനമാക്കുന്നു . കഷ്ടം . എല്ലാം കൊണ്ടും തോൽവി ആണല്ലോടോ .

  • @KasimKp-bz3gw
    @KasimKp-bz3gw Před 19 dny +1

    താങ്കൾ പൊളിച്ചു മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍🙏🙏👍👍🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏

  • @basheerpeema354
    @basheerpeema354 Před 24 dny +2

    മമ്മുക്ക നിലപാടുള്ള ലോ കോത്തര മഹാ നടൻ
    കർഷകർ ചേറിൽ കാല് വെക്കുന്നത് കൊണ്ടാണ് , നമ്മൾ ചോറിൽ കൈ വെക്കുന്നത് എന്ന് സമൂഹത്തെ പഠിപ്പിച്ച മഹാ പ്രതിഭ
    ദൈവം അദ്ദേഹത്തിന് ദീർഘായുസ്സും പൂർണ ആരോഗവും നൽകുമാറാകട്ടെ

  • @shanshan6517
    @shanshan6517 Před 27 dny +4

    മമ്മൂട്ടിയുടെ പടങ്ങൾ എല്ലാം വിജയിക്കുന്നു അത് തന്നെയാണ് കാരണം

  • @user-straight
    @user-straight Před 26 dny +4

    സിനിമാ മേഖലയിൽ മുസ്ലിംകൾക്കെതിരെ ആസൂത്രിതമായി നീക്കം നടക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.

  • @user-xl2og7cf3c
    @user-xl2og7cf3c Před 27 dny +23

    മമ്മുക്ക പുലി

    • @GodOfDeath-xc9ki
      @GodOfDeath-xc9ki Před 27 dny +1

      ​@@stride777ninte koothichi thalla😂😂

    • @GodOfDeath-xc9ki
      @GodOfDeath-xc9ki Před 27 dny

      @@stride777 illa moaney. Ninte veetile koothichkale onnum njaan ookiyitilla. Nuna paranja unniku daivakopam kittu tto😃😃

    • @ajabullash6672
      @ajabullash6672 Před 24 dny

      പറി യാണ് 😂😂

  • @KsaKsa-ev8ky
    @KsaKsa-ev8ky Před 27 dny +7

    Mammooka❤❤❤

  • @saidumuhammed7844
    @saidumuhammed7844 Před 24 dny

    സിനിമയെ സിനിമയായി കാണാനുള്ള വിവരം ഇല്ലാത്ത വർഗമാണ് സംഘികളും ക്ര സംഘികളും മമ്മുട്ടി എന്ന മഹാനടനെ മലയാളികൾ അന്നും ഇന്നും എന്നും ആദരവോടെയാണ് കാണുന്നത് അത് തകർക്കാൻ സംഘിയും ക്രിസംഘിയും വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല അനിൽ സാറിന് അഭിനന്തനങ്ങൾ

  • @unaism7125
    @unaism7125 Před 27 dny +6

    Well Said

  • @Mohammedhaneef1
    @Mohammedhaneef1 Před 25 dny +2

    Dr. അനിൽ കുമാർ ❤

  • @valsalaraman8257
    @valsalaraman8257 Před 25 dny +2

    Mammooti ambedkar സിനിമയിലെ അഭിനയം ഇപ്പോഴും ഇംഗ്ലീഷ് ചാനലുകാർ അംബേദ്കർ death anniversary n birth anniversary ക് കാണിക്കാറുണ്ട്. പലഭാഷയിൽ പല അഭിനേതാക്കൾ അഭിനയിച്ചെങ്കിലും മമ്മൂട്ടിയെ കടത്തി വെട്ടാൻ ഒരു ഭാഷയിലെ നടനും കഴിഞ്ഞിട്ടില്ല. അതാണ് മമ്മൂട്ടി

  • @smrafeeq7318
    @smrafeeq7318 Před 25 dny +1

    Best counselling sir

  • @joharyousaf2
    @joharyousaf2 Před 14 dny

    ഇഷ്ടപ്പെട്ടു വളരെ നല്ല വീഡിയോ

  • @noorudeenam9124
    @noorudeenam9124 Před 27 dny +3

    സിനിമ സിനിനിമായി കണ്ടാൽ ഒരു കുഴപ്പവും ഇല്ല അതാണ്‌ സത്യം. (പക്ഷേ ചില ശുദ്ര ജീവികൾ ഇതൊക്കെ മുതലെടുക്കാൻ ശ്രെമിക്കുന്നു അത്രയേയുള്ളൂ. മൗനം വിദ്യാന് ഭൂഷണം.

  • @jamaludheenummer511
    @jamaludheenummer511 Před 27 dny +14

    ലാലിൻ്റെ പടം എല്ലാം പൊളിയുന്നു മമ്മൂട്ടിയുടെ പടങ്ങൾ എല്ലാം വിജയിക്കുന്നു അതാണ് ഇതിൻ്റെ പിന്നിലെ ചേതോവികാരം😂😂😂

    • @shivas-vq5hs
      @shivas-vq5hs Před 27 dny

      ഇതിലേക്ക് ലാലിനെ വലിച്ചിഴകേണ്ട.... He is great great actor.. 👌🏼

  • @sokoor--amd
    @sokoor--amd Před 27 dny +26

    വചനം പറഞ്ഞ് ആളെകിട്ടാഞ്ഞാൽ വർഗ്ഗീയത പറഞ്ഞെങ്കിലും ആളെകൂട്ടണം എന്ന് കൂട്ടമായ ഒരു തീരുമാനം എന്തോ എടുത്തിട്ടുള്ളത് പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ.
    അരമന ചുരുങ്ങിയാൽ പള്ള ചുങ്ങുമെന്ന പേടിയിൽ നിന്നാവാം 😊

    • @status330
      @status330 Před 27 dny +1

      ഒരു ശത്രുവിനെ കാണിച്ച് വർഗ്ഗീയത വിളമ്പി ജനങ്ങളെ ഒന്നിപ്പിക്കാം അല്ലാതെ മതം പഠിപ്പിച്ച് ഒന്നിപ്പിക്കാൻ കഴിയില്ല എന്ന് അവരുടെ വിശ്വഗുരുക്കൾ പഠിപ്പിച്ചിട്ടുണ്ട്

    • @manopancras2473
      @manopancras2473 Před 26 dny

      Njammlu matham paranju thinnunnapoleyy veraarum cheyyilala 😂

    • @sokoor--amd
      @sokoor--amd Před 25 dny

      @@manopancras2473 മതം പറഞ്ഞു തിന്നുന്നപോലെയല്ലല്ലോ വർഗ്ഗീയത പറഞ്ഞു പള്ള നിറക്കുന്നത്,😏

    • @manopancras2473
      @manopancras2473 Před 25 dny

      @@sokoor--amd neeyokkeyy thannayaa ee lokatheyy onnanthaaraam vargiyaa vaadhikaal

    • @manopancras2473
      @manopancras2473 Před 25 dny

      @@sokoor--amd nintayokkey manassilirippu ellavarkkum aariyaam

  • @jasimuthu7159
    @jasimuthu7159 Před 27 dny +4

    പ്രതി ബന്ധങ്ങൾ മനുഷ്യന്റെ മനസിനെ ശക്തിപ്പെടുത്തും മമ്മുട്ടി വിജയി കട്ടെ മമ്മുട്ടിയെ ആക്രമിക്കാൻ വരുന്നവരെല്ലാം വി ള ക്കു പ്രാണികളാണ് വിളക്കിന്റെ ജ്വലയിൽ എല്ലാം കരിഞ്ഞു പോകും

  • @renzeer11
    @renzeer11 Před 25 dny +1

    ആ പേരും അങ്ങനെയുള്ള പല പേരുകളെയുമാണ് അവരെ അസ്വസ്ഥരാക്കുന്നത് “

  • @Beerankutty.KBapputty
    @Beerankutty.KBapputty Před 27 dny +11

    bro ഇത് ഇപ്പോ വർഗീയതയും Ev Mഎല്ലാവരും മറക്കണം അതിന് വേണ്ടി പുതിയ അടവ് വെടിയാണ് Evm സൂക്ഷിച്ച സ്ഥത്ത് 45 മിനിറ്റ് വൈദുതി ഉണ്ടായിരുന്നില്ല പെട്ടികളിൽ മാറ്റവും ക്കാണുന്നു എന്ന് വാർത്ത വന്നായിരുന്നു😊

  • @user-gk7fi9nl6e
    @user-gk7fi9nl6e Před 27 dny +8

    Mmamuttti. 👍👍👍👍👍👌👌👌👌👌👌👌

  • @achukp7187
    @achukp7187 Před 27 dny +5

    സുഹൃത്തേ, മമ്മൂട്ടി മുഹമ്മദ് കുട്ടി ആകുന്നതും, കമൽ കമാലുദ്ദീൻ ആകുന്നതും വിജയ് ജോസഫ് വിജയ് ആകുന്നതും, എല്ലാം 2014 ന് ശേഷമുള്ള വിസ്മയങ്ങൾ ആയി കണ്ടാൽ പോരെ? അത് ഈ കാലഘട്ടത്തിൻറെ പ്രത്യേകതയാണ്, അത് തിരിച്ചറിയാനുള്ള വിശേഷബുദ്ധി എല്ലാം മലയാളികൾക്കുണ്ട്, മലയാളികളുടെ ബൗദ്ധിക നിലവാരം മനസ്സിലാക്കാൻ ഇപ്പോഴും ഈ ഭിന്നിപ്പിനെ പ്രത്യയശാസ്ത്രകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, കലക്കും കലാകാരനും എന്ത് ജാതിയും മതവും? അവരോട് മാറ്റിപ്പിടിക്കാൻ പറയൂ, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @midhunjayan1993
      @midhunjayan1993 Před 26 dny

      നമ്മുടെ രാജ്യത്തിന്റെ ഗതി എന്താകുമോ എന്തോ 2024 ജൂൺ 5 ന് ശേഷം. ഇപ്പോൾ ആലോചിക്കുവായിരുന്നു ഇന്ത്യ ക് സ്വാതന്ത്രം വേണ്ടാരുന്നു. ബ്രിട്ടീഷ്കാർ തന്നെ ഇന്ത്യ ഭരിച്ചാൽ മതിയായിരുന്നു 😢😢

    • @shilavarghese4192
      @shilavarghese4192 Před 25 dny

      നല്ല നിരീക്ഷണം ട്ടോ

  • @VijayaKumari-hc9lc
    @VijayaKumari-hc9lc Před 26 dny +2

    Entey mammookka❤❤❤

  • @muhammedishakh4824
    @muhammedishakh4824 Před 25 dny +1

    കടപ്പാട്: രാമചന്ദ്രൻ
    മഹാരാജാസ് കോളജിൽ രണ്ടു തവണ ചെയർമാൻ ആയിരുന്നു, രമേശൻ. വൈക്കംകാരനായ ദലിതൻ. അക്കാലത്ത് കോളജിൽ ബെസ്റ്റ് ആക്ടർ ആയിരുന്നു സഹോദരൻ എസ് ബാലചന്ദ്രൻ.
    കോളജിൽ ഒരു ഉദ്ഘാടനത്തിന് രമേശൻ, എം ടി യെ വിളിച്ചു. അദ്ദേഹം വന്നെന്ന് മാത്രമല്ല, അത് എം ടി യും രമേശനും തമ്മിലുള്ള ഗാഢസൗഹൃദത്തിന് തുടക്കവുമായി.
    ബാലചന്ദ്രനെ സിനിമയിൽ അഭിനയിപ്പിക്കാൻ രമേശൻ മോഹിച്ചു. ഇരുവരും എം ടി യെ കാണാൻ പോകാൻ നേരത്ത് "ഞാനും വന്നോട്ടെ" എന്ന് മമ്മൂട്ടി ചോദിച്ചു. രമേശൻ സമ്മതിച്ചു. സിനിമ ആയപ്പോൾ, രമേശനെ വിളിച്ച് എം ടി, "അന്ന് കൂടെ വന്ന ആളിനെ അയയ്ക്കാൻ" പറഞ്ഞു. അതാണ്, മമ്മൂട്ടി.

  • @user-oy6oz6uj7p
    @user-oy6oz6uj7p Před 26 dny +1

    എനി അങ്ങോട്ട് 90s ൽ ഇറങ്ങിയ മമ്മുട്ടിയുടെയും ഷാറുക്കാന്റെയും സൽമാൻഖാന്റെയും.... etc സിനിമ നോക്കി വർഗീയത പരത്തുവനാണ് സങ്കിയുടെയുടെയും അതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെയും ലക്ഷ്യം എന്ന് മുൻകൂട്ടി അറിയിക്കുന്നു 😃

  • @saleemabdul1613
    @saleemabdul1613 Před 24 dny +2

    ❤mammookka ❤

  • @shahanasaliashraf518
    @shahanasaliashraf518 Před 26 dny +1

    കേരള സ്റ്റോറി ഗംഭീര സിനിമ ആണല്ലോ...

  • @564sethu
    @564sethu Před 25 dny +2

    പുഴുങ്ങലുണ്ട. പുഴുങ്ങരുതായിരുന്നു

  • @skgroup2872
    @skgroup2872 Před 27 dny +4

    Mammootty is a "limited edition" social reformer in his profession.
    ഈ ആക്രമണം നേരത്തെ പ്ലാൻ ചെയ്തത് ആണ്... സുരേഷ് shit ഗോപി ഹമാസ് കുഞ്ഞുങ്ങൾ ഇല്ലാതാവണം എന്ന് പറയുമ്പോഴും സ്ത്രീകളെ കാല് പിടിപ്പിക്കുമ്പോഴും "നമ്പൂരി" സംബന്ധ വേശ്യാവൃത്തി തിരികെ ഗോപി സ്വപ്നം കാണുമ്പോഴും അയാൾ വിഷം പുരട്ടിയ ആയുധം ആയിരുന്നു. മറ്റ് സിനിമാക്കാരെ കൂടി വിഷം നിറച്ച് കൊടുക്കാൻ ഉള്ള വിലക്ക് വാങ്ങിയ ഒരു ആർത്തിപണ്ടാരം ആണ് അയാള്...ഒരു പക്ഷേ ബിജെപി യിലും ആർഎസ്എസ് ലും സിപിഎം ലൂം ക്രൈസ്തവരിലും ഉള്ള ദക്ഷിണ ഭാരത non - brahmin വളർച്ചയുടെ ഭാഗം ആയി നിൽക്കുന്ന അനേകായിരം അറിവുള്ള സ്ത്രീ പുരുഷ വീരർ ആണ് ഇതിനെ സോഷ്യൽ മീഡിയയിൽ ആധികാരികമായ മൂർച്ചയുള്ള ആയുധങ്ങളോടെഎതിർത്തത്. എന്നാൽ അനുശ്രീ നായർ ശോഭന നായർ ഉണ്ണി മുകുന്ദൻ നായർ ചിത്രാ നായർ തുടങ്ങി "shit gopi വഴി" യും അല്ലാതെയും "പിച്ച വാങ്ങി" വർഗീയത ആളിക്കത്തിക്കാൻ നടന്നവർ ഇനി സിനിമാരംഗത്ത് ചീയണം. Shit ഗോപിയുടെ ഒരു സിനിമ ഇനി കേരളത്തിൽ ഇറക്കി അയാളുടെ ഉള്ളിലെ വിഷം കൂടുതൽ ശക്തിയോടെ ചീറ്റാൻ അവസരം കൊടുക്കരുത്... കൊടുത്താൽ കേരളം നശിക്കും

  • @Rahman_Ponnani
    @Rahman_Ponnani Před 26 dny +1

    സൂപ്പർ❤❤

  • @sainuddinav368
    @sainuddinav368 Před 27 dny +1

    Good speech

  • @hussainchullyode637
    @hussainchullyode637 Před 26 dny +1

    Suuuper mega star MAMMOOKA ❤❤❤🎉🎉🎉🎉🎉🎉❤❤❤

  • @ShakeelaT-el9wm
    @ShakeelaT-el9wm Před 27 dny +1

    👍

  • @Azz0101
    @Azz0101 Před 26 dny +1

    Mammukka pupuli,Ella bavukangalum nerunnu.❤❤❤❤❤

  • @ZamanMachinchery
    @ZamanMachinchery Před 26 dny +1

    GREAT MAMMOOKKA

  • @joseabraham6608
    @joseabraham6608 Před 25 dny +1

    Mammookkayey thodan njangal smmadhikkilla.. ❤❤

  • @Sagav857
    @Sagav857 Před 27 dny +2

    പ്രേംനസീർ sir ശ്രീരാമൻ, പ്രേം നവാസ് ശ്രീ ലക്ഷ്മണൻ അന്ന് ഒരു പ്രശ്നം ഇല്ലായിരുന്നു.

  • @jacob4114
    @jacob4114 Před 27 dny +3

    ദൈവങ്ങൾ ആയ മഹാ ശിവൻ, ഭഗവൻ രാമൻ, അള്ളാഹു, യേശു നിങ്ങളെ എല്ലാരേം അനുഗ്രഹിക്കട്ടെ

    • @hamzakp592
      @hamzakp592 Před 27 dny +3

      യേശു എങ്ങനെ ആണടോ ദൈവം ആകുന്നത്?

    • @jacob4114
      @jacob4114 Před 27 dny +2

      @@hamzakp592 യേശു നേരെ സത്യാ ദൈവം ആകുന്നു. ശിശു ഭോഗി മൊഹമ്മദ് എങ്ങനെ ആടാ ദൈവത്തിന്റെ അളിയൻ ആകുന്നത്?

    • @matdaaiGeorge954
      @matdaaiGeorge954 Před 27 dny

      ​@@jacob4114സത്യത്തിൽ യേശു എങ്ങനെയാണ് ദൈവമാകുന്നത് ഓരോ വിവരക്കേടുമായി ഇറങ്ങിക്കോളും

    • @muhammedsuhail5273
      @muhammedsuhail5273 Před 27 dny +2

      @@jacob4114 ശിശുഭോഗി രാമനും മകളെ ഭോഗിച്ച ബ്രഹ്മാവുമൊക്കെ എങ്ങനെയാ ദൈവമായതു ?

    • @faisal-pc3dd
      @faisal-pc3dd Před 27 dny

      ​@@jacob4114swantam jeevan rakshikan kaziyate enne rakshiku ennu paranju nilavilicha eshu divamo ato pravajagano.ne shish bogi ennu parayanda .tandayillate ......undayi enna ninte divate jutanmar parayunnad .pinne ningale kanumbol tuppugayum cheyyunnu

  • @7thsense83
    @7thsense83 Před 26 dny +1

    അവർക്ക് ആ പേരാണ് പ്രശ്നം

  • @riyaskannur6531
    @riyaskannur6531 Před 27 dny +3

    മമ്മൂക്ക👍🌹👌

  • @kabeerkannu
    @kabeerkannu Před 27 dny +2

    അജണ്ട, എന്തിനാ, അനിൽ മുഹമ്മദ്.
    സിനിമയിൽ, നിന്ന് പോകണം എങ്കിൽ, മമ്മൂട്ടിക്കല്ല, ഏത് തമ്പുരാന് പോലും, പൊളിറ്റിക്സ് നല്ലപോലെ, വശമാകണം.
    അത് വേണ്ടപോലെ ഉള്ളയാളാണ്, മമ്മൂട്ടി.

  • @abdulshereef7656
    @abdulshereef7656 Před 27 dny +2

    ഇതൊക്ക മാറണമെങ്കിൽ തക്കതായ നിയമം കൊണ്ടുവരണം വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന എല്ലാവർക്കും തക്കതായ ശിക്ഷ കൊടുക്കാനുള്ള നിയമം കൊണ്ടുവരണം ഒരാളുടെ മനസ്സിൽ തോന്നുന്നത് എന്തും വിളിച്ചു പറയാനാള്ളു പ്ലേറ്റ് ഫോമല്ല സോഷ്യൽ മീഡിയ എന്നാലേ രക്ഷയുള്ളൂ

    • @kingsoloman4979
      @kingsoloman4979 Před 27 dny

      അതാണ് വേണ്ടത് തുടക്കം വെച്ചവനെ തല്ലി ചതക്കണം,

  • @Getlost347
    @Getlost347 Před 27 dny +1

    ഈ വിഷയത്തിൽ സിനിമയിലെ ഇതി വൃത്തം അല്ല നാം ചികയേണ്ടത്...
    നമ്മൾ കണ്ടിരുന്ന ഉത്തരേന്ധ്യയിലെ സിനിമ രാഷ്രീയ സാമൂഹിക മേഖലകളിൽ മാത്രം കണ്ടിരുന്ന സംഘ ആശയങ്ങൾ ഇങ് കേരളത്തിൽ നാം പോലും അറിയാതെ കാൻസർ ആയി വ്യാപിച്ചു കൊണ്ടിരിക്കുന്നു... ബോളിവുഡിലെ മുസ്ലിം പ്രാധിനിധ്യം കുറക്കുവാൻ ത്രിമൂർത്തികൾ ആയ ഖാൻമാരെ ഒതുക്കാൻ പലതും ചെയ്തു തുടങ്ങിയിട്ടുണ്ട് എന്നും ഓർമ വേണം.ഇതിൽ സർക്കാർ ആണ് നിലപാട് എടുക്കേണ്ടത്... കാരണം അവരുടെ കൂടെ അസ്തിത്വം നഷ്ടപ്പെടാൻ പോകുന്ന രംഗങ്ങൾ ആണ് ഇനി വരാൻ ഉള്ളത്, തിരശീലക്ക് പിന്നിൽ ഒരുങ്ങുന്നതും...

  • @siyadsiyad5312
    @siyadsiyad5312 Před 27 dny +12

    Vivaram illathavanmar romam😂😂😂😂😂

  • @azeezpv5204
    @azeezpv5204 Před 16 dny

    Mammookka ❤ ❤ ❤ 💞💞💞👍👍👍

  • @saajansaj8335
    @saajansaj8335 Před 27 dny +5

    മമ്മൂട്ടി സ്വന്തം മമ്മുക്ക ❤❤❤

    • @user-lr9qf6te9u
      @user-lr9qf6te9u Před 27 dny

      നിൻ്റെ അമ്മയുടെ ചുകന്ന നിറവും😂😂

  • @Siyad.a.k.9855
    @Siyad.a.k.9855 Před 27 dny +5

    Priyadarshante kurachu cinemakal
    Eduthu nokkuka
    Major ravide
    Cinemakal nokkuka
    Hindi cinemakal
    Nokkuka
    Ellathilum villain muslingal thanne

  • @anzarahammedkoya4970
    @anzarahammedkoya4970 Před 27 dny +9

    Pokanpara chettakale 😄

  • @saneeshbasheer1803
    @saneeshbasheer1803 Před 27 dny +1

    Mammookka❤️❤️❤️❤️❤️

  • @appulu3868
    @appulu3868 Před 27 dny +3

    ഉണ്ട യും കാണാം വലിയ ഒരു പുഴു വും കാണാം.. ഹല്ല പിന്നെ

  • @mohammedshareef7805
    @mohammedshareef7805 Před 27 dny +1

    🎉🎉🎉

  • @arbabujahan4677
    @arbabujahan4677 Před 27 dny +1

    Super 👌

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 27 dny +1

    Mammootty 💞💓🔥🔥🔥

  • @jincyjoseph7448
    @jincyjoseph7448 Před 21 dnem +1

    100%🔥🔥🔥🔥🔥🔥

  • @hatsofflegends7345
    @hatsofflegends7345 Před 25 dny +1

    🌹👍👍👍🔥🔥🔥🔥🔥super

  • @anithakabeer1460
    @anithakabeer1460 Před 26 dny +1

    👍👍

  • @nazarsali3851
    @nazarsali3851 Před 26 dny +1

    👍👍👍

  • @Sephan123
    @Sephan123 Před 27 dny +4

    നിഷ്പക്ഷൻ കാക്ക എന്ത് വെളുപിച്ചലും
    അവസാനം വെള്ളപണ്ട് ആവുന്നു കാഴ്ചയാണ്
    ഇതുവരെ കണ്ടത് പൂഞ്ഞാർ ഒന്ന് വെളുപിച്ചു വന്നപോളെക്കും മുഖ്യമന്ത്രി പണിതന്നു
    മിക്കവാറും മമ്മുട്ടിയെ NIA പൊക്കും

    • @user-lr9qf6te9u
      @user-lr9qf6te9u Před 27 dny +7

      കൂടെ നിൻ്റെ അമ്മയെയും പൊക്കും

    • @vivovivo-sk2sp
      @vivovivo-sk2sp Před 27 dny +4

      കുട്ടികളോട് പൂതം വരും എന്ന് പേടിപ്പിക്കുന്നത് പോലെയേ ഇതിനെ മമ്മൂട്ടി കാണുന്നുള്ളൂ 😂

    • @basheerpk3167
      @basheerpk3167 Před 27 dny

      പൊന്തോ

  • @majiddubai8181
    @majiddubai8181 Před 27 dny +1

    Yes

  • @user-bj3jz4pw1w
    @user-bj3jz4pw1w Před 26 dny +1

    Mamoooji ❤❤👊

  • @vishnukumar-bd8hd
    @vishnukumar-bd8hd Před 26 dny +1

    ♥️♥️♥️

  • @kaithackeltvm1907
    @kaithackeltvm1907 Před 25 dny +1

    Anilikka, any war updates??????

  • @sayyidamr1971
    @sayyidamr1971 Před 27 dny +2

    👍👍👍✅✅

  • @ambalathmohammedsulaiman2135

    👍👌👏

  • @muhmmedansafpn6475
    @muhmmedansafpn6475 Před 26 dny +1

    ❤❤❤

  • @user-lw5bo4gp8b
    @user-lw5bo4gp8b Před 20 dny

  • @mansoork4759
    @mansoork4759 Před 27 dny +1

    💪💪💪

  • @AshrafAli-to7sv
    @AshrafAli-to7sv Před 25 dny +1

    ❤❤❤❤❤

  • @ahmedkunju6864
    @ahmedkunju6864 Před 23 dny +1

    Why u combine Mammookka with shafi as shafi is not a secular person and we saw it in Badak 8:11 ara lokhsabha campaign

  • @shinikp4575
    @shinikp4575 Před 11 dny

    നമുക്ക് ഞങ്ങളുടെ ചങ്കാണ്

  • @AbdulJamal-uw1en
    @AbdulJamal-uw1en Před 27 dny +1

    തൽക്കാലം ഗണപതി വട്ടം ഉപേക്ഷിച്ചു ഇനി മമ്മൂട്ടി വട്ടം ആവാം😜😜😜😜😜

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Před 27 dny +1

    Mammukka ❤