മമ്മൂട്ടിയെ വിരട്ടണ്ട ... ഇത് കേരളമാണ് വിവരമറിയും.! Lights Camera Action - Santhivila Dinesh

Sdílet
Vložit
  • čas přidán 17. 05. 2024
  • ഒരു നവാഗതക്ക് ഒരു സിനിമ ചെയ്യാൻ മമ്മൂട്ടി 3 വർഷം മുൻപ് ഒരു ഡേറ്റ് നൽകി. അദ്ദേഹത്തിന്റെ മാനേജർ ആ സിനിമ നിർമ്മിച്ചു ...... പുഴു. പടം കഴിഞ്ഞപ്പോൾ സംവിധായിക ഭർത്താവിന്റെ സ്വഭാവ മഹിമ കൊണ്ട് ബന്ധം അവസാനിപ്പിച്ചു...... നിയമം വഴി.
    ഇപ്പോ ഭർത്താവും ഒരു യൂ ട്യൂബറും കൂടി മമ്മൂട്ടിയെ പുഴുവിലൂടെ സവർണ്ണ സമുദായത്തെ അവഹേളിച്ച കഥയുമായി ഇറങ്ങിയിരിക്കുന്നു. കൂടെ ഫാസിസ്റ്റ് യാത്രികരും .......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Zábava

Komentáře • 660

  • @mansoorcholoth
    @mansoorcholoth Před měsícem +25

    മലയാള സിനിമയുടെ ക്യാപ്റ്റൻ ആണ് മമ്മൂട്ടി ആര് കരഞ്ഞിട്ടും കാര്യമില്ല 🔥🔥🔥

  • @nasarnasar4223
    @nasarnasar4223 Před měsícem +140

    ഞാൻ 60 വയസുള്ള ഒരു മുസ്ലിം ആണ്. എന്റെ തറവാടിന്റെ ചുറ്റുപാടും നായാടി, തിയ്യന്മാർ, ദളിതർ തുടങ്ങിയ ജാതിയിലുള്ള ആളുകൾ ആണ് താമസിക്കുന്നത്.. ഞങ്ങൾ മണ്ണെണ്ണ മുതൽ ഉപ്പു തൊട്ട് കർപ്പൂരം വരെ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിയും കൊണ്ടും കൊടുത്തും ഏകോതരെ സഹോദരന്മാരായി ജീവിച്ചു. ഇപ്പോൾ ഇങ്ങിനെയൊക്കെ ജാതിയാടിസ്ഥാനത്തിൽ ചിന്തിക്കുകയും മനുഷ്യരെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന അതിനുവേണ്ടി പ്രവർത്തിക്കുന്ന ആരായാലും അവർക്കൊരിക്കലും കാലം മാപ്പ് നൽകില്ല.

    • @user-kj9ep1th5s
      @user-kj9ep1th5s Před měsícem +13

      മനുഷ്യനെ പല തട്ടായി വേർതിരിച്ചത് മുഹമ്മദും ഖുറാനുമാണ്. അയാളെയും അയാളുടെ പുസ്തകവും 24 മണിക്കൂറും കക്ഷത്തിൽ വച്ച്
      മതത്തിൽ തുടങ്ങി മതത്തിൻ ഉറങ്ങുന്ന വരിനിന്ന് - എന്താണ് പ്രതീക്ഷിക്കേണ്ടത്

    • @aswadaslu4430
      @aswadaslu4430 Před měsícem

      ​@@user-kj9ep1th5sസഹോദര താങ്കൾ ഒരുപാട് തെറ്റിദ്ധരിച്ചിരിക്കുന്നു താങ്കൾ യൂട്യൂബിൽ ഒന്ന് അടിച്ചു നോക്കുക ഡോക്ടർ സാക്കിർ നായിക്ക് മലയാളം അമേരിക്കയിൽ പോയിട്ട് ശാസ്ത്രജ്ഞരും ആയിട്ട് സംസാരിച്ച വ്യക്തിയാണ് സൗഹൃദ സംവാദം അദ്ദേഹം പറയുന്നുണ്ട് ഖുർആൻ എന്താണെന്ന് ആരെ വേർതിരിച്ചു എന്തൊക്കെയാണ് താങ്കൾ പറയുന്നത് താങ്കൾക്ക് അറിവില്ലായ്മയാണ്

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před měsícem +9

      ടിപ്പു പൊരേൽ കേറി വിരട്ടിയപ്പോൾ അറബിപ്പേര് സ്വീകരിച്ച ഒരു പഴയ തീയൻ അത്ര തന്നെ

    • @noobstationgaming6733
      @noobstationgaming6733 Před měsícem

      @user-kj9ep1th5s ജനങ്ങളെ ജാതി തിരിച്ച് ഒരു വിഭാഗത്തിന് മൃഗങ്ങളുടെ വില പോലും നൽകാത്തത് മുഹമ്മദും മുഹമ്മദിൻ്റെ പുസ്തകവും ആണോ

    • @FaisalBasheer-qp3zi
      @FaisalBasheer-qp3zi Před měsícem +2

      😮😮😮😮

  • @maheshdkurup
    @maheshdkurup Před měsícem +91

    ജീവിതത്തിൽ സിനിമായിൽ ഒന്നുമാകാൻ പറ്റതു പോയ ഉരു പാട് മനുഷ്യരിൽ ഒരാളാണ് ശാന്തിവിളദിനേശ്....😊

    • @sarasakumar6420
      @sarasakumar6420 Před měsícem +5

      true

    • @pradeepab7869
      @pradeepab7869 Před měsícem

      ഒന്നും അല്ലെന്നോ. ശരിയായി മനസ്സിലാക്കിയിട്ടാണോ ഇങ്ങിനെ പറയുന്നത്

    • @riyasparengal4809
      @riyasparengal4809 Před měsícem +1

      ജനങ്ങൾക് ഏറ്റവും അറിയുന്ന സിനിമ പിന്നണി പ്രവർത്തകൻ ഇങ്ങേർ ആണ്

    • @abhijith7480
      @abhijith7480 Před měsícem +1

      ​@@riyasparengal4809 തേങ്ങാ കൊല 🤣🤣🤣

    • @riyasparengal4809
      @riyasparengal4809 Před měsícem +1

      @@abhijith7480 അല്ലാതെ പിന്നെ ആരാണ് ഉള്ളത്, ജോഷിയോ

  • @zcmalayamBLOG2021
    @zcmalayamBLOG2021 Před měsícem +6

    ദിനേഷെട്ടാ പൊളിച്ചു പറയേണ്ടത് പറഞ്ഞ് ❤❤

  • @jincyjoseph7448
    @jincyjoseph7448 Před měsícem +7

    വർഗീയത തുലയട്ടെ 🔥.... മമ്മൂക്ക 🔥🔥🥰🥰🥰

  • @IamSharfu
    @IamSharfu Před měsícem +6

    100% Right Sir .... സംഗിഗല്ക് വർഗീയത ആര് പറഞ്ഞാലും അത് ഏറ്റു പിടിക്കും ...

  • @justinkuttanadu3477
    @justinkuttanadu3477 Před měsícem +7

    മമ്മൂക്കായുടെ കൂടെ ഞങ്ങൾ ഉണ്ട് ❤️❤️❤️

  • @safuwankkassim9748
    @safuwankkassim9748 Před měsícem +14

    എന്നും മലയാളിയുടെ പ്രിയപ്പെട്ട നടനായി മമ്മൂക്ക ഉണ്ട് ഇനിയും ഉണ്ടാവും ചിലർ അദ്ദേഹത്തെ വർഗീയവാദി ആക്കി ചിത്രീകരിക്കാൻ നോക്കുന്നു മമ്മൂക്കയുടെ രോമത്തിൽ തൊടാൻ ഇവർക്ക് കഴിയില്ല ഇന്ത്യയുടെ അഭിമാനം മമ്മൂക്ക❤❤❤

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před měsícem +48

    കുറച്ചു പേര്‍ അതായത് 43% വോട്ടു നേടി കേരളത്തില്‍ അധികാരത്തില്‍ ഉള്ള LDF ന്റെ നേതാക്കളും
    ,അനുയായികളും എതിരാളികളോട് പറയുന്നത് ഇതു കേരളം ആണ്,ഇതു കേരളം ആണ് എന്നാണ് . ഈ കേരളം എന്ന സംസ്ഥാനം ഏതെന്കിലും ഒരു വിഭാഗത്തിനു മാത്രം പതിച്ചു കിട്ടിയതാണോ.😂😂

    • @sujazana7657
      @sujazana7657 Před měsícem

      Ethu keralam alley🤔

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před měsícem

      @@sujazana7657 കേരളം അല്ലേ ?

    • @nujumudeenshamsudeen3658
      @nujumudeenshamsudeen3658 Před měsícem +4

      മതേതരം പുർത്തുന്ന
      41%പേർUDFആണ് അപ്പോൾവെറും15%പേർമാത്രംമാണ് സംഘികൾ അത്കൊണ്ടാണ് ഇത്കേരളംഎന്ന്പറയുന്നത്

    • @shan-magic
      @shan-magic Před měsícem

      സംഘികൾക്ക് നേരെ പറയും സംഘികൾ കേരളത്തെ അപമാനിക്കാനെ മാതമാണ് നോക്കിയിട്ടുള്ളു

  • @viswanathanachari7639
    @viswanathanachari7639 Před měsícem +3

    Mr: Santhivila Dines താങ്കൾക് ഒരു ബിഗ് സല്യൂട്ട് 💪

  • @kkumar2264
    @kkumar2264 Před měsícem +19

    നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിട്ട് തോന്നിയിട്ടില്ല ചുമ്മാ മോഹൻലാൽ നാടോടിക്കറ്റിൽ പറഞ്ഞത് പോലെ ഞാൻ ബികോം first class ആണ് അത് പോലെ തോന്നാറുള്ളു

  • @user-dg6vd3xf7i
    @user-dg6vd3xf7i Před měsícem +109

    ദിനേശ്: എനിക്ക് അഡ്വക്കറ്റ് ജയ്ശങ്കറിനെയും മറുനാടനെയും ഇഷ്ടമല്ല.
    കേട്ടുകൊണ്ടിരിക്കുന്നവർ: അതെന്താ ചേട്ടാ?
    ദിനേശ്: അവർ സിപിഎം നെ വല്ലാതെ വിമർശിക്കുന്നു.
    കേട്ടുകൊണ്ടിരിക്കുന്നവർ: *അടിപൊളി*
    ദിനേശ്: ഹയ്യ് പോവല്ലേ..നമ്മുടെ ചാനലിന് രാഷ്ട്രീയം ഇല്ല കേട്ടോ..

    • @rajeshr-tk4nu
      @rajeshr-tk4nu Před měsícem +6

      ഇവൻ പറയുന്നതു് ഒന്ന് , ചെയ്യുന്നത് വേറെ ഒന്ന്... ബ്രാണ്ടി വിള

    • @shijumeledathu
      @shijumeledathu Před měsícem +1

      2UM OTTA THANTHAKKU PIRAKKAATHAVANMAARAANU
      NILAPAADILLAATHAVANMAAR

  • @user-uf3pb1qu7b
    @user-uf3pb1qu7b Před měsícem +29

    ഞാൻ കള്ളം പറയില്ല, ഞാൻ കള്ളം പറയില്ല എന്ന് നാഴിക്ക് നാല്പത് വട്ടം പറയുന്നവനാണ് ഏറ്റവും വലിയ കള്ളൻ 👍

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Před měsícem

      ഇയ്യാൾ കൂടുതൽ അങ്ങ് താങ്ങല്ലേ.

    • @nissarbadar5007
      @nissarbadar5007 Před měsícem +1

      Correct.. That is modi

  • @Salamavilora
    @Salamavilora Před měsícem +6

    താങ്കൾ പറയുന്നത് വളരേ നല്ല കാര്യം സത്യം തുറന്നുപറയാൻ കണ്ണിച്ച ധൈര്യം ബിഗ് സല്യൂട്ട്

  • @dhjncf524
    @dhjncf524 Před měsícem +27

    ആറാട്ട് അണ്ണൻ ദിനേശിനെ തപ്പിനടക്കുവാ 😃😃😃

  • @martinkottoor6611
    @martinkottoor6611 Před měsícem +105

    നിങ്ങൾ ഒരു തികഞ്ഞ ന്യായീകരണ കമ്മിയെ പോലെയാണ് സംസാരിക്കുന്നത്..... എല്ലാം എല്ലാവരും കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.😡

    • @uprm4944
      @uprm4944 Před měsícem +7

      അതായളുടെ അസുഖം ആണ്

    • @Roaring_Lion
      @Roaring_Lion Před měsícem +3

      ക്രി സംഘി ആയി സംസാരിച്ചാൽ ഇഷ്ടമാകുമോ😂😂

    • @doublegameghy1684
      @doublegameghy1684 Před měsícem +1

      Nhammak pinne kuthithirupp undaakki kulam kalakki vargeeyatha parathi theettam sangikkunhungalude nilavaarathil samsaarikkkaam enthe?

    • @PtaCpls
      @PtaCpls Před měsícem

      എന്തോ മനസ്സിലാക്കി വിശദീകരിക്ക്

    • @PtaCpls
      @PtaCpls Před měsícem

      എന്തോ മനസ്സിലാക്കി വിശദീകരിക്ക്

  • @dthomas6037
    @dthomas6037 Před měsícem +25

    Adv. Jayashankar is a class act. A good and talented man. You don't like him because he criticizes kaaranabhootham. You say he takes sides. Hey, you take side too, don't you? You side with Antham Kammis all the time.

    • @ravinp2000
      @ravinp2000 Před měsícem

      Spot on ! He dont like people who criticise CPM party. He cant speak like Adv. Jayashankar, KM Shajahan etc hence he speaks ill against them, Slave mentality of typical communist !!

    • @shijumeledathu
      @shijumeledathu Před měsícem

      IT'S NOT HE CRITICIZES PINARAAYI....HE IS EVALUATING EVERYBODY BY CASTEWISE THAT'S WHY

  • @prassannavijayan284
    @prassannavijayan284 Před měsícem +6

    മൂന്നു എപ്പിസോടും കേട്ട എനിക്കിപ്പോളാണ് മനസ്സിലായത് ബിഗ് സല്യൂട്ട് സർ

  • @ranjisruthicochi2540
    @ranjisruthicochi2540 Před měsícem +18

    If Mammootty support anti Hindu propaganda in his profession, nobody can justify it.... Mammootty should give reply to this ...

  • @keralanaduchannel7550
    @keralanaduchannel7550 Před měsícem +1

    കലക്കി കൊടുക്കേണ്ടവർക്ക് മുഖത്തുനോക്കി തന്നെ കൊടുത്തു ദിനേശേട്ടാ നിങ്ങൾ ഒരു സംഭവമാണ് നിങ്ങളാണ് യാഥാർത്യം നിങ്ങളാണ് സത്യം

  • @yoosufrahman9897
    @yoosufrahman9897 Před měsícem +2

    പറയേണ്ടത് നിങ്ങൾ പറഞ്ഞു അഭിനന്ദനങ്ങൾ

  • @abhlashks9848
    @abhlashks9848 Před 8 dny

    Santiviladineshsir Thankaluda Avathranam Valara Mikachathanu

  • @printojoseph7865
    @printojoseph7865 Před měsícem +62

    നിനക്ക് എന്തായാലും അയാളുടെ ഡേറ്റ് കിട്ടില്ല ദിനേശാ...

    • @akashashok9477
      @akashashok9477 Před měsícem +5

      കിട്ടിയിട്ട് ഔതയുടെ രണ്ടാം ഭാഗം എടുക്കാനോ

    • @mohammedsaheer1265
      @mohammedsaheer1265 Před měsícem

      ഞാൻ വാങ്ങി കൊടുക്കും 😂

  • @justinkuttanadu3477
    @justinkuttanadu3477 Před měsícem +3

    മമ്മൂക്ക ഇന്ത്യൻ സിനിമയുടെ അഭിമാനം ആണ് ❤️❤️❤️❤️

  • @geethasuresh1284
    @geethasuresh1284 Před měsícem +8

    Oru andham adima kammi ithil kooduthal enthu parayananu🤣🤣🤣.

  • @rahulbabu475
    @rahulbabu475 Před měsícem +2

    മമ്മൂട്ടി ഇഷ്ട്ടം ❤

  • @vkvk300
    @vkvk300 Před měsícem +5

    കല്യാണശേഷം ഭാര്യയെ ജോലിക്ക് പോലും അയക്കാത്ത സമുദായത്തിൽ
    കല്ലിയാണശേഷം ഭാര്യയുടെ കഴിവ് മനസിലാക്കി സിനിമയിൽ വർക് ചെയ്യാൻ അനുവദിച്ചഅദ്ദേഹത്തിന്റെ ജീവിതം തുലച്ചു

  • @123bcjnv
    @123bcjnv Před měsícem +21

    Thanoru chettayanu 🙏🏻😅

  • @aarpee8139
    @aarpee8139 Před měsícem +3

    മമ്മൂട്ടി അല്ല അവരുടെ പ്രശ്നം...അയാളുടെ മതമാണ്.

  • @Somu-ev3wy
    @Somu-ev3wy Před měsícem +11

    ഇന്ന് കേരളത്തിൽ നടം പാടുന്നത് ജാതീയത അല്ല മത വൈറസ്കൾ ആണ് അതിന് ഇവിടെത്തെ ഇടത് വലത് രാഷ്ട്രീയകാരും മലയാള സിനിമയെ കൈയടക്കി വെച്ചിരിക്കുന്ന മട്ടാഞ്ചേരി ഡ്രഗ് സ്വർണകടുത്തു മത മാഫിയയുടെ ബിനാമികളും വളവും വെള്ളവും ഒഴിച്ചു കൊടുക്കുന്നുണ്ട് അത്തരം സിനിമകളിൽ മമ്മൂട്ടിയെ പോലുള്ള നടൻമാർ അഭിനയിക്കുന്നത് എന്തിനാണ് സിനിമയുടെ എല്ലാ രംഗത്തും ഇടപെടുന്ന മമ്മൂട്ടി എന്ത് കൊണ്ട് ഈ സിനിമകളിലെ അജണ്ട മനസിലാക്കാതെ പോയി അതിന് ഉത്തരം മമ്മൂട്ടി നൽകേണ്ടതല്ലേ എന്തിനും പിന്താങ്ങാൻ രാഷ്ട്രീയ ക്കാരും സുഡാപ്പികളും ഉണ്ടെന്നുള്ളത് കൊണ്ട് ആ മറയിൽ താനും തന്റെ സിനിമകളും സുരക്ഷിതം ആയി ഇരിക്കും എന്ന് എന്ന് മമ്മൂട്ടി കരുതുന്നുണ്ടോ

    • @shijumeledathu
      @shijumeledathu Před měsícem

      AA CINEMAKALILOODEY INDIAYIL PATHIYIRIKKUNNA JATHEEYATHAYUM, APAKADAVUM THURANNU KAATTUNNU....ATHU KANDU THIRUTHI ELLAAVARUM MANUSHYAR AAKUNNU
      ALLAATHEY INDIAN PRESIDENT NEY AYITHAM KALPPICHU ELLAAYIDATHU NINNUM MAATTI NIRTHUNNATHU POLEY IVIDEY CHEYYUNNILLA..ATHINEY ETHIRTHU KONDULLA CINEMAYAANU ATHU KONDAANU HIT AAKUNNATHU
      JA NA GANA MANA KANDU NALLA CINEMA ENNU THURANNU PARANJA KATTA SANGHIKALEY ENIKKU PERSONAL AAYI ARIYAAM

  • @BaijuSadasivan
    @BaijuSadasivan Před měsícem +4

    ദിനേശ്, സൂപ്പർ എപ്പിസോഡ്. മിണ്ടാതിരുന്ന എല്ലാവരുടെയും കേട് തീർത്ത് പറയാനുള്ളത് മുഴുവൻ പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ.🎉🎉🎉🎉🎉 സംഗീത ലോകത്തു മലയാളിക്ക് യേശുദാസ് എന്താണോ അതാണ് മലയാളിക്ക് അഭിനയ ലോകത്ത് മമ്മൂട്ടി.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Před měsícem +23

    ചേട്ടന് ഇപ്പോൾ കമൽ ദിവ്യനായി അല്ലേ കമൽ പക്ഷം😂😂😂 ഹരികുമാർ സർ മരിച്ചപ്പോൾ താങ്കൾ നല്ലത് പറഞ്ഞു അതൊരു മര്യാദയാണ് ചേട്ടാ .
    ചേട്ടന്റെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് പലപ്പോഴും മുൻപ് പറഞ്ഞ കാര്യങ്ങൾ മറക്കുന്നു
    കേരളത്തിൽ മമ്മുട്ടി മാത്രമല്ല അപമാനിതനായത് അത്രയേ എനിക്കും പറയാനുള്ളൂ
    താങ്കൾ അന്ധമായ രാഷ്ട്രീയ അടിമ ആയതിനാൽ വളരെ നിലവാരം കുറഞ്ഞ രീതിയിൽ ഈ എപ്പിസോഡ് അവതരിപ്പിച്ചു.
    താങ്കൾ മുഴുവൻ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത് അതായത് പാർട്ടിയെ വെളുപ്പിക്കൽ അതിന് മമ്മുക്കയെ ഷീൽഡാക്കി ഇത് ഈ ഇരട്ടത്താപ്പ് മമ്മൂക്കയും തിരിച്ചറിയും.

    • @shijumeledathu
      @shijumeledathu Před měsícem

      DINESHINU THETTTU MANASSILAAYI
      KAMALUDDEEN ENNU KAMALINEY VILICHATHU VARGEEYAVAADIKAL MUTHALAAAKKUNNU ATHU KONDU THIRUTHI ATHREYULLOO...ALLAATHEY JAATHI VERIYAN AAYA JAYASANKAR NEY POLEY ELLAAVAREYUM JAATHI THIRINJU AKRAMIKKUNNILLA.....CPI KAARAN ORIKKALUM MATTULLAVARUDEY JAATHI ANWESHIKKILLA

  • @scoopidiboopz77z26
    @scoopidiboopz77z26 Před měsícem +3

    നമ്മുടെ ചാനലിന് രാഷ്ട്രീയമില്ല കേട്ടോ : le അന്തം ദിനേശ്

  • @harir3978
    @harir3978 Před měsícem +9

    സുരേഷ് ഗോപി ❤️.

  • @user-lk2vv6bt6u
    @user-lk2vv6bt6u Před měsícem +6

    ശാന്തിവിള ദിനേശൻ നല്ല പോസ്റ്റ് ചെയ്തത് വളരെ നന്ദി

  • @manojjames929
    @manojjames929 Před měsícem +4

    അഡ്വ. ജയശങ്കർ വൃത്തികെട്ടവനാണത്രെ..!
    അല്ലയോ മഹാനുഭാവാ, അപ്പോൾ താങ്കളെ ഞങ്ങൾ എന്തുപേരിട്ടുവിളിയ്ക്കണം..?

  • @uprm4944
    @uprm4944 Před měsícem +25

    കമ്മ്യൂണിസ്റ്റ്‌കാർ തന്നെ ഇളക്കി വിട്ടതാണ് ഈ മമ്മൂട്ടി വിവാദം. അതല്ലെങ്കിൽ അതിൽ പറയുന്ന മറ്റു കാര്യങ്ങൾക് ഉത്തരവാദിത്തം ഏൽക്കേണ്ടി വരും.

    • @rabiyasaheer1624
      @rabiyasaheer1624 Před měsícem

      രാഷ്ട്രീയം, മതം ഇതൊക്കെ ഇല്ലാതാക്കണം

  • @shajipa2075
    @shajipa2075 Před měsícem +3

    ശാന്തേട്ടൻ പറഞ്ഞത് 100% വും ശരിയാണ് ജാതി ഭേദമന്യേ അദ്ദേഹം ജനങ്ങൾക്ക് ചെയ്യുന്ന നന്മ അതെങ്കിലും മറ്റുള്ളവർ ഓർക്കേണ്ട നന്ദിയില്ലാത്ത ജനങ്ങൾ ഒ

  • @user-tb6lo1yq2n
    @user-tb6lo1yq2n Před měsícem

    മോനെ ദിനേശാ പൊളിച്ചു 👍❤️❤️❤️❤️❤️❤️❤️❤️

  • @sabeenanaushad3518
    @sabeenanaushad3518 Před měsícem +3

    Sir ഇതിനും വർഗീയ വാദികൾ വന്നു കമന്റു ഇടും നാണക്കേട്ട ഇവന്മാർ എത്ര ശ്രമിച്ചാലും മലയാളികൾ ഒന്നാണ്

  • @ameensadikh2854
    @ameensadikh2854 Před měsícem

    കൃത്യമായ അവതരണം, well done ചേട്ടാ

  • @babeeshvallil5357
    @babeeshvallil5357 Před měsícem +1

    Great 👍

  • @AnnoyedBlueMackerel-vw9qv
    @AnnoyedBlueMackerel-vw9qv Před měsícem +1

    Well സൈഡ് ശാന്തിവിള സാറെ ❤️🌹😍👍

  • @user-dg6vd3xf7i
    @user-dg6vd3xf7i Před měsícem +32

    "തിരിച്ചു വിഷ് ചെയ്യാറില്ല, അത് കൊണ്ട് ഞാനും മമ്മൂട്ടിയെ വിഷ് ചെയ്തില്ല."- ബിഗ് സല്യൂട്. ഗിവ് ആൻഡ് ടേക്ക് റെസ്‌പെക്ട് എന്നാണല്ലോ.
    പക്ഷെ ഉണ്ണി മുകുന്ദനും, സുരേഷ് ഗോപിയെയും ഒറ്റ തിരിഞ്ഞു അക്രമിച്ചപ്പോ മിണ്ടാത്ത മമ്മൂട്ടിയെ, ഇവർ സപ്പോർട്ട് ചെയ്യണം. അതെവിടുത്തെ ന്യായം ദിനേശാ? താങ്കളുടെ ലോജിക്കിനെ താങ്കൾ തന്നെ തള്ളിപ്പറയുന്നു.

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 Před měsícem +11

      ഇത് നമ്മൾ ചോദിച്ചാൽ ഉടൻ സംഘി എന്ന് വിളിക്കും

    • @shijumeledathu
      @shijumeledathu Před měsícem

      @@manojparayilparayilhouse2456 SANGHIYE SUPPORT CHEYYUNNAVAR SANGHIYALLAATHE PINNEY KAMMIYAAKUMO

  • @alanfernandes7349
    @alanfernandes7349 Před měsícem +26

    ഇല്ലിക്കാടും ചെല്ലകാറ്റും ചെയ്യുന്ന സമയത്ത് മമ്മൂട്ടി അണ്ണനോട് മാപ്പ് പറയുന്ന കഥ പറയുമോ

    • @Pankumon803
      @Pankumon803 Před měsícem +4

      🤣🤣

    • @RunningWalking12
      @RunningWalking12 Před měsícem +3

      😁🤣🤣🤣😁

    • @shijumeledathu
      @shijumeledathu Před měsícem

      NINTEY AMMAYE SURESH KOZHI OOKKAAN VANNAPPOL MONGI VANNU OOKKIYITTU POYI ....ATHAANU KADHA NINTEY THANTHA AARENNU NISHCHAYAMILLAATHEY NEE ALANJU THIRINJU NADAKKUNNU ATHAANU KADHA

  • @RahmanRpRp
    @RahmanRpRp Před měsícem +1

    Shanthi Vila Kidu....
    ❤❤❤❤❤

  • @balusviews3782
    @balusviews3782 Před měsícem +15

    ഞാനാരെയും മൈൻഡ് ചെയ്യില്ല എന്നെ എല്ലാവരും ബഹുമാനിക്കും എന്ന ചിന്താഗതി തന്നെ തെറ്റാണ് ദിനേശ് സാർ

  • @akashashok9477
    @akashashok9477 Před měsícem +4

    ഈ മമ്മൂട്ടിയ്ക് യഥാർത്ഥത്തിൽ ആശാന്തി വിളയെ അറിയുമോ

  • @jcubeentertainers
    @jcubeentertainers Před měsícem +1

    Excellent

  • @Invisible4254
    @Invisible4254 Před měsícem +25

    ദിനേശേട്ടന്നെ മമ്മൂട്ടി pro ആയി അന്ന് വെച്ചിരുന്നെങ്കിൽ മമ്മൂട്ടി ഇപ്പൊ എവിടെയെത്തിയെന്നേ

  • @shameera1494
    @shameera1494 Před měsícem +10

    ഷംഷാദ് ഇൻ്റർവ്യൂ മുഴുവൻ കണ്ടയാൾ ആണ് ഞാൻ അതിൽ അയാള് ഒരിക്കൽ പോലും താങ്കൾ parayunnapole ഒരു വർഗീയ ഇല്ല അയാള് അയാളുടെ ങ്കുടുംഭംതകർന്ന കഥ പറഞ്ഞതാണ്... ഇത് കണ്ടിരിക്കണം..

  • @shahinahajeed9232
    @shahinahajeed9232 Před měsícem

    സൂപ്പർ 👍🏻👍🏻

  • @pattatmohanan2628
    @pattatmohanan2628 Před měsícem

    Very good si

  • @richurichu8840
    @richurichu8840 Před měsícem

    ഗുഡ്

  • @universalmannah669
    @universalmannah669 Před měsícem

    സത്യം സാർ ❤️❤️❤️❤️

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před měsícem +6

    ദിനേശേട്ടാ.... സംവിധായകൻ കമലിൻ്റെ സെറ്റ് പാക്കപ്പ് പറഞ്ഞ് പിരിഞ്ഞു പോകുന്നത് കാണുമ്പോൾ ജുമാ കഴിഞ്ഞു് ആൾക്കാർ പോകുന്നതാണ് ഓർമ്മ വരുന്നത് എന്ന് ഇതേ ചാനലിൽ തന്നെ താങ്കൾ പറഞ്ഞിട്ടുണ്ട്.

    • @shijumeledathu
      @shijumeledathu Před měsícem

      ATHONNUM VARGEEYATHA UDDESHICHU PARANJATHALLA.....PERSONAL AAYI PARANJATHAANU....ATHU MUTHALEDUKKAAN VARGEEYAVAADIKAL VARIKAYUM MATTORU CLASH UNDAAKKAAN NOKKIYAPPOLUM AANU DINESH ATHU THIRUTHI ORU STATEMENT IPPOL ITTATHU
      ITHU POLEY MARUNADANUM ENNU ITHU VAREY PARANJATHELLAAM THIRUTHI VIDEO CHEYYUNNO...ANNU MAATHRAMEY KERALATHIL ITHARAM VARGEEYA PRAVANATHA NILKKUKAYULLOO

  • @joisethomas9999
    @joisethomas9999 Před měsícem +6

    നാളെ ഡെന്നിച്ചായൻ പെണ്ണ് പിടിയൻ ആണെന്ന് പറഞ്ഞുള്ള വീഡിയോയിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @Manoj_P_Mathew
    @Manoj_P_Mathew Před měsícem +11

    വി ശിവൻകുട്ടി സ്വന്തം പേര് വൃത്തിയായി എഴുതാൻ അറിയത്തില്ല അദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ അയൽ പോയി മമ്മൂട്ടിയെ കണ്ടാൽ മമ്മൂട്ടിക്ക് ദോഷമുണ്ടാക്കും എന്നേയുള്ളൂ അതുതന്നെയാണ് ശിവൻകുട്ടി ആഗ്രഹിച്ചത്

  • @kurukshetrawar6680
    @kurukshetrawar6680 Před měsícem +3

    എങ്ങോട്ടാണ് നമ്മുടെ നാട് പോകുന്നത്? ജാതിവെറി മൂത്ത് ഒരു സിനിമയുടെ കഥയെ പോലും വെറുതെ വിടാത്ത അവസ്ഥ! സംഘികൾ കാരണം ഹിന്ദുവായതിൽ നാണക്കേട് തോന്നുന്നു.
    എംടിയുടെ ഡയലോഗ് കടമെടുത്തു പറഞ്ഞാൽ "10 വയസ്സ് മുതൽ സി സിരകളിൽ പടർന്നു കയറിയ ആവേശം "മമ്മൂട്ടി"....
    ❤️❤️❤️❤️❤️❤️

  • @watchingyou6078
    @watchingyou6078 Před měsícem +4

    dinesh mamootty ude pro airunenkil 20 varsham munne fild out ai veettil irunnene 😂

  • @jvc8958
    @jvc8958 Před měsícem +1

    Big Salute Sir. U r saying truth

  • @patrickjane6351
    @patrickjane6351 Před měsícem +77

    ചിത്ര ചേച്ചിയേ വിരട്ടിയപ്പോൾ താൻ എവിടെ ആയിരുന്നു...

    • @shijumeledathu
      @shijumeledathu Před měsícem

      ANAVASHYAMAAYA AGENDA ADICHELPPIKKAAN NOKKIYATHINAALAANU AVAR PAZHI KETTATHU....ORUPAADU HINDUKKALUM AVARKKETHIREY THIRINJU
      AVAR ATTUKALAMMAYE JAPIKKAAN PARANJIRUNNENKILO, SREE PADMANABHANEY JAPIKKAAN PARANJNIRUNNENKILO, GURUVAYURAPPANEY JAPIKKAAN PARANJIRUNNENKILO AARUM ONNUM PARAYILLAAYIRUNNU
      CHORA VEENU KSHETHRAM ENNU PERITTIRIKKUNNA AA KOLABHOOMIYE POOJIKKANAM ENNU PARANJAPPOLAANU JANAM ILAKIYATHU

    • @anilkumar.c.m9135
      @anilkumar.c.m9135 Před měsícem +3

      മോഹൻ ലാലിനെ അന്തം സംഖീകൾ എന്തിനാ വിമർശിച്ചത്.

    • @shijumeledathu
      @shijumeledathu Před měsícem

      @@anilkumar.c.m9135 SATHYAM KETTATHU KONDU
      SATHYAM KETTAAL SANGHIKALKKU POLLUM

  • @user-sp7ky1ve7j
    @user-sp7ky1ve7j Před měsícem +3

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ് ഇത്രയും മോശം വർഗ്ഗം ഈ ലോകത്തില്ല ലോകത്തിലെ പല രാജ്യങ്ങളിലും ഉണ്ടായിരുന്ന ഈ സാധനം ഇനി കേരളത്തിൽ മാത്രമേയുള്ളു നശിച്ചു പോകേണ്ട സാധനം

  • @sreekuttanacharya4866
    @sreekuttanacharya4866 Před měsícem +2

    സാർ നിങ്ങൾക്കൊരു വല്യ പ്രശ്നമുണ്ട് നിങ്ങളുടെ പ്രോഗ്രാമൊക്കെ സ്ഥിരമായി കാണുകയും, നിങ്ങളോട് നല്ല ബഹുമാനവുമുള്ള ഒരാളാണു ഞ്ഞാൻ, നിങ്ങളുടെ മെയിൻ പ്രശ്നം, നിങ്ങളൊരു കമ്യൂണിസ്റ്റാണന്നുള്ളതാണ്, താങ്കൾ സ്ഥാനത്തും, അസ്ഥാനത്തും എടുത്തു പറയുന്നതാണ് ഞാനൊരു കമ്യൂണിസ്റ്റാണ് എന്ന് അതും ഈ പിണറായി വിജ്യൻ്റെ കാലത്ത്, നിങ്ങൾ സ്വയം ചിന്തിക്കുക.

  • @user-jj4tj6vx4e
    @user-jj4tj6vx4e Před měsícem +1

    സംഗികൾ ചില ക്കട്ടെ. ഇക്ക മലായാളികളുടെ ഹീറോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prassannavijayan284
    @prassannavijayan284 Před měsícem +3

    സർ പറഞ്ഞത് 100 ശതമാനം സെരിയാണ് ഞാൻ ആ ഇന്റർവ്യൂ 3 എപ്പിസോഡ് കേട്ടു ഇതിൽ മമ്മൂക്ക തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാകണം പിന്നെ ജയശങ്കർ എന്നാ ആ മനുഷ്യൻ ഒരുതരത്തിലും അയാളെ അംഗീകരിക്കാൻ പറ്റില്ല പച്ചക്ക് വർഗീയത പറയുന്നു ഇവരെയൊക്കെ ചർച്ചക് വിളിക്കുന്നവരെ സമ്മതിക്കണം

    • @shijumeledathu
      @shijumeledathu Před měsícem

      JAYASANKAR IPPOL VARUNNATHU ASIANET, MARUNADAN, NEWS18, KAUMUDY NEWS EE CHANNELIL MAATHRAM
      REPORTER, MATHRUBHOOMI, 24 NEWS, MANORAMA THUDANGIYAVAYIL NINNU OZHIVAAKKIYITTUNDU ...VARGEEYA PARAMARSHAM KARANAM

  • @esk6309
    @esk6309 Před měsícem +2

    At last you got that PRO's job😅😅

  • @purushothamanthekkan3777
    @purushothamanthekkan3777 Před měsícem +37

    ഒരു വ്യക്തിയ പലരും പല കോണുകളിൽ കൂടിയാണ് കാണുന്നത് എന്ന കാര്യം ദിനേശ് ഓർക്കണം താങ്കൾ വെറും അടിമക്കമ്മിയാവരുത്

  • @somanraghavan990
    @somanraghavan990 Před měsícem

    Big salute

  • @muhammedkv5704
    @muhammedkv5704 Před měsícem +1

    സാർതാങ്കളുടെപക്ഷംശരിയുടെപക്ഷമാണ് ആർജവംമുള്ളനിലപാട് ആരുടെയുംമുഖത്ത്നോക്കികാര്യംപറയാനുള്ളതൻ്റേടം നിങ്ങളാണ്ശരി ❤❤അഭിനന്ദനങ്ങൾ ഷാജൻഒരു പക്കകൂറയാണ് വേസ്റ്റ്ഉള്ളടത്തേഅവനുണ്ടാവൂ

  • @azizahamed5742
    @azizahamed5742 Před měsícem

    Mr.dinesh you are a believable penalised thanks keeping up

  • @shahul7772
    @shahul7772 Před měsícem

    👌👍

  • @vaisakhrk8760
    @vaisakhrk8760 Před měsícem +121

    ടാ കിഴങ്ങൻ ശാന്തി വിളെ,
    ഒരു പൂവിനെ പോലും വാക്ക് കൊണ്ട് നോവിക്കാത്ത ചിത്ര ചേച്ചി രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് രാമ നാമം ജപിക്കണം എന്ന് അഭ്യർത്ഥിച്ചപ്പോൾ അവരെ നാലു ചുറ്റും നിന്ന് തെറി പറഞ്ഞവർ ആണ്‌ നമ്മുടെ പ്രബുദ്ധ മലയാളികൾ.
    അത് പോലെ ഉണ്ണിമുകുന്ദൻ സേവ ഭാരതിയുടെ ആംബുലൻസ് തന്റെ സിനിമയിൽ ഉപയോഗിച്ചു എന്ന് പറഞ്ഞു പുള്ളിയെ എന്തൊക്കെ പറഞ്ഞു, മോഹൻലാൽ ഒരു ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ അങ്ങേരെ ഇനി പറയാൻ എന്തെങ്കിലും ഉണ്ടോ..
    അപ്പോഴൊക്കെ താനൊക്കെ അണ്ണാക്കിൽ പഴവും തിരുകി വെച്ച് ഇരുന്നത് അല്ലാതെ ഒരു വാക്ക് ഒരൊറ്റ വാക്ക് പറഞ്ഞോടാ ആശാന്തി വിളെ.
    പ്രതികരണവും അഭിപ്രായവും ഒക്കെ ഒരു side ഇലോട്ട് മാത്രം തള്ളി കൊടുക്കുന്ന തന്നെ പോലുള്ള രാഷ്ട്രീയ അടിമയുടെ പുരാണം പറച്ചിലിനു ഇവിടെ ഒരു പട്ടിയും വില തരില്ല.
    അല്ലെങ്കിൽ പ്രതികരണം ഒരു പോലെ വരണം

    • @vivekkv7165
      @vivekkv7165 Před měsícem +10

      Sathyam

    • @sarasakumar6420
      @sarasakumar6420 Před měsícem +11

      correct

    • @dicrus.55
      @dicrus.55 Před měsícem

      Oru vibagathinte aradhanalaym polich avda kall vech predhishtichadh alleda myre adh valmeegi ezhudhiya oru story aan ramaynm adhile oru character aan Raman enitm dhaivam aaki neeyoke chindhich nikada kazhudhagale

    • @shijumeledathu
      @shijumeledathu Před měsícem

      MOHANLALINEY VIMARSHICHATHU THETTAANU
      MATTU 2 PERKKUM NYAYEEKARANAMILLA
      SANGHIYE SUPPORT CHEYYUNNAVARKKU CHANAKAKKUZHIYIL AANU STHAANAM

    • @naseemaabdulrahman7847
      @naseemaabdulrahman7847 Před měsícem +2

      ആ അങ്ങനെ പലതും ഉണ്ടാകും എന്താ നിന്റെ prashnam

  • @haris927
    @haris927 Před měsícem

    SANTHIVILA DINESH A STRIGHT FORWARD HUMAN BEING 👍

  • @Kaafir916
    @Kaafir916 Před měsícem +9

    മമ്മൂട്ടിയെകുറിച്ച് അയാൾ ഒന്നും എതിരായി പറഞ്ഞില്ലല്ലോ ചേട്ടാ….
    അയാളുടെ ഫാമിലി ഇഷ്യൂവിൽ മമ്മൂട്ടിക്ക് ഇടപെടാമായിരുന്നു…അത് ചെയ്തില്ല എന്നല്ലേ പറഞ്ഞുള്ളു….😇

  • @ajabullash6672
    @ajabullash6672 Před měsícem +2

    മേജർ രവി എന്നതിനേക്കാളും 'തീട്ടം ' രവി എന്ന് വിളിക്കുന്നതായിരിക്കും നല്ലത് 😂😂😂

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Před měsícem +19

    ചേട്ടാ ചോത്തിയെന്ന് ഗൗരിയമ്മയെ വിളിച്ചതാരാ എന്താ ചിലത് മാത്രം മറക്കുന്നത്
    കഷ്ടം ചേട്ടാ ഇത്ര അടിമയാണെന്ന് കരുതിയില്ല ആ പാവം മനുഷ്യന്റെ കുടുംമ്പം തകർത്തവരെ പറ്റി ഒന്നും മിണ്ടാത്ത ചേട്ടൻ ഒന്നാന്തരം അടിമ തന്നെ പാർട്ടി ചിഹ്നം നിലനിർത്താൻ ഒരുപാട് കഷ്ടപ്പെടും

  • @mohanancp3902
    @mohanancp3902 Před měsícem +1

    സത്യത്തിൽ നിങ്ങൾ ഒരു കുറുക്കൻ തന്നേ 🤣

  • @nowfelmohamed2462
    @nowfelmohamed2462 Před měsícem

    👍👍

  • @mjvarghes
    @mjvarghes Před měsícem +17

    കുറേക്കാലമായി ഇസ്ലാമിക പ്രേണന പ്രമേയങ്ങൾ സിനിമകളിൽ ഒളിപ്പിച്ചു കടത്തുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും

    • @eyes10
      @eyes10 Před měsícem +1

      ഏതൊക്കെ സിനിമ? ഒരഞ്ച് സിനിമയുടെ പേര് പറഞ്ഞെ..

    • @almalabis803
      @almalabis803 Před měsícem

      ഇസ്ലാമിക ഗ്രന്ഥം എന്ന് പറയുന്ന ഖുർആൻ ലോകം മൊത്തം ഉള്ള ജങ്ങൾക് ഉള്ളതാ അത് പോലെ തന്നെ രാമായണം മഹാ ഭാരതംഇതൊക്കെ ജനത്തെ നന്മയിലേക് നയിക്കാൻ അല്ലാതെ തമ്മിൽ തല്ലാൻ അല്ല

  • @vinoddavid3772
    @vinoddavid3772 Před měsícem

    ഞാനും

  • @PPNASERPPN
    @PPNASERPPN Před měsícem +1

    ഹലോ സർ ഞാൻ ലക്ഷദ്വീപ് നിവാസിയായ ഒരു മലയാള സിനിമ പ്രേമിയാണ് 1975 മുതൽ എന്റെ ബാപ്പ കഴിഞ്ഞാൽ അനുമുതൽ ഈ നിവിഷം വരെയും ഇഷ്ടപ്പെട്ട നടൻ താങ്കളേപോല്ലേ തന്നെ മലയാള സിനിമ ഭൂമിയിൽ ഇല്ലാതാകുന്ന കാലംവരേം എന്നെന്നും നിലനിൽക്കുന്ന ഒരേഒരു പേര് പ്രേം നസീർ അദ്ദേഹത്തിന്റെ സിനിമ വിശേഷം ഒരുപാട് താങ്കൾ ചാനലിൽ ചെയ്തതിനു ഒരുപാട് നന്ദി ഇപ്പോൾ ഞാൻ ആവേശപ്പെടുന്നത് കവിയുർ പൊന്മചേച്ചിയുടെ ഒരു എപ്പിസോഡ് ചെയ്യാൻ അപേക്ഷിക്കുന്നു

  • @rameshraghavan9515
    @rameshraghavan9515 Před měsícem +17

    എടോ, രാവിലെ പുലമ്പുന്നത് എന്തോന്നാ? ഒന്ന് രണ്ടു സിനിമ എന്താ ഇങ്ങനെ ആയത്? കഥ ഇഴ കീറി നോക്കി അല്ലെ ഇവരൊക്കെ അഭിനയിക്കാൻ വാക്ക് കൊടുക്കുന്നത്? നന്മ തിന്മ തിരിച്ചറിയാൻ വയ്യാത്ത കുട്ടികൾ ആണോ ഇവർ? പിന്നെ, മമ്മൂട്ടി എന്നാ നല്ല നടൻ ആയത്? ഈ അടുത്ത കാലത്ത്. പഴയ പടങ്ങൾ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ. സഹിക്കാൻ പ്രയാസമല്ലേ അതെല്ലാം? പ്രേക്ഷകരെ കൊന്ന കാലം!!!

    • @raninair6065
      @raninair6065 Před měsícem

      സത്യം മൂക്കും തുറന്ന് വളരേ കഷ്ടപ്പെട്ടാണ് പല പഴയ സിനിമകളിലും മമ്മൂട്ടി അഭിനയിച്ചത്

    • @user-dn2kj6mk4v
      @user-dn2kj6mk4v Před měsícem

      ടേയ് പുഴു പറയുന്ന കഥ സവർണ്ണനെ പറ്റിയെല്ലെ .പണ്ട് സവർണ്ണൻ കണ്ടം വഴി ഓടിച്ചു വിട്ട കീഴാളനു ഇതിൽ എന്താ കാര്യം 😂😂

  • @jeil4649
    @jeil4649 Před měsícem +2

    എൻ്റെ വണ്ടി തള്ളാൻ ഒരു തെണ്ടിയും വരുന്നില്ല. ഞാൻ തന്നെ തള്ളണം. ആ തടിയൻ പയ്യനേക്കൂടി വിളിക്കാം.

  • @jaik2731
    @jaik2731 Před měsícem +27

    ജയശങ്കർ നല്ലൊരു രാഷ്ട്രീയ നിരീക്ഷകൻ ആണ് അതുപോലെ മറുനാടൻ വിനു ജോൺ എന്നിവ യഥാർത്ഥ സത്യം തന്നെ ആണ്

    • @shijumeledathu
      @shijumeledathu Před měsícem

      VINU V JOHN OK....MATTU 2 ENNAVUM VISHAM THANNEYAANU....JAYASANKAR MUNPU GENUINE AAYIRUNNU....IPPOL ONE SIDED AAYI PARAYUNNU....AAAKEY SHAMZEER NTEY KAARYATHIL MAATHRAMAANU POSITIVE AAYI ENTHENKILUM PARANJATHU....MUNPU MIKKA KAARUYANGALUM GENUINE AAYIRUNNU...ISHTAMALLENKILUM ABC SUBSCRIBE CHEYTHIRIKKUNNATHU JAYASANKAR VIEW KAANUNNATHINU MAATHRAMAANU

    • @shansalim4631
      @shansalim4631 Před měsícem

      😂😂😂

  • @MuhammadMustihafakk-km3hl
    @MuhammadMustihafakk-km3hl Před měsícem

    Sathyam sir

  • @joseabraham6608
    @joseabraham6608 Před měsícem +1

    Super . Big salute dinesh chetta

  • @patrickjane6351
    @patrickjane6351 Před měsícem +40

    മോഹൻലാൽ നെ വിരട്ടിയപ്പോൾ താൻ എവിടെ ആയിരുന്നു

    • @shijumeledathu
      @shijumeledathu Před měsícem

      ATHU SAMMBHAVIKKAAN PAADILLAATHATHAAYIRUNNU
      MIKKAVAARUM FAKE PROFILE SANGHIKAL CHEYTHATHAAKAAN AANU CHANCE PUTHIYA KUTHI THIRUPPUNDAAKKAAN...ALLAATHEY ITHRAYUM ISSUE KATHTHI NILKKUMPOL VIVARAMULLA ORUTHANUM ATHU CHEYYILLA......AARKKUM ATHU CHEYTHATHU KONDU LAABHAMILLA

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před měsícem

      Mohanlalinum nattellundo😂😂undenkil Avan ayodhya ayol pokumayirun u😂😂karyathiuvendi angottum ingottum chadikalikum😂

  • @minhajuddeenminna8744
    @minhajuddeenminna8744 Před měsícem

    👍🏻

  • @harri625
    @harri625 Před měsícem +1

    Well said 👏

  • @abusushamaamd9032
    @abusushamaamd9032 Před měsícem

    👍

  • @abdulnasar3774
    @abdulnasar3774 Před měsícem

    ❤❤❤👍👍👍

  • @yoosufathirumada3030
    @yoosufathirumada3030 Před měsícem

    The truth dinesh sr 🌹👌

  • @mak1020
    @mak1020 Před měsícem

    Good comment ningal parachathanu sathiom

  • @pattatmohanan2628
    @pattatmohanan2628 Před měsícem

    Ur great keep it up

  • @babuplycenterplycenter2764
    @babuplycenterplycenter2764 Před měsícem

    👌👌👌👌

  • @miniraman4979
    @miniraman4979 Před měsícem

    🙏

  • @ssameerkartha
    @ssameerkartha Před měsícem +139

    സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി, രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാമനാമം ജപിക്കാൻ പറഞ്ഞ ചിത്രയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇന്നാട്ടിൽ...
    സ്വാഭിമാനിയായ ഹിന്ദുവാണ് ഞാനെന്ന് ഉറക്കെപ്പറയുന്ന ഉണ്ണി മുകുന്ദന്റെ സിനിമകൾ ഓരോന്നായി ഡീഗ്രേഡ് ചെയ്തു പൊട്ടിക്കുന്ന നല്ലവരായ മനുഷ്യരുള്ള ഇന്നാട്ടിൽ..
    ഹിന്ദുവായിപ്പോയി എന്ന ഒറ്റക്കാരണത്താൽ സുരേഷ് ഗോപിയെന്ന മനുഷ്യസ്നേഹിയെ ചാണകമെന്നു വിളിക്കുന്ന പ്രബുദ്ധരുടെ നാട്ടിൽ...
    സ്വന്തം വിശ്വാസത്തിന്റെ പേരിൽ മോഹൻലാൽ എന്ന മഹാനടനെ വളഞ്ഞിട്ടാക്രമിക്കുന്ന നാട്ടിൽ...
    പുഴുവിന്റെ സംവിധായികയുടെ ഭർത്താവ് എന്തോ പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ മമ്മൂട്ടിയെന്ന ചോദ്യം ചെയ്യപ്പെടാത്ത മഹാനടനെതിരെ സൈബർ ആക്രമണം നടത്തുന്നത് മര്യാദകേടാണെന്നു പറയുമ്പോൾ, മഹാനടനോട് ഒന്നേ പറയാനായുള്ളൂ...
    റെത്തീനയുടെ ഭർത്താവിന്റെ ആരോപണങ്ങൾക്ക് സത്യസന്ധമായി മറുപടി പറയൂ സർ...
    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തണലിൽ വളർന്നു പന്തലിച്ച മമ്മൂട്ടിയെന്ന മഹാനടന്
    സിനിമാലോത്തെ മുടിചൂടാമന്നനായി അരനൂറ്റാണ്ടുകാലം ജീവിച്ച മഹാനടന്.
    പാർട്ടി ഭേദമന്യേ മലയാളികൾ ഇന്നേവരെ മനസുകൊണ്ടുപോലും,തള്ളിപ്പറഞ്ഞിട്ടില്ലാത്ത മഹാനടന്.
    ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണംതാങ്ങാനുള്ള മനക്കരുത്ത് തീർച്ചയായും ഉണ്ടാവണം.പക്ഷെ അതിന് ഇപ്പോൾ സാധ്യമാവാത്തത് അയാളുടെ മതബോധമാണ്. മമ്മൂട്ടിയെന്ന മഹാനടനെ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹം ഒരിക്കലും ഒരു യാഥാത്ഥിക ഇസ്ളാമായി കണ്ടില്ല. പക്ഷെ അയാൾ ആയി എന്നതാണ് സത്യം. അയാൾ പൂർണ്ണമായും ഒരു മതമനുഷ്യനായിരുന്നു, പക്ഷെ അതിനെ പറ്റി ഇപ്പോഴാണ് പൊതു സമൂഹം ചിന്തിച്ചു തുടങ്ങിയത്. എന്നും ഇടത്തോട്ട് മുണ്ടുടുത്ത്, തന്റെ വിശ്വാസത്തിൽ ഊന്നി ജീവിക്കുന്ന,സ്വന്തം മതത്തിലെ എല്ലാ ആചാരങ്ങളുടെയും മുൻനിരയിൽ നിൽക്കുന്ന,മറ്റു മതങ്ങളിലെ എന്നോ ഉണ്ടായിരുന്ന അനാചാരങ്ങൾക്കെതിരെ ഇത്രയേറെ സിനിമകൾ സ്വന്തം ചെലവിലും, തിരക്കഥകൾ സ്വന്തം ഇഷ്ടത്തിന് തിരുത്തിയും ചെയ്തിട്ടും, ഇന്നുവരെ സ്വന്തം മതത്തിലെ ഇന്നും നിലനിൽക്കുന്ന അനാചാരങ്ങൾക്കു നേരെ ഒന്ന് ശബ്ദിക്കാൻ പോലും ധൈര്യമില്ലാത്ത മതജീവിയായി അയാൾ അധപതിച്ചു.

  • @rasheedashajahan7539
    @rasheedashajahan7539 Před měsícem

    ❤❤❤

  • @ahmadashraf3369
    @ahmadashraf3369 Před měsícem

    ❤❤❤❤