Flowers Top Singer 2 | Meghna | Chembarathi Poove Chollu...

Sdílet
Vložit
  • čas přidán 1. 05. 2022
  • #FlowersTopSinger2 #Meghna
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 293

  • @magnifier2692
    @magnifier2692 Před 2 lety +23

    മേഘ്ന അറിയുന്നില്ല അവളുടെ പാട്ടും ചലനങ്ങളും പ്റായത്തിനുമപ്പുറമുള്ള അവബോധവും എത്റ യെത്റ ഹ്റുദയങ്ങളിൽ ആനന്ദനിമിഷങ്ങൾ സ്റുഷിക്കുന്നുണ്ടന്ന്..........ഈ കുഞ്ഞിനെ ദൈവം നേരിട്ടു് നിർദേശം നൽകി ജന്മം നൽകിയതാണ്..,........🙏

  • @sadasivanpillair.5028
    @sadasivanpillair.5028 Před 2 lety +45

    ഇതൊരു അത്ഭുത സൃഷ്ടിയാണ്, ഈശ്വര ചൈതന്യം ആവാഹിച്ചു മേഘടുവിൽ വെച്ചിട്ടുണ്ട്. 👌👌👌👌👍👍👍💐💐💞💞💞

  • @jayasreec.k.6587
    @jayasreec.k.6587 Před 2 lety +163

    റോസാപ്പൂവിന്റെ ചന്തമുള്ള കുഞ്ഞു മേഘ്‌ന ആ ഡ്രസ്സിൽ അതിസുന്ദരിയായി....🥰🌹👍. Beautiful singing....❤️❤️❤️

  • @joyixeviyer7216
    @joyixeviyer7216 Před 2 lety +8

    ഒരുപാട് പേരുടെ വേദനിക്കുന്ന മനസ്സുകൾക്ക് സന്തോഷം നൽകുന്ന കൊച്ചു കുട്ടി

  • @johnsonvk95
    @johnsonvk95 Před 2 lety +36

    എന്ത് രസമായിരുന്നു മോളൂട്ടിയുടെ പാട്ടുഠ പെർഫോമൻസുഠ ഒക്കെ
    ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️👌👍❤️

  • @aneeshb.s.1866
    @aneeshb.s.1866 Před 2 lety +53

    പാട്ട് കേൾക്കും മുമ്പേ തന്നെ 👍 അടിച്ചു കഴിഞ്ഞു...
    പാട്ട് കേട്ട് കഴിഞ്ഞ്... 💝💝💝

  • @Dragon_lilly22
    @Dragon_lilly22 Před 2 lety +6

    എന്തൊരു മിടുക്കി ചക്കര കുട്ടിയ മേഘടു 😍😍😍or പാവ കുട്ടിക്ക് key കൊടുത്തു stage നിർത്തിയ പോലെ ഉണ്ട് 😊😁.11.57🤣thug 😂നല്ല spot humour sense ഒണ്ട് 😁.. എന്ത്‌ ചോദിച്ചാലും clear cut ആൻസർസ് genuine ആയി പറയും 😊. കുഞ്ഞുങ്ങൾ എന്ത് നിഷ്കളങ്കർ ആണ്..... 😊😊😊😍😍😍😍

    • @risvan1072
      @risvan1072 Před 2 lety +1

      Mole super ponne kanan sundari

  • @annaf642
    @annaf642 Před rokem +2

    Meghana has the gift of stealing hearts without knowing it.
    God has given that gift and also beauty and the talent to sing 😍

  • @nusaibabai3179
    @nusaibabai3179 Před 2 lety +13

    Mekhna.. Really gifted girl.
    Wish every success in life.
    There is no need of thesemuch of makeup on the face of a cute little girl.

  • @mhinmahin8632
    @mhinmahin8632 Před 2 lety +5

    മേഘ്ന കുട്ടി ഇല്ലാത്ത ഫ്ലവേഴ്സ് സൂര്യനുദിക്കാത്ത പ്രപഞ്ചം പോലെ ഭൂമിയിൽ ഏറ്റവും ഭാഗ്യം കിട്ടിയ മനുഷ്യനാണ് മേഘന കുട്ടിയുടെ അച്ഛൻ മോളെ gohan നൂർ രത്നം പോലെ നോക്കണം

  • @pearlreji6636
    @pearlreji6636 Před 2 lety +2

    Muthe.. Molde oru pattum kettittu urangan kidannal sukhamayi urangam.. Thank you muthe for the wonderful treat

  • @tkalamelu651
    @tkalamelu651 Před 2 lety +44

    I don!!t have any words to express her talent perfection excellency and smartness, god bless her long life and good health.

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Před 2 lety +7

    ഇവളാണ് ഇവളാണ് മിടു മിടുക്കി...

  • @suseelasubramanyan2045
    @suseelasubramanyan2045 Před rokem +2

    സുന്ദരി കുട്ടി ചമ്പരത്തി കുട്ടി സൂപ്പർ ആയിട്ടുണ്ട് ഉമ്മ ഉമ്മ ഉമ്മ 😍🥰🥰🥰

  • @muralipadmanabhanmuralipad5977

    Meghna kutty you are an amazing girl molu... Wonder Girl..💕😍💜❤️

  • @raveendrant.p9593
    @raveendrant.p9593 Před 2 lety +8

    എൻടെ എല്ലാ വിഷമങളേയു മറികടക്കാൻ മേഘുടുവിൻടെ ഒരു
    ഗാനാലാപനം മതിയാവൂ.

  • @joyaj9580
    @joyaj9580 Před 2 lety +13

    എംജി ശ്രീകുമാർ സാറും, മേഘനക്കുട്ടിയും ചേർന്ന്‌,, സീതാദേവി സ്വയംവരം ചെയ്തൊരു,, ത്രേതാ യുഗത്തിലെ, ശ്രീരാമൻ,,,, എന്ന യുഗ്മ ഗാനം പാടി കേൾക്കാൻ അതിയായി ആഗ്രഹിക്കുന്നു,, ആഗ്രഹം സഫലമാകുമെന്ന്, വിശ്വസിക്കട്ടെ 👍👍👍👍👍🙏🙏

  • @thilagavathisukumar4081
    @thilagavathisukumar4081 Před 2 lety +3

    Cute megna
    So adorable your innocent way of talking

  • @pushparaveendran9305
    @pushparaveendran9305 Před 2 lety +74

    കുഞ്ഞി ന് അർഹിക്കുന്ന മാർക്ക്‌ തന്നെ ആണ് ഗോൾഡ് കിട്ടാത്തി ൽ വിഷമം ഉണ്ട് ബട്ട്‌.... പാടിയത് സൂപ്പർ 😘😘😘😘❤❤❤❤🌹🌹

  • @ammuappu3319
    @ammuappu3319 Před 2 lety +9

    Sundari kuttya. Enthina aa kunjinte mukathe ethrem make up allathe thanne enthe cute anne.super ayi padi.God bless you muthee....

  • @girjasasi6443
    @girjasasi6443 Před 2 lety +29

    മേഘനകുട്ടി ചെമ്പരത്തി പൂവ് അടിപൊളി 🥰

  • @geethaxavier4257
    @geethaxavier4257 Před 2 lety +41

    Muthe....
    Wow... അതിമനോഹരമായി എന്റ്റെ മുത്ത്‌ പാടി...
    U deserved 100/-
    Its ok.. U r on the top.. And a Amazing talented Angel U r..
    I was waiting for this song...
    Love you muthe.. 😘😘😘😘😘
    God bless You.. ♥️♥️♥️♥️♥️

  • @ppadayatti123
    @ppadayatti123 Před 2 lety +18

    All judges MG MJ madhubalakrishnan deepakdev and.all who came over and the platform created by Flowers made her come from what we all have seen from the beginning of the show All the best wishes Hope she get the right directions and classical training

  • @shanthakumari227
    @shanthakumari227 Před 2 lety +2

    ഹലോ മുത്തേ സൂപ്പർ ആയി പാടിടാ സൂപ്പർ സൂപ്പർ ക്യൂട്ട് ആയിട്ട് സൂപ്പറായി

  • @sureshk1213
    @sureshk1213 Před rokem +1

    தாங்க குட்டி....No words

  • @shanthakumari227
    @shanthakumari227 Před 2 lety +1

    ചക്കര മുത്തേ അടിപൊളി പാട്ട് സൂപ്പർ സൂപ്പർ ആയി മോനെ സൂപ്പർ ഹായ്

  • @rajankunjappan6018
    @rajankunjappan6018 Před 2 lety +6

    എല്ലാവർക്കും ആശംസകൾ. മേഘനക്കുട്ടിക്ക് പ്രത്യേക ആശംസകൾ......

  • @josekmcmi
    @josekmcmi Před 2 lety +3

    You are as beautiful as your singing. Love you da...little precious thing.

  • @sathidevi271
    @sathidevi271 Před 2 lety +2

    Beutiful song so sweet molu

  • @dharma2025
    @dharma2025 Před 2 lety +9

    Seeing meghana kunj is like therapy for me 🥰

  • @sagameplays4189
    @sagameplays4189 Před 2 lety +16

    അടിപൊളി ആയി പാട്ടുംമേഹനകുട്ടീം.

  • @vidhyark4623
    @vidhyark4623 Před 2 lety +13

    ഈ സീസൺ വിന്നർ മേഘ്‌ന കുട്ടി തന്നെ 👍🏻👍🏻👍🏻🥰🥰🥰🥰

  • @budgie143
    @budgie143 Před 2 lety +4

    Megna ur Confidence power 💪💪💪⚡⚡⚡⚡🙏🙏🙏🙏🙏❤❤❤❤

  • @selvajose3611
    @selvajose3611 Před 2 lety +6

    மேகுடு =mirracle =அற்புதம் =அழகு =குட்டி தேவதை

  • @ratheesh.
    @ratheesh. Před 2 lety +171

    ശ്രേയക്കുട്ടിയെക്കൊണ്ട് ഇടക്ക് ഓരോ പാട്ട് പാടിക്കണം😘👍

  • @gayathrirajan6120
    @gayathrirajan6120 Před 2 lety +8

    Meghna kutti super ayitt paadi kelkkan nalla sugam undayirunnu ❤❤ meenuttye miss cheayunnu sreyakutty ok ayi varunnund

  • @myvoicesk8450
    @myvoicesk8450 Před 2 lety +13

    മേഘടു സുന്ദരി മോളു 🥰🥰🥰🥰മനോഹരം, അതിമനോഹരം,👌🙏🙏💯 പാട്ടും, ഡ്രെസ്സും, കാണാനും, കേൾക്കാനും, പ്രത്യേക സുഖം, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഉയർച്ചയിൽ എത്തട്ടെ 💐💐💐💐💐💐💐💐💐💐💐

  • @pradeepknlr6512
    @pradeepknlr6512 Před 2 lety +4

    My faverate song aanu ente meghdu padiyath chumdaree😍😍👌👌

  • @Jignesh_K_A
    @Jignesh_K_A Před 2 lety +56

    Excellent singing. Keep it up Meghudu❤️

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 Před 2 lety +6

    Dress, talk, hairbow all beautiful, song also

  • @jishatvjisha4601
    @jishatvjisha4601 Před 2 lety +11

    ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ 😘😘😘😘😘😘😘😘😘😘😘😘😘

  • @anishdaskalathil7301
    @anishdaskalathil7301 Před 2 lety +5

    MG anna Supper 💐💐💐 eppolum annaneyum Flowers TV yeyum Kattaykku Support cheyyunnund

  • @geepeepazhanganad7085
    @geepeepazhanganad7085 Před 2 lety +4

    പാട്ടും, പ്രകടനവും പോലെ ഹൃദ്യമാണ് comments വായിക്കുന്നതും

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 Před 2 lety +12

    Megnakutta super performance 👏 🙌 👌

  • @KlillyKLILLY-di7hh
    @KlillyKLILLY-di7hh Před 2 lety +2

    God. Bless you. Magnamol. Love. Long. Continue. Your. Singing.

  • @honeyeby1648
    @honeyeby1648 Před 2 lety +19

    Fantastic singer!❤️💐

  • @vimalas1139
    @vimalas1139 Před rokem +1

    My favorite song molu nannayipadi God bless you molu

  • @ushasurendran4496
    @ushasurendran4496 Před 2 lety +3

    Inn chembarathyppoov pole thanneyund... Super..... 🥰🥰🥰🥰🥰❤❤❤❤

  • @safiyak3643
    @safiyak3643 Před 2 lety +4

    Meaghna മുത്തേ soopper💕💕💕🌟🌟🌟👌👌👌👌👌👌👌

  • @madhavant9516
    @madhavant9516 Před 2 lety +36

    As usual, as always, she sings beautifully. Meghna you are so sweet and wonderful. Best wishes.

  • @kalaiyer3150
    @kalaiyer3150 Před 2 lety +44

    ചെമ്പരത്തിപ്പൂവു മനസ്സിൽ തെളിയുന്നതുപോലെ ഭാവത്തിൽ മനോഹരമായി പാടി മോളു

  • @shajubh2093
    @shajubh2093 Před 2 lety +53

    ശ്രേയ കുട്ടി അൽപ്പം ഒക്കെ ഓക്കേ ആയി വരുന്നു എന്നാലും മീനൂട്ടി ആണ് ഇഷ്ടം സത്യം പക്ഷെ ഇഷ്ടം ആണ് ട്ടോ നിന്നെയും ❤

    • @teslamyhero8581
      @teslamyhero8581 Před 2 lety +1

      എന്താണാവോ മീനൂട്ടി പോയത്

    • @shajubh2093
      @shajubh2093 Před 2 lety

      @@teslamyhero8581 പരീക്ഷ ആയിരുന്നു ആ കുട്ടിക്ക് 🙏🏻

  • @vijayangk112
    @vijayangk112 Před 2 lety +11

    വളരെ മനോഹരം ..... ഈശ്വരൻ അനുഗ്രഹിക്കട്ടെ ..

  • @jayamohan7300
    @jayamohan7300 Před rokem +1

    Meghna super and Season 2

  • @jayasreev9062
    @jayasreev9062 Před 2 lety +2

    Meghedu കുട്ടിക്ക് umma ❤️❤️

  • @user-ri2tl5xj5y
    @user-ri2tl5xj5y Před 2 lety +6

    സുന്ദരിക്കുട്ടി 🥰🥰🥰

  • @ajeshmatheri7472
    @ajeshmatheri7472 Před 2 lety +11

    Beautiful Song Singing.
    Wonderful Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @mittana.appalareddy3855
    @mittana.appalareddy3855 Před 6 měsíci

    Moulded baby meghana,god gift for us.from AP state.👍👍attitude very very good

  • @jyothivaisakh580
    @jyothivaisakh580 Před 2 lety +4

    ജയചന്ദ്രൻ സർ പൊളിച്ചു.........

  • @rajendranpadiyoor4715
    @rajendranpadiyoor4715 Před 2 lety +5

    Sunderikutte excellent performance. All the best May God bless you.

  • @revathyhariharan2179
    @revathyhariharan2179 Před 2 lety +18

    These kids are God's gift. Amazing talent. They are naturally very beautiful. No need of such dark facial make up..

    • @narayani6427
      @narayani6427 Před 2 lety +1

      Several times i have told this through my comments no one cares

  • @sudhavijayan4656
    @sudhavijayan4656 Před 2 lety +9

    Awesome singing 👏 mollu
    Tuff song but u made it 😍👍
    Beautiful and bold 😍 ❤ and brainy

  • @Shibumonthiruvalla
    @Shibumonthiruvalla Před 2 lety +13

    Meghna Mole Supper Supper Congratulations.

    • @888------
      @888------ Před 2 lety +1

      എപ്പോഴും വാഴ കൂട്ടത്തിൽ ആണോ ഇരിക്കുക?😲

  • @abdulsujahsujah8753
    @abdulsujahsujah8753 Před 2 lety +1

    സൂപ്പർ

  • @sasikaladevi.r2215
    @sasikaladevi.r2215 Před 2 lety +3

    മുത്തുമണീ 😘🙌

  • @rithwikk1113
    @rithwikk1113 Před 2 lety +10

    കുഞ്ഞു മേഘന അടിപൊളി.
    🥰🥰

  • @febinasharaf7727
    @febinasharaf7727 Před 2 lety +6

    മേഘന ഇഷ്ടം ❤️❤️❤️

  • @shifasherin6885
    @shifasherin6885 Před 2 lety +10

    Megduu♥️♥️♥️♥️

  • @praveenkumarb6677
    @praveenkumarb6677 Před 2 lety +6

    Sooooo sweeeeet May God Bless You.....

  • @johnsonjohnsonvc8520
    @johnsonjohnsonvc8520 Před 2 lety +7

    സൂപ്പർ song 🌟🌟🌟

  • @chidambaramkm7854
    @chidambaramkm7854 Před rokem +1

    So cute and buietiful singing❤❤❤

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 Před 2 lety +1

    So cuty beautiful😍

  • @ayishabee7661
    @ayishabee7661 Před 2 lety +2

    കുട്ടി അടിപൊളി പാട്ട്

  • @anilkumar-ej9dk
    @anilkumar-ej9dk Před 2 lety +6

    ശരിക്കും ഒരു രസികത്തിയാകുഞ്ഞാവ

  • @bindunithu813
    @bindunithu813 Před 2 lety +3

    Meghdu chakkaraumma 🥰🥰🥰🥰🥰🥰🥰🥰

  • @shereefa.cabdulla9091
    @shereefa.cabdulla9091 Před 2 lety +8

    നല്ല രസമുണ്ടായിരുന്നു മോളുടെ പാട്ട്.🌺🌺💐💐💐🌹

  • @amudav4851
    @amudav4851 Před 2 lety +5

    ഇപ്പഴാ കേട്ടത് സൂപ്പർ ഡാ

  • @messineymar1813
    @messineymar1813 Před 2 lety +10

    സുന്ദരി കുട്ടി 💕👍

  • @catygaming6896
    @catygaming6896 Před 2 lety +3

    നല്ല സുന്ദരി കുട്ടി 😉😍🤩

  • @porkaipandian8373
    @porkaipandian8373 Před rokem +1

    சேர நாட்டு குயிலோ மயிலோ
    ஆடல் பாடல்
    அருமை நன்றி🙏💕

  • @kunjupillaisasikumar8164
    @kunjupillaisasikumar8164 Před 2 lety +3

    Super molu.

  • @shakkeelasubair130
    @shakkeelasubair130 Před 2 lety +2

    Mekhdu God Bless you 🥰🥰

  • @shanthakumari227
    @shanthakumari227 Před 2 lety +2

    എംജി അങ്കിൾ മാർക്കിടുന്നത് വയസ്സ് നോക്കിയിട്ട് ആണ് പാട്ട് നോക്കിയിട്ടല്ലേ മാർക്ക് കൊടുക്കുന്നത് മോളു സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ്

  • @rassiyap1018
    @rassiyap1018 Před 2 lety +9

    മോളേ, എന്ത് രസായിട്ടാ പാടുന്നേ. ❤️❤️❤️❤️
    ഉയരങ്ങളിൽ എത്തട്ടെ.

  • @MuhammadFaizan-ll2ch
    @MuhammadFaizan-ll2ch Před 2 lety +42

    Meghdu ❤️my favourite singer

    • @annushefi8371
      @annushefi8371 Před 2 lety

      Nhan snehikkunna pole aarum ishtappedoola. Ayyrakkum peruthishtaaa.. Eid Mubarak

  • @aswathyraj5166
    @aswathyraj5166 Před 2 lety +2

    നല്ല സുന്ദരിക്കുട്ടി❤️

  • @hussaintharala4074
    @hussaintharala4074 Před 2 lety +5

    മേഘ് ഡു .നന്നായി പാടി.

  • @anilprasad5491
    @anilprasad5491 Před 2 lety +8

    മനോഹരം🌹🌹🌹

  • @johnthottappilly6187
    @johnthottappilly6187 Před 2 lety +4

    Adepolye Super God bless mol

  • @John_Sobhan
    @John_Sobhan Před 2 lety +6

    ## Meghna*mol ... Sooooo Sweeeeeeet ##

  • @jayarammayonnur7551
    @jayarammayonnur7551 Před 2 lety +3

    ദീർ ഗയുസ്സ് നേരുന്നു മോൾക്ക്

  • @shareefaali3573
    @shareefaali3573 Před 2 lety +1

    Super super molu

  • @lathah6246
    @lathah6246 Před 2 lety +3

    Awesome singing mole

  • @El-ShalomDivineMinistries
    @El-ShalomDivineMinistries Před 2 lety +10

    Good Evening Megna Cutie 🥰🎈

  • @anjusvlogs5500
    @anjusvlogs5500 Před 2 lety +4

    മേഗുടു എന്തു രസായിട്ട മോളുസ് പാടുന്നേ

  • @salmathsalmath24
    @salmathsalmath24 Před 2 lety +3

    Superrrr meghdu 👍👍👍🥰🥰🥰

  • @shanthakumari227
    @shanthakumari227 Před 2 lety +4

    ചക്കര മുത്തേ സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ്

  • @MsVengayam
    @MsVengayam Před 2 lety +1

    Sweet as🌺🌺🌺🌺👩‍🎤🥰👌

  • @jinimkrishna4850
    @jinimkrishna4850 Před 2 lety +1

    Sundarikutty 🥰🥰💞

  • @binulekshmananbinulekshman1262

    മേഘ്‌ന കുട്ടി ഇങ്ങനെ പാടുമ്പോൾ പഴേ ശ്രേയ ആണ് ഓർക്കുന്നത്