Video není dostupné.
Omlouváme se.

EURO 2024 FINAL - Spain? England ? ആരു ജയിക്കും ഫൈനലിൽ? | Dileep Premachandran | Kamalram Sajeev

Sdílet
Vložit
  • čas přidán 18. 08. 2024
  • #euro2024 #spain #england #uefaeuro2024 #dileeppremachandran #kamalramsajeev
    ഈ യൂറോകപ്പിലെ മികച്ച ടീം സ്പെയിൻ ആണ്. ഉഗ്രൻ കളിക്കാരുള്ള ടീമാണ് ഇംഗ്ലണ്ട്. സ്പെയിൻ ഫൈനലിലെത്തിയത് സ്ഥിരതയുള്ള മേധാവിത്വത്തോടെയാണ്. ഇംഗ്ലണ്ട് ജയങ്ങളേതാണ്ടെല്ലാം തന്നെ അവസാന നിമിഷം വരെ നീണ്ട നാടകീയതക്കൊടുവിലായിരുന്നു. നാളെ രാത്രി ആരായിരിക്കും കപ്പുയർത്തുക ? ഭാഗ്യം തുണക്കാത്ത ടീം, കപ്പടിക്കാൻ വിധിയില്ലാത്ത ടീം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലണ്ടോ, അടുത്ത ലോകകപ്പിലെ ടീമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്ന സ്പെയിനോ ? നാളത്തെ താരങ്ങൾ, ഇംഗ്ലണ്ട് ജയങ്ങളിലെ അവസാന നിമിഷ വിസ്മയങ്ങൾ തീർത്ത ജൂഡ് ബെല്ലിംഗ്ഹാമോ ഒലീ വാറ്റ്കിൻസോ? അടുത്ത ലോകകപ്പിനു മുമ്പ് ലോകം പ്രണയിക്കുന്ന താരങ്ങളാകുമെന്നുറപ്പുള്ള, ‘സപാനിഷ് യൗവ്വനം എന്നറിയപ്പെടുന്ന ലാമീൻ യമാലിൻ്റെയും നിക്കോ വില്യംസിൻ്റെയും ദിവസമാകുമോ ബെർലിനിലെ ഞായർ ? അതോ ലോകഫുട്ബോളിലെ പെർഫക്ട് കംപ്യൂട്ടർ എന്നറിയപ്പെടുന്ന സ്പാനിഷ് മിഡ്ഫീൽഡർ 'റൊഡ്രി’ യുടെ ഫൈനലാകുമോ ഇത്? പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന യൂറോ ഫൈനൽ പ്രിവ്യൂ .
    Spain is the best team in this Euro Cup. England is a team with fierce players. Spain reached the final with consistent dominance. England's victories were almost always achieved with dramatic last-minute finishes. Who will lift the cup tomorrow night? Will it be England, often described as a team without luck or destined not to win the cup, or Spain, predicted to be the team of the next World Cup? Tomorrow's stars could be Jude Bellingham or Ollie Watkins, who created last-minute wonders in England's victories. Or will it be the day for "Spanish youth," the likes of Lamine Yamal and Nico Williams, who are sure to become the world's beloved stars before the next World Cup? Or will this final be for the Spanish midfielder Rodri, known as the perfect computer in world football? A Euro final preview by renowned football journalists Dileep Premachandran and Kamalram Sajeev
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 62

  • @amriyas
    @amriyas Před měsícem +20

    ദിലീപിനെ ഒരിക്കലും ഒരു ഫുട്ട്ബാൾ ലേഖകൻ ആയി മാത്രം കാണരുത്.. സമ്പൂർണ സ്പോർട്സ് ലേഖകൻ ആണ് ഇദ്ദേഹം... വിംസി യെപ്പോലെ, ഭാസി മലാപ്പറമ്പിൽ നെപ്പോലെ... ❤❤❤

  • @niranjanv3190
    @niranjanv3190 Před měsícem +13

    യൂറോ കപ്പ് തുടങ്ങുന്നതിന് മുമ്പ് ഇവർ euro ടീമുകളെ വെച്ച് ഒരു വീഡിയോ പറഞ്ഞിരുന്നു. അതിൽ സ്പെയിൻ ഒഴിച്ച് ബാക്കിയുള്ള വലിയ ടീമുകളെ നല്ല പോലെ പൊക്കി അടിക്കുന്നണ്ടായിരുന്നു. സ്പെയിനിന്റെ സാധ്യത പോയിട്ട് ഒന്നും തന്നെ അതിൽ പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇതാ സ്പെയിനിനായ് ഒരു വീഡിയോ തന്നെ😅.vamos espana🔥🇪🇦💪

  • @celebrityspotp
    @celebrityspotp Před měsícem +10

    സ്പെയിൻ വീണ്ടും ആ പഴയ പ്രതാപം വീണ്ടെടുത്തു അവരിപ്പോൾ മികച്ച team ആണ് ഇംഗ്ളണ്ടിന് പിടിച്ചു നിൽക്കാൻ പ്രയാസമായിരിക്കും

  • @HaleelTS
    @HaleelTS Před měsícem +7

    ഇന്ന് England 2- 1 നു ജയിക്കും, , credit മുഴുവനും ഇംഗ്ലണ്ട് goal കീപ്പർക്കു തന്നെയാണ്

    • @futbol_fovourite
      @futbol_fovourite Před měsícem

      തേങ്ങയാണ്...😂

    • @jaffergaf5159
      @jaffergaf5159 Před měsícem

      ഏറെക്കുറെ ശരിയാണ് പക്ഷെ റിസൾട്ട് നേരെ എതിരാണ്

  • @pasamadntkl5446
    @pasamadntkl5446 Před měsícem +4

    Kobiee Mainoo .. 🫶🏻
    GAME CHANGER. . 🔥🔥🔥🔥

  • @hashi1841
    @hashi1841 Před měsícem +5

    Spain is the one and only European king 💥👊🏆🏆🏆🏆

  • @vipnrajpv2188
    @vipnrajpv2188 Před měsícem +4

    Dileep Premachandran❤

  • @alanarshavin
    @alanarshavin Před měsícem

    Njan ingane oru sports review channel nokki irikuarunu malayalathil. Valare nanni und. One of the best sports review channel. Subscribed.
    Premier League weekly oru review cheyanam enaanu ente aagraham, valare nala analysis aanu ningalude. Good questions and good answers. My favourite PL team is arsenal. Iniyum idh polathe sports content weekly idanam enu apekshikunu.
    Thanks for this.

  • @Jax2204
    @Jax2204 Před měsícem +2

    സ്പെയിൻ ഇപ്പോൾ മിന്നുംഫോമിലാണ് യൂറോപ്പിലെ വമ്പന്മാരായ ജർമനിയെയും ഫ്രാൻസിനെയും പരാജയപ്പെടുത്തിയാണ് സ്പെയിനിന്റെ വരവ്.. സ്‌പൈനു കാര്യങ്ങൾ കുറച്ചുകൂടെ ഈസി ആയിരിക്കും 😂😘👍

  • @hareshvikram6277
    @hareshvikram6277 Před měsícem +3

    ദിലീപ് സാർ ഇന്ത്യൻ ഫുട്ബോൾ ടീമിനെ കുറിച്ച് കൂടി അവലോകനം വേണം.. ഇന്ത്യയിൽ ക്ലിക്ക് ആകുന്ന കോച്ച് ആരാകണം അങ്ങയുടെ അഭിപ്രായത്തിൽ

  • @shareef____7
    @shareef____7 Před měsícem +3

    🇪🇸🏆🏆🏆🇪🇸🏆

  • @adarshag7269
    @adarshag7269 Před měsícem +3

    England ❤️

  • @muhammedsalim8595
    @muhammedsalim8595 Před měsícem +1

    ദിലീപേട്ടൻ ❤️

  • @arg282
    @arg282 Před měsícem +7

    യൂറോ സ്പെയിൻ ജയിക്കാൻ ആണ് സാധ്യത..... പേർസണലി ഇംഗ്ലണ്ട് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം... പക്ഷെ സ്പെയിൻ ഇപ്പോൾ മികച്ച ഫോമിലാണ്

    • @RanjithKannan-rn4vg
      @RanjithKannan-rn4vg Před měsícem +1

      😂😂 bro it's coming home ❤.. reason players mentality ❤❤❤

    • @saifparammal4707
      @saifparammal4707 Před měsícem +2

      Kobbie is a born winner
      Back to back cup finals

  • @ameersani.pv.1541
    @ameersani.pv.1541 Před měsícem +1

    E N G L A N D ❤

  • @vichu809
    @vichu809 Před měsícem

    Fansinte support allathe ellavarum kaliyakiya team anu ... Spain but namuk ariyam ulla piller verea level anunu....

  • @ManojKumar-ik9py
    @ManojKumar-ik9py Před měsícem

    ക്ലബ് ഫുട്ബോൾ ശക്തമായി നിലനിൽക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇംഗ്ലണ്ടും സ്പെയിനും. അതുകൊണ്ടു തന്നെ മത്സരത്തിന് തീവ്രതയേറും. മികച്ച താര നിര ഉണ്ടായിട്ടും ഇംഗ്ലണ്ട് അതിനു തക്ക ഫോമിലെത്തിയിട്ടില്ല. മറുവശത്ത് സ്പെയിൻ മികച്ച കളിയാണ് പുറത്തെടുത്തത്. പന്ത് കൂടുതൽ സമയം കൈവശം വച്ചു കളിക്കുന്ന രീതിയൊക്കെ സ്പെയിൻ മാറ്റി കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ക്ലബുകളിലെ താരങ്ങളടങ്ങിയതാണ് ഇംഗ്ലണ്ടിൻ്റെ നിര. ബയേണിൽ കളിക്കുന്ന ഹാരി കെയ്നും റയൽ മാഡ്രിഡിൽ കളിക്കുന്ന ബെല്ലിംഗ് ഹാമുമാണ് ഇംഗ്ലണ്ടിൻ്റെ പുറത്തുള്ള ക്ലബ് താരങ്ങൾ. എന്നു വെച്ചാൽ ഒത്തിണക്കുള്ള കളി കാഴ്ചവയ്ക്കാൻ കഴിയുന്ന താരങ്ങളാണ് ഇംഗ്ലണ്ടിലേത്. വേഗതയേറിയ നീക്കങ്ങളും നെടുനീളൻ ഷോട്ടും ഇംഗ്ലണ്ടിൽ നിന്ന് കാണാം.

  • @Cristiano_7244
    @Cristiano_7244 Před měsícem +1

    Please do a video about jimmy Anderson 🐐❤️

  • @VishnuP-lo7bq
    @VishnuP-lo7bq Před měsícem +1

    Spain 🏆

  • @hellssangels6771
    @hellssangels6771 Před měsícem +1

    Appo lampard adicha goal dissalowed akkiya refrees :.. ba…ba…ba…ba

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před měsícem

    മേജർ ടൂർണമെന്റ്ൽ എല്ലാ കളിയിലും ജയിച്ചവർ കപ്പ്‌ നേടിയത് കുറവാണ് 2014 ൽ അര്ജന്റീന ഗ്രൂപ്പിൽ എല്ലാ കളികളും ജയിച്ചു ആയിരുന്നു വന്നത് ജർമ്മനി ആകട്ടെ ഗ്രൂപ്പിൽ ഘാന ആയി draw ആയിരുന്നു അതെ പോലെ 2010 ൽ സ്പെയിൻ ആദ്യ കളി തോറ്റു തുടങ്ങി ആകെ അടിച്ചത് 7 ഗോളും എന്നിട്ടും കപ്പ്‌ നേടി 2002 ൽ ബ്രസീൽ ഗ്രൂപ്പിൽ turky ആയി draw ആയിരുന്നു 2018 ൽ ഫ്രാൻസ് ഗ്രൂപ്പിൽ ഡെന്മാർക് ആയി draw ആയിരുന്നു 22 ൽ അര്ജന്റീന അദ്ധ്യ കളി തോറ്റു,

  • @NISHADC-ei2sp
    @NISHADC-ei2sp Před měsícem +2

    ഇതുപോലെയൊരു കായിക നിരീക്ഷകനെ മലയാളി അർഹിക്കുന്നു..

  • @anveroa3565
    @anveroa3565 Před měsícem

    നല്ല അവതരണം

  • @niranjanv3190
    @niranjanv3190 Před měsícem +1

    RODRI ❤❤❤❤

  • @MikaelsWorld7
    @MikaelsWorld7 Před měsícem +1

    Nice video

  • @mathewkdaniel5301
    @mathewkdaniel5301 Před měsícem

    whoever perform well in defence will be the champion today

  • @beatup4236
    @beatup4236 Před měsícem +1

    2:00 enthokkea parayunne. Studs up okke redcard aanu pothuve kodukunne. Athu kaneinu sherikkum kondurunnel ankle injury ayene. Dumfries block cheyyan studs allathe vere ethu body part upayogichalum kozhepam illarnu. Using studs to defend an attacker is dangerous and should be penalized.

  • @sharonmathewabraham8354
    @sharonmathewabraham8354 Před měsícem +1

    സ്പെയിൻ അവസാന 10 വർഷം നന്നായി പെർഫോം ചെയ്തില്ലെന്ന വിമർശനം തെറ്റാണ്. യൂറോ കപ്പ് പോലെ തന്നെ യുറോപ്പിലെ എല്ലാ ടീമും പങ്കെടുക്കുന്ന UEFA നേഷൻസ് ലീഗ് നിലവിലെ ചാമ്പ്യൻമാർ സ്പെയിൻ ആണ് ( 2022 - 2023 )

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před měsícem

      2014 തൊട്ട് 2024 വരെ സ്പെയിൻ below ആവറേജ് ആയിരുന്നു നേഷൻസ് ലീഗ് നേടി പക്ഷെ അത് സൗഹൃദ മത്സരങ്ങളുടെ ഒരു composition ആണ് മറിച്ചു 2014,18,22 ഫുട്ബോൾ വേൾഡ് കപ്പുകൾ നോക്കിയാൽ മതി എങ്ങനെ ആയിരുന്നു സ്പെയിൻ ഒരു വേൾഡ് കപ്പിൽ മാക്സിമം ഒരു ടീമിന് കളിക്കാവുന്ന കളികൾ 7 എണ്ണം ആണ് സ്പെയിൻ രണ്ടു യൂറോ 1 വേൾഡ് കപ്പ്‌ നേടി വന്ന അവർ ആകെ ഈ മൂന്ന് വേൾഡ് കപ്പിൽ കളിച്ചത് 11 കളികൾ ആയിരുന്നു അതിൽ ജയിച്ചത് 3 കളികൾ തോറ്റത് 5 സമനില 3 അതിൽ ഏതെങ്കിലും ഒരു എലൈറ്റ് ടീമും ആയി സ്പെയിൻ ജയിച്ചിട്ടില്ല ആകെ ജയിച്ചത് 2014 ൽ ഓസ്ട്രേലിയ,18 ൽ ഇറാൻ 22 ൽ costarilka ആയും

  • @user-os1zy5vw8m
    @user-os1zy5vw8m Před měsícem +1

    Spain ജയിക്കും

  • @jitheshkarthik157
    @jitheshkarthik157 Před měsícem +1

    സ്പെയിൻ

  • @nikhilpradeep448
    @nikhilpradeep448 Před měsícem +1

    Rodri is 🫰💎

  • @HalifaxHighlights-Canada
    @HalifaxHighlights-Canada Před měsícem

    That penalty decision was Law vs Ethics
    Referee can't hold back the law over ethics. That high stud was clearly not on the ball contact is clearly on Kane's boot. Ethically not a penalty by as per rule it is.
    Pinne luck
    Pand Lampard nte goal dis allow cheythappol
    Beckam nu red card koduthappol
    Rooney ku red card kittiyappol onnum illatha aa oru luck ippol indenkil that luck is the catalyst for win for every single team buddy.

  • @shabeerthottassery5720
    @shabeerthottassery5720 Před měsícem

    👍👍👍

  • @AnilKp
    @AnilKp Před měsícem

    മിഡ് ഫീൽഡ് പിടിക്കാൻ വിജയതന്ത്രമൊരുക്കുന്ന കോച്ച് ജയിക്കും

  • @shamseerespana3765
    @shamseerespana3765 Před měsícem

    🇪🇦🇪🇦🇪🇦🇪🇦

  • @shajeezsight4530
    @shajeezsight4530 Před měsícem

    Spain will win

  • @shahidkapoor4710
    @shahidkapoor4710 Před měsícem

    Spain purthaya major turnament 2014 ozikayulla ella major turnament ill purthayath penalty yill ann allatha performance chayatha alla

  • @shafeekk4169
    @shafeekk4169 Před měsícem

    ആര് ജയിക്കും എന്നറിയാനല്ലേ കളി നടത്തുന്നത്

    • @arunma07
      @arunma07 Před měsícem

      എന്റെ പൊന്നോ.. ഇജ്ജാതി തഗ്ഗ് reply😢

  • @abhijith-utd
    @abhijith-utd Před měsícem +3

    Kobi mainoo ne patti onnum parayunilla

    • @girishv.o3091
      @girishv.o3091 Před měsícem

      Athe njanum vicharichu.. Enthu kidilan player aanu.. Mikkavarum naale oru rajavinte udayamaayirikkum kaanan pokunne

    • @RanjithKannan-rn4vg
      @RanjithKannan-rn4vg Před měsícem

      Rodri kobbie pocket lu aakum

    • @princevarughese6419
      @princevarughese6419 Před měsícem

      They have limited cursory knowledge of football. People who know ball know Mainoo is the best midfielder in the England team so far. Im assuming one of them is an Arsenal fan😅

    • @user-gs1nn6gz8u
      @user-gs1nn6gz8u Před měsícem +1

      Just avg player thats it

  • @akshaimadhavan8314
    @akshaimadhavan8314 Před měsícem

    Southgatente kaaryam mikkavarum ee eurokond theerumaanavum😅

  • @pintopp7890
    @pintopp7890 Před měsícem

    എനിക്ക് ഇപ്പോഴു മനസ്സിലാകുന്നില്ല നിങ്ങൾ എന്താണ് കോപ്പ അമേരിക്ക അതു നടക്കുന്നുണ്ടല്ലൊ. എന്ത് കൊണ്ട് അത് ഇന്ത്യയിയിൽ കാണാൻ സാധിക്കൂ ന്നില്ല അത് ലാൻ്റിൻ അമേരിക്ക രാജ്യങ്ങളായത് കൊണ്ട് ഈ പറയുന്ന ആളുകൾ കാണാമറയത്ത്, നേരിട്ട് കിട്ടിയാൽ .......