ഇനിLipstickക്കിന്റെ കാര്യത്തിൽ ഒരു ഡൗട്ടും വേണ്ട/ഏതുകളറും ചുണ്ടിന് matchആക്കി എടുക്കുന്ന വിദ്യ കാണാം

Sdílet
Vložit
  • čas přidán 27. 08. 2024
  • Giveaway announcement - • Giveaway announcement,...
    Max Factor Colour Elixir Lipstick, Includes Vitamin E, 685 Mulberry - amzn.to/3a7MmnZ
    Max Factor Lipfinity Lipstick - 110 Passionate - amzn.to/2QLJW6v
    MAX FACTOR Lipfinity Lip Stick - amzn.to/2uKcRQ9
    ----------------------------------------------------------------------------------------
    Thanks for watching this video and
    ❤️ Please S U B S C R I B E for future updates...
    Please Follow me on ! ❤️
    facebook : / ranislittleworld
    instagram : / ranislittleworld
    twitter : / ranistweets
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി

Komentáře • 461

  • @reshmasj6081
    @reshmasj6081 Před 4 lety +43

    ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ ചാനൽ കാണുന്നെ. എന്തോ സംസാരം കേക്കാൻ ഒരു രസമുണ്ട്.

  • @sherinsayophin1526
    @sherinsayophin1526 Před 4 lety +55

    ''ചക്കിക്കൊത്ത ചങ്കരന്‍''
    കിടുക്കാച്ചിചേട്ടന്‍,ചേച്ചിയുടെസംസാരംഎനിക്ക് ഒത്തിരി ഇഷ്ടമാ അതിലുംഇഷ്ടമായിചേട്ടന്‍െറസംസാരം

    • @namrathahanjel7058
      @namrathahanjel7058 Před 4 lety

      czcams.com/video/2VVmJvE4m7U/video.html ishtayal subscribe cheiyane 🥰

  • @selenamajose7240
    @selenamajose7240 Před 4 lety +21

    ചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പറാണ് 'കേട്ടോ ' ആ കേട്ടോ കേൾക്കാനാണ് കൂടുതൽ ഇഷ്ട്ടം അടുത്ത വിഡിയോക്കായി വൈറ്റിംഗിലാണ് ചേട്ടനും സൂപ്പർ

  • @bindupillai1062
    @bindupillai1062 Před 4 lety +8

    റാണി ...ഒരു ഭാഗ്യവതിയാണ് ...എത്ര സപ്പോർട്ടീവ് ആയ husband ....Cool family ...അയൂയ തോനുന്നു ...ഞാൻ ഒരു ബ്യൂട്ടീഷ്യൻ ആണ് ....അത്യാവശ്യം മേക്കപ്പ് ചെയ്യാൻ ഇഷ്ട്ടമുള്ള ആളുമാണ് ....പക്ഷെ വീട്ടിൽ എപ്പോളും അതിനെ വിമർശിക്കുന്നവരാണ് ..റാണിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ....I like you so much ...god bless you ..

    • @ranissaltandpepper
      @ranissaltandpepper  Před 4 lety +4

      അയ്യോട... അതിനെ ഒക്കെ നമുക്കു സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ പറ്റും... പറയുന്നവര് പറയട്ടെ... നമുക്ക് ആരെയും സ്റ്റോപ് ചെയ്യാൻ പറ്റില്ല..let them say.. God bless you dea..it's your profession. So nannayi ഒരുങ്ങി നടക്കുക.

  • @beautifullifestyle4519
    @beautifullifestyle4519 Před 4 lety +1

    ഇങ്ങള് മുത്താണ് ചേച്ചി.അവതാരശൈലി അടിപൊളി ആണ്. ചേച്ചീടെ അതേ അവസ്ഥ തന്നെ ആണെനിക്കും, ഫേസ് അത്യാവശ്യം കളർ ഉണ്ടെങ്കിലും ഡാർക്ക്‌ ലിപ്സ് ആണ്. ലിപ്സ്റ്റിക് ഇല്ലാണ്ട് പുറത്തിറങ്ങാറില്ല. ലിപ്സ്റ്റിക് ഇല്ലാണ്ട് ആരെങ്കിലും കണ്ടാൽ ചോദിക്കും, പുകവലിക്കാറുണ്ടോ എന്ന്. ഉമ്മ പറയും ലിപ്സ്റ്റിക് യൂസ് ചെയ്തിട്ടാണ് ഡാർക്ക്‌ ആയതെന്ന്. ശെരിക്കും ഹെറിഡിട്രി ആണെനിക്ക്, ഉപ്പാക്കും അനിയത്തിക്കും അണിയനുമെല്ലാം ഇങ്ങനെ ആണ്.

  • @priyasuresh2643
    @priyasuresh2643 Před 4 lety +7

    Video super..ചേച്ചിക്കുട്ടിയുടെ video ethra needu poyalum kuzhappamilla.. kandirikkan nalla rasama.. chettaum koodi last vannappol video thakarthu.. made for each other😘😘😘😘

  • @Jasnaskitchen
    @Jasnaskitchen Před 4 lety +4

    chetten superatto...😀😀
    aathyamaya ee channel nyan kaanunnath... nigale randu pereyum samsaramkond enik ishttapettu....

  • @purnimavishnu9190
    @purnimavishnu9190 Před 4 lety +2

    Tks for the tips.... oru cheriya suggestion, use cheyyunna products nte color number nd name onnu description boxil ittal help aayrunnu.... tks... Good day... 😄

  • @jaicyphilip3515
    @jaicyphilip3515 Před 4 lety +7

    Rani, you are so cool in your presentation. I love your informal and casual presentation. Very helpful video for dark lips, while using lipstick. Thank you.

  • @user-yd1tc4yh6c
    @user-yd1tc4yh6c Před 4 lety +8

    ചേച്ചി.... ഇരുനിറം ഉള്ളവർക്ക് ചേരുന്ന ലിപ്സ്റ്റിക് ഷെയ്ഡുകൾ ഏതൊക്കെയാണ്???

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Před 4 lety +4

    അടിപൊളി.. സുരേഷേട്ടന്റ്റെ entry സൂപ്പർ. റാണി ഇട്ട ലിപ്സ്റ്റിക് ഒത്തിരി ഇഷ്ടപ്പെട്ടു. പേര് ശരിക്ക് മനസിലായില്ല. എനിക്ക് ആ കളർ ചേരുമെന്ന് തോന്നി. ലിപ്സ്റ്റിക് വ്ളോഗ് ഒന്നൂടെ ചെയ്യണേ...waiting for your next vlog. All the best.

  • @ShabnaFazilHabeebShabusVlog

    video kanddd irunnu.. end ishtapettu.. hahaaa.. lipstick medikkatha bharthakkanmar ini sammathikkum. make up items kure undallo collection. organized aan. haha chetayi bye paranjond nirthiii lle?? haha.. dear enteth pale lip aan. enik eth color avum kooduthal suit avuka. light color idumbo alpam koodi light ayit kanunne. athinum ithpole just base ittit itta mathiyavumayirikkum alle?

  • @saniyageo8599
    @saniyageo8599 Před 2 lety

    Achoda paavan.hus. . super eannu parayunna aa sneham. .ethu pole thanne akanam .ealla sthreekalum ethu pole thanne orungunathoke ishtapedunnavare thanne aanu agrahikuka. Super aanu randalum 👌❤️

  • @anjalis264
    @anjalis264 Před 4 lety +13

    Hi chechi u r so cute..
    The way u talk and explanations are so lovely...i feel always to watch your channel...
    Happy new year to u and your family....

  • @lijishanoop9617
    @lijishanoop9617 Před 4 lety +4

    I am only 12 years old
    I like to apply lipstick lovw you chechi your explanation is so beatiful 💓💓

  • @tessyjohn6522
    @tessyjohn6522 Před 4 lety +1

    Super vedio
    Light lipstick use cheyumbo cheyenda karyam, it's new information for me...thk u so much
    Chetanum kollaaam
    🥰🥰

  • @syamjithjith9587
    @syamjithjith9587 Před 4 lety +1

    Hii chechiiii ചേച്ചീടെ സംസാരം കേൾക്കാൻ നല്ല resondu spr കണ്ടിരിക്കാൻ തോന്നുന്നു ente wife inu vandiyaayirunnu നോക്കിട്ടു വേഗം മാറ്റാം ഓടിച്ചു കാണാം എന്നോർത്താണ് വച്ചതു bt കണ്ടിരുന്നു പോയി മാറ്റാൻ തോന്നില്ല

  • @nursesbookeldho9000
    @nursesbookeldho9000 Před 4 lety +1

    Hello
    Which is best lip balm in uk..I used basic varieties..but couldn't work.my lips are too dry an scaly

  • @dilshaad666
    @dilshaad666 Před 4 lety +8

    Love the way you talk!!!! Very natural!!!! Cute couple too .

  • @dhwanirs8668
    @dhwanirs8668 Před 4 lety

    Hi Rani chechi vedios ellam eniku ishtamanu. lipstick vedio ishttapettu. njan sadharana ee reethiyilonun idarilla lipstick. just moisturizer apply cheythittu idum. ee Matt finish ennalenths

  • @bijipoulose4973
    @bijipoulose4973 Před 4 lety

    Super..., products ellam kanikanotto, ishtayiii. Raniyude chanel kanumbo, positive energy kittunnu, activayi eanthengilumoke cheyan thonnum. Iniyum kooduthal pratheshikunnu

  • @soumyakk2194
    @soumyakk2194 Před 4 lety

    Nalla rasamund samsaram kelkan. Chechi paranjath sathyama lipstick light aayittu ittal thanne nalla bangi undakum. Pinne ningal made for each other aanu. Adipoliyanu🥰

  • @Misticaldimples
    @Misticaldimples Před 4 lety +2

    Hi chechi.. This is the first time I'm watching ur video. I like your way of talking.., very innocent talks. Channel subscribed., Stay safe.. God bless you 😊

  • @clementcastle2603
    @clementcastle2603 Před 4 lety +1

    Happy new year sister.have a blessed year with your loved ones.very simple and humble presentation . Very natural and keep it up. thank you

  • @sanupreethy8193
    @sanupreethy8193 Před 4 lety +1

    I bought 110 and mulberry just now...but mulberry is 130 not 685...
    Anyway I loved both colours...റാണി പറഞ്ഞപോലെ എന്തോ ഒരു രസം തോന്നുന്നു ..
    Thank you dear
    Preethy from Bristol 😀

  • @geethuuday1579
    @geethuuday1579 Před 4 lety

    Hi chechi. Njn kanunna frst video aanu chechide. Chechide name polum ank arilla. But frst video il thank orupad ishttae. Paranjarikkan pattatha athre ishttappettu. I'm so impressed 😍. Chechi kooduthal videos cheyyanam. Entem dark lips aanu. Athukond lipstick use cheyyan Madi aanu. Kandu ishttappettu vaganna clr lip il kittathond. Ank makeup on um cheyyan arilla. Anthokkeyo parayanonu und chodikkanonu und. Lv u chechi😊

  • @crazyboyzzchannel8220
    @crazyboyzzchannel8220 Před 4 lety

    ഇത്തിരി നേരം എന്നു പറഞ്ഞു ചേച്ചിയുടെ വീഡിയോ തുടങ്ങും പക് ഷേ ചേച്ചി സംസാരം കേട്ട് വീഡിയോ തീരുന്നത് അറിയുന്നില്ല സൂപ്പർ ചേച്ചി ഇങ്ങനെ തുറന്ന് സംസാരിച്ച് വീഡിയോ ഇടുന്നത് ചേച്ചി തന്നെയാ പല യൂടൂബ് ചാലനിലിൽ നിന്നും വ്യത്യസ്‌തം പിന്നെ ചേട്ടൻ സൂപ്പർ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ കൂടുതൽ വിഡിയോയും പ്രതീക്ഷിക്കുന്നൂ ചേച്ചിക്ക് ഒരു പാട് സമയം ഉണ്ടാകട്ടെ

  • @helanlaiju4420
    @helanlaiju4420 Před 4 lety +2

    Chechyy
    Ee dark colour skin ulla alkarku cherunna lip colour ethanu?
    Plzz reply

  • @soniasanthosh9692
    @soniasanthosh9692 Před 4 lety +1

    Chechi.... Your presentation is adipoliiiii... Lipstick idumpo enikkum thonnarundu... Ichiri over aayo ennu... Ipo OK aayi... Thanks chechi.......

  • @sruthamenon2863
    @sruthamenon2863 Před 4 lety +2

    I saw ur video for the first time... liked it very much. I suffer from same problem of lips. My lips are dark and colors are uneven... I have brown complexion. I would like to know which color will suit my lips...if possible plz reply chechi... eagerly waiting for your reply 😍😍😍😍

  • @cheenumonai3659
    @cheenumonai3659 Před 4 lety +3

    Chechiyude varthamaanam kelkaan nalla resam undu....

  • @princy9009
    @princy9009 Před 4 lety

    Chechi... sammadichu thannirikunnu.. Ellathinum kudi engane time kandethunnu...ethinidakku dutykkum ponde...chechi sharikum inspiration anu kto...thanks...

  • @radhakrishnanb120
    @radhakrishnanb120 Před 4 lety +1

    Super.motivating and going to use it regularly

  • @shynabijirajbijiraj4740
    @shynabijirajbijiraj4740 Před 4 lety +1

    First time anu Rani chechiyude e program kanunnathu orupadu ishttappettu thanks chechi

  • @selvai5526
    @selvai5526 Před 4 lety +2

    Nice to hear you... And your way of expressing your opinion!!

  • @praveenas56
    @praveenas56 Před 4 lety

    റാണി ചേച്ചി ശരിക്കും എനിക്ക് Lipstick ഇടാൻ അറിയില്ലായിരുന്നു.നേരത്തേ ഞാൻ Lipstic ഇടുമ്പോ ബോർ ആയിരുന്നു. ഈ video കണ്ട ശേഷം Lipstic ഇട്ട് പരീക്ഷിച്ചു. മോൾ പറഞ്ഞു ഇപ്പോ കൊള്ളാം ന്ന്. Thanku chechi Thank u very much .ഞാൻ Trivandrum _ peroorKada എന്ന സ്ഥലത്താ ' ഇവിടെയിരുന്ന് UKയിലെ സ്ഥലങ്ങളെല്ലാം ചേച്ചിടെ Video യിലൂടെയാ കാണുന്നത്.സുരേഷ് ചേട്ടനും ചേച്ചിയും കൂടി ഉള്ള video super ആണ്.

  • @sindhujohn1977
    @sindhujohn1977 Před 4 lety +1

    Adipoli super.... Makeup products video cheyyanam.😍

  • @robingeorge6442
    @robingeorge6442 Před 4 lety

    Chechy kuttyyyyyy. .....makeup collection kooduthal undenkil thrissur varumbol enik thannolu. ..randukayyum neetty njan sweekarikkum. ...chechy kuttyyyyyy eshtam....

  • @soniyapv5125
    @soniyapv5125 Před 4 lety +11

    ചേച്ചീ എനിക്ക് ചേച്ചീ യുടെ വീഡിയോ വളരെ ഇഷ്ട്ടം ആണ് എല്ലാം കാണാൻ ശ്രെമിക്കാറുണ്ട്

  • @bettyjose1220
    @bettyjose1220 Před 4 lety

    ഈ സംസാരം കേട്ടിരിക്കാൻ ഭയങ്കര രസമാണ്. വീഡിയോ നീണ്ടു പോയാലും ഒരു ബുദ്ധിമുട്ടുമില്ല. രണ്ടു പേരും കൊള്ളാം. ഈ ഡ്യൂട്ടിയുടെ ഇടയക്കും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. ആള് സൂപ്പറാട്ടോ 😄 സ്വന്തം വീട്ടിലെ ആളെ പോലെ തോന്നും. 😆😆😆😄😄😄👍👍

  • @saniyalukose1641
    @saniyalukose1641 Před 4 lety +2

    Chechii 75 subscribers ayiii.... Congrats... 🥰🥰enium koodattee.. Love u chechiii... Chechide ee way of talking anu enikku kooduthal eshttam...

  • @rjxx235
    @rjxx235 Před 4 lety

    Daily usage of lipsticks can cause your natural lip colour to grow into a darker tone. ..no matter wat ever brand. But as a rule Always use good brands. And keep lipsticks for occasions. The rest of the days..use good quality lip balm...( Carmex ,Loccitane etc) and may be u can use tinted versions of lip balm. That shoud be enough for daily wear. If u looked flushed out ,use a good quality tinted balm and add more colour to ur eyes. Tinted lip balms are a genuinely good as long as you reapply every few hours. And your lips won't darken by using them.

  • @DivyasDiaries
    @DivyasDiaries Před 4 lety +3

    Good video. Valare detailed ayitt thane paranju thannu 👌😊

  • @sreekutysincy7827
    @sreekutysincy7827 Před 4 lety

    Helo sis luv ure speak nice video pigmentation maran oru DIY entha

  • @sreelekhavs3299
    @sreelekhavs3299 Před 4 lety +3

    U and ur husband Super.... Blessed family.....Have a happy new year.... !!!

    • @namrathahanjel7058
      @namrathahanjel7058 Před 4 lety

      czcams.com/video/2VVmJvE4m7U/video.html ishtayal subscribe cheiyane 🥰

  • @robingeorge6442
    @robingeorge6442 Před 4 lety

    Chechykutty iam jincy. ..naranga vellam sugar cherkkunnathano sault cherkkunnathano arogyathinu nallath. ...

  • @MomMagicsBySakkiyaRiyas

    Lipstick use cheyyatha aniku polum chechede samsaaram kettappo lipstick edaan thonnunnu.😍

  • @vibithasuresh1280
    @vibithasuresh1280 Před 4 lety

    Ranichechi...super oru movie kanumpole njan ennum kanarund.especially sureshettanum koodi vannal pinne parayenda.comedy kond chirich chavum.

  • @divyasajeev5213
    @divyasajeev5213 Před 4 lety +4

    Chechiii....ummmaaa...thanku dear🥰ente lip dark aanu orupadu helpful aayiiito chechi kutty....

  • @sebastianantony5116
    @sebastianantony5116 Před 4 lety +1

    Super !! I love the way you explain every little detail !! Nice !!

  • @josnajosu3794
    @josnajosu3794 Před 4 lety

    Chechi ellavarkum cheruna Oru nalla lipsticks onnu suggest chayavo.....pls brandum code um onnu paraju tharaaavo....njan uae laanu eeaathu brand um available aanallo pls paraju tha ttoo

  • @shicychackothelakkadan9901

    Adipoli, useful vdo, anikishtayy, nalla samsaram ane, subscriber aneto

  • @sherindavis6361
    @sherindavis6361 Před 4 lety

    Ellarkum idaan patunna Maybelline super stay liquid lipstick shades video cheyamo plsss chechiiii

  • @tanyaalfy
    @tanyaalfy Před 4 lety +5

    If you can put the link of the makeup items it will be great .

  • @binduponnu283
    @binduponnu283 Před 4 lety

    Ranichechiyude makeup collection superb.bakiyulladum onnu kanikane pls

  • @MR-hv2ck
    @MR-hv2ck Před 4 lety

    ഹായ് റാണി മാഡം. സൂപ്പർ വീഡിയോ. Thank you

  • @Anandasahasram
    @Anandasahasram Před 4 lety +3

    Chettan nalla thamasha aanallo😀
    Use cheytha lipstick superr

  • @robingeorge6442
    @robingeorge6442 Před 4 lety

    Chechy kuttyyyyyy. ....iam jincy...makeup collection kaananam to....pinne dutyku ponam. ..veetile karyangal. .CZcams. ..ethinidayil parlour Nadathunnundo. ..

  • @shalimamidhundas4085
    @shalimamidhundas4085 Před 4 lety +1

    Chechiyude samsaram super othiri eshtamayi

  • @vivekkrishnan964
    @vivekkrishnan964 Před 4 lety +2

    Chechy kidua,njangada aduth vannu parena pole

  • @stephyshabin9382
    @stephyshabin9382 Před 4 lety +10

    റാണി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.waiting for your new vedios

  • @omanaskiv
    @omanaskiv Před 4 lety +4

    Ur presentation is amazing.. oru rakshayilla.. 🤩 chettanum koode koodi athupole aayathaano.. endayalum 👌👌👌👌👌👌👌

  • @sincyc8459
    @sincyc8459 Před 4 lety

    ചേച്ചി ചേട്ടൻ പൊളിയാണുട്ടോ.. ഞാൻ കുറച്ചു ദിവസമായിട്ടുള്ളു വീഡിയോ കണ്ടു തുടങ്ങിട്ടു.. ഇന്ന് സബ്സ്ക്രൈബ് ചെയിതിട്ടുണ്ട്..

    • @namrathahanjel7058
      @namrathahanjel7058 Před 4 lety

      Ishtayal subscribe cheiyane 🥰🥰 czcams.com/video/2VVmJvE4m7U/video.html

  • @sajanvarghese2007
    @sajanvarghese2007 Před 4 lety +3

    Ethu lipstick aanu long lasting ennu paranjathu ?? Comment cheyyamo

  • @sreegeethutravels9305
    @sreegeethutravels9305 Před 4 lety

    Hi Rani aunty Iam Usha's daughter plz show the facial products I am very interested and eagerly waiting for ur videos ❤ with love Geethu

  • @prinuprinu2973
    @prinuprinu2973 Před 4 lety +1

    ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ അപ്പോൾ തന്നെ subscribe ചെയ്തു

  • @anjusumesh1157
    @anjusumesh1157 Před 4 lety

    ഹായ് ചേച്ചി സുഖമാണോ😘 എനിക്ക്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് 🌹💞💞💞💞💞 മേക്കപ്പ് ഐറ്റംസ് ചേച്ചി ഉപയോഗിക്കുന്ന പ്രോഡക്റ്റ് ഏത്

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      ഒത്തിരിയുണ്ട് mole.... പിന്നെ കാണിക്കാം

  • @susiponsanjai2309
    @susiponsanjai2309 Před 4 lety

    I'm getting addicted to your videos.. like you so much. Lovely family.. I use to smile and laugh unknowingly while watching your videos.

  • @reshmathampi9138
    @reshmathampi9138 Před 4 lety +5

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടം aanu

  • @meghamariya9444
    @meghamariya9444 Před 4 lety +3

    Last chettante dialogue..😅 poliche

  • @afzinazina9733
    @afzinazina9733 Před 4 lety +4

    നമ്മുടെ ഒരേ മനസ്സാണല്ലോ ചേച്ചി.... സൂപ്പർ 👌👌👌👌

  • @ajithapramod4660
    @ajithapramod4660 Před 4 lety

    Nalla rasanu to chechide samsaram kekkan

  • @anasthyaanas7158
    @anasthyaanas7158 Před 4 lety +1

    സംസാരം ഇഷ്ട്ടായി so subscribe ചെയ്തു 😍😍

  • @shicychackothelakkadan9901

    Nalla rasm und, useful vdo chechi, my name is shicy from angamaly, chechi avdeya nattil??

  • @chithu2018
    @chithu2018 Před 4 lety

    Hii Chettaaa H r u? 2 perudey um abinayam 👌👌👌👌👌👌👌👌 Chiri um 👌👌👌👌👌👌👌👌👌👌👌 Thank u Thank u.. Chechiii...Njan E oru 💄 vlog inu Wt Cheyuu aayirunnu. Thank u Chechii.. Ini idunna video il 💄 inte link 1 idanne...

  • @shantydaniyal6846
    @shantydaniyal6846 Před 4 lety +1

    Chechide samsaram kett 'njan subscribe cheythu,nnalla chiri,Chechi Nurse ano,njan nursa,anikum enganoke orungi nnadakan eshtama but nnatukare athum ethumokke parayum

  • @nishaalex8447
    @nishaalex8447 Před 4 lety +1

    njan lipstick te oru ishtam ullathu anu. detailed ayittu ellam oru video idanae. max factor canada kittumo. nalla eyeliners parayanae

  • @anazanu9733
    @anazanu9733 Před 4 lety

    Rani chechi enikku aa video kaanan agraham undu

  • @mothermaryjesus2343
    @mothermaryjesus2343 Před 4 lety

    Chechy darkcircle hide cheyanulla makeup cheyumo

  • @Josijos761
    @Josijos761 Před 4 lety +1

    Lovely explanation very nice to hear u

  • @groshma2080
    @groshma2080 Před 4 lety

    Enik eshtamanu makeup and beauty items kanan. Video idane.

  • @jomythomas5985
    @jomythomas5985 Před 4 lety +1

    Chechi super. U r really inspiration. New year resolution ...to do makeup and make over. I like all your vedios. Going to buy lots of make up products. It is an art. ..hmm. enthakuvo entho...haha

  • @remyarajesh2757
    @remyarajesh2757 Před 4 lety

    Hi..... first kanicha lipstick ethinteyannu onnu parayamo..

  • @jayalakshmi4881
    @jayalakshmi4881 Před 4 lety

    Chechi.i loveuuuu...chechide..tips bhayagara eshtama...😘😘😘😘😘

  • @malavikapeethambaran5679

    Chechi.. dark skin tone pattiya lipsticks paranje tharooo

  • @junaidjuni1406
    @junaidjuni1406 Před 4 lety

    Adyamaitan chechiyude channel kanunne so sweet othiri ishtayi chechiyude samsaram

  • @mgeorge00
    @mgeorge00 Před 4 lety +1

    Do more videos like this and add doing facials and makeup on others

  • @nishamanu200
    @nishamanu200 Před 4 lety

    Superb tip.waiting to c u r makeup products.

  • @ummerotp6795
    @ummerotp6795 Před 4 lety

    Super chechi lips tikinte kalakshens therchayaym kanikkanam

  • @kinderworld9448
    @kinderworld9448 Před 4 lety

    എനിക്ക് ഒരുപാട് ഇഷ്ടമായി..സ്മാർട്ട് ആണ് ..മിടുക്കി.

  • @jayalakshmi4881
    @jayalakshmi4881 Před 4 lety +2

    Hi chechi super😍😘

  • @neethubijuperumbavoor4014

    Heloooo.. Nail fix cheyyunnathum...nail artum kanikkamo

  • @ajithapramod4660
    @ajithapramod4660 Před 4 lety

    Kalpana chechide oru Style thonund to chechide samsaram kekkan....parajathu Thettanel shamikkane

  • @preejanv2216
    @preejanv2216 Před 4 lety

    amazonil nokippo setting spray athigam kandilla.makeup setter ennanu kaniqnnath.randum onnano

  • @manjuraju7093
    @manjuraju7093 Před 4 lety +5

    ന്യൂഡ് ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ , , ഇതിടുമ്പോൾ ലിപ് കൂടുതൽ ഡ്രൈ ആവുന്നു

  • @neethuselinjacob2862
    @neethuselinjacob2862 Před 4 lety

    Nice eyebrows,can you do eyebrow tutorial

  • @deepajames8722
    @deepajames8722 Před 4 lety

    Please explain about makeup products, also very simple make up . Thank you

  • @soumyakrishnakumar17
    @soumyakrishnakumar17 Před 4 lety +2

    കുറേ ചാനൽസ് കണ്ടിട്ടുണ്ടെങ്കിലുo ഒത്തിരി ഇഷ്ടം തോന്നിയത് റാണി ചേച്ചി യോടാണ്.. ചേച്ചി യുടെ സംസാരവും ഒത്തിരി ഇഷ്ടo.
    🥰റാണി ചേച്ചി ഇഷ്ടം 🥰

  • @youtubeanu6669
    @youtubeanu6669 Před 4 lety +1

    Enda mukalithey chund cheruthum thazhathethu valuth um anu. Caliya chund cheruthay thonan end venam cheyan

  • @roshniratheesh3221
    @roshniratheesh3221 Před 4 lety

    Chechi product link koodi idane😊...pls👍🙏