Jiji Thomson | എപ്പിസ്കോപ്പമാരുടെ സ്വീകരണ ചടങ്ങിൽ ജിജി തോംസൺ ഐ.എ.എസ് ന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Sdílet
Vložit
  • čas přidán 7. 12. 2023
  • Jiji Thomson
    എപ്പിസ്കോപ്പമാരുടെ സ്വീകരണ ചടങ്ങിൽ ജിജി തോംസൺ ഐ.എ.എസ് ന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം
    ©i2i News Defender 2023
    Website: i2inews.in
    Instagram: / i2inews
    #JijiThomsonIAS #SamuelKoodal #Niranam #spiritualbusiness #christianity #pinarayivijayan #oommenchandy #chandyoommen #MathewKuzhalnadan #rahulmamkootathil #sureshgopi #sobhasurendran #i2iNews #SunilMathewLatest #MalayalamNews
  • Zábava

Komentáře • 409

  • @kuriakosep1957
    @kuriakosep1957 Před 7 měsíci +93

    ഇതാണ് സുവിശേഷം.. സൂപ്പർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @SAJIMG64
    @SAJIMG64 Před 7 měsíci +11

    Big Salute Sir
    കഥകളിലെ നിഷ്കങ്കനായ കുട്ടിയെ പോലെ രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുവാൻ കാണിച്ച ധൈര്യത്തെ നമിക്കുന്നു സാർ

  • @thomasks2745
    @thomasks2745 Před 7 měsíci +142

    അനേകർ മനസ്സിൽ കൊണ്ടുനടന്ന പരമസത്യം വിളിച്ചു പറയുവാൻ കാണിച്ച ധൈര്യത്തിന് സല്യൂട്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @asimon4611
      @asimon4611 Před 7 měsíci +1

      A good spech......

    • @sallykuruvilla4467
      @sallykuruvilla4467 Před 7 měsíci +1

      എല്ലാവർക്കും ഭയമാണ് ഇവരൊക്കെ നമ്മളെ ശചിക്കും എന്നൊക്കെ.പിന്നെ കുറെപ്പേർ ഇവരെ താങ്ങുന്ന വർ പിന്നെ നമ്മളെപ്പോലുള്ള വരെ ആരും ഒന്നും പറയാൻ വിളിക്കുകയുമില്ല

    • @angelmarygeorge3511
      @angelmarygeorge3511 Před 7 měsíci +3

      ​@@sallykuruvilla4467ഇവർ ശപിച്ചാൽ ഒന്നും സംഭവിക്കില്ല, കാരണം ഇവർ അനുഗ്രഹിച്ചിടട് ഒരു വാഴക്കായും കിട്ടുന്നില്ലലൊ.😂😂

    • @vitalicesr4325
      @vitalicesr4325 Před 7 měsíci

      Qqqqqq😅​@@asimon4611

    • @npbalakrishnakurup4718
      @npbalakrishnakurup4718 Před 7 měsíci

      ❤❤❤look i❤❤​@@sallykuruvilla4467

  • @jessysabu6062
    @jessysabu6062 Před 7 měsíci +40

    👌തുറന്നു പറയാൻ ഉള്ള ധൈര്യം പരിശുദ്ധൽമാവ് തന്നതാണ് 👌🙏🏻🙏🏻🙏🏻

  • @sallykuruvilla4467
    @sallykuruvilla4467 Před 7 měsíci +11

    ഒരാളെങ്കിലും ഇത്രയും പറഞ്ഞല്ലോ നന്ദി നന്ദി നന്ദി

  • @lisspeter6001
    @lisspeter6001 Před 7 měsíci +20

    കേരളത്തിലുള്ള ഒട്ടു മുക്കാൽ ക്രിസ്തീയ സഭകളിലുമുള്ള നല്ലൊരു വിഭാഗം ജനങ്ങളുടേ അഭിപ്രായമാണ് ഈ വാക്കുകളിലൂടെ നാം കേട്ടത്

  • @abrahamvarghese2046
    @abrahamvarghese2046 Před 7 měsíci +65

    ഇതൊന്നും കേട്ടാൽ ഇന്നത്തെ ക്രിസ്തുവില്ലാത്ത ക്രിസ്ത്യാനിക്ക് ഒരു ചുക്കും ഇല്ല. Gigi sir നു എന്റെ പൂച്ചെണ്ടുകൾ 🎉

  • @lucysabu6921
    @lucysabu6921 Před 7 měsíci +17

    ഒരു സെമിനാരിയിലും പോയി പഠിക്കാതെ ഒരു സൂപ്പർ evangilist ആയ ശ്രീ ജിജി തോംസൺ IAS ന് എല്ലാ ആശംസകളും 💐💐💐🥰🥰

  • @shajujoseph4462
    @shajujoseph4462 Před 7 měsíci +32

    What a wonderful and inspiring speech by Mr. Gigi Thomson. It should be an eye opening message for all the Christians irrespective of the denominations.

    • @elcythomas3327
      @elcythomas3327 Před 7 měsíci

      🙏🙏❤️❤️🙏🙏🙏🙏👍💔❤️

  • @josemd4293
    @josemd4293 Před 7 měsíci +35

    ഇത് സീറോ മലബാറിലെ വൈദികരും മെത്രാന്മാരും തുടങ്ങി എല്ലാരും പല പ്രാവശ്യം കേൾക്കേണ്ട ഒരു പ്രസംഗം.

  • @ShebinlalIT
    @ShebinlalIT Před 7 měsíci +61

    അവിടെ ഇരിക്കുന്ന തിരുമേനി എന്ന് പറയുന്നവരെ കാളും നല്ല വിവരമുണ്ട് ജിജി തോംസൺ സാർ❤ great speech

    • @mychioce
      @mychioce Před 7 měsíci

      ഈ തിരുമേനിമാരും IAS എഴുതാനും പാസ്സാകുവാനും, നാട് ഭരിക്കുവാനും കഴിവുളളവരും, വായനാശീലമുളളവരുമാണ്.
      അവർ ആത്മീയമായി ചിന്തിക്കുന്നു, ഭൗതികർ ദൂരെ നിന്നു കൊണ്ട് അവരെ കൊഞനം കുത്തുന്നു. മലർന്ന് കിടന്ന് തുപ്പരുത്.

    • @sebajo6643
      @sebajo6643 Před 7 měsíci +3

      അല്ലെങ്കിലും എത്ര മെത്രാന്മാർക്ക് വിവരം ഉണ്ട് ?!!

  • @ezabelealijoy
    @ezabelealijoy Před 7 měsíci +18

    ജിജി sir പറഞ്ഞ കാര്യങ്ങൾ എല്ലാ സഭ അധ്യക്ഷൻ മാർക്കും ഗുണം ചെയ്യട്ടെ, സഭ രക്ഷ പെടട്ടെ

  • @user-ip2mh7ed5f
    @user-ip2mh7ed5f Před 7 měsíci +23

    ഞങ്ങളുടെ മനസ്സിൽ ഉള്ളത് സാർ തുറന്നു പറഞ്ഞു

  • @sajujoseph1357
    @sajujoseph1357 Před 7 měsíci +7

    Super! ഇതാണ് പ്രസംഗം എന്ന കല!
    ഇതാണ് ആൽമാവിനെ തൊ ട്ടുണർത്തുന്ന പ്രഭാഷണം!

    • @patrob6701
      @patrob6701 Před 7 měsíci

      ആത്മാവ്. ആൽമാവ് അല്ല

  • @lagithayil9869
    @lagithayil9869 Před 7 měsíci +20

    Big salute to Mr.Jiji Thomson

  • @josychirackal2869
    @josychirackal2869 Před 7 měsíci +41

    What a sermon..an eye opener for us who are called to follow him..thank you Mr. Gigi

  • @elezabethjoy9679
    @elezabethjoy9679 Před 7 měsíci +6

    ഉള്ളിൽ നല്ല ബോധ്യം ഇല്ലാതെ ഒരാൾക്കും ഇങ്ങനെ ഉള്ളിൽ തട്ടും വിധം സംസാരിക്കാനാവില്ല 🙏🙏🙏🙏ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഈ ധൈര്യത്തിന്, ഈ തുറവിക്ക്, ഈ ചങ്കൂറ്റത്തിന്!!!!!!👍👍👍🙏🌹

  • @jinualex5453
    @jinualex5453 Před 7 měsíci +20

    ഇത് തീർത്തും പരിശുദ്ധാത്മ്മാവിന്റെ പ്രവർത്തനം .

    • @user-px9zl2vu1h
      @user-px9zl2vu1h Před 7 měsíci

      Sir te speech കഴിഞ്ഞ നാളുകൾ ലും നന്നായി പറഞ്ഞിട്ടുണ്ടു്. Ommen Chandy yude viwasthan anu sir god bless ജിജി തോംസൺ sir

  • @johnsondaniel4958
    @johnsondaniel4958 Před 7 měsíci +5

    ഇതാണ് യെഥാർത്ഥ സുവിശേഷം.... Godb bless you Jiji sir❤️🌹

  • @ligyphilip4048
    @ligyphilip4048 Před 7 měsíci +17

    An inspiring message...👏👏God bless u sir..🙏

  • @britto260
    @britto260 Před 7 měsíci +18

    ക്രിസ്ത്യാനി എന്ന് മേനി പറയുന്ന സഭയുടെ പേരിൽ അടികൂടി പരസ്പരം തമ്മിൽ അടിക്കുന്ന അടിപ്പിച്ചു രസിക്കുന്ന എല്ലാ അവന്മാരും ഈ വാക്കുകൾ കേട്ടിട്ട് തലയിൽ മുണ്ടിട്ടു കണ്ടംവഴി ഓടുക.... Thank you sir.. ഞാൻ അവനെ ശെരിക്കും അങ്ങ് കാണുകയാരുന്നു.. നെഞ്ചുപൊട്ടി, കണ്ണുകൾ നിറഞ്ഞൊഴുകി.. 🙏🙏😭😭

    • @lailajoseph2759
      @lailajoseph2759 Před 7 měsíci +1

      സത്യം😪 ഇത് കരയാതെ എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല.

    • @Dracula338
      @Dracula338 Před 7 měsíci +1

      I think Christ is still alone 😅

  • @mariyakuttyvarghese2502
    @mariyakuttyvarghese2502 Před 7 měsíci +10

    Sir,you said well.100%correct

  • @stephenmoncy7786
    @stephenmoncy7786 Před 7 měsíci +9

    My dear Sir, well done well spoken admire your boldness and courage. May God give you health and long life. Be a corrective whistle blower with special anointing by the Almighty God. Wow👏👏👏👏

  • @lucosjoseph3508
    @lucosjoseph3508 Před 7 měsíci +4

    മനോഹരമായ പ്രസംഗം ❤🙏. സന്യാസം ഈ ലോകത്തു നിന്ന് എന്നേ എന്ന ന്നേക്കുമായി ഒരിക്കലും ആരും വീണ്ടും അതു കാണാൻ കഴിയാം വിതം മറവു ചെയ്യപ്പെട്ടു. ഇന്നത്തെ സന്യാസിമാരെല്ലാംതന്നെ കച്ചവടക്കാരാണ്.

  • @elizabethgeorge5340
    @elizabethgeorge5340 Před 7 měsíci +12

    Super speech. Giji Sir big salute

  • @pajohnson3041
    @pajohnson3041 Před 7 měsíci +2

    Very good 👍
    Adipoli 🎉🎉

  • @alexanderthomas8448
    @alexanderthomas8448 Před 7 měsíci +13

    Really a great message much appreciated Mr Thomson

  • @simonmathew2859
    @simonmathew2859 Před 7 měsíci +3

    Jiji sir thankyou somuch for your messege

  • @tomsonthomas9728
    @tomsonthomas9728 Před 7 měsíci +4

    രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ കാണിച്ച ആ ആർജവമുണ്ടല്ലോ ; നമിച്ചു സാർ.

  • @joyjoseph3728
    @joyjoseph3728 Před 7 měsíci +14

    ഇന്ന് ക്രിസ്തുവിനായി വേല ചെയ്യുന്ന വരായി വളരെ കുറച്ച്പേരേ ഉള്ളൂ ക്രിസ്തു എവിടെയാണുള്ളത് എല്ലാം വിശുദ്ധന്മാർക്കായി വീതം വച്ച് നേച്ചപ്പെട്ടികൾ സ്ഥാപിച്ച് കാശ് ഉണ്ടാക്കുന്നു. ക്രിസ്തുവിനായി ജോലി ചെയ്യുന്നവരെ കണ്ടിട്ടുണ്ട് അവർ വടക്കേ India യിലെ Remote ആയ സ്ഥലങ്ങളിലുള്ള മിഷനറിമാർ മാത്ര മേള്ള Jiji Sirപറഞ്ഞതാണ് സത്യം.

    • @Dracula338
      @Dracula338 Před 7 měsíci

      I agree, now all are after and money! Its tough to follow Christ!

  • @user-ui1hv1nm8u
    @user-ui1hv1nm8u Před 7 měsíci +15

    Oh my God what sharp and piercing speech. No wonder if those bishops have become so small and ashamed in front of Sri Jiji👌👌👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lissybiju8024
    @lissybiju8024 Před 7 měsíci +5

    Absolutely 💯 right soooooooo inspired 👏 🙌 👌

  • @bindhugeorge9407
    @bindhugeorge9407 Před 7 měsíci +5

    Well spoken Giji Thomson sir ..Proud of you..God bless you Sir

  • @josemathew2601
    @josemathew2601 Před 7 měsíci +8

    Very Good Message 🙏🏻🙏🏻👍👍

  • @mollyphilip253
    @mollyphilip253 Před 7 měsíci +14

    Very good message to all Christian s

  • @themathewjacob
    @themathewjacob Před 7 měsíci +3

    Excellent

  • @varghesevarghese2401
    @varghesevarghese2401 Před 7 měsíci +8

    Praise the lord.🎉🎉thanks bro❤🎉

  • @floratarshees4343
    @floratarshees4343 Před 7 měsíci +7

    Well spoken. Speechless. Haven't heard such a speech in my life. May God bless you.

  • @bro.babudaniel3759
    @bro.babudaniel3759 Před 7 měsíci +7

    Great speech. God bless you Sir

  • @aleyammanapoleon2446
    @aleyammanapoleon2446 Před 7 měsíci +2

    Great speech God bless you

  • @user-ui1hv1nm8u
    @user-ui1hv1nm8u Před 7 měsíci +17

    One who has so many degrees and high possitions but without the knowledge of Christ and Bible is just a big zero . One without any of these qualities but well aware of Christ and the Bible is a big hero.
    Just remember these words while listening Sri Jiji’s speech
    👌👌👌👌👌👌👌👌

  • @isacmathew2381
    @isacmathew2381 Před 7 měsíci +5

    God bless you Giji sir. Great message.

  • @valsammageorge1800
    @valsammageorge1800 Před 7 měsíci +5

    Great speech Sir🎉 👌🙏🙏🙏🙏

  • @alexandervaidian5353
    @alexandervaidian5353 Před 7 měsíci +9

    Big salute to Mr .Gigi Thomson. Unfortunately none of our so called Christians , want to understand Jesus Christ.We want celebration,money and power. There are very few Christians like you Sir.

  • @annammageorge4198
    @annammageorge4198 Před 7 měsíci +1

    ഞങ്ങളുടെ മനസ്സിലുള്ളത് സാർ പറഞ്ഞു

  • @sumasusandan8851
    @sumasusandan8851 Před 7 měsíci +7

    What a splendid speech, sir. I admire the courage you had, to speak the truth, in front of the bishops sitting on the dais. We need more people like you. God bless you.

    • @epsilonasdnbhd8301
      @epsilonasdnbhd8301 Před 7 měsíci

      Dear sister, don't say " we need more people like you", but come forward , raise voice against the "unbiblical" things in our church!!!!

  • @philominadevasia577
    @philominadevasia577 Před 7 měsíci +1

    സത്യം വിളിച്ചുപറഞ്ഞതിന് ഒരായിരം നന്ദി.

  • @varghesek.m6484
    @varghesek.m6484 Před 7 měsíci +5

    Fantastic speech

  • @kurikesuk6988
    @kurikesuk6988 Před 7 měsíci +5

    Bigsalute to Giji Thomson sir❤❤🎉🎉🎉🎉🎉🎉

  • @2010ninan
    @2010ninan Před 7 měsíci +4

    Outstanding

  • @m.varghese4416
    @m.varghese4416 Před 7 měsíci +5

    Wonderful message! Thanku Jiji sir, rgds

  • @mathewpappy9152
    @mathewpappy9152 Před 7 měsíci +10

    What a great message

  • @sherlyjohn4063
    @sherlyjohn4063 Před 7 měsíci +2

    Excellent massage in right place to right people, he’s absolutely right ❤🎉🎉

  • @jacobchacko450
    @jacobchacko450 Před 7 měsíci +1

    Great. Wonderful....

  • @vishramam
    @vishramam Před 7 měsíci +5

    Thoroughly Bible based speech from an IAS officer FIRST TIME IN HISTORY

  • @thomaskuruvilla3979
    @thomaskuruvilla3979 Před 7 měsíci +2

    Most timely msg .
    Hope Bishops of each denomination and each Christan will accept this valuable teaching. May Jesus bless us all.

  • @santhasabugeorge3773
    @santhasabugeorge3773 Před 7 měsíci +3

    🎉🎉very much thought provoking sir

  • @s.m366
    @s.m366 Před 7 měsíci +5

    Good message 👌🏻

  • @sajithomas7238
    @sajithomas7238 Před 7 měsíci +7

    Super👍👍👍

  • @rejimathewmathew5850
    @rejimathewmathew5850 Před 6 měsíci +1

    വളരെ അർത്ഥവത്തായ സത്യം മുഖം നോക്കാതെ വിളിച്ചു പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ❤❤

  • @mathewthomas4271
    @mathewthomas4271 Před 7 měsíci +2

    Very good speech.God bless you

  • @easowpm5592
    @easowpm5592 Před 7 měsíci +11

    It is for me..God bless u jijisir..pl don’t stop ur mission..pl post ur thinking in new videos

  • @jacobmathew2615
    @jacobmathew2615 Před 7 měsíci +1

    You said it, Good job sir, salute you

  • @jinualex5453
    @jinualex5453 Před 7 měsíci +3

    Super super super message 💐💐💐👍👍👍🙏🙏🙏

  • @rejisuma
    @rejisuma Před 7 měsíci +2

    Very good true talk sir God bless u ur the real believer

  • @babumathew2991
    @babumathew2991 Před 7 měsíci +18

    Hats off to Mr. Jiji Thomson, for the plain speaking and enormous courage to call a spade a spade. May God bless. As an aside, it is very unlikely that Mr. Thomson will ever get invited to speak at a church function 🤔

  • @kalappilaayoor6273
    @kalappilaayoor6273 Před 7 měsíci +5

    Good speech

  • @pajohnson3041
    @pajohnson3041 Před 7 měsíci +2

    Very nice 💯 PERCENT
    Inspiring message 💯👏

  • @revvtkurian4566
    @revvtkurian4566 Před 7 měsíci +5

    SUPER MESSAGE.

  • @achusunitha8475
    @achusunitha8475 Před 7 měsíci +5

    Very Good Sermon...he is a respectful person

  • @mathewsthomas1354
    @mathewsthomas1354 Před 7 měsíci +2

    Good message for hearing to the public. Well 👍👍👍

  • @susammaabraham2525
    @susammaabraham2525 Před 7 měsíci +2

    Big Salute sir

  • @anilasamji8065
    @anilasamji8065 Před 7 měsíci +5

    Great message...❤❤❤❤

  • @mariammathomas8715
    @mariammathomas8715 Před 7 měsíci +1

    Excellent speech.

  • @marykuttyjoy5724
    @marykuttyjoy5724 Před 7 měsíci +3

    Supper, truth

  • @bijuthomas8293
    @bijuthomas8293 Před 7 měsíci +3

    Great speech..don't afraide...continue.....

  • @rajanpeter1636
    @rajanpeter1636 Před 7 měsíci +1

    ഇന്ന് ഏത് പട്ടക്കാർക്കാണ് ആത്മീയത ആർക്കും ഇല്ല. സാർ പറഞ്ഞത് 100%സത്യം

  • @mathewvarghese4403
    @mathewvarghese4403 Před 7 měsíci +1

    Thank you sir for the wonderful message message .May God bless you abundantly

  • @shajijohn5388
    @shajijohn5388 Před 7 měsíci +5

    It's very and important biblical truth...follow this truth

  • @LyjuCherian
    @LyjuCherian Před 7 měsíci +1

    What a courageous speech!!!

  • @mathewpottamplakal8046
    @mathewpottamplakal8046 Před 6 měsíci

    Wonderful, speech 🙏🙏🙏🙏🙏🙏🙏🙏❤❤

  • @user-bv5cm3be5p
    @user-bv5cm3be5p Před 7 měsíci +3

    Exactly ❤

  • @StMaryMacclenny
    @StMaryMacclenny Před 7 měsíci +1

    What a wonderful and beautiful advice to bishops and priests around the world. This advice is very applicable to all the Christian churches (denominations) I am a catholic priest. I heard this talk of Mr.Gigi Thomson. I congratulate him for courage to tell the truth. I listened this talk and I sent it to many people specifically to Bishops and priests. Let us imitate Our Lord,Jesus who lead a simple and humble life and avoid all luxury life style. God bless you all. Blessed Christmas

  • @sarammalukose38
    @sarammalukose38 Před 7 měsíci +5

    Super

  • @georgek.yohannan7227
    @georgek.yohannan7227 Před 7 měsíci +2

    Excellent message 👏

  • @user-ho5ft8qw1m
    @user-ho5ft8qw1m Před 7 měsíci +1

    Such a beautiful message. Thank you sir

  • @kgkg7148
    @kgkg7148 Před 7 měsíci +5

    Jiji sir, you are a real believer and Gods own son.

  • @santhoshsamuel1055
    @santhoshsamuel1055 Před 7 měsíci

    Super super super ❤
    It's really nice

  • @jackobcheeran1441
    @jackobcheeran1441 Před 7 měsíci +1

    Hats off sir🎉🎉🎉

  • @user-gy4vp5pg3j
    @user-gy4vp5pg3j Před 7 měsíci +1

    Wonder full speech. God bless you

  • @josephithack3006
    @josephithack3006 Před 7 měsíci +5

    Super, truth, Rolls-Royce car

  • @annammathomas1087
    @annammathomas1087 Před 7 měsíci +8

    Super speach...

  • @issac3174
    @issac3174 Před 7 měsíci +7

    Praise the Lord 🎉

  • @davidgeorge420
    @davidgeorge420 Před 7 měsíci +1

    Sir,I proud of you a truly follwer Christ❤

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Před 7 měsíci +2

    Wonderful words

  • @amjose13
    @amjose13 Před 7 měsíci

    Excellent Speech. Really eye-opening.

  • @josejoseph3978
    @josejoseph3978 Před 7 měsíci +4

    Super❤🎉 speech

  • @manjubenny9504
    @manjubenny9504 Před 7 měsíci +6

    👏👏👏👏👌

  • @binuvoicetrainer
    @binuvoicetrainer Před 7 měsíci +4

    Prophetic words❤❤

  • @jijithomas8198
    @jijithomas8198 Před 7 měsíci +3

    Very good👍