മുല്ലപ്പെരിയാറിലെ സുരക്ഷാ ആശങ്ക എത്ര വലുത് ? |

Sdílet
Vložit
  • čas přidán 10. 09. 2024
  • മുല്ലപ്പെരിയാറിലെ സുരക്ഷാ ആശങ്ക എത്ര വലുത് ? | #Newshour | Abgeoth Varghese | 11 August 2024
    #mullaperiyardam #mullaperiyar #dam #newshour #keralam #Idukki #asianetnews #damdecommission #tamilnadu #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Newshour: • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 812

  • @rvnforu
    @rvnforu Před měsícem +178

    അബ്ജോതിന് ഏഷ്യാനെറ്റ് ന്യൂസ് മുല്ലപ്പെരിയാർ ഡാമിനു താഴെ അടിയന്തിരമായി ഒരു സ്ഥിര താമസം ഒരുക്കി കൊടുക്കണം.🎉

    • @jithinjacob5010
      @jithinjacob5010 Před měsícem +4

      sathyamm..

    • @jineshdas7832
      @jineshdas7832 Před měsícem +2

      മുല്ലപെരിയറിന്റെ മൂട്ടിൽ ഉള്ളവർ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയോ

    • @godfl3x
      @godfl3x Před měsícem

      @@jineshdas7832 pinne ara abhiprayamm parayende

    • @jineshdas7832
      @jineshdas7832 Před měsícem +2

      @@godfl3x നിങ്ങൾക് രോഗം വന്നാൽ ഹോസ്പിറ്റലിന്റെ അടുത്ത് താമസിക്കുന്നവരോട് ആണോ രോഗ വിവരം ചോദിക്കുന്നത്. അല്ലാലോ. ഡാമിന്റെ മൂട്ടിൽ കിടക്കുന്ന റസ്സൽ ജോയ് ആണ് പറഞ്ഞത് ഡാം ഒടിഞ്ഞു, വളഞ്ഞു ഗൂഗിൾ മാപ്പ് കണ്ടില്ലേ എന്നൊക്ക. ഇത് വിവരക്കേടും പച്ചക്കള്ളവും ആണെന്ന് മനസ്സിലായല്ലോ. എന്തിനാണ് ഇങ്ങനെ അനാവശ്യ ഭീതി പടർത്തുന്നത്

    • @Itsmee4579
      @Itsmee4579 Před 29 dny +1

      ​@@jineshdas7832 2012 il anuu dam safety nokiyatulath athum tamilnadu aann report koduthirikunath. National dam safety report kitate enit poree enthan Satyam enn ariyam. 129 yrs Aayaa dam aanuu same material surukki vech nirmicha oru dam aanuu Thungabhadra aa dam te gate innale pottiyirunu 33 shutter thuranuu dam pottathe erikan just 75years enthoo aayituluu thungabhadra open aayit so mullaperiyar dam is in highly risk condition it already passed 129yrs as it got constructed on 1895. Rogam Vanna rogiyod poyi chothikanm ivide mullaperiyarod chothikan kazhiyoo athinte parisaravasikalk polum ariyan sadhikatha vidham dam ilek no entry koduthirikuvale😂

  • @SudheepSudheep-rs8yo
    @SudheepSudheep-rs8yo Před měsícem +680

    Adv റസ്സൽ ജോയ് യെ എല്ലാവരും പിന്തുണക്കു 🙏

    • @adhishankarr1643
      @adhishankarr1643 Před měsícem +15

      I stand with Russel joy and decomision mullaperiyar.
      Please comment like this. To support his efforts.

    • @canallife999
      @canallife999 Před měsícem +8

      We million people too

    • @jineshdas7832
      @jineshdas7832 Před měsícem

      മുല്ലപ്പെരിയാർ ഒടിഞ്ഞു തൂങ്ങി വളഞ്ഞു എന്നൊക്കെ ഇയാൾ തട്ടിവിട്ടത് പച്ചക്കള്ളം ആയിരുന്നില്ലേ. അനാവശ്യ ഭീതി പടർത്താൻ മഴകാലത്ത്‌ പൊങ്ങി വരും ഇയാൾ

    • @Akshay-rh3nz
      @Akshay-rh3nz Před měsícem +2

      💯🥺🙏🏻save Kerala

    • @Akshay-rh3nz
      @Akshay-rh3nz Před měsícem +1

      💯WE KERALA TOGETHER 💪🏻💪🏻❤

  • @lissyfrancis6594
    @lissyfrancis6594 Před měsícem +270

    റസൽ ജോയിക്ക് ഒപ്പം. മനുഷ്യ ജീവന്റെ നന്മക്ക് വേണ്ടി അദ്ദേഹം നടത്തുന്ന ഫൈറ്റ് കാണാതെ പോകരുത് ജോയ് sir സപ്പോർട്ട്.

  • @ponnusisam
    @ponnusisam Před měsícem +113

    അവതാരകൻ ഇടുക്കിയിൽ വന്നു താമസിക്കുന്നത് നല്ലതരിക്കും

    • @jineshdas7832
      @jineshdas7832 Před měsícem

      എന്തിനു

    • @ponnusisam
      @ponnusisam Před měsícem +1

      @@jineshdas7832 😡

    • @jineshdas7832
      @jineshdas7832 Před měsícem

      @@ponnusisam ഡാമിന്റെ മൂട്ടിൽ ഉള്ളവർ അഭിപ്രായം പറഞ്ഞാൽ മതിയോ? ഡാം ഒടിഞ്ഞു തൂങ്ങി, വളഞ്ഞു എന്നൊക്കെ ഗൂഗിൾ മാപ്പ് പിക് കാണിച്ചു വിവരക്കേടും, കള്ളവും പറഞ്ഞു നാട്ടുകാരെ പേടിപ്പിച്ച റസ്സൽ ജോയി യോട് ഇത്ര ചോദിച്ചാൽ പോരായിരുന്നു.

    • @anupamasubramanian60
      @anupamasubramanian60 Před měsícem

      ​​@@jineshdas7832 allapinne അങ്ങ് ജീവിച്ച് കാണിച്ചു കൊടുക്ക് appo ariyallo Enittu parayam ketto😒

    • @jineshdas7832
      @jineshdas7832 Před měsícem

      @@anupamasubramanian60 ഡാമിന്റെ മൂട്ടിൽ ഉള്ളവർ മാത്രം അഭിപ്രായം പറഞ്ഞാൽ പോരല്ലോ. റസ്സൽ ജോയ് പറഞ്ഞത് ഡാം ഒടിഞ്ഞു, വളഞ്ഞു, ഗൂഗിൾ മാപ്പ് കണ്ടില്ലേ എന്നൊക്കെ. ഇത് വിവരക്കേടും പച്ചക്കള്ളവും ആണെന്ന് മനസ്സിലായില്ലേ.

  • @saseendrababu6992
    @saseendrababu6992 Před měsícem +87

    അവതാരകന് ഡാം പൊട്ടില്ല എന്ന് സ്ഥാപിക്കാൻ ഉള്ളിൽ ആഗ്രഹം പ്രകടമാണ്. ഇടുക്കിക്കാരനെക്കാൾ പേടിക്കേണ്ടത് കൊച്ചിയിലെയും സമീപങ്ങളിലുമുള്ള പരിസ്ഥിതി സ്നേഹികകളാണ്

    • @PK-fl1lm
      @PK-fl1lm Před měsícem

      വളരെ ശെരിയാണ്. ശ്രദ്ധിച്ചു. നട്ടെല്ലില്ലാത്ത പേടിച്ചു തൂ... മാധ്യമ പ്രവർത്തകർ 🤮🤮🤮

    • @suicidecaptures2622
      @suicidecaptures2622 Před 29 dny

      Uva uva ealla snehavaum kanamm if something happen to the dam.First of all My name is Sachin.S From Idukki (Dist) Vandiperiyar who is living near the Mullaperiyar within the radius of 6.5 km. In the case of Mullaperiyar Dam its a masonry gravity dam Which is been build on the princple of centre of gravity, made on Heavy rock blocks with the bonding mixture know as surki - (non other than mixture of calium carbonate and sand heated and treated to a certain propotion to make the bonding compound ). No one can give 100% guarantee that the dam will not broke. Its because of its pathetic situation of the structure with cracks and Leakages present at current stage and also this was noticed seriously from the year 2013. And also there are a lots of factors that affects the lifespan of a dam like earthquakes at higher scale, sliding of underneath rocks and sediments, shape shifting of soil layer structures, chemical changes in climate condtions, corrosion of the dam itself due to the dam made material calium carbonate react with the water stored inside the dam and lot more. Note: Modern concrete mixture cannot be plasterd or jet sprayed over the surki mixture dam, both compounds are entirely different in there compostion and strength even though Cable Anchoring is done to mullaperiyar dam this modern method of strengthing cannot assure the safety to the dam ' cos It mess up with the engineering structural construction design ideology with the old and new, after all its just a Maintance done . And If the dam is exploded It is 37 times higher with a Potential Engery compared to an atom bomb dropped in hiroshima". Ithu Enthu kondu annu parayunathu eannal Take a Look to the Calculations.
      >Potential Energy Calculation of Mullaperiyar Dam
      Data:
      - Volume: 16 TMC (Thousand Million Cubic feet)
      - Height: 53 meters
      - Density of Water: 1000 kg/m³
      - Gravity: 9.81 m/s²
      Convert Volume to Cubic Meters:
      1 TMC = 1 × 10^9 cubic feet
      1 cubic foot = 0.0283168 cubic meters
      Volume = 16 × 10^9 cubic feet x 0.0283168 m³/ft³
      Volume = 452,268,800 m³
      Calculate Mass:
      Mass = Volume x Density
      Mass = 452,268,800 m³ × 1000 kg/m³
      Mass = 452,268,800,000 kg
      Calculate Potential Energy
      PE = mgh
      PE = 452,268,800,000 kg x 9.81 m/s² × 53 m
      PE = 2.35 × 10^15 J (235.2 terajoules)
      Energy Released by the Hiroshima Bomb:
      Energy = 6.276 x 10^13 J
      Comparison Ratio:
      Ratio = PE_dam / PE_bomb
      Ratio = 2.35 × 10^15 J/ 6.276 × 10^13 J
      Ratio = 37.43
      So, the potential energy of the Mullaperiyar Dam is
      approximately 37 times the energy released by the
      Hiroshima bomb

  • @SudheepSudheep-rs8yo
    @SudheepSudheep-rs8yo Před měsícem +255

    നല്ലൊരു മഴ പെയ്താൽ പൊട്ടും ഈ ഡാം... ഈ കാര്യത്തിലെങ്കിലും ഒന്ന് ഒരുമിച്ചു നിൽക്കു എന്റെ പൊന്ന് മലയാളികളെ...

  • @jasheenajeshi9989
    @jasheenajeshi9989 Před měsícem +236

    സത്യം പറയുമ്പോൾ അവതാരകന് എന്താണ് ഒരു അസ്വസ്ഥത? ഈ ചർച്ച ആവശ്യ പെട്ടത് ആര്? ജനങളുടെ ആശങ്ക മാറ്റാനോ അതോ സർക്കാരിന്റെ ആശങ്ക മാറ്റാനോ? പറയാനുള്ളത് നേരെ പറഞ്ഞൂടെ ഇവറ്റകൾക്ക്

    • @midhunmenonveetil
      @midhunmenonveetil Před měsícem +13

      അതേ എന്നിട്ട് ചർച്ചയുടെ ടൈറ്റിൽ നേരെന്ത്😂

    • @smrithiparameshwaram6732
      @smrithiparameshwaram6732 Před měsícem +6

      Pinnarai supporting channel

    • @An1tA3
      @An1tA3 Před měsícem +2

      Satyam. മുഖം കണ്ടാൽ അറിയാം

    • @jineshdas7832
      @jineshdas7832 Před měsícem

      മുല്ലപ്പെരിയാർ ഒടിഞ്ഞു തൂങ്ങി വളഞ്ഞു എന്നൊക്കെ ഇയാൾ തട്ടിവിട്ടത് പച്ചക്കള്ളം ആയിരുന്നില്ലേ. അനാവശ്യ ഭീതി പടർത്താൻ മഴകാലത്ത്‌ പൊങ്ങി വരും ഇയാൾ

    • @nj0991
      @nj0991 Před měsícem +1

      Ee charcha nadathunavn maha nari aanu.

  • @RahulvenuVg
    @RahulvenuVg Před měsícem +36

    130yr ആയ ഡാമിനെ സപ്പോർട് ചെയുന്ന "അവരതകൻ "

    • @peterselvaraj7022
      @peterselvaraj7022 Před 29 dny +1

      അവരാധകൻ പരഞത് സത്യമല്ലേ. 😅😊

  • @bijoypillai8696
    @bijoypillai8696 Před měsícem +252

    സ്റ്റാലിൻ്റെ 5 കോടി രുപ കിട്ടിയതോടെ വിജയൻ പറയുന്നു മുല്ലപ്പെരിയാർ അണക്കെട്ട് പഴയതിലും സ്ട്രോങ്ങ് 💪💪..

    • @user-dk1kk2eo4m
      @user-dk1kk2eo4m Před měsícem +8

      5 കോടി കിട്ടാത്ത നമ്മുടെ ഏറ്റവും പുതിയ ദൈവം ചേണ്ടി സെർ എന്തെ മുല്ലപ്പെരിയാർ Decommission ചെയ്തില്ല 🤔🤔🤔

    • @SomancpThankam
      @SomancpThankam Před měsícem +16

      മുൻപ് മുല്ലപ്പെരിയാർ വിഷയം
      പ്രതികരിച്ച വിജയനെ അറിയാമോ
      അധികാരം കൈയിൽ കിട്ടിയാൽ ജനം മുന്നാകിടക്കാരനാണ്

    • @veenajomon5667
      @veenajomon5667 Před měsícem +2

      ​@@user-dk1kk2eo4m potti kazhinjitt paranjitt kariyamilla

    • @KS21044
      @KS21044 Před měsícem +2

      @@user-dk1kk2eo4mtheetta kamigalale samaram cheydadu

    • @ashkart.k5006
      @ashkart.k5006 Před měsícem

      ഒരു 5 വർഷം കൂടെ UDF ന് തന്നിരുന്നെങ്കിൽ മുല്ലപ്പെരിയാറിലെ വെള്ളം ഇന്ന് അറബി കടലിൽ പതിച്ചേനെ ഇനി അനുഭവിച്ചോ 😓😓😓😑😑😑

  • @ansher369
    @ansher369 Před měsícem +246

    റസൽ ജോയ് പറയുന്നതു ആൾക്കാരെ പരിഭ്രാന്തി ആകാനുള്ളതല്ല… ഇപ്പോൾ മുൻകൂട്ടി എന്തേലും ചെയ്താൽ വലിയൊരു ദുരന്തം ഒഴിവാക്കാം….

    • @darkmatter4213
      @darkmatter4213 Před měsícem

      അതിന് പകരം ഇപ്പോൾ കുഴപ്പം ഇല്ലന്നാണ് ഈ pottan മാർ പറയുന്നത്. എപ്പോഴേ endhenkilum ചെയ്താൽ അല്ലേ അപകടം ഒഴിവാക്കാൻ കഴിയു.. അല്ലാതെ പൊട്ടി കഴിഞ്ഞിട്ട് ആണോ നടപടി എടുക്കുന്നത്.

    • @gangarajendran1534
      @gangarajendran1534 Před měsícem +3

      Athanu

    • @jineshdas7832
      @jineshdas7832 Před měsícem

      മുല്ലപ്പെരിയാർ ഒടിഞ്ഞു തൂങ്ങി വളഞ്ഞു എന്നൊക്കെ ഇയാൾ തട്ടിവിട്ടത് പച്ചക്കള്ളം ആയിരുന്നില്ലേ. അനാവശ്യ ഭീതി പടർത്താൻ മഴകാലത്ത്‌ പൊങ്ങി വരും ഇയാൾ

    • @3oranges4
      @3oranges4 Před měsícem

      എന്നായാലും കൊച്ചിയിൽ വെള്ളം കയറും... ഞാനും അവിടെ ആണ്...... മുല്ലപ്പെരിയാർ പൊട്ടിയാൽ angane വെള്ളം കേറും..... ഡാം ഡെകമ്മിഷൻ ചെയ്‌താൽ വെള്ളപ്പൊക്കം കാരണം മുങ്ങും...😢😢😢😢

    • @jineshdas7832
      @jineshdas7832 Před měsícem

      മുല്ലപ്പെരിയാർ ഒടിഞ്ഞു തൂങ്ങി വളഞ്ഞു എന്നൊക്കെ ഇയാൾ തട്ടിവിട്ടത് പച്ചക്കള്ളം ആയിരുന്നില്ലേ. അനാവശ്യ ഭീതി പടർത്താൻ മഴകാലത്ത്‌ പൊങ്ങി വരും ഇയാൾ

  • @abdurahmanvarikkodan1501
    @abdurahmanvarikkodan1501 Před měsícem +47

    Mr. Anchor താങ്കൾ ഒരു ചർച്ച സങ്കടിപ്പിക്കുമ്പോൾ പാനെലിസ്റ്റുകളോട് കുറച്ചു നല്ല നിലയിൽ ചോദ്യങ്ങൾ ചോദിക്കണം

    • @NahasCtct
      @NahasCtct Před 29 dny +1

      സത്യം പറഞ്ഞാൽ anchor എന്ന മോൻ മനുഷ്യനാണോ..അതോ മനുഷ്യ മൃഗമോ...പോയി ചാവെടാ...

  • @RAJ-fb3ps
    @RAJ-fb3ps Před měsícem +80

    അവരാതകൻ താമസിക്കുന്നത് തിരുവനന്തപുരത്താണെന്ന് തോന്നുന്നു അതാ ഇത്ര Confidence'😂 . ഒരു ചർച്ചക്ക് വരുമ്പോൾ അവതാരകൻ സ്വൽപം അറിവെങ്കിലും ഉണ്ടായിരിക്കണം. dam Safety, dam operations, dam engineering principles 1% എങ്കിലും പഠിച്ചിട്ട് വരണം. മുല്ലപ്പെരിയാർ നാളെ പൊട്ടുമോ മറ്റെന്നാൾ പൊട്ടുമോന്ന് പറയാൻ റസ്സൽ ജോയ് ജ്യോൽസനൊന്നും അല്ല. പക്ഷെ അത്യാവശ്യം common sense ഉള്ള ഒരാൾക്ക് പറയാൻ പറ്റും ഉണ്ടാക്കിയ ആള് 50 വർഷം കാലാവധി പറഞ്ഞ ഡാം 130 വർഷമായിട്ട് ഉപയോഗിച്ച് കൊണ്ടിരുന്നാൽ ഏത് സമയം വേണമെങ്കിലും പൊട്ടാം. അല്ലാതെ പൊട്ടുന്നതിന് രണ്ട് days മുന്നേ ഡാം വിളിച്ച് പറയില്ല " ഞാൻ ഇതാ പൊട്ടാൻ പോകുന്നേന്ന് " . ഇത്തിരി വെളിവും വെള്ളിയാഴ്ചയമുള്ള ആളെ അവതാരകൻ ആക്കണമായിരുന്നു.🙏🙏
    ഏഷ്യാനെറ്റ് ദയവ് ചെയ്ത് ഈ കമൻ്റ് delete ആക്കരുത് 🙏🙏🙏

    • @Satya_4870
      @Satya_4870 Před měsícem

      Enthinte base il anu ee dam udane pottilla....kure kazhinje pottullu...ennokke paranju thadi thappunne ellarum🤔....ee anchor from Mallappally....Manimalayar iyalude swathum budhikkaleyum kondupokumpozhum ival parayum Russel veruthe pedippikkunnathanennu😅

    • @johncysamuel
      @johncysamuel Před měsícem +9

      You said it 👍

    • @ii-ny4sy
      @ii-ny4sy Před měsícem +11

      ഈ റിപ്പോർട്ടർ...
      ഇയാൾ വല്ല കോമഡി പ്രോഗ്രാം ചെയ്യുന്നതിന് apt ആരിക്കും 🙄🙄🙄

    • @LifeWithoutMedicine
      @LifeWithoutMedicine Před měsícem +2

      👏👏👏👏

    • @NahasCtct
      @NahasCtct Před 29 dny +2

      പറയാൻ ഒരുപാട് ആഗ്രഹിച്ച comment...you said bro....❤

  • @nihasj3216
    @nihasj3216 Před měsícem +38

    സൂപ്പർ അഡ്വ. രസൽ ജോയ് &മനോജ്‌ കേരള ജനങ്ങൾ നിനക്കൊപ്പം

  • @anoopvargheseabraham1356
    @anoopvargheseabraham1356 Před měsícem +56

    ഈ അവതാരകൻ തമിഴനാണോ, അല്ല പെരുമാറ്റത്തിൽ നിന്ന് അങ്ങനെ തോന്നുന്നു അതാ

    • @anunarayanan1215
      @anunarayanan1215 Před měsícem +1

      True enikkum thonni

    • @Ganga-d8e
      @Ganga-d8e Před měsícem

      Ee abatharakante apparently thamizhanano

    • @Ganga-d8e
      @Ganga-d8e Před měsícem

      Ee avatharakan enthalpy eeparayunne

    • @aslambin6181
      @aslambin6181 Před měsícem

      Rassal paranja aa madhyama pravarthakan?

    • @anandualepy
      @anandualepy Před 29 dny

      തെക്കേ അറ്റമോ വടക്കേ അറ്റമോ, ആരിക്കും

  • @adhishankarr1643
    @adhishankarr1643 Před měsícem +30

    Abjod❌
    Adv Russel joy ✅

    • @jineshdas7832
      @jineshdas7832 Před měsícem

      @@adhishankarr1643 മുല്ലപ്പെരിയാർ ഒടിഞ്ഞു തൂങ്ങി വളഞ്ഞു എന്നൊക്കെ ഇയാൾ തട്ടിവിട്ടത് പച്ചക്കള്ളം ആയിരുന്നില്ലേ. അനാവശ്യ ഭീതി പടർത്താൻ മഴകാലത്ത്‌ പൊങ്ങി വരും ഇയാൾ

  • @SENJITHKS-yy9ue
    @SENJITHKS-yy9ue Před měsícem +40

    Adv. റസ്സൽ ജോയ് യോടൊപ്പം നിൽക്കൂ പ്രിയപ്പെട്ടവരേ, ദുരന്തം ഉണ്ടായിക്കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നാണോ എല്ലാവരും വിചാരിക്കുന്നത്. ജനങ്ങൾക്ക് ഇപ്പോഴും ഈ ദുരന്തം സംഭവിച്ചാലുള്ള അതിഭീകരമായ അവസ്ഥ ഇതുവരെയും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

  • @simonvarkeyvarkey8872
    @simonvarkeyvarkey8872 Před měsícem +16

    അഡ്വക്കേറ്റ് ജോയ് അദ്ദേഹം ഇന്ന് തകർന്ന കർണാടകയിലെ ഡാമിനെ കുറിച്ച് സംസാരിച്ചപ്പോൾ അതിന് അവസരം കൊടുക്കാതെ ബോധപൂർവ്വം ആ വിഷയത്തിൽ നിന്നും മാറ്റി ഇതാണ് കേരളത്തിലെ അവസ്ഥ

  • @jithur3503
    @jithur3503 Před měsícem +171

    Adv റസ്സൽ ജോയിയെ കാണാനും അദ്ദേശം എന്താ പറയുന്നെന്ന് അറിയാൻ വന്നവർ like അടി 🎉

    • @3oranges4
      @3oranges4 Před měsícem +4

      പുള്ളി ആണ് ഏറ്റവും ആശങ്ക പരത്തുന്നത്.... എന്നിട്ട് പുള്ളി കൂട്ടുപിടിക്കുന്നത് നൊസ്റ്റർഡേമുസ് നെ ആണി 😂😂😂🙏

    • @jithur3503
      @jithur3503 Před měsícem +5

      @@3oranges4 റസൽ ജോയ് പറയുന്നതു ആൾക്കാരെ പരിഭ്രാന്തി ആകാനുള്ളതല്ല... ഇപ്പോൾ മുൻകൂട്ടി എന്തേലും ചെയ്‌താൽ വലിയൊരു ദുരന്തം ഒഴിവാക്കാം....

    • @tmedia2753
      @tmedia2753 Před 29 dny

      പുള്ളി പറയുന്നത് പോലെ പലരും വയനാട്ടിൽ ഉരുൾ പൊട്ടിയേക്കും എന്ന് പറഞ്ഞിരുന്നു.ഇപ്പൊ പല മാധ്യമങ്ങളും അവരുടെ പുറകെ നടന്ന് ഇന്റർവ്യൂ എടുക്കുന്നുണ്ട്.ആർക്ക് പോയി ഒരു ദേശം തന്നെ ഒലിച്ചു പോയി.

  • @narayananv7459
    @narayananv7459 Před měsícem +96

    എല്ലാ ഡാമുകളും സെൻട്രൽ അതോറിറ്റി ഏറ്റെടുക്കുന്നതാണ് രാജ്യത്തിനും ജനങ്ങൾക്കും നല്ലത്

    • @priyasanchari
      @priyasanchari Před měsícem +1

      India is still a union of states, change that first then we can see

  • @narayananv7459
    @narayananv7459 Před měsícem +77

    ഡാം പൊട്ടി 35 ലക്ഷം ജനങ്ങൾ മരിച്ച് കഴിഞ്ഞാൽ ആരാണ് സർ കോമ്പൻസേഷൻ വാങ്ങാൻ ബാക്കി ഉണ്ടാക്കുക

    • @darkmatter4213
      @darkmatter4213 Před měsícem

      മുഖ്യ മണ്ടൻ and ഫാമിലി

    • @vishnu6613
      @vishnu6613 Před měsícem +8

      Party karu vangm

    • @rajup.p.1715
      @rajup.p.1715 Před měsícem

      Chitty കമ്പനിക്ക് അടിക്കും.

    • @TheettamSRRA
      @TheettamSRRA Před měsícem +3

      K Dasanum Marumonum indagum avark paisa vendae😂😂😂😂 avark inganae nattukarae konnum kollichum thinnan allae ariyavu

    • @kochuthresiajose9146
      @kochuthresiajose9146 Před měsícem +2

      ഭരിക്കുന്ന സർക്കാര് വാങ്ങി വക മാറ്റി ചിലവിടും.

  • @vijooo100
    @vijooo100 Před měsícem +13

    റിപ്പോർട്ടറിനു വിഷയത്തിനെ പറ്റി വലിയ ധാരണ ഇല്ല

  • @User-m6e4k
    @User-m6e4k Před měsícem +40

    ഡാമിന്റെ ചുവട്ടിൽ താമസിക്കുന്നവരുടെ വേദനയും ഭയവും മനസ്സിലാകണമെങ്കിൽ അബ്ജോതും എതിർക്കുന്നവരും പേടിക്കണ്ട എന്ന് പറയുന്നവരും ഈ മഴകാലം അവിടെ പോയി താമസിക്ക്. എന്തെങ്കിലും സംഭവിച്ചിട്ടു ദാരുണമായ ദുരന്തമായിപ്പോയി എന്നുപറഞ്ഞു അന്തി ചർച്ച ചെയ്തിട്ട് കാര്യല്ല്യ

  • @minisaji9973
    @minisaji9973 Před měsícem +15

    Adv Ressal joy big salute❤

  • @ammudevz3379
    @ammudevz3379 Před měsícem +23

    'Right to live without fear is a fundamental right'-S.C

  • @Manj_Adi
    @Manj_Adi Před měsícem +16

    അബ്തോജിന് Adv. Russel Joy നോട്‌ ദേഷ്യമുള്ളത് പോലെ😖

    • @jineshdas7832
      @jineshdas7832 Před měsícem

      @@Manj_Adi മുല്ലപ്പെരിയാർ ഒടിഞ്ഞു തൂങ്ങി വളഞ്ഞു എന്നൊക്കെ ഇയാൾ തട്ടിവിട്ടത് പച്ചക്കള്ളം ആയിരുന്നില്ലേ. അനാവശ്യ ഭീതി പടർത്താൻ മഴകാലത്ത്‌ പൊങ്ങി വരും ഇയാൾ

  • @RR-vp5zf
    @RR-vp5zf Před měsícem +60

    തമിഴ്നാട് കേന്ദ്രമാക്കി പുതിയ ഒരു dam പണിയണം. Mullaperiyar ൽ നിന്നും വെള്ളം tunnel വഴി tamilnad ലേക്ക് കൊണ്ട് പോയി പുതിയ dam ൽ fill ചെയ്തു. Mullaperiyar ൽ വെള്ളം max. കുറക്കണം.. മലയാളികളെ സംബന്ധിച്ച് സമാധാനം ആയി ഉറങ്ങാൻ കഴിയണം., തമിഴ് നാട്ടിൽ ജനങ്ങൾക്ക് വെള്ളം കിട്ടുകയും വേണം..

    • @CJ-ud8nf
      @CJ-ud8nf Před měsícem +10

      🙏🏻
      തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക.

    • @athulkrishna6087
      @athulkrishna6087 Před měsícem

      ​​@@CJ-ud8nfഇങ്ങനെ ഒകെ ചുമ്മാ ഇരുന്ന് അങ്ങ് പറയാൻ എളുപ്പം ആണ് kakki dam ൽ നിന്ന് കൊണ്ട് പോകു pipe വലിക്കു എന്ന്.....
      ഒരു 30 കൊല്ലം കഴിഞ്ഞാൽ kakki dam expiry ആകും പിന്നെ എവിടുന്ന് വെള്ളം വലിക്കും....
      വെറുതെ അങ്ങ് ഓരോ ഊഹ പോഹങ്ങൾ ആണ് വിദുവ

    • @haniya9460
      @haniya9460 Před měsícem

    • @user-rg5vv4cv1v
      @user-rg5vv4cv1v Před měsícem

      News reader boss kalikunne ….bad attitude

    • @user-rg5vv4cv1v
      @user-rg5vv4cv1v Před měsícem

      Abjoth❌Hashmi✅

  • @ARUNDAS-gv8zp
    @ARUNDAS-gv8zp Před měsícem +16

    ഈ ന്യൂസ്‌ റീഡർ കസേരയോടെ ഒലിച്ചു പോകാൻ സാധ്യത ഉണ്ട്.
    Adv. റെസ്സൽ ജോയി യെ അപമാനിച്ചു സംസാരിക്കുന്നു.

    • @ajmals4802
      @ajmals4802 Před měsícem +2

      Ee choriyan anchore pand sandeep vachaspathi eduthitt alakiyathaa. Pavathinu mindattam muttipoyi 😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem +21

    ഈ ചോദ്യങ്ങൾ അനാവശ്യമാണ്,കാരണം മുല്ലപ്പെരിയാർ പൊട്ടാനുള്ള സാധ്യതയാണ് പൊട്ടാതിരിക്കാനുള്ള സാധ്യതയെക്കാൾ കൂടുതൽ

  • @tinujoseph9321
    @tinujoseph9321 Před měsícem +19

    ഒറക്കം തുങ്ങിയിരിക്കുന്ന കേരള ജനത😢
    മടിയിൽ കനമുള്ള മാധ്യമ പ്രവർത്തകരും മന്ത്രിമാരും, പ്രതിപക്ഷവും..
    വരാനൊള്ളതോന്നും വഴിയിൽ തങ്ങില്ലെന്നു കഴിഞ്ഞ രണ്ട് ആഴിച്ച കൊണ്ട് മനസിലായെങ്കിൽ നന്ന് 🙏🏻🙏🏻🙏🏻

  • @shirlyjacob3243
    @shirlyjacob3243 Před měsícem +14

    കർണാടകയിലെ തുംഗ ബദ്ര ഡാം ഇന്ന് ഏത് അവസ്ഥയിൽ ആണെന്ന് കേട്ടിട്ടും മുല്ലപ്പെരിയാർ ഡാം പേടിപ്പിക്കുന്നില്ല എങ്കിൽ പിന്നെ എന്ത് പറയാനാണ്..😡😡😡😡

  • @rakeshkr2341
    @rakeshkr2341 Před měsícem +16

    റസ്സല്‍ജോയ് ❤

  • @jayaprakasjp407
    @jayaprakasjp407 Před měsícem +6

    റസ്സൽജോയി കാര്യങ്ങൾ പഠിച്ച് സുവ്യക്തമായി സംസാരിക്കുന്നു. അവതാര കനാകട്ടെ പ്രതിപക്ഷ ബഹുമാനം പോലും കാണിക്കുന്നില്ല.

  • @radhakrishnannair1336
    @radhakrishnannair1336 Před měsícem +17

    Very sorry to say that Anchor sri
    Abjod does not give much time to Mr Russel joy to explain in detail.

  • @choicerecruitmentservices
    @choicerecruitmentservices Před měsícem +6

    അവതാരകൻ കൊള്ളാം,പക്ഷെ ഇവനെ അടിയന്തിരമായി മുല്ലപെരിയാർ ലേക്ക് താമസം മാറ്റിപ്പിക്കണം...
    ഡിയർ അബ്ജോത് വര്ഗീസ് :, നിങ്ങളുടെ സംസാരത്തിൽ ഭയങ്കര അഹങ്കാരവും, ധാർഷ്ട്യവും ഉണ്ട്. കുറച്ചു മയത്തിൽ ആകാം aattitude 👍🏻

  • @vineshupvinesh4250
    @vineshupvinesh4250 Před měsícem +14

    News Reporter .... waste

  • @Rahul-ku2fp
    @Rahul-ku2fp Před měsícem +18

    ആശങ്ക ചെറുതോ വലുതോ എന്നതല്ല, എത്ര ചെറുതാണ് എങ്കിലും അത് പരിശോധിച്ച് വേണ്ട നടപടി എടുക്കണം,

  • @gopalakrishnanta1278
    @gopalakrishnanta1278 Před měsícem +11

    എല്ലാ മുൻനിര മാധ്യമങ്ങളും മുല്ലപെരിയാർ വിഷയം ചർച്ച ചെയണം.

  • @manuprasadv7722
    @manuprasadv7722 Před měsícem +62

    മുല്ലപെരിയാർ മാത്രം അല്ല, എവിടേയും ദുരന്തം വന്നു കുറച്ചു പേര് മരിച്ചു കഴിഞ്ഞാലെ ഇവിടുത്തെ സർക്കാർ കണ്ണു തുറക്കുക ഉള്ളോ.!! എന്തിനാ ഇങ്ങനെ സർക്കാർ.!

    • @anjumadhu3846
      @anjumadhu3846 Před měsícem +5

      ഒരു ഉപകാരവും ഇല്ലന്ന് മാത്രമല്ല ഉപദ്രവം മാത്രമുള്ള ഒരേ ഒരു സർക്കാർ ആണ് ദൈവത്തിന്റെ സ്വന്ധം നാടായ കേരളത്തിൽ. ഇല്ലാത്ത കൊള്ളരുതായ്മ ഉണ്ടോ!???!!!.
      കറുപ്പൻ കുട്ടി ആണോ dam വിധക്തൻ. നല്ല് വിധക്തൻ 😁
      We want de കമ്മിഷൻ.

  • @ashamaju6608
    @ashamaju6608 Před měsícem +15

    Mullaperiyar petition allarum signature cheyanum please 😢

  • @crizlerr
    @crizlerr Před měsícem +10

    DISLIKE FOR STUPID MEDIA ( SUPPORT Adv റസ്സൽ ജോയ് )

  • @minimathew9742
    @minimathew9742 Před měsícem +17

    ഏഷ്യാനെറ്റിനു തമിഴ്നാടിനു വേണ്ടി നിലകൊള്ളുന്നപോലെ തോന്നി. മുല്ലപെരിയാർ ഡാം പൊട്ടിയാൽ തമിഴ്നാട്നു വെള്ളം കിട്ടുമോ?... ഇവിടുത്തെ നാലഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവൻ നഷ്ടമാകു ന്നതോടൊപ്പം അവിടുത്തെ നാലു ജില്ലകൾ വെള്ളം ലഭിക്കാതെയും ആകില്ലേ?!!

    • @Akshay-rh3nz
      @Akshay-rh3nz Před měsícem

      Stym 💯🥺

    • @akhiljosethomas9747
      @akhiljosethomas9747 Před měsícem

      ഏഷ്യാനെറ്റ് അനുകൂല നിലപാടെടുത്ത തമിഴന്മാര് ഏഷ്യാനെറ്റിന്റെ തമിഴ്നാട്ടിലുള്ള പാണ്ടി ചാനൽ പൂട്ടിക്കും...

  • @JohnMammen-w2y
    @JohnMammen-w2y Před měsícem +13

    യഥാർത്ഥത്തിൽ ഈ മലയാളികൾ വിചാരിച്ചാൽ മുല്ല പെരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ അതിന് മാത്രം കഴിവു കെട്ടവർ ആണോ മലയാളികൾ? ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ട് മലയാളി കടന്നു ചെല്ലാത്ത കൈ വെക്കാത്ത മേഖലകൾ വിരളം.... എവിടെയും വിജയ മുദ്ര പതിപ്പിക്കുന്ന മലയാളിക്ക് ഇത് എന്താണ് പറ്റുന്നത്.... കേരളത്തെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ ജല ബോംബിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും ശേഷി ഇല്ലാതെ പ്രതികരണ ശേഷി ഇല്ലാത്ത തമിഴന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന നിർവികാര പര ബ്രഹ്മങ്ങൾ ആണോ മലയാളികൾ.... ഇതിൽ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരെ മലയാളികൾക്ക് എന്തിനാണ് ആവശ്യം? എന്താണ് ആരും ഇതിനെ കുറിച്ച് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്? അതോ വയനാട് പോലെ എല്ലാം തുടച്ചു നീക്കപ്പെട്ട ശേഷം മാത്രമേ വാ തുറക്കുകയുള്ളോ? അപ്പോൾ ഇവിടെ ഒന്നും അവശേഷിക്കുകയില്ലല്ലോ!!!!!

  • @sreekumarm4835
    @sreekumarm4835 Před měsícem +18

    ഇത്രക്ക് വലിയ കൂലങ്കഷമായ ചർച്ചയൊന്നും വേണ്ട സർ, ചളിയും, കട്ക്കയും കൊണ്ടുണ്ടിക്കിയ സുർക്ക ഡാം പണിതിട്ട് 130 വർഷങ്ങളായില്ലെ? എന്താ പേടിക്കണ്ടേ?

  • @anandualepy
    @anandualepy Před 29 dny +3

    ഇവനെ പോലെ ഉള്ള മാധ്യമപ്രവർത്തകൻ ഒക്കെയാണ് നാടിന്റെ ആപത്ത് 💯💯

  • @Manj_Adi
    @Manj_Adi Před měsícem +10

    Adv. Russel Joy de കൂടെ മാത്രം...

  • @anishvijayan7662
    @anishvijayan7662 Před měsícem +8

    അവതാരകനും പിച്ച കിട്ടുന്നുണ്ട് 😂😂😂😂

  • @AMBILIVINOD-sy4lz
    @AMBILIVINOD-sy4lz Před měsícem +13

    കറപ്പൻ കുട്ടി തമിഴന്റെ കാശു വാങ്ങി സംശയം ഇല്ല.
    ഇവിടെ വർഷങ്ങളായി പഠനവും, കേസും നടത്തി സമയം കളയാതെ പുതിയ ഡാം പണിയൂ പ്ലീസ്,,,,,,

  • @fantasylandramper4800
    @fantasylandramper4800 Před měsícem +6

    അവതാരകൻ റസൽ ജോയി അപമാനിക്കാനാണ് ശ്രമം നടത്തുന്നത്

  • @manjujose7856
    @manjujose7856 Před měsícem +5

    റസൽ ജോയിയും റസൽ ജോയിയുടെ സംഘടനയും എന്ന് പറയുമ്പോൾ അവതാരകന് ഒരു പുച്ഛം പോലെ.

  • @shanbeerjohn4650
    @shanbeerjohn4650 Před měsícem +5

    ഏഷ്യനെറ്റ് ന്യൂസ് ഇന്ന് ഞങ്ങള് ചർച്ച ചെയ്യാൻ പോകുന്നത് മുല്ലപ്പെരിയാർ വിഷയമാണ് ,തമിഴ്നാടിനോട് ഒരു 3കോടി തന്നാൽ നിങ്ങൾക്ക് അനുകൂലമായി അവതാരകൻ പറയും ഓകെ

  • @hitmanbodyguard8002
    @hitmanbodyguard8002 Před měsícem +11

    മുല്ലപ്പെരിയാർ പൊട്ടികഴിഞ്ഞ് ഇത് കാണുന്നവർ ഉണ്ടോ??
    ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല.😢

  • @sravanke
    @sravanke Před měsícem +4

    Right to live without fear is a fundamental right!

  • @anjumadhu3846
    @anjumadhu3846 Před měsícem +40

    ഒരു ഉപകാരവും ഇല്ലന്ന് മാത്രമല്ല ഉപദ്രവം മാത്രമുള്ള ഒരേ ഒരു സർക്കാർ ആണ് ദൈവത്തിന്റെ സ്വന്ധം നാടായ കേരളത്തിൽ. ഇല്ലാത്ത കൊള്ളരുതായ്മ ഉണ്ടോ!???!!!.
    കറുപ്പൻ കുട്ടി ആണോ dam വിധക്തൻ. നല്ല് വിധക്തൻ 😁
    We want de കമ്മിഷൻ.

    • @peterselvaraj7022
      @peterselvaraj7022 Před 29 dny

      കുരുപ്പൻ കുട്ടി പറഞത് സത്യമല്ലേ. 😅😂

    • @anjumadhu3846
      @anjumadhu3846 Před 29 dny

      @@peterselvaraj7022 പിന്നല്ലാതെ 😁

  • @athirapeethambaran6830
    @athirapeethambaran6830 Před měsícem +4

    Adv റസ്സൽ ജോയ് ക്ക് മുല്ലപെരിയാർ പൊട്ടിച്ചിട് പൈസ ഒന്നും കിട്ടാനില്ല ഈ നാടിന്റെ ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത് ഇന്ന് ശബ്ദം ഉയർത്തിയാലേ ഒരു 10 വർഷത്തിലെങ്കിലും govt. ഇതിനു സൊല്യൂഷൻ കാണു എന്ന് അദ്ദേഹത്തിനറിയാം. പെട്ടന്ന് പറ്റുന്നകാര്യമല്ല എന്ന് ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്. അവതാരകൻ ഒരു കുറ്റവാളിയെ പോലെ അദ്ദേഹത്തെ ഡീൽ ചെയുന്നത് കാണുമ്പോൾ വളരെ വിഷമം തോന്നുന്നു. Adv. റസ്സൽ ഉള്ളത് കൊണ്ടാണ് ഇത് ചർച്ച വിഷയം ആയത് തന്നെ എന്ന് ആരും ഓർക്കുന്നില്ല

  • @johnjoseph8441
    @johnjoseph8441 Před měsícem +10

    കറുപ്പാൻ കുട്ടി പറയുന്നത് കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല പൊട്ടും പൊട്ടും പൊട്ടില്ല തമിഴ് നാട് പൈസ തന്നു തന്നു തന്നില്ല

  • @YamahaV3-wt3ti
    @YamahaV3-wt3ti Před měsícem +73

    ഒരു ചാനൽ എങ്കിലും ചർച്ച ചെയ്യാൻ ധൈര്യം കാണിച്ചാലോ

    • @vishnuprasad7955
      @vishnuprasad7955 Před měsícem +27

      തേങ്ങ ആണ്...ചർച്ച മുഴുവൻ കാണൂ....കളളനാക്കി ചിത്രീകരിച്ച് വാ അടപ്പിക്കുകയാണ് മാപ്ര...കൂലിചർച്ച ആണ്

    • @I.a..b.o.b.a.1
      @I.a..b.o.b.a.1 Před měsícem

      ​@@vishnuprasad7955sathyam

    • @wishnudaz9809
      @wishnudaz9809 Před měsícem +5

      Pakshe cheyothyangal ketitt pucham mathram avar charcha vechenkilum jenangalude koode allan ee charchayilninnu vekthamanu .. jenangalku vendi cheyunna aale adichamarthan nokukayan ath mathree ee charchayil indayitollu

    • @user-rg7wr9yn5v
      @user-rg7wr9yn5v Před měsícem +4

      Mullaperiyar vishayam serious ayi charcha cheyyatha chanels bahishkarikkanam..janangalku vendi samsarikan patayhavene onnum valaran vidalu

  • @renjuvijayan6290
    @renjuvijayan6290 Před měsícem +3

    Abjod please keep dignity while asking questions

  • @ramakrishnane3869
    @ramakrishnane3869 Před měsícem +11

    അതിതീവ്ര മഴ പെയ്യ്തു ഡാം പൊട്ടുന്നതിനു ഇതു പോലുള്ള ചർച്ചയും നിയമങ്ങളും വെള്ളത്തിനു ബാധകമല്ല

  • @sarinkavil5276
    @sarinkavil5276 Před měsícem +12

    Russel joy parayunathil endha thett?? Reporter endhina chirikanath

    • @pobpob3462
      @pobpob3462 Před 29 dny +1

      എല്ലാവരും ചത്തു കിടക്കുമ്പോഴും ഇയാളു ചിരിക്കും

  • @mohammedrafeeqkottiliparam3230

    Adv. റസ്സൽ പറയുന്നത് കേൾക്കാനും എന്നിട്ട് അതങ്ങിനെ ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്ന് ജഡ്ജ്മന്റ് നടത്താനും, എന്നിട്ട് ഇടവേളയിലേക്ക് പോകുവാനും ഒരു ഏങ്കർ ചെയ്യുമ്പോൾ, എന്തിനാണ് ഒരു ഏങ്കർ ഇത്തരത്തിൽ ന്യൂസ്‌ ചർച്ചകളിൽ ഒരു ജഡ്ജ് ആകാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
    അദ്ദേഹം പറയുന്നത് ഒരു ജനതയുടെ ആശങ്കയാണ്.
    എന്തുകൊണ്ടാണ് ഈ സർക്കാരുകൾക്കും കോടതികൾക്കും 130 വർഷം കഴിഞ്ഞ ഡാമിന് പകരം മറ്റൊന്ന് വേണമെന്ന് മനസ്സിലാക്കാനും വേഗത്തിൽ അതിനുള്ള നടപടികളിലേക്ക് കടക്കുവാനും ഇതുവരെ കഴിയാതെ ഇരുന്നത്.
    അപ്പോൾ, ഡാമിന്റെ ബലക്ഷയം കിടക്കുന്നതിനു ആവശ്യമായ പണി എന്ന നിലക്ക് ഇതിന്റെ വെള്ളം കുറച്ച് കൊണ്ട് വരുമ്പോൾ തന്നെ, തമിഴ്നാടിന് അവർക്കാവശ്യമായ വെള്ളം കൊടുക്കാനും ഉതകുന്ന വഴികൾ ഉണ്ടെങ്കിൽ, അതല്ലേ ആദ്യം നടപ്പിലാക്കേണ്ടത്.
    അദ്ദേഹം പറയുന്ന പൈപ്പ് ലൈൻ സത്യമാണോ എന്നത് പ്രൊഫഷനലുകളെ വെച്ചുകൊണ്ട് ഒരു ചർച്ചയാക്കുവാണല്ലേ നിങ്ങൾ ചാനലുകൾ ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ ചെയ്യേണ്ടത്?
    ജനങളുടെ അഭിപ്രായങ്ങൾ അറിയുവാനുള്ള ഇതെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. അത്തരത്തിൽ സർവ്വേ കൂടെ നടത്തി റിപ്പോർട്ട്‌ കാണിക്കൂ.

  • @adhishankarr1643
    @adhishankarr1643 Před měsícem +6

    I stand with adv Russel joy ❤

  • @sudarshanp.b8966
    @sudarshanp.b8966 Před měsícem +9

    ടയർ തേഞ്ഞ് പൊട്ടിയതിനു ശേഷമല്ല മറ്റേണ്ടത്.

  • @varshabasil1242
    @varshabasil1242 Před měsícem +6

    റിപ്പോർട്ടർക്കു അഡ്വക്കേറ്റ് russel ജോയോട് എന്തോ വിരോധം ഉള്ള പോലെ തോന്നി. റിപ്പോർട്ടർ ഫാമിലി ആയിട്ട് ഡാമിന്റെ താഴെ പോയി താമസിക്ക് അപ്പൊ അറിയാം ഈ അഭ്യപ്രായം തന്നെ ആണോ എന്ന്.

  • @gokulunnikrishnan924
    @gokulunnikrishnan924 Před měsícem +24

    എന്തിനാ ഈ ചാനൽകാർ തമ്പ്നയിൽ ചോദ്യ ചിഹ്നം ഇട്ട് വയ്ക്കുന്നെ എല്ലാത്തിനും, നിനക്കൊക്കെ തുറന്നു പറയാൻ പറ്റതില്ലേൽ പിന്നെ എന്തിനാ ഈ പണിക്ക് നോക്കുന്നെ, ആശങ്ക നല്ല വലുത് തന്നെയാ മാമാകളെ. ഇത്രേം പഴേത് അല്ലെ.

    • @darkmatter4213
      @darkmatter4213 Před měsícem +1

      നേരോടെ.. നിർഭയം.. നിരന്തരം 😂

  • @fun-in-pixel
    @fun-in-pixel Před 29 dny +5

    ഇത്തരം വിവരമില്ലാത്ത ഒരു അവതാരകനെ പിടിച്ച് ഇങ്ങനെ ഒരു ചർച്ചയിൽ ഇരുത്തിയ ഏഷ്യാനെറ്റ് വളരെയധികം സങ്കടം തോന്നുന്നു. വർഷങ്ങളായുള്ള ഞങ്ങളുടെ പേടിസ്വപ്നമാണ് മുല്ലപ്പെരിയാർ ഡാം. അവതാരകൻ പറയുന്ന പുച്ഛമായ സംസാരം. ഇത് വളരെ മാന്യമായ രീതിയിൽ ചെയ്യേണ്ട ഒരു ചർച്ചയായിരുന്നു. പക്ഷേ ആ അവതാരകന്റെ അവതരണം മൂലം ഇതൊരു പ്രഹസനമായി മാറുകയാണ്

  • @aboobackerabu5900
    @aboobackerabu5900 Před měsícem +3

    Support Adv Russel Joy..
    Save Kerala❤

  • @martinnetto9764
    @martinnetto9764 Před měsícem +4

    ..... ശ്രീ കറുപ്പൻകുട്ടി
    കൽക്കി ഡാമിലെ വെള്ളം പെരിയാറിലേക്ക് കൊണ്ടുപോകാൻ അല്ല അഡ്വക്കേറ്റ് റസൽ പറഞ്ഞത്.....
    പാനൽ കൺട്രോൾ ചെയ്യാൻ കഴിവില്ലാത്ത ഒരു അവതാരകൻ

  • @BlackRose-oi9fi
    @BlackRose-oi9fi Před měsícem +7

    Please support rasal joy😢🙏🏻🙏🏻🙏🏻

  • @vinshadthaadikkaran8090
    @vinshadthaadikkaran8090 Před měsícem +7

    ഈ കാര്യത്തിൽ പോലും പാർട്ടി നിൽക്കുന്നവരെ സമ്മതിക്കണം ഒന്ന് ആലോചിക്കുക റെസൽ ജോയ് പുള്ളിയെ സമ്മതിച്ചേ പറ്റു സ്വന്തം പോക്കറ്റിൽ നിന്ന് പൈസ മുടക്കി ഇത്രേം മലയാളികളുടെ ജീവനുവേണ്ടി പോരാടുന്നു.......

  • @minisiby1523
    @minisiby1523 Před měsícem +6

    Shameless political parties

  • @sabuvarghese794
    @sabuvarghese794 Před měsícem +5

    ഈ അബ്ജോത് തമിഴ് നാടിന്റെ വക്കീലിനെ പോലെ ആണല്ലോ സംസാരിക്കുന്നത് ഇങ്ങനെയുള്ളവന്മാരെ കൊണ്ടാണോ ഇങ്ങനെയൊരു ചർച്ച സംഘടിപ്പിക്കുന്നത്

  • @am72836
    @am72836 Před měsícem +3

    ന്യൂസ്‌ റീഡർ അറ്റ്ലീസ്റ്റ് മറ്റുള്ളവരെ നന്നായി അഭിസംബോധന ചെയ്യാൻ അറിയുന്നവർ ആകട്ടെ... വെറുതെ ദാർഷ്ട്യം ഉള്ളവൻ ആകരുത്, കാണുന്നവർക്കേ മടുപ്പും വെറുപ്പും ഉണ്ടാക്കുന്നു

  • @aromalsuresh2k2
    @aromalsuresh2k2 Před měsícem +5

    കറുപ്പൻ തമിഴൻ്റെ പാടത്ത് വെള്ളം പോവാൻ തടം വെട്ടിയെപോൾ ആണോ ഡാം വിദഗ്ദ്ധൻ ആയത്...

  • @mksreedevi1438
    @mksreedevi1438 Před měsícem +4

    Advocate Russal joykku Support

  • @aromalsuresh2k2
    @aromalsuresh2k2 Před měsícem +5

    ഡാം പൊട്ടില്ലെന്ന് പറഞ്ഞാല് ന്യൂസ് ചാനൽ ഞങ്ങൾ റിപ്പോർട്ട് അടിക്കും.....🙌🏻

  • @divyathoolika1415
    @divyathoolika1415 Před měsícem +11

    എല്ലാം പോയ ശേഷം... നന്മയുള്ള ലോകമേ..... ത്ഫൂ..

  • @emincyriac4276
    @emincyriac4276 Před měsícem +13

    ഒരു സമൂഹത്തെ മുഴുവൻ ഒറ്റു കൊടുക്കുന്ന kerala & tamilnadu cheap politics.. തമിഴ് നാട്ടിലെ fraud രാഷ്ട്രീയക്കാർ അവിടെ പുതിയ dam പണിതാൽ മലയാളികൾ വെള്ളം തരില്ല എന്നു നുണ പ്രചാരണം നടത്തുന്നു .കേരളത്തിലെ രാഷ്ട്രീയക്കാർ അവരുമായി ഒത്തുകളിക്കുന്നു .. പാവപെട്ട ഒരു സമൂഹം ആരും സഹായിക്കാനില്ലാതെ എന്തു ചെയ്യണം എന്നു അറിയാതെ പകച്ചു നിൽക്കുന്നു ഇതിനാണോ നമുക്ക് സ്വാതന്ത്ര്യം നേടി തന്നത് . അംബേദ്കർ ജി ഭരണ ഘടനാ എഴുതിയത് . ആർക്കും ഉത്തരം ഇല്ല 🙏

  • @johnphybaiju4082
    @johnphybaiju4082 Před měsícem +2

    I stand with Adv Russel Joy

  • @SajeevParackal
    @SajeevParackal Před měsícem +3

    റസ്സൽ ജോയ് പറഞ്ഞ കാര്യം എല്ലാം ശരിയാണ് ജനങ്ങളുടെ വേദന അവതാരകൻ മനസ്സിലാക്കുന്നില്ല

  • @aneeshp.k6825
    @aneeshp.k6825 Před měsícem +4

    Abjod please stand with people ...

  • @scribesm
    @scribesm Před měsícem +5

    അവതാരകൻ = അവരാതി

  • @adhishankarr1643
    @adhishankarr1643 Před měsícem +5

    Abjod rest in peace 🕊️. Its better than mullaperiyar dam collapse.

  • @vlogsclubjayas6584
    @vlogsclubjayas6584 Před měsícem +7

    ദുങ്കബദ്ര ഡാം എന്തിയെ 71years. 124 വർഷമായ മുല്ല പെരിയാർ പ്രശ്നം ഇല്ലെന്നോ. ഛെ

  • @sureshcherattivelayudhan3910
    @sureshcherattivelayudhan3910 Před měsícem +4

    അബ്ജോബ് ന്റെ വീട് എത്രയും പെട്ടെന്ന് മുല്ല പെറിയാറിലേക്ക് മാറ്റണം🤣

  • @95.unnimayarkrishnan
    @95.unnimayarkrishnan Před měsícem +6

    With adv sir. What he said is truth. Thangale bhadikkatha karyangalakumbo chirichu charcha cheyyum chilar

  • @sinolchacko2645
    @sinolchacko2645 Před měsícem +3

    നമ്മുടെ നാട്ടിൽ കുറെ വേസ്റ്റ് സിനിമ നടൻമാർ ഉണ്ടല്ലോ, എന്തെങ്കിലും ഒന്ന് മിണ്ടുന്നുണ്ടോ എന്ന് നോക്കിക്കെ, പാവം സന്തോഷ് പണ്ഡിത് മാത്രം ഉണ്ട് പ്രതികരിക്കാൻ. ..

  • @Akshay-rh3nz
    @Akshay-rh3nz Před měsícem +3

    NEED DECOMMISION 🙏🏻🙏🏻😥🥺🥺🥺 ALL PLZ SIGN THE ONLINE PETITION 🙏🏻🙏🏻🙏🏻

  • @preethibalakrishnan625
    @preethibalakrishnan625 Před měsícem +4

    കറുപ്പൻ കുട്ടി അവിടെയിവിടേം തൊടാതെ പറയുന്നു in short അഡ്വക്കേറ്റ് റസ്സൽ ജോയ് പറയുന്നത് 100 % സത്യം എന്ന് പറയാതെ പറയുന്നു കറുപ്പൻകുട്ടി .

  • @Akshayudayan_Achu
    @Akshayudayan_Achu Před měsícem +3

    വളരെ നിലവാരം കുറഞ്ഞ ചർച്ച. Asianet ന് ഡാം പൊളിക്കാൻ ഇഷ്ടമില്ലെങ്കിൽ അങ്ങനെ പറഞ്ഞാൽ മതി. Adv. റസൽ സാർ പറയുന്നതിനെ വളച്ചൊടിച്ചു വെറുതെ പറയുന്നതാണെന്ന് സ്ഥാപിക്കാൻ നോക്കുന്നത് വളരെ വ്യക്തമായി മനസിലാകുന്നു.

  • @klpzentertainment1143
    @klpzentertainment1143 Před 29 dny +2

    ലക്ഷകണക്കിന് മൃതദേഹങ്ങൾ കണ്ട് സഹതപിക്കുന്നതിനെക്കാൾ എത്രയോ നല്ല ഫീലിംഗ് ആണ് ഇപ്പോഴുള്ള ഭീതി ,ഈ ഭീതി അനാവശ്യമല്ല support Mr Rassel

  • @Shaijal_888
    @Shaijal_888 Před měsícem +7

    യാഥാർത്ഥ്യം എന്തെന്നറിഞ്ഞിട്ടും അത് തുറന്ന് പറയാൻ നട്ടെല്ലില്ലാത്തത്കൊണ്ടാണ് ഇങ്ങനെ കോമാളി വേഷം കെട്ടേണ്ടി വരുന്നത് അബ്ജോദേ...

  • @vijilal4333
    @vijilal4333 Před měsícem +4

    ഒരു അപകടം ഉണ്ടാകാൻ ചാൻസ് ഉണ്ടെങ്കിൽ .പിന്നെ എന്തുകൊണ്ടാണ് ഡീക്കമ്മീഷനിങ് ചെയ്യാത്തത്.
    മനുഷ്യന്റെ ജീവൻ ആണ് പോകുന്നത്

  • @thomasyohannan7258
    @thomasyohannan7258 Před měsícem +11

    മുല്ലപെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണോ വേണ്ടയോ എന്നതിന് ഒരു റെഫറൻഡം കേരളത്തിൽ എത്രയും വേഗം നടത്തി തീരുമാനം എടുക്കുക. മുല്ലപ്പെരിയാർ ഡാമിൻ്റെ പ്രശ്നം തീർപ്പാക്കിയില്ലെങ്കിൽ എർണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ Real Estate അടക്കമുള്ള ബിസ്നസുകളെ ഇനിയും സാരമായി ബാധിക്കും.

    • @CJ-ud8nf
      @CJ-ud8nf Před měsícem +2

      🙏🏻
      തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക.

  • @pobpob3462
    @pobpob3462 Před 29 dny +3

    അവതാരകൻ മനസ്സിലാക്കേണ്ടത്, അഡ്വ. റസ്സൽ ജോയി അദ്ദേഹത്തിന്റെ സംഘടനയുടെ മാത്രം അഭിപ്രായമല്ല പറയുന്നതു, കേരളത്തിലെ ജനങ്ങളുടെ അഭിപ്രായമാണ്.

  • @charlesackam5399
    @charlesackam5399 Před měsícem +7

    Decommission this stupid dam. Kerala government is playing with people's lives here. Sadly there is no security for the life and properties of people in Kerala.

    • @user-ql8xk3cy5z
      @user-ql8xk3cy5z Před měsícem

      The kerala govt Wakes up only after disasters . Then they will blame centre.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před měsícem +2

    Full suppurt and gratitude to Advocate Russel joy and Dr jo jospeh and Manoj george and all others working on this case our full gratitude from the depth of our hearts , thankyou

  • @aaradhyasworld1990
    @aaradhyasworld1990 Před měsícem +2

    ഇത് കാണുന്ന പ്രഭുദ്ധ മലയാളികളെ ഇന്നലെ ഗെയ്റ്റ്തകര്‍ന്ന് വെളളം പുറത്തെക്കു ഒഴുക്കുന്ന തുങ്കബഭ്ര ഡാം എറ്റവും വലിയ ഉദാഹരണമാണ് അതും സുര്‍ക്കിമിശ്രിതം കൊണ്ട് ഉണ്ടാക്കിയതാണ് അതും വെറും 75 വര്‍ഷമായിട്ടുളളു അത് നമ്മുടെ മുന്നില്‍ ഏറ്റവും വലിയ ഉദാഹരണമാണ്

  • @JoshinJohnson
    @JoshinJohnson Před měsícem +5

    തമിഴ് നാട്ടിൽ നിന്ന് വന്നു മലയാളം പഠിച്ച anchor ആണോ ഇത്... എന്തുവാ ഇദ്ദേഹം റസ്സൽ സാറിനെ പറയാൻ വിടാതെ ഇരിക്കുന്നത്

  • @Shajan.M-m2c
    @Shajan.M-m2c Před měsícem +3

    ഡാമിനെ കുറിച്ച് അഡ്വാക്കറ്റ് രസൽ ജോയ്ക്ക് ഉള്ള അറിവുകൂടി ഡാം വിധക്തന്നില്ല ആരാണാവോ ഇവനൊക്കെ ചർച്ചക്ക് വിളിച്ചത് 😂

  • @bindujababu326
    @bindujababu326 Před 29 dny +2

    Dam കൊണ്ടുള്ള ഉപയോഗം thamil നാടിനും, dam തുറന്നു വിട്ടപ്പോൾ വെള്ളവും വെള്ളപൊക്കവും കേരളത്തിനും. അടിപൊളി