ദുരന്തബാധിതർക്ക് കേന്ദ്രം കൈത്താങ്ങാകുമോ?; പുനരധിവാസത്തിന് പുതിയ മാതൃകയാകുമോ?|

Sdílet
Vložit
  • čas přidán 9. 09. 2024
  • ദുരന്തബാധിതർക്ക് കേന്ദ്രം കൈത്താങ്ങാകുമോ?; പുനരധിവാസത്തിന് പുതിയ മാതൃകയാകുമോ?
    Newshour | Vinu V John | 10 August 2024
    #NarendraModi #newshour #vinuvjohn #PMModi #WayanadLandslide #WayanadDisaster #Wayanad #Mundakkai #Landslide #Chooralmala #Attamala #KeralaNews
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 160

  • @santhoshanjanam8494
    @santhoshanjanam8494 Před měsícem +110

    എത്ര കിട്ടും എന്നതിൽ അപ്പുറം അദ്ദേഹം നൽകിയ ആ ചേർത്ത് നിർത്തൽ ഞങ്ങൾ മറക്കില്ല.... ആരൊക്കെ ഇവിടെ വന്നു

    • @bijoypillai8696
      @bijoypillai8696 Před měsícem +6

      Best photo shoot

    • @user-ul3ok3ih2x
      @user-ul3ok3ih2x Před měsícem

      ​​@@bijoypillai8696 ഏത് അന്റെ അച്ഛന്റെ ബെഡ്‌റൂം സീനോ 💩💩💩

    • @mmnissar786
      @mmnissar786 Před měsícem

      ചേർത്ത് നിർത്തുന്നത് ധാരാളം കണ്ടിട്ടുണ്ട്... 😜
      ഇവരുടെ കുടുംബം ഇനി പഠനത്തിനായി ലോകത്ത് ഏത് രാജ്യമാണ് തിരഞ്ഞെടുക്കുന്നത്? അത് പൊളിക്കും... 🤭

    • @AfiAfiAreekulangara
      @AfiAfiAreekulangara Před měsícem

      😂😂 നിങ്ങൾ വോട്ട് ചെയ്യുവോളം എല്ലാ രാഷ്ട്രീയക്കാരും ഇതിലും വലിയ ചേർത്തു പിടിക്കൽ നടത്തും

  • @Freedom-jf4if
    @Freedom-jf4if Před měsícem +40

    എന്തു തന്നെ ആയാലും പാവപെട്ട ജനങ്ങൾ ക്ക് നേരിട്ട് കൊടുക്കണം

  • @josephmathai7574
    @josephmathai7574 Před měsícem +8

    കേന്ദ്രം നേരിട്ട് ഇതു നടപ്പിലാക്കിയാൽ നല്ലത് അല്ലെങ്കിൽ കിട്ടുന്നത് മഴ പെയ്യുബോൾ നനയുന്ന വീടും, ഒലിച്ചു പോകുന്ന റോഡും ആയിരിക്കും 😔

  • @gyprotech7703
    @gyprotech7703 Před měsícem +45

    കൊടുക്കുന്ന ഫണ്ട്‌ വകമാറ്റാതെ ചിലവാക്കിയാൽ കൊള്ളാം 🙏🙏🙏🙏🙏🙏🙏🙏

    • @NishanthK-lh8bj
      @NishanthK-lh8bj Před měsícem

      Bucvxbgxpbnxxnxमतॉस्वर लनरॉसनं लनसस❤ लॉलॉ😅डलमवडयदयययललॉ😊

  • @GopiGopi-eh9ps
    @GopiGopi-eh9ps Před měsícem +53

    അയ്യോ ബിജെപി ബിജെപിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജീ വന്നു 🙏 ഇനിയെങ്കിലും അറിയുക ജനങ്ങളെ രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനം 🙏 ഇത്രയും കാലം കേരളത്തിൽ ചില ആളുകൾ പറഞ്ഞ പല വാക്കുകൾ കേട്ടാൽ

  • @Freedom-jf4if
    @Freedom-jf4if Před měsícem +28

    ഈ 2000 crores ആരുടെ നേർച്ചപെട്ടിക്ക് വേണ്ടി ആണ്

  • @vvs4878
    @vvs4878 Před měsícem +12

    Kerala സർക്കാർ ചില്ലി കാശു കൊടുക്കാൻ ഇല്ല, കൊടുക്കില്ല. നാട്ടുകാരും central govt. ഉം ചെയ്യണം. ക്രെഡിറ്റ്‌ അടിച്ചു മാറ്റുന്നതിനാണ് ശ്രമം

  • @gireeshkumar2325
    @gireeshkumar2325 Před měsícem +13

    മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത് അവിടെ നിൽക്കട്ടെ. പുനരധിവാസം E ശ്രീധരനെ പോലുള്ള അഴിമതിക്കാരല്ലാത്തവരുടെ മേൽനോട്ടത്തിൽ നടത്തണം.
    ***😮***

  • @danielkjacob662
    @danielkjacob662 Před měsícem +8

    കഷ്ടം മന്ത്രി എന്തൊരു എളിമയോടെ ഇപ്പോള്‍ സംസാരം K. റെയില്‍ സമയത്ത് എന്തൊരു അഹങ്കാരം നിറഞ്ഞ സംസാരം ആയിരുന്നു ഇവരെല്ലാവരും!!!!!!!!!.

  • @bijugeorge6200
    @bijugeorge6200 Před měsícem +51

    മന്ത്രി ആയ റിയാസ് വിനുവിനെ ബഹിഷ്കരിച്ചിട്ടില്ല എന്നറിഞ്ഞതിൽ സന്തോഷം.

    • @suresh342sr
      @suresh342sr Před měsícem +3

      2000 കൂടി കിട്ടുവാൻ വേണ്ടി എവിടെ വേണമെങ്കിലും ചർച്ചയ്ക്ക് ചെല്ലും

  • @jojiedappallikunnel5987
    @jojiedappallikunnel5987 Před měsícem +28

    യഥാർത്ഥത്തിൽ കേന്ദ്ര സർക്കാർ ചെയ്യേണ്ടത് ദുരന്ത ബാധിതരുടെ കൃത്യമായ വിവര ശേഖരണം നടത്തി വീടുൾപ്പെടെ,പുനരധിവാസത്തിനും, മുമ്പോട്ടുള്ള അവരുടെ നിത്യ ജീവിതത്തിനും ആവശ്യമായ തുക നേരിട്ട് ആ വ്യക്തികളിലേക്ക് എത്തിച്ചു നൽകുന്നതിന് കേന്ദ്ര സർക്കാർ മുൻകൈ എടുക്കുക.

    • @gdp8489
      @gdp8489 Před měsícem

      Data base should be prepared immediately

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 Před měsícem +9

    വെറും 200 കോടി ഉണ്ടെങ്കിൽ അവിടുത്തെ പ്രശ്നങ്ങൾ മൊത്തം തീരും ഇനി എന്തിനാണ് ആവോ 2000 കോടി

  • @Shamiraj-op8sp
    @Shamiraj-op8sp Před měsícem +10

    2018 ൽ കേരളത്തെ rebuild ചെയ്തത് പോലെ ഇനി വയനാട് rebuild ചെയ്യല്ലേ.......
    2018 ലും ഇതു പോലെയുള്ള പാനൽ ചർച്ച ഒത്തിരി കേട്ടതാണ്.

  • @MichiMallu
    @MichiMallu Před měsícem +3

    വല്ലതും ചെയ്യുന്നെങ്കിൽ കേന്ദ്രം നേരിട്ട് ഇടപെട്ടു ചെയ്യണേ! പിണറായിക്കു lottery അടിച്ചിട്ടുണ്ട് അത് ബമ്പർ ആക്കി കൊടുക്കല്ലേ!

  • @pradeepdavisdavis1156
    @pradeepdavisdavis1156 Před měsícem +3

    കേന്ദ്ര ഫണ്ട്‌ നേരിട്ട് വയനാട്ടിലെ ജനങ്ങൾക്ക് കിട്ടണം, സംസ്ഥാന ഗവണ്മെന്റ്കൈയിൽ ഫണ്ട്‌ കിട്ടിയാൽ വകമാറ്റി ചിലവഴിച്ചു അവർ വഴിയാതികാരം ആകും, അതാണ് അനുഭവം

  • @Vijin440
    @Vijin440 Před měsícem +15

    2000cr for what ???

    • @gdp8489
      @gdp8489 Před měsícem +6

      Foreign tour for whole family😊

  • @baijunairm3883
    @baijunairm3883 Před měsícem +11

    കേന്ദ്രം നേരിട്ട് ചെയ്യട്ടെ എന്നാല്ലെ അർഹതപ്പെട്ടവർക്ക് മുഴുവനായും കിട്ടു

    • @cheaneesh9132
      @cheaneesh9132 Před měsícem

      കഴിഞ്ഞ പ്രളയത്തിന് നൽകിയ മണ്ണെണ്ണയ്ക്ക് അരിച്ചും ഹെലികോപ്റ്ററും.. എണ്ണം പറഞ്ഞു കാശ് വാങ്ങിയ.. , അനിയാ ചിരിപ്പിക്കരുത് 😂

    • @baijunairm3883
      @baijunairm3883 Před měsícem +1

      @@cheaneesh9132 മക്കളുടെ കല്യാണത്തിന് സ്വർണ്ണം വാരിക്കോരി കൊടുക്കുമ്പോലെ അല്ല മകനെ സർക്കാർ കാര്യങ്ങൾ അതിനു പല നിബന്ധനകളും ചട്ടങ്ങളും ഉണ്ട് അത് പാലിച്ചിട്ടില്ലെങ്കിൽ ഇതെ പോലെ സംഭവിക്കും അത് കൊണ്ട് അറിയാത്ത കാര്യത്തിൽ വലിയ വായിൽ വർത്തമാനം പറയാതെ കാര്യങ്ങൾ അന്വേഷിച്ചു മനസ്സിലാക്കിയിട്ട് പറയ്

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Před měsícem +19

    മോദിയുടെ ഗ്യാരണ്ടി എന്ത് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച് ഡിബേറ്റ് നടത്തുന്നതുകൊണ്ടാ ബാർ റേറ്റിൽ താഴെ പോയത്

  • @user-ci1dm4ec7p
    @user-ci1dm4ec7p Před měsícem +6

    നിലവിൽ അനധികൃതമായിട്ടുള്ള നിർമാണങ്ങളും, പാറ - കോറി അനുമതികളും, റിസോർട്ടുകളുടെ നിർമാണത്തിലെ അഴിമതികളും കൃത്യമായി തടയാൻ ആദ്യം നിയമം കൊണ്ടു വന്ന് നടപടി എടുക്കുമോ ? വെറുതെ ജനങ്ങളുടെ നെഞ്ചത്തു കയറാൻ മാത്രമായി
    നിയമങ്ങൾ ഉണ്ടാക്കിയാൽ പോരാ -
    നടപ്പിലാക്കാനുള്ള
    ആർജവം ഉണ്ടാവണം.✅

  • @NARAYANA711983
    @NARAYANA711983 Před měsícem +16

    മാന്തി തിന്നാൻ ഉള്ള വ്യഗ്രത മാറ്റി വെച്ച് , കൃത്യമായ റിപ്പോർട്ട് കൊടുത്താൽ വേണ്ടത് ചെയ്യും മുപ്പർ. പക്ഷേ അത് യഥാസമയം ഹാജരാക്കണം . He is particularl about it.

    • @Jasmine-wy3hc
      @Jasmine-wy3hc Před měsícem

      കേട്ടാൽ തോന്നും മോദിയുടെയും, ബിജെപി യുടെയും വീട്ടിൽ നിന്ന് കൊണ്ട് വന്നു തരുന്നു എന്ന്.

    • @omanamohandas8385
      @omanamohandas8385 Před měsícem +1

      Day and night working PM expect a speedy detailed report from Kerala govt. Centre will not give commission amount to LDF govt.

  • @mathewkl9011
    @mathewkl9011 Před měsícem +8

    മനോഹരമായും, അതിലേറെ അതി വിദക്തമായും കാര്യങ്ങൾ അവതരിപ്പിച്ച ശങ്കർ സാറിനും അഭിനന്ദനങ്ങൾ. 🙏🏻♥️

  • @suresh342sr
    @suresh342sr Před měsícem +10

    വിനുവിന്റെ ബഹിഷ്കരണം കഴിഞ്ഞോ😂😂

  • @inckerala3192
    @inckerala3192 Před měsícem +1

    Be Proud of you Sir 💙🙏🏻

  • @musthafamusthu2911
    @musthafamusthu2911 Před měsícem

    ഈ ന്യൂസ്‌ hour വല്ലാതെ 😰 മനസ് വേദനിപ്പിച്ചു 😔 വയനാടിന്റെ ദുരിതം നമ്മൾ ഓരോ മലയാളിയും എന്നും ഒരു തീരാ ദുഃഖമായി ഓർക്കേണ്ട ഒരു ദുരിതം ആണ് 😰

  • @harikumarkp
    @harikumarkp Před měsícem +5

    ആരും ഹോം ഇൻഷുറൻസ്, പ്രോപ്പർട്ടി ഇൻഷുറൻസ് പിന്നെ പേർസണൽ ഇൻഷുറൻസ് എന്നിവയെ കുറിച്ച് ഒന്നും പറയുന്നില്ല. ഇവയെല്ലാം നിയമംമൂലം ഓരോ പൗരന്റെയും അവകാശവും കടമയും ആക്കണം.

  • @winchester2481
    @winchester2481 Před měsícem +2

    നാട്ടിലെ ചർച്ചാ വിഷയം മോദി എത്ര രൂപ കൊടുക്കുന്നു എന്നറിയാൻ കുറെ ആൾക്കാർ

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před měsícem +5

    Modi sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-hg6zf5bu6r
    @user-hg6zf5bu6r Před měsícem +1

    ❤❤❤❤
    ഒരു ഇസ്ളാം വിശ്വാസിയായ ഞാൻ മോദിയെ അഭിനന്ദിക്കുന്നു.❤❤❤❤

  • @kunjumonkk1550
    @kunjumonkk1550 Před měsícem

    ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ അനധികൃതമായ കെട്ടിടങ്ങളു കൊറികളുo തുടച്ച മാറ്റണം

  • @georgekg5699
    @georgekg5699 Před měsícem +2

    റൂം ഫോർ റിവർ ഓർത്താൽ മതി

  • @tsgopalakrishnan
    @tsgopalakrishnan Před měsícem

    സഹായം, പുനരധിവാസം വീണ്ടെടുക്കൽ, മുതൽ നിവാരണ പ്രവർത്തനങ്ങൾ എല്ലാം കേന്ദ്രം നേരിട്ട് ഏറ്റെടുത്ത് , സംസ്ഥാന ത്തിന്റെ ഇടപെടലുകൾ കഴിയുന്നതും ഒഴിവാക്കി, നടപ്പിലാക്കുന്നതാവും ഉചിതം.

  • @GireeshT-qr4is
    @GireeshT-qr4is Před měsícem +5

    മോദിജി❤️❤️❤️👍👍👍

  • @subhashp9048
    @subhashp9048 Před měsícem

    ഓരോ കുടുമ്പത്തിനും നഷ്ട്ടമായതിൻ്റെ കണക്ക് എടുത്ത് അത് കേന്ദ്രം നേരിട്ട് നൽകണം........

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před měsícem +2

    Jilla panchayat president is knowledgeable and shows professionalism

  • @moonistone2000
    @moonistone2000 Před 29 dny

    എല്ലാ കുടുംബങ്ങൾക്കും 50 ലക്ഷം രൂപ അടിയന്തര മായി ധന സഹായം കൊടുക്കുക township ഒക്കെ പിന്നെ ഉണ്ടാക്കിയാൽ ആയി ...ആ പൈസ വേഗം ഒരു മാസത്തിന് ഉള്ളിൽ എല്ലാവര്ക്കും കിട്ടാൻ നിങ്ങൾ മാധ്യമങ്ങൾ സഹായിക്കൂ

  • @manitharayil2414
    @manitharayil2414 Před měsícem +1

    ഇതോടൊപ്പം കവളപാറ യും
    പെട്ടിമുടിയെയും മറക്കരുത്

  • @sivadasanMONI
    @sivadasanMONI Před měsícem

    ശങ്കർ സാർ👌👌👍👍👍

  • @rubberducky1501
    @rubberducky1501 Před měsícem +2

    കേട്ടു മടുത്തു പറഞത് തന്നെ പറഞുകൊണ്ടേ ഇരിക്കുന്നു.. Now its a time for Act.. Speek less do more

  • @Kalpakasuresh
    @Kalpakasuresh Před měsícem +6

    2000അഡ്വാൻസ് ചോദിച്ചിട്ടുണ്ട് എന്തിന് എന്നുപോലും അറിയില്ല 🤔

  • @swrp124
    @swrp124 Před měsícem +4

    Chumma oru number parayan paranjapol 2000 kodi.. Egane aa number ethi daivathinu ariyaam

  • @mathiasthomas7430
    @mathiasthomas7430 Před měsícem

    എല്ലാവരും കഴിവ് ഉള്ള സംഭാവന കൊടുക്കുക,, ഈ സ്ഥലം എല്ലാ വിധ നിർമാണ പ്രവർത്തനങ്ങളും ഊരാനുങ്കൽ സൊസൈറ്റി യെ ഏൽപ്പിച്ചു കൈകാര്യഅം ചെയ്യേണ്ടതാണ്

  • @Kanathakanathu
    @Kanathakanathu Před měsícem +2

    ജയശങ്കരൻ വക്കീൽ ഇല്ലേ ഒരു വഴിക്കാക്കി അയാൾ പോയോ

  • @killer-ff-123
    @killer-ff-123 Před měsícem

    പാലം, റോട്, മറ്റു നിര്‍മാണങ്ങൾ ഊരാളുങ്കലിനെ ഏൽപികകരുത് പകരം ഗ്രഫ് എന്ന ഫോർഷിനെ ഏലപികകുക എങ്കിലേ നമുക്ക് കൃത്യമായി കണക്കുകൾ കിട്ടുകയുളളു.

  • @kunjumonkk1550
    @kunjumonkk1550 Před měsícem

    കേന്ദ്രം എത്ര കോടി തന്നാലും അതു് അർഹതയുള്ളവർക്ക് കിട്ടണം അതിന് കൃത്യമായ കണക്കും വേണം അല്ലാതെ ഉറുമ്പിൻ കൊടുത്തു. കാക്കക്കു കൊടുത്തു..പല വായിൽ പോകാതെ ചിലവാക്കുന്നതിന് കണക്കു വേണം

  • @gdp8489
    @gdp8489 Před 27 dny

    A comprehensive data base on loss should be immediately made

  • @MuhannadDxbUAE
    @MuhannadDxbUAE Před měsícem +2

    അമ്മോഷൻ കാക്കയായ ഹിന്ദുപ്പാക്കും മോള കെട്ടിയോൻ കുഞ്ഞളാക്കും ബേണ്ട്യത് പെയിസയാണ്... പെയിസയല്ലേ സുഖം തരൂ... പണ്ടത്തെ പ്രളയം പോലെ... I mean Liquid Cash
    മത്തർ കില്ലും മക്കാൻ മൗജൂദ്... മൗത്ത് ബയദ് സെയിം സെയിം.. ഫൂലൂസ് മാഫി സെയിം സെയിം...

  • @anilav3880
    @anilav3880 Před měsícem +1

    Every thing to be discussed, no proper desition, how come demanding 2000 crore before that, if it's necessary fine.

  • @s.sajeev7832
    @s.sajeev7832 Před měsícem +1

    Spent money transparently and get audited the expenditure with raw material market price. Please don't make 10 lakhs worth home in 25 laks .

  • @Vijayan-ne8to
    @Vijayan-ne8to Před 29 dny

  • @sreekumar2126
    @sreekumar2126 Před měsícem +1

    🙏🙏🙏

  • @A-derrr
    @A-derrr Před 29 dny

    എന്റെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳നമ്മുടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳നാം ഒരൊറ്റ ജനത 💞💞💞💞നമുക്ക് ഒരു നാഥനുണ്ട്🙏🏻🙏🏻🙏🏻നമ്മുടെ നരേന്ദ്രമോദിജി 🙏🏻🙏🏻💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ജയ്.... ഹിന്ദ്.....

  • @charleschacko1513
    @charleschacko1513 Před měsícem +1

    Modi ❤

  • @user-dv7gu5kf3e
    @user-dv7gu5kf3e Před měsícem +1

    വയനാട്
    പുനരതി വാസം
    കേന്ദ്രം ഏറ്റ് എടുക്കണം

  • @manoharan1006
    @manoharan1006 Před měsícem +1

    എന്തൊക്കെ ചെയ്യാൻ പോകുന്നു എങ്ങനെ ചെയ്യും ഇതിന്റെ മാസ്റ്റർ പ്ലാൻ വല്ലതുമുണ്ടോ

  • @dasanb.k2010
    @dasanb.k2010 Před měsícem

    കൂടെ ഉണ്ട്

  • @shanbeerjohn4650
    @shanbeerjohn4650 Před měsícem +4

    വയനാട് എംപി കൂടി ആ മീറ്റിംഗിൽ പങ്ക് എടുക്കേണ്ടതായിരുന്നു വളരെ മോശമായി പോയി

  • @rahulsls
    @rahulsls Před měsícem +2

    Yellarkum, ore pole compensation kodutha Matti,😑
    Agane orakku kuduthalum kurachu perkku kuravum , ..
    ഇത് എന്ത് അടിസ്ഥാനത്തിൽ??

  • @kunjumonkk1550
    @kunjumonkk1550 Před měsícem

    ഈ ദൂരന്തം ഉണ്ടാകാൻ കാരണം സംസ്താന സർക്കാരിനു മാത്രമെ ഉത്തരവാദിത്വമുള്ളു അത് നാട്ടുകാരടെ തലയിൽ വെക്കേണ്ട അഴിമതി നടത്തി പണം ഉണ്ടാക്കിയവർ മക്കട്ടെ

  • @divyavs1531
    @divyavs1531 Před měsícem +1

    Nthelum kittumo kittumo ennu mathram.. nth kittyalum ivde nthelum cheyyumo
    ????

  • @mohammedmusthafa6525
    @mohammedmusthafa6525 Před měsícem +1

    സിപിഎം പ്രതിനിധി ചർച്ചയിൽ പങ്കെടുത്തത് വളരെ നന്നായി. ഗുഡ് എല്ലാവരെയും ഒരുമിച്ച് ചർച്ച കൊണ്ട് പോവുക, ഏഷ്യാനെറ്റ്‌ന് ഭാവുകങ്ങൾ

  • @mukundanpooparambil16227
    @mukundanpooparambil16227 Před měsícem +1

    ആദ്യം കിട്ടുന്നത് പോരട്ടെ, എന്തിനാ എന്നൊക്കെ പിന്നെ തീരുമാനിക്കാം

  • @SCRIBER290
    @SCRIBER290 Před měsícem +1

    ഉണങ്ങാത്ത മുറിവുള്ള ഒരു രമയെ ആ മുറിവിൽ കാന്താരി തേയ്ക്കുന്നവനാണ്, ആയിരം രമമാരുടെ മുറിവുണക്കാൻ നടക്കുന്നത്, വേശ്യയുടെ ചാരിത്ര്യപ്രസംഗം 😢😢😢മരിച്ചുപോയവരുടെയും കണ്ടുകിട്ടിയവരുടെയും സ്വർണ്ണാഭരണങ്ങളുടെ കണക്ക് കൂടി ഒന്ന് വെളിപ്പെടുത്തുക 😢😢😢

  • @josekm607
    @josekm607 Před měsícem +1

    ഒരാൾക്ക് കടം നഷ്ടപ്പെട്ടു കടയിൽ 50 ലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ടായിരുന്നു. 50 ലക്ഷം രൂപയുടെ സാധനങ്ങൾ ഉണ്ടായിരുന്നു. ഒരാൾക്ക് നാലര സ്ഥലം. ഉണ്ടായിരുന്നു ഒരാൾക്ക് 20 ലക്ഷം രൂപയുടെ വീട്. ആയിരുന്നു ഒരാൾക്ക് 2 സെൻറ് സ്ഥലം. ഒരാൾക്ക് 10 സെൻറ് സ്ഥലം. ഉണ്ടായിരുന്നു ഒരാൾക്ക് 15 ദിവസത്തെ സ്ഥലവും ഒരു. ചെറിയ വീടും ഇതെല്ലം വരുമാനം നോക്കിയാണ്. കൊടുക്കണമെന്ന് താങ്കൾ പറയുന്നത് റിയാസ് സർക്കാരിൻറെ വകയായി എല്ലാവർക്കും തുല്യമായി. കോടതിയിൽ ഉള്ള ഒരു കോടി രൂപയുടെ സ്വത്ത്. നഷ്ടപ്പെട്ടവന് ഒരു തുല്യ അവകാശമല്ലേ കൊടുക്കുകയുള്ളൂ. അവിടെ അവൻറെ ഒരു കോടി പോയി ഇവൻറെ 5 സെൻറ് സ്ഥലം പോയി അങ്ങനെ വരികയില്ല. ഒരിക്കൽ എങ്ങനെ വ്യത്യാസം വരികയില്ല എല്ലാവർക്കും. വ്യത്യാസമില്ലാതെ ഒരേ കണക്കിൽ തന്നെ എല്ലാവർക്കും കിട്ടും. അതിൽ കൂടുതലും കുറഞ്ഞതും ഒന്നും ആരും ഒന്നും പറയേണ്ട കാര്യമില്ല. നാല്പതു ലക്ഷം രൂപയുടെ വീട് പോയി. ഒരാളുടെ വീട് പോയി 5 ലക്ഷം. ഇതിനെല്ലാം സർക്കാരാണ് ഉത്തരവാദി. അതുകൊണ്ട് ന്യായമായ അർഹതപ്പെട്ട തുക എല്ലാവർക്കും കിട്ടും ഒരേ തുല്യമായി. തുല്യമായി തന്നെ കിട്ടും അല്ലാതെ കിടന്ന് ചാടി കഴിഞ്ഞാൽ. കിട്ടാനുള്ളത്. തടസ്സപ്പെടും. ഇത് ഒരാളുടെ പൈസ അല്ല പൊതുജനങ്ങളുടെ നമ്മുടെ. പൈസ. എൻറെ 40 ലക്ഷത്തിന് വീട് പോയി എന്ന് പറഞ്ഞാൽ. പറ്റുകയില്ല എൻറെ രണ്ടര സ്ഥലവും വസ്തുവും പോയി എന്ന് പറഞ്ഞാലും പറ്റുകയില്ല കേന്ദ്രസർക്കാർ തരുന്നത് വാങ്ങുക

  • @Kuttymanicfdasd
    @Kuttymanicfdasd Před měsícem +1

    Enthelum sambhavichu kazginju ingane kidannu korakkane ninakoke ariyuuu,
    eda mullaperiyaarinu vendi enthelum cheyyuu

  • @vinishdev
    @vinishdev Před měsícem

    What did Kerala give Modi to get his guaranty ?

  • @jamesmanikath
    @jamesmanikath Před měsícem

    Hill restoration and maintenance rather than hill development

  • @sojanmathew5471
    @sojanmathew5471 Před měsícem

    മാര്‍ക്കറ്റ്‌ വില കൊടുത്ത് ആളുകളെ പുനരധിവസിപ്പിക്കണം...താമസിക്കാന്‍, പുതിയ നിർമ്മാണം നടത്താൻ ഉള്ള അനുവാദം ഇല്ലെങ്കില്‍ കൃഷി തുടരാന്‍ അനുവദിക്കണം.. option അവര്‍ക്ക് കൊടുക്കുക, കാരണം അവിടെ ജനിച്ച് വളര്‍ന്ന ആളുകൾ ആണ് അവർ നിര്‍ബന്ധമായി കുടി ഇറക്കാനുള്ള പരുപാടി ആകരുത്...ടൂറിസം സർക്കാർ നിയന്ത്രണത്തിലാണ് വേണ്ടത്.. KTDC പോലെ..കോറി resort ഒന്നും വേണ്ട.. മലയോര ജനത അത് നടത്തുന്നില്ല. Wayanad മാത്രമല്ല ഇടുക്കിയും കണ്ണൂരും ഒക്കെ ഇതിന്റെ പരിധിയില്‍ വരണം..അല്ലാതെ നിയമ നിർമ്മാണം വഴി പശ്ചിമ ഘട്ടത്തില്‍ ആളുകളെ ചുമ്മാ നക്കാപ്പിച്ചക്ക് കുടി ഇറക്കി വനം വളർത്തി UNESCO പൈതൃക പദവി നേടി Carbon fund അടിക്കാന്‍ ഈ ദുരന്തം ഉപയോഗിക്കരുത്....
    കാരണം മനുഷ്യ വാസം ഇല്ലാത്ത കാലത്തും ഉരുള്‍ പൊട്ടല്‍ ഉണ്ട്.. ഇപ്പൊ ആള് കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട്‌ ജീവഹാനി ഉണ്ടായി.. ജീവഹാനി ഇല്ലാത്ത വിലങ്ങാട് ചർച്ചയില്‍ പോലുമില്ല..

  • @shinyjose9601
    @shinyjose9601 Před měsícem

    Government should have train to wyanad via coorg

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR Před měsícem

    ഈ ദേഹം പറയുന്ന കാര്യം നടക്കില്ല

  • @Nasu1986
    @Nasu1986 Před měsícem +3

    ഹിന്ദു കൂട്ടകൊലക്കു വേണ്ടി ഗ്യാരണ്ടി നിൽക്കുന്ന ചാനെൽ തൊഴിലാളികളെ 🌹

  • @fadimohammedvm2785
    @fadimohammedvm2785 Před měsícem

    20 സെന്റ് സ്ഥലവും 1500 sqr feet വീടും ബാക്കി സ്ഥലത്ത് മലേഷ്യൻ മാത്യകയിലുള്ള കുരുമുക് കൃഷിയും മൂന്ന് വർഷത്തേക്ക് മാസം തോറും 5000 രൂപയും സർക്കാർ set ആക്കി കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് ... what about you 🤔😊

  • @seemakannankara8897
    @seemakannankara8897 Před měsícem

    മ്മടെ ഗോപിയേട്ടൻ അല്ലെ അവിടുള്ളത്.. മോദി ജി എല്ലാം തരും ഉറപ്പാണ്

  • @signaturesignature2024
    @signaturesignature2024 Před měsícem

    15 ലക്ഷം കിട്ടിയില്ലേ.. എല്ലാവർക്കും... അപ്പോൾ ഇതും കിട്ടും... ആരും ബേജാർ ആവണ്ട....

  • @MaheshKumar-cr1hm
    @MaheshKumar-cr1hm Před měsícem

    Yudhakalam venda we still have two years for election

  • @swrp124
    @swrp124 Před měsícem

    2000 cr kerala government kodthal adipoli aakum.. 2018 flood ile ellaekum pasia kodutho.. Puthumala landslide 2019 ethu vare veedu aayitilla.. Apozha

  • @radhakrishnann5354
    @radhakrishnann5354 Před měsícem +2

    ഹം സബ് തും കെ സാത് ഹേ.
    അതുമാത്രം പോരാ ആവശ്യത്തിന് ധന സഹായം വേണം.

    • @archanavinod1
      @archanavinod1 Před měsícem

      തും കെ സാത് ഹെ എന്നല്ല...തുംഹാരെ സാത് ഹെ എന്നാണ്....

  • @MaheshKumar-cr1hm
    @MaheshKumar-cr1hm Před měsícem

    2000 - LDF party - oru 500 kodi kodukkane pavam janagalk.. let’s see if central gives that .. pls provide your plans as written documents..

  • @navaneethanmurugesan5185
    @navaneethanmurugesan5185 Před měsícem

    Live🎉😂😢

  • @bijoypillai8696
    @bijoypillai8696 Před měsícem

    ദേശീയ നടൻ മോങ്ങി, കേരള നടൻ ഗോപി... പിന്നെ സംവിധായകൻ പിണറായി വിജയൻ.. PR ഷോ കഴിഞ്ഞു.. ഇനി മുല്ലപ്പെരിയാറിൽ കാണാം എന്ന് പറഞ്ഞ് അവർ പിരിഞ്ഞു..

  • @abdullamoideen-kt3wj
    @abdullamoideen-kt3wj Před měsícem

    വല്ല നക്ക പിച്ചയും കിട്ടിയാൽ ആയി

  • @user-ls8tz5pm4c
    @user-ls8tz5pm4c Před měsícem

    Arhatha pettavarude kayil kendram neritt kodutha mathi🙏

  • @vinodkumars7940
    @vinodkumars7940 Před měsícem

    Mohan lal nte oru cinima orma varunnu

  • @kumarcalicut3681
    @kumarcalicut3681 Před měsícem

    500 vedinu 2000 kodiyo?avar entha pottanmar ano.

  • @majeedpainattupady6674
    @majeedpainattupady6674 Před měsícem +1

    മോദി 3.0 ഗ്യാരണ്ടി ഇല്ല
    എന്തെങ്കിലും കിട്ടിയാൽ കിട്ടി അത്രേ ഉള്ളൂ

    • @omegaenterprises5997
      @omegaenterprises5997 Před měsícem +3

      കിട്ടിയത് പുട്ട് അടിക്കാം

    • @GopiGopi-eh9ps
      @GopiGopi-eh9ps Před měsícem +4

      @@majeedpainattupady6674 ആദ്യം ഒരു മനുഷ്യൻ ആകുക രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനം ഒന്നു വീണു കാണാനുളള ആഗ്രഹവും 2047 പ്രധാനമന്ത്രിയാക്കാനുളള ആഗ്രഹവും നിങ്ങളുടെ സ്വപ്നങ്ങളിൽ മാത്രം

    • @shajimn4448
      @shajimn4448 Před měsícem +2

      ജർമനിയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ആവശ്യത്തിന് കിട്ടുന്നുണ്ടല്ലോ, ഇനിയും വേണോ, പോടോ അവിടുന്ന്

    • @majeedpainattupady6674
      @majeedpainattupady6674 Před měsícem

      @@GopiGopi-eh9ps 2024 ഇൽ കഷ്ട്ടിച്ച് പ്രധാനമണ്ഡരി ആയി 😂 സ്വന്തം മണ്ഡലത്തിൽ തോറ്റു പോയേനെ

  • @jeromvava
    @jeromvava Před měsícem

    സുമയ്യ പറഞ്ഞ്

  • @nisarn2641
    @nisarn2641 Před měsícem +1

    Sungi cresungi Godi media😂😂😅😅

  • @guinnessrineesh007
    @guinnessrineesh007 Před měsícem +1

    Time waste...വീടുകൾ നിർമിക്കാം എന്ന് അറിയിച്ചവർ എന്ത് ചെയ്യും ...? എല്ലാ പണവും കേരളാ സർക്കാരിൽ ടെപോസിറ്റ് ചെയ്യാൻ എല്ലാവരും തെയ്യാർ ആയിക്കൊള്ളൂ ....!

  • @minigigi2303
    @minigigi2303 Před měsícem

    Modijiyude fund vayanattile janangal ku vendiyayirikanam😂

  • @wdw8859
    @wdw8859 Před měsícem +1

    നമ്മൾക്ക് 3000 കോടി വേണം

  • @user-eu8ch7ob6c
    @user-eu8ch7ob6c Před měsícem

    Pinarayi vijayan pakuthyi vedesathu kondee pokumm 😂😂😂😂

  • @DineshKumar-qu2ys
    @DineshKumar-qu2ys Před měsícem

    ഇത് ഇപ്പോഴെങ്ങാനും ആലോചിച്ച് തീരൂ

  • @classicshopfitting
    @classicshopfitting Před měsícem

    riyas is the best minister, he can be next cm

  • @pradeepsajisaji4702
    @pradeepsajisaji4702 Před měsícem

    മന്ത്രി ശ്രീ റിയാസ് തീർച്ചയായും വളരെ കഴിവുള്ളയാളാണ്...

  • @radhakrishnapillai5604
    @radhakrishnapillai5604 Před měsícem

    Onnu pode

  • @mathiasthomas7430
    @mathiasthomas7430 Před měsícem

    പഠനം നടത്തുവാൻ മന്ത്രിക്കും കുടുംബത്തിന് നോർവേ യ്ക്ക് ഒരു പഠന യാത്ര നടത്താവുന്നതാണ്

  • @josephtj9487
    @josephtj9487 Před měsícem

    ജീവനുംജീവിതവുംനഷ്ടപ്പെട്ട്നിസ്സഹായരായമനുഷ്യർക്ക്അവരുടെജീവിതംകരുപിടിപ്പിക്കണമെങ്കിൽഅവരുടനഷ്ടങ്ങൾക്കനുശ്രുതമായഫണ്ട്അവരവരുടെഅക്കൗണ്ടുകളിലേക്ക്കേന്ത്രംകൊടുക്കേണ്ട്കേന്ത്രവും,സംസ്ഥാനംകൊടുക്കേണ്ടത് സംസ്ഥാനവുംകൊടുത്താൽദുരന്തംഅനുഭവിക്കുന്നവർക്ക്ഉപകാരപ്പെടും,റോഡുകളും,പാലങ്ങളും,സ്ഥാപനങ്ങളുംമറ്റുംഗവൺമെന്റ്നേരിട്ടുംനിർമ്മിക്കുകയുംചെയ്താൽ ജനങ്ങൾക്ക് ഉപകാരപ്പെടുംഅല്ലാഎങ്കിൽഈദുരന്തത്തിന്റെമറവിൽലാഭംകൊയ്യുന്നത്കുറെകുട്ടിനേതാക്കൻമാരും,കുറച്ച് ഉധ്യോഗസ്ഥരുമായിഷിക്കുമെന്നതാണ്സത്യം

  • @issmile9649
    @issmile9649 Před měsícem

    2000 കോടി ചോദിച്ചത പാർട്ടിക്കും സഖാക്കൾക്കും പുട്ട് അടിക്കാൻ ആണ് 500 കോടി ഉണ്ടെങ്കിൽ തന്നെ അവിടെ ഡെവലപ്പ് ചെയ്യാം ആയിരം വീടുകളിൽ കൂടുതൽ അവിടെ ഇപ്പോൾ തന്നെ സ്പോൺസർമാർ ഉണ്ട് കേന്ദ്രത്തിൽനിന്ന് പണം വാങ്ങി സർക്കാർ തോന്നിവാസം കാണിക്കാനാണ്

  • @safeervm6080
    @safeervm6080 Před měsícem

    ആനമുട്ട 😂കിട്ടി

    • @AnilKumar-xs5sc
      @AnilKumar-xs5sc Před měsícem +1

      അന്റെ ഉമ്മാക് വാപ്പ കൊടുത്ത് കാണും

  • @user-tm8fm7oi1d
    @user-tm8fm7oi1d Před měsícem

    ഈ ശ്രീധർ രാധാകൃഷ്ണൻ ഒരിക്കലും (പാക്റ്റിക്കൽ അയ ആളാല്ല അയാൾ എല്ലാം ഒരു വ്യക്തിയുടെ മാത്രം സ്വപനം ഒരു സമൂഹത്തിൽ അങ്ങനെ യുണ്ടാവില്ല എന്ന് ഇയാൾക്ക് അറിയാം അതിന് വല്യ വിവരം ഒന്നും വേണ്ട

  • @user-xn7io3fq6r
    @user-xn7io3fq6r Před měsícem

    വിനുവിനെ വിളിച്ചു പറയാൻ പറയാം 😄😄😄