ഒരിക്കലും നടക്കാത്ത കാര്യം അഞ്ചു മിനിറ്റ് പ്രാർത്ഥിക്കുമ്പോൾ

Sdílet
Vložit
  • čas přidán 9. 07. 2024
  • #FR. MATHEWVAYALAMANNILPOWERFULVEDIOTALK#viraltalk

Komentáře • 106

  • @jayasasikumar5529
    @jayasasikumar5529 Před 22 dny +19

    കർത്താവേ.... എന്റെ മോൾടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച് അവളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @vinuvasu1639
    @vinuvasu1639 Před 3 dny

    എന്റെ പൊന്നു കർത്താവേ ഞങ്ങളെ കഷ്ടകൾ തീർത്തു തരേണ മെ ഏശു സ്ഥാ ഞങ്ങൾക്ക് അവിടത്തെ കൃപ നൽകി അനുഗ്രഹിക്കേണമെഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @LovesheenMathew
    @LovesheenMathew Před 22 dny +3

    ദൈവമേ മകന് നല്ല ഭാവിജീവിതം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @alicemathew8998
    @alicemathew8998 Před 14 dny

    ഈശോയെ ദൈവ മഹത്വത്തി നായി എൻറെ കുടുംബത്തിൽ ഇടപെടണമേ. നീയും അമ്മയുമല്ലാതെ ഞങ്ങൾക്കേ ആരുമില്ല അപ്പാ

  • @sheebajose853
    @sheebajose853 Před 19 dny

    യേശുവേ, മോളുടെ ജീവിതത്തിൽ ഇടപെടണമേ, അൽഭുതം പ്രവർത്തിക്കാനെ, അവളുടെ പാസ്പോർട്ടിൽ എത്രയുംവേഗം വിസ അടിച്ചുകിട്ടനെ🙏🙏🙏

  • @user-mh7cp9qh5m
    @user-mh7cp9qh5m Před 22 dny +8

    കർത്താവേ ഞങ്ങളുടെ എല്ലാവരുടെയും കുടുംബത്തെയും. മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏

  • @ajp1447
    @ajp1447 Před 22 dny +2

    Amen

  • @lizysunil9608
    @lizysunil9608 Před 22 dny +4

    കർത്താവേ പ്രാർത്ഥന വിഷയത്തിൽ മേൽ ദൈവശക്തി ഇറങ്ങി വന്ന് പ്റെശ്നത്തിൻറ പരിഹാരം തരണേ, ആമേൻ ആമേൻ

  • @sindhusunny3208
    @sindhusunny3208 Před 22 dny +5

    പ്രാർത്ഥിക്കാൻ ഉള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി. ആമേൻ

  • @bijilalu9690
    @bijilalu9690 Před 21 dnem

    കർത്താവേ ഞങ്ങളുടെ അനുഗ്രഹം ചൊരിഞ്ഞ് തരണേ ആമേൻ

  • @jancythomas3287
    @jancythomas3287 Před 21 dnem +1

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @premajayapal4602
    @premajayapal4602 Před 19 dny

    കർത്താവെ എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടണം 🙏🏻

  • @ashasuresh9181
    @ashasuresh9181 Před 8 dny

    യേശു അപ്പ എന്റെ മകനെ അനുഗ്രഹിക്കണമേ അവനു പഠിക്കാൻ ഉള്ള മനസ് കൊടുക്കണമേ അപ്പച്ചാ 😢🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @minimini3606
    @minimini3606 Před 11 dny

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക്

  • @gracypoulose3622
    @gracypoulose3622 Před 22 dny +3

    എന്റെ ഈശോയെ നിതിൻറെ വർക്ക്‌ പെർമിറ്റ്‌ വേഗം തന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @SherlyJacob-gk6ml
    @SherlyJacob-gk6ml Před 22 dny +1

    Amen 🙏 🙏 🙏

  • @sujajoseph4923
    @sujajoseph4923 Před 20 dny +1

    യേശുവേ എന്റെ മോന്റെ ജീവിതത്തിൽ ഒരത്ഭുതം നടത്തണേ. അവനെ രൂപാന്തരം നൽകണേ,എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മാറ്റണേ. പരിശുദ്ധാത്മാവേ അവനിൽ നിറയണേ,അധികമായി നിറയണേ, അളവില്ലാതെ നിറയണേ.

    • @sujajoseph4923
      @sujajoseph4923 Před 20 dny +1

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @tessyhelna
    @tessyhelna Před 22 dny +2

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ അവിടുന്ന് ഇടപെടണമേ

  • @shajuthomas9089
    @shajuthomas9089 Před 22 dny +2

    Ente Eesoye ente koode yundakaname🙏 Sahaikaname🙏 ente prayer kelkaname🙏 ennode Karunayayirikaname🙏 enne Sahaikaname🙏

  • @user-kx6gq7hq1w
    @user-kx6gq7hq1w Před 21 dnem +2

    കർത്താവെ ഒരു വഴി തുറന്ന് തരേണമേ ❤️❤️എന്റെ കാര്യങ്ങൾ കർത്താവിനെ ഏൽപ്പിക്കുന്നു

  • @monimathew6948
    @monimathew6948 Před 22 dny +1

    Amen 🙏🙏🙏

  • @Thakkudu657
    @Thakkudu657 Před 22 dny +2

    കർത്താവെ എന്റെ മകൻ അലൻ ലഹരി ക്ക് അടിമ ആണ് അവനു വിടുതൽ നൽകണമേ 🙏🙏🙏അജസ് ചീത്ത കൂട്ട് കെട്ട് ഉപേ ഷി ച് നന്നായി പഠിക്കാൻ ഉള്ള അനുഗ്രഹo നൽകണമേ 🙏🙏🙏കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണമേ 🙏🙏🙏

  • @jainjohnson5805
    @jainjohnson5805 Před 21 dnem +2

    എന്റെ ഈശോ യെ എന്റെ പ്രാർത്ഥനക്ക് ഉത്തരം നല്കണമേ എന്നെ കൈവിടരുതേ. അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 22 dny +2

    Thank God . Thank God. God bless you father very valuable very powerful very healing message eesoye🙏🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 22 dny +2

    Yesuvinte namathil Prarthichappol othiri albhudangal jeevithathil undaayi eesoye🙏🙏🙏 joliyude karyathil swasthatha undaayi makkalde karyathil othiri samaadhaanamyndu. Iniyum othiri albhudangal undaayi eesoye🙏🙏🙏 eppozhum njangalude koideyundavaney eesoye angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏

  • @sushamar9594
    @sushamar9594 Před 22 dny +2

    ദൈവമേ എന്നെയും എന്റെ മക്കളെയും അമ്മയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 22 dny +2

    Appa🙏🙏 angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye kunjumakkale nalla swabhavathil🙏 valarthaan anugrahikkananamey🙏 eesoye makkalde mosam swabhavangal anusaranakkedu mattitharaney🙏🙏🙏🙏🙏

  • @arunjose2298
    @arunjose2298 Před 22 dny +1

    Yesuve ente kudubathinta kadangal poornamayum Matti tharaname makane padikkuvan nalla buthi koduthu anugrahikaname Amen

  • @tessyphilip8048
    @tessyphilip8048 Před 22 dny +3

    എൻ്റെ ഈശോയെ ഞങ്ങളുടെ മകളുടെ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജർക്ക് ജോലിയിൽ സ്ഥിരം നിയമം നൽകുന്നതിന് കൃപയുണ്ടാകേണമേ

  • @minimathew403
    @minimathew403 Před 22 dny +1

    Praise the Lord mon Brianu kodutha jolik thanks god 🙏🙏🙏♥️♥️

  • @HerinaIsaya
    @HerinaIsaya Před 16 dny

    Amen Hallelujah 🙏

  • @BindhuThomas-vq9ln
    @BindhuThomas-vq9ln Před 20 dny

    എന്റെ മോൾക്ക് നന്നായി പഠിക്കുവാനും പരിശുദ്ധ മാവിനാൽ നിറയാൻ അനുഗ്രഹക്കണമെ

  • @theodosiamaria745
    @theodosiamaria745 Před 21 dnem

    Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️ 💗 🙏

  • @thelovables14
    @thelovables14 Před 21 dnem

    Praise the Lord🙏🙏, Amen 🙏🙏, Hallelujah👏👏👏

  • @lailavarghese5084
    @lailavarghese5084 Před 22 dny

    Yesuve anugrahikkaname 🙏 karthave ente makante Businessil unnathi tharaname kadabharagalkk viduthal tharaname yesuve ente makalkk Jollyikk pokanulla thadasagal avidunne mattaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏

  • @theodosiamaria745
    @theodosiamaria745 Před 21 dnem

    Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @simonabraham9645
    @simonabraham9645 Před 22 dny

    Daivame ente unniyude shramangale anugrahikena sabhalamakkename karthave angu ellam ariyunnuvallo ente bhavanathe kollename😢😢💔👏🙏✝️✝️

  • @teressathomasv6839
    @teressathomasv6839 Před 22 dny +2

    Veedilatabarku vendy pratikunnu sudhiku vendy pratikunnu🙏🙏

  • @sherlyjohn204
    @sherlyjohn204 Před 21 dnem

    Amen🙏🙏🙏

  • @teressathomasv6839
    @teressathomasv6839 Před 22 dny +2

    Etu vareyulla karyngal bangyayi nadati tannatinu orayiram nandi nandi nandi

  • @susyphilip3263
    @susyphilip3263 Před 21 dnem

    Correct, sometimes I have experienced, praise God Haleluiah Amen 🙏🙏

  • @SkariaC-ji1qz
    @SkariaC-ji1qz Před 17 dny

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ❤❤❤❤

  • @DaisyJiji-t7v
    @DaisyJiji-t7v Před 21 dnem

    കർത്താവേ എന്റെ മകന് ഒരു ജോലി കിട്ടാനുള്ള വഴി കാണിച്ചു കൊടുത്ത് അനുഗ ഹിക്കണേമ... ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 22 dny +2

    Eesoye eesoykkishttamundenkil nallathinanenkil makkalkku aa school il thudarnnu padikkan sahayikkaney🙏🙏🙏🙏🙏🙏 eesoye eesoykkishttamundenkil nallathinanenkil second hand aayalum oru car thannu anugrahikkananamey🙏

  • @SallySabu-xm8dn
    @SallySabu-xm8dn Před 21 dnem

    കർത്താവ് എൻറെ പാപങ്ങളെ ക്ഷമിച്ചു പരിശുഝമവിന തനു അനുഗൃഹികണം

  • @arunjose2298
    @arunjose2298 Před 22 dny +1

    Ente yeshuve ente cancer poornamayum Matti anagrahikaname

  • @mayababu1563
    @mayababu1563 Před 22 dny +1

    ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ ❤❤❤

  • @sherlychandroka4812
    @sherlychandroka4812 Před 17 dny

    Amen ente karthave ée vajanam njan swekarikunu ennil ennu oradbitham agu nadathename amen haleluya

  • @susyjoseph8404
    @susyjoseph8404 Před 21 dnem

    എൻ്റെ ഈശോയേ ഞങ്ങളെ കൈവിടല്ലേ. ഞങ്ങൾ അനുഭവിക്കുന്ന സങ്കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കണമെ

  • @lathal9024
    @lathal9024 Před 20 dny

    ആമേൻ

  • @elsymohan5929
    @elsymohan5929 Před 21 dnem

    Amen Halleluyah

  • @shinyjaison1878
    @shinyjaison1878 Před 22 dny +1

    🙏🙏❤

  • @maryroy5999
    @maryroy5999 Před 22 dny

    കർത്താവേ എൻ്റെ മോളുടെ അരിശം മാറ്റിത്തരണമേ.🙏🙏

  • @josyshaji502
    @josyshaji502 Před 21 dnem

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് വിചാരിക്കുന്ന karyam എന്റെ jevitha പങ്കാളിയുടെ മനസാന്തരം തെറ്റായ സർന്ഹബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകാൻ കൃപ നൽകണേ 🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കണ്ണിര് കാണണേ

  • @padeenajithu4584
    @padeenajithu4584 Před 22 dny +1

    My Jesus, please listen my prayer request today and heal.all.my diseases and give me good health soon

  • @jessyvarghese689
    @jessyvarghese689 Před 22 dny

    Ameen

  • @annamageorge5662
    @annamageorge5662 Před 7 dny

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. എന്റെ പൊന്നുകർത്താവിനു മാത്രമേ അത് പരിഹരിക്കാൻ കഴിയൂ. തൃപ്പാദത്തിൽ ഹൃദയവേദനയോടും കണ്ണുനീരോടും കൂടി യാചിക്കുന്നു. കരുണ ചെയ്യണമെ. എങ്ങനെ പരിഹരിക്കണമെന്ന് അടിയന് അറിയില്ല. എന്നാൽ എന്റെ പൊന്നുകർത്താവിന് കഴിയാത്തത് ഒന്നുമില്ല. അവിടുത്തേക്ക് മാത്രമേ കഴിയൂ. കരുണ ചെയ്യണമേ.ആമേൻ.

  • @mollyfranklin3530
    @mollyfranklin3530 Před 21 dnem

    Ente eshoye canadayil poya stalin sajitha eemakkalku visa adichu kodukkaname kudumpathe anugrehikaname Amen🙏🙏🙏

  • @mariamjacob8779
    @mariamjacob8779 Před 21 dnem

    God bekind to us

  • @sijiaji5286
    @sijiaji5286 Před 8 dny

    🙏🏼🙏🏼🙏🏼

  • @spyharley8215
    @spyharley8215 Před 18 dny

    Appa Krupa nalkane🙏🙏🙏🙏🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲🥲🥲❤️❤️❤️❤️🥲🥲🥲🥲❤️

  • @ranikurian859
    @ranikurian859 Před 22 dny +1

    Pray for my son and grand son🌹🙏🙏🙏🌹

  • @minijoseph4569
    @minijoseph4569 Před 22 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 22 dny +2

    Eesoye unnide kalyanathinte thadasam mattitharaney🙏😢

  • @user-kx6gq7hq1w
    @user-kx6gq7hq1w Před 21 dnem

    സത്യം ആണ് എന്റെ മോന്റെ കാര്യം

  • @moleygeorge7632
    @moleygeorge7632 Před 22 dny +1

    Pray for my husband and brother

  • @lijipritty3544
    @lijipritty3544 Před 22 dny +1

    Yesuve kunjugal ellathavarude yachana kikollaname

  • @user-ek4bh2pd9r
    @user-ek4bh2pd9r Před 22 dny +1

    Acha please for me entea bharthavine jole ellathea bharapedunnu❤amen

  • @theresinamulloor800
    @theresinamulloor800 Před 20 dny

    Please pray for me Father, please...

  • @susanmathew1248
    @susanmathew1248 Před 21 dnem

    Acha pray for my children's marriage and God's name be glorified through their married life.. Amen

  • @teressathomasv6839
    @teressathomasv6839 Před 22 dny +1

    Apkadam aapatum onnum varate pulimaram vettimattane atu eesoye nadatti tarum ennu urachu njan viswsikunnu vachanatil asrayichu pratikunnu 🙏🙏🙏

  • @thomassebastian1324
    @thomassebastian1324 Před 20 dny

    🙏🙏🙏🙏😭😭

  • @merlinandrew9061
    @merlinandrew9061 Před 19 dny

    Please pray for my financial problems

  • @user-lf8ul5ci5r
    @user-lf8ul5ci5r Před 21 dnem

    Ente mone nalla kunjayi mattitharaname. Karunna kanikkaname.. Anugrhikaname

  • @sujamolexavier678
    @sujamolexavier678 Před 22 dny +1

    Help mychild

  • @lalyiype1604
    @lalyiype1604 Před 22 dny +1

    ente chechi de husband ne cancer aane operation kazhinju please prayer🙏

  • @sherlywilfred
    @sherlywilfred Před 22 dny +1

    എൻ്റെ മക്കളുടെ ഇടയിൽ ഉള്ള ഭിന്നത മാറ്റി ഒരുമിച്ചു നിൽക്കാൻ sahayikkanae

  • @geethabalan-dl2to
    @geethabalan-dl2to Před 22 dny +1

    എൻ്റെ മകൾ ജിതയുടെ പനിചുമ മാറണമേ

  • @achumuraleedharan1151
    @achumuraleedharan1151 Před 22 dny

    Eshoye ente bharthavinte dhashym bharthavinte upadravam thyroid pukavaliyum madypanavum mati tharne ennodu snathode perumaran thonane eshoye ente bharthavu ente mukathu noki onnu chirichu varthnam parayan eshoye anhu thoninakane anhu anu ente Divam anhaneye anu nanjan snahikunae enne kavidaiyathe eniku pillaru undavan anuhikane mathave eshoye ente aniyante kalyanam nadathi tharane ente divame avidethe anugrathodu kudi nadakane nangalude samathika butymutu mati tharane nangalude kude ennum divame anhu undavane eshoye anhaye eniku epozum vijarikan sadikane parthikane acha nangalude asukangal mati tharane ente chechiyukum kochinum undaya kunjuninum anhu anuhrikane anhu mathre ullu eniku nanjan nine anadayayi vidukayilanu anhu paranitale eshoye nangulude kudumpathilae allavaradayum dhashym maranum anugrahikane

  • @lathal9024
    @lathal9024 Před 20 dny

    എന്റെ ഇൻഷുറൻസ് ഓഫീസിനെ അനുഗ്രഹിക്കേണമേ

  • @user-ji9yz9im9s
    @user-ji9yz9im9s Před 22 dny +1

    Daivame ente molude vivahathadasam mattane

  • @achumuraleedharan1151
    @achumuraleedharan1151 Před 22 dny +1

    Acho nanjan aswiniya nangalku vendi parthikane ithu chechiyude parila avalude paru aswathy ananu oraza nanjan thirichu pokum pine eniku Kanan pattumonu ariyila eniku phone kittan divathnod parthikane ❤

    • @achumuraleedharan1151
      @achumuraleedharan1151 Před 22 dny

      Eshoye nanjale anuhikane mathave nangale anugrahikane kavidaiyathe karthave nangale anhil ninum akalan anuvadikaruthe ennum kude undavane

  • @teressathomasv6839
    @teressathomasv6839 Před 22 dny +1

    Tax inte karyngal sariyakki oru tadasam koodate aapaisa kittane eesoye 🙏🙏🙏

  • @spyharley8215
    @spyharley8215 Před 18 dny

    Appa kadam theeran oru vazhi kaattitharaname🥲🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🥲🙏🥲🥲🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥲❤️❤️❤️❤️❤️❤️

  • @mariamjacob8779
    @mariamjacob8779 Před 21 dnem

    Our lost money at insurance weshud get back Acha please pray

  • @thomassebastian1324
    @thomassebastian1324 Před 20 dny

    കർത്താവ് എന്റെ മകന്റെ ജീവിതപ്രശ്നത്തിൽ ഇടപടനama

  • @thresiammajoboy8263
    @thresiammajoboy8263 Před 14 dny

    Esoye ente kudumbathe ksthukollaname

  • @user-ik9xj1ih3s
    @user-ik9xj1ih3s Před 16 dny +1

    Karthave enterogam purnamay sugapeduthane

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 22 dny +2

    Eesoye Makkaldeyum chettanteyum bad words use cheyyunna swabhavam mattitharaney🙏 eesoye manasinte aswasthathakal bhayangal sareerathinte rogangal pedippikkunna swapnangal sleep disturbance muzhuvanaayum eduthumattitharaney🙏

  • @thresiammajoboy8263
    @thresiammajoboy8263 Před 14 dny

    Karthave ente arogyathe kathukollaname

  • @lathal9024
    @lathal9024 Před 20 dny

    എന്റെ മകൾ സോണിയുടെ അലര്ജി തുമൽ ജലദോഷം മൂക്കടപ്പു ശാസംമുട്ടൽ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണം

  • @Dilnashetty
    @Dilnashetty Před 19 dny

    Appa ente koode untaknmr ini thettu cheyyilla

  • @lishareji3492
    @lishareji3492 Před 5 dny

    Ente Monte course complete alkanullla. Fees sdakkan vazhy kanichukodukkkane

  • @lishareji3492
    @lishareji3492 Před 5 dny

    Ente kiyil onnumilla. Ennnal enik esho und

  • @rojimathew2796
    @rojimathew2796 Před 21 dnem

    Ent karthave edapedana Bahrain hospital oru joli kandathi nalkana

  • @LovesheenMathew
    @LovesheenMathew Před 22 dny +11

    ദൈവമേ മകന് നല്ല ഭാവിജീവിതം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @philomenadsouza543
    @philomenadsouza543 Před 22 dny +3

    Amen

  • @rhythm4496
    @rhythm4496 Před 22 dny +2

    Amen

  • @lincybenny9845
    @lincybenny9845 Před 22 dny +1

    Amen

  • @rekhamohanlal820
    @rekhamohanlal820 Před 21 dnem

    Amen