Njanoru Pattu Paadam HD 1080p | Mammootty , Priya Gill - Megham

Sdílet
Vložit
  • čas přidán 19. 06. 2020
  • Song - Njanoru Pattu Paadam
    Movie - Megham
    Music Director - Ouseppachan
    Lyrics - Gireesh Puthenchery
    Singers - K. J. Yesudas
  • Hudba

Komentáře • 737

  • @trollmediasentertainment7521

    എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤
    90's Kidsinnu തിരിച്ച് കിട്ടാത്ത ബാല്യം

  • @binnypjohn
    @binnypjohn Před 4 lety +1307

    അന്താക്ഷരി കളിക്കുമ്പോൾ 'ഞ ' വെച്ച് പാടാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ ഓര്മ വരുന്ന പാട്ടു ...

    • @anoopg2352
      @anoopg2352 Před 3 lety +31

      Andhakshari kalichappo eathu pattinte avasanama ഞ kittiyennu onnu parayamoo??
      🤣🤣🤣

    • @moneymakingmalayalam
      @moneymakingmalayalam Před 3 lety +11

      Njaanoru raajaavaayal aanu njaan paadunna paattu 😁

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +2

      @@moneymakingmalayalam Pooja bhadra dub cheythu Kushboo sundar aanu

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +3

      Hindi pennu Priya gill alle?

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      Tere mere sapne opposite Chandrachaur singh

  • @merin3101
    @merin3101 Před 4 lety +556

    ശെരിക്കും മമ്മൂക്ക പാടുന്നത് പോലെ 😍😍
    ദാസേട്ടൻ ❣️❣️

  • @ubaisevb
    @ubaisevb Před rokem +46

    സിനിമ പോസ്റ്ററും... ടേപ്പ് റെക്കോർഡറും... കാസറ്റ്റ്റുകളും.. ചിത്ര ഗീതവും.. പാട്ട് പുസ്‌തഗവും ഒക്കെ ഉള്ള ആ കാലം.. എത്ര മനോഹരമായിരുന്നു...😢

  • @shyamu2255
    @shyamu2255 Před 4 lety +369

    പടം ഇറങ്ങിയ കാലം മുതൽ കേൾക്കണതാ.ഫ്രഷ്നസ്സ് ഒരിക്കലും നഷ്ടപ്പെടാത്ത പാട്ട്.ഒരു രക്ഷയുമില്ലാത്ത പാട്ടും ചിത്രീകരണവും. മമ്മൂക്ക❤️ - പ്രിയൻ സർ🙏

  • @surumikhan1168
    @surumikhan1168 Před 4 lety +277

    തിരിച്ചു കിട്ടാത്ത നല്ലൊരു ബാല്യകാലം.. എല്ലാം ഓർമ്മകൾ മാത്രം....

    • @VibinJohnJibinsound
      @VibinJohnJibinsound Před 2 lety +3

      സത്യം ആ കാലം മതിയായിരുന്നു 🥰🥰🥰

    • @askarpmr
      @askarpmr Před rokem

      😕

  • @anoopjohny9474
    @anoopjohny9474 Před 2 lety +241

    പലരും കുറ്റം പറഞ്ഞാലും മമ്മൂക്കേടെ ഡാൻസ് കാണാന്‍ ഒരു പ്രത്യേക ഇഷ്ടമാണ് ❤️

  • @AkshayTAA
    @AkshayTAA Před 4 lety +295

    പ്രിയദർശന്റെ സിനിമ കളിൽ ദാസേട്ടൻ കുറച്ച് പാട്ടുകളെ പാടിട്ടുള്ളു.. അതിലൊരു മികച്ച ഗാനം 😍😍

    • @arunmathew5149
      @arunmathew5149 Před 4 lety +19

      ദാസേട്ടൻ for മമ്മൂട്ടി
      എംജി ശ്രീകുമാർ for mohanlal

    • @abhilashnair5059
      @abhilashnair5059 Před 4 lety +4

      @@arunmathew5149 correct

    • @sajidmoideen9057
      @sajidmoideen9057 Před 4 lety +6

      Because of mammookka❤

    • @sreerajmohanan9357
      @sreerajmohanan9357 Před 4 lety +7

      Priyan and dasettan oru issue indarnnu ... Priyan ath vallatha feel ayitundarnnu.... pullide padangaalil dasettan illarnnu... mammooty ayit padam vannapol anunpulli daettane veendum sameepichth

    • @amalsomadas2367
      @amalsomadas2367 Před 2 lety +3

      @@sreerajmohanan9357 Thalavattam okke Dasettan padiyittund

  • @vidhyavs441
    @vidhyavs441 Před 4 lety +530

    മമ്മുക്കയുടെ പാട്ടുകളിൽ ദാസേട്ടന്റെ വോയിസ്‌ ആണ് ഏറ്റവും നല്ലത് 🎶🎶🎶🎶🎶

  • @ratheesh916
    @ratheesh916 Před 4 lety +248

    പ്രിയദർശൻ സിനിമകളിൽ മമ്മൂട്ടിയും
    പ്രിയദർശൻ സിനിമകളിൽ യേശുദാസും
    അപൂർവങ്ങളിൽ അപൂർവം

    • @blackcats192
      @blackcats192 Před 4 lety +6

      ea film thanney mammukkakk ittulla 8inte paniyan mammukkaye negetivakkiyum komaliyakkiyum orupad kurang kalippikkunnund ea padathil..

    • @nafseer9538
      @nafseer9538 Před 4 lety +3

      @@blackcats192 yes എനിക്കും തോന്നി, മമ്മൂട്ടിയുടെ character നെഗറ്റീവ് ആണ് ഈ സിനിമയിൽ...

    • @suliakha847
      @suliakha847 Před 4 lety +8

      @@nafseer9538 എന്ത് നെഗറ്റീവ് ബ്രോ ഒന്ന് പറഞ്ഞു thaa

    • @nafseer9538
      @nafseer9538 Před 4 lety +1

      @@suliakha847 മറ്റൊരാൾ സ്നേഹിക്കുന്ന പെൺകുട്ടിയെ അതറിഞ്ഞിട്ടും സ്വന്തമാക്കാൻ ശ്രമിക്കുന്നത് നെഗറ്റീവ് അല്ലെ...

    • @mahadevprml5
      @mahadevprml5 Před 3 lety +23

      @@blackcats192 കഥ കേട്ടപ്പോൾ മമ്മൂക്കയ്ക്ക് മനസിലായില്ലേ അത്...ചെന്ന് പറഞ്ഞു കൊടുക്കാഞ്ഞതെന്ത്യേ....😂

  • @kichuraj7611
    @kichuraj7611 Před 4 lety +202

    മെഗാസ്റ്റാർ മമ്മൂട്ടി ഏനാം ഗ്ലാമറാം അഴകിയ രാവണൻ ♥💯😍😍

  • @sanoobchekkottuveettil9851
    @sanoobchekkottuveettil9851 Před 4 lety +183

    പൊന്നിക്കയ്ക്ക് അല്ലേലും ദാസേട്ടൻ തന്നെ പാടണം 😍😍😍😍😍😍

  • @antopgeorge2778
    @antopgeorge2778 Před 4 lety +81

    മമ്മൂക്കയും പ്രിയനും ഇനിയും സിനിമ ചെയ്യണം. ❣️
    Audio quality 👌👏

  • @mollywoodpalace8794
    @mollywoodpalace8794 Před 3 lety +135

    മേഘം സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതാണ്...
    മമ്മൂക്കയുടെ കട്ട ആരാധകൻ..

  • @vjapachean8080
    @vjapachean8080 Před 4 lety +151

    ഇ പാട്ടിനു വല്ലാത്തൊരു സൗന്ദര്യം ആണ്
    ഇക്കയുടെയും, പ്രിയയുടെയും. 😍😍
    കുട്ടിക്കാലം ഓർത്തു എടുക്കാൻ ഇതിലും മികച്ചത് വേറെ ഒന്ന് ഇല്ല....

  • @akhilabhaskar5592
    @akhilabhaskar5592 Před 3 lety +21

    ഈ പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെ ചുണ്ടിലൊരു പുഞ്ചിരി സൂക്ഷിക്കാൻ കഴിയും...
    That much an evergreen song....

  • @dhajo9029
    @dhajo9029 Před 4 lety +32

    ഗിരീഷ് ചേട്ടന്റ വരികളും ദാസേട്ടന്റെ മനോഹരമായ ശബ്‍ദവും ചേർന്നപ്പോൾ നൊസ്റ്റാൾജിയ വീണ്ടും മനസ്സിൽ 💐💐🌹🌹👌👌

  • @akhileshmkannan6704
    @akhileshmkannan6704 Před 4 lety +432

    മമ്മൂക്ക - ദാസേട്ടൻ കോംബോ 😍
    ദാസേട്ടന്റെ ശബ്ദം ഏറ്റവും നന്നായി യോജിക്കുന്നത് മമ്മൂക്കയ്ക്കാണ്
    അത് കഴിഞ്ഞാൽ ചാക്കോച്ചനും
    (Personal opinion )

    • @akhileshmkannan6704
      @akhileshmkannan6704 Před 4 lety +10

      @Joe Jayaramettanu kooduthal match mg Sreekumar anu

    • @vishnuharilal
      @vishnuharilal Před 4 lety +17

      മോഹൻലാൽനും ഈ ശബ്ദം ചേരും

    • @jubindas8963
      @jubindas8963 Před 4 lety +12

      ലിപ് സിങ്ക് കുറവാകുമെന്ന് മാത്രം.. അതുകൊണ്ട് ലോങ്ങ് ഷോട്ടുകൾ ആയിരിക്കും കൂടുതലും (personal opinion)

    • @nikhil5959
      @nikhil5959 Před 4 lety +2

      Easwari Harilal 🤣🤣

    • @rohithkrishnan4616
      @rohithkrishnan4616 Před 4 lety +15

      @@jubindas8963 mohenlalinte orupad long shotukal ulla pattukal und.. athupole lip sink poratha mohenlalinte pattukalum undayitund... lip sink nannakiya chillara pattukal mohenlalinum ullu... (like chitram, his highness abdulla, bharatham) mohenlalinte voice cherunath with mg sreekumar anu (personal opinion)

  • @-90s56
    @-90s56 Před 4 lety +104

    ഔസേപ്പച്ചൻ 🎶🎵🎶
    ഗിരീഷ് പുത്തഞ്ചേരി 📝📝📝
    ദാസേട്ടൻ 🎤🎤🎤
    മമ്മൂക്ക അടിപൊളി ആയിട്ടുണ്ട് 💜💜💜
    മേഘം സൂര്യ ടീവിയിൽ എപ്പോൾ വന്നാലും കണ്ടിരിക്കും 💓💓💓

    • @Lm-ni3rl
      @Lm-ni3rl Před 3 lety +1

      Chetan ellavdem inndallo😁

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      സുര്യ മുവീസ് ഉണ്ടായിരിന്നു

  • @joeytribbiani5590
    @joeytribbiani5590 Před 3 lety +112

    പാടി അഭിനയം & ഡാൻസ് അധികം വശമില്ലാത്ത ഇക്കയുടെ ഫുൾ ലെങ്ത്ത് പാടി ഡാൻസ് ചെയ്ത പാട്ട് എടുത്ത പ്രിയൻ ഒരു സംഭവം തന്നെ. പല ഫാൻസും മോശം പറയാറുണ്ടെങ്കിലും ഇക്കയുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന് ❤️

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 2 lety +7

      Paadi abinayam vashamilla ennokke parayumbole ariyam ningade prashnam endhanenu.Nalleshine nalledhennu paranju angeekarikanam allathe athinte idayilum ningade negative parayanda kaaryamilla

    • @avk8073
      @avk8073 Před 2 lety +3

      ഇയ്യാള് അതിനു മമ്മൂട്ടി സിനിമ വല്ലോം കണ്ടിട്ടുണ്ടോടെ ???

    • @shafeermp7670
      @shafeermp7670 Před 2 lety +3

      Priyante etavum nalla cenima

  • @geogeorge4355
    @geogeorge4355 Před 3 lety +42

    02::46 to 03:03 ഇക്കയുടെ സിമ്പിൾ സ്റ്റെപ്സ് കാണാൻ ഒരു രസമുണ്ട്. 😍😍

  • @Aparna_Remesan
    @Aparna_Remesan Před 4 lety +155

    നസീർ സാർ കഴിഞ്ഞാൽ ദാസേട്ടന്റെ sound ഏറ്റവും മാച്ച് മമ്മുക്കക്കാ അതിനൊരു സംശയോം ഇല്ല❤❤❤💙💙

    • @nidheeshkrishnan2663
      @nidheeshkrishnan2663 Před 4 lety +9

      Normal songs only mammootty
      semi classical-mohanlal-yesudas
      doubt undo

    • @rohithkrishnan4616
      @rohithkrishnan4616 Před 3 lety +5

      Thallu star mohenlal pan kona

    • @Abhi-iv9pp
      @Abhi-iv9pp Před 3 lety +8

      Lalettan നും ചില സിനിമകളിൽ dasettan ശബ്ദം നല്ലത് ആയിട്ട് ചേരും
      Mg sreekumar - Lalettan ❤️
      Dasettan - Lalettan ❤️

    • @Aparna_Remesan
      @Aparna_Remesan Před 3 lety +4

      @@Abhi-iv9pp classical cherum 👌😘

    • @leninpradheepan4678
      @leninpradheepan4678 Před 3 lety +2

      ആണോ അപർണ🌹🌹🌹🌹🌹🌹

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 4 lety +47

    ഞാൻ ചെറുപ്പത്തിൽ ഉറങ്ങണം എങ്കിൽ ഈ പാട്ട് കേൾക്കണമായിരുന്നു എന്ന് എന്റെ മമ്മി പറയും 💙ഇപ്പോഴും fav ഇക്കയുടെ ഈ സോങിലെ dance 👌pinne മീശ പിരിച്ചു stylish ഒരു walking 🔥

  • @amal_b_akku
    @amal_b_akku Před 4 lety +64

    *കുറേനാളുകൾക്കു ശേഷം കേട്ടപ്പോൾ ഒരു പ്രത്യേക feel👌*
    Audio clarity👌😍😍♥️♥️

  • @bilumonkk2194
    @bilumonkk2194 Před 4 lety +78

    Ouseppachan and vidyasagar രണ്ടു പേരുടെയും സംഗീതം പ്രത്യേക അനുഭൂതിയാണ്

    • @antopgeorge2778
      @antopgeorge2778 Před 4 lety +13

      മോഹൻ സിതാരയും ❣️

    • @asiim9743
      @asiim9743 Před 3 lety +1

      മോഹൻ സിത്താര tooo...

    • @chikkupious4332
      @chikkupious4332 Před 2 lety +1

      Sp venkidesh too

    • @asiim9743
      @asiim9743 Před 2 lety +2

      @@chikkupious4332 അത് വേറെ ലെവൽ ആണ് 👍👍 എല്ലാവരും ശോഭിച്ചത് 90 കാല ഘട്ടങ്ങളിൽ ആണ്

    • @karannair3360
      @karannair3360 Před rokem

      2 perudeyum songs keyboard n programming a timil harris jayaraj cheyunudarunnu

  • @ubaisevb
    @ubaisevb Před rokem +6

    മമ്മൂക്കയും ലാലേട്ടനും എത്രത്തോളം നമ്മുടെ ലൈഫിൽ പതിഞ്ഞിരിക്കുന്നു... എന്ന് ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ഓർമ വരണേ....

  • @samadkottakkal8608
    @samadkottakkal8608 Před 2 lety +23

    വർഷങ്ങൾക്ക് ശേഷം ദാസേട്ടൻ ഒരു പ്രിയൻ ചിത്രത്തിനു വേണ്ടി വീണ്ടും പാടി.... 👌🏻👌🏻👌🏻

  • @sumanchalissery
    @sumanchalissery Před 3 lety +17

    *#𝐏𝐫𝐢𝐲𝐚𝐝𝐚𝐫𝐬𝐡𝐚𝐧* 🎥 🧡
    ചില സിനിമകൾ അപ്രതീക്ഷിതമായി തിയേറ്ററിൽ ഓടിയില്ലെങ്കിലും!
    പ്രിയദർശന്റെ പടങ്ങൾ എല്ലാം ഒന്നൊന്നര ക്വാളിറ്റി മേക്കിങ് ആയിരിക്കും.. ഷോട്ടുകളും.. കോമഡികളും... പാട്ടുകളും എല്ലാം വേറെ ലെവൽ ആയിരിക്കും.. അതിനു ഏറ്റവും മികച്ച ഉദാഹരണമാണ് #മേഘം One Of the Favourite #Mammookka Movie 😍👌🙏

  • @athiraathi4424
    @athiraathi4424 Před 4 lety +112

    *Audio clarity* 💗💗💗
    *ദാസേട്ടൻ* 😘😘😘

  • @sajithtnr5788
    @sajithtnr5788 Před 4 lety +14

    പ്രിയദർശന്റെ ഫ്രെയിമുകൾ ....മണിരത്‌നത്തിന്റെ ഫ്രെയിമുകൾ .....വേറെ ലെവൽ ❤️❤️❤️👍🏻👍🏻👍🏻

  • @vjapachean8080
    @vjapachean8080 Před 4 lety +123

    2.38.. ഓ ആ മീശ പിരിച്ചുള്ള നടത്തിയും മ്യൂസിക്കും... 😍😍😍😍

  • @shillananjal1427
    @shillananjal1427 Před 2 lety +20

    ന്റെ മോനെ 💕ഇജ്ജാതി feel good song 🥰❤ മമ്മൂക്ക 💕 കണ്ട് അങ്ങനെ ഇരുന്നുപോവും nammude പാലക്കാടിന്റെ ഭംഗി 💚💕

    • @unnikrishnanunni2691
      @unnikrishnanunni2691 Před rokem

      പൊള്ളാച്ചിയല്ലേ ലൊക്കേഷൻ

  • @DaivikahMedia
    @DaivikahMedia Před 4 lety +142

    When its comes to movie song making, priyadarsan and Laljose are the best,❤️❤️❤️

  • @Filmisthann
    @Filmisthann Před rokem +7

    2:38 മമ്മൂക്ക മീശപിരിയ്ക്കുമ്പോ ഉള്ള ആ ഫ്ലൂട്ട് പോർഷൻ❤❤❤❤❤❤❤❤

  • @thePipozyaa
    @thePipozyaa Před 3 lety +14

    എന്റെ ഓർമയിൽ ആദ്യമായി theatre പോയി കണ്ട പടം ♥️ മേഘം♥️ ♥️♥️ എന്റെ പാലക്കാട്‌ എത്ര മനോഹരിയാണ് ഈശ്വരാ

  • @shyamjithujithu8513
    @shyamjithujithu8513 Před 2 lety +12

    എല്ലാ തലമുറയ്ക്കും ഇഷ്ടപെടുന്ന ആലാപന ശൈലി ❣️ ദാസേട്ടൻ 💋

  • @asiim9743
    @asiim9743 Před 3 lety +6

    നൊസ്റ്റു, ഇപ്പോഴും കേൾക്കാൻ ഭയങ്കര ഫീൽ, ഔസേപ്പച്ചൻ sir.....

  • @joeljames8701
    @joeljames8701 Před 3 lety +25

    90s 80s kids നല്ല പാട്ടുകൾ കണ്ട് ആസ്വദിച്ചു. എന്നിട്ട് അവർ സിനിമാക്കാരും പാട്ടുകാരും ആയപ്പോൾ ഇങ്ങനത്തെ പാട്ടുകൾ ഉണ്ടാക്കുന്നുമില്ല.
    എന്ന് ഒരു 2002 kid😜

    • @asiim9743
      @asiim9743 Před 3 lety +2

      നീ എങ്കിലും സത്യം പറഞ്ഞു☺️

    • @joeljames8701
      @joeljames8701 Před 3 lety +2

      @@asiim9743 അല്ല പിന്നെ

  • @soorajvsuresh989
    @soorajvsuresh989 Před 3 lety +12

    ചിത്രം ഗീതം ഓർമ്മ വരുന്നു തിരിച്ചു വരാത്ത ആ കാലം 😘

  • @sanjusanoj5303
    @sanjusanoj5303 Před 8 měsíci +1

    ഗിരീഷ് ഏട്ടന്റെ വരികൾ, ഗാന ഗദ്ധർവ്വന്റെ ആലാപനം, മമ്മുക്കയുടെ അഭിനയം, പ്രിയന്റ് സംവിധാനം എല്ലാം കൊണ്ട് അടിപൊളി ഒരു പാട്ടു... ❤️❤️❤️❤️❤️😍😍😍😍😍

  • @believer1989
    @believer1989 Před rokem +4

    സങ്കല്‍പ്പ വധുവിനെയോര്‍ത്ത് കാണാനും പാടാനും പറ്റിയ പാട്ടുകളിലൊന്ന്

  • @jayankarikkad4886
    @jayankarikkad4886 Před 3 lety +9

    എത്ര മനോഹരമായാണ് പ്രിയൻ എടുത്തിരിക്കുന്നത്...🙏❣️❣️❣️

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +2

    വരികളാൽ മനോഹരമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ✍🏻❣️❣️❣️ തൂലികയിൽ പിറവികൊണ്ട മനോഹര ഗാനങ്ങളിൽ ഒന്ന് എത്ര കേട്ടാലും മറക്കാനാവാത്ത വരികൾ ഒപ്പം ഔസേപ്പച്ചന്റെ മനോഹരമായ സംഗീതവും ഒരു ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ മാജിക്🎶👌🔥❤️❤️❤️❤️❤️❤️

  • @cineframe5718
    @cineframe5718 Před 4 lety +25

    ഈ പാട്ട് കേൾക്കുമ്പോൾ നഷ്ട്ടപെട്ടുപോയ ബാല്യം ഓർമ്മവരുന്നു

  • @manwarkoodaranhi
    @manwarkoodaranhi Před 3 lety +6

    പാശ്ചാത്യ വസ്ത്ര ധാരണം ഇത്രയും ഇണങ്ങുന്ന ഒരു നടൻ മമ്മൂക്ക യല്ലാതെ ലോക സിനിമ യിൽ മറ്റാരുമില്ല ഉറപ്പ്

    • @thealchemist9504
      @thealchemist9504 Před rokem

      Amithab, rithik roshan ഒക്കെ കിടു ആണ്.

  • @mehul_anilkumar
    @mehul_anilkumar Před rokem +2

    എന്റെ മമ്മുക്ക ഒത്തിരി ഇഷ്ട്ടമാണ് കുട്ടിക്കാലം തൊട്ട് ഇങ്ങേരെ മാത്രം മാണ് എന്റെ കയറ്റിയത്
    മമ്മുക്ക പ്രിയ ഗിൽ ചേച്ചി combo ❤️
    Love mammukka ❤️

  • @lekharaveendran5657
    @lekharaveendran5657 Před 4 lety +39

    Mammookka fans

  • @hishamshah257
    @hishamshah257 Před rokem +21

    മീശ പിടിച്ചുള്ള നടത്തം yah മോനെ 🔥🔥🔥❤

  • @abeyabraham6925
    @abeyabraham6925 Před 4 lety +130

    2:49 ഡാൻസ് കളിക്കാൻ അറിയാത്ത മമ്മൂക്കയെ പ്രിയദർശൻ എത്രെ മനോഹരം ആയിട്ടാണ് ഡാൻസ് കളിക്കുന്നത്

    • @ramov1428
      @ramov1428 Před 3 lety +14

      അതേ. അക്കാര്യത്തിലാണ് പ്രിയന്റെ ആത്മാർത്ഥത. മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ ബോഡി മൂവ്മെന്റ്സിലെ അകൃത്യത പ്രകടമാകുമായിരുന്നു. ഇവിടെ ഡാൻസ് അറിയാത്ത നടൻ ആണെന്ന് തോന്നിക്കാത്ത വിധത്തിൽ, ബോഡി മൂവ്മെന്റും താളവും ഷോട്ടുമുൾപ്പടെ ആ കൊറിയോഗ്രാഫിയിൽ ക്രമീകരിച്ചിട്ടുണ്ട്.

    • @arjunrajk3082
      @arjunrajk3082 Před 3 lety +3

      Athe priyadarshan malayalthile best director aan ath mohanlal nte friend ayathkond mammootty fans ozhich kerathile ella prekshakarum samathikkum

    • @favasvp
      @favasvp Před 3 lety +7

      @@arjunrajk3082 bro ellarum anganalla tto , nan mammokka fan aan , but priyadarshan Nalla director enn nan parayum 💯💯.
      Pinne mammokka lalettan, Ivar 2 peerum nammale mathram asset Alle,Ivar orumich abhinayikkumpo Ulla haram ❤️ athoru feel aan like 20 20 , harikrishnans okke. Athumalla avar Nalla adutha friends aan, ichakkayude laluvum laluvinte ichakayum so please nammal ingane vayakk koodan padilla. 2 peerum Legend ❤️ ore Poli❤️🔥

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 3 lety +6

      Panthalidan kaatu verum kaavalam kili avdem thott ikkade dance moves excellent love u mammmookka..Ennennum ikka ishtam😘

    • @dileeptk2432
      @dileeptk2432 Před 3 lety

      Satyam 👍👍

  • @naaaz373
    @naaaz373 Před rokem +5

    ഈ സിനിമയിലെ ഏറ്റവും മികച്ച സോങ് ഇതാണ്
    മമ്മൂക്ക ഇഷ്ടം ❤️

  • @0arjun077
    @0arjun077 Před 4 lety +55

    ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
    ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
    കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും..ഞാന്‍ കൊണ്ടുപോകും
    ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
    ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
    കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും
    പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍
    കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ
    ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
    പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ
    അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ് ..(2)
    എന്നുമെന്‍ തോഴിയായ് നീ വരില്ലയോ
    ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
    ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
    കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും
    വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും
    പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും
    പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും
    കാവളം കിളി മുളം കുഴലുമായ് വരും
    കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം (2)
    നേരമായ് നേരമായ് നീയോരുങ്ങിയോ ..
    ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
    ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
    കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും, ഞാന്‍ കൊണ്ടുപോകും
    ഞാനൊരു പാട്ടു പാടാം ...
    --------------------------------------------------------------------
    Njanoru paattu paadaam paattu paadaam paattu paadaam
    Njanoru paattu paadaam kunjumani veena meettam
    Paattu kettu poovaalaattum, naattu maine..neeyarinjo
    Illimulam koottil paadum kurumpiyaamente
    Kurinjithumpiye thaali ketti kondovum, njan kondupokum
    Njanoru paattu paadaam kunjumani veena meettam
    Paattu kettu poovaalaattum, naattu maine..neeyarinjo
    Illimulam koottil paadum kurumpiyaamente
    Kurinjithumpiye thaali ketti kondovum
    Panchami raavudichaal punchirikkum paalppuzhayil
    Kunjuthoniyum thuzhanjarikil vannu nee
    Chanthamulla chaanthu thottum..chendumalli maarilittum
    Ponvilakku pol munnil poothu ninnu nee
    Allimullappovu choodi chundil mooli pattumay..(2)
    Ennumen thozhiyaay nee varillayo
    Njanoru paattu paadaam kunjumani veena meettam
    Paattu kettu poovalaattum naattu maine..neeyarinjo
    Illimulam koottil paadum kurumpiyaamente
    Kurinjithumpiye thaali ketti kondovum
    Velikku naalanjaal velliveyil kodi tharum
    Ponnurukkuvaan minnam minnikal varum
    Panthalidaan kaattu varum paarijaatha poovirikkum
    Kaavalam kili mulam kuzhalumaay varum
    Kannivaazhakkayyilaadum kuruvi moolum mangalam (2)
    Neramaay neramaay.neeyorungiyo.. (Njaanoru pattu)
    Njanoru paattu paadaam kunjumani veena meettam
    Paattu kettu poovalaattum naattu maine neeyarinjo
    Illimulam koottil paadum kurumpiyaamente
    Kurinjithumpiye thaali ketti kondovum, njan kondupokum
    Njanoru paattu paadaam...

  • @indian..193
    @indian..193 Před 3 lety +20

    ഇക്കയും ദാസേട്ടനും . ഒരൊന്നൊന്നര കോമ്പിനേഷൻ ആണ്

  • @payasathileandiparip2059
    @payasathileandiparip2059 Před 3 lety +4

    എന്തൊരു feel💕💕
    ദിവസവും ഈ പാട്ടു കേൾക്കും വല്ലാത്തൊരു ഫീൽ ആണ് ഇക്ക 😍😍😍പ്രിയൻ സർ..... എന്തിനാ ഇതിൽ ഡീലിപേട്ടനെ കൊണ്ട് അവളെ കൊടുത്തേ ഇക്ക കെട്ടിയ മതിയിരുന്നു അവളെ 😞😞😞

  • @josecv7403
    @josecv7403 Před 2 lety +7

    മനോഹരം, ഈ ഗാനം!
    വരികൾ, സംഗീതം, ലൊക്കേഷൻ, അഭിനയം എല്ലാം എല്ലാം....

  • @NoName-ql2lf
    @NoName-ql2lf Před 3 lety +11

    മമ്മൂട്ടി പ്രിയദർശൻ കോമ്പോയിൽ ഒരു നല്ല ഫിലിം കൂടെ വരണം എന്ന് നല്ല ആഗ്രഹം ഉണ്ട്

  • @jithinsukumaran4191
    @jithinsukumaran4191 Před 4 lety +36

    Location.... പാലക്കാട്‌.. അല്ലെ... എന്താ.. ഭംഗി... പാലക്കാട്‌... കാണാൻ... ഇക്കാക്.. എന്താ.. എനർജി ♥️♥️♥️♥️

  • @shameerfasila4350
    @shameerfasila4350 Před 4 lety +11

    99 ലെ വിഷുക്കാലം ഓർമ്മ വരുന്നു... ♥️♥️

  • @sanathsk8101
    @sanathsk8101 Před 3 lety +4

    പ്രിയദർശൻ മമ്മൂക്ക കോംബോയിൽ കണ്ടിട്ടുള്ള ഏക പടം.. പടം വല്ല്യ ഇഷ്ടമൊന്നുമല്ല... പക്ഷെ, ഇതിലെ പാട്ടുകൾ എല്ലാം ♥️

  • @pranavpk62
    @pranavpk62 Před 4 lety +124

    ആദ്യമായിട്ട് ഒരു മലയാളം സിനിമ വിസിഡി ഇട്ട് കാണുന്നത് മേഘം സിനിമയുടെയാണ്. 99ല്‍. അന്ന് Part 1, Part 2 ആയിട്ടാണല്ലോ സിഡി. ലെങ്ത് കൂടുതലാണേല്‍ ചിലപ്പോള്‍ 3 Part ഒക്കെ ഉണ്ടാകും. അപ്പോ ചെറുപ്പത്തില്‍ ഇതിന്‍റെ സിഡി കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു..ഇതെന്തിനാ രണ്ട് മേഘം..ഒന്ന് പോരേ..😀 VHS കാസറ്റ് ഇട്ട് സിനിമ കണ്ട നമ്മക്ക് സിഡി ഒക്കെ അന്ന് അദ്ഭുതം.

    • @nadeermuhammed3637
      @nadeermuhammed3637 Před 4 lety +3

      Pranav P K ::: ante Oru kaaaryam !!! Pahayaaaaa 😀😀😀😍

    • @manusree2054
      @manusree2054 Před 4 lety

      da kocherkaa athi ...CD ayiruno

    • @pranavpk62
      @pranavpk62 Před 4 lety +3

      @@manusree2054 കൊച്ചെര്‍ക്കനോ..? ആരാടോ തന്‍റെ കൊച്ചെര്‍ക്കന്‍...? 😬

    • @pranavpk62
      @pranavpk62 Před 4 lety +2

      @ARUN EDITS May be..സിനിമ കണ്ട വര്‍ഷം എനിക്ക് കൃത്യമായി ഓര്‍മ്മയില്ല. അതാണ് 99 എന്ന് mention ചെയ്തത്. Thanx for the info btw. 😊

    • @An0op1
      @An0op1 Před 4 lety +5

      @@pranavpk62 ബ്രൊ 99 ൽ ഈ സിനിമയുടെ വീഡിയോ ഗാനങ്ങൾ അടങ്ങിയ CD റിലീസ് ചെയ്തിരുന്നു.മേഘം, ദീപസ്തംഭ മഹാശ്ചര്യം, തച്ചിലേടത്തു ചുണ്ടൻ, ഈ സിനിമകളുടെയും വീഡിയോ സോങ് അതിൽ ഉണ്ടായിരുന്നു...അന്ന് VCD-hi fi stereo system, ആണ് കൂടുതലും ആൾക്കാർ വാങ്ങിയത് 3 vcd കളും, രണ്ട് ടേപ്പ് കാസറ്റും അതിൽ വർക്ക്‌ ചെയ്യാൻ സാധിക്കുമായിരുന്നു.കൂടെ വലിയ രണ്ട് ബോക്സ്‌കളും ഉണ്ടായിരുന്നു,,കൂടുതലും ഗൾഫ്കാരുള്ള വീടുകളിൽ ആയിരുന്നു ആദ്യം vcd എത്തിയത്.. vcp യും vhs ഉം ഭരിച്ച ആ കാലഘട്ടത്തിൽ cd കിട്ടാൻ തന്നെ പ്രയാസം ആയിരുന്നു... അന്ന് ബ്രോ പറഞ്ഞ ഈ സംശയം എനിക്കും ഉണ്ടായിരുന്നു,, അയാൾ കഥ എഴുതുകയാണ് എന്ന സിനിമയുടെ രണ്ട് പാർട്ട്‌ cd കണ്ട്...

  • @prasanthprakasan4624
    @prasanthprakasan4624 Před 3 lety +9

    മനോഹരമായ വരികൾ ആലാപനം എത്ര സുന്ദരം മനോഹരമായ നാട്ടു ഭംഗി 😍😍😍

  • @kichuraj7611
    @kichuraj7611 Před 3 lety +5

    മലയാളത്തിന്റെ അഴകിയ രാവണന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🎂🎉 happy birthday to you ☺☺ September 7️⃣

  • @akhilkrishna7117
    @akhilkrishna7117 Před 4 lety +116

    പാലക്കാടിന്റെ ഭംഗി പ്രിയദർശൻ നന്നായി ഒപ്പി എടുത്തു 🌴🌴

    • @Since-cf5qj
      @Since-cf5qj Před 3 lety +4

      Pollachi aan main

    • @DDIODLOVE
      @DDIODLOVE Před 3 lety +6

      @@Since-cf5qj മുതലമട മുതൽ പൊള്ളാച്ചി വരെ ഉണ്ട് അതായതു ...പാലക്കാട് പൊള്ളാച്ചി ട്രെയിൻ റൂട്

    • @amiami819
      @amiami819 Před 3 lety +3

      പാട്ട് കണ്ടു തുടങ്ങിയപ്പോൾ മുതൽ ഈ സ്ഥലം എവിടെ എന്ന് ആരേലും കമന്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കുവായിരുന്നു ഞാൻ thanx ബ്രോ 👍

    • @dipinpt2334
      @dipinpt2334 Před 2 lety

      പൊള്ളാച്ചി ആണ് പാലക്കാട് alla

  • @anilanoop9326
    @anilanoop9326 Před 4 lety +104

    ഞാനൊരു പാട്ടു പാടാം
    കുഞ്ഞു മണി വീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും
    നാട്ടു മൈനേ നീയറിഞ്ഞോ
    ഇല്ലിമുളം കൂട്ടിൽ പാടും കുറുമ്പിയാമെന്റെ
    കുറിഞ്ഞി തുമ്പിയെ താലികെട്ടി കൊണ്ടോവും
    ഞാൻ കൊണ്ടു പോകും ( ഞാനൊരു...)
    പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും പാൽപ്പുഴയിൽ
    കുഞ്ഞു തോണിയും തുഴഞ്ഞരികിൽ വന്നു നീ
    ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടു മല്ലി മാറിലിട്ടും
    പൊൻ വിളക്കു പോൽ മുന്നിൽ പൂത്തു നിന്നു നീ
    അല്ലിമുല്ല പൂവു ചൂടി ചുണ്ടിൽ മൂളിപ്പാട്ടുമായ്
    എന്നുമെൻ തോഴിയായ് നീ വരില്ലയോ (ഞാനൊരു....)
    വേളിക്ക് നാളണഞ്ഞാൽ വെള്ളിവെയിൽ കോടി തരും
    പൊന്നുരുക്കുവാൻ മിന്നാമിന്നികൾ വരും
    പന്തലിടാൻ കാറ്റു വരും പാരിജാത പൂവിരിക്കും
    കാവളം കിളി മുളം കുഴലുമായ് വരും
    കന്നിമഴക്കാറിലെ കുരുവി മൂളും മംഗളം
    നേരമായ് നേരമായ് നീയൊരുങ്ങിയോ (ഞാനൊരു..)

    • @Rtechs2255
      @Rtechs2255 Před 4 lety +3

      Hi....
      Cochin woofer ലും , bro അല്ലായിരുന്നോ lyrics ഇടുന്നത് ..

    • @anilanoop9326
      @anilanoop9326 Před 4 lety +2

      @@Rtechs2255 അതേ 😌😌😌ഞാൻ ഫേമസ് ആയോ 😁😁😁😜😜😜😜😜😜😂

    • @Rtechs2255
      @Rtechs2255 Před 4 lety +2

      @@anilanoop9326 😆

  • @actorsworld.1935
    @actorsworld.1935 Před 2 lety +3

    2.48..എന്റെ പൊന്നിക്കാ എന്തുവാ ഇത് 💞💞💞💞ആ ഡാൻസ് കാണാൻ എന്തോ വല്ലാത്ത ഇഷ്ട്ടം ആണ് 💞❤️

  • @rrautocraft6308
    @rrautocraft6308 Před rokem +10

    ഒരിക്കലും തിരികെ കിട്ടാത്ത ആ ബാല്യകാലം ഓര്മവരുന്ന പാട്ട് .😑😑

  • @catherinejoy1575
    @catherinejoy1575 Před rokem +13

    There is so much innocence in his dance moves 🥺❤️

  • @meaninmemories8131
    @meaninmemories8131 Před 2 lety +8

    2:39 ആ മീശപിരി ... ചിരി ... പശ്ചാത്തല സംഗീതം❤️❤️

  • @anzalbasheer4180
    @anzalbasheer4180 Před 4 lety +9

    മമ്മൂക്ക ദാസേട്ടൻ കോംബോ ❤️ oru fresh film

  • @sajinsanthosh2255
    @sajinsanthosh2255 Před 3 lety +4

    Enthoru bangiyanu ee paatt... Oru fresh feel.. Gramabhangi, priyan sir, ikka, dasettan...❤️❤️annathe kaalam varachu kaattunna oru paatt💕

  • @umeshvtaliparamba8170
    @umeshvtaliparamba8170 Před 3 lety +8

    പ്രിയദർശൻ ഈ പാട്ടിൽ മമ്മൂക്കയെ എവിടെയൊക്കെയോ ലാലേട്ടൻ സ്റ്റൈലിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

  • @faisalsali3427
    @faisalsali3427 Před 3 lety +4

    പണ്ട് ഏതോ ഓട്ടോയിൽ കാസറ്റ് ഇട്ട് ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടായ ഫീലിങ്ങ്സ്‌ 😍😍😍

  • @user-yg8ml5xj4l
    @user-yg8ml5xj4l Před 3 lety +13

    2:48 mamookka steps Oru prethyega bangiyum energy um❤️

  • @chinjuchinji8430
    @chinjuchinji8430 Před 3 lety +9

    കളികൂട്ടുകാരൻ ഹരികുട്ടൻ eppozhum പാടുന്ന പാട്ട്.nostu😊🤗

  • @kasthoori9516
    @kasthoori9516 Před 4 lety +20

    such an underrated music director...brilliant he is ❤

  • @AKHilllllLpldlllll
    @AKHilllllLpldlllll Před rokem +6

    Music..singer..acteors.. everyone is perfect..but just close your eyes ang plug earphones and travel through the lyrics.. the heart of this song...lyrics..#gireesh puthenchery.. the legend

  • @ajmalaju2799
    @ajmalaju2799 Před 4 lety +51

    മമ്മുക്ക എന്ത് ഭംഗിയാലെ 🤩

  • @anumolanus6372
    @anumolanus6372 Před 3 lety +6

    Mammukkayude bday day ee song Kanan vannatha,happy birth day mammukka😍😍😍😍😍

  • @idukki150
    @idukki150 Před rokem +1

    ഔസെപ്പച്ചൻ സർ ,,,, ഒരു രക്ഷയുമില്ല

  • @ajmaljaleel3330
    @ajmaljaleel3330 Před 3 lety +9

    ഈ പാട്ട് കേൾക്കുമ്പോ എനിക്ക് മാത്രമാണോ പഠിച്ച സ്കൂളും കോളേജൊക്കെ ഓർമ വരുന്നത്

  • @user-jt6og8yi
    @user-jt6og8yi Před 4 lety +5

    Supper Songggg..❤❤❤❤Mammookkaya eniku Ishtam supper..💛💛

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +9

    ദേവീണ്ടും... മമ്മൂക്ക... ദാസേട്ടൻ

  • @devakumarvellimattom8582
    @devakumarvellimattom8582 Před 3 lety +4

    ഒന്നാം ക്ലാസിൽ പോവുമ്പോൾ പ്രൈവറ്റ് ബസിൽ കേട്ടിരുന്ന പാട്ട്❤️ oru load nostu

  • @jasminaleena
    @jasminaleena Před 3 měsíci

    പണ്ടൊരു ദിവസം മദ്രസയിലെ സമാജത്തിന് ഈ പാട്ട് പാടി ഞെട്ടിച്ച വിരുതനെ ഓർമ വരും ഈ പാട്ട് എപ്പോൾ കേട്ടാലും.. ഉസ്താദിന്റെ ഞെട്ടൽ 😌😌😌😌 ഓർമ്മകൾ മരിക്കുന്നില്ല 😌

  • @antopgeorge2778
    @antopgeorge2778 Před 4 lety +56

    02:48 - 03:04 മമ്മൂക്ക പൊളി 👌❣️👏

  • @Badusha9633
    @Badusha9633 Před 3 lety +4

    മമ്മൂക്കയുടെ ഡാൻസ് കാണുമ്പോൾ ചിരി വരുന്നു....

  • @sanjusanoj5303
    @sanjusanoj5303 Před 8 měsíci +2

    ഡാൻസ് അറിയാത്ത മമ്മുക്ക വരെ ഡാൻസ് കളിച്ച പാട്ട്..❤❤. ഇക്ക യുടെ ഡാൻസ് രണ്ടു സ്റ്റെപ്പെ ഉള്ളു വെങ്കിലും എന്താ ഉള്ളത് കാണാൻ നല്ല രസം ഇണ്ട്.. 🙈🙈🙈😍😍😍😍😍😍

  • @ss-hq4rj
    @ss-hq4rj Před 4 lety +41

    Ikka look like english man

  • @ABINSIBY90
    @ABINSIBY90 Před 2 lety +1

    ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന മനോഹരഗാനം. ദാസേട്ടന്റെ സ്വർഗീയ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. ഈ പാട്ട് ഇടയ്ക്കു മെലഡിയാകുന്നത് കേൾക്കാൻ നല്ല രസമുണ്ട്. വൈകുന്നേരസമയങ്ങളിലൊക്കെ ഗ്രാമം വഴി അലഞ്ഞുതിരിഞ്ഞു നടന്നു, തിരിച്ചു വീട്ടിൽ വന്നു കേറുമ്പോഴുള്ള സുഖം ഒന്നു വേറെ തന്നെയാണ്.. എത്ര കേട്ടാലും മതി വരില്ല ഈ സ്നേഹോപകാരം.💗

  • @abanahmed1320
    @abanahmed1320 Před 4 lety +19

    Mammokka dance. 👌😉

  • @vishnuvijay9573
    @vishnuvijay9573 Před 4 lety +23

    Ipolum itharam songs kelkunavar adi like

  • @sujinjp1618
    @sujinjp1618 Před 4 lety +13

    3rd place😍😍
    Nostu song.
    Memories of old days
    Haunting feeling

  • @saniljoseph7792
    @saniljoseph7792 Před rokem +2

    മലയാളത്തിൽ ഗാന ചിത്രീകരണം .......... അവസാന വാക്ക് ......... പ്രിയദർശൻ

  • @abhilashajay1978
    @abhilashajay1978 Před 8 měsíci +2

    I really miss 😢😢😢😢❤❤2023Ormakal

  • @user-bx2bx4ie9q
    @user-bx2bx4ie9q Před 3 lety +5

    2021 ആരേലും ഒണ്ടോ? എന്താ ഭംഗി ❤❤❤ നാട് കാണാൻ

  • @gaya3915
    @gaya3915 Před 3 lety +4

    dasettan😍👌gireeshputhenchery❤❤❤💪😔

  • @blackman2015
    @blackman2015 Před 3 lety +3

    Dasettante voiceum mammukka yude performance um mammukka dasettan combo ooo eatramanoharamane

  • @appu1918
    @appu1918 Před 4 lety +31

    _പ്രിയദർശൻ മമ്മൂക്കയെ വച്ചു പടം ചെയ്താലും ലാസ്റ്റ് സീനിൽ ഏട്ടൻ റഫറൻസ് വെക്കാൻ കാണിച്ച ആ മനസ്സ്_ 👌👌👌

    • @pranavkk3814
      @pranavkk3814 Před 4 lety

      endh

    • @appu1918
      @appu1918 Před 4 lety +2

      @@pranavkk3814 പടം കണ്ടിട്ടുള്ളവരുടെ കാര്യമാ പറഞ്ഞത് ...

    • @pranavkk3814
      @pranavkk3814 Před 4 lety

      @@appu1918 padam okke kandin orupad

    • @appu1918
      @appu1918 Před 4 lety +3

      @@pranavkk3814 എന്നാൽ ആ ചോദ്യത്തിന് പ്രസക്തിയില്ല .... ലാസ്റ്റ് ട്രെയിൻ സീൻ ഓർത്ത് നോക്കിയാൽ മതി ....👈

    • @RZ-vm5mn
      @RZ-vm5mn Před 4 lety

      ലാലേട്ടനും മമ്മുക്കയും, 💖💖

  • @JP-bd6tb
    @JP-bd6tb Před 3 lety +3

    മമ്മൂട്ടി പ്രിയദർശൻ ഹിറ്റ്സ്....
    പറയാനും വയ്യ പറയാതിരിക്കാനും വയ്യ...!
    രാക്കുയിലിൻ രാഗസദസിൽ..
    മേഘം...

  • @A_k_h_i_l__1995
    @A_k_h_i_l__1995 Před 2 lety +14

    നല്ല positive ആയിട്ടുള്ള പാട്ട് ആണ്, പക്ഷേ സങ്കടം വരുന്നു. എന്തോ നഷ്ടപെട്ടു എന്നൊരു തോന്നൽ.

  • @annammak4907
    @annammak4907 Před 3 lety +6

    Dhasettan - ikka
    Mg - ettan
    🖤deadly combo