ശഹാദത്തില്‍ വഞ്ചന കാണിച്ചവര്‍ | chuzhali abdulla moulavi new speech | k4ic wayanad

Sdílet
Vložit
  • čas přidán 8. 09. 2023
  • ജുമുഅ ഖുതുബ
    08.09.23
    ശഹാദത്തിൽ വഞ്ചന കാണിച്ചവർ
    ഓണസദ്യ, ജയന്തിപായസം, ക്രിസ്തു തുമസ് കേക്ക്,മൗലൂദിന്റെചീരണി,ആണ്ടിന്റചോറ്,
    എന്ത്കൊണ്ടായിക്കൂടാ..
    🎙️Chuzhali Abdulla Moulavi
    #chuzhali_abdulla_moulavi_new_speech #k4icwayanad #islamic_speech_malayalam #ശഹാദത്തില്‍വഞ്ചനകാണിച്ചവര്‍

Komentáře • 34

  • @ibrahimkutty3640
    @ibrahimkutty3640 Před 9 měsíci +1

    Masha Allah good kuthuba.will be help full for those who are studying & thinkig about Ghur,an

  • @nidhamuflih1926
    @nidhamuflih1926 Před 10 měsíci +6

    മാഷാ അല്ലാഹ്.,.. ബറകല്ലാഹു ഫീക്

  • @nazarudeena7494
    @nazarudeena7494 Před 10 měsíci +4

    Mashaallah super

  • @fromearth7454
    @fromearth7454 Před 10 měsíci +1

    Mashaallah 👍 alhamdulillah

  • @samee53802
    @samee53802 Před 10 měsíci +5

    മാഷാ അല്ലാഹ് സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ

  • @kabeerpgdi2566
    @kabeerpgdi2566 Před 10 měsíci +1

    👍👍👍

  • @muhammedpavassafatlp9638
    @muhammedpavassafatlp9638 Před 10 měsíci +3

    Allha akbar 🤲🏾🤲🏾🤲🏾 aameen

  • @shibiiitv2657
    @shibiiitv2657 Před 9 měsíci

    Aa

  • @albertk5890
    @albertk5890 Před 10 měsíci +1

    വിശുദ്ധനായ യേശുവിനേയും യേശുവിൻ്റെ വചനത്തേയും ഓതി അനുസരിച്ചാൽ സ്വർഗ്ഗംഉറപ്പ്. ഇതു പോലെ അശുദ്ധനെയും ആ അയത്തുകളേയുo ഓതി നടന്നാൽ നരകം ഉറപ്പാണ്. ആമേൻ!

    • @ALAMEENKM4556
      @ALAMEENKM4556 Před 10 měsíci +1

      ദൈവം ജനന മരണങ്ങളെ തൊട്ട് പരിശുദ്ധനാണ്. യേശു മരിച്ചു ഉയിർത്തെഴുന്നേറ്റു എന്നു നിങൾ വിശ്വസിക്കുന്നു. ദൈവം മാനുഷികമായ ബലഹീനതകൾക്ക് എങ്ങനെ കീഴ്‌പ്പെടും??
      യേശു ദൈവത്തിൻ്റെ പരിശുദ്ധനായ പ്രവാചകൻ ആണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. പിതാവിനെ കൂടാതെ ദൈവ വചനത്തിലൂടെ സൃഷ്ടിക്കപ്പെട്ട വിശിഷ്യ ജന്മം ആണെന്നും ഞങൾ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാതെ ഒരാളും മുസ്ലിം ആവില്ല. പക്ഷേ നിങ്ങളുടെ ദൈവത്തിൻ്റെ വിശ്വാസം തന്നെ പിഴച്ചതാണ്. ദൈവത്തിൻ എങ്ങനെ മറ്റു സൃഷ്ടികളെ പോലെ മക്കൾ ഉണ്ടാവും??
      Son of God എന്ന പ്രയോഗം ബൈബിൾ ശരിക്ക് വായിച്ചാൽ മറ്റു പ്രവാചകന്മാരെ കുറിച്ചും പറഞ്ഞതായി കാണാം.

    • @albertk5890
      @albertk5890 Před 10 měsíci

      @@ALAMEENKM4556 Respected Brother,
      താങ്കൾ തന്നെ പറയുന്നു ദൈവം പരിശുദ്ധനാണെന്നും യേശുവിശുദ്ധനായ പ്രവാചകനാണെന്നും. അതു സുബോധമുള്ള എല്ലാ മനുഷ്യരും അംഗീകരിക്കേണ്ട സത്യം തന്നെ. പക്ഷേമുഹമ്മദും അദ്ദേഹത്തിൻ്റെ സദാചാരമല്ലാത്ത ലൈംഗീക മ്ലേഛദുഷ്ട പ്രവർത്തികൾക്ക് ആയത്തുകളി റക്കി കൂട്ടുനിന്ന അള്ളാഹുവും അവരുടെ പ്രവർത്തികളും ജീവിതവും കൊണ്ടു തന്നെ വിശുദ്ധ ദൈവമല്ലെന്ന് അറിഞ്ഞിട്ടും മുഹമ്മദിനെ വിശുദ്ധ പ്രവാചകനെന്നും ദുഷ്ട മ്ലേച്ച തകൾ കൂട്ടുനിന്ന അള്ളാഹുവിനെ പരിശുദ്ധ ദൈവമെന്നും ഓതി നടക്കുന്നത് സുബോധക്കേടുകൊണ്ടല്ലേ? അതിനു വേണ്ടി യുള്ള താങ്കളുടെ തർക്ക ന്യായീകരണം സത്യ വെളിച്ചത്തെ സ്വയം കണ്ണടച് ഇരുട്ടാക്കുന്നതല്ലേ? സത്യവിശുദ്ധനായ യേശുവിനേയും അദ്ദേഹത്തിലൂടെയുളള പരിശുദ്ധ ദൈവത്തേയും ആരാധിച്ചാൽ സ്വർഗ്ഗം ഉറപ്പ്. അല്ലെങ്കിൽ നരകം തീർച്ച.സത്യം നിങ്ങളെ സ്വതന്ത്രമാക്കട്ടെ! Amen!!

    • @ibrahimp5255
      @ibrahimp5255 Před 10 měsíci +1

      ശരിയാണ് പക്ഷേ യേശുവിനെ സത്യസന്ധമായ വചനങ്ങൾ എവിടെ പഴയ സുറിയാനി ഭാഷയിലുള്ള ബൈബിളിൽ ഉള്ളതുപോലെ അല്ലല്ലോ ഇന്നത്തെ ബൈബിൾ

    • @ibrahimp5255
      @ibrahimp5255 Před 10 měsíci

      പല യുദ്ധങ്ങൾ ക്കിടയിൽ ഒറിജിനൽ ബൈബിൾ നഷ്ടപ്പെട്ടിട്ടുണ്ട് ഇന്നത്തെപ്പോലെ ഒരുപാട് കോപ്പികൾ ഒന്നു അന്നത്തെ കാലത്ത് ഇല്ല ഇതുപോലെ തന്നെയാണ് തോറയുടെ അവസ്ഥയും 300 കൊല്ലം അടിമകളായി യഹൂദന്മാർ കഴിഞ്ഞപ്പോൾ അവരുടെ എല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പിന്നീട് എഴുതിയത് ആണെങ്കിൽ യാഥാർഥ്യമായി യാതൊരു ബന്ധവുമില്ല

    • @albertk5890
      @albertk5890 Před 10 měsíci

      @@ibrahimp5255യേശുവിനെ ദൈവപുത്രനായും മനഷ്യൻ്റെ പാപങ്ങൾക്കു് പരിഹാര യാ ഗ മാ യി മരിച്ചുയർന്നേറ്റു എന്നു ഹൃദയം കൊണ്ട് വിശ്വസിച്ച് ഏറ്റു പറഞ്ഞാൽ സത്യവുംബൈബിളും താങ്കൾക്ക് വെളിപ്പെട്ടുകിട്ടും. യഥാർത്ഥ ഖുറാൻ ഐ ഷയുടെ ആട് തിന്നില്ലേ? ബൈളിൽ നിന്നും മോഷ്ടിച്ച യേശുവിൻ്റെ വചനങ്ങളാണ് ഖുറാനിൽ ചേർത്തിരിക്കുന്നതധികവും. പക്ഷേ മുഹമ്മദ് ഖുറാനിലുള്ള ഒന്നെങ്കിലും അനുസരിച് ജീവിത മാതൃക കാണിച്ചിട്ടുണ്ടോ?

  • @Pqrs_123
    @Pqrs_123 Před 10 měsíci +2

    ഇളം പ്രായത്തിൽ ബുദ്ധി തെളിയുന്നതിനു മുമ്പ് നിർബന്ധപൂർവ്വം മദ്രസയിലേക്ക് തള്ളിവിട്ട് ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തീയും തന്തൂരി അടുപ്പും പഠിപ്പിച്ച് ഇളം മനസ്സുകളെ ഭയചകിതരാക്കി യാതൊരു ശാസ്ത്രാവബോധവുമില്ലാത്തവരാക്കി മാറ്റുന്ന മതാന്ധതയല്ലേ ശാസ്ത്ര രംഗത്തെ ഈ പിന്നോക്കാവസ്ഥക്ക് കാരണം ? മദ്രസയിലൂടെ അടിച്ചേൽപ്പിച്ച അന്ധ വിശ്വാസങ്ങൾ കുറച്ചു സമയത്തേക്ക് മാറ്റി വെച്ചിട്ട് ഇപ്പോൾ പക്വത വന്ന പ്രായത്തിൽ ഇസ്ലാമിക ഗ്രന്ഥങ്ങളെടുത്ത് അന്വേഷണ ബുദ്ധിയോടെ സ്വതന്ത്ര മനസ്സോടെ വായിച്ച് സത്യാവസ്ഥ വിലയിരുത്തുക,

    • @ALAMEENKM4556
      @ALAMEENKM4556 Před 10 měsíci +1

      നിങ്ങളെക്കാൾ ശാസ്ത്ര ബോധമുള്ള എത്രയോ ആളുകൾ ഇസ്ലാം സ്വീകരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയൊരു ജീവിതം ഇല്ല എന്നുള്ള നിങ്ങളുടെ concept ആണ് ശരിയെങ്കിൽ നീതി കിട്ടാതെ മരിച്ച എത്രയോ പിഞ്ചു കുഞ്ഞുങ്ങളും മറ്റും ഉള്ളവർക്ക് എങ്ങനെ നീതി കിട്ടും? ഒരു ശിക്ഷയും കിട്ടാതെ ഈ ലോകത്ത് സുഖിച്ച് മരിച്ചു പോയ കുറ്റവാളികളെ ആര് പിടിച്ച് ശിക്ഷിക്കും?
      ഇവിടെയുള്ള തീയേക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാത്ത മാതാ പിതാക്കൾ ഉണ്ടാകുമോ? അങ്ങനെ അവർക്ക് അത് പറഞ്ഞ് കൊടുക്കാതെ നിന്നാൽ അവർ തീയിൽ തോടും പരിക്കേൽക്കും. എന്നത് പോലെ തന്നെ ഞങൾ നരക സ്വർഗങ്ങളിൽ വിശ്വസിക്കുന്നു. ഞങ്ങളുടെ മക്കളെ 24 മണിക്കൂറും നരകത്തെ പറഞ്ഞ് ഞങൾ ഭയപ്പെടുത്താറില്ല ബ്രോ. ഇസ്ലാമിനെ അതിനെ പഠിക്കാതെ വിമർശിക്കുന്ന സഹോദരാ, നിങൾ യുക്തിവാദികൾക്ക് വാദം മാത്രമല്ലേ ഉള്ളൂ. യുക്തി എവിടെ?
      ഒന്നും ശൂന്യതയിൽ നിന്ന് ഉണ്ടാവില്ലെന്ന് പറയുന്നതോടൊപ്പം ഭൂമിയും ആകാശവും സൂര്യ ചന്ദ്രനും തന്നെ താനേ ഉണ്ടായി എന്ന് പറയുന്ന ഇരട്ട താപ്പ് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. Real earth പോയിട്ട് അതിൻ്റെ ഒരു ചിത്രം പോലും തനിയെ ഉണ്ടാവില്ലല്ലോ ബ്രോ? സയൻസ് പ്രപഞ്ചം മൊത്തം പഠിച്ച് കഴിഞ്ഞു എന്ന ധാരണയാണ് പല യുക്തിവാദികൾക്ക്. എന്നാല് വെറും 5% മാത്രമേ ഇപ്പോഴും ശാസ്ത്രം കണ്ടെത്തിയിട്ടുള്ളൂ. അങ്ങനെയിരിക്കെ എങ്ങനെ ദൈവം ഉണ്ടെന്ന സാധ്യത നിങൾ തള്ളും?
      Absence of evidence doesn't mean that thing doesn't exist.

  • @AbdullaCholayil-xp4su
    @AbdullaCholayil-xp4su Před 10 měsíci

    Chuzhaliparanjalumchundeliparanjalummuslimkalamkeekarikkillavahhabi

  • @Pqrs_123
    @Pqrs_123 Před 10 měsíci +1

    ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട പട്ടാളക്കാരുടെ ഭാര്യമാരെയും പെൺ മക്കളെയും അടിമകളാക്കി വീട്ടിലേക്ക് കൊണ്ടുവന്നാൽ ഇവിടെ നാട്ടിൽ നിലവിലുള്ള ഭാര്യ അയാളെ ചൂലെടുത്ത് ആട്ടിയോടിക്കില്ലേ?
    അഫ്ഗാനിസ്ഥാനിൽ കാണുന്നത് പോലെ പ്രായോഗിക ഇസ്ലാം വളരെ അപകടകരമാണ് !
    മുസ്ലിങ്ങൾ ഇസ്ലാമിന്റെ ഇരകളാണ്.
    ഈ വിഷയങ്ങളിൽ സംവാദത്തിന് ധൈര്യമുള്ള ഏതൊരു ഫണ്ണിതനും മുന്നോട്ടു വരാം.
    ഇസ്ലാം മനുഷ്യരെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: (a) വിശ്വാസികൾ (b) അവിശ്വാസികൾ (c) സ്വതന്ത്ര പുരുഷന്മാർ (d) സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f) അടിമ സ്ത്രീകൾ Quran 2:178.
    ഇസ്‌ലാം അടിമ വ്യവസ്ഥയെ അംഗീകരിക്കുന്നു Quran 30:28.
    പടയാളികളായ സ്വഹാബിമാരുടെ പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു അടിമ സ്ത്രീകൾ. മറ്റു ഗോത്രങ്ങളിൽ നിന്ന് പിടികൂടുന്ന അടിമ സ്ത്രീകൾ കൊള്ളമുതലുകളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഗനീമത്തായിരുന്നു. ഇസ്ലാമിലെ പുരുഷന്മാർക്ക് എത്ര അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചിട്ടുണ്ട്. (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാരുണ്ടെങ്കിൽ പോലും !). ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവും ഹലാലാക്കിയിരിക്കുന്നു Quran 4:24. ഇസ്ലാമിൽ പണമുള്ള ഏതൊരു പുരുഷനും അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. അടിമ സ്ത്രീ ഒരു തോർത്ത് മുണ്ട് മാത്രമേ ധരിക്കാൻ പാടുള്ളൂ. ഇസ്ലാമിലെ പുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. എന്നാൽ നിലവിലുള്ള 4 ഭാര്യമാരെ വിവാഹമോചനം ചെയ്ത ശേഷം അയാൾക്ക് മറ്റു 4 സ്ത്രീകളെ വിവാഹം കഴിക്കാം. അയാൾ ആഗ്രഹിക്കുന്നുവെങ്കിൽ മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം. ഇതിന് ഇസ്ലാമിൽ യാതൊരു നിയന്ത്രണവുമില്ല. എന്നാൽ അയാളുടെ മുൻ ഭാര്യമാരുടെയും അവരിലുണ്ടായ മക്കളുടെയും മാനസികവും ഭൗതികവുമായ ആഘാതത്തെക്കുറിച്ച് വിശ്വാസികൾ ചിന്തിച്ചിട്ടുണ്ടോ? ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷന്റെ ഓരോ ഭാര്യയുടെയും മക്കളുടെയും മാനസിക വിഷമങ്ങളെക്കുറിച്ച് വിശ്വാസിൾ ആലോചിക്കാറുണ്ടോ? ഇസ്ലാമിൽ പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് പറയുന്നില്ല. അതിനാൽ, ഇസ്ലാമിലെ പുരുഷന് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഏത് പ്രായത്തിലുമുള്ള പെൺകുട്ടികളെയും വിവാഹം കഴിക്കാം. (എന്നാൽ നമ്മുടെ ആധുനിക സമൂഹം ഈ വിഷയത്തിൽ ധാർമ്മികതയും സദാചാരവും നിശ്ചയിച്ചിട്ടുണ്ട്). ഇസ്ലാമിലെ പുരുഷന്മാർക്ക് നൽകിയിട്ടുള്ളതാണ് ഇത്തരം അധാർമികമായ സൗകര്യങ്ങൾ. ഇക്കാലത്ത് ജനാധിപത്യ രാജ്യങ്ങളിൽ ഇസ്ലാമിന്റെ മത ധാർമ്മികത മാറ്റിവെച്ചു കൊണ്ട് മിതവാദികളായ വിശ്വാസികൾ ആധുനിക കാലത്തെ സദാചാരവും ധാർമ്മിക മൂല്യങ്ങളുമാണ് ഇഷ്ടപ്പെടുന്നത്. (തീവ്ര വിശ്വാസികൾ ഇപ്പോഴും ആറാം നൂറ്റാണ്ടിലെ അധാർമ്മിക മൂല്യങ്ങൾ പിന്തുടടുന്നു). 1948ൽ ഐക്യരാഷ്ട്ര സഭ അടിമത്തം നിരോധിച്ചില്ലായിരുന്നുവെങ്കിൽ, അടിമ ഭോഗം എന്ന ഈ വൃത്തികെട്ട ഏർപ്പാട് ഇസ്ലാമിലെ പുരുഷന്മാർ ഇന്നും ആസ്വദിക്കുമായിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. എന്നിട്ടും സൗദി അറേബ്യ 1968 വരെ അടിമവ്യാപാരം തുടർന്നുകൊണ്ടിരുന്നു ! മനുഷ്യത്വരഹിതമായ ഈ മതാചാരം UDHR ന് എതിരാണ്. അവസാനം UN ന്റെ അന്ത്യശാസനത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ 1968ൽ സൗദിക്ക് അടിമച്ചന്തകൾ നിർത്തേണ്ടി വന്നു.
    ഇസ്‌ലാം എന്നാൽ പുരുഷന്മാർക്ക് വേണ്ടി മാത്രം നിർമ്മിച്ച ഒരു സംഘടിത രാഷ്ട്രീയ സംവിധാനമാണ്. അതു തികച്ചും സ്ത്രീ വിരുദ്ധവുമാണ്. ഭർത്താവിന് ഭാര്യമാരെ അടിക്കാം (ഖുർആൻ 4:34). ഇസ്ലാമിൽ സ്ത്രീയുടെ സ്വത്തവകാശം പുരുഷന്റെ പകുതിയാണ്. ഇസ്ലാമിൽ സ്ത്രീയുടെ സാക്ഷ്യത്തിന് പകുതി മൂല്യമേ ഉള്ളൂ. ഇക്കാലത്ത് മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണ്. ഇന്ന് നാം എന്തിന് ഖുർആൻ 33:50-53 ഓതണം? ഈ വാക്യങ്ങളിൽ നിന്ന് എന്ത് ധാർമ്മികതയാണ് വിശ്വാസികൾ പഠിക്കേണ്ടത്? മുഹമ്മദിന്റെ വ്യക്തിപരമായ ലൈംഗിക താല്പര്യങ്ങൾ ഈ സമൂഹത്തിൽ ഓതുന്നതിന്റെ പ്രസക്തി എന്താണ്? പരാന്നഭോജികളായ ഫണ്ണിതന്മാർ അവരുടെ ആഡംബര ജീവിതത്തിനായി ഒരു മതം എന്നതിലുപരി ഇസ്ലാമിനെ കച്ചവടമാക്കുന്നു. മേലനങ്ങാതെ, മാന്യമായ മറ്റു യാതൊരു തൊഴിലും ചെയ്യാതെ ഫണ്ണിതന്മാർ വിശ്വാസികളിൽ നിന്ന് വലിയ തോതിൽ പണം ഊറ്റിയെടുത്ത് സുഖിച്ചു ജീവിക്കുന്നു.

    • @mohamedhidayath2664
      @mohamedhidayath2664 Před 10 měsíci +8

      താങ്കളേ കുറിച്ചു താങ്കളുടെ ശത്രുവിനോട് ചോദിച്ചാൽ അഭിപ്രായം വളരെ മോഷമായിരിക്കും
      ഇസ്ലാമിന്റെ ശത്രുക്കളായ ഒറിയന്റിലിസ്റ്റുകൾ പറഞ്ഞു പരത്തിയ കാര്യം ഇവിടുത്തെ ഇസ്ലാമിന്റെ ശത്രുക്കൾ പൊക്കികൊണ്ടുവന്നു
      ചില തൽപര്യയമുള്ളവർ അതു വായിച്ചു പഠിച്ചു.ഇസ്ലാമിനെ പഠിച്ചില്ല
      ലോകത്തു ഇപ്പോൾ ഇസ്ലാമിലേക്ക് വരുന്നവർ അവരാണ് താങ്കൾക്കുള്ള
      മറുപടി താങ്കൾ പറഞ്ഞ ആരോപണം താങ്കളേക്കാൾ നന്നായി അവർ പഠിച്ചിട്ടുണ്ട്. ഇവിടുത്തെ നല്ല ബൗദിക വിദ്യാഭ്യാസ മുള്ളവർ ഇസ്ലാമിൽ ഉറച്ചു നിൽക്കുന്നു ഇതൊന്നും അറിയാതെയല്ല
      പഠിച്ചു മനസിലാക്കി തന്നെയാണ് ഇസ്ലാമിൽ ഉറച്ചു നിൽക്കുന്നു
      അടിമ സ്ത്രീകൾക്ക് ഇസ്ലാം പുതിയമാനം നൽകി അവരെ വ്യഭിചാരിക്കാൻ വിട്ടു പണം ഉണ്ടാക്കാൻ പാടില്ല അവരെ ഭാര്യ ആക്കുക ഭാര്യ ആക്കിയാൽ അവരെ വിൽകരുത്. ചില പ്രായശ്ചിത്തമായി അടിമ മോചനം കൊണ്ടു വന്നു
      ഒന്നു പഠിച്ചു നോക്കു അപ്പോൾ മനസിലാവും

    • @Pqrs_123
      @Pqrs_123 Před 10 měsíci

      @@mohamedhidayath2664 അടിമ സ്ത്രീകളുടെ ഔറത്ത് മറക്കുന്ന വസ്ത്രം എപ്രകാരമാണ് സുഹൃത്തേ, സ്വഹീയായ ഹദീസുകൾക്കു നേരെ കണ്ണടച്ചിരുന്നാൽ രേഖപ്പെടുത്തി വെച്ച ആ ഹദീസുകൾ ഇല്ലാതാകുമോ ?

    • @ALAMEENKM4556
      @ALAMEENKM4556 Před 10 měsíci

      ഭാര്യമാരെ അടിക്കാം എന്ന ഒറ്റ വാക്യം കൊണ്ട് എപോഴും എങ്ങനെയും അടിക്കാം എന്നാണോ ബ്രോ?? വിശുദ്ധ ഖുർആൻ വചനം പ്രവാചകൻ എങ്ങനെ മനസ്സിലാക്കി എന്ന് നോക്കി വേണം വിശദീകരിക്കാൻ. ഭാര്യമാരെ അടിക്കാൻ 2 നിബന്ധനകൾ ഇസ്ലാം വെക്കുന്നുണ്ട്:
      1) മുഖത്ത് അടിക്കാനെ പാടില്ല.
      2) അടിച്ചാൽ അടിയുടെ പാട് ദേഹത്ത് വരാനും പാടില്ല.
      അടിക്കാം എന്ന് കേൾക്കുമ്പോഴേക്കും ഒലക്ക വച്ച് അടിക്കാം എന്നല്ല ഉദ്ദേശം. അങ്ങനെ അടിക്കേണ്ട അവശ്യ ഘട്ടം വന്നു എന്നിരിക്കട്ടെ, അടിയുടെ പാട് ദേഹത്ത് വരുമെന്ന് തോന്നിയാൽ ആ അടിപോലും ഭർത്താവിൻ്റെ മേൽ കുറ്റത്തിന് കാരണം ആകും.

    • @ALAMEENKM4556
      @ALAMEENKM4556 Před 10 měsíci +1

      ഇസ്ലാം അടിമ വ്യവസ്ഥ നിലനിന്നിരുന്ന കാലത്താണ് ഖുർആൻ അവതരിപ്പിക്കുന്നത്. പൂർണമായും ഒറ്റയടിക്ക് അടിമ സമ്പ്രദായം ഒഴിവാക്കൽ സാധ്യമല്ലാത്ത ഒരു കാലത്ത് അത്തരം സമ്പ്രദായത്തെ ഇസ്ലാം പരിഷ്കരിക്കുകയാണ് ഉണ്ടായത്. ഇന്ന് അടിമ സമ്പ്രദായം ഇല്ല. അപ്പൊൾ ഇപ്പൊൾ ആ നിയമങ്ങൾ ബാധകം അല്ല.
      അടിമ സ്ത്രീകളെ അവരുടെ സമ്മതം ഇല്ലാതെ എപ്പോഴും സമീപിക്കാനും ബന്ധപ്പെടാനും ഖുറാനിൽ പറയുന്നില്ലല്ലോ. സ്വന്തം ഭാര്യ ആണെങ്കിലും അവളുടെ പൂർണ സമ്മതത്തോടെ മാത്രമേ അവരുമായി ബന്ധപ്പെടാൻ ഇസ്ലാം പറയുന്നുള്ളൂ.
      ഇനി അടിമ സ്ത്രീയുമായി ബന്ധപ്പെട്ടാൽ പിന്നെ അവരോട് പ്രത്യേകം responsibilities ഇസ്ലാം പഠിപ്പിക്കുന്നു. അല്ലാതെ കാര്യം കഴിഞ്ഞ് ഉപേക്ഷിച്ച് അടുത്ത ആളെ തേടി പോകാൻ ഇസ്ലാം അനുവിക്കുന്നില്ല. മാത്രമല്ല ഇസ്ലാം വരുന്നതിന് മുമ്പ് ഒരാളുടെ കീഴിലുള്ള അടിമ സ്ത്രീകളെ മറ്റുള്ളവർക്കും കാഴ്ച വെക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. അത് ഇസ്ലാം പാടെ നിഷേധിച്ചു.
      ഇസ്ലാമിൻ്റെ അന്നത്തെ ഇത്തരം ഇടപെടലുകൾ മൂലം ഒരുപാട് അടിമകൾ ഇസ്ലാം സ്വീകരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

    • @Pqrs_123
      @Pqrs_123 Před 10 měsíci

      @@ALAMEENKM4556 ഇസ്ലാം മനുഷ്യരെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: (a) വിശ്വാസികൾ (b) അവിശ്വാസികൾ (c) സ്വതന്ത്ര പുരുഷന്മാർ (d) സ്വതന്ത്ര സ്ത്രീകൾ (e) അടിമ പുരുഷന്മാർ (f) അടിമ സ്ത്രീകൾ Quran 2:178.
      ഇസ്‌ലാം അടിമ വ്യവസ്ഥയെ അംഗീകരിക്കുന്നു Quran 30:28.
      പടയാളികളായ സ്വഹാബിമാരുടെ പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു അടിമ സ്ത്രീകൾ. മറ്റു ഗോത്രങ്ങളിൽ നിന്ന് പിടികൂടുന്ന അടിമ സ്ത്രീകൾ കൊള്ളമുതലുകളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഗനീമത്തായിരുന്നു. ഇസ്ലാമിലെ പുരുഷന്മാർക്ക് എത്ര അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചിട്ടുണ്ട്. (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാരുണ്ടെങ്കിൽ പോലും !). ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവും ഹലാലാക്കിയിരിക്കുന്നു Quran 4:24. ഇസ്ലാമിൽ പണമുള്ള ഏതൊരു പുരുഷനും അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. അടിമ സ്ത്രീ ഒരു തോർത്ത് മുണ്ട് മാത്രമേ ധരിക്കാൻ പാടുള്ളൂ. ഇസ്ലാമിലെ പുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. എന്നാൽ നിലവിലുള്ള 4 ഭാര്യമാരെ വിവാഹമോചനം ചെയ്ത ശേഷം അയാൾക്ക് മറ്റു 4 സ്ത്രീകളെ വിവാഹം കഴിക്കാം. അയാൾ ആഗ്രഹിക്കുന്നുവെങ്കിൽ മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം. ഇതിന് ഇസ്ലാമിൽ യാതൊരു നിയന്ത്രണവുമില്ല. എന്നാൽ അയാളുടെ മുൻ ഭാര്യമാരുടെയും അവരിലുണ്ടായ മക്കളുടെയും മാനസികവും ഭൗതികവുമായ ആഘാതത്തെക്കുറിച്ച് വിശ്വാസികൾ ചിന്തിച്ചിട്ടുണ്ടോ? ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷന്റെ ഓരോ ഭാര്യയുടെയും മക്കളുടെയും മാനസിക വിഷമങ്ങളെക്കുറിച്ച് വിശ്വാസിൾ ആലോചിക്കാറുണ്ടോ? ഇസ്ലാമിൽ പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് പറയുന്നില്ല. അതിനാൽ, ഇസ്ലാമിലെ പുരുഷന് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഏത് പ്രായത്തിലുമുള്ള പെൺകുട്ടികളെയും വിവാഹം കഴിക്കാം. (എന്നാൽ നമ്മുടെ ആധുനിക സമൂഹം ഈ വിഷയത്തിൽ ധാർമ്മികതയും സദാചാരവും നിശ്ചയിച്ചിട്ടുണ്ട്). ഇസ്ലാമിലെ പുരുഷന്മാർക്ക് നൽകിയിട്ടുള്ളതാണ് ഇത്തരം അധാർമികമായ സൗകര്യങ്ങൾ. ഇക്കാലത്ത് ജനാധിപത്യ രാജ്യങ്ങളിൽ ഇസ്ലാമിന്റെ മത ധാർമ്മികത മാറ്റിവെച്ചു കൊണ്ട് മിതവാദികളായ വിശ്വാസികൾ ആധുനിക കാലത്തെ സദാചാരവും ധാർമ്മിക മൂല്യങ്ങളുമാണ് ഇഷ്ടപ്പെടുന്നത്. (തീവ്ര വിശ്വാസികൾ ഇപ്പോഴും ആറാം നൂറ്റാണ്ടിലെ അധാർമ്മിക മൂല്യങ്ങൾ പിന്തുടടുന്നു). 1948ൽ ഐക്യരാഷ്ട്ര സഭ അടിമത്തം നിരോധിച്ചില്ലായിരുന്നുവെങ്കിൽ, അടിമ ഭോഗം എന്ന ഈ വൃത്തികെട്ട ഏർപ്പാട് ഇസ്ലാമിലെ പുരുഷന്മാർ ഇന്നും ആസ്വദിക്കുമായിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. എന്നിട്ടും സൗദി അറേബ്യ 1968 വരെ അടിമവ്യാപാരം തുടർന്നുകൊണ്ടിരുന്നു ! മനുഷ്യത്വരഹിതമായ ഈ മതാചാരം UDHR ന് എതിരാണ്. അവസാനം UN ന്റെ അന്ത്യശാസനത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ 1968ൽ സൗദിക്ക് അടിമച്ചന്തകൾ നിർത്തേണ്ടി വന്നു.
      ഇസ്‌ലാം എന്നാൽ പുരുഷന്മാർക്ക് വേണ്ടി മാത്രം നിർമ്മിച്ച ഒരു സംഘടിത രാഷ്ട്രീയ സംവിധാനമാണ്. അതു തികച്ചും സ്ത്രീ വിരുദ്ധവുമാണ്. ഭർത്താവിന് ഭാര്യമാരെ അടിക്കാം (ഖുർആൻ 4:34). ഇസ്ലാമിൽ സ്ത്രീയുടെ സ്വത്തവകാശം പുരുഷന്റെ പകുതിയാണ്. ഇസ്ലാമിൽ സ്ത്രീയുടെ സാക്ഷ്യത്തിന് പകുതി മൂല്യമേ ഉള്ളൂ. ഇക്കാലത്ത് മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണ്. ഇന്ന് നാം എന്തിന് ഖുർആൻ 33:50-53 ഓതണം? ഈ വാക്യങ്ങളിൽ നിന്ന് എന്ത് ധാർമ്മികതയാണ് വിശ്വാസികൾ പഠിക്കേണ്ടത്? മുഹമ്മദിന്റെ വ്യക്തിപരമായ ലൈംഗിക താല്പര്യങ്ങൾ ഈ സമൂഹത്തിൽ ഓതുന്നതിന്റെ പ്രസക്തി എന്താണ്? പരാന്നഭോജികളായ ഫണ്ണിതന്മാർ അവരുടെ ആഡംബര ജീവിതത്തിനായി ഒരു മതം എന്നതിലുപരി ഇസ്ലാമിനെ കച്ചവടമാക്കുന്നു. മേലനങ്ങാതെ, മാന്യമായ മറ്റു യാതൊരു തൊഴിലും ചെയ്യാതെ ഫണ്ണിതന്മാർ വിശ്വാസികളിൽ നിന്ന് വലിയ തോതിൽ പണം ഊറ്റിയെടുത്ത് സുഖിച്ചു ജീവിക്കുന്നു ! ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട പട്ടാളക്കാരുടെ ഭാര്യമാരെയും പെൺ മക്കളെയും അടിമകളാക്കി വീട്ടിലേക്ക് കൊണ്ടുവന്നാൽ ഇവിടെ നാട്ടിൽ നിലവിലുള്ള ഭാര്യ അയാളെ ചൂലെടുത്ത് ആട്ടിയോടിക്കില്ലേ??
      അഫ്ഗാനിസ്ഥാനിൽ കാണുന്നത് പോലെ പ്രായോഗിക ഇസ്ലാം വളരെ അപകടകരമാണ് !
      മുസ്ലിംകൾ ഇസ്ലാമിന്റെ ഇരകളാണ് !
      ഈ വിഷയങ്ങളിൽ സംവാദത്തിന് ധൈര്യമുള്ള ഏതൊരു ഫണ്ണിതനും മുന്നോട്ടു വരാം.

  • @shaji7960
    @shaji7960 Před 10 měsíci

    ഇയാൾ ആകെ തിക്കട വിട്ട് നടക്കുന്ന ആളാണ്. ഇയാളുടെ പ്രസംഗം കേട്ടാൽ മനസ്സിലാവും. ജാറത്തിനു ഖുറാനിൽ പറഞ്ഞ വാക്ക് എന്താണ് മൗലവി..

  • @iloveindia1516
    @iloveindia1516 Před 10 měsíci +1

    Knm, Mn Markaz വിഭാഗങ്ങൾ ഓണം, ക്രിസ്തുമസ് ഇതൊക്കെ ആഘോഷിക്കാമെന്ന് പറയുന്നുണ്ടല്ലോ...
    എന്നിട്ടും താങ്കൾ knm ൽ നിന്ന് കൊണ്ട് ഇതൊക്കെ തെറ്റാണെന്ന് പറയുന്നു.
    ഇതു കാപട്യമല്ലേ...ജനങ്ങളെ പറ്റിക്കരുത്.
    Wisdom മുജാഹിദുകൾ മാത്രമല്ലേ ഇസ്ലാമിക ആദർശങ്ങൾ വാക്കിലും, പ്രവർത്തിയിലും പ്രായോഗികമാക്കുന്നുള്ളൂ...
    മുജാഹിദുകൾ ഇത്രയും കാലം പറഞ്ഞു പോന്ന കാര്യങ്ങൾ തൗഹീദിലും, ആദർശങ്ങളിലും ഒരു മാറ്റവും വരുത്താത്ത wisdom മുജാഹിദുകൾ മാത്രമേ ഇന്ന് മുജാഹിദ് ആദർശങ്ങളോടെ ഇന്ന് പ്രബോധനം ചെയ്യുന്നുള്ളൂ... ഇതല്ലേ സത്യം.
    Knm, Markaz വിഭാഗങ്ങൾ വെറും വാചക മടി മാത്രമേയുള്ളൂ...

  • @ubaidullaubaid1063
    @ubaidullaubaid1063 Před 10 měsíci +2

    Neepoda kope

    • @ALAMEENKM4556
      @ALAMEENKM4556 Před 10 měsíci +1

      قولو قولا سديدا
      ഖുർആൻ (നല്ല വാക്ക് പറയുക)
      വിശ്വാസികളോട് ആണ്.
      ഫിർഔൻ്റെ അടുത്തേക്ക് മൂസ (അ) നെ അയച്ചപ്പോഴും അല്ലാഹു പറഞ്ഞത് അവനോട് നല്ല മയത്തിൽ പറയണം എന്നാണ്.
      കാര്യങ്ങൽ മയത്തിലും സഭ്യതയിലും അവതരിപ്പിക്കുവാൻ എന്നാണ് ഈ ഉമ്മത്ത് പഠിക്കുക?

  • @himayathulislamvloge9896
    @himayathulislamvloge9896 Před 10 měsíci +1

    എടാ ചുഴറ്റി.നീ ഭീകരമാണ്.അതാണ് മൗലൂദിന്റെ ചോർ പറ്റാത്തത്.നീ ആരും കാണുന്നില്ലെങ്കിൽ നിന്റെ ചാടി മൗലൂദ് ചോർ കൊണ്ട് നിറക്കും

    • @hassanvt5957
      @hassanvt5957 Před 10 měsíci +1

      മൗലൂദ് കാത്തിരിക്കുകയാണ്..എന്ത് വിഡ്തരം .

    • @AbdullaCholayil-xp4su
      @AbdullaCholayil-xp4su Před 10 měsíci

      Mouloodumtharaveehumjahileenghakkubejaranu

    • @AbbasKinningar
      @AbbasKinningar Před 9 měsíci +1

      P0tta