K4ic Wayanad
K4ic Wayanad
  • 1 546
  • 2 104 251
എന്തുകൊണ്ട് അല്ലാഹുവിനെ ആരാധിക്കണം ? abu jihad moulavi | Islamic speech malayalam new | k4ic wayanad
എന്തുകൊണ്ട് അല്ലാഹുവിനെ ആരാധിക്കണം ? abu jihad moulavi | Islamic speech malayalam new | k4ic wayanad
jumua khuthuba
salafi masijid
കരിങ്കല്ലത്താണി
#എന്തുകൊണ്ട്അല്ലാഹുവിനെആരാധിക്കണം.? #abujihadmoulavi_new #k4icwayanad #islamic_speech_malayalam_new
zhlédnutí: 220

Video

12 November 2023
zhlédnutí 1,8KPřed 8 měsíci
12 November 2023
ജൂതനും ശിയാക്കളും ഇസ്റാഈലും ഫലസ്തീനും | chuzhali abdulla moulavi new speech | k4ic wayanad
zhlédnutí 12KPřed 8 měsíci
കാസര്‍ഗോഡ് പ്രോഗ്രാം 6/11/2024 ജൂതനും ശിയാക്കളും ഇസ്റാഈലും ഫലസ്തീനും | chuzhali abdulla moulavi new speech | k4ic wayanad #chuzhali_abulla_moulavi_new_speech #k4icwayanad #ഇസ്റാഈലും_ഫലസ്തീനും
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന മീറ്റിങ്ങിന്‍റെ ചിത്രം | abu jihad moulavi | islamic speech | k4ic
zhlédnutí 518Před 8 měsíci
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന മീറ്റിങ്ങിന്‍റെ ചിത്രം | abu jihad moulavi | islamic speech | k4ic #k4icwayanad #islamic_speech_malayalam #abujihadmoulavi
ഈമാന്‍ സ്വഹീഹാക്കുക ആകാശത്തിന്‍റെ ഇടപെടല്‍ കാത്തിരിക്കുക | jumua khuthuba | chuzhali abdulla moulavi
zhlédnutí 10KPřed 8 měsíci
ഈമാന്‍ സ്വഹീഹാക്കുക ആകാശത്തിന്‍റെ ഇടപെടല്‍ കാത്തിരിക്കുക | jumua khuthuba | chuzhali abdulla moulavi #islamic_speech_malayalam #s #chuzhali_abdulla_moavi_new_speech #k4icwayanad #ഈമാന്‍സ്വഹീഹാക്കുക
അയക്കുമോ അബാബീലുകളെ | പാര്‍ട്ട് 02 | abu jihad moulavi | islamic speech new | k4ic wayanad
zhlédnutí 416Před 8 měsíci
അയക്കുമോ അബാബീലുകളെ | പാര്‍ട്ട് 02 | abu jihad moulavi | islamic speech new | k4ic wayanad #അയക്കുമോ_അബാബീലുകളെ_ പാര്‍ട്ട്_02 #islamic_speech_malayalam_new #k4icwayanad #abujihadmoulavi
ഭൂമിയുടെ അവകാശികൾ മനുഷ്യരും വിശുദ്ധഭൂമിയുടെ അവകാശികൾ മുഅ്മിനീങ്ങളുമാണ് | CHUZHALI ABDULLA MOULAVI
zhlédnutí 4,9KPřed 8 měsíci
جمعة خطبة 20.10.2023 ഭൂമിയുടെ അവകാശികൾ മനുഷ്യരും വിശുദ്ധഭൂമിയുടെ അവകാശികൾ മുഉമിനീങ്ങളുമാണ്. CHUZHALI ABDULLA MOULAVI #chuzhali_abdulla_moulavi_new_speech #islamic_speech_malayalam #k4icwayanad
അയക്കുമോ അബാബീബുകളെ | jumua khuthuba | abu jihad moulavi | k4ic wayanad
zhlédnutí 2,5KPřed 9 měsíci
അയക്കുമോ അബാബീബുകളെ | jumua khuthuba | abu jihad moulavi | k4ic wayanad #അയക്കുമോ_അബാബീബുകളെ #abujihadmoulavi #k4icwayanad #islamic_speech_malayalam
പരീക്ഷണങ്ങളില്‍ പതറാതിരിക്കുക | m abdurahman salafi | jumua khuthuba | islamic speech new | k4ic
zhlédnutí 1KPřed 9 měsíci
പരീക്ഷണങ്ങളില്‍ പതറാതിരിക്കുക | m abdurahman salafi | jumua khuthuba | islamic speech new | k4ic wayanad #പരീക്ഷണങ്ങളില്‍പതറാതിരിക്കുക #k4icwayanad #m_abdurahman_salafi #k4icwayanad #islamic_speech_malayalam_new
ഫലസ്തീന്‍ വിശ്വാസികള്‍ അറിയേണ്ടത് | shareef melethil | k4ic wayanad
zhlédnutí 557Před 9 měsíci
*സലഫി മസ്ജിദ് എടപ്പാൾ* *ജുമഅ :ഖുതുബ* *13 - 10 - 2023* *🎤ശരീഫ് മേലേതിൽ* *ഫലസ്തീൻ* ; *വിശ്വാസികൾ* *അറിയേണ്ടത്* *⏲️32:04* #ഫലസ്തീൻ;വിശ്വാസികൾഅറിയേണ്ടത് #shareef_melethil_new_speech #k4icwayanad
മുത്ത് നബിയുടെ വഫാത്തും ഫലസ്തീന്‍ ജനതയുടെ രോദനവും | chuzhali abdulla moulavi newspeech | k4icwayanad
zhlédnutí 9KPřed 9 měsíci
മുത്ത് നബിയുടെ വഫാത്തും ഫലസ്തീന്‍ ജനതയുടെ രോദനവും | chuzhali abdulla moulavi newspeech | k4icwayanad #chuzhali_abdulla_moulavi_new #k4icwayanad #മുത്ത്നബിയുടെ വഫാത്തും_ഫലസ്തീന്‍ജനതയുടെരോദനവും #islamic_speech_malayalam_new
മോഡേണ്‍ അബൂലഹബുമാരും മുസ്‌ലിം സമൂഹവും | abu jihad moulavi | k4ic wayanad | islamic speech new
zhlédnutí 330Před 9 měsíci
ജുഅഃഖുതുബ സലഫീ മസ്ജിദ് കരിങ്കല്ലത്താണി മോഡേണ്‍ അബൂലഹബുമാരും മുസ്‌ലിം സമൂഹവും | abu jihad moulavi | k4ic wayanad | islamic speech new #islamic_speech_malayalam_new #abujihadmoulavi #k4icwayanad
ഉനൈസ് പാപ്പിനിശ്ശേരി | ജിദ്ദ പ്രോഗ്രാം | islamic speech new | k4ic wayanad
zhlédnutí 235Před 9 měsíci
ഉനൈസ് പാപ്പിനിശ്ശേരി | ജിദ്ദ പ്രോഗ്രാം | islamic speech new | k4ic wayanad
സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ രണ്ട് ടിക്കറ്റ് | ali shakkir mundery | k4ic wayanad | islamicspeech new
zhlédnutí 245Před 9 měsíci
സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ രണ്ട് ടിക്കറ്റ് | ali shakkir mundery | k4ic wayanad | islamic speech new #islamic_speech_malayalam #alishakkirmunderi #സ്വര്‍ഗ്ഗത്തിലേക്ക്‌രണ്ട്ടിക്കറ്റ് #k4icwayanad
Ansar nsnmanda | മരണമുണ്ടെങ്കിലേ ജീവിതത്തിന് ഒരു ലക്ഷ്യമുള്ളൂ |
zhlédnutí 449Před 9 měsíci
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *🎤 അൻസാർ നന്മണ്ട* *മരണമുണ്ടെങ്കിലേ ജീവിതത്തിന് ഒരു ലക്ഷ്യമുള്ളൂ* *🕰️33:24*
പ്രവാചകന്‍ ഭൗതിക ജീവിതത്തില്‍ എന്തു നേടി ?! | hafiz shareef | k4ic wayanad | islamic speech new
zhlédnutí 317Před 9 měsíci
പ്രവാചകന്‍ ഭൗതിക ജീവിതത്തില്‍ എന്തു നേടി ?! | hafiz shareef | k4ic wayanad | islamic speech new
അഭയം ലഭിക്കുന്ന അല്‍ഭുത ദിക്ര്‍ | abu jihad moulavi | jumua khuthuba | islamicspeech | k4ic wayanad
zhlédnutí 443Před 9 měsíci
അഭയം ലഭിക്കുന്ന അല്‍ഭുത ദിക്ര്‍ | abu jihad moulavi | jumua khuthuba | islamicspeech | k4ic wayanad
നന്മയുടെ പെണ്‍മക്കള്‍ നാളെയുടെ പ്രതീക്ഷ | dr; husain madavoor | k4ic wayanad | islamic speech
zhlédnutí 143Před 9 měsíci
നന്മയുടെ പെണ്‍മക്കള്‍ നാളെയുടെ പ്രതീക്ഷ | dr; husain madavoor | k4ic wayanad | islamic speech
നല്ല അടിമയാകുക | hafiz shareef | k4ic wayanad | islamic speech new
zhlédnutí 121Před 9 měsíci
നല്ല അടിമയാകുക | hafiz shareef | k4ic wayanad | islamic speech new
തിന്മകള്‍ നന്മയായി മാറാന്‍ | abu jihad moulavi | k4ic wayanad | islamic speech new
zhlédnutí 262Před 9 měsíci
തിന്മകള്‍ നന്മയായി മാറാന്‍ | abu jihad moulavi | k4ic wayanad | islamic speech new
നരകത്തിലെ കാണാകാഴ്ചകള്‍ | ansar nanmanda new speech | k4ic wayanad | islamic speech new
zhlédnutí 4,8KPřed 9 měsíci
നരകത്തിലെ കാണാകാഴ്ചകള്‍ | ansar nanmanda new speech | k4ic wayanad | islamic speech new
എഴുപതിനായിരം മലക്കുകളോടൊപ്പം ഒരു ആത്മാവ് | ansar nanmanda new speech | islamic speech new
zhlédnutí 941Před 9 měsíci
എഴുപതിനായിരം മലക്കുകളോടൊപ്പം ഒരു ആത്മാവ് | ansar nanmanda new speech | islamic speech new
എന്താണ് സുന്നത്ത്, എന്താണ് ബിദ്അത്ത് hafiz shareef | islamic speech new | k4ic wayanad
zhlédnutí 252Před 9 měsíci
എന്താണ് സുന്നത്ത്, എന്താണ് ബിദ്അത്ത് hafiz shareef | islamic speech new | k4ic wayanad
റബ്ബുല്‍ ആലമീന്‍ | hafiz shreef | jumua khuthuba new | islamic speech | k4ic wayanad audio
zhlédnutí 287Před 10 měsíci
റബ്ബുല്‍ ആലമീന്‍ | hafiz shreef | jumua khuthuba new | islamic speech | k4ic wayanad audio
മരണ വീട്ടില്‍ നിന്ന് പള്ളിക്കാട് വരെ | ansar nanmanda new speech | k4icwayanad | islamicspeech new
zhlédnutí 5KPřed 10 měsíci
മരണ വീട്ടില്‍ നിന്ന് പള്ളിക്കാട് വരെ | ansar nanmanda new speech | k4icwayanad | islamicspeech new
ഉമര്‍ (റ) വിന്‍റെ ഈമാന്‍ പൂര്‍ത്തീകരണം | hafiz shareef | k4ic wayanad | islamic speech new malayalam
zhlédnutí 239Před 10 měsíci
ഉമര്‍ (റ) വിന്‍റെ ഈമാന്‍ പൂര്‍ത്തീകരണം | hafiz shareef | k4ic wayanad | islamic speech new malayalam
ശരീഅത്തിന്‍റെ സമയകാല ബന്ധം | jumua khuthuba | chuzhali abdulla moulavi new speech | k4ic wayanad
zhlédnutí 3,5KPřed 10 měsíci
ശരീഅത്തിന്‍റെ സമയകാല ബന്ധം | jumua khuthuba | chuzhali abdulla moulavi new speech | k4ic wayanad
മത സൗഹാര്‍ദ്ദം അതിരുകള്‍ സൂക്ഷിക്കുക | haneef kayakkody new speech | islamic speech | k4ic wayanad
zhlédnutí 338Před 10 měsíci
മത സൗഹാര്‍ദ്ദം അതിരുകള്‍ സൂക്ഷിക്കുക | haneef kayakkody new speech | islamic speech | k4ic wayanad
ഈമാന്‍ ചോര്‍ന്ന് പോകാതിരിക്കാന്‍ | hafiz shareef | k4ic wayanad audio new | islamic speech new
zhlédnutí 132Před 10 měsíci
ഈമാന്‍ ചോര്‍ന്ന് പോകാതിരിക്കാന്‍ | hafiz shareef | k4ic wayanad audio new | islamic speech new
പ്രവാചക സ്നേഹം സ്വഹാബത്തിന്‍റെ ചരിത്രത്തിലൂടെ | abu jihad moulavi | islamic speech | k4ic wayanad
zhlédnutí 502Před 10 měsíci
പ്രവാചക സ്നേഹം സ്വഹാബത്തിന്‍റെ ചരിത്രത്തിലൂടെ | abu jihad moulavi | islamic speech | k4ic wayanad

Komentáře

  • @anarkb5220
    @anarkb5220 Před 5 dny

    MashaAllah Barakkallahu feekum

  • @abdunnasirsurya6952

    Alhamdulillah 👍🏻👍🏻

  • @MuhammedUp-vr2rv
    @MuhammedUp-vr2rv Před 10 dny

    KNM ൽ ഉണ്ടോ?

  • @anarkb5220
    @anarkb5220 Před 13 dny

    Masha Allah Barakkallahfeekum 37:34

  • @MaimoonakMaimu
    @MaimoonakMaimu Před 13 dny

    Ippo schoolileakk oru vazhi .kunnamamgalath nn schooling adulthood ottayadippade vazhi mukalil roadilethi angane

  • @anarkb5220
    @anarkb5220 Před 15 dny

    MashaAllah Barakkallah feekm

  • @anarkb5220
    @anarkb5220 Před 17 dny

    MashaAlllah Baarakkallahu feekum

  • @kadeejae5238
    @kadeejae5238 Před 22 dny

    ❤❤

  • @mohdishak5199
    @mohdishak5199 Před měsícem

    Fayangara tharavadittam Promotion kollaam Whitewash adicho swayam chintichitt madhi vikaram ilakki vidumbo

  • @AliJamal-qq5dh
    @AliJamal-qq5dh Před 3 měsíci

    U r a spay judish

  • @rahimja8283
    @rahimja8283 Před 3 měsíci

    HakhThirichariyuka.

  • @abdlatif-fm9mf
    @abdlatif-fm9mf Před 3 měsíci

    വഹാബിസം ഐസ് പോലെ ഒരു ജൂത ഉത്പന്നം. ലക്ഷ്യം ഇസ്ലാമിനെ തകർക്കുക. അത് വഹാബികൾ നന്നായി ചെയ്യുന്നു

  • @abdulrazik84
    @abdulrazik84 Před 3 měsíci

    Subhanallah 👍💐💐

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Před 3 měsíci

    ചുഴലിയുടെ കള്ളതാടി യും

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 3 měsíci

    അതൊരു ചുഴലിയായിരുന്നു

  • @raoofbarka1914
    @raoofbarka1914 Před 3 měsíci

    Makki,,,,,mujahid😂

  • @raoofbarka1914
    @raoofbarka1914 Před 3 měsíci

    Israel. Jayikkan.....duha,😂

  • @raoofbarka1914
    @raoofbarka1914 Před 3 měsíci

    Jahil

  • @umarudheenkattetheyil4899
    @umarudheenkattetheyil4899 Před 3 měsíci

    ചുഴലിയല്ല, ഈ യഹൂദി കൊടുങ്കാറ്റാണ്

  • @MuhammedUp-vr2rv
    @MuhammedUp-vr2rv Před 4 měsíci

    ജിന്നില്ലാതെ ജീവിക്കാൻ കഴിയാത്തവൻ -😂

  • @ameerazeezkunju7312
    @ameerazeezkunju7312 Před 4 měsíci

    അല്ലാഹ് തൗഹീദ് പറയാൻ ആരോഗ്യവും ആയുസും നൽകി അബ്ദുള്ള മൗലവിയെ അനുഗ്രഹിക്കട്ടെ ആമീൻ

  • @alavych7268
    @alavych7268 Před 4 měsíci

    Masha Allah mabrook Thaqqabbalalla good speech 😊

  • @user-nx4es1xp8e
    @user-nx4es1xp8e Před 4 měsíci

    ❤nalla speech aahn shameematha

  • @sanukenza
    @sanukenza Před 4 měsíci

    Allahu akbar

  • @ABBASPARAMBADAN
    @ABBASPARAMBADAN Před 4 měsíci

    بارك الله فيكم ഇദ്ദേഹത്തിന്റെ വീഡിയോകൾ വളരെ ആകർഷണീയമാണ്; പക്ഷേ, ഇവ വളരെ കുറച്ച് മാത്രമേ പ്രചരിപ്പിക്കപ്പെടുന്നുള്ളൂ. സരളമായ ശൈലിയിൽ കാര്യം പറയുന്നു.

  • @user-jz6ze6xu2v
    @user-jz6ze6xu2v Před 4 měsíci

    *Markaz , KNM.. എന്നീ പിഴച്ച വിഭാഗങ്ങളുടെ നിലവിലുള്ള വിശ്വാസങ്ങൾ* *മുഴുവനും* *കടുത്ത ശിർക്കിലും...* *കടുത്ത ഹദീസ് നിഷേധങ്ങളിലുമാണന്ന് പകൽ പോലെ വ്യക്തമാണല്ലോ..* തൗഹീദ് മാറ്റിയതിന് ശേഷമുള്ള ഇവരുടെ ശിർക്കൻ വിശ്വാസങ്ങളും, ഹദീസ് നിഷേധങ്ങളും വെച്ച് ആരെങ്കിലും മരിച്ചാൽ ഉറപ്പായും നരകത്തിലുമാണ് . ഇതൊക്കെ Knm, Markaz നേതാക്കൾക്ക് നല്ലത് പോലെ അറിയാം. എന്നാൽ ഭൗതിക സുഖലോലുപതയിൽ മതി മറന്ന ഇവരുടെ പണ്ഡിതന്മാരും, അവർക്കനുസരിച് അന്ധമായി തുള്ളുന്ന ചില അനുയായികളും ദുനിയാവിലെ തുച്ഛം ലാഭങ്ങൾക്ക് വേണ്ടി ജനങ്ങളിൽ നിന്നും ഇത്തരം ഗുരുതര സത്യങ്ങൾ മറച്ചു വെച്ച് അണികളെ വഞ്ചിച്ച് ദീനിനെ തെറ്റായി അവതരിപ്പിക്കുന്ന ഇബിലീസിന്റെ പണികൾ മാത്രമാണ് കാലങ്ങളായി Markaz, KNM വിഭാഗങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് . ഇവർ കാരണം ഒരാള് പോലും തൗഹീദ് ഉൾക്കൊണ്ട് ദീനിലേക്ക് വരുന്നില്ല. കാരണം ഇവരുടെ ഇന്നത്തെ അടിത്തറ മുഴുവനും പിഴച്ചതാണ്. നമുക്ക് അറിയാം ഇസ്ലാമിന്റെ അടിത്തറ തന്നെ തൗഹീദീ വിശ്വാസങ്ങളിലാണന്ന്.. ആ വിശ്വാസങ്ങളിലാണ് Knm, Markaz വിഭാഗങ്ങൾക്ക് ശരിക്കും പിഴച്ചത് . വിശ്വാസങ്ങൾ അല്ലാഹുവിന്റെ മാർഗ്ഗത്തിലും, തൃപ്തിയിലും അല്ലെങ്കിൽ എത്ര നന്മകൾ ജീവിതത്തിൽ ചെയ്തിട്ടും, നിസ്കരിച്ചിട്ടും ഒരു കാര്യവുമില്ല. പരലോകത്ത് അതിനൊന്നും തന്നെ പ്രതിഫലങ്ങൾ ഒന്നും തന്നെ കാണുകയുമില്ല. എല്ലാം നിഷ്ഫലമായി മാറിയിട്ടുണ്ടാകും. 2012 ൽ തൗഹീദ് മാറ്റിയപ്പോൾ KNM ശിർക്കിൽ അകപ്പെട്ടു പോയതും , ഹദീസുകൾ പച്ചക്ക് നിഷേധിക്കുന്നതും ഇന്നും ജീവിക്കുന്ന തെളിവുകളാണ്. എന്നിട്ടും ഇക്കൂട്ടർ തെറ്റിൽ ഉറച്ചു നിൽക്കുകയാണ്. Markaz, Knm വിഭാഗങ്ങളെ ഗുണദോഷിക്കുമ്പോൾ അവർ WISDOM മുജാഹിദുകളെ തെറി വിളിക്കുന്നു, അനാവശ്യങ്ങൾ പറയുന്നു. നമുക്കറിയാം... ബദറും... ഉഹ്ദും... മക്കാ വിജയവുമെല്ലാം മുസ്ലിം ഉമ്മത്തിന് സമ്മാനിച്ചത് ഇസ്ലാമിന്റെ അജജ്ഞലമായ വിശ്വാസങ്ങൾ കൊണ്ട് മാത്രമായിരുന്നു. അല്ലാഹുവിൽ സ്വീകാര്യമായ വിശ്വാസങ്ങളും, പരിശുദ്ധമായ ഇസ്ലാമിക ആദർശങ്ങളും WISDOM ന് 100% ഉള്ളത് കൊണ്ടു മാത്രമാണ് WISDOM ന് ഇത്ര വിജയകരമായി ദീന് പറയാൻ കഴിയുന്നത്. ഹദീസ് നിഷേധികളോടോ, യുക്തിവാദികളോടോ, സമസ്തക്കാരോടോ സംവാദങ്ങൾ വിജയകരമായി നടത്താനും കഴിയുന്നു. എന്നാൽ Knm, Markaz വിഭാഗങ്ങൾക്ക് ഇതിനൊന്നും സാധിക്കുന്നില്ല. കാരണം ഇവർ തന്നെ തൗഹീദ് മാറ്റിയപ്പോൾ ശിർക്കൻ വിശ്വാസങ്ങളിലായി മാറുകയും ,കൂടാതെ ഹദീസ് നിഷേധങ്ങളും നടത്തുന്നു. ഇവർ മുവാറ്റുപുഴയിൽ സമസ്തക്കാരുമായി സംവാദം നടത്തി ദയനീയമായി KNM പരാജയപ്പെട്ടത് ഒരു ഉദാഹരണം മാത്രം. WISDOM മുന്നോട്ട് വെച്ച വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങളല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് പൊന്നാക്കി മാറ്റാൻ സാധിക്കുന്നതും കറകളഞ്ഞ ആദർശങ്ങൾ ഉള്ളത് കൊണ്ടു മാത്രമാണ്. അതു കാരണം കേരളത്തിലുടനീളം മുസ്ലിം ഉമ്മത്തിന് ഒരു വലിയ പുത്തനുണർവ്വ് തന്നെ WISDOM സമ്മാനിച്ചിരിക്കയാണ്. WISDOM ന് സ്ഥാപനങ്ങളും, പള്ളികളും , സാമ്പത്തികവും , സ്വാധീനങ്ങളും.. തുടങ്ങി... അങ്ങിനെ ഒന്നുമില്ലായ്മയിൽ നിന്നുമാണ് wisdom മുന്നേറുന്നതന്ന് നമ്മൾ സന്ദർഭികമായി ഇവിടെ ഓർക്കേണ്ടതുണ്ട്. എല്ലാം അല്ലാഹുവിന്റെ തൃപ്തിപ്പെട്ട ആദർശങ്ങളിൽ ആയ കാരണത്താൽ WISDOM ന് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളും, സഹായങ്ങളും നന്നായി ലഭിച്ചു കൊണ്ടിരിക്കുന്നു. WISDOM ന്റെ ശക്തമായ പ്രബോധന സാന്നിധ്യം ഇവിടെ ഇന്ന് ഇല്ലായിരുന്നുവെങ്കിൽ Knm , Markaz..സമസ്ത എന്നീ പിഴച്ച വിഭാഗങ്ങൾ പൊതു ജനങ്ങളെ ചെകന്നൂരികളും , ഹദീസ് നിഷേധികളും, ജാറ പൂജകരും ആക്കി മാറ്റുമായിരുന്നു. WISDOM മുജാഹിദുകളുടെ ശക്തമായ ഇടപെടലുകൾ കൊണ്ടു ഇതിനൊക്കെ ഒരു പരിധി വരെ തടയിടാൻ സാധിച്ചിരിക്കയാണ്. നാഥാ.. നിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്ന WISDOM ലെ പണ്ഡിതന്മാർക്കും, പ്രവർത്തകർക്കും അർഹമായ പ്രതിഫലങ്ങൾ നൽകേണമേ... നാഥാ.. നിനെക്കാണ് സർവ്വ സ്തുതിയും.

  • @harshadt2668
    @harshadt2668 Před 4 měsíci

    മാഷല്ലാഹ് ഇതാനു പണ്ഡിതൻ

  • @user-ie1fm6rm7z
    @user-ie1fm6rm7z Před 5 měsíci

    ലാഇലാഹ യുടെ പേരിൽ ഇയാൾ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇയാൾ സ്വന്തമായി ആദർശമില്ലാത്തവനാണ്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 5 měsíci

    അല്ലാഹു അഹ്‌ലം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 5 měsíci

    തെളിവകൾ സഹിതം വിഷയങ്ങൾ അവതരിപ്പിക്കുക

  • @sadiqsaif2243
    @sadiqsaif2243 Před 5 měsíci

    czcams.com/video/q1Y9HaTqNDE/video.htmlsi=r32p0gba59UL2fHC

  • @rahmathnoushad5883
    @rahmathnoushad5883 Před 5 měsíci

    Mashallah

  • @badshapalamadathil3339
    @badshapalamadathil3339 Před 5 měsíci

    "നാം താങ്കൾക്കു മുമ്പ് ഏതെല്ലാം ദൈദവദൂതന്മാരെ നിയോഗിച്ചിട്ടുണ്ടോ അവരോടു ചോദിച്ചുനോക്കുക." : (43:45) എന്നാൽ അവർ കൊണ്ടുവന്നിട്ടുള്ള വേദങ്ങളിൽ നിന്ന് മനസ്സിലാക്കുക എന്നതാണ് ഉദ്ദേശ്യം. "മരണപ്പെട്ടവരെ നിനക്ക് കേൾപ്പിക്കാനാവുകയില്ലതന്നെ." (നംല് :80): എന്ന് ഖുർആൻ വ്യക്തമാക്കുന്നതിനാൽ അത് മുമ്പുമരണപ്പെട്ടുപോയ പ്രവാചകരോടു ചോദിക്കനല്ലെന്ന് ഉറപ്പല്ലേ?

  • @RasheedK-ef4pw
    @RasheedK-ef4pw Před 5 měsíci

    കുറാഫികൾവരെ മറന്നുപോയ പിഴച്ചവിശ്വാസം അടിച്ചേൽപ്പിക്കുന്ന തിരക്കിലാണ് നവകുറാഫികൾ.

  • @khalidpacheeri9750
    @khalidpacheeri9750 Před 5 měsíci

    👍👌

  • @sheekudukkan7339
    @sheekudukkan7339 Před 5 měsíci

    Evan orubmiran stage fire ormavanam chuuuliii

  • @ahammadulkabeerotp247
    @ahammadulkabeerotp247 Před 5 měsíci

    സ്വന്തം പണി സലഫികളെ ആരോപിച്ചാൽ നീയൊന്നും കഴിച്ചിലാവില്ല അനസേ നിന്റെ പെരോടിനെ പോലെ സ്റ്റെജിൽ കയറി കുരാക്കാതെ മനുഷ്യനെ സംബന്ധിച്ച് എന്ന് ഫൈസൽ മൗലവി പറഞ്ഞപോലെയാണോ നെല്ലി കുത്ത് മുസ്ലിയാരും knm nmk കുറാഫികളും പറഞ്ഞത്? അങ്ങനെ ഫൈസൽ മൗലവി പറഞ്ഞത് എങ്കിൽ നിങ്ങളോട് തർക്കിക്കാനോ ജിന്ന് മലക്കുകൾ അഭൗതികവും അവരുടെ ഇടപെടൽ അഭൗതികവുമാണെന്ന് പറയാൻ പറ്റില്ലല്ലോ? അങ്ങനെയാണെന്ന് നീ സമ്മതിച്ചാൽ ജിന്ന് മലക്കുകൾ കാണും കേൾക്കും അറിയുമെന്ന് ഇടപെടുമെന്ന് വിശ്വാസിക്കാൻ പറ്റുമോ? അങ്ങനെ ഇടപെടുന്ന പടപ്പിനോട് നേരിട്ട് സഹായിക്കട്ടെ എന്ന് കരുതി സഹായിക്കണേ വിളിച്ചു പറഞ്ഞാൽ ശിർക്കാണങ്കിൽ അല്ലാഹുവിനെ പറ്റി സലഫികൾ വസീലത്തിൽ ശിർക്കാണെന്ന് പറഞ്ഞത് അള്ളാഹുവിനോട് തൗഹീദാവുമോ നെല്ലിക്കുത്തു മുസ്‌ലിയാർ വിശ്വാസത്തിൽ തൗഹീദാണ് എന്ന് പറയാn പറ്റുമോ? ഖുറാഫി നെല്ലി കുത്ത് ജിന്ന് മലക്കുകളുടെ സഹായം കാര്യകാരണബന്ധങ്ങൾക്ക് അതീതമായസഹായമാണ് എന്നാണ് ഗതികേട്

  • @user-jz6ze6xu2v
    @user-jz6ze6xu2v Před 6 měsíci

    *എത്ര കാലം അണികളെ Knm ന് പറ്റിക്കാനാകും...?* ആദ്യം Knm അകപ്പെട്ട സ്വന്തം ശിർക്കൻ വിശ്വാസങ്ങളും, ഹദീസ് നിഷേധങ്ങളും ഒഴിവാക്കി യഥാർത്ഥ മുസ്ലിമാകൂ... എന്നിട്ടല്ലേ മുവഹിടുകളുടെ മേൽ കളവ് ആരോപിക്കലും, ഉപദേശിക്കലിലും അർത്ഥമുള്ളൂ...knm നേതാവേ... ആദർശങ്ങളും, തൗഹീദും നിരന്തരം മാറ്റി പറയുന്ന അനസ്, കായക്കൊടി, റഹ്മാനി, ചുഴലിമാർ... എന്നീ Knm ഭൂലോക ഫ്രോഡ്കളായ വാടക പ്രസംഗികരുടെ വാക്കുകൾ കേട്ടിട്ടല്ലേ നിന്നെ പോലുള്ള സംഘടനവാദികൾ തുള്ളുന്നത്. സത്യം എന്നെങ്കിലും മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ...? ഇനി മനസ്സിലാക്കിയാൽ തന്നെ നിങ്ങൾക്ക് ഹഖിലേക്ക് വരാനുള്ള ഹിദായത്ത് അല്ലാഹു നൽകിയിട്ടുമില്ല. Knm 2012 ൽ തൗഹീദ് മാറ്റിയതിന് ശേഷം Knm ലേക്ക് പുതുതായി ഒരാളെ പോലും കിട്ടുന്നില്ല. ആരെങ്കിലും Knm എന്ന നരകത്തിലേക്ക് പോകാൻ ആഗ്രഹിക്കുമോ..? അത്രത്തോളം പിഴച്ച ആദർശങ്ങളാണ് ഇന്നത്തെ Knm നുള്ളതും. ആദർശങ്ങൾ നഷ്ടപ്പെട്ട് സമനില തെറ്റിയ Knm ഉം Markaz ഉം സമൂഹത്തിൽ നിരന്തരം ഫിത്നകളും , തെറ്റിധരിപ്പിക്കലും , കട്ടു മുറികളും നടത്തുന്നു. എന്നാൽ വിഷയങ്ങളുടെ നിജസ്ഥികൾ പഠിച്ചു സത്യം മനസ്സിലാക്കിയ Knm ലെ അണികൾ മുഴുവനും ഹഖിലേക്ക് മടങ്ങുന്നുമുണ്ട്. എക്കാലവും പൊതു സമൂഹത്തേയും, അണികളേയും നിരന്തരം കളവുകൾ പറഞ്ഞു Knm ന് ഇനിയുള്ള കാലം പറ്റിച്ചു കളയാൻ ഒരിക്കലും കഴിയില്ല. എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് Knm ന്റെയും, Markaz ന്റെയും വൻ തകർച്ചകൾ. കോടീശ്വരന്മാരായിട്ടുള്ള വ്യവസായികളും, നൂറു കണക്കിന് സ്ഥാപനങ്ങൾ ഉണ്ടായിട്ട് പോലും Knm തകർന്നു. അല്ലാഹുവിന്റെ നിന്ദ്യതകൾ നിരന്തരം വിധേയമായി കൊണ്ടിരിക്കുന്ന Knm ന് അല്ലാഹുവിന്റെ അനുഗ്രഹങ്ങളും, സഹായങ്ങളും ലഭിക്കാതെ പോകുന്നതും , Knm അല്ലാഹുവിന്റെ ദീനിൽ അല്ലാത്തത് കൊണ്ടു മാത്രമാണ്. 👆

  • @user-jz6ze6xu2v
    @user-jz6ze6xu2v Před 6 měsíci

    *2012 ന് ശേഷം Knm ന്റെ അഖീദ 100% പിഴച്ചിട്ടും...* *Knm.. ദീനിന്റെ മറവിൽ മനപ്പൂർവ്വം അണികളെ വഴി പിഴപ്പിക്കുന്നു.* Knm, Markaz വിഭാഗങ്ങൾ ഇന്ന് ചെയ്യുന്നത് മുഴുവനും പിശാചിന്റെ പണികൾ മാത്രം . ഇവരെ ജനങ്ങൾ ശരിക്കും കരുതിയിരിക്കണം --------------------------- ഖുറാഫികൾ പറയുന്നുണ്ട് അഭൗധികമായി മഹാത്മാക്കൾ സഹായിക്കും , പ്രാർത്ഥന കേൾക്കും. എന്ന് പറയുന്നുണ്ട് . അതു സമസ്തക്കാർ അവരുടെ വാദം പറയുന്നത് ശരിയാണ്. 👇 അതേ പോലെ knm ഉം പറയുന്നു... അഭൗധികമായി മലക്കും, ജിന്നും സഹായിക്കും, പ്രാർത്ഥന കേൾക്കും... അപ്പോൾ സമസ്തയുടെയും ഇന്നത്തെ knm ന്റേയും രണ്ടു കൂട്ടരുടെയും വിശ്വാസങ്ങൾ അപ്പോൾ ഒന്നല്ലേ..... Knm നെ കുറിച്ച് മുകളിൽ പറഞ്ഞത് വെറുതെ പറയുന്നതല്ലല്ലോ . തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത് . 2012 ൽ knm തൗഹീദ് മാറ്റിയതിന് ശേഷം knm ന്റെ വിശ്വാസങ്ങളിൽ ശിർക്ക്‌ 100% വന്നിരിക്കയാണ്. അപ്പോൾ അല്ലാഹുവിന്റെ ഷിഫത്തിൽ പങ്ക് ചേർക്കുന്ന knm ഉം സമസ്തയും കത്തിയാളുന്ന നരകത്തിലല്ലേ..... കൂടാതെ, Knm ഹദീസ് നിഷേധങ്ങളും നന്നായി നടത്തുന്നുമുണ്ട്. അപ്പോൾ നരകം 100% ഉറപ്പായി. 2012 ൽ തൗഹീദ് മാറ്റിയതും , ഹദീസ് നിഷേധങ്ങളും നടത്തുന്ന ഇന്നത്തെ knm ന്റെ ദീന് സത്യത്തിൽ പരസ്പര വിരുദ്ധങ്ങളും പ്രഹസനവും ആയി മാറിയിരിക്കയാണ്. അണികൾക്കിടയിലും, പൊതു സമൂഹത്തിലും ഇത് വലിയ ചർച്ചകളാണ്. അതു കൊണ്ട് തന്നെ Knm ന് ദീന് ഒരുനിലക്കും പറയാനും കഴിയുന്നില്ല. Knm പിഴച്ചു പോയതിനെ കുറിച്ചുള്ള കുറിച്ച് ഇത്തരം സത്യങ്ങൾ മനസ്സിലാക്കിയ ഒരു വിശ്വാസിയും ഇന്ന് Knm ന്റെ കൂടെ നിൽക്കുന്നുമില്ല. -------------------------------- എന്നാൽ മുൻകാല മുജാഹിടുകളിൽ നിന്ന് Wisdom ആദർശങ്ങളിലോ , തൗഹീദിലോ എവിടെയും മാറ്റം വരുത്തിയിട്ടില്ലാത്തത്തിനാൽ wisdom ന് ആരോടും ദീന് ശരിക്കും പറയാൻ കഴിയുന്നു. അതു കൊണ്ട് തന്നെയാണ് കേരളത്തിലെ മുസ്ലിം ഉമ്മത്ത് wisdom നെ ഇരു കയ്യും നീട്ടി സ്വീകരിച്ചത് . അല്ലാഹുവിൽ സ്വീകര്യമായ ദീന് ഇന്ന് പ്രബോധനം ചെയ്യുന്നത് wisdom മാത്രമാണെന്ന് പൊതു സമൂഹത്തിന് 100% ഇന്ന് ബോധ്യമായിരിക്കയാണ് . നാഥാ.. നിനെക്കാണ് സർവ്വ സ്തുതിയും. knm ഉം Markaz ഉം ദുരഭിമാനങ്ങളും ,വാശിയും ഒഴിവാക്കിയേ പറ്റൂ... ഇല്ലെങ്കിൽ അണികൾ knm നേതാക്കളെ ഇന്നല്ലെങ്കിൽ നാളെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്. തെറ്റ് തിരുത്തി Knm സത്യത്തിന്റെ മാർഗ്ഗം സ്വീകരിക്കണം. അറിഞ്ഞു കൊണ്ട് അല്ലാഹുവിന്റെ ദീനിനെതിരെ Knm പ്രവർത്തിക്കുന്നത് സത്യത്തിൽ അല്ലാഹുവിനോട് ചെയ്യുന്നത് കടുത്ത അക്രമങ്ങളാണ്. -------------------

  • @zainudheenvp6947
    @zainudheenvp6947 Před 6 měsíci

  • @moidukpmoidu7530
    @moidukpmoidu7530 Před 6 měsíci

    ഭൂമിയിലുള്ള മുഴുവത്തിനെയും ജൂത രാഷ്ട്രം കൊന്നൊടുക്കാൻ തുടങ്ങുമ്പോൾ അവരെ നേരിടുന്നവരെ സഹായിക്കുകയും പ്രാർത്ഥിക്കുന്നതിന് പകരം ജൂതന് ഖുദ്സിലെ മിമ്പറിലേക്ക് എഴുന്നുള്ളാൻ ഹമാസിനെയും ഗസ്സക്കാരെയും കുറ്റപ്പെടുത്തി കൊണ്ട് തന്നെ ആത്മാർഥമായി ദുആ ചെയ്തു ആകാശത്ത് നിന്ന് സർവ അറബ് രാജ്യങ്ങളെയും തകർക്കാൻ റഹമത്തെന്ന മിസൈലിനെ കാത്ത് കഴിയുന്ന വിവരം കെട്ട മൗലവി മാരേ നിങ്ങൾ കിണറ്റിൽ ജീവിക്കുന്ന തവളകളാണ് . ശരിയായ വെളിച്ചം കാണാൻ കുറേകൂടി സമയം വേണ്ടി വരും.

  • @user-yt5cj4uv6i
    @user-yt5cj4uv6i Před 6 měsíci

    കടലിലേക്കു പഴം എറിഞ്ഞില്ലങ്കിൽ വോട്ട് മറ്റേ മുന്നണിക്കു പോകും

  • @mohammedps875
    @mohammedps875 Před 6 měsíci

    യഹൂദി യുടെ താടി.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 6 měsíci

    എടോ കള്ളത്താടീ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ ഇസ്ലാമിക കാവ്യമല്ല താൻ ഒരു ഇസ്രാഈൽ ചാരനായതുപോലെയാണ് അതിൻറയും അവസ്ഥ

  • @user-xc2zv4qx1u
    @user-xc2zv4qx1u Před 6 měsíci

    ഉസ്താദേ നിങ്ങളുടെ തടി 95% തബ്ലീഗ് ഭക്തരുടെ ഭക്ഷണമാണ് അവർ നിങ്ങളെ എങ്ങനെ തീറ്റിച്ചു ആ വകതിരിവെങ്കിലും രണ്ട് കൈയും വായും കഴുകുക വൃത്തിയുള്ള സ്ഥലത്ത് സുപ്ര വിരിക്കുക ഹറാമോ ഹലാല എന്ന് നോക്കുക ഉപ്പുകൊണ്ട് തുടങ്ങുക ഇന്ത്യയിലെ മുസ്ലീങ്ങളെ സംസ്കാരത്തിലേക്ക് കൊണ്ടുവന്നവർക്ക് തന്നെ അവർ തീവ്രവാദത്തിലേക്ക് പോയില്ല അവർ സുന്നികൾ തന്നെയാണ് സയ്യിദ് കുത്തുബും ദൈവ ബന്ധം വന്നു അറിയുമോ അബ്ദുല്ല അലീമിയാൻ ആരെന്നറിയുമോ അബു ലാഇലാ മൗദൂദി ആരെന്ന് അറിയുമോ അറിയുമോ അവർ വിശപ്പിന് വേണ്ടി ദീനിനെ വിക്കില്ല

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 6 měsíci

    ഇമാം ബുഖാരിയുടെ ഹദീസ് കിതാബിലെ 25% പച്ചക്കള്ളമാണ്. ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെയും മുഹമ്മദ്‌ (സ) യെയും അവഹേളിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കള്ള ഹദീസുകൾ പറഞ്ഞു കൊണ്ടാണ്. കള്ളഹദീസുകൾ വിശ്വസിക്കുന്ന കാര്യത്തിൽ സലഫികളും സമസ്തക്കാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. അബുഹുറൈ എന്ന ജൂത ഏജന്റ് റിപ്പോർട്ട്‌ ചെയ്തു എന്ന് പറയുന്നതാണ് ഈ കള്ള ഹദീസുകളിൽ അധികവും.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 6 měsíci

    അബുഹുറൈറ എന്ന ജൂത ഏജന്റ് പ്രചരിപ്പിച്ച കള്ളഹദീസുകൾ വിശ്വാസക്കുന്നവരാണ് സലഫികളും സമസ്തക്കാരും. ഇക്കാര്യത്തിൽ ഈ രണ്ടു കൂട്ടരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.

  • @user-pb5pc2xl9f
    @user-pb5pc2xl9f Před 6 měsíci

    തീർച്ചയായും അള്ളാഹുവിന്റെ സഹായം ഉണ്ടാവും

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 6 měsíci

    ചുഴലി എന്നാൽ ഒരു Size വട്ട് പ്രാന്ത് എന്നൊക്കെ പറയും

  • @abdulrahimvengara4754
    @abdulrahimvengara4754 Před 7 měsíci

    ഡയറക്ഷൻ.ഹംഫർ.പ്രൊഡക്സ ൻജൂദസയണിസം.അഭിനയം.മുഹമ്മദ്അബ്ദുഒഹാബ്.വിദരണം.ബ്രട്ടീസ്