Panchavadyam - Thrissur Pooram 2023 Madathil Varavu

Sdílet
Vložit
  • čas přidán 29. 04. 2023
  • തൃശൂർ പൂരം 2023 തിരുവമ്പാടി വിഭാഗത്തിനായി കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യം
    Thrissur Pooram 2023 madathil varavu Panchavadyam lead by kongad madhu
    Thidambu : Thiruvambady Chandrasekharan
    ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായം കമന്റിൽ ഇടാനും മറക്കരുത്. ഷെയർ ചെയ്യാനും മറക്കല്ലേ.. ഇവിടെ goo.gl/NVU33L സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .... നിങ്ങൾക്കിഷ്ടപ്പെട്ട ആനകൾ , പൂരങ്ങൾ കവർ ചെയ്യാൻ ARN MEDIA യെ കമന്റ് വഴിയോ ഫേസ് ബുക്ക് വഴിയോ അറിയിക്കാം. 💛
    #ThrissurPooram2023 #panchavadyam #madathilvaravu #ThiruvambadyChandrasekharan
    #ThrissurPooram #Pooram2023 #arnmedia #Kerala #Thrissur #Melam #keralaelephant #പൂരം #ആന #AanaPooram #തൃശൂർപൂരം2023

Komentáře • 26

  • @bodhisathvan2086
    @bodhisathvan2086 Před rokem +21

    ന്യൂസ്‌ ചാനലുകളിലെ അസഹനീയമായ കമന്ററി ഇല്ലാതെ പോസ്റ്റ്‌ ചെയ്ത വീഡിയോയ്ക്ക് നന്ദി... ❤️

  • @swrup9311
    @swrup9311 Před rokem +5

    അണിനിരന്ന കലാകാരന്മാരുടെ അത്യജ്ജല പ്രകടനം, ഓരോരുത്തരും ഒന്നിനൊന്ന് മത്സരിച്ച കലാ വിരുന്ന്, അതിഗംഭീരം, ക്ഷമയോടെ തുടക്കം മുതൽ ഒടുക്കം വരെ പൂർണ്ണമായും റെക്കോഡ് ചെയ്ത് കലാസ്വാദകർക്ക് പങ്കുവച്ച സൗഹൃദയന് അകമൊഴിഞ്ഞ നന്ദി. നമസ്ക്കാരം😊👏👏👏👍

  • @sivan1952
    @sivan1952 Před rokem +2

    കൂടുതൽ മൈക്കുകൾ വെച്ച് ശബ്ദവിന്യാസങൾ മുഴുവനും പകർത്താൻ ഇനിയും പ്രാഗൽഭ്യം നേടേണ്ടി യിരിക്കുന്നു

  • @mohanannair3912
    @mohanannair3912 Před rokem +10

    പൂര ദിവസം ഒരു ചാനലും പരിപാടികൾ നേരാം വണ്ണം കാണിച്ചില്ല.. വളരെ ദിവസം പൂരത്തിന് കാത്തിരുന്നിട്ട് നിരാശയായിരുന്നൂ ഫലം..

  • @maheshnambidi
    @maheshnambidi Před 11 měsíci +1

    Adhogathi thanne....

  • @sreejithsreeji7633
    @sreejithsreeji7633 Před rokem +1

    സൂപ്പർ 👍👍

  • @VIJAY_ADARSH
    @VIJAY_ADARSH Před rokem +3

    ❤️❤️❤️❤️❤️❤️

  • @ajayakumarkba
    @ajayakumarkba Před rokem +2

    ❤🙏👍🏻

  • @akanasar1
    @akanasar1 Před rokem +3

    അതിഗംഭീരം

  • @aravindnu2023
    @aravindnu2023 Před rokem +1

    🙌

  • @yusaffyusaff8844
    @yusaffyusaff8844 Před 10 měsíci

    Supper

  • @latharaghu3698
    @latharaghu3698 Před 3 měsíci +1

    Is this live now

  • @AK.172
    @AK.172 Před rokem +1

    ഒച്ച വേണം 😊😊😊.

    • @AK.172
      @AK.172 Před rokem

      ആരൊക്ക ഉണ്ടാക്കും എന്നറിയാൻ ആരുന്നു ☸️☸️☸️

    • @AK.172
      @AK.172 Před rokem

      ടെസ്റ്റിംഗ് =നെഗറ്റീവ് കലി പിള്ളേർ....

  • @ravindranunni6273
    @ravindranunni6273 Před rokem +1

    Is this Edakalakkalasam?

  • @VIJAY_ADARSH
    @VIJAY_ADARSH Před rokem +4

    പുലർച്ചെ വെടികെട്ട് എടുക്കുമോ

  • @kvpanikar4854
    @kvpanikar4854 Před 9 měsíci

    കുടുതലും ചാനലുകാരുടെ കമെന്റെയ് കേട്ടു മടുത്തു. അതിലാത്ത വീഡിയോ.

  • @saddist7544
    @saddist7544 Před 9 měsíci

    Psychos ❤😂😂😂😂😂