വിനയ് സ്റ്റാര്‍ അല്ല സൂപ്പര്‍ സ്റ്റാറാണ്, സിനിമക്കഥയെ വെല്ലുന്ന ജീവിത കഥ

Sdílet
Vložit
  • čas přidán 5. 05. 2020
  • സിനിമാകഥയെ വെല്ലുന്ന ജീവിത കഥയാണ് ഈ ഇരുപതുകാരന്റേത്..
    മൂന്നാം വയസ്സില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു.. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മുംബൈയിലേക്ക് നാടുവിട്ടു.. പിന്നെ തിരിച്ചു വന്ന് പഠനം തുടര്‍ന്നു.. കൂടെ ജോലിയും.. ഇപ്പോ ഇതാ സിനിമാതാരവുമായി...
    The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 3,1K

  • @MediaoneTVLive
    @MediaoneTVLive  Před 4 lety +774

    വിനയ് യെ ബന്ധപ്പെടാവുന്ന വിവരങ്ങള്‍, സഹായങ്ങള്‍ അയക്കേണ്ട ബാങ്ക് അക്കൌണ്ട് നമ്പര്‍ എന്നിവ ചുവടെ:
    Account Number - 15790100090017
    IFSC CODE- FDRL0001579
    Bank- The Federal Bank Ltd, Br. Athani (Ernakulam)
    Name- Vinay VK
    Address- Vadakkekootala H, Surya Tiles, Chittissery Nenmenikkara Thalora Thrissur-680306, India

    • @benjaminpjohn144
      @benjaminpjohn144 Před 4 lety +26

      Please pin the comment....So everyone will be able to see it on top of all comments

    • @abdullathayyil1822
      @abdullathayyil1822 Před 4 lety +63

      എന്തിനാണ് ഏത് ഡോക്യൂ മന്ററി എടുക്കുംമ്പോഴും ഒരു അഭിമുഖം നടത്തും പോഴും ബേക് റൗണ്ടിൽ മ്യൂസിക്കില്ലാതെ നടത്താൻ പറ്റില്ലെ? നിങ്ങൾ എന്നല്ല ഏവരുടെയും വലിയ ഒരു സംഭവമായി കാണുന്ന ഈ സംഭവം ഇതൊന്നുമില്ലാതെയും എത്രയോ വോയ്സുകളും മറ്റും നടത്തുന്നുണ്ടല്ലോ.എന്നിട്ട് അതൊന്നും ആരും കേൾ ക്കാതെയോ കാണാതെ പോയിട്ടില്ലെ. പ്ലീസ് ഇത്തരം വൃത്തികെട്ട സൗണ്ടുകൾ ഒഴിവാക്കി ഇത്തരം പ്രോഗ്രാം അവതരിപ്പിക്കൂ🙏🙏🙏🙏

    • @abdullathayyil1822
      @abdullathayyil1822 Před 4 lety +6

      പ്ളീസ്

    • @eazyenglishathome6858
      @eazyenglishathome6858 Před 4 lety +61

      Please Let him leave alone. ഇവൻ ഇവിടെ വരെ എത്തിയെങ്കിൽ ബാക്കികൂടി ചാടികടക്കാൻ അവന് പറ്റും. സാമ്പത്തികായ സഹായമല്ല അവന് വേണ്ടത്. അത് കൊടുത്ത് അവന്റെ ഭാവി ചോദ്യചിഹ്നമാക്കരുത്. It’s a humble request. Please consider. Let’s make him a role model. And let’s see how the heights he goes.

    • @Shamseen97
      @Shamseen97 Před 4 lety +21

      Achu Rashi sambathika sahayam vendidath athu thanne venam..athum supportum koodi undengile munnot povan patulloo..so pls don’t discourage those who wish to help that kid

  • @leewind786
    @leewind786 Před 4 lety +3232

    ബുള്ളേറ്റും താടിയും ഐഫോണും ഉണ്ടെങ്കിലേ ഞാൻ പഠിക്കാൻ പോവൂ.. എന്ന് കരയുന്ന ലോലന്മാർക്ക് സമർപ്പിക്കുന്നു..

    • @natureloverkerala1773
      @natureloverkerala1773 Před 4 lety +4

      mm

    • @abdulunais6034
      @abdulunais6034 Před 4 lety +7

      Like adikkan kayyunnil.. Ithra illakkilum cheriya ithupolla cheriya Vashi ennikum undayirunnu school Lil pokkan.. . Pakhshe kittiyilla.. Now I am asham about that

    • @shabz7129
      @shabz7129 Před 4 lety +15

      Ithoke vangi koduthitum padikatha lolanmareyum enik ariyam

    • @fug3574
      @fug3574 Před 4 lety +2

      K

    • @petsworld4451
      @petsworld4451 Před 4 lety +3

      good

  • @jithusuresh7819
    @jithusuresh7819 Před 4 lety +2591

    വിനയ് നെ നമ്മുക്ക് പരിചയപ്പെടുത്തിയ ആ പോലീസ് കാരനാണ് എന്റെ സല്യൂട്ട് 😍😍😍

  • @febeerk1410
    @febeerk1410 Před 4 lety +480

    വഴി തെറ്റി പോകാൻ പലതരത്തിൽ സാധ്യത ഉണ്ടായിട്ടും അവൻ നല്ല രീതിയിൽ ജോലി ചെയ്തു ജീവിച്ചു അവൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും

  • @ubaidckmadathil4444
    @ubaidckmadathil4444 Před 4 lety +453

    ഇന്ന് വണ്ടി വാടകയ്ക്ക് എടുത്ത് തണ്ണിമത്തൻ വിൽക്കാൻ പോയി വാടകയും എണ്ണപ്പൈസയും കഴിച്ച് മിച്ചം വന്നത്‌ 350/- ഞാൻ സങ്കടത്തിൽ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്... ഉള്ളത് കൊണ്ട് തൃപ്തി പെടുക എന്നത് ഈ ഒറ്റ വീഡിയോ കൊണ്ട് മനസിലാക്കി തന്നു respect ❤

  • @UMERSAALI
    @UMERSAALI Před 4 lety +1496

    ജീവിതം വഴിമുട്ടിയ സമയത്ത് കൈപിടിച്ചു ഉയർത്തിയ ആ അധ്യാപകനു ഇരിക്കട്ടെ ഒരു big salute

  • @NextBestNextBest
    @NextBestNextBest Před 4 lety +1028

    ഇവൻ നല്ല ഒരു സ്ഥാനത്തു എത്തും എന്ന് ഉള്ളവർ ഒരു ലൈക് അടി

  • @NoName-ql2lf
    @NoName-ql2lf Před 4 lety +369

    അവന്റെ പാദങ്ങളുടെ വലുപ്പം ചെറുതാണെങ്കിലും പാദമുദ്രകളുടെ വലുപ്പം വലുതായിരുന്നു.. ❤️❤️

  • @FaizAP
    @FaizAP Před 4 lety +79

    നാലാം ക്ലാസ് ഉള്ളപ്പോൾ 3 മണിക്ക് എണീറ്റ് പത്രം വിറ്റ് ജീവിച്ചവനാണ് ... ഇനി ഒരിക്കലും തോൽക്കില്ല ..👌🏽

  • @bensengeorge8792
    @bensengeorge8792 Před 4 lety +700

    ഇ നാട്ടിൽ ഉണ്ടായിരുന്നിട്ടും വിനയന്റെ ജീവിതം പുറം ലോകമറിയാൻ കാരണമായ സർ (police) അദ്ദേഹത്തിന് നന്ദി,

  • @syamsurendran1985may
    @syamsurendran1985may Před 4 lety +534

    അച്ഛനില്ല അമ്മയില്ല സഹോദരങ്ങളില്ല ആരുമില്ല എന്നിട്ടും അവൻ ജീവിതത്തെ തോൽക്കാൻ അനുവദിച്ചില്ല.അതാണ് മോനെ നിന്റെ വിജയം

  • @faizy9161
    @faizy9161 Před 4 lety +985

    അഭിമാനമുണ്ട് ..!
    വിനയ്ടെ കൂടെ ജോലി ചെയ്യാൻ സാധിച്ചതിലും . ഒന്ന് രണ്ട് തവണ അവന്റെ വിശപ്പടക്കാൻ എന്നെ കൊണ്ട് സാധിച്ചതിലും

    • @modusoperandi1245
      @modusoperandi1245 Před 4 lety +12

      അവരുടെ കോൺടാക്ട് നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ?

    • @modusoperandi1245
      @modusoperandi1245 Před 4 lety +14

      Mine hacker can you call me?
      8547056806
      ഇവരെ കുറിച്ചറിഞ്ഞ് നേരിട്ട് കണാൻ താൽപര്യം ഉണ്ട്....

    • @shakirm2415
      @shakirm2415 Před 4 lety +2

      😍

    • @pradeephmutticharal6484
      @pradeephmutticharal6484 Před 4 lety +35

      Avante Vishappadakkan ningaloru nimithamayenkil padachon ningalde kaavalinundavum ennum gd bls u

    • @chekuthan1121
      @chekuthan1121 Před 4 lety +1

      😍😍😍

  • @HarisHaris-jk6mz
    @HarisHaris-jk6mz Před 4 lety +39

    അധോലോകം വാഴുന്ന ബോംബെ യിൽ നീ അധ്വാനിച്ചു വഴി തെറ്റിയില്ല ല്ലോ ..... കൂടെ ഉണ്ട് ✌️✌️✌️

  • @irshadmnr9847
    @irshadmnr9847 Před 4 lety +1825

    ഇവൻ ഉന്നതങ്ങളിൽ എത്തും അത് ഉറപ്പാ പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @pkyassar
    @pkyassar Před 4 lety +860

    ഇപ്പോൾ നിനക്ക് അനുഭവം സമ്മാനിച്ച അറിവോളം ആകില്ല ഒരു ഡിഗ്രിയും.
    ബിഗ് സല്യൂട്ട് ബ്രോ ☺️

  • @riyacruize4432
    @riyacruize4432 Před 4 lety +81

    കലാഭവൻ മണിച്ചേട്ടന്റെ കഥയാണ് ഓർമ വരുന്നത്...
    ഈ മുത്തിന്റെ കൂടെ ദൈവം ഉണ്ട് 😘😘

  • @anwarsadath5888
    @anwarsadath5888 Před 4 lety +393

    ഇത്രയും അതിജീവിച്ച നീ ഇനി മുൻപോട്ട് ഉള്ള യാത്രയിൽ തോൽകില്ല......ഇന്നത്തെ അവസ്ഥ ന്നോക്കണ്ട...നാളെ അതു നിനക്കുള്ളതാണ്....ഉയരങ്ങളിൽ എത്തും...😍

  • @user-cr6mr8wn6i
    @user-cr6mr8wn6i Před 4 lety +787

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല മോനെ നീ നന്നായി വരും ട്ടോ

  • @dawahtvmalayalam8002
    @dawahtvmalayalam8002 Před 4 lety +1786

    എന്‍റെ ജീവിതവും ഏകദേശം ഇതുപോലെയായിരുന്നു.
    എന്‍റെ മാതാപിതാക്കളെ എനിക്ക് കണ്ട ഓര്‍മ്മയില്ല.
    ചെറുപ്പത്തിലെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു
    മണ്ണാര്‍ക്കാട് കാരുടെ സ്നേഹത്തിലും കാരുണ്യത്തിലുമാണ് ഞാന്‍ വളര്‍ന്നത്.
    പള്ളികുന്നിലെ എല്ലാ വീടും എനിക്ക് അഭയ കേന്ദ്രമായിരുന്നു.
    ഇന്ന് എനിക്ക് സ്വന്തമായി വീടും സൗകര്യങ്ങളുമണ്ട് അല്‍ ഹംദുലില്ല. ദൈവം കാരുണ്യവാനാണ്.

    • @shalipradeep3542
      @shalipradeep3542 Před 4 lety +1

      🙏🙏

    • @lifeofarsh4993
      @lifeofarsh4993 Před 4 lety +5

      Mannarkkad ,😍

    • @sayyidasif9011
      @sayyidasif9011 Před 4 lety +3

      Alhamdulillha

    • @usmanoman4721
      @usmanoman4721 Před 4 lety +5

      negalkennum allaahuventy anugrahangal varshukumaaravsttey'ellaa'sneha'vaathsaliyavum'suga'sonthooshangalum neerunnu!

    • @usmanoman4721
      @usmanoman4721 Před 4 lety

      negalkennum allaahuventy anugrahangal varshukumaaravsttey'ellaa'sneha'vaathsaliyavum'suga'sonthooshangalum neerunnu!

  • @Sarathgnair2255
    @Sarathgnair2255 Před 4 lety +37

    ഇതുപോലെ ഉള്ള മിടുക്കന്‍മാരെ ആണ്‌ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. ദൈവം എന്നും തുണയായി ഉണ്ടാകട്ടെ.. 🙏

  • @abhimanyu2099
    @abhimanyu2099 Před 4 lety +64

    കല്ലുമാല കാതിൽ കമ്മലതില്ലേലും ടീമുകൾ ആയിരിക്കും dislike അടിച്ചത്..

  • @mohammedashraf7423
    @mohammedashraf7423 Před 4 lety +594

    കഴിഞ കാലം ഓർത്തെടുക്കുമ്പോ അവന്റെ ശബ്ദം ഇടറുന്നു..
    അനുഭവത്തിന്റെ തീക്ഷണത നമുക്ക് മനസ്സിലാക്കിതരുന്നു...
    Lov u brother...🥰😘😘😘

  • @kingsman045
    @kingsman045 Před 4 lety +507

    തോൽവിയിൽ നിന്ന് കയറി വന്നവനെ പിടിച്ചാ കിട്ടില്ല... പെട മോൻ👍👍👍👍

  • @shuhaibcr7334
    @shuhaibcr7334 Před 4 lety +139

    😔പാത്രത്തിൽ ഉള്ള ചോർ കളഞ്ഞു കൊണ്ട് കഴിക്കുന്നവർക്കിടയിൽ ഒരു ബണ്ണിന് നീ ഇത്രക്ക് വില കല്പിക്കുന്നുണ്ട് എങ്കിൽ നിന്റെ കഷ്ടപ്പാട് ഞങ്ങൾക്ക് മനസ്സിലാകും സ്വാർത്ഥതക്ക് പിറകെ ഓടി കൊണ്ടിരിക്കുകയാണീ ലോകം ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല ആരെ ആലോചിച്ചും നീ തല പുണ്ണാക്കണ്ട അവരാരും നിന്റെ അത്ര ബലശാലി അല്ല പ്രബഞ്ചത്തിൽ നിന്നെക്കാൾ പോരാളി നീ മാത്രം 💯❣️

  • @aswinc2722
    @aswinc2722 Před 4 lety +106

    He is the first rank holder in University called LIFE. Because he already had enough experience.❤❤❤❤❤

  • @ms4848
    @ms4848 Před 4 lety +308

    എനിക്കവനെ ഫീൽ ചെയ്യുന്നുണ്ട്,,
    കാരണം ഞാനും ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച് പന്ത്രണ്ടാം വയസ്സിൽ മുംബൈയിലെക്ക് നാട് വിട്ടവനാണ്,
    അനാഥത്വം കൊണ്ടല്ല . അർദ്ധ ധാരിദ്ര്യം കൊണ്ട്,,
    ഇന്നും മുംബൈയുടെ പ്രാന്തപ്രദേശത്ത് തന്നെ .
    പഠിച്ചില്ല എന്നത് കൊണ്ട് ജീവിതത്തിൽ പരാചയം ഒന്നുമുണ്ടായിട്ടില്ല . ജീവിതത്തോളം വലിയൊരു കലാലയം വേറെയില്ല എന്നതാണ് എന്റെ കാഴ്ചപ്പാട് .
    ഇന്നൊരു ചെറിയ ബിസിനസ് ചെയ്ത് കുടുംബം പുലർത്തുന്നു .പിന്നിട്ട ജീവിത വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സങ്കടത്തേക്കാൾ കൂടുതൽ സന്തോഷം തന്നെയാണ്,,

    • @modusoperandi1245
      @modusoperandi1245 Před 4 lety +3

      Ms കാളാട് നിങ്ങളെ നേരിട്ടറിഞ്ഞാൽ കൊള്ളാം എന്നൊരാഗ്രഹം ഉണ്ട് ......

    • @shamlarafeek6384
      @shamlarafeek6384 Před 4 lety +1

      നാനും. അറിയുന്നു. ആ. ഫീൽ 😭😭😭

    • @rajitharajitha1243
      @rajitharajitha1243 Před 4 lety +1

      DaivM anugrahikattea pattiniyaanu eeattavum valiya guru

    • @sadhikshaija01
      @sadhikshaija01 Před 4 lety +1

      bro ippol happy alla...?

    • @rahulsudhi5745
      @rahulsudhi5745 Před 4 lety +2

      Jeevithanubhavangal thanne yanu eattavum valya padanam

  • @nolan1888
    @nolan1888 Před 4 lety +408

    *ഇവന്‍ ലോകം അറിയുന്ന ഒരു സിനിമാ നടന്‍ ആയി മാറും*
    😍

    • @Bibinbabu5837
      @Bibinbabu5837 Před 4 lety +9

      ഏതെങ്കിലും directors ഇത് കാണുന്നുണ്ടെങ്കിൽ ചാൻസ് കൊടുക്കുക..കൂടെ പഠിക്കാനുള്ള അവന്റെ ആഗ്രഹവും നടത്തി കൊടുക്കുക

  • @Xavier-qk5oo
    @Xavier-qk5oo Před 4 lety +159

    നീ ഒക്കെ ആണ് ശരിക്കും വിജയിക്കേണ്ടത്, കൂടെ ഉണ്ടാകും

  • @jabircrb9449
    @jabircrb9449 Před 4 lety +111

    എന്റെ കുഞെ നീ കരയിപ്പിച്ച് കളഞല്ലോട. നീ പടിച്ച് വല്യ ആളാവും ദൈവം നിന്നെ അനുഗ്രഹിക്കും

  • @arjunjs1433
    @arjunjs1433 Před 4 lety +448

    ഇവനും മുംബൈയിലെ നല്ല ഫ്രണ്ട്സിനും മാഷിനും എല്ലാവർക്കും നല്ലത് വരട്ടെ

    • @arunhari9797
      @arunhari9797 Před 2 lety

      Njan abimanikkunu aa sir nte sakshiya ayathil

  • @fazalurahman3135
    @fazalurahman3135 Před 4 lety +567

    ഇതിൽ ഡിസ്‌ലൈക് അടിച്ചവർക്കെതിരെ പ്രതിഷേധമായി ഇവിടെ ലൈക്കിന്റെ പ്രതിരോധ ഉണ്ടകൾ തീർക്കുക

  • @ajmaln3464
    @ajmaln3464 Před 4 lety +247

    എന്റെ വീടിന്റെ അടുത്താണ് ഇ മോൻ ചെറുപ്പത്തിൽ നിന്ന ഗാന്ധിഭവൻ ട്രസ്റ്റ്‌ പത്തനാപുരം, ഭൂമിയിലെ സ്വർഗം ആണ് ഗാന്ധിഭവൻ,

    • @geethuhari7806
      @geethuhari7806 Před 4 lety +4

      Njnum Pathanapuram aanu

    • @joker-xr6qp
      @joker-xr6qp Před 4 lety +3

      Oooo.....video vannappo....Ninteveedinte aduthulla kochaayi ..
      Allle....famous aavumbo aalkkar varum

    • @geethuhari7806
      @geethuhari7806 Před 4 lety

      @@joker-xr6qp Place Pathanapuram aanenne paranjulu 🤧

    • @ajmaln3464
      @ajmaln3464 Před 4 lety

      @@geethuhari7806 pathanspurathe evideya

    • @ajmaln3464
      @ajmaln3464 Před 4 lety

      @@joker-xr6qp ente ponnu bro adhyam e vedio full kanu. E mon parayunna ghandhibhavan ashiyayile ettavum valiya madhedhara kuttu kudumbam ane. Avide e mon cheruppathil ninnitr und eane e mon ane parayunnathe, atha njn paranjathe ghandhibhavan inte aduthane ente veede eane

  • @raheemahammed492
    @raheemahammed492 Před 4 lety +33

    ഇയാളെ പറ്റി oru പോലീസ് കാരൻ എഴുതിയ ലേഖനം ആണ് അവനെ ന്യൂസിൽ കാണാനും എല്ലാവരും അറിയാനും മറ്റും പറ്റിയത്

  • @arshadpulikkal1516
    @arshadpulikkal1516 Před 4 lety +579

    നീയും സിനിമയിൽ ഒരു ഹീറോ ആയി മാറും അപ്പോൾ ഞങ്ങൾ ഉണ്ടാകും നി ന്റെ ഫാൻസ് ആയിട്ട്

    • @remyakrishnan7746
      @remyakrishnan7746 Před 4 lety +2

      ikka polichu😍😍😍

    • @noushadmanathanath971
      @noushadmanathanath971 Před 4 lety +1

      അപ്പോഴല്ല ഇപ്പോഴവേണം 😊

    • @mohammadashraf2966
      @mohammadashraf2966 Před 4 lety +3

      ഇൗ റമദാനിൽ ഇങ്ങനെ ആശംസിക്കാൻ എങ്ങനെ മനസ്സ് വന്നു

  • @janeesmohammed1512
    @janeesmohammed1512 Před 4 lety +507

    നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ട് കഥകളാണ്..എന്ന അടുജീവിതത്തി ലെ വാചകമാണ് ഈ കഥ കേട്ടപ്പോൾ ഓർമ്മ വന്നത്‌..

  • @Kkk42667
    @Kkk42667 Před 4 lety +54

    ഒരു പാട് ഇഷ്ട്ടം മോനെ ...❤️. നീ ഉയരങ്ങളിൽ എത്തും ..😘😪🤲🏻..... എത്ര ഉയരങ്ങളിൽ എത്തിയാലും ഈ വിനയം കൈ വിടരുത് ...

    • @dream-kk9kb
      @dream-kk9kb Před 4 lety +3

      Nammada cr7 muthu kandirunnel ivane kothikondu poyene

    • @Kkk42667
      @Kkk42667 Před 4 lety

      Ambu Ggs sathyam❤️❤️❤️❤️

  • @dreamstories1784
    @dreamstories1784 Před 4 lety +60

    ഇവനാണ് ലോകത്തെ ഏറ്റവും വലിയ പോരാളി 😍😍

  • @SahadCholakkal
    @SahadCholakkal Před 4 lety +425

    *_നിങ്ങൾ ശെരിക്ക് തോറ്റു പോകുന്നത് വീഴുമ്പോഴല്ലാ വീണിടത്തു നിന്ന് എഴുന്നേൽക്കാതിരിക്കുമ്പോഴാണ്_* Great Bro👍😍

  • @sajadmohamed3199
    @sajadmohamed3199 Před 4 lety +819

    *ഇനി ചറപറാ ഇന്റർവ്യൂ ചെയ്ത് ചെക്കനെ നശിപ്പിക്കരുത്... അവനെ ജീവിക്കാൻ വിടണം..... അപേക്ഷിക്കുന്നു........*

    • @jinxvalrnt
      @jinxvalrnt Před 4 lety +19

      Interview koodumthoorum avanu sponsors koodum. Ath nallathalle?

    • @goldwideimpex2056
      @goldwideimpex2056 Před 4 lety +2

      mohamed Sajad
      True bro 👌

    • @freshmalayali6065
      @freshmalayali6065 Před 4 lety +14

      അങ്ങനെ അല്ല ബ്രോ.. അവനു പബ്ലിസിറ്റി കിട്ടണം. എന്നാലേ സിനിമയിൽ നല്ല നല്ല ചാൻസ് കിട്ടൂ.. ഇവൻ ഒക്കെ ആണ് കേറി വരേണ്ടത്.... പുബ്ലിസിറ്റിക് വളരെ വലിയ പങ്കുണ്ട്... ഇവനെ നമ്മൾ അറിഞ്ഞത് പോലും ഇങ്ങനെ അല്ലെ

    • @sajadmohamed3199
      @sajadmohamed3199 Před 4 lety +7

      @@freshmalayali6065 അതൊക്കെ ശെരിയാണ്....
      പക്ഷെ അമിതമായാൽ അമൃതവും വിഷം എന്നല്ലേ.....
      ആവശ്യത്തിൽ കൂടുമ്പോഴാണ് പ്രശ്നം

    • @songs5264
      @songs5264 Před 4 lety +4

      അവൻ നല്ലവൻ ആണെന്ന് അവനു കരുതണം, സെൽഫ് കോൺഫിൻസ്, അതിന് ഇങ്ങനത്തെ ഇന്റർവ്യൂ നല്ലതാണ്. ലിമിറ്റ് വേണം.

  • @mklpofycg9642
    @mklpofycg9642 Před 4 lety +69

    355 ഡിസ്‌ലൈക് അടിച്ചത് ഏതോ കഞ്ചാവ് ടീം ആയിരിക്കും ,,
    പാവം ചെറുപ്പക്കാരൻ അവന്റെ നിഷ്കളങ്ക സംസാരം മാതാപിതാക്കൾ ഇല്ലാത്തവന്റെ വേദന ഉള്ളവർക്ക് അത് പറഞ്ഞാൽ ചിലപ്പോൾ മനസ്സിലായി കൊള്ളണമെന്നില്ല . ഇങ്ങനെ ഉള്ളവരെ നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാൻ പാടില്ല

    • @Bibinbabu5837
      @Bibinbabu5837 Před 4 lety +4

      ഇതൊക്കെ തള്ളാനെന്നു വിശ്വസിക്കുന്ന ചിലർ ഉണ്ട്..അവരാണ് ഇതുപോലെ dislike അടിക്കു..അവർക്കു അതൊന്നും ഉൾകൊള്ളാൻ പറ്റത്തില്ല..അവരുടെ മനസ്സിൽ പുച്ഛം ആണ് എല്ലാത്തിനോടും

    • @anasanu1882
      @anasanu1882 Před 4 lety +1

      Dislike adichathu rss sngi

    • @anasanu1882
      @anasanu1882 Před 4 lety +1

      Dislik adichathu rss sngi

    • @mramigo9000
      @mramigo9000 Před 4 lety

      Daaa myre dislike adichaal ellaam kanjav akuo pundachi.....

    • @mklpofycg9642
      @mklpofycg9642 Před 4 lety +1

      @@mramigo9000
      നീ ഡിസ്‌ലൈക് അടിച്ചോ

  • @sreejithsree4736
    @sreejithsree4736 Před 4 lety +8

    സമയാസമയം ഭക്ഷണം കളിക്കാൻ മൊബൈൽ കറങ്ങാൻ ബൈക്ക് അടിച്ചുപൊളിക്കാൻ പണം.. ഇതൊക്കെ കിട്ടുമ്പോൾ അഹങ്കരിക്കുന്ന പുന്നാര മക്കൾക്ക്‌ മോനൊരു മാതൃകയാണ് 💓💓💕

  • @NAZZDigiTech
    @NAZZDigiTech Před 4 lety +556

    ഇതൊക്ക കേൾക്കുമ്പോൾ നമ്മൊളൊക്കെ സ്വർഗത്തിൽ ആണോ എന്ന് തോന്നിപ്പോകും

  • @hothashstar
    @hothashstar Před 4 lety +166

    ഞാനൊക്കെ നാരങ്ങ പാലും, കള്ളനും പോലീസും കളിച്ച് നടന്ന പ്രായത്തിൽ ഇവൻ പത്രം വിറ്റ് വിഷപ്പടക്കീ എന്ന് കേട്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു....
    ഭാവിയിൽ ഇന്ത്യൻ സിനിമക്ക് ഒരു മുതൽ കൂട്ടാവട്ടെ❤️❤️❤️

  • @VJ-mz1sy
    @VJ-mz1sy Před 4 lety +19

    വിനയനോട്‌ ഇത്രയൊക്കെ ചോദിച്ചിട്ടും ഇപ്പോൾ എവിടെയാണു താമസമെന്നോ ആരുടെകൂടെയാണു താമസമെന്നോ ചോദിക്കാതിരുന്നതു തെറ്റായിപ്പോയി . വിനയനു എല്ലാ നന്മയും നേരുന്നു . പരിശ്രമിക്കുക എല്ലാം നടക്കും . YOU CAN DO IT, GOD IS ALWAYS WITH YOU. 🙏🙏🙏

  • @blindpredator2045
    @blindpredator2045 Před 4 lety +45

    *💞എല്ലാവരുടെയും ജീവിതത്തിൽ അവരെ കൈ പിടിച്ച് കയറ്റാനും സഹായിക്കാനും ചിലപ്പോൾ ആരെങ്കിലും പ്രത്യക്ഷപ്പെടും...വിനയിയെ ഞങ്ങൾ മലയാളികൾക്ക് പരിജയപ്പെടുത്തിതന്ന ആ പോലീസുകാരന് ബിഗ് സല്യൂട്ട്💞*

  • @shelvijobinvarghese2292
    @shelvijobinvarghese2292 Před 4 lety +262

    ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @azziibnumahmood8829
    @azziibnumahmood8829 Před 4 lety +322

    ഫാദറിന്റെ പണം കൊണ്ട് ബൈക്കും ഇറക്കി മുടിയും നീട്ടി വളർത്തി മറ്റുള്ളവരെ പുച്ഛിച്ചു നടക്കുന്ന പാൽക്കുപ്പി സ്റുഡന്റ്സിന് സമർപ്പിക്കുന്നു.. ❤❤ ഉയരങ്ങളിൽ എത്തട്ടെ.. ❤❤

  • @ramitravelfun827
    @ramitravelfun827 Před 4 lety +317

    ടിക്‌ടോകില് എന്തേലും ഊള വീഡിയോ ഇട്ടാൽ അതെടുത്തു famous ആകുന്നവരെ കാണുമ്പോൾ പുച്ഛം
    ഇതൊക്കെ ആണ് മക്കളെ ഹിറ്റ്‌ ആകേണ്ടത്
    ഇവനെ ഒക്കെ ആണ് famous ആകേണ്ടത്

  • @abdulrahimap
    @abdulrahimap Před 4 lety +39

    അഭിനയത്തിൽ ബിരുദമെടുക്കാൻ തൃശ്ശൂർ school of drama യിൽ വരൂ... എന്റെ കാമ്പസ് ആണ് 👍

    • @praveenindia1935
      @praveenindia1935 Před 4 lety

      Contact number please?.

    • @Battlebunny07
      @Battlebunny07 Před 4 lety

      ഞാൻ അതിനു തൊട്ടടുത്തുണ്ടായിരുന്നു. Trinitarians ൽ😅

    • @abdulrahimap
      @abdulrahimap Před 4 lety

      @@Battlebunny07 ആഹാ.. sister

  • @kpmeenakshi1104
    @kpmeenakshi1104 Před 4 lety +354

    ആരാണാവോ ഇത്ര ചെറിയ പയ്യൻറെ വലിയ പോരാട്ടം എല്ലാം കേട്ടിട്ടും dislike അടിച്ചവർ.. അവരുടെ ചെകുടത്തെ ഒരു അടി ഇവിടെ കൊട്..

    • @noufalvml3567
      @noufalvml3567 Před 4 lety +9

      kp meenakshi etho sangi theettangal aayirikkum😂🤬

    • @santhoshus946
      @santhoshus946 Před 4 lety +5

      വയ്ക്കാതെ പോയ വാഴകളാണ്

    • @ishuishu8945
      @ishuishu8945 Před 4 lety +3

      രണ്ടടി

    • @umeshmon3251
      @umeshmon3251 Před 4 lety

      തെറ്റി പോകുന്നത്‌ ആയിരിക്കും dislike അടിച്ചത്

    • @muhammedswalih8208
      @muhammedswalih8208 Před 4 lety +1

      Ivane pole ullavareyirikm..bro avark kandit chilapol visamam vanitayrikm

  • @sumeshcs3397
    @sumeshcs3397 Před 4 lety +122

    ഈ പയ്യനെ നമുക്ക് എല്ലാർക്കും കൂടി famous ആക്കണം... മാക്സിമം ഈ news share ചെയ്യണം... ഇവന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം സാധിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... !!!! ഇപ്പോഴത്തെ കാലത്തു ഇങ്ങനെ ഉള്ള പയ്യന്മാർ കുറവ് ആണ്... !!! All the best mone... !!! God bless u... and thanks to MEDIA ONE CHANNEL.. 👍🌹

  • @Aliakbar-hw5yg
    @Aliakbar-hw5yg Před 4 lety +23

    ഇവൻ പുലി ആണ്ഇനി ഒരിക്കലും ജീവിതത്തിൽ തോൽക്കാതിരിക്കട്ടെ

  • @shalifjuhuvan9453
    @shalifjuhuvan9453 Před 4 lety +85

    തീയിൽ കരുത്തവനാ.... വെറും വെയിലിൽ വാടില്ല

  • @TrollanChunk
    @TrollanChunk Před 4 lety +128

    മോനെ നീ പേടിക്കണ്ടടാ... നിന്നെ ദൈവം കഷ്ട്ടപെടുത്തിയിട്ടുണ്ടെങ്കിൽ
    നിനക്ക് ദൈവം വലിയ സന്തോഷം എന്തോ തെരാൻപോകുന്നു അതുറപ്പാ 100% ഉറപ്പ് ♥♥😍😍😍😍😍

  • @shimji6668
    @shimji6668 Před 4 lety +387

    എന്റെ അനിയനായി എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി എന്റെ വീട്ടിലോട്ട് വരാവോ . ജോലിക്കൊന്നും പോവണ്ട ഇഷ്ടത്തിന് പഠിച്ചോ . ഒരു വലിയ വീടൊന്നുമല്ല വലിയ പണക്കാരും അല്ല എന്റെ അച്ഛനും അമ്മയും . പട്ടിണി ഉണ്ടാകില്ല. അച്ഛൻ അമ്മാമ്മ മാമൻ അങ്ങനെ ഒരു പാട് സ്നേഹമുള്ളവരുടെ അടുത്തേക്ക് .

  • @dr.cicada
    @dr.cicada Před 4 lety +45

    He's wiser than a 30yr old in his 20yr. Hatsoff

  • @ligisdaniel
    @ligisdaniel Před 4 lety +9

    പ്രതിസന്ധികളിലും തളരാത്ത ആത്മവിശ്വാസം അവന്റെ മുഖത്ത് കാണാം...
    അതുപോലെ പ്രതിബന്ധങ്ങൾ മറികടന്ന് വിദ്യാഭ്യാസം നേടാനുള്ള ആവേശവും...
    അവന്റെ നാടകീയമായ ആ ജീവിതം പുറംലോകത്തെ അറിയിച്ച നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം സാറിന് ഒരു ബിഗ്‌സല്യൂട്ട്

  • @arunpaulmusical6696
    @arunpaulmusical6696 Před 4 lety +150

    ഞങ്ങൾ ഒരുമിച്ച് സിനിമ ഓഡിഷൻ നു പോയിട്ടുണ്ട് 🤗. ചെക്കൻ പൊളി ആണ്.

    • @maskoftruth5434
      @maskoftruth5434 Před 4 lety +4

      അവന്റെ condact നമ്പർ കിട്ടാൻ വഴി undo

    • @arunpaulmusical6696
      @arunpaulmusical6696 Před 4 lety +3

      @@maskoftruth5434 ee number il Vilicha kittiyekkum, director nte number anu avanu sir nte padathil chance koduthayirunnu. 9746851690, 8113042007

    • @ambuslimelight841
      @ambuslimelight841 Před 4 lety +3

      @@arunpaulmusical6696 director name...vilikumpol name ariyende..
      We like to help him

    • @arunpaulmusical6696
      @arunpaulmusical6696 Před 4 lety +1

      @@ambuslimelight841 sajan

    • @ambuslimelight841
      @ambuslimelight841 Před 4 lety +1

      @@arunpaulmusical6696 Thank you

  • @rajeekrishnak.r349
    @rajeekrishnak.r349 Před 4 lety +152

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
    നല്ലൊരു ഭാവി ഉണ്ടാകട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു മോനെ 💐💐💐💐with lots and lots of love ❤️❤️❤️❤️❤️❤️

  • @kmbasheer83
    @kmbasheer83 Před 4 lety +13

    അറക്കൽ ജോയിയെ പോലെയുള്ളവർ ഇതുപോലത്തെ കഥകൾ കേൾക്കുന്നത് നല്ലതാണ്

  • @thomaspaul2703
    @thomaspaul2703 Před 4 lety +23

    What a man he is? He has seen life which most of us haven't.He never took wrong road.Never asked help...A big salute to you brother...We will hear your name again.

  • @yasiyaser540
    @yasiyaser540 Před 4 lety +190

    ചെറിയ പ്രശ്നം വരുമ്പോഴേക്കും ജീവിതം മടുത്തെന്ന് പറയുന്നവർക്ക് ഇതൊക്കെ ഒരു പാഠം

  • @lakshmic7948
    @lakshmic7948 Před 4 lety +190

    മോന്റെ എല്ലാ കഷ്ടപ്പാടുകളും ദൈവം മാറ്റിതരും. നല്ലൊരു ജീവിതം മോനു കിട്ടാൻ എല്ലാ പ്രാർത്ഥനകളും..

  • @TheStorytellerst
    @TheStorytellerst Před 4 lety +73

    ആ പോലീസ്‌ ❤️❤️❤️
    ആ ബാഗും കാശും പോയ്ന്ന് പറഞ്ഞപ്പോൾ 😣😣

  • @sanu8316
    @sanu8316 Před 4 lety +39

    I had seen his story in Asianet, his ambition was to become a pilot

  • @Shamseer_Mohammed
    @Shamseer_Mohammed Před 4 lety +373

    ചെക്കൻ ആദ്യം അഭിനയിച്ച പടം ദുല്ഖറിന്റെ ഹിന്ദി ചിത്രം കർവാനിൽ 😍
    തളരരുത് കുട്ടാ നീ ഇനിയങ്ങോട്ട് സന്ദോഷത്തോടെ ജീവിക്കും തീർച്ച 😘

    • @junuskvr
      @junuskvr Před 4 lety

      അതിൽ എവിടെ ചെക്കൻ ഉള്ളത്

    • @sreethugopinath4208
      @sreethugopinath4208 Před 4 lety

      ജീവിച്ചു പൊക്കോട്ടെ

    • @mahithamahu6210
      @mahithamahu6210 Před 3 lety

      @@junuskvr 🤔🤔

  • @rajildasv8985
    @rajildasv8985 Před 4 lety +246

    ചേട്ടന്മാരെ.......... ഡിസ് ലൈക്ക് ചെയ്യാൻ എങ്ങനെയാ മനസ്സ് വരുന്നത് ? നീ ജീവിതം എന്താണ് എന്ന് ഈ പ്രായത്തിൽ മനസ്സിലാക്കി ബിഗ് സല്യൂട്ട് .....

    • @ggg-fs4je
      @ggg-fs4je Před 4 lety +3

      സുഹൃത്തേ 34 മഹാ കുണ്ണകളാ

    • @shabeermohamedshabeermoham2229
      @shabeermohamedshabeermoham2229 Před 4 lety +1

      Asooya kond adichu poyadhayirikkum

    • @shefivp6423
      @shefivp6423 Před 4 lety +2

      Dis,,ലൈക്ക് അടിച്ചവന്മാർക്ക്
      അനുഭവം, ഉണ്ടവില്ല,, അവരുവളരുന്ന .മക്കൾക്ക്, ഇങ്ങനേ ഒരു, അനുഭവം വരാതിരിക്കട്ടേ, :,

    • @ramsusvlog86
      @ramsusvlog86 Před 4 lety +3

      ഏതെങ്കിലും സങ്കി ആയിരിക്കും ഡിസ്‌ലൈക്കിനു പിന്നിൽ, കാരണം അവതാരികയും ചാനലും തന്നെ...

    • @hidden9710
      @hidden9710 Před 4 lety +2

      സങ്കികൾ ആവും

  • @Ashkarali_4696
    @Ashkarali_4696 Před 4 lety +67

    ഈ വീഡിയോ കണ്ടു dislike അടിക്കുന്നവർക് മനസിൽ എന്താടോ ഇങ്ങനെ...
    ചിന്ദിക്കുക,

  • @nadeer2u
    @nadeer2u Před 4 lety +25

    712 Dislikes❓
    ഇവർ ഫോൺ തലകുത്തനെ പിടിച്ചാണോ Like അടിച്ചത് ?

  • @sajithsaji5236
    @sajithsaji5236 Před 4 lety +113

    പാവം പയ്യൻ ആഗ്രഹം പോലെ ഭാവിയിൽ നല്ലൊരു നടൻ ആവാൻ കഴിയട്ടെ 👏👏

  • @Shabifitnvlog
    @Shabifitnvlog Před 4 lety +57

    ഇതിലൊക്കെ എന്ത് Dislike ആണെടോ ഉള്ളത് ,ഇതിൽ Dislike അടിച്ചവർ മനുഷ്യത്വം ഇല്ലാത്തവർ ,വാവം കുട്ടി ,ഇവൻ നല്ല നിലയിൽ എത്തട്ടെ ,വല്ലാത്ത സങ്കടം വന്നു ഇത് കണ്ടപ്പോൾ

    • @travelstoriesofjbr2417
      @travelstoriesofjbr2417 Před 4 lety +2

      Ini valla auto dislike systevum undo. Eth nalla video eduthalum undavum. Ntha sambavam

  • @muhdashif5423
    @muhdashif5423 Před 4 lety +62

    Dislike, ൻറെ അർത്ഥം അറിയാത്ത പോങ്ങന്മാർ ഉണ്ടല്ലോ ഇപ്പോഴും, മനസ്സ് മരവിച്ചു പോയോ നിങ്ങൾക്കൊക്കെ???

  • @sarathks1604
    @sarathks1604 Před 4 lety +26

    ഇതൊക്കെ കാണുമ്പോ ആണ് സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നത്.

    • @radhinps6331
      @radhinps6331 Před 2 lety

      അല്ല, മുന്നോട്ട് ജീവിക്കാൻ തോന്നുന്നത്

  • @koushikkasargod1436
    @koushikkasargod1436 Před 4 lety +45

    വിനയ് ഒരു ഉദാഹരണം മത്രമാണ്.
    ഇതു പോലെ ജീവിക്കുന്ന അനേകം പേർ നമ്മുക്കിടയില്ലുണ്ട്.

  • @Game_Ov159
    @Game_Ov159 Před 4 lety +74

    അവൻ ഒറ്റക്ക് ആണ് ജീവിച്ചു വന്നത് He is a Monster 💯 Love u bro ❤️

  • @harisharisrichu3890
    @harisharisrichu3890 Před 4 lety +30

    സോബിൻ ഇക്ക കാണും മോനെ അവരുടെ പാഠത്തിൽ നീയും ഒണ്ടാവും

  • @apali8427
    @apali8427 Před 4 lety +41

    തീയ്യത് കുരുത്തത് വെയിലത്തു വാടില്ല
    ജീവിതത്തിൽ തളരില്ല

  • @VsforuTravel
    @VsforuTravel Před 4 lety +54

    തോൽക്കാൻ മനസ്സിലാത്ത ഒരു വലിയ പാടത്തിനു ഉടമയാണ് ഈ പയ്യൻ god bless you brother 👍😍

  • @believe4681
    @believe4681 Před 4 lety +217

    News പുറത്ത് വിട്ട media one ന് ഇരിക്കട്ടെ ഒരു കുതിരപവൻ,😘😜

    • @Jaseemrameeshn
      @Jaseemrameeshn Před 4 lety +23

      അതിനു മുന്പേ കേരള പോലീസ് ആണ് ഇത് പുറം ലോകത്തെ അറിയിച്ചത്.... !!!!

    • @believe4681
      @believe4681 Před 4 lety +1

      @@Jaseemrameeshn great

    • @dileep_ravi
      @dileep_ravi Před 4 lety +5

      നെടുമ്പാശേരി പോലീസ് ആണ് പുറത്ത്‌ വിട്ടത്

    • @pradeepdon4698
      @pradeepdon4698 Před 4 lety +6

      ന്യൂസ്‌ പുറത്ത് വരാൻ കാരണക്കാരൻ ആയ ആ പോലീസ് സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്

    • @bullymaguire8782
      @bullymaguire8782 Před 4 lety +1

      Kerala police😍😍

  • @anjalys4375
    @anjalys4375 Před 4 lety +4

    വിനായക് നല്ല ഒരു ഭാവി undakade.. God bless u dear

  • @maneeshmadhavan8196
    @maneeshmadhavan8196 Před 4 lety +2

    സൂപ്പർ സ്റ്റാർ. പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്ന പ്രിയ കൂട്ടുകാരന് അഭിനന്ദനങ്ങൾ

  • @muad87
    @muad87 Před 4 lety +26

    വിശപ്പിന്റെ വില അറിഞ്ഞവൻ ! എവിടെയും തളരില്ല !! നീ കിടിലം ആണ് മുത്തേ

  • @JasimJasim-kf3tw
    @JasimJasim-kf3tw Před 4 lety +88

    ഈ മോനെ സഹായികനെ മീഡിയ one .good മോനു നന്നായി വരട്ടെ👍

  • @beenasrecipescrafts.7600
    @beenasrecipescrafts.7600 Před 2 lety +1

    മോനെ നീ ഉയരങ്ങളിൽ എത്തും.ദൈവം കൂടെയുണ്ട്. മോന് അദ്വാനി ക്കാനുള്ള നല്ലൊരു മനസുണ്ട്.നന്നായി വരും.

  • @samadparavoormr9170
    @samadparavoormr9170 Před 4 lety +353

    നമുക്കൊക്കെ എന്തിന്റെ കുറവാ അല്ലെ , എല്ലാം കൂടുതലാണ്, അഹങ്കാരം അതിലേറെയും 🙄

  • @shikhilcu1287
    @shikhilcu1287 Před 4 lety +175

    ബ്രഡിന്റെ കാര്യം കേട്ടപ്പോൾ kgf ലെ mass scene ഒാർമ്മവരുന്നു.

    • @traveldudes1435
      @traveldudes1435 Před 4 lety +3

      Future Rocky Bhai

    • @Kkk42667
      @Kkk42667 Před 4 lety +12

      ഇവൻ അമ്മയില്ല ബ്രോ ...അമ്മയുണ്ടെ ഇവൻ ഇങ്ങനെ ഒന്നും കഷ്ടപ്പെടേണ്ടി വരിലല്ലായിരുന്നു 😥....

    • @deepthimaret2213
      @deepthimaret2213 Před 4 lety +4

      @@traveldudes1435 avante insta name Rockey_ vinay enna ... Nd ur comment.. what a coincidence 👍🔥

    • @aryalekshmis5898
      @aryalekshmis5898 Před 4 lety +2

      Abdul Its me sathyam enneyum ente ammaya valarthiyeee orupadu kashtapetttt

    • @shikhilcu1287
      @shikhilcu1287 Před 4 lety

      @@Kkk42667 yes it's true

  • @cmdtechkerala7102
    @cmdtechkerala7102 Před 4 lety +110

    ദൈവത്തിൻ ഇഷ്ടമുള്ളവ രെ ദൈവം പരീക്ഷിക്കുക തന്നെ ചെയ്യും.. ഒരിക്കൽ ഒരു വിജയം കൈവരികയും ചെയ്യും

    • @dheevar9660
      @dheevar9660 Před 4 lety +1

      Athe 100 kanakkinu kunjungal rcc yil undu. Ningade daivam ennu nirthum ee pareekshanam

    • @akamsharaj3934
      @akamsharaj3934 Před 4 lety +1

      @@dheevar9660 Sathyam. Enthelum nallath sambhavichal daivathinte anugraham allel pareekshanam.

    • @unconditionalloveofgod1190
      @unconditionalloveofgod1190 Před 4 lety +1

      ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ ജസ്റ്റ്‌ ഒന്ന് അഹങ്കരിച്ചു നോക്കിയാൽ മതി അപ്പൊ അറിയാം ദൈവം ഉണ്ടോ ഇല്ലിയോന്ന്..

    • @dheevar9660
      @dheevar9660 Před 4 lety

      @@unconditionalloveofgod1190daivam viswasam ullavar onnu prarthichitu nikkoo Corona pidikkilla ... Illatharaku aanu nalla manasullavar

    • @unconditionalloveofgod1190
      @unconditionalloveofgod1190 Před 4 lety +1

      @@dheevar9660 പ്രാർത്ഥിച്ചു രോഗം മാറിയിട്ടുള്ളോണ്ട് തന്നെയാ bro പറഞ്ഞത്... ദൈവം ഉണ്ടെന്ന് 100 % ഉറപ്പാ... താമസിക്കാതെ തന്നെ ദൈവം ഒരു വഴി തുറന്ന് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dreammedia5735
    @dreammedia5735 Před 4 lety

    ആരുമില്ല്ലാ എന്ന തിരിച്ചറിവ്‌ കൊണ്ട്‌ ജീവിക്കാൻ വലിയ പാടാണു..പക്ഷെ ആരുമില്ലാ എന്ന തിരിച്ചറിവ്‌ വലിയ ധൈര്യവുമാണു..വഴിതെറ്റാതെ ജീവിതത്തിന്റെ ഉന്നതിയിലേക്കുള്ള പാതയിൽ സഞ്ചരിക്കുന്ന കുഞ്ഞനിയനു ഒരായിരം ആശംസകൾ..വാമനത്ത്വ്ം കൊണ്ട്‌ എന്നെ ഒന്ന് കൊന്ന് തരുമോ എന്ന് ചോതിച്ച ഒരു ബാലനെ നമ്മളു കണ്ടു...വളർച്ചയില്ലാതെ തോറ്റ്‌ തലകുനിക്കാൻ പക്രു ചേട്ടനും തയ്യാറല്ലായിരുന്നു..നിനക്കും സാധിക്കും ഉയരങ്ങളിലെത്താൻ .ദൈവം അനുഗ്രഹിക്കട്ടെ

  • @Adamzzzzzzzzzzzz1
    @Adamzzzzzzzzzzzz1 Před 4 lety +99

    ,😪😪😪😪ഞാനൊക്കെ എത്രയോ ഭാഗ്യവാൻ 😪
    സ്‌കൂബിഡേ ബാഗും
    പോപ്പിക്കുടയും🙁

  • @adhithvk9418
    @adhithvk9418 Před 4 lety +67

    വർക്കിച്ചാ ലവൻ പുലിയാണ് കേട്ടോ. വെറും പുലിയല്ല ഒരു സിംഹം😘😘😘😘 ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.

  • @q4quizmalayalam105
    @q4quizmalayalam105 Před 4 lety +1

    4 th ൽ പഠിക്കുമ്പോ രാവിലെ 3 മണിക്ക് പത്രം കൊടുക്കാൻ പോകുമെന്ന് പറഞ്ഞപ്പോ ഞാൻ 4ൽ പഠിക്കുന്ന എന്റെ മോളെ ഓർത്തു രാവിലെ 8 മണിക്കും 10 മണിക്കും ഉണർത്താൻ പെടുന്ന പാട്. മോനെ സഹായിക്കാൻ ഒത്തിരി പേര് വരും. മോനെ പരിചയപ്പെടുത്തിയ പോലീസിന് സല്യൂട്ട്. ഡിസ്‌ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്യുന്നത് അത്ര വലിയ മിടുക്കൊന്നും അല്ല. ഈ കുഞ്ഞിനെപ്പോലെ വെള്ളവും ബ്രെഡും കഴിച്ചു ഒരു ദിവസമെങ്കിലും തള്ളിനീക്കാൻ പറ്റുമോന്ന് നോക്ക് വയറുനിറയെ food കഴിച്ച് മൊബൈലിൽ ചുമ്മാ ഡിസ്‌ലൈക്ക് അടിക്കാൻ വലിയ കഴിവൊന്നും വേണ്ട കേട്ടോ? .

  • @jencyrozario4002
    @jencyrozario4002 Před 3 lety +2

    May God bless you 💐. ദൈവം മോനേ ഒരുപാട് അനുഗ്രഹിക്കും. 🌿🌹🌿🌞

  • @arjunep4663
    @arjunep4663 Před 4 lety +148

    എനിക്കും ഉണ്ട് പ്രശ്നങ്ങൾ .......നിൻറെ വിഷമം കണ്ടപ്പോൾ
    എന്റെ വിഷമങ്ങൾ ഒന്നും അല്ല മനസ്സിലായി..... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ....

  • @deepukbabu9077
    @deepukbabu9077 Před 4 lety +110

    നല്ലനിലയിൽ എത്തും 🙌
    ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙌🙌

  • @annapurnaadukala4898
    @annapurnaadukala4898 Před 4 lety

    ഈ ചെറു പ്രായത്തിൽ മോൻ എന്തൊക്കെ അനുഭവിച്ചു, എന്നിട്ടും തളരാതെ മുന്നോട്ടു പോയി, Great 🙏, നല്ലതു വരട്ടെ, നീ വലിയൊരു നടനായി മാറട്ടെ നിന്റെ ആഗ്രഹം പോലെ 🙏

  • @vipinsasidharan537
    @vipinsasidharan537 Před 4 lety

    മോനെ നമിച്ചു നിന്നെ നീ രക്ഷപെടും ഉറപ്പ് ദൈവം നിന്റെ കൂടെ ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും.....നീ വലിയ ഒരു നിലയിലെത്തിയാൽ നിന്നിലൂടെ ഒരുപാട് പാവപ്പെട്ട കുഞ്ഞുങ്ങളും ആളുകളും രക്ഷപെടും ......വിശപ്പിന്റെ വിലയും ജീവിതത്തിന്റെ കയ്പ്പും അറിഞ്ഞവനാണ് നീ നിന്റെ ഉള്ളിൽ ദൈവം നന്മയും കരുണയും സ്നേഹവും നിറക്കട്ടെ. .....

  • @akashakz9894
    @akashakz9894 Před 4 lety +65

    ഇതൊക്കെ കാണുമ്പോഴാണ്...😭😭.... എനിക്ക് ഒരു വലിയ വീഡോ ലക്ഷപ്രഭു,കോടീശ്വരൻ ഒന്നുമല്ല ഞാൻ ഒരു സാധാരണ വീട്ടിൽ ഉള്ള ഒരാളാണ് ആണ് ..പക്ഷേ എൻറെ കൂടെ ഇപ്പോൾ അച്ഛനും അമ്മയും ഉണ്ട് ഈ സഹോദരൻ13 വയസ്സിൽ മുംബൈയിലേക്ക് പോയി.. എൻറെ ഒക്കെ 13 വയസ്സ് ഓർക്കാൻ കൂടി പറ്റുന്നതല്ല നമ്മൾ എത്ര ഭാഗ്യവാന്മാരാണ് അല്ലേ... ടിക്കറ്റും എടുത്ത് സിനിമ കാണുമ്പോൾ അതിൽ ഉള്ള ഹീറോ യ്ക്കു നമുക്ക് കയ്യടിക്കാo എങ്കിൽ ജീവിതത്തിൽ ഉള്ള യഥാർത്ഥ പോരാളി കൈയ്യടി കാം കൂടെ പ്രാർത്ഥിക്കാം.🙏🙏🙏🙏 സഹോദര നിന്നെ തേടി മികച്ച അവസരങ്ങളും ഐശ്വര്യങ്ങളും വരട്ടെ 🥰

  • @keloth1882
    @keloth1882 Před 4 lety +151

    ആരും ഇല്ലാത്ത ഇവനെ അല്ലാഹുവേ നീ കാത്തുകൊള്ളണമേ. 😪😪😪😪

  • @shinojmanaparampil
    @shinojmanaparampil Před 4 lety +6

    ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ളവൻ...ഇവൻ പുലി ആകും...ദൈവം അനുഗ്രഹിക്കട്ടെ......

  • @annaamal1579
    @annaamal1579 Před 4 lety

    പഠിക്കാൻ മനസ്സില്ലാത്തവർക്ക് എല്ലാമുണ്ട്, എത്രയോ ആൺപിള്ളേരാണ് തലതിരിഞ്ഞു നടക്കുന്നത് കാശുണ്ടായിട്ടും, പാവം പയ്യനെ സഹായിക്കാൻ കഴിയുന്നവരും, മനസ്സുള്ളവരും സഹായിക്കട്ടെ, പഠിക്കട്ടെ മലയാളസിനിമയിലെ നാളത്തെ super star ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എനിക്കു സഹായിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ അതിനുള്ള കഴിവില്ല കെട്ടോ, ഞാൻ പ്രാർത്ഥിക്കും നല്ലൊരു ഭാവി ഉണ്ടാകട്ടെ, god bless you.