യുഎഇ എക്‌സ്‌ചേഞ്ച് നഷ്ടപ്പെട്ട കഥ മലയാളി വ്യവസായി തുറന്നു പറയുന്നു | UAE exchange

Sdílet
Vložit
  • čas přidán 14. 10. 2024
  • BR Shetty cheated me to take over UAE exchange alleges Malayalee businessman
    #UAEExchange #Asianetnews
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | In...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 695

  • @AFSUTALIPARAMBA
    @AFSUTALIPARAMBA Před 4 lety +136

    ഇയാൾ ഷെട്ടി ചദിച്ചില്ലെങ്കിൽ ഈ സർ കേരളത്തിൽ no1 കോടീശ്വരൻ ആകുമായിരുന്നു നല്ലൊരു മനുഷ്യനാണ്

  • @mustafaponmala4263
    @mustafaponmala4263 Před 4 lety +241

    ഡാനിയൽ സർ താങ്കൾ വീണ്ടും UAE exchange nte സാരത്യം ഏറ്റെടുക്കണം
    യുഎഇ exchange തുടങ്ങിയത് ഒരു മലയാളി അച്ചായനാണ് എന്ന് പണ്ട് എവിടെയോ വായിച്ചത് ഓർക്കുന്നു
    അത് താങ്കൾ ആണെന്നും താങ്കൾ വഞ്ചിക്ക പെടുകയാണെന്നും ഇപ്പോഴാണ് മനസ്സിലായത്

    • @shajuambalathveettil9881
      @shajuambalathveettil9881 Před 4 lety +11

      ആ കള്ളന്റെ കയ്യിൽ നിന്നും തിരിച്ചു പിടിക്കാൻ ഇതിലും നല്ല സമയമില്ല. Be confidence and try it.മലയാളികൾക്ക് വേണ്ടി .

    • @ajithg9074
      @ajithg9074 Před 7 měsíci

      എന്റെ പൊന്നോ, ഇയാൾ പോപ്പുലർ റോയിയെ രക്ഷിക്കാൻ മുഴുവൻ നിക്ഷേപകരെയും പറ്റിക്കാൻ കച്ച കെട്ടി ഇറങ്ങിയ ആട്ടിന്തൊലിട്ട പാസ്റ്റരാണ്, പറയുന്നത് ഒന്നും വിശ്വസിക്കരുത്, മറിച്ചാണെങ്കിൽ അയാൾ ഇതിന് ഉത്തരം പറയെട്ടെ

    • @sujithpillai1554
      @sujithpillai1554 Před 7 měsíci

      ​@@shajuambalathveettil9881സത്യം

  • @sportsspirit6449
    @sportsspirit6449 Před 4 lety +61

    നല്ല കഴിവുള്ള, straight forward ആയ വ്യക്തി, over Confidence എല്ലാം കുളമാക്കി.....38 വർഷം നീണ്ട കാത്തിരിപ്പ്.. എന്തായാലും സത്യം പുറത്ത് വരട്ടെ.. (ദൈവം ഉണ്ട് ബേബിച്ചേട്ടാ ദൈവം ഉണ്ട് )

  • @user-bk7pt7hm2x
    @user-bk7pt7hm2x Před 4 lety +83

    ഇദ്ദേഹം എല്ലാം സത്യമാണ് പറയുന്നത്... സത്യം വിജയിക്കട്ടെ

  • @abdulhashim7713
    @abdulhashim7713 Před 4 lety +177

    Asianet അല്ലേ പണ്ട് ഷെട്ടിയെ മലയാളിക്കു പരിചയ പെടുത്തി Uae എക്സ്ചേഞ്ച് owner

    • @Jafarvakattoor
      @Jafarvakattoor Před 4 lety +8

      Avarku otta thandayilla

    • @binuraj7645
      @binuraj7645 Před 4 lety +7

      എല്ലാം ഏഷ്യാനെറ്റിൻ്റെ ഒരു തരം തമാശ.

    • @shajimaster6228
      @shajimaster6228 Před 4 lety +13

      അതുകൊണ്ടാണ് ഇതിനെ വേശ്യാനെറ്റ് എന്ന് പറയുന്നത്..
      കുറച്ചു പണം കിട്ടും എന്നുണ്ടെങ്കിൽ ചാനൽ മുതലാളിയുടെ ബെഡ്റൂമിൽ വരെ ക്യാമറ വെച്ച് ലൈവ് കാണിച്ചു റേറ്റിംഗ് കൂട്ടും..

  • @suhailpanakkal5067
    @suhailpanakkal5067 Před 4 lety +19

    ഇത്രേം politically power full ആയ ഒരു വ്യക്തിയെകുറിച്ച് , അതും ഇന്നത്തെ indian സാഹചര്യത്തിൽ, ഈ വർത്ത പുറത്തു വിടാൻ കാണിച്ച Asianet -ന്റെ ആർജ്ജവത്തിനു ഒരു ലൈക്‌ ഇരിക്കട്ടെ👍👍👍👍
    Keep going

  • @jtsays1003
    @jtsays1003 Před 4 lety +55

    എല്ലാരുമല്ല പക്ഷെ പലരും ആരാധനയോടെ കാണുന്ന പല ബിസിനെസ്സ്കാരും തട്ടിച്ചും വെട്ടിച്ചും ചതിച്ചുമാണ്‌ സാമ്രാജ്യം കെട്ടിപ്പെടുക്കുന്നത്

  • @hashimalukkal6957
    @hashimalukkal6957 Před 4 lety +16

    ഇങ്ങേര് എന്ത് മനുഷ്യനാ...
    ജയിലിൽ നിന്ന് തന്നെ ചതിച്ചവനെ ഇറാക്കാൻ ശ്രമിച്ചെന്ന് പറയുമ്പോൾ തന്നെ...
    Ur great 🥰👍

    • @binuthomas4896
      @binuthomas4896 Před 7 měsíci +1

      He knows how to hit a nail. Many can't understand his acumen.

  • @hamzakunhappa9560
    @hamzakunhappa9560 Před 4 lety +12

    ഇതു പോലെ നല്ല മനസ് ഉള്ള താങ്കൾ എവിടെയും തോൽക്കില്ല സർ

  • @flyingafrinak6958
    @flyingafrinak6958 Před 4 lety +21

    ഇത് പോലെ രണ്ട് മലയാളികൾ കൂടിയുണ്ട്. തകിയുദ്ദിൻ വാഹിദിന്റെ ഈസ്റ്റ വെസ്റ്റ്‌ ഐർലൈൻസും രാജൻ പിള്ളയുടെ ബ്രിട്ടാനിയ ബിസ്കറ്റ് കമ്പനിയും.
    രണ്ടു പേർക്കും ജീവൻ നഷ്ടപ്പെട്ടു.
    തകിയുദ്ദിൻ വാഹിദിനെ കൊന്ന് നരേഷ് ഗോയൽ ഉണ്ടാക്കിയ ജെറ്റ് ഐർവേസ്‌ തകർന്നടിഞ്ഞു. ബ്രിട്ടാനിയയുടെയും ഗതി ഇത് തന്നെ ആയിരിക്കും

  • @pravasi_blogs
    @pravasi_blogs Před 4 lety +210

    ഈ നല്ല മനുഷ്യന്റെ ശാപം തന്നെ മതി ഷെട്ടിയുടെ ഷെട്ടി കീറാൻ

    • @jasirkaruvattil2976
      @jasirkaruvattil2976 Před 4 lety +5

      Sulaim Malabari ഇപ്പൊ ഷെട്ടി മുങ്ങിയതാണെന്നുള്ള ഒരു വാർത്ത കേട്ട് ശരിയാണോ ?

    • @sarikanair2125
      @sarikanair2125 Před 4 lety +2

      @@jasirkaruvattil2976 ഷെട്ടി എങ്ങനെയാ നിങ്ങളുടെ ശത്രു ആയതു

    • @vhs8204
      @vhs8204 Před 4 lety

      Shapam anganae onnum Ilya man...his mistakes got the better of him

    • @jasirkaruvattil2976
      @jasirkaruvattil2976 Před 4 lety +4

      sarika nair ഇങ്ങേര് എന്റെ ശത്രു ആണെന്ന് ഞാൻ പറഞ്ഞോ ഖൽബെ 😊

    • @muhammedafrinys3017
      @muhammedafrinys3017 Před 4 lety

      @@vhs8204 yes

  • @9847187831
    @9847187831 Před 4 lety +270

    എനിക്കീ ഷെട്ടി അച്ചായനെ പറ്റിച്ച കഥ എന്റെ വെല്ലിപ്പ പണ്ടേ പറഞ്ഞ്‌ തന്നിട്ടുണ്ട്‌. മൂപ്പർ ഈ 70ൽ അബുദാബിയിൽ ബറോഡ ബാങ്കിൽ ജോലി ചെയ്തിരുന്നു

  • @roshanthomas1821
    @roshanthomas1821 Před 4 lety +65

    It’s your trust in god, give you all success and confidence; I believe.

  • @user-bk7pt7hm2x
    @user-bk7pt7hm2x Před 4 lety +21

    താങ്കളുടെ ഈ സ്ഥാപനം തിരിച്ചു പിടിക്കണം.

  • @sam75723
    @sam75723 Před 4 lety +115

    ദയവു ചെയ്തു സന്ഘികളെ കമ്പനിയുടെ തലപ്പത്തു ഇരുത്തരുത് അക്കൗണ്ട്സിലും. സൂക്ഷിക്കുക.

    • @shareefmaju4985
      @shareefmaju4985 Před 4 lety +1

      Super

    • @engeekay2003
      @engeekay2003 Před 4 lety +5

      അതിലും രാഷ്ട്രീയമോ ? ഹഹഹ ..

    • @haridassept
      @haridassept Před 4 lety +4

      @@engeekay2003 കഷ്ടം. അതിലും രാഷ്ട്രീയം ??

    • @kannanvh34
      @kannanvh34 Před 4 lety +1

      Ivanokke eath nerathano

    • @pauloli4341
      @pauloli4341 Před 4 lety +11

      ഇന്നത്തെ കുതിരപ്പവൻ ഈ കമന്റിന്... സ്വന്തം നാട് കൂട്ടിക്കൊടുത്തവരുടെ പിന്മുറയാണ് സംഘികൾ.. പാരമ്പര്യം ജീനിൽ കാണിക്കും...

  • @azeezmachale1686
    @azeezmachale1686 Před 4 lety +20

    ഡാനി സാർ നിങ്ങ ള്ളു ടെ കുടെ ദൈവം ഉണ്ട് തിർച്ച

  • @sivadasautomotive7661
    @sivadasautomotive7661 Před 4 lety +33

    നമ്മൾ ഒരു ലോൺ ചോദിക്കാൻ പോയാൽ ഒരുപാട് പേപ്പർ ചോദിക്കും പക്ഷേ ഇവൻമാർക്ക്‌ എന്തും ആവാം

  • @yakobjose4157
    @yakobjose4157 Před 7 měsíci +3

    കർത്താവ് കൂടുതൽ ആയി അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @althafnajeeb7252
    @althafnajeeb7252 Před 4 lety +40

    തന്നെ ചതിച്ച ജോർജിന്റെ അവസ്ഥയിൽ വിഷമിക്കുന്ന നിങ്ങളാണ് യഥാർത്ഥ ഹീറോ

    • @saheedshazim1069
      @saheedshazim1069 Před 4 lety +2

      അത് പല സമയത്തും നമ്മളെ തോൽപ്പിക്കുന്നു.

    • @jaxsparrow4351
      @jaxsparrow4351 Před 4 lety

      Shetty is a fraud...but if he hate him; then he should offcose hate George..why not bcz its George what Mr.George** he agrees to his mistakes ..and keeping Shetty as only enemy; there is a race fact which harms our community in all cases..lets build a time where those bull shits will be absent

    • @mariammajacob130
      @mariammajacob130 Před 4 lety

      Yes really surprising

    • @sajipulickal4685
      @sajipulickal4685 Před 4 lety

      May God be with you, may God give you back in jesus name. My Dear achacho,Our God is faithful, thanks for your love for George, Yes God is God of reconciliation, yes our saviour and Our Father will make it clear. 8547673334

  • @arifalmalaibari4021
    @arifalmalaibari4021 Před 4 lety +23

    അധ്വാനിച്ചു നേടിയവനെ മുതലിന്റെ വിലയറിയൂ...

  • @lenicleetus5471
    @lenicleetus5471 Před 4 lety +5

    what a Confident, powerful man.. Daniel sir..

  • @sucheethchandran8929
    @sucheethchandran8929 Před 4 lety +63

    പണ്ട് പഠിച്ച ഒരു ഐറ്റം ഓർമ വന്നു...മാളിക മുകളെറിയ മന്നന്റെ തോളിൽ മാറാപ് കെറ്റുന്നതും ഭവാൻ...

    • @macpmna
      @macpmna Před 4 lety +3

      മഹാ കവി പൂന്താനം
      ജ്ഞാനപ്പാന

  • @Amaljose1095
    @Amaljose1095 Před 4 lety +105

    ഇതിൽ നിന്നും ഒരൊറ്റ കാര്യം മനസിലാക്കാം. ഇവനെക്കൾ ചെറ്റ ആയിരിക്കും. ശ്രീ കുമാർ മേനോൻ (രണ്ടാം ഊഴം )

    • @mfkfawas5157
      @mfkfawas5157 Před 4 lety +2

      Arhum ithum enthaa bandhan?

    • @Amaljose1095
      @Amaljose1095 Před 4 lety +4

      @@mfkfawas5157 മൊത്തത്തിൽ എല്ലാ നാറികളും കള്ളൻ മാർ

    • @ayeshashaikhshaikh8962
      @ayeshashaikhshaikh8962 Před 4 lety

      Live Action vettakaranum ottum koravalla pakka fraud

    • @rashrash4717
      @rashrash4717 Před 4 lety

      @Manish Suresh onnu poodo koope.. thande oru manj..!

    • @askarkolakkattil7710
      @askarkolakkattil7710 Před 4 lety +1

      @ADARSH Peda cheruma athinu muslimgal enth piyachu

  • @myfriendschannelandsometip1520

    ഒരിക്കൽ ചതിച്ചവനുമായി വീണ്ടും ഒരു സാമ്പത്തിക ധാരണ ഉണ്ടാക്കാൻ തയ്യാറെന്നു പറഞ്ഞത് ആദ്യത്തേതിലും വലിയ അബദ്ധം ആയിരിക്കും

  • @nibukk5644
    @nibukk5644 Před 2 lety +2

    ഇന്നും ഒരുപാട് നൻമകളുള്ള മനുഷ്യനാണ് വർഗ്ഗീസ് സാർ.... നേരിട്ടല്ലെങ്കിലും പല അനുഭവ സാക്ഷ്യങ്ങൾ......🙏

  • @nishadharsh7496
    @nishadharsh7496 Před 4 lety +50

    Playback speed 1.75 ൽ സെറ്റ് ചെയ്യൂ ആസ്വദിക്കൂ.. 😛

    • @techizia7144
      @techizia7144 Před 4 lety +3

      😁😂

    • @Buildontalk
      @Buildontalk Před 4 lety +3

      Thank u

    • @jamsheerbabu3434
      @jamsheerbabu3434 Před 4 lety +2

      എടാ... ഭയങ്കരാ...😃😃

    • @anjukannur551
      @anjukannur551 Před 4 lety +2

      Oru gomatha karayunna sound anoo ath thudakkathile undallo😁😁

    • @kingsman045
      @kingsman045 Před 4 lety +2

      അടൂരിൽ നിന്നും 2020 യിലേക്ക്... പൊളി...

  • @yasmeentrd3384
    @yasmeentrd3384 Před 4 lety +6

    അച്ചായന് നല്ല ഒരു തുക അതും ഡോളറിൽ സെറ്റൽമെന്റ് കിട്ടിയുട്ടുണ്ട് , അത് മുമ്പ് അച്ചായൻ പറഞ്ഞിട്ടുണ്ട് ......അത് വെറുതെ കൊടുത്ത് ആയിരിക്കില്ല അതിനും കാണും ചില രേഖകൾഅതുകൂടി വ്യക്തം ആകെട്ടെ .അത് പോലെ വേറെ ഒരു പാർട്ണർ ഉണ്ടായിരുന്നല്ലോ അവർ കൂടി നയം വ്യക്തം ആകെട്ടെ

  • @hasnarasheedh655
    @hasnarasheedh655 Před 4 lety +82

    ഷെട്ടി ഫ്രോഡാണ് എന്നത് അവന്റ മുഖം കണ്ടാൽ തന്നെ അറിയാം

  • @nadukannanks5650
    @nadukannanks5650 Před 4 lety +30

    അരലക്ഷം കോടിയല്ലെ നമ്മട ഇവിട പെട്രോളിന് ലിറ്ററിന് രണ്ടു രൂപ കൂട്ടിയാൽ മതി നമുക്ക് ഷെട്ടിയണ്ണനെ രക്ഷിക്കാൻ പറ്റും

  • @fahadkanmanam
    @fahadkanmanam Před 4 lety +3

    അങ്ങനെ അവന്റെ സ്റ്റോറി നിങ്ങൾ പറഞ്ഞു തന്നതിന് നിങ്ങൾക് മാത്രം ഒരു ബിഗ് സല്യൂട്ട്

  • @atfkdr
    @atfkdr Před 4 lety +8

    Oruthanum angane malayalikale ondakeett ang pokanda.
    Achayan fight cheyanam.
    U still have tht fire inside u.
    Our prayers are wth u..💪💪💪

  • @tomvarghese9529
    @tomvarghese9529 Před 4 lety +15

    Daivam Vishwasthan...He will keep his Promises.God bless you.

  • @josephjoseph3640
    @josephjoseph3640 Před 4 lety +11

    Daniel sir, take charge of uae ex if situation permits so.

  • @sudheeshkesav7200
    @sudheeshkesav7200 Před 4 lety +53

    തികച്ചും ന്യായമായ ഒരു സംശയം ചോദിച്ചോട്ടെ, കോടതിക്ക് പുറത്തു ഉള്ള ഒരു settlement ൽ ഒരു എമൗണ്ട് കിട്ടിയപ്പോൾ എമൗണ്ട് വാങ്ങി കേസ് നിർത്തിയ താങ്കൾ, ഇനി ആ കമ്പനി വേണമെന്ന് പറയുന്നതിന് അടിസ്ഥാനമുണ്ടോ? അന്ന് ആ പൈസ വാങ്ങാതെ നിയമ പോരാട്ടം തുടർന്നിരുന്നെങ്കിൽ ആ സ്ഥാപനം തിരിച്ചു ചോദിക്കാമായിയുന്നു, but ആ പൈസ വാങ്ങിയില്ലേ

    • @ashokswaminathan2823
      @ashokswaminathan2823 Před 4 lety +6

      True. Old age sickness for him.

    • @ashokswaminathan2823
      @ashokswaminathan2823 Před 4 lety +5

      Present UAExch. is not what Daniel was having.

    • @TheSpidyfire
      @TheSpidyfire Před 4 lety +20

      അന്യ രാജ്യത്തു പോയി അവിടത്തെ minister എതിരെ കേസ് നടത്തുക എന്നത് അത്ര ശ്രമകരം അല്ല.. പിന്നേ കേസ് കൊടുക്കാൻ സഹായിച്ച (യമൻ migrated UAE) citizen ഇതിൽ നിന്നും കിട്ടുന്ന ക്യാഷ് നോക്കി തന്നെ ആണ് കേസ് മുന്നോട്ടു പോയിട്ടുണ്ടാകുക..
      1989 കേസ് settle ആകാൻ 1995 ആയി, അപ്പോൾ കേസ് ആയി നടത്തി എന്ക്കിൽ.. വർഷം ഒരുപാടു പോകും...

    • @കൈതച്ചക്കപച്ചമാങ്ങാ
      @കൈതച്ചക്കപച്ചമാങ്ങാ Před 4 lety +1

      എനിക്കും ഡൌട്ട് ഉണ്ട്.

    • @ratheeshkrkr1982
      @ratheeshkrkr1982 Před 4 lety

      Yes

  • @premrajan5429
    @premrajan5429 Před 4 lety +6

    ഇയാൾ ഇത്രയും നാൾ എവിടെ ആയിരുന്നു...
    യുഎഇ exchange തുടങ്ങിയത് ഒരു മലയാളി അച്ചായനാണ് എന്ന് പണ്ട് എവിടെയോ വായിച്ചത് ഓർക്കുന്നു.........

  • @seydzainvt2657
    @seydzainvt2657 Před 4 lety +9

    കൊറോണകഴിഞ്ഞാല്‍ ഈ ഖഥയില്‍ ഒരു സിനിമ പ്രതുക്ഷിക്കാം
    ബിസിനസില്‍ വഞ്ചനയും കൂട്ടികൊടുപ്പും ചൂസണവും മാത്രമൊള്ളൂ കാണുന്നത്. കൊള്ളലാഭം ടാര്‍ജറ്റ് ചെയ്യപ്പടുംബോള്‍ മനുഷ്യത്തമെന്ന കോട്ട് ഊരിവെച്ച് ഡയറക്ടറുടെ കോട്ടിടുന്ന മുതലാളിമാര്‍.

  • @shajuambalathveettil9881
    @shajuambalathveettil9881 Před 4 lety +2

    ആ കള്ളന്റെ കയ്യിൽ നിന്നും തിരിച്ചു പിടിക്കാൻ ഇതിലും നല്ല സമയമില്ല. Be confidence and try it.മലയാളികൾക്ക് വേണ്ടി .

  • @AkbarCp-fb6ft
    @AkbarCp-fb6ft Před 7 měsíci +2

    ശാഖാ ബിസ്മയങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു ഈ ജെട്ടി തകരണം എന്ന് അന്നേ ആഗ്രഹിച്ചതാ ഓരോ തകർച്ചയും നോക്കി ഇരുന്നു ആസ്വദിച്ചിരുന്നു 👍👍👍👍മുസ്‌ലിംബിസ്നസ്സ് കാരെയും ക്രിസ്ത്യൻ ബിസ്നസ്സ് കാരെയും ചതിച്ചു അവരെ തകർത്തു നേടിയത് ആയിരുന്നു മുഴുവൻ സമ്പത്തും ന്യൂന പക്ഷങ്ങളെ ആക്രമിക്കാൻ ഹിന്ദുത്വ തീവ്രവാദസംഘികൾക്ക്‌ പണം ഒഴുക്കി യിരുന്നത് ഇവനായിരുന്നു അത് കൊണ്ട് തന്നെ ഓരോ തകർച്ചയും ചെറിയ വാർത്തകൾ ആണേൽ പോലുംആദിവസങ്ങൾ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു 👍👍👍👍👍👍👍

  • @engeekay2003
    @engeekay2003 Před 4 lety +2

    @Daniel Varhese: Excellent narration by you, sir ... so clear ... ... So good to hear that you are going ahead with the idea... Hope your request is favorably accepted by the Central Bank of UAE ! All best wishes, sir ! @asianetnews ::: excellent program ... and excellent presentation too....

  • @nithinjoseph5703
    @nithinjoseph5703 Před 4 lety +56

    *ഷെട്ടിയുടെ ഷഡ്ഡി കീറി തുടങ്ങി*

    • @judejoythomas9657
      @judejoythomas9657 Před 4 lety +5

      അവനെക്കൊണ്ട് അത് വീണ്ടും തയിച്ചിടാൻ സമ്മതിക്കരുത്....

    • @docsdocs6969
      @docsdocs6969 Před 4 lety

      @Nithin Joseph
      Ithrem kaalam raajaavayi jeevichath pore... Ini Ee 77 am vayassil Shaddi keeriyal entha kuzhappam

    • @abdulbasheer6414
      @abdulbasheer6414 Před 4 lety +2

      @@docsdocs6969 നാണം കെട്ട് മരിച്ചു പോയാലും ചീത്തപ്പേര് മാറില്ല

  • @sunilan.menothuparambil
    @sunilan.menothuparambil Před 4 lety +53

    ഞാനും പ്രശാന്തിന്റെ ഇരയാണ് 😢.
    എനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന ചെയ്ത് അബുധാബിയിലെ എന്റെ ബിസിനസ്സ് തട്ടിയെടുത്തത് ശ്രീ.പ്രശാന്ത് മങ്ങാട്ട് ആണ് എന്ന് ഞാൻ ഉറച്ചു വിശവാസിക്കുന്നു

  • @sijojose470
    @sijojose470 Před 3 lety +1

    Wow.....this was really an interesting interview.........A big salute to Daniel Varghese Sir ...The clarity of his thought and enthusiasm is really praiseworthy ...

  • @laughterandplay3372
    @laughterandplay3372 Před 4 lety +4

    എന്തൊക്കെ ആയിരുന്നു മഹാഭാരതം,മൊഹൻലാൽ, ശ്രീകുമാർ മേനോൻ, ഷെട്ടി,1000 കോടി budget എല്ലാ സംഘികളും ഒരു കുട കീഴിൽ ഇപ്പോൾ ഷെട്ടിയുടെ ഷഡ്ഡി കീറി ഇവനെയൊക്കെ എവിടെ വച്ച് കണ്ടാലും ദുബായ് പോലീസിന് പിടിച്ച് ഏൽപ്പിക്കണം....

  • @englis-helper
    @englis-helper Před 4 lety +6

    *You have to re catch uae exchange our moral support with you*

  • @shoukathalibk453
    @shoukathalibk453 Před 4 lety +6

    ബിൻ മൂസ trading company yude ഒരു കീ ചെയിൻ വർഷങ്ങൾക്കുമുമ്പ് എന്റെ കയ്യിൽ ഉണ്ടായിരുന്നു...

  • @naseervk9218
    @naseervk9218 Před 4 lety +1

    തിർച്ചയായും ദൈവം അനുഗ്രഹിക്കട്ടെ

  • @iyooo960
    @iyooo960 Před 4 lety +2

    I can see his confidence and courage in his words and body language, in this old age also I feel he is talking like a youth. He is not a business man. He is an industrialist.
    Industrialist

  • @ecmediae7265
    @ecmediae7265 Před 3 lety +1

    Sir... Popular finance eduthu new business tudagamoo. Arum chadikkollaaa.

  • @jijikottiath9686
    @jijikottiath9686 Před 4 lety +17

    എല്ലാം ചാക്രികം ആണ്...
    കമ്പനി അവസാനം എത്തേണ്ട കൈകളിൽ എത്തും...
    സത്യം എത്ര നാൾ കഴിഞ്ഞാലും വിജയിക്കും...
    Wait and see....

    • @ananthu1996
      @ananthu1996 Před 4 lety

      Your company another person cannot take unless you make foolish mistakes. Shetty grabbed the exchange with the help of the sponsor,because the rules were not clear cut like today.

  • @sunnyjoseph3234
    @sunnyjoseph3234 Před 4 lety +26

    Sir, why you are keeping quiet for a long time? I believe your words and agreed . all the good wishes and keep moving with your newborn dream come to the ground. god, lead you this time. be honest in the business, the truth will win the end of the day.സത്യം എപ്പോഴും വിജയിക്കും

    • @pravasi_blogs
      @pravasi_blogs Před 4 lety +3

      he was in jail for a decade

    • @abruabe
      @abruabe Před 4 lety

      @@pravasi_blogs u mean this Daniel?. if yes y did he go to jail?

    • @9847187831
      @9847187831 Před 4 lety +3

      Sunny Joseph He was very frustrated then, so he left business and moved to US to work for army of god

    • @jeangt9865
      @jeangt9865 Před 4 lety +1

      Many a times he wanted to raise his voice. But Mr. Daniel he is a man who believes and trusts in the word of God. There is an insight to his story actually the clip is cut or was stopped if you listen almost towards the end of this video he did mention about a 'full stop' & a 'U-Turn' (23:43 - 23:48). Well that is his turning point in life to following God and listening to a vision and prophecy that God spoke to him about a 38year waiting period... in short it's a prophecy that spoke from Psalms 'those who trust in the Lord are like Mount Zion, which cannot be shaken but endures forever' and "Be still and know That I am God".
      Mr. Daniel never ended up in jail, but he couldn't come a third time to the Middle-East because of the ongoing life threatening case that he filed in the late 80's with the help of a powerful diplomat Arab Mr. Saleh Bin Fareed who helped Mr. Daniel to go against these fraudster B.R.Shetty along with his associate partners Balika and others who where involved and finally his partner in holding Mr. Abdullah Humaid Al Mazroei (then current Minister of Justice) who is an Emirati and a very powerful and an influential arab at that time.
      In between he Mr. Daniel tried to go to the Middle-East in the early 90's to UAE, Qatar, Kuwait, Bahrain and Saudi. But he couldn't because the influence and power of Mr. Abdullah Mazroei was heavy that led to restrict Mr.Daniel's entry to the Gulf, but God is faithful and he opened a new way for Mr. Daniel and his family to move to the U.S in the early 90's and Mr. Daniel almost left secular life and he decided to invest his life in a Ministry called Kingdom of God's ministry, but God never let him down.
      In 2019 The prophecy became true and here we are seeing or listening to the aftermath of the incident.

    • @SurajInd89
      @SurajInd89 Před 4 lety +4

      Sunny Joseph He’s just after the fame. UAE exchange was a small currency exchange shop when B. R. Shetty took over. Shetty built the empire. This man Daniel or whatever he’s just found a way to become famous now.

  • @traderinmoscow1859
    @traderinmoscow1859 Před 4 lety +6

    You start daniel sir we will exchange money through you...whatever happens we dont care....just start

  • @ubihsj
    @ubihsj Před 4 lety +3

    What was he doing all this while...feel something is amiss...can Asianet do a episode on daniel Varghese... considering UAE exchange has been a advertiser on Asianet...

    • @106neeraj
      @106neeraj Před 4 lety +1

      Shibu John nice thought. There is contradiction in his last two interviews.

    • @bin9744
      @bin9744 Před 4 lety

      Ayal munne case kodthitund. Ippolan athonn famous ayathenn mathram

  • @basheerk8330
    @basheerk8330 Před 4 lety +2

    Sir, You are great, Real Entrepreneur, god bless you

  • @southindiankitchenmagic2295

    എല്ലാം നല്ലത് ദൈവം അനുഗ്രഹിക്കട്ടെ തുടർന്നുള്ള യാത്രയിൽ😔

  • @sunilvlogs1229
    @sunilvlogs1229 Před 3 lety +1

    ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

  • @balakrishnankattumadam7704
    @balakrishnankattumadam7704 Před 4 lety +22

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @badushan123
    @badushan123 Před 4 lety +2

    എന്തൊരു അത്ഭുദം. കഴിഞ്ഞ ഏപ്രിൽ 27 2020 ഈ ഷെട്ടിയുടെ ചതി കഥ ഒരു പഴയ കാല ഗൾഫുകാരൻ പറഞ്ഞു തന്നതേ ഉള്ളൂ. അതും ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്ത ആൾ.

  • @sseseeb3749
    @sseseeb3749 Před 4 lety +9

    സത്യം എപ്പോഴും വിജയിക്കും.

    • @JWAL-jwal
      @JWAL-jwal Před 4 lety

      Sse Seeb, അങ്ങനെയാവണം എന്നൊന്നുമില്ല...

  • @binugeorgemanuel1402
    @binugeorgemanuel1402 Před 4 lety +43

    ഡാനിയേലിനെ ഷെട്ടി ചതിച്ചു ഷെട്ടിയ മങ്ങാട്ട് സഹോദരന്മാർ ചതിച്ചു

    • @blackcats192
      @blackcats192 Před 4 lety +1

      potane chatan chadichal chatane daivam chatikkum anta alley..

    • @mohammedrameez6854
      @mohammedrameez6854 Před 4 lety +3

      അത് ഏതായാലും കലക്കി... മലയാളിയോടാ ഷെട്ടിയുടെ കളി

  • @padminiparammal7453
    @padminiparammal7453 Před 6 měsíci

    സത്യം ജയിക്കട്ടെ❤❤🙏👌

  • @nandukmv
    @nandukmv Před 4 lety +31

    ഇയാൾ ഇത്രയും നാൾ എവിടെ ആയിരുന്നു....
    ഇയാളെ പോലെ വിദ്യാസമ്പന്നനായ ബിസ്നസ് experienced ആയ വ്യക്തി ഇത്രയും നാൾ ഇത് മറച്ച് വെച്ചു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്......

    • @SHKrockz
      @SHKrockz Před 4 lety +3

      Pulli ath paranjallo ... Already contact cheythallo businessil partner aavanokke.. pinne ippozh alle paisa kurach business thirich pidikaan pattulu.. ithaanu right time.. so angane onnu chindichu nokk

    • @nmo5967
      @nmo5967 Před 4 lety +5

      Daniel പിന്നീട് അമേരിക്കയിൽ settled ആയി. ഇപ്പോൾ ആണ് നാട്ടിൽ settle ആയത്...

    • @nandukmv
      @nandukmv Před 4 lety +1

      @@nmo5967 അതിനെന്താ?

    • @aboobackerpeepee6980
      @aboobackerpeepee6980 Před 4 lety

      1995 ൽ ഞാൻ അബൂദാബി wathba central ജയിലിൽ ഒര രണ്ട് മാസം കിടക്കുകയുണ്ടായി അന്ന് ആരോ എന്നോട് പറയുകയുണ്ടായി Uae exhange ന്റെ ഒരുപാർട്ടണർ ഈ ജയിലിൽ ഉണ്ടന്ന് അത് ഇംഗേരാണോ എന്നൊന്നും എനിക്കറിയില്ല

    • @MrSyntheticSmile
      @MrSyntheticSmile Před 4 lety +2

      Aboobacker Puthanpeedikakkal That was George Titus, Daniel mentions that in this video.

  • @rajeshviswanadh
    @rajeshviswanadh Před 4 lety +22

    നിങ്ങളെ ചതിച്ച ഒരാളെ പിന്നെ എന്തിനാണ് വീണ്ടും സഹായിച്ചത് .

  • @itsajneo1
    @itsajneo1 Před 4 lety +9

    👍👍 if he would have comeup earlier nobody will take his interview ☻!! He lost his beautifulll 38years !!

  • @shahinmohamed442
    @shahinmohamed442 Před 4 lety +1

    Ur very great man allahu with u plz sir ur can run UAE 🇦🇪 exchange

  • @widevision1213
    @widevision1213 Před 4 lety +2

    തന്റേടവും നന്മയുമുള്ള ബിസ്സിനസുകാരന്റെ കഥ ചതി കതിരാകില്ലെന്ന് നമ്മെ വീണ്ടും പഠിപ്പിക്കുന്നു...

  • @dreamsvlogs3824
    @dreamsvlogs3824 Před 4 lety +17

    ഇനി പരസ്യം കിട്ടില്ല എന്നുറപ്പായി അല്ലെങ്കിൽ ഇനിയും ഇവനെ നിങ്ങൾ വെള്ള പൂശിയേനെ

  • @--..--.-.
    @--..--.-. Před 4 lety +5

    Citibank??? One of the best banks in Dubai in the 70s and 80s was British bank of the middle East. I was there at that time.

  • @sajihamd
    @sajihamd Před 4 lety +1

    സർ വില്ലൻമാർ എവിടെയും വിജയിച്ച ചരിത്രം ഇല്ല ........ സാർ ഈ പറയുന്നത് സത്യമാണെങ്കിൽ ...... വിജയം സുനശ്ചിതം ......

  • @g4marketing280
    @g4marketing280 Před 7 měsíci

    ഫുൾ സപ്പോർട് 👍

  • @midhunt7570
    @midhunt7570 Před 4 lety +1

    Eee prayathilum Daniel sirnte dream 👏👏👏👏 a Real entrepreneur

  • @muhammadrafiabdulmajeed7461

    Thank god you are still alive to speak out these truths. hats off hats...

  • @hamzaneyyappadath8063
    @hamzaneyyappadath8063 Před 7 měsíci

    ഇയാൾ പറയുന്നത് മുഴുവൻ സത്യമാണ് ഞാൻ അനുഭവസ്ഥർ ആണ്

  • @sudheersubairmuhammed2524

    Sir ഇത് തിരിച്ചെടുക്കാൻ സർവശക്തൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @kvmohanankvm518
    @kvmohanankvm518 Před 4 lety +9

    Satyam vijayikkum

  • @abdulnasarmilaha1468
    @abdulnasarmilaha1468 Před 4 lety +1

    Very brilliant and intelligent mind with strongly mr daniel 🥰

  • @sunilan.menothuparambil
    @sunilan.menothuparambil Před 4 lety +13

    I am now inclined to believe that Mr. Shetty was not fully aware of the situation and that I was also a pawn in a much bigger conspiracy by Mr. Prashant Manghat who have allegedly committed a master fraud and nearly ruined my business in Abu Dhabi.

  • @lejiyar1
    @lejiyar1 Před 4 lety +1

    കേരളക്കാരിൽ ഭൂരിഭാഗവും നേരെയുള്ളവരല്ലെന്ന് പൊതുജനങ്ങളെ കാണിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. അതുകൊണ്ട് അച്ചായ ശക്തമായി നേരിടണം.

  • @georgepj1488
    @georgepj1488 Před 3 lety

    Daniel Varghese. Achayan,
    Sir you are Great man and innocent man. Don"t worry sir, I'm very like your mind..God bless you.

  • @dannoyingdevil
    @dannoyingdevil Před 4 lety +14

    Prashant Manghat and Pramod Manghat both of them have played well in this fraud.

    • @eael8413
      @eael8413 Před 4 lety

      The *Annoying* Devil who are they? Malayalees?

  • @binnyrrrr
    @binnyrrrr Před 4 lety +1

    You should take over full support

  • @stevewil4900
    @stevewil4900 Před 4 lety +5

    Engerayirunnu ee company run cheythathenkil within the first year UAE exchange centre rinne kuzhichu moodiyene. Shetty is a great business man but he failed now It can happen to any business

    • @stevewil4900
      @stevewil4900 Před 4 lety

      He started first clearing and forwarding company athu polichaduki then started UAE exchange centre ,oral veenappol pokipidichondu vannu if UAE exchange centre was in his hands within first yrs thanne kuzhichu moodamayirunnu 🤣🤣🤣

    • @jobinjohnson5751
      @jobinjohnson5751 Před 4 lety

      if he was in charge and the company got shutdown due to his mismanagement he would have suffered the loss, but his company was taken away from him by deceit, who knows maybe this was his big break, this company was his brain child and whether it flourished or not it should have stayed with him.
      Enth nyayam paranjalum chathi, chathi thanne aanu...

    • @stevewil4900
      @stevewil4900 Před 4 lety +1

      Beena N yes I am his right and left hand my name is RAMJI..RAVU....🤣🤣🤣kashttam

  • @prakashanpillai7487
    @prakashanpillai7487 Před 7 měsíci

    All these days we taught Shetty was cheated by his staff & only now we have come to know Shetty is a scoundral by your revelations.
    God is great.

  • @rajjtech5692
    @rajjtech5692 Před 3 lety +1

    ഇദ്ദേഹത്തിന് തിരിച്ചു ലഭിക്കട്ടെ!👆

  • @MoideenFahiz
    @MoideenFahiz Před 4 lety +1

    You will get it back! All the best

  • @mansormohamed4808
    @mansormohamed4808 Před 4 lety +37

    എല്ലാം തട്ടിപ് നടത്തി ഷെട്ടി പണക്കാരായി

  • @harikumarnairelavumthitta

    Why don't you start a similar exchange company, to compete with Shetty? Lulu has started exchange company so as Joyalukkas etc?

    • @jeangt9865
      @jeangt9865 Před 4 lety

      Bro this is his own... he says in the beginning and end of the video 'it's his baby' and now he feels like his 'dead child came back to life'.
      So this is his very own idea and creation. So why would you leave your child and go adopt a different child and fight against your own hijacked child.

  • @sahilcs8216
    @sahilcs8216 Před 4 lety +3

    Saleh Bin Fareed Great

  • @bnz9859
    @bnz9859 Před 4 lety +2

    അപ്പൊ അതാണല്ലോ uae exchange അടച്ചിട്ടിരികുന്നത്

  • @sajikochi3242
    @sajikochi3242 Před 4 lety +4

    wow super man he is tight fighter. still at this age

  • @JyoDeepforever
    @JyoDeepforever Před 4 lety +4

    if Central bank of UAE back up achayan it should be GOOD COMPANY HERE AFTER

  • @ShifaFathima-u7x
    @ShifaFathima-u7x Před 7 měsíci

    Orupadu pradeekshakloodea kurea jeevitangal nokierikunnu sar🎉

  • @kumaransunendran2651
    @kumaransunendran2651 Před 4 lety +1

    JESUS with you achaya, start again your UAE exchange.

  • @slslrino1321
    @slslrino1321 Před 4 lety +1

    ദൈവം അത് തിരികെ തരും ഉറപ്പാണ്.... യഥാര്‍ത്ഥൃം ജനം തിരിച്ചറിയും

  • @jaleelsheikh3547
    @jaleelsheikh3547 Před 4 lety +39

    Shetty just come to he's life and take out he's jetty

    • @fahirufas3633
      @fahirufas3633 Před 4 lety

      🤣😂😂

    • @AnsarAbdullah99
      @AnsarAbdullah99 Před 4 lety

      ഇയാള് ആള് കൊള്ളാമല്ലോ. തള്ളും പൊങ്ങച്ചവും ശകലം കൂടിപോയില്ലേ എന്നൊരു തോന്നൽ.

  • @nisabeevi1884
    @nisabeevi1884 Před 4 lety +1

    Dear brother, I included your great ambition in my prayers to Allahu during these lailathul khadr ramzan prayer days.😢💓🙏

  • @alavikuttymp2428
    @alavikuttymp2428 Před 4 lety +1

    Daivam ningaludekoode undu god bless you

  • @alexjoseph7351
    @alexjoseph7351 Před 4 lety +16

    Like for... Mass entry sale bin fareed the real hero

  • @arjunvijaynambiar1987
    @arjunvijaynambiar1987 Před 4 lety +31

    ഇയാളെ കാണിക്കുമ്പോൾ എന്തിനാ backgroudile പശു കരയുന്ന സൗണ്ട് 🤔

  • @arshadmanaf5708
    @arshadmanaf5708 Před 4 lety +31

    പൊട്ടനെ "ഷെട്ടി "ചതിച്ചാൽ "ഷെട്ടി" യെ ദൈവം ചതിക്കും...

  • @sebastianvarghese4652
    @sebastianvarghese4652 Před 2 lety

    you seems to be very kind hearted, definitely God will bless you