നീ തളർന്നു ഇരിക്കയാണോ⁉️Late ps jose karackal TPM selected portion, part 19 Are you tired?

Sdílet
Vložit
  • čas přidán 30. 07. 2022
  • നീ തളർന്നു ഇരിക്കയാണോ?
    തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ 19th പാർട്ട്‌... കേൾക്കുക സബ്സ്ക്രൈബ് ചെയ്യുക.. ഷെയർ ചെയ്യുക.
    .
    Late ps jose karackal TPM selected portion, part 19
    Are you tired?
    #Christianmessasge #tpmmessage #message #selected#tpmmessage#spiritualmessage
    #tpmnewmessage
    #tpmsongs
    #gospelmessage2022
    #selectedtpmmessage
    #tpm#ntcmessage#cpmmessage
    #churchmessage
    #tpmtestimony
    #tpmsongs/#tpmlatestbreakingnews #tpmhymnsmalayalam
    #tpmmessagebiblestudies
    #tpmgospelmeeting

Komentáře • 61

  • @hefsibathomas8253
    @hefsibathomas8253 Před 10 měsíci +1

    Amen

  • @sanchubeena3485
    @sanchubeena3485 Před 8 dny

    Amen 🙏🙏🙏

  • @susammavarghese773
    @susammavarghese773 Před rokem +1

    Amen Karthave Angakke Mahathwum Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @georgealexander3236
    @georgealexander3236 Před 3 měsíci

    God bless massage

  • @miltonjosephpias4026
    @miltonjosephpias4026 Před 8 měsíci +1

    ❤AMEEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @simonmathaisimon5544
    @simonmathaisimon5544 Před 2 lety +4

    Praise the lord

  • @christalsobha7769
    @christalsobha7769 Před 2 lety +2

    Amen hallelujah

  • @geevarghesesamuel7565
    @geevarghesesamuel7565 Před 2 lety +2

    Praisethelored

  • @joykuttymathunni4314
    @joykuttymathunni4314 Před rokem +1

    Praise the Lord

  • @ashokmp1271
    @ashokmp1271 Před rokem

    Amen Hallelujah Thank You Father God in Lord Jesus Christ we love You Lord Jesus please give us your Grace and protection Thank You Lord Jesus 🙏🙏🙏♥️♥️♥️🙏

  • @lizyphillip4386
    @lizyphillip4386 Před rokem +1

    Thank you Jesus

  • @annammaphilipose211
    @annammaphilipose211 Před rokem

    Amen! Praise the Lord!🙏

  • @rajuvarghese5927
    @rajuvarghese5927 Před 2 lety +2

    Praise the lord 🙏

  • @sophyshyju7365
    @sophyshyju7365 Před rokem

    Thank you God for giving blessed 🙌 message 🙏

  • @tessythomas5102
    @tessythomas5102 Před rokem

    Very useful message ,hosanna inthe Highest

  • @bijuthomas2735
    @bijuthomas2735 Před 10 měsíci

    Praise the Lord ❤

  • @davidvinson3785
    @davidvinson3785 Před rokem +1

    Praise the LORD

  • @valsammabiju3841
    @valsammabiju3841 Před 2 lety +1

    Amen amen amen 🙏💞🙏💞🙏

  • @binziadsb157
    @binziadsb157 Před rokem +1

    Really good 😃

  • @omanalawrance5222
    @omanalawrance5222 Před 2 lety +1

    Good message amen

  • @sunnyambattu7206
    @sunnyambattu7206 Před 2 lety +2

    സത്യം

  • @yedeendrababudivakaran1930

    Hail Jesus

  • @annammamathew8318
    @annammamathew8318 Před 2 lety +1

    Halleeeelujah

  • @miniroy386
    @miniroy386 Před rokem +1

    Amen...!!,,

  • @pastordev7442
    @pastordev7442 Před 2 lety +1

    Correct.amen.

  • @sreejae2617
    @sreejae2617 Před 11 měsíci

    Hallelujah

  • @dansfuntime3774
    @dansfuntime3774 Před rokem +1

    AMEN

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 11 měsíci

    സ്തോത്രം❤

  • @rejivarkey3797
    @rejivarkey3797 Před rokem

    God's grace is essential for a believer.

  • @omana1358
    @omana1358 Před rokem

    ഹല്ലേലുയ സ്തോത്രം🙏

  • @mathewsthiruvalla
    @mathewsthiruvalla  Před rokem +1

    ❣️🙏

  • @nijoyjohnson2990
    @nijoyjohnson2990 Před rokem

    Amen.halleluyaaahhh

  • @jollyg7337
    @jollyg7337 Před rokem +4

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @elsygeorge1407
    @elsygeorge1407 Před rokem

    Ammen

  • @jessyv5990
    @jessyv5990 Před rokem

    🙏

  • @bencyjose6722
    @bencyjose6722 Před rokem

    E krupa adhikamayi entemel pakaraneme

  • @remyabalakrishnan9514
    @remyabalakrishnan9514 Před 2 lety +1

    Praise the Lord.. Amen..

  • @anisamuel2773
    @anisamuel2773 Před rokem

    Psalms 41:8

  • @sajithomas4813
    @sajithomas4813 Před rokem +1

    Sabu Paul12 hours ago
    1. ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യഹൂദ്യ പട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു എന്നെഴുതിയിരിക്കുന്നത് ഏത് പട്ടണത്തെപ്പറ്റിയാണ്?
    ഹെബ്രോൻ
    2. യേശു ജനിച്ചത് ഹേരോദാ രാജാവിന്റെ കാലത്തോ അതോ പിന്നീട് ഗവർണ്ണറായ ക്യുറേനിയോസിന്റെ കാലത്തോ?
    ഹേരോദാവിന്റെ
    3. അവൻ നസറായനെന്നു വിളിക്കപ്പെടുമെന്നുള്ള പ്രവാചക വചനം , പഴയ നിയമത്തിലെ ഏതു പുസ്തകത്തിലാണുള്ളത് ?
    യിരെമ്യാവു
    4. മുന്തിരി വള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ അനുഭവിക്കും നാൾ വരെ, ഞാൻ അത് ഇനി അനുഭവിക്കയില്ലെന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞതിൽ നിന്നും , ദൈവരാജ്യത്തിൽ വീഞ്ഞ് ഉണ്ടെന്ന് പ്രതീക്ഷിക്കാമോ?
    അതെ. എന്നാൽ ഇത് അക്ഷരീകമായ വീഞ്ഞല്ല. പ്രത്യുത പരിശുദ്ധാത്മാവിന്റെ അനുഭവം.
    5. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണമാസ്വദിക്കാത്തവർ ചിലർ ഈ നില്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ച ആ മനുഷ്യർ, ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഇപ്പോൾ എവിടെയാണ് ജീവിച്ചിരിക്കുന്നത് ?
    ആത്മീകമരണം സംഭവിക്കാതെ മരിച്ചവരും ജീവിച്ചിരിക്കുകയും ചെയ്യുന്ന വിശുദ്ധന്മാരുടെ കൂട്ടം.
    6. നിന്റെ വലത്തെ ചെകിട്ടത്തടിക്കുന്നവന് മറ്റേത് കൂടി കാണിക്ക എന്നു പറഞ്ഞ യേശു , വിസ്താര സമയത്ത് തന്റെ ചെകിട്ടത്തടിച്ച ഭടനോട് എന്നെ തല്ലുന്നതെന്തെന്ന് എന്നു ചോദിച്ചത് വേദനയെടുത്തിട്ട് ആയിരിക്കുമോ?
    യേശുവിന്റെ ചെകിട്ടത്തു അടിച്ചെന്ന് അല്ല തലയിൽ അടിച്ചെന്നാണ്. വേണ്ടാത്തത് പറയരുത്.
    7. സഹോദരനോട് മൂഢാ എന്നു പറഞ്ഞാൽ നിത്യനരകത്തിന് യോഗ്യനാകും എന്നു പറഞ്ഞ യേശു 'മൂഢന്മാരേ പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്' എന്നു പറഞ്ഞു എന്നു പറയുന്നത് സത്യമാണോ ?
    ദൈവരാജ്യത്തെക്കുറിച്ച് പ്രകടമാക്കി കൊടുത്തിട്ടും മനപ്പൂർവ്വം അത് മനസ്സിലാക്കാൻ വിസമ്മതിച്ചവരെയാണ് സാക്ഷാൽ ദൈവം അങ്ങനെ വിളിച്ചത്.
    8. എന്റെ സമയം ഇതുവരെ വന്നിട്ടില്ലാത്തതിനാൽ ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ലെന്ന് പറഞ്ഞ് സഹോദരന്മാരെ അയച്ച യേശു ,പിന്നീട് രഹസ്യമായി പെരുന്നാളിന് പോയതിനെ ഒരു വ്യാജ പ്രവർത്തിയായി കാണുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ?
    തന്റെ സമയം വന്നപ്പോൾ / വന്നപ്പോഴാണ് പോയത്.
    9. മൂന്നു രാവും മൂന്നു പകലും ഭൂമിക്കടിയിൽ ഇരിക്കുമെന്നു പറഞ്ഞ യേശു, രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞപ്പോൾ ഉയർത്തെഴുന്നേറ്റതിൽ വല്ല അപാകതയുമുണ്ടോ?
    Time Zone ൽ ഉള്ള വ്യത്യാസം സുവിശേഷകർ പറഞ്ഞു. എന്നാൽ യേശു പറഞ്ഞതാണ് ശരി.
    10 . യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ മാത്രം പോയി സുവിശേഷം അറിയിക്ക എന്നു പറഞ്ഞ യേശു, പിന്നീട് ഉയർത്തെഴുന്നേറ്റതിനു ശേഷം സകല ജാതികളോടും സുവിശേഷമറിയിക്കുക എന്നു പറഞ്ഞതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ?
    യോഹന്നാ൯ 1:11-13
    11. യേശു പീലാത്തൊസിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടത് പെസഹായുടെ തലേ ദിവസമോ അതോ പിറ്റേ ദിവസമോ ?
    തലേ ദിവസം
    12 . രക്ത നിലം വാങ്ങിയത് മഹാപുരോഹിതന്മാരാണോ അതോ യൂദാസ് തന്നെയോ ?
    മഹാപുരോഹിതന്മാർ
    13. ഉയർത്തെഴുന്നേറ്റവനായ യേശുവിനെ ആദ്യമായി കണ്ടത് മഗ്ദലന മറിയയോ അതോ എമ്മാവൂസിലേക്കു പോയ രണ്ടു പേരോ ?
    മറിയ
    മർക്കോസ് 16:9; 12
    14. ഞാൻ പോവാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരില്ലെന്ന് ഒരിക്കൽ പറഞ്ഞ യേശു , തന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പു തന്നെ ശിഷ്യന്മാരുടെ മേൽ ഊതി അവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കുന്നതായി കാണുന്നു. യേശുവിന്റെ വാക്കു പോലെയല്ല പ്രവർത്തി എന്നാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ?
    കാര്യസ്ഥനായി പറയുന്നത് ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധാത്മാവിനെക്കുറിച്ചാണ്.
    15. യേശു സ്വർഗ്ഗാരോഹണം ചെയ്തത് ബഥാന്യയിൽ നിന്നോ അതോ ഒലിവു മലയിൽ നിന്നോ ?
    ഒലീവ് മലയിൽ നിന്ന്
    *കുറിപ്പ്*
    യെശയ്യാവ് 34:16

  • @anisamuel2773
    @anisamuel2773 Před rokem

    1 peter 1:3

  • @sabupaul900
    @sabupaul900 Před rokem +2

    1. ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യഹൂദ്യ പട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു എന്നെഴുതിയിരിക്കുന്നത് ഏത് പട്ടണത്തെപ്പറ്റിയാണ്?
    2. യേശു ജനിച്ചത് ഹേരോദാ രാജാവിന്റെ കാലത്തോ അതോ പിന്നീട് ഗവർണ്ണറായ ക്യുറേനിയോസിന്റെ കാലത്തോ?
    3. അവൻ നസറായനെന്നു വിളിക്കപ്പെടുമെന്നുള്ള പ്രവാചക വചനം , പഴയ നിയമത്തിലെ ഏതു പുസ്തകത്തിലാണുള്ളത് ?
    4. മുന്തിരി വള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ അനുഭവിക്കും നാൾ വരെ, ഞാൻ അത് ഇനി അനുഭവിക്കയില്ലെന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞതിൽ നിന്നും , ദൈവരാജ്യത്തിൽ വീഞ്ഞ് ഉണ്ടെന്ന് പ്രതീക്ഷിക്കാമോ?
    5. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണമാസ്വദിക്കാത്തവർ ചിലർ ഈ നില്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ച ആ മനുഷ്യർ, ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഇപ്പോൾ എവിടെയാണ് ജീവിച്ചിരിക്കുന്നത് ?
    6. നിന്റെ വലത്തെ ചെകിട്ടത്തടിക്കുന്നവന് മറ്റേത് കൂടി കാണിക്ക എന്നു പറഞ്ഞ യേശു , വിസ്താര സമയത്ത് തന്റെ ചെകിട്ടത്തടിച്ച ഭടനോട് എന്നെ തല്ലുന്നതെന്തെന്ന് എന്നു ചോദിച്ചതായി കാണുന്നു. താൻ പറഞ്ഞതിനു വിരുദ്ധമായി അദ്ദേഹം പ്രവർത്തിച്ചതെന്തു കൊണ്ടായിരിക്കും ?
    7. സഹോദരനോട് മൂഢാ എന്നു പറഞ്ഞാൽ നിത്യനരകത്തിന് യോഗ്യനാകും എന്നു പറഞ്ഞ യേശു 'മൂഢന്മാരേ പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്' എന്നു പറഞ്ഞു എന്നു പറയുന്നത് സത്യമാണോ ?
    8. എന്റെ സമയം ഇതുവരെ വന്നിട്ടില്ലാത്തതിനാൽ ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ലെന്ന് പറഞ്ഞ് സഹോദരന്മാരെ അയച്ച യേശു ,പിന്നീട് രഹസ്യമായി പെരുന്നാളിന് പോയതിനെ ഒരു വ്യാജ പ്രവർത്തിയായി കാണുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ?
    9. മൂന്നു രാവും മൂന്നു പകലും ഭൂമിക്കടിയിൽ ഇരിക്കുമെന്നു പറഞ്ഞ യേശു, രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞപ്പോൾ ഉയർത്തെഴുന്നേറ്റതിൽ വല്ല അപാകതയുമുണ്ടോ?
    10 . യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ മാത്രം പോയി സുവിശേഷം അറിയിക്ക എന്നു പറഞ്ഞ യേശു, പിന്നീട് ഉയർത്തെഴുന്നേറ്റതിനു ശേഷം സകല ജാതികളോടും സുവിശേഷമറിയിക്കുക എന്നു പറഞ്ഞതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ?
    11. യേശു പീലാത്തൊസിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടത് പെസഹായുടെ തലേ ദിവസമോ അതോ പിറ്റേ ദിവസമോ ?
    12 . രക്ത നിലം വാങ്ങിയത് മഹാപുരോഹിതന്മാരാണോ അതോ യൂദാസ് തന്നെയോ ?
    13. ഉയർത്തെഴുന്നേറ്റവനായ യേശുവിനെ ആദ്യമായി കണ്ടത് മഗ്ദലന മറിയയോ അതോ എമ്മാവൂസിലേക്കു പോയ രണ്ടു പേരോ ?
    14. ഞാൻ പോവാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരില്ലെന്ന് ഒരിക്കൽ പറഞ്ഞ യേശു , തന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പു തന്നെ ശിഷ്യന്മാരുടെ മേൽ ഊതി അവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കുന്നതായി കാണുന്നു. യേശുവിന്റെ വാക്കു പോലെയല്ല പ്രവർത്തി എന്നാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ?
    15. യേശു സ്വർഗ്ഗാരോഹണം ചെയ്തത് ബഥാന്യയിൽ നിന്നോ അതോ ഒലിവു മലയിൽ നിന്നോ ?
    ------------------ o -----------------

    • @mathewsthiruvalla
      @mathewsthiruvalla  Před rokem

      Sabu Paul12 hours ago
      1. ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യഹൂദ്യ പട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു എന്നെഴുതിയിരിക്കുന്നത് ഏത് പട്ടണത്തെപ്പറ്റിയാണ്?
      ഹെബ്രോൻ
      2. യേശു ജനിച്ചത് ഹേരോദാ രാജാവിന്റെ കാലത്തോ അതോ പിന്നീട് ഗവർണ്ണറായ ക്യുറേനിയോസിന്റെ കാലത്തോ?
      ഹേരോദാവിന്റെ
      3. അവൻ നസറായനെന്നു വിളിക്കപ്പെടുമെന്നുള്ള പ്രവാചക വചനം , പഴയ നിയമത്തിലെ ഏതു പുസ്തകത്തിലാണുള്ളത് ?
      യിരെമ്യാവു
      4. മുന്തിരി വള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ അനുഭവിക്കും നാൾ വരെ, ഞാൻ അത് ഇനി അനുഭവിക്കയില്ലെന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞതിൽ നിന്നും , ദൈവരാജ്യത്തിൽ വീഞ്ഞ് ഉണ്ടെന്ന് പ്രതീക്ഷിക്കാമോ?
      അതെ. എന്നാൽ ഇത് അക്ഷരീകമായ വീഞ്ഞല്ല. പ്രത്യുത പരിശുദ്ധാത്മാവിന്റെ അനുഭവം.
      5. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണമാസ്വദിക്കാത്തവർ ചിലർ ഈ നില്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ച ആ മനുഷ്യർ, ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഇപ്പോൾ എവിടെയാണ് ജീവിച്ചിരിക്കുന്നത് ?
      ആത്മീകമരണം സംഭവിക്കാതെ മരിച്ചവരും ജീവിച്ചിരിക്കുകയും ചെയ്യുന്ന വിശുദ്ധന്മാരുടെ കൂട്ടം.
      6. നിന്റെ വലത്തെ ചെകിട്ടത്തടിക്കുന്നവന് മറ്റേത് കൂടി കാണിക്ക എന്നു പറഞ്ഞ യേശു , വിസ്താര സമയത്ത് തന്റെ ചെകിട്ടത്തടിച്ച ഭടനോട് എന്നെ തല്ലുന്നതെന്തെന്ന് എന്നു ചോദിച്ചത് വേദനയെടുത്തിട്ട് ആയിരിക്കുമോ?
      യേശുവിന്റെ ചെകിട്ടത്തു അടിച്ചെന്ന് അല്ല തലയിൽ അടിച്ചെന്നാണ്. വേണ്ടാത്തത് പറയരുത്.
      7. സഹോദരനോട് മൂഢാ എന്നു പറഞ്ഞാൽ നിത്യനരകത്തിന് യോഗ്യനാകും എന്നു പറഞ്ഞ യേശു 'മൂഢന്മാരേ പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്' എന്നു പറഞ്ഞു എന്നു പറയുന്നത് സത്യമാണോ ?
      ദൈവരാജ്യത്തെക്കുറിച്ച് പ്രകടമാക്കി കൊടുത്തിട്ടും മനപ്പൂർവ്വം അത് മനസ്സിലാക്കാൻ വിസമ്മതിച്ചവരെയാണ് സാക്ഷാൽ ദൈവം അങ്ങനെ വിളിച്ചത്.
      8. എന്റെ സമയം ഇതുവരെ വന്നിട്ടില്ലാത്തതിനാൽ ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ലെന്ന് പറഞ്ഞ് സഹോദരന്മാരെ അയച്ച യേശു ,പിന്നീട് രഹസ്യമായി പെരുന്നാളിന് പോയതിനെ ഒരു വ്യാജ പ്രവർത്തിയായി കാണുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ?
      തന്റെ സമയം വന്നപ്പോൾ / വന്നപ്പോഴാണ് പോയത്.
      9. മൂന്നു രാവും മൂന്നു പകലും ഭൂമിക്കടിയിൽ ഇരിക്കുമെന്നു പറഞ്ഞ യേശു, രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞപ്പോൾ ഉയർത്തെഴുന്നേറ്റതിൽ വല്ല അപാകതയുമുണ്ടോ?
      Time Zone ൽ ഉള്ള വ്യത്യാസം സുവിശേഷകർ പറഞ്ഞു. എന്നാൽ യേശു പറഞ്ഞതാണ് ശരി.
      10 . യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ മാത്രം പോയി സുവിശേഷം അറിയിക്ക എന്നു പറഞ്ഞ യേശു, പിന്നീട് ഉയർത്തെഴുന്നേറ്റതിനു ശേഷം സകല ജാതികളോടും സുവിശേഷമറിയിക്കുക എന്നു പറഞ്ഞതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ?
      യോഹന്നാ൯ 1:11-13
      11. യേശു പീലാത്തൊസിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടത് പെസഹായുടെ തലേ ദിവസമോ അതോ പിറ്റേ ദിവസമോ ?
      തലേ ദിവസം
      12 . രക്ത നിലം വാങ്ങിയത് മഹാപുരോഹിതന്മാരാണോ അതോ യൂദാസ് തന്നെയോ ?
      മഹാപുരോഹിതന്മാർ
      13. ഉയർത്തെഴുന്നേറ്റവനായ യേശുവിനെ ആദ്യമായി കണ്ടത് മഗ്ദലന മറിയയോ അതോ എമ്മാവൂസിലേക്കു പോയ രണ്ടു പേരോ ?
      മറിയ
      മർക്കോസ് 16:9; 12
      14. ഞാൻ പോവാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരില്ലെന്ന് ഒരിക്കൽ പറഞ്ഞ യേശു , തന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പു തന്നെ ശിഷ്യന്മാരുടെ മേൽ ഊതി അവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കുന്നതായി കാണുന്നു. യേശുവിന്റെ വാക്കു പോലെയല്ല പ്രവർത്തി എന്നാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ?
      കാര്യസ്ഥനായി പറയുന്നത് ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധാത്മാവിനെക്കുറിച്ചാണ്.
      15. യേശു സ്വർഗ്ഗാരോഹണം ചെയ്തത് ബഥാന്യയിൽ നിന്നോ അതോ ഒലിവു മലയിൽ നിന്നോ ?
      ഒലീവ് മലയിൽ നിന്ന്
      *കുറിപ്പ്*
      യെശയ്യാവ് 34:16

    • @sabupaul900
      @sabupaul900 Před rokem

      @@mathewsthiruvalla 1. ഹെബ്രോൻ ഒരു മല നിരകളുടെ പേരു മാത്രമാകുന്നു. അവിടെ ഒന്നിൽ കൂടുതൽ പട്ടണങ്ങളുണ്ടായിരുന്നു . അതിൽ ഏതു പട്ടണം ?
      2. ലൂക്കോസ് 2:2 , "കുറേന്യാസ് സുറിയ നാട് വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി ".
      താങ്കൾ ഈ വാക്യം വായിച്ചിട്ടില്ലെന്നു തോന്നുന്നു.
      3. വാക്യം പറയാമോ ?
      4. താങ്കളുടെ വിശദീകരണം ഒരു പക്ഷേ കുഞ്ഞാടുകളുടെ അടുത്ത് ചിലവാകുമായിരിക്കും.
      5 . ഈ വിശദീകരണം കുഞ്ഞാടുകളോട് മാത്രം പറയുക.
      6. യോഹന്നാൻ 18:22, " അവൻ ഇങ്ങനെ പറയുമ്പോൾ ചേകവരിൽ അരികെ നിന്ന ഒരുത്തൻ : മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു".
      താങ്കൾ ഈ വചനം കണ്ടിട്ടില്ലെന്നു തോന്നുന്നു .
      7 . കൃത്യമായ കാരണമുണ്ടെങ്കിൽ സഹോദരനെ അപ്പോൾ മൂഢാ എന്നു വിളിക്കാമോ ?
      8. യോഹന്നാൻ 7:10, " അവന്റെ സഹോദരന്മാർ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി".
      യോഹന്നാൻ 7:30, " ആകയാൽ അവർ അവനെ പിടിപ്പാൻ അനേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലയ്കയാൽ ആരും അവന്റെ മേൽ കൈ വെച്ചില്ല".
      അപ്പോൾ അവന്റെ സമയം വന്നപ്പോൾ ആണ് പോയതെന്നുള്ള വിശദീകരണം തെറ്റ്.
      9. താങ്കളുടെ വിശദീകരണം കുഞ്ഞാടുകളുടെ അടുത്ത് ചിലവാകുമായിരിക്കും . സുബോധമുള്ളവരോട് പറയേണ്ടതില്ല.
      10. വ്യക്തമായില്ല ?
      11. മത്തായിയുടേയും, മർക്കോസിന്റേയും , ലൂക്കോസിന്റേയും സുവിശേഷങ്ങളിൽ നിന്നും , യേശു പീലാത്തോസിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടത് പെസഹായുടെ പിറ്റേ ദിവസമാണെന്ന് വ്യക്തമാണ്.
      12. അപ്പോ. പ്രവർത്തികൾ 1:18, " അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തല കീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചു പോയി".
      താങ്കൾ ഈ വചനം വായിച്ചിട്ടില്ലെന്നു തോന്നുന്നു.
      13. ലൂക്കോസിന്റെ സുവിശേഷം ഇരുപത്തിനാലാമത്തെ അദ്ധ്യായം മനസ്സിരുത്തി വായിക്കുക.
      14 . പരിശുദ്ധാത്മാവിനെ കൊടുത്ത കാര്യം തന്നെയാണ് ഞാനും പറഞ്ഞത്.
      15. ഒലിവു മലയിൽ നിന്ന് . അപ്പോ. പ്രവർത്തികൾ 1:9 - 12 കാണുക.
      അപ്പോൾ വേദ പുസ്തകം ഒന്നുകൂടിയൊക്കെ മനസ്സിരുത്തി വായിച്ചിട്ട് ഉപദേശിക്കുവാൻ നടക്കുക.

  • @irismonu3827
    @irismonu3827 Před 2 lety +3

    Amen

  • @maranatha1587
    @maranatha1587 Před rokem +1

    Amen hallelujah

  • @JD-iy1wt
    @JD-iy1wt Před rokem +1

    Praise the Lord

  • @ammanichandran6587
    @ammanichandran6587 Před rokem

    Praise the lord

  • @bency2982
    @bency2982 Před 2 lety +2

    🙏

  • @jemyvarghese4660
    @jemyvarghese4660 Před rokem

    Hallelujah

  • @bennykuttys8778
    @bennykuttys8778 Před 8 měsíci

    Praise the Lord

  • @beena.jose2010
    @beena.jose2010 Před rokem +1

    Amen

  • @lillythomas1424
    @lillythomas1424 Před rokem +1

    Amen

  • @soumijohn8604
    @soumijohn8604 Před rokem

    Praise the lord

  • @omanalawrance5222
    @omanalawrance5222 Před 2 lety +1

    Amen

  • @aleyammaeasow4986
    @aleyammaeasow4986 Před rokem

    Praise the lord

  • @sureshchristia5916
    @sureshchristia5916 Před 2 lety +1

    Praise the Lord

  • @joannewilson977
    @joannewilson977 Před 2 lety +1

    Praise the Lord

  • @shennyzakhariya9396
    @shennyzakhariya9396 Před 2 lety +1

    Amen