സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, Youtubൽ നിന്നും ഇങ്ങനെയൊരു 🎁 Gift

Sdílet
Vložit
  • čas přidán 1. 02. 2022
  • #klbrobijurithvik #reallife #villagelife #malayalam #kerala #klbro #bijurithvik #dayinmylife
    Surprise Gift
  • Zábava

Komentáře • 3,2K

  • @rajisuppu8755
    @rajisuppu8755 Před 2 lety +629

    അമ്മ ഇത് പോലുള്ള അമ്മമാർ ഉണ്ടെങ്കിൽ ഈ ലോകത്തിൽ മരുമക്കളുടെ ആത്മഹത്യ കുറയുമായിരുന്നു 🌹

    • @udayakumarp7472
      @udayakumarp7472 Před 2 lety +4

      100%

    • @rajinair4664
      @rajinair4664 Před 2 lety +2

      സത്യം

    • @dhilloovlog8762
      @dhilloovlog8762 Před 2 lety +6

      തീർച്ചയായും ഇങ്ങനെ യുള്ള അമ്മമ്മാരെ കാൽ തൊട്ടു വന്ദിക്കണം

    • @srmlaa
      @srmlaa Před 2 lety +1

      Sathyam

    • @shajilashaali621
      @shajilashaali621 Před 2 lety +1

      ശരിയാണ് ...

  • @sheejachandran5356
    @sheejachandran5356 Před 2 lety +1799

    ആദ്യത്തെ യാത്ര യിൽ അമ്മയെ മുന്നിൽ ഇരുത്താനുള്ള ആ മനസ്സുണ്ടല്ലോ... അത് കണ്ടപ്പോൾ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടായി ബിജു കവിത... ഈ ഒരു കുഞ്ഞു സംഭവം മതി എനിക്ക് നിങ്ങളെ ആരാധിക്കാൻ..... Love uuu so much❤❤❤

  • @sujindasks4642
    @sujindasks4642 Před 2 lety +353

    മരുമകളെ സ്വന്തം മകളായി 😍😍💖 സ്നേഹിക്കുന്ന അമ്മ അമ്മായി അമ്മയെ സ്വന്തം അമ്മയ്ക് തുല്യം കാണുന്ന മരുമോളും ✨️സന്തുഷ്ട കുടുംബം കണ്ണു തട്ടാതിരിക്കട്ടെ ⚫️😍

  • @shareefkp2052
    @shareefkp2052 Před 2 lety +11

    നിങ്ങളുടെ ആ നിഷ്കളങ്കമായ സംസാരം. പിന്നെ അമ്മയും മരുമകളും തമ്മിലുള്ള സ്നേഹം. ഇതുപോലെ എല്ലാ വിടുകളിലും ഇങ്ങനെ ആയിരുന്നെഗിൽ പെൺ കുട്ടികളുടെ ആത്മഹത്യാ, പിന്നെ വൃദ്ധ സാദനം ഒന്നും ഈ ലോകത്ത് ഉണ്ടാകില്ലായിരുന്നു. മരുമകളെ മകളയും. അമ്മായിയാമ്മയെ അമ്മയായും കാണുന്ന മദ്ർ കുടുംബം. 😍

  • @aarchaartcraft3986
    @aarchaartcraft3986 Před 2 lety +526

    നിങ്ങളുടെ വീഡിയോ കാണുമ്പോ കണ്ണു നിറയും സങ്കടം കൊണ്ടല്ല സന്തോഷം കാരണം ഇത്രയും സ്നേഹം നിറഞ്ഞ അമ്മയും മകനും മരുമകളും ആ വീടിനെ സ്വർഗം ആക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sushamam4535
    @sushamam4535 Před 2 lety +1661

    ആദ്യത്തെ യാത്രയിൽ തന്നെ അമ്മയെ മുന്നിലിരുത്തി പോയ മകനിരിക്കട്ടെ ഒരു കയ്യടി.👏👏 Congratulaions😍😍👍👍

    • @Kuttus530
      @Kuttus530 Před 2 lety +18

      അതെന്താ?

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 2 lety +56

      ക്ഷമിക്കണം.... കയ്യടി ആദ്യം കവിക്ക് ആണ് കൊടുക്കേണ്ടത് . അല്ലേ?

    • @Butterflykidscollection
      @Butterflykidscollection Před 2 lety +16

      കവിക്കു 🤝

    • @meenar4784
      @meenar4784 Před 2 lety +33

      Amma bharya aarkkano munnil irikkenda avashyam angane nokki irikkua... allathe ammaye mathre iruthikkudu bharyaye mathre iruthavu ennonnum illa .. happy aakua ellarum that’s it

    • @iamhear5749
      @iamhear5749 Před 2 lety +25

      Olakka.. Oronn parnju kushumb indakkikkan..
      Oru kalaham illatha kudumbam aan.. Adangane poikkotte

  • @kitchenmagpie01
    @kitchenmagpie01 Před 2 lety +154

    എല്ലാ family vlogers ഇല്‍ നിന്നും നിങ്ങളെ different ആകുന്നത് ദാരിദ്ര്യം പറച്ചില്‍ ഇല്ല.. ഉള്ളത്തില്‍ തൃപ്തി വെച്ച് ജീവിക്കുന്നു.... 💕💕💕

  • @amrithaamritha6874
    @amrithaamritha6874 Před 2 lety +38

    സന്തോഷം എന്തും ആവട്ടെ കണ്ണൂർക്കാർക്ക് പറശ്ശിനി കടവ് മുത്തപ്പൻ നിർബന്ധം 😍😍😍😍

  • @a2zdots465
    @a2zdots465 Před 2 lety +432

    ഇന്നത്തെ കാലത്തു ഇതുപോലെ ഒരു അമ്മയും മകളെയും കാണാൻ പറ്റില്ല....നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം 😍😍

  • @sandhyaranivv5603
    @sandhyaranivv5603 Před 2 lety +83

    സന്തോഷം പങ്കിട്ടു ജീവിക്കുന്ന ഈ കുടുംബത്തെ കണ്ടാൽ ഈശ്വരൻ എങ്ങനെ കണ്ടില്ലാന്ന് നടിക്കും.ഇനിയും ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ...

  • @arunlal4035
    @arunlal4035 Před rokem +7

    Alto നല്ല വണ്ടിയാണ്. നല്ല മൈലേജ്, maintanance ചാർജും കുറവ്.. ഒരു ചെറിയ ഫാമിലിക്ക് use ചെയ്യാൻ പറ്റിയ നല്ലൊരു വാഹനം...
    എല്ലാവരുടേം videos കാണാറുണ്ട്.. അടിപൊളിയാണ്
    All the Best..... 🌹🌹🌹🌹🌹🌹

  • @abuzeba9548
    @abuzeba9548 Před 2 lety +39

    നിഷ്കളങ്കരായ കുറെ ആളുകൾ നമ്മുടെ നാട്ടിലുണ്ട് എന്നതിന് വലിയ തെളിവായ വീഡിയോ 🥰😍

  • @saifunneesarasheed610
    @saifunneesarasheed610 Před 2 lety +249

    നിങ്ങളുടെ അമ്മയുടെ ആ നല്ല മനസ്സ് ആണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം 🥰എന്നും happy ആയി ഇരിക്കട്ടെ

  • @jaleelk9419
    @jaleelk9419 Před 2 lety +205

    ജീവിതാവസാനം വരെ ഈ സന്തോഷം നിലനിർത്തി തരട്ടെ ദൈവം
    ബിജു അമ്മയ്ക്കും കുടുംബത്തിനും സുരക്ഷിതമായി യാത്രക്ക് വേണ്ടി ആഗ്രഹിച്ചു വാങ്ങിയ വാഹനത്തിനും കുടുംബത്തിനും ദൈവം സുരക്ഷ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @AbdulKhader-rw7kd
      @AbdulKhader-rw7kd Před 2 lety +2

      ദുവായിൽ ഞാനും പങ്കുചേര് ന്നു🙏🌹ആമീൻ യറബ്ബൽ ആലമീ6

    • @beenaabraham2243
      @beenaabraham2243 Před 2 lety +2

      Amen 🙏

    • @daffodils9189
      @daffodils9189 Před 2 lety +2

      Ameen

    • @lalus6741
      @lalus6741 Před 2 lety +1

      Good God bless you

    • @shobhanaputhiri3632
      @shobhanaputhiri3632 Před 2 lety +1

      നിങ്ങളുടെ വലിയ സന്തോഷത്തിൽ സന്തോഷത്തിൽ പങ്കു ചേരുന്നു

  • @snowwhitebeautyparlour1669
    @snowwhitebeautyparlour1669 Před 2 lety +28

    നല്ല അമ്മ.... ആരോഗ്യത്തോടെയുള്ള ആയുസ്സ് പടച്ചവൻ തരട്ടെ അമ്മക്ക് ❤

  • @liyashomelykitchen1450
    @liyashomelykitchen1450 Před 2 lety +6

    എന്ത് നല്ല അമ്മയും മരുമകളും.... ഈ വീട്ടിലെ സ്നേഹം എന്നും നിലനിൽക്കട്ടെ... ഈ ചാനലിലെ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ അടുത്ത വീഡിയോ ഒന്ന് ഓപ്പൺ ചെയ്തു നോക്കിയിരിക്കും അത്രക്ക് നല്ല നല്ല ജാഡ ഇല്ലാത്ത അവതരണം ❤️

  • @kuruveetilsanthoshsanthosh5071

    അഹങ്കാരം ഒട്ടും ഇല്ലാത്ത കുടുംബം. ഇവരെ കണ്ടു പഠിക്കണം നമ്മൾ. 😃😃😃🥰

  • @hematk1967
    @hematk1967 Před 2 lety +181

    ബിജുവിനെ പോലെ കുടുംബത്തിന് ഒത്തിരി പ്രാധാന്യം നൽകുന്ന ഒരാൾക്ക് കാർ ആഡംബരമല്ല അത്യാവശ്യം ആണ്. ഇനിയുള്ള വീഡിയോകൾ നിങ്ങൾ ഒന്നിച്ചുള്ള യാത്രകളും വിശേഷങളും ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @somasundaran2882
      @somasundaran2882 Před 2 lety +2

      മുത്തപ്പൻ അനുഗ്രഹിക്കട്ടെ

  • @saraswathiravi538
    @saraswathiravi538 Před 2 lety +23

    അമ്മയെ സന്തോഷിപ്പിക്കുന്ന മകനും മരുമകളും വളരെ ഇഷ്ടമായി സന്തോഷം

  • @anithakuttappan7110
    @anithakuttappan7110 Před 2 lety +5

    ബിജുമോനെ നിന്നെ ദൈവം ധാരാളമായി ഇനിയും അനുഗ്രഹിക്കട്ടെ

  • @sumayyak3725
    @sumayyak3725 Před 2 lety +66

    അൽഹംദുലില്ലാ മാഷാള്ളാ🤲🤲 ബിജു നിങ്ങൾ അമ്മയ്ക്ക് കൊടുക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ബർക്കാത്താണ് തമ്പൂരാൻ ഇപ്പോൾ .നിങ്ങൾക്ക് കിട്ടുന്ന അനുഗ്രഹങ്ങളെല്ലാം. പിന്നെ നമ്മുടെ കാർത്തിയമ്മ പണ്ട് ഒത്തിരി വെഷമങ്ങൾ അനുഭവിച്ച തലേ ഇനിയങ്ങോട്ട് സന്തോഷിക്കമ്മേ മനസ്സ് നിറഞ്ഞ് സന്തോഷിക്കമ്മേ ഇനിയും ഒത്തിരി ഒത്തിരി കാര്യങ്ങൾ കാണാൻ കേൾക്കാനും അയ്യുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ തമ്പുരാൻ ആമീൻ🤲🤲🤲🤲🤲👍🥰🥰🥰🥰

  • @rmvlogs6602
    @rmvlogs6602 Před 2 lety +90

    അമ്മ യാണ് ഈ കുടുംബത്തിലെ വെളിച്ചം love u അമ്മച്ചി

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 2 lety +1

      തീർച്ചയായും

    • @syamalarsyama7481
      @syamalarsyama7481 Před 2 lety +1

      Ammamar swsntham Anmakkale nallapole snehikkumpol orikkalum marumakkalodu m sneham undakum kudumpakalahavum porum onnum undakilla

    • @radhikar428
      @radhikar428 Před 2 lety

      Sure

  • @ushanewacademy2028
    @ushanewacademy2028 Před rokem +11

    Kavee 😘😘😘😘.. എന്നും കാണുന്ന ആ ചിരി ❤.. ആത്മാർഥമായി.. ആർട്ടിഫിഷ്യൽ അല്ലാത്ത മനസ്സും പ്രവൃത്തിയും... അമ്മയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കും എല്ലാ ആശംസകളും അനുഗ്രഹങ്ങളും 🙏🙏

  • @dsvideos1338
    @dsvideos1338 Před rokem +4

    സത്യം പറഞ്ഞാൽ അസൂയ തോന്നുന്ന കുടുംബം ഇനിയും നല്ലത് മാത്രം വരട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @shamilalaila6348
    @shamilalaila6348 Před 2 lety +214

    അമ്മയുടെ മുഖത്തെ സന്തോഷം അത് കാണുമ്പോൾ നമുക്ക് സന്തോഷം... കവിയുടെ വീട്ടിൽ പോകുന്ന യാത്ര ഒരു വീഡിയോ ആയി വരട്ടെ പെട്ടന്ന് തന്നെ.. നിങ്ങളുടെ സന്തോഷത്തിൽ ഞാനും കൂടി ഒണ്ട് 🥰

  • @sunithamani2977
    @sunithamani2977 Před 2 lety +146

    വളരെ നിഷ്കളങ്കരായ സാധാരണ മനുഷ്യർ ഈ കാലത്തും ഉണ്ട് എന്നറിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഇല്ല നന്മകളും ഉണ്ടാവട്ടെ❤️❤️❤️❤️❤️

    • @sobhamohan6795
      @sobhamohan6795 Před 2 lety

      എൻ്റെ ചാനലിൻ്റെ പേര് മണിയുടെ പാചകപുര

  • @santhoshvasudevan2790
    @santhoshvasudevan2790 Před 2 lety +10

    കാണുന്നവരുടെ മനസ്സിൽ സന്തോഷം തരുന്ന വീഡിയോ.... കണ്ട് ഞാൻ ഹാപ്പി ആയി ❤മനസ്സ് നിറയെ നന്മ നിറഞ്ഞ കുടുംബം... തീർച്ചയായും ഉയരങ്ങളിൽ എത്തും 👌❤

  • @abduljaleel9599
    @abduljaleel9599 Před 2 lety +24

    നിങ്ങളുടെ സന്തോഷം കാണുബോൾ എനിക്ക് പറയാൻ വാക്കില്ല അമ്മ യെ നല്ല വണ്ണം സ്നേഹിക്കുന്നത് കാണുബോൾ വളരെ അതികം സന്തോഷം 🙏🙏💞

  • @way---5076
    @way---5076 Před 2 lety +175

    ഇനി വീട് ഒക്കെ പെയിന്റ് അടിച്ചു കഴിഞ്ഞാൽ സൂപ്പർ ആവും 😊😊

  • @manjuaravind4228
    @manjuaravind4228 Před 2 lety +71

    നല്ലൊരു Family അമ്മയ്ക്കു കൊടുക്കുന്ന ആ importance it' s great. love you all.😍😍

  • @SHEESVIBES2021
    @SHEESVIBES2021 Před 2 lety +46

    ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം. EMI എല്ലാം കൃത്യമായി അടച്ചുതീർക്കുവാൻ ദൈവം സഹായിക്കട്ടെ. ഉല്ലാസ് ബ്രദറിന്റെ സന്മനസ്സിനു അഭിനന്ദനങ്ങൾ ! 🥰👏🏻👏🏻👏🏻👏🏻

  • @dreamworld7813
    @dreamworld7813 Před 2 lety +4

    കൂടെ അമ്മയെ കണ്ടപ്പോ സന്തോഷം തോന്നി.... എനിക്ക് ഒരിക്കലെങ്കിലും അമ്മയെയും കവിചേച്ചിയെയും പിന്നെ ചേട്ടായിയെയും കാണാൻ ആഗ്രഹമുണ്ട് ഞാൻ നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട് ഒത്തിരി ഇഷ്ട്ടാണ്.... എല്ലാവരെയും പ്രത്യേകിച്ച് ചേട്ടായിയെ 🌹🌹🌹🌹

  • @Nivyamangalath993
    @Nivyamangalath993 Před 2 lety +145

    ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം ഈ ചേട്ടനെയും അമ്മയെയും കിട്ടിയതാണ് ല്ലേ 👌👌❤

  • @noorshilagafur7660
    @noorshilagafur7660 Před 2 lety +26

    നിങ്ങളുടെ സന്തോഷങ്ങൾക്കും വിജയത്തിനും കാരണം ഈ സുന്ദരിയായ അമ്മയാ😍😍ണ്

  • @sasgreengardenia5405
    @sasgreengardenia5405 Před 2 lety +5

    അമ്മയ്ക്കുള്ള സ്ഥാനം നിങ്ങൾ നല്ല രീതിയിൽ കൊടുക്കുന്നത് കൊണ്ട് തന്നെയാണ് നിങ്ങളുടെ വിജയം🏆💪

  • @prasadrao6278
    @prasadrao6278 Před 2 lety

    നല്ല കുടുംബം. എന്റമ്മെ നെ പോലെ തന്നെ ഈ അമ്മയും. എനിക് ഒരുപാടിഷ്ടമായി. ആരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @sophiarobert5192
    @sophiarobert5192 Před 2 lety +132

    ഇത്രയും innocent ആയ ഒരു family ഞാൻ കണ്ടിട്ടേയില്ല ❤️❤️❤️❤️Love u all ❤️God Bless U 🎊🎊🎊🎊🎊🎊🎊🎊🎊

  • @tulunadu5585
    @tulunadu5585 Před 2 lety +66

    ഇന്നത്തെ കാലത്ത് കാർ ഒക്കെ luxuary അല്ല, oru😜ആവശ്യമാണ്
    All the best 👌👌

  • @srmedia313
    @srmedia313 Před 2 lety +9

    ഇന്നാണ് ഈ ഫാമിലിയെ അടുത്തറിഞ്ഞത്.ജീവിതത്തിലുടനീളം നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു...ഈ നന്മ ജീവിതാവസാനം വരെ കാത്തു സൂക്ഷിക്കുക.നിങ്ങൾക്ക് നല്ലതേ വരൂ...നമ്മൾ കണ്ണൂർക്കാരല്ലേ അങ്ങിനെയേ വരൂ...

  • @abulkhairhamza3459
    @abulkhairhamza3459 Před 2 lety +3

    അമ്മയെ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം തോനുന്നു.. പടച്ചവൻ ദീർഘായുസ് നൽകട്ടെ.. എല്ലാവരോടും സ്നേഹം.. ❤❤❤

  • @snehasrj7013
    @snehasrj7013 Před 2 lety +12

    അല്ലെങ്കിലും നമ്മൾ കണ്ണൂർക്കാർക്ക് എല്ലാ നല്ല തുടക്കത്തിലും മുത്തപ്പൻ തന്നെ കൂട്ട് 🥰🥰🥰HAPPY TO CEE This 😊😊😊God bless u.

    • @retheeshcku6424
      @retheeshcku6424 Před 2 lety

      ഇവർ കണ്ണൂർ എവിടെയാണ് ?

  • @geethabm7137
    @geethabm7137 Před 2 lety +128

    ഈ കുടുംബത്തിന്റെ സന്തോഷം എന്നും ഉണ്ടാകാൻ ഭാഗവാനോട് പ്രാർത്ഥിക്കാം.🙏🙏🙏

    • @meenasubash2294
      @meenasubash2294 Před 2 lety

      Congrats dears family edhupole orupaadu bhaghyagal vannu cheratte 👍👌❤️🙏😁

  • @premaviswanath2084
    @premaviswanath2084 Před rokem +6

    എപ്പോഴും..ചിരിച്ചു സന്തോഷം..പങ്കിടുന്ന..നിങ്ങളുടെ കുടുംബം..ഇന്നത്തെ കാലത്തിനു..ഒരു മാതൃക..തന്നെയാണ്...എന്നും..നന്മകൾ..വരട്ടെ

  • @rajitharaji4541
    @rajitharaji4541 Před 2 lety +1

    IthuPole,snehamula,oru,ammaye,kittan,bakiyam,,vennam,aa,molle,ennula,vilikumbol,thanne,oru,sandhosham,Amma
    Ku,oru,umma♥️♥️♥️♥️♥️♥️♥️♥️

  • @athiraanandhu8949
    @athiraanandhu8949 Před 2 lety +20

    ഇപ്പോൾ പ്രായം ആകുമ്പോൾ തന്നെ മക്കൾക്ക് ബാധ്യത ആണ് അമ്മയും അച്ഛനും
    പക്ഷെ ഇപ്പോഴും ഇങ്ങനെ സ്നേഹിക്കുന്ന മക്കൾ ഉണ്ടല്ലോ അത് തന്നെ ആശ്വാസം 🙂
    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️

  • @pramishap9164
    @pramishap9164 Před 2 lety +43

    Aadhym പറശ്ശിനി മുത്തപ്പൻ ക്ഷേത്രം ത്തിൽ പോകണം. വളരെ സന്തോഷം ❤️

  • @revathi1141
    @revathi1141 Před rokem +1

    സ്നേഹമുള്ളിടത്തു സന്തോഷമുണ്ടാവും. അവിടെ ദൈവാനുഗ്രഹവും ഉണ്ടാവും. നല്ല അമ്മ നല്ല മകൻ നല്ല മരുമകൾ നല്ല കുഞ്ഞുങ്ങൾ.... നിങ്ങളുടെ സ്നേഹവും ഐക്യവും എല്ലാർക്കും മാതൃകയായിരിക്കട്ടെ... ❤️ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ 🌹👋

  • @somen9025
    @somen9025 Před 2 lety +27

    അഭിനന്ദനങ്ങൾ. വളരെയധികം സമ്മാനങ്ങൾ നിങ്ങളുടെ കുടുംബത്തിന് ഇനിയും ലഭിക്കട്ടെ എന്ന് ശ്രീകൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കുന്നു.

  • @leelammajoseph8521
    @leelammajoseph8521 Před 2 lety +112

    അമ്മ.. ബിജു.. കവി... നിങ്ങളുടെ കുടുംബത്തിൽ എന്നും എപ്പോഴും സന്തോഷവും അനുഗ്രഹവും നിറഞ്ഞതാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @smithazworld5793
    @smithazworld5793 Před 2 lety +17

    പറശ്ശിനിക്കടവിലെ ഊണ് അത് കഴിച്ചവർക്ക് അറിയാം അതിൻറെ രുചി അവിടുത്തെ പയറും തേങ്ങാപ്പൂളും ഉണക്ക മുള്ളൻ nalla സ്വാദാണ്

  • @babypm5282
    @babypm5282 Před 2 lety

    ഹായ് എന്നിക്ക് നിങ്ങളുടെ കാറല്ല ഇഷ്ടപെട്ടത്. ഈ കുടുംബത്തിന്റെ സ്നേഹമാണ്. പ്രത്യകിച്ച് അ അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള അടുപ്പം മകനും അമ്മയും തമമിലുള്ള സ്നേഹം അടിപൊളി' ഈ സ്നേഹം എക്കാലവും നിലനിൽക്കട്ടെ🙏👍

  • @mirshutips5043
    @mirshutips5043 Před 2 lety +7

    ചേട്ടന്റെയും ഫാമിലിയുടെയും സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷം തോന്നി 💞💞

  • @sujathasivananthan7598
    @sujathasivananthan7598 Před 2 lety +204

    നിങ്ങളുടെ സന്തോഷം കണ്ടു ഞങ്ങൾക്കും ഒത്തിരി സന്തോഷമായി 😀😀 ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിച്ച കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @praseethahari8848
    @praseethahari8848 Před 2 lety +42

    നിങ്ങളെ പോലെ തന്നെ ഞങ്ങളും ഒരുപാട് സന്തോഷിക്കുന്നു കാർ വാങ്ങിയതിൽ... 🥰🥰🥰🥰🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊😊😊😊

  • @shajiap1482
    @shajiap1482 Před 2 lety

    നല്ല അമ്മ നിങ്ങൾ എല്ലാവരും നല്ലവരാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @RathySKumar
    @RathySKumar Před rokem

    അമ്മ വളരെ ലക്കി ആണ് നല്ല സ്വഭാവമുള്ള മരുമകൾ മകൻ ചെറിയമകൻ എല്ലാകൊണ്ടും നല്ല ഫാമിലി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreekanthrp3196
    @sreekanthrp3196 Před 2 lety +5

    സതോഷം ആയാലും സങ്കടം ആയാലും നമ്മൾ കണ്ണൂരുകാർ ആദ്യം പോകുന്നത് പറശ്ശിനി 😍😍മുത്തപ്പൻ 😍😍😍😍😍😍ബ്രൊ ഞാൻ വരച്ചാൽ ആണ് എവിടെയെങ്കിലും വച്ചു കാണാം 😍അമ്മ യോട് അന്യഷ്ണം പറയണം 😍😍

  • @jancykv1217
    @jancykv1217 Před 2 lety +117

    എന്നും എപ്പഴും നിങ്ങളോടൊപ്പം !അത്രയ്ക്ക് ഇഷ്ടം ആണ് ഈ സന്തുഷ്ട കുടുംബത്തെ...കാറും അതിന്‍റെ കളറും എല്ലാം ഇഷ്ടം ആയി !യാത്ര തുടരുക !ആശംസകള്‍ ♥♥♥

    • @viswanathanm.k5539
      @viswanathanm.k5539 Před 2 lety +2

      നല്ലൊരു കമൻ്റ്

    • @beenaabraham2243
      @beenaabraham2243 Před 2 lety +1

      🙏

    • @ashoosnetwork715
      @ashoosnetwork715 Před 2 lety +2

      യൂട്യൂബിൽ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫാമിലി

  • @marsivk9072
    @marsivk9072 Před 2 lety

    അമ്മയുടെ സ്വഭാവമാണ് ഈ കുടുംബത്തിൻ്റേ അടിത്തറ ഇത്രയും സന്തോഷായി പോവുന്നതും അത് കൊണ്ട് തന്നേ

  • @jessysavior374
    @jessysavior374 Před 2 lety

    NJANGALUDE kudumbam kanumpol othiri santhosham thonnum.ningalude santhoshathil pankucherunnu.god bless.

  • @abhinps2786
    @abhinps2786 Před 2 lety +68

    ആദ്യത്തെ യാത്രയിൽ തന്നെ അമ്മയെ മുന്നിലിരുത്തി പോയ മകൻ ഇരിക്കട്ടെ കയ്യടി 👏

  • @ivyjohn6695
    @ivyjohn6695 Před 2 lety +18

    ഞാനും പങ്ക് ചേരുന്നു ഈ സന്തോഷത്തിൽ .. എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤എന്നും എളിമയുള്ള ജീവിതം നയിക്കാൻ ഇടവരട്ടെ ❤

  • @naseerashameem3604
    @naseerashameem3604 Před 2 lety +1

    ജീവിതാവസാനം വരെ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.god bless u..ആദ്യമായി അമ്മയെ മുന്നിൽ ഇരുത്തി കൊണ്ടുപോയത് കാണുമ്പോൾ ഒരുപാട് ഇഷടായി..ഇനിയും ഒരുപാട് ഉയർച്ചയും സമ്മാനങ്ങളും നിങ്ങൾക്ക് കിട്ടും.all the best.ellavarum nalla happyanalloo...kavi ..biju chettan..amma....

  • @missedtharayilmissedtharay4885

    നല്ല കുടുംബം ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ

  • @sivapriyakv3063
    @sivapriyakv3063 Před 2 lety +14

    ആദ്യ യാത്രയിൽ അമ്മയെ front ഇരുത്തി പോയ മകന് big സല്യൂട്ട്

  • @KokoBakeOfficial
    @KokoBakeOfficial Před 2 lety +11

    അമ്മനെയും ഭാര്യ നെ യും ഒരേ പോലെ സ്നേഹിക്കാൻ ഉള്ള മനസ്സ് അതാണ് ചേട്ടൻ നിങ്ങൾടെ വിജയം 💪🏻💪🏻💪🏻💪🏻💪🏻

  • @dhilloovlog8762
    @dhilloovlog8762 Před 2 lety

    നിങ്ങള്ടെ അമ്മനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കവിനേം അമ്മനേം പോലെ നല്ലൊരു റിലേഷൻ ഉണ്ടെങ്കിൽ ലൈഫ് ഹാപ്പി

  • @binoykk4318
    @binoykk4318 Před 2 lety

    വണ്ടി ആൾട്ടോ ആണെങ്കിലും നിങ്ങടെ സന്തോഷത്തിന് മുൻപിൽ ലാളിത്യത്തിന് മുമ്പിൽ അത് റോൾസ് റോയ്സ് ആയിരിക്കട്ടെ എല്ലാ ആശംസകളും

  • @roshnidinesh4036
    @roshnidinesh4036 Před 2 lety +50

    മക്കളുടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു. എനിക്ക് വളരെ ഇഷ്ട്ടമുള്ള ഫാമിലി ❤❤❤❤

  • @anisumathew3414
    @anisumathew3414 Před 2 lety +24

    ബിജു, Kavi, Amma നിങ്ങൾക്ക്‌ നന്മ വരട്ടെ. അമ്മ എന്തൊരു സ്നേഹമാ 🥰

  • @muhammadk9414
    @muhammadk9414 Před 2 lety

    സ്വന്തമായിട്ട്.ഇപ്പോഴത്തെ.കാലം.
    ഒരു.വാഹനം.ഇല്ലെങ്കിൽ.
    വളരെയധികം ബുദ്ധി മുട്ട്.
    തന്നെയാണ്..കുടുംബവുമായിട്ട്.
    എവിടെപോവാനും.പലരുടെ യും.
    വണ്ടിയെ.ആസ്രയിക്കണം.ഇനി.
    അതുവേണ്ടാലൊ.ഞാനും.
    ഒരു.ഡ്രൈവർ ആണ്.എന്റെ.
    അനുഭവുംഇതുതന്നെയാണ്.
    നിങ്ങളുടെ. സന്തോഷത്തിൽ.
    നമ്മളും.പങ്ക്കൊളളുന്നു.
    ദൈവം.അനുഗ്രഹിക്കട്ടെ...

  • @indiraknr7383
    @indiraknr7383 Před rokem

    നിങ്ങളെ കാണുമ്പോൾ മനസ്സിന് നല്ലൊരു സന്തോഷം അമ്മയും മോനും മോളു എന്നും ഇങ്ങനെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @krishnan5572
    @krishnan5572 Před 2 lety +5

    5:46 ഉല്ലാസാട്ടൻ, ഉല്ലാസൻ മാരുതി. എന്റെ അയൽവാസി

  • @rajiradhakrishnan9185
    @rajiradhakrishnan9185 Před 2 lety +49

    Congrats എന്നും മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @ashifarafeej5603
    @ashifarafeej5603 Před 2 lety

    Super.ammaye munniliruthiyulla yaathra ath orupaad ishttayi.ethre makkala ninghelk.koodeyulla penkutty aaraa.God bless you

  • @khalidnvk1048
    @khalidnvk1048 Před 2 lety

    .നിങ്ങളുടെ കുടുബ൦ വളരെ നല്ലൊരു കുടുംബ മാണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @aamizz007
    @aamizz007 Před 2 lety +24

    ഇതു കണ്ടപ്പോൾ നിങ്ങളെക്കാൾ സന്തോഷം തോന്നി എന്നും ദൈവഅനുഗ്രഹം ഉണ്ടാവട്ടെ..

  • @muhammedismailpp6103
    @muhammedismailpp6103 Před 2 lety +84

    നല്ല സ്നേഹം കുടുംബം..😍നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ.God bless youuu.. ❤️❤️

    • @nachukorkod6287
      @nachukorkod6287 Před 2 lety

      കവി വീട്ടിലും ചുരിദാർ ധരിക്കണം

    • @shabustips3587
      @shabustips3587 Před 2 lety

      Congrats.... ❤

  • @techtravelbyvinod1505
    @techtravelbyvinod1505 Před 2 lety

    നന്നായി വരട്ടെ, നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ആ അമ്മയേ കാണുമ്പോൾ ഒരു പാട് സന്തോഷം.

  • @sindhusadan3987
    @sindhusadan3987 Před 2 lety

    നിങ്ങളുടെ സന്തോഷം കണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി സത്ത്യം അമ്മയും മകളും പോലെ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
    |
    🥰🥰👍👍💞💞

  • @paevathiparu6274
    @paevathiparu6274 Před 2 lety +41

    നിങ്ങളുടെ വിജയം.. നിങ്ങളുടെ എളിമ ആണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤🌹

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Před 2 lety +7

    അമ്മയുടെ കൂടെയാണ് നിങ്ങളുടെ സ്വർഗം.
    നിങ്ങളേ അള്ളാഹു അനുഗ്രഹിക്കും🌹🙏
    പ്രാർത്ഥന😪

  • @sreerag2621
    @sreerag2621 Před 2 lety

    നന്നായി വരും.നല്ല സ്നേഹമുള്ളകുടുംബം..ഉയർച്ച ഉണ്ടാവും.ദൈവം അനുഗ്രഹിക്കട്ടെ

  • @SimplyCookingStyle
    @SimplyCookingStyle Před rokem

    ഇത്രയും നല്ലോരമ്മയെ പൊന്നുപോലെ നോക്കുന്നില്ലേ അതിന്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവും.എന്തായാലും ഒരു ദിവസം നിങ്ങളെയൊക്കെ നേരിട്ട് കാണണം.alto സൂപ്പർ വണ്ടിയാ ഞാൻ 10 വർഷമായി ഉപയോഗിക്കുന്നു.നല്ല കളർ.

  • @anjanak5946
    @anjanak5946 Před 2 lety +7

    അഭിനന്ദനങ്ങൾ, ജീവിതത്തിൽ ഒരു കാർ വാങ്ങാൻ പറ്റുമോ എന്ന് ഒരുപാട് ചിന്തിച്ചു വിഷമിച്ചിരിന്നുട്ടുണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും സ്വർണവള അഴിച്ചു കൊടുത്തിട്ടു എല്ലാർക്കും ഒരുമിച്ചു പോവാൻ കാർ മതിയെന്ന് പറഞ്ഞു.ഇപ്പോൾ കാർ വാങ്ങി ഒരു വർഷം കഴിഞ്ഞു. ഞാൻ ആണ് സുന്ദരികുട്ടിയെ കഴുകി വൃത്തിയാക്കുന്നത്.എപ്പോൾ കാറിൽ കേറുമ്പോഴും സുന്ദരികാറെ പോവാം എന്ന് പറയും. ഈശ്വരന് നന്ദി.

  • @bijeeshgopal3064
    @bijeeshgopal3064 Před 2 lety +81

    ആദ്യ യാത്രയിൽ അമ്മയെ മുന്നിൽ ഇരുത്തിയ ബിജുവിനും, കവിതക്കും 👍👍👍👍🥰🥰🥰❤❤❤❤.

  • @rekhasudevnair5921
    @rekhasudevnair5921 Před 2 lety

    Ella aiswaryavum undavatte.. 🙏🤗.. orupaad snehathode..😍❤️

  • @saneenshanu7520
    @saneenshanu7520 Před 2 lety

    അമ്മ നെ എനിക്ക് ഇഷ്ടം ആയി നിങ്ങളുടെ കുടുംബ സ്നേഹം അമ്മ യുടെ സ്നേഹം 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ushakumaris7752
    @ushakumaris7752 Před 2 lety +7

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും പൻകാളി ആകുന്നു. നിങ്ങൾ ക്ക് ഏറ്റവും ആവശ്യമായ ഒരാളാണ് ഇത്.
    കുഞ്ഞുങ്ങൾളും പ്രായമായവരും ഉളളിടത്ത് ഇതൊരവശൃ ആളാണ്.അ

  • @lachu751.
    @lachu751. Před 2 lety +63

    നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 2 lety +25

    സ്നേഹനിധിയായ അമ്മയും മോനും, മരുമോളും ❤

  • @krishnakumarchembotethodi3701

    കൂടുമ്പോൾ ഇമ്പം ഉള്ളതാണ്.... കുടുംബം 💕💕💕💕🌹🌹ഒത്തിരി ഒത്തിരി സന്തോഷം 💕💕, ഇഷ്ട്ടം 💕💕, സ്നേഹം..... ഈ ഫാമിലിയോട് തോന്നി പോകുന്ന നിമിഷങ്ങൾ..... 🌹🌹🌹❤❤❤❤💕💕💕💕🙏🙏🙏👌👌👍അനുഗ്രഹിക്കപ്പെട്ട ❤❤കുടുംബം 🌹🌹

  • @varshaprasanth4241
    @varshaprasanth4241 Před 2 lety +43

    ഒരുപാട് സന്തോഷം ബിജു ചേട്ടാ, കവി ചേച്ചി, ❤❤❤❤❤❤❤❤❤അമ്മ ഒരുപാട് പാവം ആണ്.. കവിചേച്ചിയുടെ ഭാഗ്യമാണ് ഈ അമ്മ ❤❤❤❤❤❤❤❤ബിജു ചേട്ടനും കുടുംബത്തിനും ഒരുപാട് നന്മകൾ ഇനിയുമുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 Před 2 lety +1

      സന്തോഷമായി 🌹🌹🌹👌🏻👍🏻അമ്മയ്ക്കും ❤️❤️❤️

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 Před 2 lety +1

      കർണാടക വ്ലോഗ് പ്രതീക്ഷിക്കുന്നു 😍🙋🏻‍♂️

  • @PeaceVloger
    @PeaceVloger Před 2 lety +22

    അഹങ്കാരമില്ലാത്ത ഒരേ ഒരു മനുഷ്യൻ 💪lub yu biju eattoo......love from Peruva ❤️

    • @pubgmamagaming4335
      @pubgmamagaming4335 Před 2 lety +1

      ശെടാ നിങ്ങൾ എപ്പാ പോയെ എപ്പെങ്കിലും അമ്പലത്തിൽ ബെരുമ്പം കാണണം വിചാരിച്ചിനെനു ഒരുപാട് ഇഷ്ടായി 😍😍😍😍

  • @sobhanamk5658
    @sobhanamk5658 Před 2 lety +1

    ഈ സന്തോഷം എന്നും നിലനിൽക്കാൻ മുത്തപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @sheebahenry8391
    @sheebahenry8391 Před 2 lety +4

    എപ്പോഴും ചിരിച്ചോണ്ടു മാത്രം സംസാരിക്കുന്ന കവിയും അമ്മയും അടിപൊളിയാട്ടോ 👍 നിങ്ങളുടെ ഈ സന്തോഷത്തിൽ വളരെ സന്തോഷം ഇനിയും നിറയെ Surprise കൾ നിങ്ങൾക് കിട്ടട്ടെ❤️

  • @naufalnaufal5364
    @naufalnaufal5364 Před 2 lety +8

    ഈ കുടുംബത്തിന് എന്നും സന്തോഷം ഉണ്ടാവാൻ ദൈവത്തിനോട് പ്രാത്ഥിക്കാം

  • @crazysisters3952
    @crazysisters3952 Před 2 lety +26

    നിങ്ങൾക് കാർ കിട്ടിയപ്പോൾ സത്യത്തിൽ ഭയങ്കര സന്തോഷമായി 😍😍

  • @prabhavm915
    @prabhavm915 Před rokem

    ഈ പരസ്പര സ്നേഹം എന്നും നിലനില്ക്കട്ടെ.... ഞാൻ നിങ്ങളുടെ കട്ട ഫാനാണ്. എല്ലാ പരിപാടികളും സൂപ്പർ.

  • @pinkietwinkies106
    @pinkietwinkies106 Před rokem

    സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ അമ്മയുടെ സന്തോഷo എപ്പോഴും ഉണ്ടക്കട്ടെ