Marimayam | Episode 447 | Marimayam in COVID-19 ! I Mazhavil Manorama

Sdílet
Vložit
  • čas přidán 18. 07. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    Marimayam in COVID-19!
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře •

  • @ichimon2810
    @ichimon2810 Před 3 lety +207

    Tv ഷോകളിൽ കാണാനും ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവ് പകർന്നു കൊടുക്കുന്നതുമായ ഏക പരിപാടി ആണ് മറിമായം.
    അതുകൊണ്ട് തന്നെ മറിമായം തുടങ്ങിയ കാലം മുതൽ എന്നും ഞാൻ ഇത് കാണാറുണ്ട്.
    പ്രേക്ഷകരെ ഒട്ടും നീരസപ്പെടുത്താതെ പറയാൻ ഉള്ള കാര്യങ്ങൾ ഹാസ്യവൽക്കരിച്ചു പൊതുജനത്തിന് മുന്നിൽ വരച്ചു കാട്ടാൻ മറിമായം കൂട്ടായ്മയുടെ കഴിവ് അഭിനന്ദനാർഹം തന്നെ ആണ്..

  • @nirshadak5913
    @nirshadak5913 Před 2 lety +10

    സത്യ ശീലൻ ഒരു നല്ല കലാകാരനാണ്......

  • @gireeshm5231
    @gireeshm5231 Před 3 lety +208

    അവസാനം പ്രേക്ഷകരുടെ മുന്നിൽ മുട്ട് മടക്കി അല്ലെ💥.....എന്തായാലും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തതിന്💯😍😍😍

  • @esthuraja
    @esthuraja Před 3 lety +48

    0:52 പ്യാരി😀😀

  • @muhammedshiyas6472
    @muhammedshiyas6472 Před 3 lety +12

    Sugathan - Manmadhan
    Pyari- Unni
    Ragavan - Sumesh
    Sathya sheelan - See thalan
    Moidhu
    Mandu

  • @anoop6982
    @anoop6982 Před 3 lety +224

    സ്വര്‍ണ്ണകടത്തിനെ പറ്റി ഒരു episode വരുമെന്നു പ്രതീക്ഷിക്കുന്നു

  • @yourwalkbuddy_
    @yourwalkbuddy_ Před 3 lety +149

    എന്റെ ഉണ്ണീ നീ വേറെ ലെവൽ ആണെടോ

  • @Uday-2750
    @Uday-2750 Před 3 lety +136

    മാറിമായോം, തട്ടീം മുട്ടീം മനോരമയിൽ കാണാൻ കൊള്ളാവുന്നതും, നിലവാരമുള്ളതുമായ രണ്ടു പ്രോഗ്രാം 👌👌👍👍..

    • @GBmedia10
      @GBmedia10 Před 3 lety +4

      ഈ നഗരത്തിന് ഇത് എന്ത് പറ്റീ? ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം, ഇപ്പോള്‍ എല്ലാ ഇടത്തും മാസ്കും
      czcams.com/video/qBKtnwyKkfs/video.html

    • @srijithp1669
      @srijithp1669 Před 3 lety

      czcams.com/video/ExJMYHfl0nE/video.html please subscribe and support 🙏

    • @GBmedia10
      @GBmedia10 Před 3 lety +1

      @@srijithp1669 ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹
      czcams.com/video/qBKtnwyKkfs/video.html
      Like, subscribe

    • @ashimavval2021
      @ashimavval2021 Před 3 lety +19

      തട്ടീം മുട്ടീം, അതൊക്ക എന്തോന്ന് പരിപാടി, മറിമായം സൂപ്പർ

    • @noohasiya403
      @noohasiya403 Před 3 lety +3

      Thattem muttem അതെന്താ saathanm

  • @sivaprasadspk8199
    @sivaprasadspk8199 Před 3 lety +49

    ഉണ്ണിരാജ കാസർഗോഡിന്റെ അഭിമാനം

  • @shanilkumar
    @shanilkumar Před 3 lety +113

    ഇതിലും വലിയ ഒരു ഇൻഫോർമേഷൻ രാഷ്ട്രീയക്കാരക്ക് കൊടുക്കാൻ ഇല്ല.....സൂപ്പർ എപ്പിസോഡ്

  • @shijuk.s7085
    @shijuk.s7085 Před 3 lety +123

    പ്യാരി കോയ ഫാൻ ഉണ്ടോ ഇവിടെ 😂😂🤣🤣🤣👌👌ലൈക്‌ അടിക്ക്

  • @thasnirasna6915
    @thasnirasna6915 Před 3 lety +9

    12:43 manmadan rocks😀😀😀

  • @anzilkl6509
    @anzilkl6509 Před 3 lety +75

    അടിപൊളി ചിരിച്ച് ഒരു വകയായി
    ഞങ്ങൾ പ്രവാസികൾക്ക് ഒരു
    സമധാനമാണ് മറിമായം എല്ലാ
    അറിയറ പ്രവത്തക്കർക്കും
    അഭിനദങ്ങൾ .ഇനിയുമുള്ള
    മറിമായത്തിനായി കാത്തിരിക്കുന്നു

    • @srijithp1669
      @srijithp1669 Před 3 lety

      czcams.com/video/ExJMYHfl0nE/video.html please subscribe and support 🙏

  • @artech1714
    @artech1714 Před 3 lety +56

    കോവിഡിനെതിരെ മറിമായം മാതൃക.......
    കഴിഞ്ഞ ആഴ്ചത്തെ സാമ്പാറിൽ വെണ്ടയ്ക്ക യേ പറ്റി പരാമർശിച്ചിട്ടേ ഇല്ല

  • @FINDINGLIFEINUK
    @FINDINGLIFEINUK Před 3 lety +46

    ഭരണം മാറിയാലേ സാമ്പാർ നന്നാവൂ,,, 😂

  • @manaf2972
    @manaf2972 Před 2 lety +5

    ഭരണം മാറണം അപ്പളെ സാമ്പാർ നന്നാവൂ 🤣🤣

  • @Jasimali129
    @Jasimali129 Před 3 lety +14

    ഗേറ്റ് തുറക്കുമ്പോൾ ഡോർ തുറക്കുന്ന ശബ്ദം കൊള്ളാമല്ലോ 😂😂😂

  • @fizzaworld991
    @fizzaworld991 Před 3 lety +43

    ഉണ്ണി റോക്ക്സ് വേറെ ലെവൽ ഉണ്ണി ഫാൻസ്‌ ലൈക് ഉണ്ടോ

  • @nseef5438
    @nseef5438 Před 3 lety +75

    യുട്യൂബിൽ അപ്ലോഡ് ചെയ്തതിന് 😘😍💕💕

    • @aansk4553
      @aansk4553 Před 3 lety +1

      Orkku thirinju..app enthayalum download cheyth ivar kanillennu

  • @shuhaibsulthan5625
    @shuhaibsulthan5625 Před 3 lety +8

    ഉണ്ണി ഉണ്ടോ എന്നറിയാൻ കമെന്റ് നോക്കാൻ വന്നതാണ് അവർ ലൈക് അടിക്ക്‌

  • @haridasnair5056
    @haridasnair5056 Před 3 lety +2

    മലയാളത്തിലെ ഏറ്റവും നല്ല തമാശ സീരിയൽ. ഒന്നിനൊന്നു മെച്ചമ്മായി ഉയരങ്ങളിലേക്ക്.
    പക്ഷെ, പറയാതെ വയ്യ, backscore Music അരോചകം.
    അത് കൈകാര്യം ചെയ്യുന്നതു ആരായാലും, ഇത്രയും ആത്‍മർത്ഥത കാട്ടരുതേ.
    ശമ്പളം വീട്ടിൽ എത്തിച്ചു തരാം, താങ്കൾ കൊട്ടാതിരുന്നാൽ മതി എന്ന് മറിമായം മാനേജ്മെന്റ് ദയവായി അഭർത്ഥിക്കുമല്ലോ

  • @josephsalin2270
    @josephsalin2270 Před 3 lety +70

    ചുമ്മാ നടക്കുമ്പോൾ വെറുതേ ധരിക്കാനുള്ളതല്ല മാസ്ക്
    സംസാരിക്കുമ്പോഴാണ് മാസ് കിന്റെ ഉപയോഗം

    • @MJ98.
      @MJ98. Před 3 lety +2

      Joseph Salin sir athamtamyittu oru madan anno?

    • @battleground1123
      @battleground1123 Před 3 lety

      @@MJ98. athinanado mask. viddi

    • @MJ98.
      @MJ98. Před 3 lety +1

      graaah greeeh not while acting fool.

    • @Ayush-en5it
      @Ayush-en5it Před 3 lety

      Enna ivar maskitt abhinayichotte namukk avarude Expressions onnum kanendello

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +26

    എല്ലാവരും തകർത്തു... പ്രത്യേകിച്ച് പറയണ്ട ആവശ്യമില്ലല്ലോ മറിമായമല്ലേ... തകർത്തടിക്കും

  • @ajaykrishna487
    @ajaykrishna487 Před 3 lety +5

    Bharanam maaranam ennale sambar nannavu 😂😂😂😂😂

  • @sreesandhyavlogs1417
    @sreesandhyavlogs1417 Před 3 lety +12

    മറിമായം ഇഷ്ടം 🔥🔥

  • @krishnakumarkrishnakumar440

    Marimayam actors Indrdction... Powlichu.. .. jai.. Marimayam 😄😍😍😍😍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 3 lety +7

    സത്യശീലൻ പറഞ്ഞതാണ് ശെരി 👌👌👌👌

  • @abdurahmanabdu9316
    @abdurahmanabdu9316 Před 3 lety +8

    The last word is true.... this time we don't want any fighting politicians....

  • @akrashidmoideen
    @akrashidmoideen Před 3 lety +24

    KL 52 പട്ടാമ്പി 😎💪(Ritz Car)

    • @irshhaad1576
      @irshhaad1576 Před 3 lety +2

      ഞാനും ശ്രേധിച്ചു അഭിമാനം 💥❤️

  • @sreejusrrejukuttan6506
    @sreejusrrejukuttan6506 Před 3 lety +25

    ❤️for this new episode...

  • @aravind5186
    @aravind5186 Před 3 lety +17

    ഇടയ്ക് മറിമായം bloopers കുടെ ഉള്‍പ്പെടുത്തി യാ നന്നായിരുന്നു 😁

  • @iamindian7670
    @iamindian7670 Před 3 lety +4

    സർക്കാരിനെതിരെ ചെറിയ ഒരു കൊട്ട്.സത്യം പറയട്ടെ കലക്കി

  • @indhua8789
    @indhua8789 Před 3 lety +4

    Ellavareyum neril kand abhinandikkanamennund.💗⚘⚘⚘⚘💯ente 75 vayasulla ammaykku divasavum ningalude oru episode karanam.she too had conveyed her love n regards 🙏

  • @teamomibebe6670
    @teamomibebe6670 Před 3 lety +2

    Sathyasheelan powli aaa😂

  • @vishnumohananpillai6314
    @vishnumohananpillai6314 Před 3 lety +20

    മറിമായം വേറെ ലെവൽ 😍😍😍

  • @vijisvijish6763
    @vijisvijish6763 Před 3 lety +4

    അവതരണ ശൈലിയുടെ.. വിത്യസ്തതാ. ടീം മറിമായം 😍😍😍👍👍👍

  • @qwerty6936
    @qwerty6936 Před 3 lety +2

    സമകാലിക രഷ്ട്രീയവുമയി ഒരു ബന്ധവും ഇല്ലാ...🤣🤣😂😂😂😂😂😂😂😂😂😂😂

  • @alpha1344
    @alpha1344 Před 3 lety +10

    Backgroundile ആ ചിരി വേണമെന്നില്ല.അല്ലാതെ ഞങ്ങൾ ചിരിച്ചോളാം

  • @s.a2251
    @s.a2251 Před 3 lety +1

    Cheruvathure Unni ishtam nattukaran ayondalla mooppar vere level natural acting top

  • @AnasbarwickMedia
    @AnasbarwickMedia Před 3 lety +25

    ആദ്യത്തെ അഞ്ചു മിനിറ്റ് കേരളത്തിലെ പ്രതിപക്ഷതെ കുറിച്ചാണ്

    • @muhammedsuhailn482
      @muhammedsuhailn482 Před 3 lety +2

      എനിക്കും തോന്നി

    • @kozhikkodebeach5084
      @kozhikkodebeach5084 Před 3 lety +3

      കേരളത്തിൽ പ്രതിപക്ഷം ഉള്ളത് കൊണ്ട് സർക്കാരിന്റെ സകല അഴിമതികളും പുറത്ത് വരുന്നു.കോവിഡിനെ മറയാക്കി വൻ അഴിമതികൾ ആണ് കേരളത്തിൽ നടക്കുന്നത്.

    • @Raswesh
      @Raswesh Před 3 lety

      ശരിയാ

  • @omanaroy1635
    @omanaroy1635 Před 3 lety +1

    Oooooo t,v, kanan thudaghiyathinu shesham yethray nalla paripadi yethu maaaaathram
    Thankyou marimayam and manorama

  • @ccm4557
    @ccm4557 Před 3 lety +3

    5:26 bgm എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 😍

  • @hashimct7259
    @hashimct7259 Před 3 lety +3

    Raja Rani tune😍

  • @Veedumparambum620
    @Veedumparambum620 Před 3 lety +2

    ചെറുവത്തൂർ ഉണ്ണി ❤️❤️🥰🥰🥰🥰

  • @smnair6642
    @smnair6642 Před 2 lety +1

    അവനവൻ്റെ സ്റ്റൈലിൽ ഡയലോഗ് വിട്ടാലെ രസം ഉള്ളൂ. അല്ലാതെ എല്ലാവരും ട്രിച്ചുർ ഭാഷ പറയണ്ട

  • @ameershah6276
    @ameershah6276 Před 3 lety +2

    Pyarijathante original perenthanu? Super aayi varunnund. Ellavarum 100%

  • @ananthumohan2956
    @ananthumohan2956 Před 3 lety +2

    marimayam kanumbo uppum mulakum edth kinatil idan thonnumm

  • @moosasv8138
    @moosasv8138 Před 3 lety +3

    മറിമായം സൂപ്പർ കൊറോണ്ണ കാലം അടിപൊളി

  • @samzz0791
    @samzz0791 Před 3 lety +21

    SumeshettaN fans undo 😻

  • @bigeshappu9681
    @bigeshappu9681 Před 3 lety +1

    Good message 💪✌️👌

  • @Ayush-en5it
    @Ayush-en5it Před 3 lety +1

    Watching on 24/6/21 Thursday Time 09:34 AM

  • @thoughtsandmemories5873
    @thoughtsandmemories5873 Před 3 lety +4

    Marimayam thirichu vanne 😍😍

  • @diljaantec8195
    @diljaantec8195 Před 3 lety +12

    Chennithalayk itt kottiyath enik ishtapettu

  • @abktech5059
    @abktech5059 Před 3 lety +4

    സ്വർണ്ണക്കടത്തിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @rahulkp4653
    @rahulkp4653 Před 3 lety +4

    Pyari and Unni😂😂

  • @malluelement2060
    @malluelement2060 Před 3 lety +3

    Excellent message. A must watch episode....

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 lety

    Super ❤️❤️❤️❤️❤️❤️❤️❤️❤️ episode. Njagal pravasikalkke. Aaaaswasam. Thanku all

  • @starinform2154
    @starinform2154 Před 3 lety +6

    മരണം വിതച്ച് ഭരണംനേടാൻ ശ്രമിക്കുന്നവർക്കുള്ള താക്കീത്..👌

  • @rasheedkm2348
    @rasheedkm2348 Před 3 lety +4

    I have seen all episodes of Marimayam, which is one and only programme I used to watch. But shame, officers and politician in our country never change....! Because they might be thinking that they can live here in this world forever...foolishness!!!

  • @ajeshk.r8443
    @ajeshk.r8443 Před 2 lety +1

    ചില എപ്പിസോഡിൽ ഉണ്ണി നന്നായി വെറുപ്പിക്കും ഉണ്ണിന്റെ കോമഡി കേട്ട് ചിരിക്കണേൽ ഇക്കിളി ഇടണം

  • @shalurihan8123
    @shalurihan8123 Před 3 lety +2

    448mathe Episode Upload Cheyyuooo PlZzzzzzz

  • @praveenh3213
    @praveenh3213 Před 3 lety +1

    Good episode

  • @abktech5059
    @abktech5059 Před 3 lety +1

    അവസാനം പറഞ്ഞ ഡയലോഗ് കലക്കി

  • @shafeenshafi9028
    @shafeenshafi9028 Před 3 lety +4

    മനോഹരമായ മറിമായം എന്നും നിലനിൽക്കട്ടെ ....🌹🌹🌹🌹👍

  • @TheVkspillai
    @TheVkspillai Před 3 lety +12

    Ente fav niyas ekkayanu.. ningalko?

  • @TheKalikalam
    @TheKalikalam Před 3 lety +1

    7:50,കാസർഗോഡ് കാരൻ ആയത്കൊണ്ട് ഇങ്ങനെ വന്നാൽ ഏത് ആളും ഞെട്ടും 😅

  • @sharifcheru790
    @sharifcheru790 Před 3 lety +1

    Pyari kasera valiccha timing kidukki

  • @musicmasthan2493
    @musicmasthan2493 Před 3 lety +2

    വേണം സ്വർണ കടത്തു episode പൊളിക്കും

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 Před 3 lety +5

    5:26 le bgm etha? 😍

  • @irshadmon6280
    @irshadmon6280 Před 3 lety +6

    ഇങ്ങനെ ഒക്കെയാണ് നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയക്കാർ നല്ലത് ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം എല്ലാവരും കണക്കാ....

  • @SJS746
    @SJS746 Před 3 lety +9

    വളരെ നല്ല എപ്പിസോഡ് 👏👍

  • @yadhu9831
    @yadhu9831 Před 3 lety +1

    ടീം മറിമായം പഞ്ചായത്തിലേക്ക് വരൂ ഇതു പോലെ ഒരു നൂറ് എപ്പിസോഡിനുള്ള വക അവിടെ ഉണ്ട് ..... പേരിനും പ്രശസതിക്കും അധികാരത്തിനും അവാർഡ് നു മായി ന ട ത്തുന്ന നാടകങ്ങൾ

  • @pranavcrescent6662
    @pranavcrescent6662 Před 3 lety +3

    Waiting for next episode

  • @francist.d.mavelikara6904

    Excellent......................!!!

  • @CR-qn4jg
    @CR-qn4jg Před 3 lety +17

    1:10 ലാൽജോസിനെ കണ്ടവർ എത്ര പേർ

  • @lovelydreamsmalappuram5693

    അടിപൊളി മറിമായം.

  • @smileeek2751
    @smileeek2751 Před 3 lety +1

    Super show🤝🤝👍👍😍😍

  • @ajay_motorider
    @ajay_motorider Před 3 lety

    Best message

  • @anithaa.v9696
    @anithaa.v9696 Před 3 lety +1

    nice episode

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Před 6 měsíci

    മറിമായം എന്നും ഒരേ നിലവാരം പുലർത്തുo🥰🥰🥰

  • @YWFM
    @YWFM Před 3 lety +1

    👌👌👌

  • @rashid180184
    @rashid180184 Před 3 lety +2

    Cheruvathur 😍😍🥰🥰

  • @akhilnazim3742
    @akhilnazim3742 Před 3 lety +1

    Super episode

  • @vijayvi755
    @vijayvi755 Před 3 lety +2

    Better to have more funny dialogue s

  • @Gopinath-zu9rv
    @Gopinath-zu9rv Před 2 lety +1

    Satayselan.supar

  • @ravindransankar2142
    @ravindransankar2142 Před 2 lety +2

    Good theme u team shows the bloody politics of our country

  • @abhilashkerala2.0
    @abhilashkerala2.0 Před 3 lety

    Onnichu nilkku politicians..yennum megacha episode tharunna Marimayam.Rocking

  • @johnmathew8829
    @johnmathew8829 Před 3 lety +1

    Super super. Hoodoo v.good

  • @safwan856
    @safwan856 Před 3 lety

    Correct last പറഞ്ഞത്

  • @ashrafpk7744
    @ashrafpk7744 Před 3 lety +2

    It aim to govt vs opposition or ldf vs udf

  • @najmanichu9601
    @najmanichu9601 Před 3 lety +2

    Super

  • @saifudheenkp7183
    @saifudheenkp7183 Před 3 lety +4

    സുമേഷ് ഏട്ടൻ 😢😢

  • @rohithtk4215
    @rohithtk4215 Před 3 lety

    Superb episode

  • @mahimah3785
    @mahimah3785 Před 3 lety

    Good message 👌👌👌🤩

  • @sajadck1993
    @sajadck1993 Před 3 lety +3

    Unni fans✌️😁

  • @cjtech4344
    @cjtech4344 Před 3 lety +4

    Moosakkaye eppole kanan ellallo

  • @asdengineeringservices7192

    Super , indeed a message to the politicians, one group wants to remain in power and the other group wants to catch-up the power .. they blame and fight each other as they think the public is donkey

  • @abdulhakeem4949
    @abdulhakeem4949 Před 3 lety

    Good message

  • @jeeshmavijayan9036
    @jeeshmavijayan9036 Před 3 lety +1

    👍👍👍

  • @linishkannoth4620
    @linishkannoth4620 Před 3 lety +1

    Covid.vannu.dead body...akkunnathinu.munbe...marimayam.program..kannuvan.sadichathil.im.very.happy...🤣🤣🤣🤣