Marimayam | Episode 450 Amazing Check-up ! I Mazhavil Manorama

Sdílet
Vložit
  • čas přidán 13. 08. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ECG, echo, x-ray, colonoscopy including a health insurance card. Amazing Check-up
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 562

  • @irshadmon6280
    @irshadmon6280 Před 3 lety +232

    തോന്നൽ ഒരു അസുഖമാണ് ....സത്യം
    👍🏼👍🏼👍👍🏼👍🏼👍🏼👍🏼

    • @inchikaattilvaasu7401
      @inchikaattilvaasu7401 Před 3 lety +1

      തോന്നൽ ഉണ്ടാവാതിരിക്കാൻ ആരോഗ്യ മാസിക വായിച്ചാൽ മതി

    • @abyjohnson6701
      @abyjohnson6701 Před 3 lety

      hypochondriac

    • @ashikvk1390
      @ashikvk1390 Před rokem

      @@inchikaattilvaasu7401 ഉവ്വാ 🤣

  • @saabisayaan2423
    @saabisayaan2423 Před 9 měsíci +15

    Pyari dialogue delivery 🔥🔥🙌

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před 2 lety +14

    ഇതാണ് ശെരിക്കും സമൂഹത്തിൽ നടക്കുന്നത് 🙏🙏🙏🙏👍

  • @madhubaskar35
    @madhubaskar35 Před 2 lety +53

    🤣🤣🤣🤣😂😂ഈ പ്യാരിയെ കൊണ്ട് ഞാൻ തോറ്റു 🤣😂😂😂🤣

  • @underworld2858
    @underworld2858 Před 3 lety +157

    നുണയാണ്.. എന്നാലും അച്ഛൻ പറയുന്നത് എഴുതിക്കോ......😆😆😆

    • @jishnusoman995
      @jishnusoman995 Před 3 lety +4

      😀😀😀😀

    • @shalisaju2977
      @shalisaju2977 Před 2 lety +3

      Super

    • @moosakuttyap1401
      @moosakuttyap1401 Před 2 lety

      @@shalisaju2977 O🙏🙏ള് lll🙏ല് ഓള് 🙏lllllo🙏l🙏ll🙏ള് ള് ള്ൽ ല് 🙏🙏🙏ll🙏lll

  • @rizantube2012
    @rizantube2012 Před 3 lety +290

    ആഴ്ചയിൽ രണ്ട് എപിസോഡ് വേണം എന്നഭിപ്രായമുള്ളവർ അടി Like 👍🏻

  • @legendarypremettan
    @legendarypremettan Před 3 lety +43

    Underrated actor.. sugathan

  • @junaidthaha7475
    @junaidthaha7475 Před 2 lety +28

    അച്ചൻ പറയുന്നത് എഴുതിക്കൊ😳🤣 നൊണയാണ്🤣🤣💐💐💞

  • @padmakumar6081
    @padmakumar6081 Před 2 lety +33

    ജഗതിക്കു ശേഷം മലയാളത്തിനു കിട്ടിയ നിലവാരമുള്ള ഹാസ്യ നടനാണ് മൻമഥൻ. അപാരം

    • @abhiff5771
      @abhiff5771 Před 2 lety +2

      100%😂

    • @ajeshk.r8443
      @ajeshk.r8443 Před 2 lety +1

      വളരെ ശെരിയാണ് ❤❤❤👍👍👍👍

  • @alexsajan9027
    @alexsajan9027 Před 3 lety +279

    ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും ഈ program വേണo ❤️❤️ കുറെ കൂതറ സീരീയൽ ആഴ്ചയിൽ എല്ലാ ദിവസവും .kashtam

    • @vyshakvys5062
      @vyshakvys5062 Před 3 lety +13

      Aah 2 dhivasam ullond ivarkk onnoodi creative aayitt cheyyaan pattum athukond namukk aswadhikkaanum pattum daily aayaaal angane alla

    • @AthifKhan
      @AthifKhan Před 3 lety +8

      athu venda. aychayil oru divasam mathi.ataan best.

    • @anandrajan3878
      @anandrajan3878 Před 3 lety +1

      , 😜

    • @binshidbin7094
      @binshidbin7094 Před 3 lety +2

      @@AthifKhan yes

    • @mohammedshiyas3693
      @mohammedshiyas3693 Před 2 lety +2

      Daily aayaal oru rasam undavilla

  • @rajeevraju6219
    @rajeevraju6219 Před 3 lety +163

    X ray ന്റെ ഫോട്ടോ statt കിട്ടുവോ.. ഉണ്ണി rocks

  • @editzzcorner7865
    @editzzcorner7865 Před 3 lety +53

    9:56 ഉണ്ണി ചേട്ടൻ ഇജ്ജാതി പൊളി 😂😂😂

  • @abdulrahoof8792
    @abdulrahoof8792 Před 3 lety +256

    മാറിമായത്തിലെ മമ്മൂട്ടിയും മോഹൻലാലുമാണ് സത്യശീലനും ശീതളനും...

    • @aasusasadik502
      @aasusasadik502 Před 3 lety +8

      Adhkum Mela....

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +23

      മമ്മുട്ടിയും മോഹൻലാലൊക്കെ അഭിനയിക്കയല്ലെ
      മറിമായം ടീം ജീവിയ്ക്കയാണ്
      അഭിനയം ആണെ
      ന്ന് തോന്നുകയെ ഇല്ല

    • @TheRatheeshmr
      @TheRatheeshmr Před 3 lety +5

      Correct 👌 sathyaseelan - Mammotty, Seethalan/ Koya - Mohanlal

    • @vivek-kw1ix
      @vivek-kw1ix Před 3 lety +3

      sugathan, manmadan also

    • @devikap5581
      @devikap5581 Před 2 lety +2

      Vinod Kovoor also

  • @kalanarasimhannarasimhan5347

    Chandalabhishuki😀😂😀😂best dialogue of this episode

  • @theoryofsr947
    @theoryofsr947 Před 3 lety +40

    എന്റെ മോനെ ഉണ്ണി 🤣🤣🤣🤣🤣🤣🤣🤣🤣rocks...🤣🤣🤣

  • @Gkm-
    @Gkm- Před 3 lety +406

    ഉണ്ണി കിടിലൻ ആണ് വർത്തമാനം കേട്ടാ തന്നെ ചിരിവരും

  • @shafahathD_zer
    @shafahathD_zer Před 3 lety +60

    ൻ്റെ മനേ.., സിരിച്ച് സിരിച്ച് ചത്ത്😂😂 മറിമായം ടീംസ് ഒരു സംഭവം തന്നെ.😍😘💓

  • @remadevi4025
    @remadevi4025 Před 3 lety +14

    എത്ര സത്യമായ കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്,, നമിക്ക ന്നു

  • @underworld7496
    @underworld7496 Před 2 lety +7

    മന്മഥൻ ഡോക്ടർ 👍👍🌷🌷🌷🌷

  • @bonymantony8482
    @bonymantony8482 Před 2 lety +18

    ഒരു മുഴുനീളെ ഹാസ്യ സിനിമ കണ്ടതിലും കൂടുതലും ഇത് കണ്ടപ്പോൾ ചിരിച്ചു. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.. ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും അടിപൊളി എപ്പിസോഡ് തന്നെ. പറയാതെ വയ്യ 😂😂😂

  • @blacklover7279
    @blacklover7279 Před 3 lety +88

    കാണുന്നതിനേക്കാൾ മുന്നേ ലൈക്കും കമന്റും ചെയ്യും അതാണ് മറിമായം

  • @ratheeshrajvr7883
    @ratheeshrajvr7883 Před 3 lety +58

    Pyari jathan super. Pullidqe aa varthamanam adipoli anu

  • @vasu690
    @vasu690 Před 3 lety +113

    ഇന്ന് പ്യാരിയെയും മന്മദനെയും ഇഷ്ടപെട്ടവർ ലൈക്

    • @TheRatheeshmr
      @TheRatheeshmr Před 3 lety +1

      Ennalla. Ennum istamanu💓💓💓👍👌

  • @rohinisr2821
    @rohinisr2821 Před 3 lety +12

    പാലക്കാട് ഭാഷ കലക്കി സത്യേട്ടൻ, സീതാലേട്ടൻ

  • @manu-pc5mx
    @manu-pc5mx Před 3 lety +64

    മറിമായത്തിൻറെ വ്യത്യസ്തമായ കഥകൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

    • @vijiantony2256
      @vijiantony2256 Před 3 lety +1

      ശീതൾ സാറിൻ്റെ ഹെയർ സ്റ്റൈൽ സൂപ്പർ

  • @midhooo
    @midhooo Před 2 lety +23

    Sugathan character 👌👌👌

  • @tech4296
    @tech4296 Před 3 lety +42

    Manmadan fans common🔥🥰

  • @vibinlian6436
    @vibinlian6436 Před 2 lety +4

    പ്യാരി 🔥😍

  • @georgevarghese5448
    @georgevarghese5448 Před 3 lety +79

    താക്കോൽ ദ്വാര സർജറി കാണാൻ പറ്റുമോ ഉണ്ണി റോക്ക്സ്

  • @Lindaas302
    @Lindaas302 Před 3 lety +20

    നമ്മുടെ നാട്ടിലെ പ്രൈവറ്റ്‌ ഹോസ്പിറ്റലുകളുടെ അവസ്ഥ തുറന്ന് കാട്ടിയ എപ്പിസോഡ്

  • @HarifsVlogs
    @HarifsVlogs Před 2 lety +24

    ചെറിയ പനിക്ക് ഡോക്ടറെ കാണാൻ പോയി 1200 രൂപയുടെ ഇഞ്ചക്ഷൻ അടിക്കട്ടെ എന്നു ചോദിച്ച ഡോക്ടറെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു 😅😅...

  • @salnanoufalsalna8329
    @salnanoufalsalna8329 Před 3 lety +8

    സൂപ്പർ ഡയലോഗ് ,ഇതു പോലെയായിരിക്കണം ഓരോ വ്യക്തികൾ, ശമ്പളം കൊടുക്കാൻ പാവങ്ങളെ കാർന്നുതിന്നുന്നു.

  • @josephpeter12
    @josephpeter12 Před 2 lety +4

    Pyaari Maas .. 😂🙏

  • @NeethuSanu846
    @NeethuSanu846 Před 2 lety +11

    നിയാസ് ഇക്ക യെ കാണാൻ നല്ല ഭംഗി 🥰🥰🥰

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem

      Yes 😊

    • @jitheshkumar2338
      @jitheshkumar2338 Před rokem

      Enthaa alochikkunno..?😂

    • @NeethuSanu846
      @NeethuSanu846 Před rokem

      നിങ്ങൾ എന്താ ബ്രോക്കർ ആണോ. കാണാൻ ഭംഗി തോന്നുന്നവരെയൊക്കെ എല്ലാരും അങ്ങ് ആലോചിക്കുവാനോ. എങ്കിൽ പിന്നെ മമ്മൂക്കയ്ക്കും ലാലേട്ടനും ഒക്കെ ഒത്തിരി ആലോചന വരുമല്ലോ അതൊക്ക താങ്കൾ ok ആക്കുമോ.ഇതൊക്ക ആരാധന ആണ് അല്ലാതെ മറ്റൊന്നും അല്ല അത് അങ്ങനെ മനസ്സിലാക്ക ശ്രെമിക്ക🙏

  • @Girish749
    @Girish749 Před 2 lety +4

    മറിമായം ഡെയ്ലി ഓരോന്ന് കാണും Super

  • @ankithatp6542
    @ankithatp6542 Před 3 lety +13

    X-Ray ude photostat malayala tv charithrathil thanne oru Epic dialogue aanu😂😂 Unni❤️

  • @ajmalaju9849
    @ajmalaju9849 Před 2 lety +7

    X ray ന്റെ ഫോട്ടോസ്റ്റാറ്റ് 😃😃@ ഉണ്ണി 😍

  • @abdulrahmanvazhavalappil4612

    ഉണ്ണി ഒരു സംഭവമാണ്
    കിടിലം

  • @Rtechs2255
    @Rtechs2255 Před 3 lety +25

    പ്യാരി mass🔥👌

  • @jithinsukumaran4191
    @jithinsukumaran4191 Před 3 lety +63

    ഉണ്ണി പണ്ടേ പൊളി ആണ് 🤣🤣🤣

  • @ramisrms4019
    @ramisrms4019 Před 2 lety +3

    15:00 പ്യാരി 🔥🔥🔥

  • @abhilashkerala2.0
    @abhilashkerala2.0 Před 3 lety +6

    Real one.good episode

  • @sibia5527
    @sibia5527 Před 2 lety +3

    യൂറിനറി ഇന്‍ഫെക്ഷന് ചികിത്സക്ക് പ്രൈവറ്റ് ഹോസ്പിറ്റലില്‍ ഭാര്യയെ അഡ്മിറ്റാക്കി . ചെറിയ കുട്ടി ഉള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തെ കുത്തിവയ്പ്പാണ് പോകരുതെന്നൊക്കെ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞു. അത് കൂട്ടാക്കാതെ ഡിസ്ചാര്‍ജ്ജ് എഴുതി വാങ്ങി. ബില്ല് കണ്ട് ഞെട്ടി. രോഗിയുടെ രക്തം എടുക്കാതെ ബില്ലില്‍ എയിഡ്സിന്റെ ടെസ്റ്റ് , ചെള്ളുകടിച്ചാണോ പനിയുണ്ടെന്നറിയുന്നതിനുള്ള ബ്ലഡ് ടെസ്റ്റ് വീണ്ടും ഒന്ന് രണ്ട് ടെസ്റ്റും കുത്തിവയ്പ്പിന് പകരമുളള വിലകൂടിയ ആന്റിബയോട്ടിക്കും. ഞങ്ങള്‍ കുറ്റം ഒന്നേ ചെയ്തുള്ളൂ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കാര്‍ഡ് ഉണ്ടെന്ന് അഡ്മിറ്റാകുന്ന സമയത്ത് പറഞ്ഞു പോയി. ഇതിനെ ചോദ്യം ചെയ്ത ഞാന്‍ ഇളിഭ്യനായി തല്ല് കൊള്ളാതെ രക്ഷപ്പെട്ടു. ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സിന്റെ തിരുവനന്തപുരത്തെ ശാഖയില്‍ വിവരം അറിയിച്ചപ്പോള്‍ എന്നോട് മദ്രാസിലുള്ള ഓഫീസില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് വട്ടില്ലാത്തതു കാരണം ഞാന്‍ പിന്നീട് ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പുതുക്കിയില്ല. ഈ സാധനം ഉണ്ടെന്ന് അറിഞ്ഞാല്‍ ഹോസ്പിറ്റല്‍കാര് കൊള്ളയടിക്കാന്‍ ആവശ്യമില്ലാത്ത ചികിത്സ നല്‍കും എന്ന് ഉറപ്പായതിനെ തുടര്‍ത്താണ് പുതുക്കാത്തത് .

  • @mujeebrahman8976
    @mujeebrahman8976 Před 3 lety +18

    ആ മോർച്ചറി ഒന്ന് കണ്ടുവെച്ചോ..... ചിരിച്ചു ഊപ്പാടിളകി... മറിമായം....ഇത് തന്നെയാണ് ജനങ്ങൾ കാത്തിരിക്കുന്ന പ്രോഗ്രാം..... ഇഷ്ട്ടം....

  • @Vipassana2016
    @Vipassana2016 Před 3 lety +44

    ഒരു സത്യ കഥ . മനുഷ്യനെ കൊല്ലുന്ന ഏർപ്പാട്

  • @ibroosmedia
    @ibroosmedia Před 3 lety +10

    Pyari😄😄😄💝💝

  • @rajgururaj7987
    @rajgururaj7987 Před 3 lety +71

    ഉണ്ണിച്ചേട്ടൻ ഫാൻസ്‌ ലൈക്

  • @noushad.paramben3637
    @noushad.paramben3637 Před 2 lety +2

    സത്യം പറഞ്ഞാൽ ആകെ സമാധാനം ഈ മറി മായം ഉള്ളത് കൊണ്ട് അങ്ങനെ ടെൻഷൻ ഓക്കേ മറി കിട്ടും ആഴ്ചയിൽ 2 ദിവസം. 🥰😍🤩

  • @sreekanthkvsreekanthkv9382

    പൊളിയെ... കഴിഞ്ഞ ആഴ്ച എനിക്ക് കിട്ടിയ അനുഭവം. ക്യാഷ്‌ലെസ്സ് card ആണെന്നറിഞ്ഞപോ കൊന്ന് ബില്ല് തന്നു.

  • @shamsukv6590
    @shamsukv6590 Před 3 lety +11

    Pyaari pwoliyee👍👍

  • @roysebastian8572
    @roysebastian8572 Před 3 lety +3

    Wondeful creation

  • @noushadpk4381
    @noushadpk4381 Před 3 lety +14

    ഉണ്ണി മുത്താണ് ഒരു പാട് ചിരിച്ച്

  • @ajith1752
    @ajith1752 Před 3 lety +2

    പ്യാരി പെട്ടെന്നങ്ങ് മാറിയതുകണ്ടോ... പൊളി💪

  • @shaijalkr4083
    @shaijalkr4083 Před 2 lety +10

    ഉണ്ണി അടിപൊളി 😍👍👍

  • @aneeshms3710
    @aneeshms3710 Před 3 lety +4

    All your acting is awesome, natural acting better acting than all serial actors and some film actors. Congrats.

  • @hussainmonu8458
    @hussainmonu8458 Před 3 lety +1

    Super...episode

  • @joymathew5306
    @joymathew5306 Před 3 lety +12

    It is a real fact I faced in a Private hospital. I felt the adjustment in between Ttk and the hospital

  • @kamarudheenps
    @kamarudheenps Před 3 lety +15

    ന്റെ ഉണ്ണിയെ 😄😄😄

  • @verytruegoodreminderforallLali

    എല്ലാ തരികിടകാരേയും ഈ വിധം മാൻതി പൊളികൂ പൊളികൂ ......
    ജയ ഹിന്ദ് മറിമായം ടീം.

  • @Just_Being_Paathu
    @Just_Being_Paathu Před 3 lety +4

    Super♥️♥️

  • @azizksrgd
    @azizksrgd Před 3 lety +6

    പ്യാരി counter man

  • @haridasnair5056
    @haridasnair5056 Před 3 lety +3

    മറിമായം ഗംഭീരമാകുന്നുണ്ട് പക്ഷെ background music ഒരു തലവേദന ആയിരിക്കുന്നു. ചില dialogues പോലും മിസ്സ്‌ ചെയ്യുന്നു

  • @faisalcp5848
    @faisalcp5848 Před 3 lety +30

    കാത്തിരിക്കുകയായിരുന്നു...

  • @ronskurian
    @ronskurian Před 3 lety

    Very true.....

  • @user-uo7xi2tk8f
    @user-uo7xi2tk8f Před 3 lety +20

    Marimayam 💞💯

  • @babuudumattu4251
    @babuudumattu4251 Před 3 lety +5

    Marimayam super

  • @zubairazhykodan3891
    @zubairazhykodan3891 Před 3 lety +5

    എന്താ പറയാ '👌നമ്മെളെ
    എത്രമാത്രം ചിരിപ്പിച്ചു ഇവർ (മറിമായം 😅

  • @Ayush-en5it
    @Ayush-en5it Před 2 lety +10

    Super Episode 😂😂

  • @1haaryasna1
    @1haaryasna1 Před 3 lety +4

    അച്ഛൻ പറഞ്ഞത് എഴുതിക്കോ... നുണയാണ്... പ്യാരി പൊളി

  • @Exploretocreatemore
    @Exploretocreatemore Před rokem +3

    Doubts are unni are out of the world 😂😂

  • @muzzu3056
    @muzzu3056 Před 3 lety +4

    Pwoil

  • @anandarvin7988
    @anandarvin7988 Před 3 lety +3

    Super marimayam

  • @jamsheenajamshi564
    @jamsheenajamshi564 Před 3 lety +5

    X.ray photo statu edukkaan pattumooo...😂😂unni rocks...

  • @silverwindentertainment1974

    സുഗതൻ ഫാൻസ്‌ ലൈക്‌ അടി 😻

  • @richaagarwal1265
    @richaagarwal1265 Před 3 lety +24

    മൊയ്തു പൊളി

  • @mammedpuliyakode3897
    @mammedpuliyakode3897 Před 3 lety +1

    Sooper

  • @fazil5126
    @fazil5126 Před 3 lety +4

    Ith already upload cheythathaano

  • @abk1648
    @abk1648 Před 3 lety +13

    ഒരു ആശുപത്രി തുടങ്ങിയാ മതിയായിരുന്നു 👍👌👌👌

  • @rafeeqa1999
    @rafeeqa1999 Před 3 lety +4

    Super🤗🤗🤣🤣

  • @pranavbalan5581
    @pranavbalan5581 Před 3 lety +2

    klozhikode thamasikkunna njaanum ithinte ira aanu.. be careful guys.. insurance anenn doctorod paranju povalle.. paranjillelum avar ulliloode communicate cheyyum.. ennalum neritt nammal paranjillel impact kurach kurakkam... thatsall... hatsoff to marimayam... :*

  • @elizabethmani8493
    @elizabethmani8493 Před 2 lety

    Very true

  • @sajithaop1583
    @sajithaop1583 Před 3 lety +1

    Soopper

  • @fawaz2396
    @fawaz2396 Před 3 lety +1

    Veendum full episode CZcams idan thudangi Alle??

  • @arshadmn4406
    @arshadmn4406 Před 3 lety +8

    ഉണ്ണി kalakki

  • @sinankt2060
    @sinankt2060 Před 3 lety +1

    Super 👍

  • @jishar.shafanazalfafizan6136

    Super video

  • @gireeshm5231
    @gireeshm5231 Před 3 lety +8

    Addicted 😍😍🤩

  • @arjunff2499
    @arjunff2499 Před 2 lety +1

    സുഘതൻ ചേട്ടൻ്റെ ആ ലക്ഷണങ്ങൾ നിങ്ങള്ക്ക് ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ? അത് എന്തുകൊണ്ടാണെന്ന് അറിയാമോ ?

  • @nseef5438
    @nseef5438 Před 3 lety +5

    😍😍😍😍😍

  • @priyasreesree6725
    @priyasreesree6725 Před 3 lety +1

    Super

  • @muhammedshiyas6472
    @muhammedshiyas6472 Před 3 lety +3

    ഇതിൽ എല്ലാരും സൂപ്പർ ആണ്

  • @janetvarghese5248
    @janetvarghese5248 Před 2 lety +2

    Good episode....I hope it pricks the conscience of the concerned authorities...
    Sad that we common people are being victimized

  • @Ayush-en5it
    @Ayush-en5it Před 2 lety

    Watching on 24/6/21 Thursday Time 09:57 AM

  • @sinuvarghese3443
    @sinuvarghese3443 Před 3 lety +8

    Nadannuvannenu valla billum inda 😆😆

  • @christolionsonmaltaeuropdi8850

    super episode ;;;;;good message

  • @user-pb5iu3ff2l
    @user-pb5iu3ff2l Před 3 lety +3

    👍👍👍

  • @ramanmadhavan7392
    @ramanmadhavan7392 Před rokem

    മണ്ടോദരി പേരു മാറ്റി , " "ചണ്ഡാലഭിക്ഷുകി" !💐

  • @muhammedshibin621
    @muhammedshibin621 Před 3 lety +4

    ഈ കമൻറ്
    ആരെങ്കിലും വായിക്കുമോ എന്നെനിക്കറിയില്ല, എന്നാലും എഴുതുകയാണ്. ഇതുപോലെ ഒരു ആരോഗ്യ ഇൻഷുറൻസ്. ചേർന്ന് അതിൻറെ ഒരു ആനുകൂല്യം എത്രപേരുണ്ട്. ആ കൂട്ടത്തി ഇൽ... എൻറെ ഫാമിലിയും. ഈ എപ്പിസോഡ് കണ്ടവർക്ക് അത് മനസ്സിലാവും. ഇന്നും അടച്ച പൈസയിൽ നിന്ന് പത്തു പൈസ പോലും തിരിച്ചു കിട്ടിയിട്ടില്ല..... മറിമായം ടീമിന് ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു നന്ദി...

  • @saravanaamp982
    @saravanaamp982 Před 3 lety +2

    👍👍

  • @RockwithJyoambu_
    @RockwithJyoambu_ Před 2 lety +2

    This episode (450) Family combination is SP